JB Junction : Manju Warrier and Kamal | Aami | 24th February 2018 | Full Episode

Поділитися
Вставка
  • Опубліковано 23 лют 2018
  • For more: www.kairalitv.in/
    UA-cam: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitvyoutube
    Twitter: / thekairalitv
  • Розваги

КОМЕНТАРІ • 322

  • @lekshmimohan8197
    @lekshmimohan8197 5 років тому +34

    ആമി എന്ന കഥാപാത്രം
    പൂർണ്ണമാകുന്നത് മഞ്ജു ചേച്ചിയിലൂടെ മാത്രമാണ്.
    best actress in malayalam industry😘

  • @anjalianju4389
    @anjalianju4389 6 років тому +187

    മഞ്ചു ചേച്ചി..... ഈയൊരു സംസാരം മതി ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ....

  • @dineshdas-ku7hs
    @dineshdas-ku7hs 6 років тому +25

    You are great Manju............ Your presence of mind is super and also a talented artist. God bless you....We always pray for you........ CHUVADUKALEEE ..... THALARARUTHE...... IDARARUTHE......VIJANATHAYIL.....

  • @amarsaj5994
    @amarsaj5994 6 років тому +32

    Without overmake she looks stunning......this is what we call manju warrior.....😎😎

  • @sandhra4667
    @sandhra4667 6 років тому +11

    Hu is nxt aftr smita patel here is the answer fr it...Aami cn b done perfectly without loosing itz beauty only by our lady super star.....MANJU WARRIOR 😍😘 !! aftr 14yrs of silence, she entered mollywood with ol vibes.....so hpy to c u on-screen again 😘. .. .. Go ahead dear, am dam sure u cn conquer the whole Indian film industry. .. .. .!!

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +18

    മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .... കന്മദത്തിൽ കണ്ട വേഷം പോലെ....മനോഹരം ....അതി മനോഹരം ❤️❤️❤️❤️❤️

  • @razakbinali5799
    @razakbinali5799 6 років тому +32

    ബ്രിട്ടാസ് സാറിന്റെ ഈ പരിപാടിയാണ് എന്റെ ഫേവറൈറ്റ്സ്...... എന്റെ പ്രിയ എഴുത്ത് കാരിയെ അഭ്രപാളിയിലേക്ക് കൊണ്ട് വന്ന കമൽ സാറിനും കമല സുരയ്യ എന്ന കമലാദാസിനെ നമ്മുടെ മാധവികുട്ടി എന്ന കവിതകളുടെ തമ്പുരാട്ടിയെ മനോഹരമാക്കിയ മഞ്ജു വാര്യർക്കും നന്ദി.... വീണ്ടും നല്ല സിനിമയുടെ ഭാഗമാവാൻ ശ്രമിക്കുക.....

  • @jinnymathew4681
    @jinnymathew4681 6 років тому +90

    manju chechi......ethra simple nd humble personality aanu chechiyudethu...orupadu ishtamanu manju chechiyem chechiyude cinemakaleyum....😍😍😍😍😙😙😙😙

    • @jasminjasmin319
      @jasminjasmin319 6 років тому +2

      I love you chachi you are a really good women

  • @devikamp
    @devikamp 6 років тому +22

    Valare genuine aayittilla randu personalities..Kamal sir and Manju Warrier!

  • @jasminem523
    @jasminem523 6 років тому +193

    ശെരിക്കും പറഞ്ഞാൽ കുടുംബജീവിതവും മകളും നഷ്ടമായെങ്കിലും ഈ രണ്ടാം വരവ് ഇവർക്ക് എല്ലാ കൊണ്ടും നേട്ടം തന്നെ വിവാഹത്തിന് മുമ്പ് രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമേ ഇവരിലെ അഭിനേത്രി യെ നമുക്ക് കാണിച്ചു തന്നിട്ടുള്ളൂ ..പക്ഷെ രണ്ടാം വരവിൽ കൂടുതൽ മികച്ച അവസരങ്ങൾ അവർക്കു കിട്ടി .എന്നിട്ടും വിനയം വിടാത്ത കലാകാരി .ഇനിയും ഉയരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു .

    • @tpgopalan8946
      @tpgopalan8946 5 років тому

      jasmine Ks

    • @mehabusagar4634
      @mehabusagar4634 5 років тому +6

      No 1st varavill adipoli movies aayirunnu manju thiranjeduthath.orupaadund but athil onnan Aaramthamburan .that was good movie.eppoum theaterul iranghanenghil eppoyam kure divasatholam oodum .athupolethe movie aan manjunte kayiv manasilakunnath.ennal eppol adutha movies onnum manju nallonam abinayichenghilum valland vijayichitilla

    • @preethasudheer1797
      @preethasudheer1797 4 роки тому

      Correct jasmi

    • @user-mh7ye3pj2t
      @user-mh7ye3pj2t 16 днів тому

      അഭിനന്ദനങ്ങൾ

  • @sebamriamabraham9406
    @sebamriamabraham9406 6 років тому +70

    Manjuchechi u got a very royal personality. Love u

  • @ranjushyam1998
    @ranjushyam1998 6 років тому +133

    manju chechy you are the no 1 actress in malayalam industry..keep rocking

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 роки тому +5

      No 1 in South too. I m big fan of her . Asuran what a performance. Excellent ah nadichirunthanga. Vera level. Love from Tamil Nadu ♥️♥️♥️🔥💥💥 💥

  • @dimples4571
    @dimples4571 6 років тому +73

    വളരെയേറെ ഇഷ്ടമായ സിനിമയാണ് ആമി. അതിലെ ആമിയായ മഞ്ജുവിനെയും ഏറെ ഇഷ്ടമായി. ഇത്രയേറെ വിമർശനങ്ങളും ആരോപണങ്ങളൂം ഈ സിനിമയോടൊപ്പം ഉണ്ടായിട്ടും അതിലൊന്നും കൂസാതെ ഒരു വിസ്മയം പ്രേക്ഷകർക്ക് നൽകിയ സംവിധായകനും നന്ദി .
    ഇതിനെതിരേ ആരോപണം ഉന്നയിക്കുന്നവരും ഇപ്പോഴും ഇതിനു മോശമായി കമന്റ് പറയുന്നവരും വെറും അസൂയകൊണ്ടും , അവരിലെ മാനസിക വൈകല്യങ്ങൾ കൊണ്ടും, ചെയ്യുന്നതാണെന്ന് ഈ സിനിമ തിയേറ്ററിൽ പോയി കണ്ട ഒരു സാധാരണ പ്രേക്ഷകന് തിരിച്ചറിയാൻ കഴിയും.
    തന്നെയുമല്ല , ഇവിടെ വന്നിരുന്നും , അല്ലാതെയും ഈ മൂവിയെക്കുറിച്ചു മോശം പറയുന്നവർ സിനിമ ആസ്വദിക്കാൻ കഴിയാത്തതും, കാണാത്തതുമായ ഒരു നിർഗുണ വിഭാഗത്തിൽ പെട്ടവർ കൂടിയാണെന്ന് എന്ന് നിസ്സംശയം പറയാം . ആദ്യം ഈ വിമർശന വിഡ്ഢികൾ സ്വയം നന്നാകടേ

  • @shyjavictor8372
    @shyjavictor8372 6 років тому +278

    മഞ്ചു സംസാരത്തിലും കോസ്റ്യൂമിലും എപ്പോഴും സിമ്പിളാണ് i love you

    • @alhilalm.n3597
      @alhilalm.n3597 6 років тому

      shyja victor

    • @vinumol6328
      @vinumol6328 6 років тому +1

      shyja victor എല്ലാം ഉണ്ട് പക്ഷെ കെട്ടുംമുൻപ് തൊട്ടേ ഇങ്ങനെ അലഞ്ഞു നടപ്പാണെന്നു മാത്രമേ ഉള്ളു.ഇപ്പോളും അതൊക്കെ പെറ്റേകുഞ്ഞിനോടു പോലും ദയ ഇല്ലാത്ത ലോക കൂതറ

    • @inayafathima7272
      @inayafathima7272 6 років тому +9

      vinu shebeer thalllleeeeeeiii... asoooya thalla

    • @vinumol6328
      @vinumol6328 6 років тому +1

      Inaya Fathima muthukee

    • @inayafathima7272
      @inayafathima7272 6 років тому +4

      vinu shebeer 22 vayassulla njaan muthukkiaanenkil 50 vayassulla ammchiye enthaa vilikkaaa...

  • @MultiSreejish
    @MultiSreejish 6 років тому +13

    Enik Orma vecha nal mutual njan ishtapedunna oru actress ane manjuchechi. chechiyude public behaviour ellam othiri ishtapedunnu.dressing ellam superb ane. chechi ennum ingane ayirikkate.orupadu ishtathode....

  • @shobhanayar9805
    @shobhanayar9805 6 років тому +7

    Thankyou Kamal sir n manju for this beautiful movie

  • @chinnusanthu5931
    @chinnusanthu5931 6 років тому +74

    Manju.....sweet and simple lady

  • @omarfarooqbaba8628
    @omarfarooqbaba8628 2 роки тому +2

    മഞ്ജു ചേച്ചിയെ ഇഷ്ട്ടപെടുന്നു എന്നു പറയുമ്പോൾ ഇഷ്ട്ട പെടാത്ത വർ ആരുണ്ട്എന്നാവാം. നിങ്ങളോട് വെറും ഒരു ഇഷ്ട്ടമല്ല.ഹൃദയത്തിൽ അടിത്തട്ടിലാണ് നിങ്ങൾ ഉള്ളത്. എന്റെ സഹോദരി യായിഅങ്ങനെ ആരൊക്കെയോ ആയി. ഒരു നാൾ വന്നു കാണണം. അത് ഏറ്റവും വലിയ മോഹമാണ്.

  • @MalayalamCookingChannel
    @MalayalamCookingChannel 6 років тому +25

    manju chechi valiya ishtanu chechiye.. God bless u

  • @girishnair8632
    @girishnair8632 6 років тому +12

    KAMAL SIR U REALLY A GREAT PERSON AND MANJU KEEP IT UP

  • @priyaolt3495
    @priyaolt3495 6 років тому +14

    Love u manjuchechi

  • @ansarsalam
    @ansarsalam 6 років тому +12

    കണ്ണ് നിറഞ്ഞു ഇതിലെ ചില സീനുകൾ കണ്ടപ്പോൾ

  • @haneefmuthumol6559
    @haneefmuthumol6559 3 роки тому +5

    Manju is a lady super star in malayalam film

  • @subimk9617
    @subimk9617 4 роки тому +12

    മഞ്ജു സൂപ്പർ ആ ഇരുത്തത്തിൽ പോലും ഒരു ലാളിത്യം ഏറ്റവും നല്ല ഒരു നടി ഒത്തിരി ഇഷ്ടം

  • @drpraveena2023
    @drpraveena2023 6 років тому +9

    super movie. I don't have words to express. manju is not acting she is living in this movie. 100 out of 100 for this movie.

  • @likinasunil2376
    @likinasunil2376 6 років тому +9

    Lady super star Manju chechi

  • @arshijunu826
    @arshijunu826 3 роки тому +3

    Such a humble lady

  • @shobhanayar9805
    @shobhanayar9805 6 років тому +21

    I knew madhavikutty aunty personally.i have seen her at my valiammas house .They were classmates.In the movie in certain scenes manju in many scene the way she looks was the same as madhavikutty Auntie looks.I felt manju lived the role.I don’t think anyone would have done this role better than manju.

  • @shojishiny6799
    @shojishiny6799 6 років тому +11

    I respect her...
    She is the only person who keep her identity in life...in attitude, character, acting,dressing, makeup and all😎😍😍😍😍😍

  • @lijukottaraparambil5999
    @lijukottaraparambil5999 6 років тому +5

    Very simple and humble person...love you manju chechi

  • @vijirajeev1166
    @vijirajeev1166 5 років тому +6

    Our lady superstar.....

  • @manumohancolumnist
    @manumohancolumnist 6 років тому +9

    Where is introduction music and comments of guest on video wall?

  • @aneeshaani8025
    @aneeshaani8025 6 років тому +4

    I love you manjuchechi....

  • @subygigi6953
    @subygigi6953 6 років тому +10

    Super manju.......

  • @anusreesajay7922
    @anusreesajay7922 6 років тому +4

    spr film love u manju chechi

  • @jamshyjamshi8454
    @jamshyjamshi8454 5 років тому +3

    I love manjuchechi

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому +1

    Super mega star manjuchehi super hero super star

  • @minithomas137
    @minithomas137 6 років тому +16

    Saw the film. It’s a super film. Beautifully crafted. Kamal is a great director and Manju is a superstar. She has done justice to her character. You see Manju for just two minutes after that to tell the truth you see only Madhavakutty. You forget it’s Manju. A beautiful film which is a classic. Well done and great work to the whole team👍🏼👍🏼👍🏼👏🏼👏🏼

  • @chillzzchillzz663
    @chillzzchillzz663 6 років тому +2

    manjuchechi .. love you..

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 років тому +11

    JB repeatedly asked how stressed you where while portraying this character ? She said she was cool . That's true she had faced much harder hurdles in he life .

  • @tintutom3219
    @tintutom3219 6 років тому +6

    Manju chechs super

  • @sreevidyasandeep5400
    @sreevidyasandeep5400 6 років тому +5

    manju chechi love u so much

  • @swathistar4439
    @swathistar4439 6 років тому +13

    My favourite actress ever

  • @muhammedrafit8387
    @muhammedrafit8387 6 років тому +14

    lady superstar...manju ....luv uuuuu

  • @sathayasir998
    @sathayasir998 4 роки тому +1

    I love Manju and longlasting support for you

  • @ramiriyasadi1558
    @ramiriyasadi1558 6 років тому +6

    Manju chechiiii ❤️❤️

  • @sainulabidbabu967
    @sainulabidbabu967 6 років тому +4

    I love manju

  • @aryaks5665
    @aryaks5665 5 років тому +4

    Manju chechi super...😘😘😘😘

  • @anupamats8835
    @anupamats8835 6 років тому +27

    ഈ സിനിമ വാണിജ്യപരമായി വിജയിപ്പിക്കാതെയിരിക്കുവാൻ വേണ്ടി , എന്തെങ്കിലും അവിശ്വസനീയമായ കോലാഹലങ്ങൾ കാണിച്ചു പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തി അവരുടെ പണം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന , കലയെന്തു - കലാമൂല്യമെന്തു എന്ന് ഒരിക്കൽപ്പോലും സാക്ഷാൽക്കരിച്ചു കാണിക്കുവാൻ അറിവില്ലാത്തതും താല്പര്യമില്ലാത്തതും അവർക്കു അപ്രാപ്യമായ കാര്യങ്ങൾ മറ്റുള്ളവർ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവരുമായ ഏതാനും ആളുകളുടെ പ്രരോദനങ്ങൾ മാത്രമായിരുന്നു ആമിക്കെതിരെ ഉയർന്ന വിമർശനങ്ങൾ എന്ന് ഏതൊരു പ്രേക്ഷകനും ആ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലാവും . റിലീസാകുന്ന സിനിമകൾ എല്ലാം തന്നെ വളരെ വൈകാതെ തിയറ്ററിൽപോയി ആസ്വദിക്കുന്ന ഒരു പ്രേക്ഷക ആണെങ്കിൽകൂടി , ആമി കണ്ടതിനു ശേഷം മറ്റു സിനിമകൾ ഒന്നും കാണുവാൻ താല്പര്യം തോന്നുന്നില്ല , കാരണം ഈ സിനിമ മനസ്സിൽ നിന്ന് മായുവാൻ കുറച്ചു സമയം എടുക്കും - അത്രകണ്ട് ഗൃഹാതുരത്വം പകരുന്ന സിനിമ.

  • @childrendance8868
    @childrendance8868 3 роки тому +1

    My sweet Manju warrier

  • @kutvlogs7865
    @kutvlogs7865 6 років тому +27

    Manju so good

  • @inder19852000
    @inder19852000 6 років тому +25

    I really hope that Manju gets a national award for this film. She missed national awards for great films like Kanmada, Kannezuthi Pottuthottu etc.

    • @anirudhinduchudan1
      @anirudhinduchudan1 6 років тому

      entho manjuvnu state and national award luck illa..this year also missed state awrd narrowly..happy that she won one state award in1996 and national spl jury award in 1999

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому

      prestini george she won a special jury national award for kannezhuthi Pottum thottu

  • @maneeshapraveen2582
    @maneeshapraveen2582 5 років тому +2

    Manju warrior love u

  • @kv.kv1990
    @kv.kv1990 6 років тому +4

    ee interview kandabol oru kariyam manasilayi Madavi kutty ammede atmavinte agraham Manju aayirunnu aami cinemayil...

  • @sandeepsourabhan206
    @sandeepsourabhan206 6 років тому +45

    manju the complete actress

    • @nancymathew6057
      @nancymathew6057 6 років тому

      sandeep sourabhan Malayalam Asianet Cerial

  • @rahmathusman2801
    @rahmathusman2801 6 років тому +9

    manju.good

  • @sarathsam5696
    @sarathsam5696 5 років тому +2

    Manju so lovely

  • @lavender9303
    @lavender9303 6 років тому +8

    Brittas madhavikuttiyumayi cheytha interview upload cheyyoo..

  • @phoenixgroupofinstitutions6925
    @phoenixgroupofinstitutions6925 6 років тому +30

    മഞ്ജു ചേച്ചി സൂപ്പർ ആയിട്ടുണ്ട് ആമി

  • @lekshmikrishna7010
    @lekshmikrishna7010 6 років тому +33

    manju Chechi ethra simple anu so cute love u Chechi

  • @kevinkevu8616
    @kevinkevu8616 6 років тому +5

    Manju suuuuuuuuuuuuuper

  • @riyanms7761
    @riyanms7761 5 років тому +2

    love you manju

  • @svinteriors8104
    @svinteriors8104 6 років тому +3

    manju chechi u did very well........ love u chechi

    • @suniev8817
      @suniev8817 6 років тому +2

      പടം നന്നായി മഞ്ജു നന്നായി അഭിനയിച്ചു. ആരൊക്കേ എന്ത് പറഞ്ഞാലും മാധവിക്കുട്ടിയുടെ മക്കളും, സഹോദരിയും മജ്ജുവിനെ ആമിയായി അംഗീകരിച്ചു

  • @shijuvallipadikkalshiju7327
    @shijuvallipadikkalshiju7327 6 років тому +8

    Manuchachii superb simple

  • @sabithmuthulalunahas8685
    @sabithmuthulalunahas8685 6 років тому +63

    Oh yandu rasamaayitta manju samsaarikkunne oru paad eshttam thonunnu manju ningale eenjoying oru paad oru paad uyarangalilethatte

    • @sobhav390
      @sobhav390 6 років тому

      Maju you are looking Soo nice and cool I love you so much

  • @sreejatomy4333
    @sreejatomy4333 3 роки тому +3

    ജീവിതത്തിലെ എല്ലാ നഷ്ട്ടവും നികത്താൻ ഇവർക്ക് കഴിയട്ടെ.

  • @mrafi2914
    @mrafi2914 5 років тому +7

    manju is great artist

  • @k.gangadharannair5078
    @k.gangadharannair5078 6 років тому +5

    A great woman with a great heart that is our manju warrier

  • @goldenrose5185
    @goldenrose5185 6 років тому +15

    Manju chechi ellathilum SIMPLE 😘😘😘😘😘.. Love uuu chechi.. Dress ayalum makeup ayalum samsaramayalum irupaad ishtamanu simple 💖💖💖💖.. Super star thanne..

  • @poojapoojavarma9661
    @poojapoojavarma9661 5 років тому +2

    Love u manju chechi

  • @rinshanarinshana5903
    @rinshanarinshana5903 6 років тому +8

    very talented artist. lady supper star

  • @stellacelestincelestin8875
    @stellacelestincelestin8875 6 років тому +3

    Manju 😍👌

  • @bhavinvm9859
    @bhavinvm9859 6 років тому +11

    പൊളിച്ചു ചേച്ചി

  • @AnzalAnz369
    @AnzalAnz369 6 років тому +3

    full cut chayythittaaaa edunad

  • @pushpachandran7292
    @pushpachandran7292 5 років тому +2

    Great manju

  • @aryaks5665
    @aryaks5665 5 років тому

    Amruth and abrirami episode onnudi venam...😍

  • @reshmasumesh6034
    @reshmasumesh6034 6 років тому +21

    love you manju chechi

  • @anirudhinduchudan1
    @anirudhinduchudan1 6 років тому +24

    nice pleasant interview..aami enthu nalla filmanu...kure vimarshakar veruthe kuttapeduthiyitum bhalamundayilla

  • @manunayana2703
    @manunayana2703 5 років тому +2

    Manju suprrr

  • @aryaks7553
    @aryaks7553 3 роки тому +1

    Manju Chechi♥️

  • @manuchandran399
    @manuchandran399 6 років тому +42

    മഞ്ജു ചേച്ചീ കലക്കീ..

  • @gogithomas1966
    @gogithomas1966 6 років тому +9

    Happy to see this interview . Manju, You are Great

  • @izzumedia8739
    @izzumedia8739 6 років тому +16

    manju the lady complete actress

  • @ichu7376
    @ichu7376 3 роки тому +1

    Manju 😘😘😘😘😘

  • @beenarasheed7308
    @beenarasheed7308 4 роки тому +2

    Kamal sir is great director

  • @ifunasenkassim6338
    @ifunasenkassim6338 4 роки тому +1

    Manju supper

  • @shuhaibshubu733
    @shuhaibshubu733 5 років тому +1

    Enik ishtttamyi good

  • @Bagava2010
    @Bagava2010 4 роки тому

    Nice interview 👌👌

  • @annapramnabas5325
    @annapramnabas5325 6 років тому +193

    അടൂർസർ നെ പോലുള്ള ഒരാൾ മഞ്ചു ആണ് മാധവികുട്ടിയായി അഭിനയിക്കാൻ പറ്റിയ നടി എന്നു പറഞ്ഞെങ്കിൽ വേറെ ഒന്നും വേണ്ട മഞ്ചു, അത് മാത്രം മതി നിങ്ങളിലെ നടിയെ അളക്കാൻ ..... നിങ്ങളാണ് Lady സൂപ്പർ സ്റ്റാർ ....

    • @goldenrose5185
      @goldenrose5185 6 років тому

      Anna Pramnabas 👍👍👍👍

    • @annapramnabas5325
      @annapramnabas5325 6 років тому

      Pravda P ഹ.ഹ.ഹ.... പോലീസ് മാത്രമല്ല ഇവിടെയും ഉണ്ട്....

    • @vinumol6328
      @vinumol6328 6 років тому +2

      Anna Pramnabas പിന്നെ അതോടു എല്ലാം ആയി.അയാളുടെ സിമിമയിൽ പക്ഷെ kavyamadhavan ആണല്ലോ.ha ha ha

    • @gopalana364
      @gopalana364 6 років тому +1

      Anna Pramnabas sthreepadham

    • @anirudhinduchudan1
      @anirudhinduchudan1 6 років тому +4

      adoornte otta award polumkittatha padam pinneyum anu..athariyamo....nalla thara jodi ayrunello

  • @jumarobson9
    @jumarobson9 6 років тому +24

    I love manju,very polite 😍

    • @suniev8817
      @suniev8817 6 років тому +3

      ശോഭന കഴിഞ്ഞാൽ നല്ല നടി മഞ്ജുവാര്യർ ആണ്

    • @shanukassim1037
      @shanukassim1037 6 років тому

      Manju good actors

    • @rparpa3700
      @rparpa3700 5 років тому +1

      +suni ev ശോഭനയെക്കാള് മികച്ച നടി ആണ് മഞ്ചു.കാരണം മഞ്ചുവിന്ടെ സല്ലാപമൊഴികെ എല്ലാ സിനിമകള്ക്കും സ്വന്തം ശബ്ദം ഉപയോഗിച്ച് അഭിനയിച്ച നടി ആണ്. ശോഭനയ്ക്ക് നാഷണല് അവാർഡ് കിട്ടിയ മണിചിത്രത്താഴ് പോലും മറ്റൊരു ആളുടെ ശബ്ദം ആണ്. അഭിനയത്തില് 40%ഉം ശബ്ദം മാത്രം ആണ്. തിര മിത്ര് ഈ രണ്ടു ചിത്രം അല്ലാതെ 30 വര്‍ഷം അഭിനയിച്ച ശോഭനയ്ക്ക് സ്വന്തം ശബ്ദം. പിന്നെ ഭാവാഭിനയത്തില് ശോഭനയുടെ അഭിനയം 80കളില് below average ആയിരുന്നു. സിനിമയില് വന്ന് 6,7വര്ഷത്തിനു ശേഷം മാത്രം ആണ് ഭാവാഭിനയത്തില് മാത്രം ശോഭനയുടെ പുരോഗതി കാണുന്നത്.80 കളില് ശബ്ദം ഉപയോഗിക്കാത്ത ഉര്‍വശി 90 കളില് മലയാളം തമിഴ് ഭാഷകളില് സ്വന്തം ശബ്ദം ഉപയോഗിച്ചു.പിന്നെ നിരവധി വ്യത്യസ്തമായ അഭിനയം ഉര്‍വശിക്കുള്ളതുപോലെ മറ്റൊരു നടിക്കും ഇല്ല. ആദ്യം മുതൽ സ്വന്തം ശബ്ദം എന്ന ക്രെഡിറ്റ്.മഞ്ചുവിനും.സ്വന്തം ഭാഷയില് പോലും ശബ്ദം കൊടുക്കാത്ത ശോഭനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാന് കഴിയില്ല.ഉര്‍വശിയും മഞ്ചുവും ആണ് അഭിനയത്തില് മുമ്പില്.

  • @harilaalpk
    @harilaalpk 6 років тому +19

    ആമി കണ്ടു . എന്തിനായിരുന്നു ഇത്രേം വിവാദം എന്ന് തോന്നി. കമൽ സംഭവ കഥ കലർപ്പില്ലാതെ അവതരിപ്പിച്ചതായിട്ട എനിക്ക് തോന്നിയത്. എല്ലാ കഥാപാത്രങ്ങളും നന്നായി; especially Sreedevi Unni's grand mother role, Tovino's Krishna, the child artist who did Kamals's childhood charatcter, Murali Gopi and who else not? ഒരേയൊരു കഥാപാത്രം ഒഴിച്ച്. അത് വേറെ ഏതെങ്കിലും കഥാപാത്രം ആണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.Being a great fan of her, am very sad to say that മഞ്ജു വാരിയർ വേണ്ടായിരുന്നു ഈ റോൾ ചെയ്യാൻ എന്ന് തോന്നി പോയി. മഞ്ജു മഞ്ജു തന്നെയായി സംസാരിക്കുന്ന പോലെ ആണ് തോന്നിയത്. ഒരിക്കലും മാധവിക്കുട്ടിയുടെ സംസാര ശൈലി ആയി തോന്നിയില്ല. അറുപതുകളിലെ മാധവികുട്ടി ആയി മാത്രം രൂപസാദൃശ്യം തോന്നി. മിക്ക രംഗങ്ങളും മുഖത്തെ make up അരോചകമായി തോന്നി.

  • @s.n4922
    @s.n4922 6 років тому +3

    YOU ARE A BEAUTIFUL SOUL SO GOD WILL BE WITH U ALWAYS AND BLESS YOU IN WATEVER U DO. LET THOSE HURT U IN PAST ROT IN HELL FOREVER. LOVE U ALWAYS MANJU...

  • @jojocskariah51
    @jojocskariah51 29 днів тому

    Lady super star

  • @hemanth4044
    @hemanth4044 6 років тому +20

    മഞ്ജു കിടു

  • @billgates3375
    @billgates3375 2 роки тому

    Manjoo love you moluuu

  • @s9ka972
    @s9ka972 6 років тому +24

    Adoor Gopalakrishnan എന്നിടത്ത് കമൽ എന്നാണ് എഴുതിയത്..അത് ശരിയായില്ല

  • @amviy
    @amviy 6 років тому +7

    Direct kamal sir.
    You are great

  • @santhoshnm5795
    @santhoshnm5795 2 дні тому

    Manju 🎉

  • @sangeethaputhenpurayil4677
    @sangeethaputhenpurayil4677 3 роки тому

    Now You are my motivator

  • @shahanasiraj5212
    @shahanasiraj5212 6 років тому +6

    Manju chechii...super