സമദ് കാ.. നമ്മുടെ അട്ടപ്പാടി മണിയേട്ടൻന്റെ വർത്തമാനം എന്താണ്, പുതിയ വീഡിയോ ഒന്നും കണ്ടില്ല... അവരുടെ ഫാമിന്റെ കറക്ട് ലൊക്കേഷൻ ഒന്ന് പറഞ്ഞ് തരുമോ.. Love from Kozhikode 💖💕
ഇവിടെ 4 years നുള്ളിൽ തന്നെ മkaയിച്ചു 2 തൈ വേണം ഒന്ന് pookum, ഒന്ന് kyikum 13 വർഷം ആയി ഞങ്ങൾ വീട്ടിൽ കായി തുടങ്ങിട്ട് , അന്നൊക്കെ ഒട്ടു തൈ വളരെ കുറവ് മാത്രം കണ്ടിരുന്നുള്ളൂ, ഇപ്പോൾ എല്ലാ വീട്ടിലും സുലഭം 😆
എന്തല്ലാം വിഡ്ഢിത്തങ്ങളാണ് ഈ മനുഷ്യൻ വിളമ്പുന്നത് 🥴 റംബുട്ടാൻ കൊഴിഞ്ഞുപോക്കുമായി ഒരു അടിസ്ഥാന ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്... ഉത്തരങ്ങൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്നു...
ക്ലൈമെറ്റ് ചെൻജ് ആണ് മഴ അധികമായി പെയ്താൽ ആണ് കായ കൊഴിയുന്നത്
Nalla chedi aan
Chetta aniku othiri ishtta rambuttan kadail ok nalla caah anu vagikan cash illa njn vanal kurach rambuttan tharo plzzzz
സമദ് കാ..
നമ്മുടെ അട്ടപ്പാടി
മണിയേട്ടൻന്റെ വർത്തമാനം എന്താണ്,
പുതിയ വീഡിയോ ഒന്നും കണ്ടില്ല...
അവരുടെ ഫാമിന്റെ കറക്ട് ലൊക്കേഷൻ ഒന്ന് പറഞ്ഞ് തരുമോ..
Love from Kozhikode 💖💕
Ante Ramboottan 10 varshamayi. moonu nila veediente athra ayi. Pookkunnallathe kayikkunnilla. anthanu karanam. please rely
Seedlings ane mail anu
Pullide ithuvare pozhunju poyittilla pinne engane remady parayynnu... Thottam ullavarude eduthu poi chodikku
Sure bro
Good
Price of 1kg
ലഗാനോ 😮..ഇങ്ങേർക്ക് റമ്പുട്ടൻ കൊഴിയാരും ഇല്ലെന്ന്..ഇൻ്റർവ്യൂ ചെയ്യാൻ പറ്റിയ മൊതല്..
ഇങ്ങള് അമീർ ഖാൻ ഫാൻസ് ആണെന്ന് തോന്നുന്നു, ലഗാൻ എന്ന വെറൈറ്റി ഇല്ല 😄
❤
റെംബുട്ടാൻ പൊഴിയാതിരിക്കാൻ അമിത മഴയും കടുത്ത വെയിലും തടയുക 😂
Place evde eth?
Near Tirunavaya
Patternadakkav
@@abdulsamadkutturn hnk 5:40
Charu thanicha kudu aviday kittum
ബഡിങ് അല്ലാത്ത സീഡ് മുളച്ചു വലുതാവുന്ന റംബുട്ടാൻ കായ്ക്കാൻ എത്ര വർഷം ആവും
Minimum 8
4 yer
ഇവിടെ 4 years നുള്ളിൽ തന്നെ മkaയിച്ചു
2 തൈ വേണം ഒന്ന് pookum, ഒന്ന് kyikum
13 വർഷം ആയി ഞങ്ങൾ വീട്ടിൽ കായി തുടങ്ങിട്ട്
, അന്നൊക്കെ ഒട്ടു തൈ വളരെ കുറവ് മാത്രം കണ്ടിരുന്നുള്ളൂ, ഇപ്പോൾ എല്ലാ വീട്ടിലും സുലഭം 😆
പെട്ടത്തരം പറയതെ മാമ്മ ബേറോണിന്റെ കുറവ് കൊണ്ട് ആണ് കായ് പെഴിയുന്നത് അതിന് പരിഹരം ബേറോൺ വാങ്ങി ചെടിക്ക് നൾക്കുക മരത്തിന്റെ പ്രായം അനുസരിച്ച്
Thanks for the information
ബോറോൺ എത്ര കൊടുത്താലും കാര്യം ഇല്ല
@@BavaNabhankozchappi-eo4poബോറോൺ കൊടുത്ത് എന്റെ 8മരം ഒണങ്ങി പോയി 😢
ബോറോൺ കൊടുത്തു എന്റെ 8മരം ഒണങ്ങി പോയി 😢
Lagan എന്നൊരു വറൈറ്റി ഇല്ല
എന്തല്ലാം വിഡ്ഢിത്തങ്ങളാണ് ഈ മനുഷ്യൻ വിളമ്പുന്നത് 🥴
റംബുട്ടാൻ കൊഴിഞ്ഞുപോക്കുമായി ഒരു അടിസ്ഥാന ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്...
ഉത്തരങ്ങൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്നു...
Thanks for feedback
ഇത് നല്ലൊരു ഉത്തരം അല്ല
Thanks for feedback
Jasir kuttur
Bedals 😂😂😂😂
Farmer mobile no ? please send full address
❤❤❤