ഞാൻ Mr. Perfect ആണെന്ന് സ്വയം അഹം ഭാവമുള്ള ഇത്തരക്കാർ എങ്ങിനെ മാറ്റത്തിനു വിധേയമാകാനാണ്.😢 ഇതുമായി ബന്ധപ്പെട്ട അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. Anyway very informative vdeo sir👏🏻👍🏻
പലപ്പോഴും തോന്നിയ സംശയമാണ് നാർസിസ്റ്റിക്ക് വ്യക്ത്വിത്വമുള്ളവർ ആ സ്വഭാവം മാറ്റാത്തതെന്ത് കൊണ്ട് എന്ന്. ചില സൈക്കോളജിസ്റ്റുകളോട് സംസാരിച്ചപ്പോൾ അവർ പ്രധാനമായും പറഞ്ഞത് ഇത്തരക്കാർ കൗൺസലിംഗിന് സഹകരിക്കില്ല എന്ന്. Anyway Nice Video sir
29 വർഷമായി അനുഭവിക്കുന്നു. എന്റെ ഭർത്താവിനെ പോലെ ഒരു മനുഷ്യൻ വേറെ കാണില്ല. മടുത്തിട്ടു രണ്ടു വർഷമായി ഞാൻ എന്റെ. വീട്ടിൽ ആയിരുന്നു. ആ സമയത്തു ഞങ്ങളുടെ നാട്ടിൽ മൊത്തം ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചു പോയെന്നു പറഞ്ഞു പരത്തി. എന്റെ സ്വർണവും എടുത്തു പണയം വച്ചു. നുണ, അപവാദം, ഏഷിണി ഇവയിൽ പുള്ളി Ph,D ആണ്. ഈ അപവാദം പറച്ചിൽ പേടിച്ചു ഞാൻ വീണ്ടും വന്നു. അയാൾക്കു അറിയാം അയാളെ എനിക്കു അല്ലാതെ ആർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലായെന്നു. എത്ര രക്ഷപെടാൻ നോക്കിയാലും വീണ്ടും കാൽ ചുവട്ടിൽ എത്തിക്കും. എനിക്കു വെറുപ്പാണ്.
ഞാൻ 100 ശതമാനം വിശ്വസിക്കുന്നു NPD ആയ എന്റെ അച്ഛന് നല്ല വണ്ണം അറിയാം എന്റെ അച്ഛൻ മോശ സ്വഭാവം ഉള്ള ആളാണ് എന്ന്. പക്ഷെ പുറമെ ഭാവിക്കില്ല. അല്ലാതെ അയാൾ സ്വയം മോശം ആണ് എന്ന് അയാൾക്ക് തന്നെ തോന്നാഞ്ഞിട്ടും അല്ല. നാടകം കളിക്കുന്നതാണ് ഒന്നും അറിയാത്ത പോലെ
ഗുഡ്, useful. Please continue. Give cituations to improve the patients skills, talents, and passions. I think it can change his mood pos..tv. I believe that we can cure the patient.
1000%സത്യം അവരെ സ്വാഭാവം മനസ്സിൽ ആക്കിയ ഒരാളെ മുന്നിലും ഇവർ വരില്ല.. ഇവരെ തിരുത്താൻ ശ്രമിച്ച സമയം ഓക്കേ ഇവരെ സ്വാഭാവത്തിന് സപ്പോർട് ചെയ്യുന്നവരെ കൂട്ട് പിടിച്ചു സ്വയം ഭ്രാന്തി ആയി ആണ് അറിയപ്പെട്ടത്.. ഈ വീഡിയോ പെട്ടന്ന് മനസ്സിൽ ആക്കാൻ സാധിച്ചു... ഏത് മോശം സാഹചര്യത്തിൽ ഉള്ള ആളെയും നല്ല രീതിയിൽ ആക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ഈ വീഡിയോ യിൽ ഉള്ള തരം ആളുകൾ തന്ന മുറിവുകൾ കാരണം അവരെ ഇഷ്ട്ട ത്തിന് ജീവിക്കാൻ വിട്ട്...
ചുരുക്കി പറഞ്ഞ ഈ കാര്യത്തിൽ abuser victim നെ suicide ലേക്ക് വരെ കൊണ്ട് എത്തിച്ചേന്നിരിക്കും, Victim മരണപെട്ടാലും മറ്റുള്ളവരുടെ മുന്നിൽ അവര് കാരണം ആണെന്ന് ഇങ്ങനെ ഉണ്ടായതെന്ന് പോലും ധാരണ ഉണ്ടാകാൻ താല്പര്യം കാണിക്കാത്തവർ തന്നെയാണ്, അവര് കാരണം ആർക്ക് എന്ത് സംഭവിച്ചാലും ആളുകൾക്കിടയിൽ അവര് mr perfect തന്നെ ആയി നടക്കും, എല്ലാം victim ന് പോയി അവർക്ക് കല്ലിവല്ലി 🤣
Insight ഉണ്ടാവണ്ടെ ലെ , അത്പോലെന്നെ continues ആയിട്ട് counseling session വരികയും ഇല്ല, പാവം victims ആണ് അനുഭവിക്കുന്നത് .😢 Support ആയിട്ട് ആളുകൾ ഉണ്ടാവുന്നത് ഭാഗ്യം ആണ്. പക്ഷേ മനസ്സിലാക്കുന്ന ആൾക്കാർ കുറവാണ്. അങ്ങിനെ ഉള്ളവർക്ക് സാറിൻ്റെ videos തീർച്ചയായും ഉപകാരപ്പെടും , ഇതുമായി ബന്ധപ്പെട്ട അടുത്ത video പ്രതീക്ഷിക്കുന്നു. 💯🙌
If only narcissists had the insight to recognize their impact, many of their victims could find peace. Unfortunately, as sir explained, most narcissists do not continue with therapy. However, we can join hands to spread awareness and create a system that ensures narcissists receive the therapeutic intervention they need.
Narcissistic ne kuriche arinjadhe mudhal undayirunna oru doubt aayirnne idhe maati edukkane pattumo enne....pinnide sir nte videos ne thanne manasilakkane sadhichu...avare victim ne aane prblm ne varuthane orupade manipulate cheydhe samsarikughayim...avare orikkalum treatment ne sahagarikughayum illa nne.
സ്വന്തം Self നു അത്രമാത്രം importance നൽകുന്ന, താൻ perfect ആണെന്ന് കരുതുന്ന narcissist നു അവരുടെ prblm ത്തെ കുറിച്ച് insight ഉണ്ടാക്കിയെടുക്കുക എന്നുള്ളത് എത്രമാത്രം വലിയ task ആണ് 😢😢........
Sir oru Muslim ayathukondu chodikukaya ഇത് ദീൻ പഠിച്ചിട്ടും നന്മ തിന്മ അറിഞ്ഞിട്ടും ഇവർ മാറാ തത് എന്തുകൊണ്ടാണ് ...അപ്പോൾ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുകയാണോ
Daivam victimnu ഒരു helpum ചെയ്യില്ലട്ടോ. Victim നല്ല രീതിയിൽ ജീവിക്കാൻ ഉള്ള കാര്യങ്ങൾ സ്വയം തയ്യാറാകണം. ദൈവം ആയിട്ട് ഒരു സഹായവും ചെയ്യില്ല.Victim ആയി ജീവിച്ചു തീരണോ strong🔥ആയി independent ആയി ജീവിക്കണോ എന്ന് എത്രയും നേരത്തെ തീരുമാനിച്ചാൽ അത്രയും നല്ലത്
@@hasnanishad741 generally good character ayirikkum ath narscissistinu asooya undakkum (saithante swabavam) ath mind cheyyanda... second choice: keep boundaries/distancing... (first choice (ithanu eluppam!): kill the narscissist, allengil second choice)
ആരെയെങ്കിലും ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നവരെയല്ലേ നമുക്ക് മാറ്റം വരുത്താൻ സാധിക്കൂ.. സെൽഫിഷായ നാർസിസ്റ്റിക്ക് ആരെ ബഹുമാനിക്കാൻ ?😢
My NPD husband only obey my Mother in law
Dr.പറഞ്ഞത് വളരെ ശരിയാണ്.ഇവരുടെ കൂട്ടു കാർ ഇവരുടെ എല്ലാ തോന്ന്യ വാസത്തിനും കൂട്ടു നിൽക്കും.
👍👍
Sathyam
ഞാൻ ഒരു നർസിസിസ്റ് വിക്ടിം ആണ്...ജീവിതം നശിച്ചു...ആരോടും പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുന്നില്ല എൻ്റെ അവസ്ഥ...
ഞാനും 😢
നാനും പെട്ടു പോയി. എല്ലാം നഷ്ട്ടപെട്ടുകൊണ്ട് ഇരിക്കുന്നു. നേരെ ഒന്ന് ജീവിക്കാൻ പോലും പറ്റുന്നില്ല
എത്രയും വേഗം രക്ഷപ്പെടുക
Correct
Njanum 😔
ഞാൻ Mr. Perfect ആണെന്ന് സ്വയം അഹം ഭാവമുള്ള ഇത്തരക്കാർ എങ്ങിനെ മാറ്റത്തിനു വിധേയമാകാനാണ്.😢
ഇതുമായി ബന്ധപ്പെട്ട അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
Anyway very informative vdeo sir👏🏻👍🏻
പലപ്പോഴും തോന്നിയ സംശയമാണ് നാർസിസ്റ്റിക്ക് വ്യക്ത്വിത്വമുള്ളവർ ആ സ്വഭാവം മാറ്റാത്തതെന്ത് കൊണ്ട് എന്ന്. ചില സൈക്കോളജിസ്റ്റുകളോട് സംസാരിച്ചപ്പോൾ അവർ പ്രധാനമായും പറഞ്ഞത് ഇത്തരക്കാർ കൗൺസലിംഗിന് സഹകരിക്കില്ല എന്ന്. Anyway Nice Video sir
True
മാനസിക രോഗമാണെങ്കിൽ മാറ്റിയെടുക്കാം പക്ഷേ വ്യക്തിത്വ വൈകല്യങ്ങൾ മാറ്റാൻ പറ്റില്ല. അതുകൊണ്ട് തന്നെ NPD മാറുകയില്ല
ഓരോ വീഡിയോ യും കാണുമ്പോൾ ചങ്കിൽ തീ കേറുവാ. 😢
23 വർഷം ആയി അനുഭവിക്കുന്നു ഒരിക്കലും മാറില്ല
ഇതേ വർഷം ഞാനും
njanum
Yes
@@Straiker210divorce cheythoode
Well said❤
29 വർഷമായി അനുഭവിക്കുന്നു. എന്റെ ഭർത്താവിനെ പോലെ ഒരു മനുഷ്യൻ വേറെ കാണില്ല. മടുത്തിട്ടു രണ്ടു വർഷമായി ഞാൻ എന്റെ. വീട്ടിൽ ആയിരുന്നു. ആ സമയത്തു ഞങ്ങളുടെ നാട്ടിൽ മൊത്തം ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചു പോയെന്നു പറഞ്ഞു പരത്തി. എന്റെ സ്വർണവും എടുത്തു പണയം വച്ചു. നുണ, അപവാദം, ഏഷിണി ഇവയിൽ പുള്ളി Ph,D ആണ്. ഈ അപവാദം പറച്ചിൽ പേടിച്ചു ഞാൻ വീണ്ടും വന്നു. അയാൾക്കു അറിയാം അയാളെ എനിക്കു അല്ലാതെ ആർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലായെന്നു. എത്ര രക്ഷപെടാൻ നോക്കിയാലും വീണ്ടും കാൽ ചുവട്ടിൽ എത്തിക്കും. എനിക്കു വെറുപ്പാണ്.
ഞാൻ 100 ശതമാനം വിശ്വസിക്കുന്നു NPD ആയ എന്റെ അച്ഛന് നല്ല വണ്ണം അറിയാം എന്റെ അച്ഛൻ മോശ സ്വഭാവം ഉള്ള ആളാണ് എന്ന്. പക്ഷെ പുറമെ ഭാവിക്കില്ല. അല്ലാതെ അയാൾ സ്വയം മോശം ആണ് എന്ന് അയാൾക്ക് തന്നെ തോന്നാഞ്ഞിട്ടും അല്ല. നാടകം കളിക്കുന്നതാണ് ഒന്നും അറിയാത്ത പോലെ
Sariya
ഗുഡ്, useful. Please continue. Give cituations to improve the patients skills, talents, and passions. I think it can change his mood pos..tv. I believe that we can cure the patient.
Nalla video
Music ozivakiyal valare nannagumqyitunnu
Almost Ella partners um agrahikkunnath
Onn mattikittya mathinnaa
But avar orikkalum maaran thayyarallaloo..
Well said ❤
1000%സത്യം അവരെ സ്വാഭാവം മനസ്സിൽ ആക്കിയ ഒരാളെ മുന്നിലും ഇവർ വരില്ല.. ഇവരെ തിരുത്താൻ ശ്രമിച്ച സമയം ഓക്കേ ഇവരെ സ്വാഭാവത്തിന് സപ്പോർട് ചെയ്യുന്നവരെ കൂട്ട് പിടിച്ചു സ്വയം ഭ്രാന്തി ആയി ആണ് അറിയപ്പെട്ടത്.. ഈ വീഡിയോ പെട്ടന്ന് മനസ്സിൽ ആക്കാൻ സാധിച്ചു... ഏത് മോശം സാഹചര്യത്തിൽ ഉള്ള ആളെയും നല്ല രീതിയിൽ ആക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ഈ വീഡിയോ യിൽ ഉള്ള തരം ആളുകൾ തന്ന മുറിവുകൾ കാരണം അവരെ ഇഷ്ട്ട ത്തിന് ജീവിക്കാൻ വിട്ട്...
sathyam
enik Kure ayi indarnna doubt an ith. thank you for your video.. clear explanation aaan😊
Well said sir
ചുരുക്കി പറഞ്ഞ ഈ കാര്യത്തിൽ abuser victim നെ suicide ലേക്ക് വരെ കൊണ്ട് എത്തിച്ചേന്നിരിക്കും,
Victim മരണപെട്ടാലും മറ്റുള്ളവരുടെ മുന്നിൽ അവര് കാരണം ആണെന്ന് ഇങ്ങനെ ഉണ്ടായതെന്ന് പോലും ധാരണ ഉണ്ടാകാൻ താല്പര്യം കാണിക്കാത്തവർ തന്നെയാണ്,
അവര് കാരണം ആർക്ക് എന്ത് സംഭവിച്ചാലും ആളുകൾക്കിടയിൽ അവര് mr perfect തന്നെ ആയി നടക്കും,
എല്ലാം victim ന് പോയി അവർക്ക് കല്ലിവല്ലി 🤣
വളരെ സത്യം
Well said sir 💯
Pala sthalathum dyanathinu poyi avidellam chennu counciling cheyunnore thettidharipichitt ingu porum prasnam victim nu akum ..
Sir paranjath Poole Insight undavathirikkukayum counseling break cheyyukayum cheyyunath kond thene avare matiyedkkal budhimutaan.. avrude environment koodi athin avare willing aakendathund..ith poolula informative videos karanamenklum koodeyullavark avare manassilakanum victiminte koode ninn ivare treatment n willing aaakanum sadhikkate .. eniyum ithpoolula informative videos pratheekshikunu
Itharam aalukalude chuttum ullavarkk aan aadhyam cls kodkande. Karanam aarkum itharam oru disorder thanne ariyilla. Allavarum avare sprt cheyynnath kond itharam aalukal valarnn konde irikkum.
💯
Insight ഉണ്ടാവണ്ടെ ലെ , അത്പോലെന്നെ continues ആയിട്ട് counseling session വരികയും ഇല്ല, പാവം victims ആണ് അനുഭവിക്കുന്നത് .😢
Support ആയിട്ട് ആളുകൾ ഉണ്ടാവുന്നത് ഭാഗ്യം ആണ്. പക്ഷേ മനസ്സിലാക്കുന്ന ആൾക്കാർ കുറവാണ്. അങ്ങിനെ ഉള്ളവർക്ക് സാറിൻ്റെ videos തീർച്ചയായും ഉപകാരപ്പെടും , ഇതുമായി ബന്ധപ്പെട്ട അടുത്ത video പ്രതീക്ഷിക്കുന്നു. 💯🙌
Narcissists are the deadliest creatures in this planet.. The real demons, they don't change rather blame shifts
If only narcissists had the insight to recognize their impact, many of their victims could find peace. Unfortunately, as sir explained, most narcissists do not continue with therapy. However, we can join hands to spread awareness and create a system that ensures narcissists receive the therapeutic intervention they need.
They know what they are doing, that's why they behave differently with different people.
Sir how to live with a covert npd husband?
Dusahamaya jeevitham 😢
Narcissistic ne kuriche arinjadhe mudhal undayirunna oru doubt aayirnne idhe maati edukkane pattumo enne....pinnide sir nte videos ne thanne manasilakkane sadhichu...avare victim ne aane prblm ne varuthane orupade manipulate cheydhe samsarikughayim...avare orikkalum treatment ne sahagarikughayum illa nne.
സ്വന്തം Self നു അത്രമാത്രം importance നൽകുന്ന, താൻ perfect ആണെന്ന് കരുതുന്ന narcissist നു അവരുടെ prblm ത്തെ കുറിച്ച് insight ഉണ്ടാക്കിയെടുക്കുക എന്നുള്ളത് എത്രമാത്രം വലിയ task ആണ് 😢😢........
It is impossible to change a narcissist. We can only abandon them
ഞാൻ അഞ്ചുവർഷം ശ്രമിച്ചു പക്ഷേ എൻറെ പാർട്ണർ മാറിയില്ല ഇപ്പോൾ ഞാൻ മാറി
എന്റെ കുടുംബത്തിൽ ഉള്ള ആൾക്ക് ഇത് തന്നെ അവസ്ഥ എല്ലാവരും പറഞ്ഞിട്ടും ട്രീറ്റ്മെന്റ് എടുക്കാൻ തയാറല്ല
യോഗ, ധ്യാനം, സാത്വിക് ഫുഡ് ഇവ ശീലിക്കാൻ തയ്യാറുണ്ടെങ്കിൽ രോഗം പൂർമായും സുഖപ്പെടും. Astrel body damage ആണ് ഇത്തരം രോഗങ്ങൾക്ക് കാരണം.
Your classes are good ❤Narcissist നാർസിസിസ്റ്റ് ആണ് not സ്റ്റിക്
NPD kaar orickalum mattullavarck munnil thalakunickan aagrahickathavaranu..athukondanne chngs um avar aagrahickillla..nthineckalum athikam avar avarckthanne value kodcku….🙁
Satyam
❤
Correct
Avar orikkalum varilla
Nammal thammil ennum vazhakkalle arkkenkilum enthenkilum prasnamundo enn nokkam enn anunayippich orikkal okke kondu pokam
Pinne varilla
Victimsinu therapy edukkane Pattoo
Enthu cheyyam pettu poyi
Leaving is the best choice.by explaining the behaviour does a psychiatrist diagnose the situation?.becouse they won't go to hospital at all
Npd ennath ethra bayanakamaya avasthayan ennum ath mara ennath orupad risk ulla karym an ennum manasilakan patti. Koode thane ivarude family divorcil ethumbol koorachodi nee sahikk enn parayuna parents koodi ith manasilakuka ethrathollum avar sahiknm ennath .
Sir oru Muslim ayathukondu chodikukaya ഇത് ദീൻ പഠിച്ചിട്ടും നന്മ തിന്മ അറിഞ്ഞിട്ടും ഇവർ മാറാ തത് എന്തുകൊണ്ടാണ് ...അപ്പോൾ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുകയാണോ
നന്മ തിന്മ പഠിച്ചാൽ മാത്രം പോരല്ലോ...? ജീവിതത്തിൽ പ്രാവർത്തികമാക്കണ്ടേ..?
Apo nooo raksha ennartham😢
😢
എനിക്ക് അതുണ്ട് but ഇന്നലെയാ ഇത് ഇങ്ങിനെ ഒരു desorder ആയിരുന്നൂന്നു അറിഞ്ഞേ. എനിക്ക് നല്ല കുറ്റബോധം ഉണ്ട്. 😢
Orikkalum mattan sadhikkilla
Arelum parayunnathu angeekarichal alle chikilsak konduvaran pattu.. Mullan panni mullu virichu nikkana poleyalle prathikaranam 😪
Narscissist Saithante copy anu bro...
Ayalude victim Allahuvinu(Daivathinu) ishtamulla alum ayirikkum... ath Saithanu pidikkilla...
Daivam victimnu ഒരു helpum ചെയ്യില്ലട്ടോ.
Victim നല്ല രീതിയിൽ ജീവിക്കാൻ ഉള്ള കാര്യങ്ങൾ സ്വയം തയ്യാറാകണം.
ദൈവം ആയിട്ട് ഒരു സഹായവും ചെയ്യില്ല.Victim ആയി ജീവിച്ചു തീരണോ strong🔥ആയി independent ആയി ജീവിക്കണോ എന്ന് എത്രയും നേരത്തെ തീരുമാനിച്ചാൽ അത്രയും നല്ലത്
@@hasnanishad741 generally good character ayirikkum ath narscissistinu asooya undakkum (saithante swabavam) ath mind cheyyanda...
second choice: keep boundaries/distancing... (first choice (ithanu eluppam!): kill the narscissist, allengil second choice)
സത്യം
Sathyam bro...enikkum thoneetundu.angel vs Devil
സത്യം ❤️
Sir parayumbol extra sound keknh totel😅😢
Patilla