ഹൈറേഞ്ചിലെ റോയൽ റംബൂട്ടാൻ വറൈറ്റികൾ | Rambutan varieties

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 47

  • @thomasparackal7583
    @thomasparackal7583 2 роки тому +16

    വളരെ നല്ല അറിവുകൾ കിട്ടി. ഇങ്ങനെയുള്ള കർഷകർ എല്ലാവർക്കും കൃഷിയിൽ പ്രചോദനമാണ്. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @JyothiBaabu
    @JyothiBaabu 4 місяці тому +1

    കുരുവിട്ട് മുളപ്പിച്ചു എടുക്കുന്ന റെംപൂട്ടാൻ കൃഷിയ്ക്കാണ്... ആതയാകൂടുതൽ 👌👑

  • @joselykuruvilla5162
    @joselykuruvilla5162 2 роки тому +6

    സൂപ്പർ ആയിരിക്കുന്നു രാജു സാർ 👌👌👌ടീച്ചർനും പ്രത്യേക അഭിനന്ദനങ്ങൾ 👏👏👏👏

    • @mohisins
      @mohisins 2 роки тому

      Ivarude contact tharamo or facebook id

  • @DEV_YT658
    @DEV_YT658 2 роки тому +4

    നന്നായി. സാറിനും ടീച്ചറിനും ആശംസകൾ ❤❤❤❤

  • @AnsuAB-jo1hj
    @AnsuAB-jo1hj Рік тому

    Hi
    N18 ramuttan ano Rongrien remputtano ano nallathu

  • @Stg1441
    @Stg1441 2 роки тому +1

    ഹായ് സാറെ 👍👍👍👍👍👍ഹായ് ടീച്ചറെ 👍👍👍👍👍👍

  • @booghyman666
    @booghyman666 2 роки тому +1

    എൻ്റെ സാർ.😍

  • @bennyjoseph1963
    @bennyjoseph1963 2 роки тому +2

    നല്ല അറിവുകൾ. പ്രൂണിങ്ങ് ചെയ്യുന്ന ഉപകരണം നാട്ടിൽ കിട്ടുമോ ?

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 2 роки тому +3

    ഇത് ഇപ്പൊൾ മിക്കവാറും വീടുകളിൽ വളർത്തുന്നുണ്ട്..അതുകൊണ്ട് ഇനിയുള്ള കാലം മാർക്കറ്റ് ഉണ്ടാകാൻ വഴിയില്ല.

    • @shafick2482
      @shafick2482 2 роки тому +1

      ith thanneya ella varshavum parayunnath. ennit entha vila kurayathath. exporting ippozhum aayitilla.

  • @vishnusr3272
    @vishnusr3272 2 роки тому +2

    Nice video
    Better views 👍👍

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 місяці тому

    Hyrench.thanks.

  • @tessamariabijoy3916
    @tessamariabijoy3916 2 роки тому +1

    സൂപ്പർ

  • @meenusanjath9963
    @meenusanjath9963 2 роки тому +2

    Hello Raju n Aisha. Very good congrats. 👍👍❤❤❤

  • @criticalinsightmedia9746
    @criticalinsightmedia9746 2 роки тому +1

    Ethinte thi evidunne kittum

    • @rajugopal1739
      @rajugopal1739 2 роки тому

      Home Grown ,Vizhikathodu, Kanjirappilly.April last May masangalilanu nalla thai kittunnathu

  • @sandeepbaby7314
    @sandeepbaby7314 2 роки тому +1

    Super 👌👌👌

  • @ambikadevitr1301
    @ambikadevitr1301 2 роки тому +1

    നല്ല video. നല്ല അവതരണം. Congrats sir 👍👍👍🌹

  • @vipinns6273
    @vipinns6273 2 роки тому +3

    വീട്ടിൽ രണ്ടു തൈ ഉണ്ട്.

    • @Nhdve
      @Nhdve 3 місяці тому

      കുറച്ച് കിളികൾക്ക് കൊടുക്കണേ .... വലയിട്ട് മൂടാതെ ഇരുന്നാൽ കുറച്ച് കിളികൾക്കും കിട്ടും ബാക്കി ഫുൾ നമുക്കും കിട്ടും ...

  • @jocygeorge802
    @jocygeorge802 2 роки тому +1

    👌👌👌

  • @abhilashpa6726
    @abhilashpa6726 2 роки тому +5

    തൊടുപുഴ..ഹൈറേഞ്ച് ആയോ 🤔🤨

    • @sajan5555
      @sajan5555 2 роки тому

      @@sarathks1604 എവിടെ തണുപ്പ്..

    • @rajugopal1739
      @rajugopal1739 2 роки тому +1

      Ernakulaത്തു നിന്ന് വന്നവർക്ക് ഇവിടം higher range ആയി തോന്നിക്കാണും

    • @mohisins
      @mohisins 2 роки тому

      @@rajugopal1739 njan innale peroorthod vazhi poyappo exact oru spot kandu...athaano sthalam?? Near kumliy ninn erumely pokunna vazhi

    • @Nhdve
      @Nhdve 3 місяці тому

      ​@@mohisinsno ... ഇത് തൊടുപുഴ - മൂലമറ്റം റോഡിലാണ്

  • @itsmarvar
    @itsmarvar 2 роки тому +2

    👌👍👏

  • @amananisar386
    @amananisar386 2 роки тому +1

    Rollmodel

  • @akashthomas8705
    @akashthomas8705 2 роки тому +1

    ❤️❤️❤️

  • @defender8481
    @defender8481 2 роки тому +2

    E35

  • @KochuKrishiKoottam
    @KochuKrishiKoottam 2 роки тому

    👏👏👍

  • @Nhdve
    @Nhdve 3 місяці тому

    ഒരു മരം എങ്കിലും കിളികൾക്ക് വിട്ട് കൊടുക്ക് ചേട്ടാ

  • @saneeshgeorge18
    @saneeshgeorge18 Рік тому

    N18👍🏾

  • @Vip22884
    @Vip22884 2 роки тому +2

    First view😀
    First comment 😀

    • @Nhdve
      @Nhdve 3 місяці тому

      ഹാ കോളടിച്ചല്ലോ ....😂

  • @narasingam6455
    @narasingam6455 Рік тому +1

    Please Give me a Mr. Raju Sir Number