സമൂഹം ഇത്തരം വ്യക്തികളെ തിരിച്ചറിഞ്ഞു തുടങ്ങി. താങ്കളെ പോലുള്ളവർ ചെയ്യുന്നത് പുണ്ണ്യകർമ്മം . Karthik , Susan Korath ഇനിയും ഇത്തരം ആളുകൾ സംസാരിച്ചു തുടങ്ങട്ടെ❤
Sir എത്രയോ കൃത്യമായി അവരെ കുറിച്ച് പറയുന്നു വാക്കുകൾക്ക് പോലും മാറ്റമില്ല. Husband npd ആണ്. വീട്ടിൽ മക്കളെ നോക്കുന്നത് ഉൾപ്പെടെ എല്ലാം ഞാൻ ചെയ്യണം. എന്നിട്ട് എന്റെ വീട്ടുകാരോട് മുഴുവൻ sir പറഞ്ഞപോലെ ഞാൻ ഒന്നും ചെയ്യില്ല മക്കളെ നോക്കില്ല food ഒന്നും ഉണ്ടാക്കില്ല എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്. ഇപ്പൊ ഒരാളും എന്നെ വിശ്വസിക്കുന്നില്ല. ഇപ്പൊ ഞാൻ ഒന്നും mind ചെയ്യാതെ പോകുന്നു.. ആദ്യമൊക്കെ കുറെ കരയുമായിരുന്നു. വിശ്വസിപ്പിക്കാൻ ശ്രെമിക്കുമായിരുന്നു. ഇപ്പൊ എല്ലാം നിർത്തി. കർത്താവായ ഈശോയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു മുന്നോട്ട് പോകുന്നു.
Well said sir..... Comment boxil ഒരുപാട് victims ന്റെ comment കണ്ടു.....😢.....npd യെ പറ്റി ഒരു awareness കിട്ടാനും മുൻകരുതലുകൾ എടുക്കാനും sir ന്റെ video help cheyyum❤️
എന്റെ അമ്മ സ്വന്തം മകളെ കുറിച്ച് ഒരിക്കലും പറയാൻ പോലും. പറ്റാതെ ഉള്ള കാര്യം ഓക്കേ പറഞ്ഞു പരത്തി. അപ്പോഴേ തോന്നി അമ്മ normol അല്ല. പിന്നിട് ആണ് ഞാൻ npd വീഡിയോ കാണാൻ ഇടയായത്. ഇതൊക്കെ എന്റെ അമ്മ അല്ലെ ഞാൻ തിരിച്ചു അറിഞ്ഞു പിന്നെ npd കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ശ്രമിച്ചു അവസാനം പറഞ്ഞു വച്ചേക്കുന്നത് 24 മണിക്കൂർ കുടിച്ചു ബോധം ഇല്ലാതെ നടക്കുന്ന ഒരാൾ ആണ് ഞാൻ പറഞ്ഞു വച്ചേക്കുവാ. ഇനി എന്താണോ അടുത്തത് അറിയില്ല ഇപ്പോൾ അറിയാം അമ്മ npd ആണ് അതോണ്ട് ഒരു ഡിസ്റ്റൻസ് ഇട്ടു നിൽക്കുന്നു എന്റെ past ലൈഫ്. Denger ആയിരുന്നു അത്രക്കും drogichittundu അമ്മ
അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഇപ്പോഴും. ഇനി രക്ഷപ്പെട്ടിട്ടും കാര്യമില്ല. ജീവിതം ഒക്കെ നശിച്ചു തീർന്നു. ഇപ്പോഴാണ് പിടികിട്ടിയത്. അമ്മമാർ ഇങ്ങനെ ആയാൽ മക്കളുടെ കോൺഫിഡൻസ് തന്നെ പോകും. ഇപ്പൊ സമാധാനം ഉള്ള കാലമാണ്. പക്ഷെ ജീവിക്കാൻ അനുവദിക്കുന്നില്ല 😢😢
Thank you so much sir for your videos. Ellavarkkum innum NPD persons ne kurich awareness illa.victim eppolum ottakavum.from my experience. NPD persons nu family members support kodukkukayum victim ne kutakaarayi public nu mumbil paranju aakum.chila psychologist nu polum NPD persons ne thirich ariyan aavilla.psychologist ne kudi NPD persons avarude varuthum konduvarum.victim ne pidichu abuser aakum. From my experience. But you are great sir. God bless you sir.
Sir ,plsss say some solution😭😭😭iam fedup with this life😫smear campaign gas lighting lovebombing every thing everything is there. I cant escape .. 3 kids r there😢😢iam jobless.
ഇവിടെ ഇന്ന് രാവിലെ പോലും ഭയങ്കര വഴക്ക് ആയിരുന്നു. മക്കളോട് എൻ്റെ അവിഹിതം വർണ്ണികുന്നു..നീ എന്തൊക്കെ ചെയ്താലും ഞാൻ മാറില്ല... ഞാൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകും..നീ എൻ്റെ ലേബലിൽ ജീവിക്കുന്നു.. അങ്ങനെ എന്തൊക്കെ യോ പറയുന്നു....

സ്കൂളിൽ ഇതുപോലുള്ള കാര്യങ്ങളാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ കുറെ കവിത പഠിച്ചിട്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടായോ.?
സത്യം
💯.
Sathym
😂 sin ,cos , Neanderthal, mazha undakunnathu engane?a+b entthino entho.
100 percent
താങ്കളുടെ വീഡിയോ വിക്ടിമിനും പൊതുജനത്തിനും ഒരു പോലെ ഉപകാരപ്രദമാവും. Thank you
Dr എത്രയോ ശരിയുള്ള കാര്യമാണ് പറയുന്നത് എന്റെ മരുമകൻ ഇങ്ങനെയാണ്
നാർസിസ്റ്റിൻ്റെ തനിനിറം ഓരോന്നായി പുറത്ത് വരട്ടേ...🎉
Sir എത്രയോ കൃത്യമായി അവരെ കുറിച്ച് പറയുന്നു വാക്കുകൾക്ക് പോലും മാറ്റമില്ല. Husband npd ആണ്. വീട്ടിൽ മക്കളെ നോക്കുന്നത് ഉൾപ്പെടെ എല്ലാം ഞാൻ ചെയ്യണം. എന്നിട്ട് എന്റെ വീട്ടുകാരോട് മുഴുവൻ sir പറഞ്ഞപോലെ ഞാൻ ഒന്നും ചെയ്യില്ല മക്കളെ നോക്കില്ല food ഒന്നും ഉണ്ടാക്കില്ല എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്. ഇപ്പൊ ഒരാളും എന്നെ വിശ്വസിക്കുന്നില്ല. ഇപ്പൊ ഞാൻ ഒന്നും mind ചെയ്യാതെ പോകുന്നു.. ആദ്യമൊക്കെ കുറെ കരയുമായിരുന്നു. വിശ്വസിപ്പിക്കാൻ ശ്രെമിക്കുമായിരുന്നു. ഇപ്പൊ എല്ലാം നിർത്തി. കർത്താവായ ഈശോയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു മുന്നോട്ട് പോകുന്നു.
Same sittuvetion
Same to u😂 arumillathokk allahu undakum
enne pole orupad per undallo enn orkkumbol oru samadanam
Sir paranjayhu.. സത്യമാണ്..... അല്ലാകൂറ്റ ങ്ങളും. Koode നിന്ന് kondu.. നമ്മുടെ തലയിൽ ഇടും..... കറക്റ്റ്.. കറക്റ്റ് ❤❤❤
ഇത് ഞാൻ അനുഭവച്ച് കൊണ്ടിരിക്കുന്നസംഭവം ആണ്
💯 എന്റെ ജീവിതം തന്നെ അനുഭവം.
1:18 സത്യം ചീത്ത വാക്കുകൾ 😊
Ellam sariya 100%
Yes ഞാൻ ഇപ്പോൾ നേരിട്ടോണ്ടിരിക്കുവാ 24 വർഷം സഹിച്ചു ഇപ്പോൾ ഡിവോഴ്സ് സ്റ്റാർട്ടിങ്
Lots of information 🙌 smear campaign aadhyamayi kelkkunnath sirnte aduthnn thannea... But Ee video onnude clarification kitti ♥️
Well said❤
❤ good informative. Go on
Correct njan anubhavikkunnu
I am a victim suffered smear campaign. Even after 33 years i am all alone. He used to spread lies around
Thank you
True.
Very true 😢
True
നല്ല വിവരണം🎉
Njanum ente അനിയത്തിയും ഇത്ൻ്റെ ഇരകൾ ആണ്
Well said sir..... Comment boxil ഒരുപാട് victims ന്റെ comment കണ്ടു.....😢.....npd യെ പറ്റി ഒരു awareness കിട്ടാനും മുൻകരുതലുകൾ എടുക്കാനും sir ന്റെ video help cheyyum❤️
നാനും ഒരു ഇരയാണ്
🔥🔥
👍👍
Ith 100% Sheri ahnn😢
My father is narsissti...enne epolum rekshapedilla jeevithm nashikum enn paranju shapikum
oh
എന്റെ അമ്മ സ്വന്തം മകളെ കുറിച്ച് ഒരിക്കലും പറയാൻ പോലും. പറ്റാതെ ഉള്ള കാര്യം ഓക്കേ പറഞ്ഞു പരത്തി. അപ്പോഴേ തോന്നി അമ്മ normol അല്ല. പിന്നിട് ആണ് ഞാൻ npd വീഡിയോ കാണാൻ ഇടയായത്. ഇതൊക്കെ എന്റെ അമ്മ അല്ലെ ഞാൻ തിരിച്ചു അറിഞ്ഞു പിന്നെ npd കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ശ്രമിച്ചു അവസാനം പറഞ്ഞു വച്ചേക്കുന്നത് 24 മണിക്കൂർ കുടിച്ചു ബോധം ഇല്ലാതെ നടക്കുന്ന ഒരാൾ ആണ് ഞാൻ പറഞ്ഞു വച്ചേക്കുവാ. ഇനി എന്താണോ അടുത്തത് അറിയില്ല ഇപ്പോൾ അറിയാം അമ്മ npd ആണ് അതോണ്ട് ഒരു ഡിസ്റ്റൻസ് ഇട്ടു നിൽക്കുന്നു എന്റെ past ലൈഫ്. Denger ആയിരുന്നു അത്രക്കും drogichittundu അമ്മ
അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഇപ്പോഴും. ഇനി രക്ഷപ്പെട്ടിട്ടും കാര്യമില്ല. ജീവിതം ഒക്കെ നശിച്ചു തീർന്നു. ഇപ്പോഴാണ് പിടികിട്ടിയത്. അമ്മമാർ ഇങ്ങനെ ആയാൽ മക്കളുടെ കോൺഫിഡൻസ് തന്നെ പോകും. ഇപ്പൊ സമാധാനം ഉള്ള കാലമാണ്. പക്ഷെ ജീവിക്കാൻ അനുവദിക്കുന്നില്ല 😢😢
Thank you so much sir for your videos. Ellavarkkum innum NPD persons ne kurich awareness illa.victim eppolum ottakavum.from my experience. NPD persons nu family members support kodukkukayum victim ne kutakaarayi public nu mumbil paranju aakum.chila psychologist nu polum NPD persons ne thirich ariyan aavilla.psychologist ne kudi NPD persons avarude varuthum konduvarum.victim ne pidichu abuser aakum. From my experience. But you are great sir. God bless you sir.
🌹🌹🌹🤝🤝🤝🤝🤝
Sir ,plsss say some solution😭😭😭iam fedup with this life😫smear campaign gas lighting lovebombing every thing everything is there. I cant escape .. 3 kids r there😢😢iam jobless.
Sure
My daughter ‘s father in law is telling that we indulge in to this marriage to get all their money
ഇവിടെ ഇന്ന് രാവിലെ പോലും ഭയങ്കര വഴക്ക് ആയിരുന്നു. മക്കളോട് എൻ്റെ അവിഹിതം വർണ്ണികുന്നു..നീ എന്തൊക്കെ ചെയ്താലും ഞാൻ മാറില്ല... ഞാൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകും..നീ എൻ്റെ ലേബലിൽ ജീവിക്കുന്നു.. അങ്ങനെ എന്തൊക്കെ യോ പറയുന്നു....
oh
@@thamannaahh._2274 sathyam , nee enthoke paranjalum njan orikkalum marilla,...ithu ketu ketu maduthu.. hopeless life
ethrayo sathyam...ividay aarum maaran pokunnilla nee venel marrikko ithayirunnu ennodulla dialog 😀
ethrayo sathyam..... ividay aarum maaran povunnilla nee veanel maarikko...ithayirunnu ennodulla aa mahante dialog
Satyam parayalo itrayum interestodu kudi kelkan viharichalum oru video yum music allate kelkunnilla .pinne chevikull phone vech venam kelkan .plz .....
Enikku 2 friends girls aanu ingane cheyyunnu.
Spiritual narssicist inte video edaamennu paranjitte.. ethu 3rd time aanu njan request cheyyunne.. sure ennu enik reply thannitte pattichu😢😢😢
അത് കുറച്ച് prepare ചെയ്തു ചെയ്യേണ്ടതാണ്. so wait - രണ്ടാഴ്ചക്കുള്ളിൽ ചെയ്യും.
@@SahidPayyannur 😊😇🤗Thanks 👍👍👍
Spiritual narssicist video pleas sir❤
ഇയാളെ. മാറ്റാൻ.. സാധിക്കുമോ 😢
Ente makkale. vare ayal npd akki
സർ ocd പൈശാചികമാണോ അതോ മാനസികമാണോ
True
👍👍
True