അറബിക്കടലിൽ ചൂട് കൂടുമ്പോൾ കേരളം എന്തൊക്കെ ദുരന്തങ്ങൾ നേരിടേണ്ടി വരും?| Science Talk | Dr. Abhilash

Поділитися
Вставка
  • Опубліковано 9 тра 2024
  • അറബിക്കടലിന് അസാധാരണമാംവിധം ചൂട് കൂടുമ്പോൾ കേരളം എന്തൊക്കെ ദുരന്തങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരിക ? A conversation with Dr Abhilash S, ACARR Director, CUSAT on the severe climate anomalies being experienced in Kerala #CUSAT #AdvancedCentreforAtmosphericRadarResearch #IMD #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 144

  • @bastianvellattanjur4214
    @bastianvellattanjur4214 25 днів тому +65

    മുല്ലപെരിയാർ വിഷയം എലാവരും മനഃപൂർവം മറന്നു. പ്രകൃതി മുന്നറിയിപ്പുകൾ തരുന്നുണ്ട്.
    ഇതെല്ലാം ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല,
    എല്ലാവരും അവരവരുടെ കാര്യങ്ങൾ നേടുന്നതിനായി നെട്ടോട്ടത്തിലാണ്.
    ദുരന്തം വന്ന ശേഷം ചർച്ചകൾ നടത്തി
    ഖേദമറിയിക്കാനാണ് മലയാളികൾക്ക്
    ഇഷ്ടം. ധാരാളം ബുദ്ധിജീവികളും ആത്മീയാചാര്യന്മാരും ..... എല്ലാമുള്ള കേരളത്തിൻ്റെ അവസ്ഥ !!!!!

    • @jithinjosepeter6085
      @jithinjosepeter6085 22 дні тому +1

      😂 some times a man with basic civic sence is is enough to save a town or state , rest of great people remain as herd of ships, sabu Joseph of 2020 party was a welwisher for keralites 😂 useless voters of our state would given majority votes Nehru family again pray to God to guard mulaperiyar dam 😂😂😂

    • @alfredsunny800
      @alfredsunny800 21 день тому

      Supreme court aa case supreme court vicharicha matrame nadaku

  • @santhoshsanthosh5736
    @santhoshsanthosh5736 23 дні тому +9

    അവതാരികയുടെ ശബ്‌ദം പണ്ട് ആകാശവാണിയിൽ കഥ പറയുമ്പോൾ കേട്ടത് പോലെ ഒരു തോന്നൽ🤔

    • @dreamaker55
      @dreamaker55 16 днів тому

      രാവിലെ ഒന്നും കഴിക്കാതെ വന്നത് പോലെ

  • @Ajin.mannoor
    @Ajin.mannoor 25 днів тому +21

    അവതാരികയുടെ ചോദ്യങ്ങൾ ഷാർപ് ആയിരുന്നു.... 👍🏻👍🏻👍🏻

    • @vsr3777
      @vsr3777 25 днів тому

      ഷാർപ് ആയി ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കാൻ ഇദ്ദേഹം ജനം തെരെഞ്ഞെടുത്ത ജന പ്രതിനിധി ആണോ? ഇദ്ദേഹം വിചാരിച്ചാൽ കാലാവസ്ഥ നന്നാകുമോ? ഇദ്ദേഹം വിചാരിച്ചാൽ പ്രകൃതി ദുരന്തം കുറക്കാൻ സാധിക്കുമോ? ഇതാണ് കമ്മ്യൂണിസ്റ്റ് ചിന്തഗതിയുടെ ഉദാഹരണം! എല്ലാവരോടും മെക്കിട്ടു കേറുക! തനിക്ക് മാത്രം എല്ലാം അറിയാമെന്ന ധാരണ! ലോകം മുഴുവൻ ഉള്ള ഇടത് പക്ഷ മാപ്രാക്കളുടെ സ്ഥിരം ശൈലി! ഏറ്റവും അത്യാധുനിക സാറ്റലൈറ്റുകളും കമ്പ്യൂട്ടർ ശൃംഖലകളും ഒക്കെ ഉള്ള UK ലും Ireland ലും പോലും കാലാവസ്ഥ 8-10 മണിക്കൂർ മുൻപേ കൃത്യമായി പ്രവചിക്കാൻ ഇന്നും സാധിക്കുന്നില്ല! അത്ര ബുധിമുട്ട് ഉള്ള ഏർപ്പാട് ആണ് കാലാവസ്ഥ പ്രവചനം! നൂറായിരം parameters ഉണ്ട് മാറി മറിഞ്ഞു നില്കുന്നത്. കാലാവസ്ഥ നിരീക്ഷകർ മാത്രം വിചാരിച്ചാൽ പ്രകൃതി ദുരന്തങ്ങൾ ഇല്ലാതാക്കാൻ സാധ്യമല്ല. അതിനു ആദ്യമായി ഭരിക്കുന്നവരും പ്ലാനിംഗ് നടത്തുന്നവരും രാജ്യം നടത്തി കൊണ്ട് പോകുന്ന ഉദ്യോഗസ്ഥരും വിചാരിക്കണം. 1999 ഇൽ ഒറീസ്സയിൽ വന്ന super cyclone മുപ്പതിനായിരം ജീവൻ കവർന്നു. പിന്നീട് വന്ന സംസ്ഥാന തെരെഞ്ഞെടുപ്പിനു ശേഷം നവീൻ പട്നായിക് എന്ന ആൾ മുഖ്യമന്ത്രി ആയി. അതിനു ശേഷം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾ ഒറീസ്സയിൽ 1999 ലെ പോലെയും അതിലും ശക്തമായതുമായ ഒരുപാടു cyclone ഉണ്ടായി. ഒന്നോ രണ്ടോ പേരൊക്കെ മരിച്ചത് ഒഴികെ കാര്യമായ ആൾനാശം പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഭരണ മികവ്. ഇത് കൊണ്ടാണ് അദ്ദേഹത്തെ കടുത്ത രാഷ്ട്രീയ എതിരാളികൾ പോലും പരിധി വിട്ടു വിമർശിക്കാത്തതു. അതായത് ഭരണകൂടം മികച്ചതാണെങ്കിൽ ദുരന്തങ്ങളുടെ impact കുറക്കാൻ സാധിക്കും. മുൻകരുതലുകൾ എടുക്കാം. മികച്ച രീതിയിൽ നിർമ്മാണങ്ങളും infrastructure ഉം പ്ലാൻ ചെയ്യാം. കാലാവസ്ഥ നിരീക്ഷകർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. നിരീക്ഷകനോട് കുത്തി കുത്തി ചോദ്യം ചോദിച്ചിട്ടു കാര്യമില്ല!

  • @lathe4391
    @lathe4391 21 день тому +3

    ഇതൊന്നും അല്ല.2016 മുതൽ മാൻഡ്രേക് effect ബാധിച്ചു കേരളത്തെ.. സിമ്പിൾ 👍🏻

  • @GDLife-Malayalam
    @GDLife-Malayalam 25 днів тому +6

    Sharp questions. Well explained answers ❤

  • @simij7858
    @simij7858 25 днів тому +2

    Another one with lot of informations. Thank you Salini for this informative video. Awaiting next❤

  • @AnilAugustinePulikkakunnel
    @AnilAugustinePulikkakunnel 23 дні тому +1

    An excellent interview with a lot of updated, contemporary scientific 'n social environmental, weather perspectives pertaining to our Homeland, Motherland.
    Thank you Dr. Ablishah S. & the interviewer.
    The only thing you missed is to talk about is the "NjaattuVeela" part - the ancient, heirloom Agrarian wisdom of our forefathers 🌾

  • @aswathythilakan3157
    @aswathythilakan3157 25 днів тому +4

    Interviews like these are the need of the hour rather than mere political conflicts 💯💯
    Great questions and well explained answers ♥️♥️

  • @ziya1013
    @ziya1013 23 дні тому +11

    കഞ്ഞി കുടിക്കാതെയാണ് അവതാരിക ചോദിക്കുന്നതെങ്കിലും 🤣👍 ചോദ്യങ്ങൾ പവറാണ് 🥰👍👍

  • @kprajankadakassery8088
    @kprajankadakassery8088 25 днів тому +1

    Nalla oru arivu kitty thanks

  • @gopikamadhu3541
    @gopikamadhu3541 25 днів тому +1

    Wow the quality of questions and interaction ...... Well done Shalini Ma'am👏🏻👏🏻

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 23 дні тому

    Ini varunna varshangalil chood temperature korakkan pattumo any precaution solution

  • @c.sharikrishnan6289
    @c.sharikrishnan6289 21 день тому

    informative

  • @akhilkrishnan8572
    @akhilkrishnan8572 25 днів тому +2

    pin pointed questions , well presented 👍

  • @user-or5se7ve4c
    @user-or5se7ve4c 25 днів тому +3

    A timely interview on climatic anoalies by one of the leading scientist prof Subhash. Various phenoena and parameters producing climatic anoalies are explained with lucid malayalam language. congratulations for Asianet and Salini for bringing Prof Subhash to viewers.
    V P N Nampoori

  • @jaya.v.s
    @jaya.v.s 24 дні тому +1

    Super talk show ♥️

  • @joyubinajulio7006
    @joyubinajulio7006 23 дні тому +5

    നാളെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. എല്ലാവരും സൂക്ഷിക്കുക. എന്നാണ് എൻറെ ഒരു ഇത്.

  • @noonamarja747
    @noonamarja747 19 днів тому

    an excellent interview.
    Specific and scientific .

  • @jayakrishnanr3030
    @jayakrishnanr3030 23 дні тому +8

    നിലം മുഴുവൻ നികത്തി. ഓരോ വീട്ടിലും നാലും അഞ്ചും വാഹനങ്ങൾ. കാർബൺഡൈഓക്സൈഡും കാർബൺ മോണോക്സൈഡും കൂടി, കോൺക്രീറ്റ് വീട് കൂടി, ടാർറോഡ് കൂടി, മരങ്ങൾ മുഴുവൻ നശിപ്പിച്ചു. ഇതാണ് കാരണം. കൂടുതൽ ഗവേഷണത്തിന്റെ ആവശ്യം ഇല്ല.

  • @akhilkrishna4661
    @akhilkrishna4661 25 днів тому +3

    കഴിഞ്ഞ ആഴ്ച ഞാൻ ശംഖുമുഖം കടപ്പുറത്ത് പോയിരുന്നു. പ്രതീക്ഷിച്ചത് തണുത്ത കാറ്റ് കടലിൽ നിന്ന് കിട്ടുമെന്നായിരുന്നു പക്ഷേ സംഭവിച്ചത് നേരെ വിപരീതം. വെള്ളത്തിന് പോലും തണുപ്പില്ല കടലിൽനിന്നും അടിക്കുന്ന കാറ്റ് നല്ല ചൂടും ആണെങ്കിലോ

  • @menswear5365
    @menswear5365 25 днів тому +1

    Human-induced climate change may also play a role in raising ocean temperatures globally, including in the Arabian Sea. Warmer sea temperatures can have various impacts on marine ecosystems, including coral bleaching, altered ocean currents, and changes in marine biodiversity.

  • @vsr3777
    @vsr3777 25 днів тому +5

    ഇത് കേരളത്തിൽ മാത്രമോ, അറബി കടലിൽ മാത്രമോ, ഭാരതത്തിൽ മാത്രമോ ഉള്ള പ്രതിഭാസം ഒന്നും അല്ല.. ഭൂമി മുഴുവനും ഈ വർഷം ഈ മെയ് മാസം വരെ പസിഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം മൂലം ഉണ്ടാകുന്ന അത്യുഷ്ണവും അതുകൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ മാറ്റങ്ങളും കൊണ്ട് ബുദ്ധിമുട്ടും. എല്ലാ മൂന്ന്- നാലു വർഷം കൂടുമ്പോൾ എൽ നിനോ സംഭവിക്കും. എന്നാൽ ഇതിനോട് കൂടി ലോകം മുഴുവൻ സംഭവിച്ചോണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനം കൂടി ആകുമ്പോൾ എൽ നിനോ മൂലമുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തിയും ആഴവും കൂടി കൂടി വരും. താഴ്ന്ന് കിടക്കുന്ന കടൽ തീരങ്ങളിൽ കടൽ ക്ഷോഭം വരും വർഷങ്ങളിൽ വർധിക്കും. മലഞ്ചെരിവുകളിൽ ഉരുൾപൊട്ടൽ വർധിക്കും. നദികളിൽ ജലത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുന്ന ദിവസങ്ങൾ വർധിക്കും. വൻ പേമാരി വരുന്ന ദിവസങ്ങളുടെ എണ്ണം കൂടും. അത്യുഷ്ണവും ഉള്ള ദിവസങ്ങൾ കൂടും. കടുത്ത കാറ്റും ഇടിയും മിന്നലും സംഭവിക്കുന്നത് കൂടും. ചുരുക്കി പറഞ്ഞാൽ നല്ല കാലാവസ്ഥ എന്ന് മനുഷ്യർ സങ്കല്പിക്കുന്ന മിതമായ കാലാവസ്ഥ ഉള്ള ദിനങ്ങൾ ഓരോ വർഷവും ഇനി കുറഞ്ഞു കൊണ്ടിരിക്കും. പെട്രോളിയും ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുക, carbon emission കുറക്കാൻ സാധ്യമാവത് ചെയ്യുക, വനം നട്ടു പിടിപ്പിക്കുക, തോട്ടങ്ങൾക്കു പകരം സ്വാഭാവിക വനം വളരാൻ അനുവദിക്കുക, പുഴ മണൽ ഉപഭോഗം കുറക്കുക, പാറ പൊട്ടിക്കൽ കുറക്കുക, കൽക്കരി ഉപഭോഗം കുറക്കുക, പ്ലാസ്റ്റിക് ഉപഭോഗം കുറക്കുക, waste നിർമ്മാർജനം ശാസ്ത്രീയമായി ചെയ്യുക, ചെമിക്കൽ ഫെർട്ടിലൈസർ ഉപഭോഗം കുറക്കുക.. തുടങ്ങി എല്ലാവര്ക്കും ഇപ്പോൾ തന്നെ അറിയാവുന്ന കാര്യങ്ങൾ ശെരിയായി ചെയ്തു മുന്നോട്ടു പോവുക ഒക്കെയേ പോംവഴി ഒള്ളു. വെറുതെ കിടന്ന് ടെൻഷൻ അടിച്ചു വഴക്കും സമരങ്ങളും ഉണ്ടാക്കി കാലാവസ്ഥ മുഴുവനും മാറുന്നതിനു മുൻപ് തന്നെ എല്ലാരും തമ്മിൽ തല്ലി ചാവുക അല്ല പരിഹാരം! ഇപ്പോൾ ലോകത് നടക്കുന്നത് അതാണ്! 2050 ഇൽ കാലാവസ്ഥ വ്യതിയാനം കാരണം ദുരന്തങ്ങൾ ഉണ്ടാകും എന്ന് പ്രവചിച്ചു ഇപ്പോൾ തന്നെ വൈറസ് ഇറക്കിയും യുദ്ധം പ്രഖ്യാപിച്ചും രാജ്യങ്ങളെ sanction ചെയ്തും സമരങ്ങൾ നടത്തിയും ജന ജീവിതം ദുസ്സഹമാക്കി ഇപ്പോൾ തന്നെ എല്ലാരേയും മരണത്തിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന സമ്പ്രദായം ആണ് ലോകം മുഴുവൻ ഇപ്പോൾ കാണുന്നെ. ജന സംഖ്യ കുറഞ്ഞാൽ കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടിൽ നിന്ന് ഒഴിവാകാം എന്ന് ചില വിഡ്ഢികൾ ചിന്തിക്കുന്നതാണ് ഇതിനു കാരണം. എന്നാൽ സമരവും യുദ്ധവും വന്നാൽ അവസാനം ആരൊക്കെ ആണ് ജീവിച്ചിരിക്കുക എന്നത് പ്രവചനാതീതം ആണെന്ന വസ്തുത ഇവർ മനസ്സിൽ ആക്കുന്നില്ല. ഇതിനു ഉദാഹരണമാണ് ജർമ്മനി യിലെ TESLA കാർ ഫാക്ടറിക്ക് നേരെ ഇന്ന് അവിടുത്തെ ഇടത് പക്ഷക്കാർ നടത്തിയ അക്രമ സമരം! Pollution കുറക്കാൻ ആയി വൈദ്യുതി വാഹനം മുഖ്യ ധാരയിലേക്ക് കൊണ്ട് വന്ന Elon Musk ന്റെ നെഞ്ചത്തു കയറി ആണ് പ്രകൃതി സ്‌നേഹി എന്ന് നടിച്ചു നടക്കുന്ന നവയുഗ മനുഷ്യാവകാശ സംരക്ഷകരുടെ പ്രകടനം!

  • @ajayakumarpk2702
    @ajayakumarpk2702 21 день тому

    ഇൻഫർമെറ്റീവ് ആയ ഒരു പരിപാടിയാണ്......കുറച്ചു സമയത്തിനുള്ളിൽ വളരെയധികം വിഷയങ്ങൾ പരാമർശിക്കപ്പെട്ടു..നാം അറിഞ്ഞിരിക്കേണ്ടതായ ധാരാളം ചോദ്യങ്ങൾ ഉണ്ടായി എന്നത് നല്ല കാര്യമാണ്....മറുപടി അല്പം കൂടി വിശദവും ഗ്രാഹ്യവും ആയിരുന്നുവെങ്കിൽ കൂടതൽ ഉപകാരപ്രദമാകുമായിരുന്നു....

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 25 днів тому +1

    😢😢

  • @shyamnair9073
    @shyamnair9073 24 дні тому +1

    Very Good Interveiw🤙🏼

  • @rahulas4196
    @rahulas4196 25 днів тому +3

    Such a sharp questions❤🔥
    തികച്ച് ഒരു മിനിറ്റ് നേരം വിക്കാതെ സംസാരിക്കാൻപോലും കഴിവ് ഇല്ലാത്തവർ ഒക്കെ ആണ് ഇതിൽ ഘോര ഘോര നെഗറ്റീവ് കമന്റ്‌ വാരി എറിയുന്നു എന്നത് കാണുമ്പോൾ പുച്ഛം മാത്രം 😂

  • @venkiteshtottarath8054
    @venkiteshtottarath8054 25 днів тому

    Sir in Arabian gulf they are making artificial islands and concrete building at sea and beaches how they can cope with current scenarios?

  • @buggaman2009
    @buggaman2009 25 днів тому +1

    Njan kadal velam kai vechu nokiyalo choodu onum thoniyila

  • @rinidas7515
    @rinidas7515 25 днів тому

    Very nice interview

  • @donboscochittilappilly1613
    @donboscochittilappilly1613 23 дні тому +1

    നമ്മൾ ഉപേക്ഷിച്ചു കളഞ്ഞ റേഡിയോകൾ ഏത് പ്രതികൂല സാഹചര്യങ്ങളിലും നന്നായി പ്രവർത്തിച്ചു കണ്ടിട്ടുള്ളതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി റേഡിയോകൾ ഇനിയുള്ള കാലങ്ങളിൽ കരുതുന്നത് ഉചിതമായിരിക്കും.

  • @muralidharanrayirath891
    @muralidharanrayirath891 25 днів тому +10

    ഇനി കുറച്ച് ദിവസത്തേക്ക് ഒരു അത്യാഹിതവും ഉണ്ടാകില്ല..

    • @sanjeevraman
      @sanjeevraman 25 днів тому +3

      ആരെയോ കുത്തി പറഞ്ഞപോലെ 😂

    • @Keralavibes.
      @Keralavibes. 25 днів тому +2

      1924 ലെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനു ശേഷം ക്രത്യം 100 വർഷം ആകുകയാണ് 2024.
      മൂന്നാർ വരേ മുങ്ങി പോയ ആ പ്രളയം ഇനിയും ആവർത്തിക്കുമോ? കണ്ടറിയാം.
      100 വർഷം കൂടുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഭൂമിയിൽ ആവർത്തിക്കും എന്നാണ് പറച്ചിൽ.

  • @sreekala9560
    @sreekala9560 23 дні тому

    Dr Abhilash (Suku mon) ❤️❤️🙏🏻👌🏻

  • @ajithakumaritk1724
    @ajithakumaritk1724 23 дні тому

    what a Weather disturbance😮!?

  • @gamingpop555
    @gamingpop555 25 днів тому +2

    our wonder is based on celebrities........we need to seriously think about mother nature for sure

  • @stalwarts17
    @stalwarts17 18 днів тому

    എല്ലാം മനസ്സിലായത് പോലെ ഇരിക്കാം!!

  • @gowridipu
    @gowridipu 22 дні тому

    Very informative & important interview in the given circumstances. Very good❤✨

  • @gk-im3lb
    @gk-im3lb 25 днів тому

    Good news❤

  • @harismohammed3925
    @harismohammed3925 25 днів тому +3

    ......വേനൽ മഴ എന്നൊന്ന് എ ന്റെ ചെറുപ്പ കാലത്ത് ഞാൻ കേരളത്തിൽ കണ്ടിട്ടില്ല...!!!!!.. ഞാൻ ഗൾഫിൽ 38 വർഷമാ യി ജോലി നോക്കുന്നു..!!!!!!... ഈ വർഷം 2024 ചൂട് കാല ത്ത് കേരളത്തിൽ ഞാനു ണ്ട്...!!!!!.. എനിക്ക് കേരളത്തി ൽ മുൻ കാലങ്ങളിൽ സാധാ രണ പോലെയുള്ള കാലാവ സ്ഥയായേ തോന്നിയുള്ളൂ..!!!.
    ......ഗ്രീൻ ഹൗസ് വാതകങ്ങ ളുടെ ഉപഭോഗം കുറച്ച് കൊ ണ്ട് ആഗോള താപനം കുറച്ച് കൊണ്ട് അതിവർഷം ഒഴിവാ ക്കുക എന്നതാണ് കേരളം എന്നല്ല ലോകത്തുള്ള ഏ തൊരു രാജ്യവും ( ഉദാ :- ഗൾ ഫ് മേഖലയിൽ ഉണ്ടായ അ തി വർഷം ) കരുതിയിരിക്കേ ണ്ടത്...!!!!!..

    • @unnia5490
      @unnia5490 24 дні тому +1

      ഒരിക്കലും അല്ല. ചൂട് നല്ലോണം കൂടിയുണ്ട്. എനിക്ക് 43 വയസ്സുണ്ട്. ഇത്തരമൊരു അനുഭവം ആദ്യമാണ്

    • @SCHOOL_COLLEGE_OF_KERALA
      @SCHOOL_COLLEGE_OF_KERALA 23 дні тому

      ​@@unnia549021 vayyas ulla enik thanne simple ay chood manassilakan pattunnund before vs now pandooke njn chood kalath blanket t shirt track pant itt ayrnu urangar ippoo verum oru shorts matram 😢

  • @vaj121
    @vaj121 25 днів тому +2

    1.25 speed saves time!

  • @Keralavibes.
    @Keralavibes. 25 днів тому +10

    1924 ലെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനു ശേഷം ക്രത്യം 100 വർഷം ആകുകയാണ് 2024.
    മൂന്നാർ വരേ മുങ്ങി പോയ ആ പ്രളയം ഇനിയും ആവർത്തിക്കുമോ? കണ്ടറിയാം.
    100 വർഷം കൂടുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഭൂമിയിൽ ആവർത്തിക്കും എന്നാണ് പറച്ചിൽ.

  • @wayanadgreenvillage5715
    @wayanadgreenvillage5715 18 днів тому

    😮

  • @GD-Life
    @GD-Life 25 днів тому

    Climate change is here. We need to be cautious and take necessary steps to protect our resources. A good topic and very informative interview. Wish we had interviews like this during our education time❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 22 дні тому

    ഞാൻ ഇന്നലെയും കോഴിക്കോട് കടപ്പുറത്ത് പോയിരുന്നു അവിടെ കടൽ തിളക്കുന്നത് ഞാനും കണ്ടു

  • @sunojabraham7540
    @sunojabraham7540 23 дні тому

    ❤GREENRICH ❤
    LOVE THE NATURE
    SAVE THE NATURE

  • @theshinz4810
    @theshinz4810 22 дні тому +1

    കൊഴപ്പം ഇല്ല മുല്ലപെരിയാർ പൊട്ടുമ്പോൾ എല്ലാം തണുത്തോളും 😂😁

  • @ajithakumaritk1724
    @ajithakumaritk1724 23 дні тому

    Peninsular Indian cloud formation😢😮!?

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 23 дні тому

    El nino illand avan nda cheyyuka

  • @raghulzubin
    @raghulzubin 23 дні тому

    Dr. Abhilash❤

  • @nice-xy8ey
    @nice-xy8ey 25 днів тому +2

    2x ഇൽ ഇട്ടാൽ കേട്ടു തീർക്കാൻ

  • @Raghavparameswar
    @Raghavparameswar 24 дні тому +2

    മുല്ലപ്പെരിയാർ ഒരു ദുരന്തം ആയാൽ കേരളം ഒരു അതി ദരിദ്ര സംസ്ഥാനം ആയി മാറും ..അതിജീവിച്ചാലും..

  • @shijinraghav4947
    @shijinraghav4947 23 дні тому

    First 15 second ❤

  • @CJ-ud8nf
    @CJ-ud8nf 25 днів тому +1

    Mullaperiyar : )

  • @harikrishnant5934
    @harikrishnant5934 25 днів тому

    Kurachu koodi speedil communicate cheyyanam... Speed koottunnathillalla kaaryam

    • @GD-Life
      @GD-Life 25 днів тому

      Subject oriented aayitulla video ottich kettit nth kittaana sahodara😂

    • @Anand-yl2lp
      @Anand-yl2lp 24 дні тому

      @@GD-Life if you are aware of these concepts 2x it is … I wonder why people get excited with this, UA-cam guys please explore 😂😂😂

  • @Nature_scenes55
    @Nature_scenes55 19 днів тому

    Police stationil wire less sannesam nimisha neram madi

  • @omerfarooq6902
    @omerfarooq6902 23 дні тому +2

    സാധരണക്കാരന് തിരിയുന്ന ലളിത ഭാഷ യിൽ അവതരിപ്പിച്ചാൽ നന്നാകുമായിരുന്നു

  • @vijayakrishnanp5536
    @vijayakrishnanp5536 23 дні тому

    Eastern പാസിഫിക്കിൽ എന്തുകൊണ്ട് elnino പ്രതിഭാസം ഉണ്ടാകുന്നു... അതു പറഞ്ഞില്ല... പ്രതിഭാസങ്ങൾ ഉണ്ടാകുന്നു എന്ന് പറയുന്നു... എന്തുകൊണ്ട്.. അതു പറഞ്ഞു കേട്ടില്ല.. 🤔🤔🤔...

  • @sajeev8400
    @sajeev8400 23 дні тому

    Enthu koppu vannaalum anubhavikkuka...neriduka...be bold

  • @tharanathcm6436
    @tharanathcm6436 22 дні тому

    കലികാലം

  • @funentertainmentinfo5772
    @funentertainmentinfo5772 25 днів тому +4

    Fot this lady 2x is normal😂

    • @GD-Life
      @GD-Life 25 днів тому +3

      Naanamilledo oru ulupumillaatha prgm nere kaanatha vann comment idaan😂😂 eneet podaii😂😂

    • @akhilkrishnan8572
      @akhilkrishnan8572 25 днів тому

      Ninna kond konaykan thanna kollam

    • @Anand-yl2lp
      @Anand-yl2lp 24 дні тому

      She has done a good job in my opinion, we also have to see the public at large is of different people, everyone has to grab it right, what I feel is she has got a colloquial Malayalam accent and she is trying to cover up and that comes this extended delivery delay.

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 23 дні тому +1

    Kerala blasters ex coach elco shattorie😂

  • @classybuildersrealestate
    @classybuildersrealestate 24 дні тому

    Onnum nadanittum illa, ini angottu onnum nadakkanum ponilla...manasilayille

  • @bins3313
    @bins3313 25 днів тому +7

    ⚠️എല്ലാരും Speed 1.75X ഇട്ട് കാണുക

    • @sunishbangalore
      @sunishbangalore 25 днів тому

      😂 2x is my suggestion 😂

    • @GD-Life
      @GD-Life 25 днів тому

      Nalla vishayangal charcha cheyumbo chorichil kaaanum.. saaramilla.. tto😂😂

    • @rahulas4196
      @rahulas4196 25 днів тому +2

      പറയുന്നവർ ഒക്കെ ഇത്പോലെ ഒരു platformil ചെന്ന് ഇരുന്ന് രണ്ട് വാക്ക് എങ്കിലും മൂളാൻ കെല്പുള്ളവർ ആണോ എന്ന് ചിന്തിക്കുക.. ഇനി അതല്ല vidhvaanmar anenkil onnum parayan Ella 😊

    • @GD-Life
      @GD-Life 25 днів тому

      @@rahulas4196 sathyam

  • @dmallus8710
    @dmallus8710 23 дні тому

    അവതാരിക പരിപ്പ് എത്രഎന്ന് ചോതിക്കുമ്പോൾ😅😅😅 പയർ അര നാഴി എന്നാണ്പറയുന്നത്

  • @rajansudararaj4361
    @rajansudararaj4361 25 днів тому +6

    presentation is bad🌹

    • @GD-Life
      @GD-Life 25 днів тому

      Nallath kandaalum kuttam parayunnathine aan njangade naatil chori enn parayunnath 😂😂😂 eneet podai😂

    • @akhilkrishnan8572
      @akhilkrishnan8572 25 днів тому

      Ne Poye good akkuo

  • @navenradhakrishnan3839
    @navenradhakrishnan3839 22 дні тому

    2016 and 2023 ,any connections.....Gulfil mazhayo mayor or mla yo vanotte ....plz 15 min s kuduthal ivane okke konde iritharuthe ...🎉...ivante achanode chodichalum e interview nte conlusion kittill

  • @HshsDhdh-kg7or
    @HshsDhdh-kg7or 13 днів тому

    അറബി കടലിൻ്റെ പേര് മാറ്റുക റ

  • @eway9925
    @eway9925 25 днів тому +3

    കൊച്ചി മുങ്ങി പോകും

  • @LeeVa-ep1cw
    @LeeVa-ep1cw 23 дні тому

    Ko hu hu hu
    Ko

  • @Sgk-sgkvlogs
    @Sgk-sgkvlogs 24 дні тому

    ഒരുഭാഗത്ത് മോഡിയും മറുഭാഗത്ത് പിണറായിയും കൂടി ഈ ലോകം ഒരു വഴിക്കാക്കും

    • @anwarthrissur6515
      @anwarthrissur6515 23 дні тому

      രാഹുൽ ഗാന്ധിയും വി ഡി സതീശനും ആണെങ്കിൽ ലോകം അടിപൊളി ആയേനെ

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 23 дні тому

    നല്ലോണഠ തിളയ്ക്കട്ടെ ഒരു കട്ടനിടാഠ

  • @anilkc3155
    @anilkc3155 25 днів тому +1

    2024-ൽ 43-2025 ൽ - 47 -2026 ൽ -53-2027 ൽ 60 ഡിഗ്രി എന്നിങ്ങനെ ചൂട് കൂടും. കാലവർഷം നവംബറിൽ.ഈ വർഷം ഇൻഡ്യയിൽ പെയ്യേണ്ട മഴയുടെ 90% വും ഗൾഫിൽപെയ്യും

  • @GovidharajC-gt4mq
    @GovidharajC-gt4mq 18 днів тому

    കുറച്ചു കഞ്ഞി കുടിച്ചിട്ട്സംസാരിക്കൂ

  • @manualmanappan1556
    @manualmanappan1556 22 дні тому

    എൻറെ ശാസ്ത്രജ്ഞ താങ്കൾ പറയുന്നത് താങ്കൾക്ക് മനസ്സിലാകുന്നില്ല ഞങ്ങൾക്കും മനസ്സിലാകുന്നില്ല

  • @naushadph2189
    @naushadph2189 25 днів тому +1

    ഭൂമിയിൽമനുഷ്യർഇല്ലായിരുന്നുവെങ്കിൽഭൂമിയെക്കാണാൻഎന്തുരസമായിരുന്നേനെ,

    • @shajithankachan3003
      @shajithankachan3003 25 днів тому +6

      ഭൂമിയെ ആരു കാണാൻ.

    • @naushadph2189
      @naushadph2189 25 днів тому +1

      @@shajithankachan3003 മനുഷ്യർഇല്ലാത്തഭൂമിയെസ്വപ്നത്തിൽഏതേലുംമനുഷ്യൻകണ്ടാൽ,എന്തുരസമായിരിക്കും,
      അവൻഭാഗ്യവാൻ

    • @vsr3777
      @vsr3777 25 днів тому +2

      @@naushadph2189 Manushyar undenkil alle swapnam ollu? Mrigangalum swpnam kanum ennu theliyikkappettittundo? Mrigangal bhoomiye kanunnth thanne nammal kanunna nirathilum vyapthiyilum alla.. Mrigangalkku nammal kanunna nirangal mikkathum kanan avilla.. appol manushyar illenkil ithrem nalla niramulla swapnangal vere arum kanilla😅

  • @user-kr1rk5bo9g
    @user-kr1rk5bo9g 19 днів тому

    No like

  • @pushpalathao4883
    @pushpalathao4883 21 день тому

    Veruppikkal

  • @sanojjacob-rb1bf
    @sanojjacob-rb1bf 25 днів тому

    Full of jargons, doesnt feel he really understand it deeply, simply delivering some names without any deeper undestanding.. Very poor communicator..

  • @dreamworld2815
    @dreamworld2815 23 дні тому

    ഏതാ ഇ മൊയന്ത്

  • @muhamedkunhahammed1612
    @muhamedkunhahammed1612 25 днів тому +1

    സ്വവർഗ്ഗരതിയും കൂടിചേരലുകൾപെണ്ണ്പെണ്ണിനേആണ്ആണിനേഇങ്ങനത്തവരേരാജൃത്ത്നിന്ന്പുറത്താക്കണം ദൈവകോപംഎരന്ന് വാങ്ങുന്നവർ

    • @NeonoriNori
      @NeonoriNori 25 днів тому +3

      സേട്ടാ അതും കാലാവസ്ഥയും ആയിട്ടു എന്ത് ബന്ധം?

    • @jibinmjohn8444
      @jibinmjohn8444 25 днів тому

      ഇപ്പോൾ പറയുന്നത് ശെരിയാണോ എന്നറിയില്ല ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ 😌😌😌

    • @ronaldwilson2005
      @ronaldwilson2005 25 днів тому +1

      ഓടി നടന്നു പെണ്ണ് പിടിച്ചാൽ ദിവകോപം വരില്ലായിക്കും അല്ലെ 🤔🤔

  • @godisjeeva1982
    @godisjeeva1982 23 дні тому

    Ellaam oru oohaapohangal😂

  • @babumon656
    @babumon656 25 днів тому +9

    1.5x ഇട്ട് കാണു.. ഈ ലേഡി അവാർഡ് പടം ആണ്

  • @gaby7037gaby
    @gaby7037gaby 25 днів тому

    Pinarayi is looting keralites

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz 25 днів тому +3

    ഈ ചോദ്യകർത്താവിനെ ഏഷ്യാനെറ്റിന് എവിടുന്നു കിട്ടി

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 23 дні тому

    മുല്ലപെരിയാർ വിഷയം എലാവരും മനഃപൂർവം മറന്നു. പ്രകൃതി മുന്നറിയിപ്പുകൾ തരുന്നുണ്ട്.
    ഇതെല്ലാം ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല,
    എല്ലാവരും അവരവരുടെ കാര്യങ്ങൾ നേടുന്നതിനായി നെട്ടോട്ടത്തിലാണ്.
    ദുരന്തം വന്ന ശേഷം ചർച്ചകൾ നടത്തി
    ഖേദമറിയിക്കാനാണ് മലയാളികൾക്ക്
    ഇഷ്ടം. ധാരാളം ബുദ്ധിജീവികളും ആത്മീയാചാര്യന്മാരും ..... എല്ലാമുള്ള കേരളത്തിൻ്റെ അവസ്ഥ !!!!!