ua-cam.com/video/kw1yl4jrZQ0/v-deo.html സ്നേഹമുള്ളവരെ ഈ ലിങ്കിൽ കാണുന്ന ചാനല്കാര് നമ്മുടെ പാട്ട് എടുത്ത് വീണ്ടും അപ്‌ലോഡ് ചെയ്ത്. അത് സാരമില്ലന്ന് വെക്കാം. പക്ഷെ അവൻ തന്നെ നമുക്കിട്ടു റിപ്പോർട്ടും അടിച്ചേക്കുന്നു. സ്നേഹമുള്ളവർ ദയവായി അതിനെ ഒന്ന് റിപ്പോർട്ട് അടിച്ചു പണി കൊടുത്ത് സഹായിക്കണം. പ്ലീസ്.
ചിലർക്കെങ്കിലും ഉപകരിച്ചേക്കാം .... കണ്ട കണ്ട മാനത്ത് കണ്ട ചക്കിപ്പരുന്ത് പറക്കണത് വെള്ളിമാമല മേലെ പറക്കണ ചക്കിപ്പരുന്തിന്റെ തേരോട്ടം .(2) നാലു പാടം പാടത്തു വെള്ളം വെള്ളത്തിലെന്താ കളിക്കണത് തെളിവെള്ളത്തിലോടിക്കളിക്കണ വെള്ളിപ്പരലിന്റെ തേരോട്ടം കണ്ട കണ്ട ..... ചെളി വെട്ടി പാറ്റിക്കിടക്കണ കണ്ണൻ വരാല് പറയണല്ലോ എന്തിനാടാ വെള്ളിപ്പരലേ വെള്ളത്തിൻ മീതെ കളിക്കണത് കണ്ട കണ്ട .... മേലെപ്പറക്കണ ചക്കിപ്പരുന്തിന്റെ കണ്ണു ചല ചല കീഴ്പ്പോട്ട് വെള്ളത്തിലോടിക്കളിക്കണ മീനിന്റെ കണ്ണു ചല ചല മേപ്പോട്ട് കണ്ട കണ്ട ചൂണ്ട പിള്ളേരെറിഞ്ഞ കൊളുത്തുമ്മേ ചാടിക്കിടക്കണ്ടടാ പരലേ കായം തേച്ച് വറുത്തിട്ട് കുത്തരി ച്ചോറിന്റെ കൂടെ പിടി പിടിക്കും കണ്ട കണ്ട ... ചൂണ്ട കണ്ടാല് കൊത്താനടുക്കുന്ന കണ്ണൻ വരാലല്ലടാ ഞാനെ വെള്ളം വെട്ടും വെള്ളത്തിലോടും വെള്ളത്തിൻ മീതെ പറ പറക്കും കണ്ട കണ്ട... വീമ്പ് പറഞ്ഞിട്ട് പാടത്തെ വെള്ളത്തിലോടിക്കളിക്കണ നെയ് പരല് താണു വന്നിട്ട് റാഞ്ചി പറന്നപ്പോ ചക്കിപ്പരുന്തിന്റെ കാലുമ്മേല് കണ്ട കണ്ട ....
ua-cam.com/video/kw1yl4jrZQ0/v-deo.html
സ്നേഹമുള്ളവരെ ഈ ലിങ്കിൽ കാണുന്ന ചാനല്കാര് നമ്മുടെ പാട്ട് എടുത്ത് വീണ്ടും അപ്‌ലോഡ് ചെയ്ത്. അത് സാരമില്ലന്ന് വെക്കാം. പക്ഷെ അവൻ തന്നെ നമുക്കിട്ടു റിപ്പോർട്ടും അടിച്ചേക്കുന്നു. സ്നേഹമുള്ളവർ ദയവായി അതിനെ ഒന്ന് റിപ്പോർട്ട് അടിച്ചു പണി കൊടുത്ത് സഹായിക്കണം. പ്ലീസ്.
അതെ ❤️❤️
iii
@@sajisaji7813 i
P
Hmm
E patu paadiyath njan anne ethreyum viwers kandapol valare santhosham aayi 😍♥️
Super
👌👌👌
💖
Adipoli 👍👍👍
Super
👌👌 onnum parayan pattunnilla kiduki
Adipoli song njn schollikk ee pattan padan pokunadh super ayirikkum🥰🥰🥰😘😘😍😍😍😍😍😍😍🥰😍🥰😍😍😘😍😘😍😘😍😘😍🥰😍😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😍😘😍🥰😍🥰😍😍🥰😍🥰😍🥰😍🥰😍😍🥰😍🥰😍🥰😍😍🥰😍🥰😍🥰
ഇത് പോലുള്ള പാട്ടുകൾ ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് കിടന്ന് കേൾക്കാൻ ന്താ .... സുഖം🔥🔥🔥❤️❤️❤️
❤❤❤❤❤❤🥰😘😘😘😘❤❤❤
Hai
Deyon
M
സത്യം 😴😴😴😴😴😴😴😴😴😴
സത്യം 😴😴😴😴😴😴😴
Kidu allae mass allae👍👍👍adikk
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു ❤️😍
Ahhhhha
Ahhhhhhhha
🥰✋
Pole Anne
Aaaaahhhh
Njan ee nadanpattu padiyat
kalolsavathil frist price kitti
ഒരു രക്ഷയുമില്ല..... അടിപൊളി song👌👌👌👌👌👌
kollaam
SINIMOL Babu ഹായ്
Kettond irikan thonnuva ente pono adipoli ennu parannalum pora adiiiiiiiiiiipoliiiiiiiiuuuuui👍
പാട്ടു പൊളിച്ചു എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടിപൊളിയാണ് ഇത് സ്കൂളിലൊക്കെ പോയാൽ പാടാൻ പറ്റും നല്ല സോങ് അടിപൊളിയാണ് അടിപൊളിയാണ് പൊളിച്ചു മോനെ പാട്ട്❤❤
Adich. Set aayit. E pattu kelkkunnavar. Ike adik...👍😎
Supper atta anikk ishtta pattu eee song 👍👍👍 aniyum inganayulla song idanam
Njan eee pattu onnu padi. Appol ente friends anodu paranju supper selection and sweet. Appol njan paranju ee pattu sherikum padiya aal supper ayi padi ennu njan paranju. Appol ente friend ennodu paranju aara ee pattu padiyathe. Enike ariyilla enu njan paranju. Pakshea arrayalum nanay padi
Ith praseeda paadiyathanu
Eth praseetha paadiyath alla
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും കിടു......❤❤🎉🎉
Supper Adipoli Kandal kandonirikanthonuvan❤️❤️❤️❤️❤️🤩👍👍👍
Kalakkiiiii.... 👍👍👍👍super.. 🥳🥳🥳
Adipoli vioce poliyatto 🔥🔥🔥🔥🔥🔥🔥🔥oru rashayum illa
Njnghal ee song schoolil paadii 1st kitti 😇💗
ചിലർക്കെങ്കിലും ഉപകരിച്ചേക്കാം ....
കണ്ട കണ്ട മാനത്ത് കണ്ട
ചക്കിപ്പരുന്ത് പറക്കണത്
വെള്ളിമാമല മേലെ പറക്കണ
ചക്കിപ്പരുന്തിന്റെ തേരോട്ടം .(2)
നാലു പാടം പാടത്തു വെള്ളം
വെള്ളത്തിലെന്താ കളിക്കണത്
തെളിവെള്ളത്തിലോടിക്കളിക്കണ
വെള്ളിപ്പരലിന്റെ തേരോട്ടം
കണ്ട കണ്ട .....
ചെളി വെട്ടി പാറ്റിക്കിടക്കണ
കണ്ണൻ വരാല് പറയണല്ലോ
എന്തിനാടാ വെള്ളിപ്പരലേ
വെള്ളത്തിൻ മീതെ കളിക്കണത്
കണ്ട കണ്ട ....
മേലെപ്പറക്കണ ചക്കിപ്പരുന്തിന്റെ
കണ്ണു ചല ചല കീഴ്പ്പോട്ട്
വെള്ളത്തിലോടിക്കളിക്കണ മീനിന്റെ
കണ്ണു ചല ചല മേപ്പോട്ട്
കണ്ട കണ്ട
ചൂണ്ട പിള്ളേരെറിഞ്ഞ കൊളുത്തുമ്മേ
ചാടിക്കിടക്കണ്ടടാ പരലേ
കായം തേച്ച് വറുത്തിട്ട് കുത്തരി ച്ചോറിന്റെ കൂടെ പിടി പിടിക്കും
കണ്ട കണ്ട ...
ചൂണ്ട കണ്ടാല് കൊത്താനടുക്കുന്ന
കണ്ണൻ വരാലല്ലടാ ഞാനെ
വെള്ളം വെട്ടും വെള്ളത്തിലോടും വെള്ളത്തിൻ മീതെ പറ പറക്കും
കണ്ട കണ്ട...
വീമ്പ് പറഞ്ഞിട്ട് പാടത്തെ വെള്ളത്തിലോടിക്കളിക്കണ നെയ് പരല്
താണു വന്നിട്ട് റാഞ്ചി പറന്നപ്പോ
ചക്കിപ്പരുന്തിന്റെ കാലുമ്മേല്
കണ്ട കണ്ട ....
Super
Thanks bro
വളരെ ഉപകാരം
Chakeeyenoru chembarundinde lyrics undo....
@@arunvas4212 ആ പാട്ട് ഇതു വരെ ശ്രദ്ധയിൽ പെട്ടിട്ടില്ല .ഞാൻ നോക്കട്ടെ ട്ടാ 😍👍
ഒന്നും പറയാനില്ല അടിപൊളി കലക്കിമച്ചാ😍😘😘🤗💟
Hi..
@@karmagaming6492 gdmkskejt
Fuueueuejrrj was
പൊളി പാട്ട് പൊളി പാട്ട്
അടിപൊളി ഫോട്ടോ അടിപൊളി പാട്ട്
കിടുക്കി തകർത്തു പൊളിച്ചു feeling.... 😍😍😍💞💞❤️🎵🎧🎵🎶
അനശ്വര ഷിബു ☺️☺️☺️☺️
Kfrgmdrbj
poli macha super nice 😘😘👌👌👌👌
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളി song❤
🖤🖤🖤🖤🖤🖤🖤😍😍😍
എന്താ ഒരു ഫീൽ... പറയാൻ വാക്കുകൾ ഇല്ല...❤️
Nice ethra paranjalum mathiyavillla 😍😍😍😍😍😍😍😍😍😍😍😇😇
ഇത് സ്കൂളിൽ കലോത്സവത്തിന് പാടാൻ പോകുവാ,,, പിന്നല്ല 😌💕💕💕💖💖
Ente schoolil culture competition day njan ee pattan padiyath
Adipoli. Oru reksh illa. Ith ara padiyath. Sweet voice ☺☺☺
My sister karthika sahadevan
🕉🚩❤💘💕
☺️☺️☺️
അടിപൊളി സൂപ്പർ ഈ പാട്ട് കേട്ടിട്ടു ഞാനും കൂടെ പാടുകയായിരുന്നു പിന്നെയും കേൾക്കാൻ തോന്നുന്നു
Thanku
Like adi
ശരിയാണ്
ua-cam.com/video/jVMW8zhLXDo/v-deo.html🎶🎶🎶🎶❤
Kidukki😍
സൂപ്പർ. Nalla ഭംഗി ഉണ്ടായിരുന്നു
ഗംഭീരമായി പാടി... 👋👋🌹
Kurachu late ayii pooyii kanan
Super polichu
Ante aniyannu eehh song bhayakara eshtamma
☺☺☺❤❤❤
Adipoliii..... 👌👌👌
Kidu feel..... 😃😃😊
Super amu ulavar likr chaeiu
😍😍😍😘😘powlli
Ithu kettappol kittiya feel aah
എന്റെ നാട്ടിൽ കഴിഞ്ഞ വർഷം ഈ പാട്ട് ഉണ്ടായിരുന്നു ഉത്സവ തിനെ ഇന്നും മറക്കാൻ പറ്റുന്നില്ല ആ ഒരു ഫീൽ
'േശ
| '''222
😢😅😅
🌹
Avudeaa Poli song 🌸💗🖤💗
Chettan kalakki settayi padi supper perfekt supper 💞💞💞💞💞🥰🥰🥰🥰👌👌👌👌👌👌👌
Kanda kanda song super I like it ☺☺
Polichuu😁
ente ammo ഒരു രക്ഷയം ഇല്ല മുത്തെ
ഒരു reksham ഇല്ല പൊളി സൗണ്ട്
Ulsavaparambil poya feel 👌👌👌👌👌👌👌👌👌👌👌
damn true
True bro
Sathyam😇
@@akhi-gamera.g9088 yydueieyrywi🗼😎😍😍😍😎
Super excited to hear this ♥♥♥♥★★
Supper Nadan pattu🤩🤩👍👍
Ok
ഒക്കെ ഓക്കേ സൂപ്പർ ഓക്കേ ഒക്കെ☺️
Super ആയിരുന്നൂട്ടോ. എനിച്ച് ഒരുപാട് ഇഷ്ടമായി.TQ So much .☺
ഗ്രാമീണമായ തനി നാടൻ വരികൾ..മനോഹരമായൊരു ഗാനം 🥰👏👏👏
എത്ര കേട്ടാലും മതിവരില്ല സൂപ്പർ സോങ്
Poli song ithu padi njankalk scl first kity
Nadan pattinte sukam pole vere onnum illa pakaram veykkan. Loving this song very much
സൂപ്പർ 👍👍
Super ❤️
ഈ പാട്ട് ഞങ്ങൾ യൂത്ത് ഫെസ്റ്റിവൽ പാടിയിട്ട്
2nd കിട്ടി
എല്ലാവർക്കും ഈ പാട്ട് ഇഷ്ടപ്പെട്ടു 😊🤗
🤩
Athe njangalk 1st kittii❤️
ഒന്നാം സ്ഥാനം ഏതു നാടൻ പാട്ടിന്
എന്റെ നാളെയാണ് യൂത്ത് ഫെസ്റ്റിവൽ
Nale njan padum kanda..... With group🖤
കിടിലൻ awesome
0000p00
FF Uyir
Policth 👌👌👌
വീണ്ടും വീണ്ടും കേൾക്കാൻ ഒരു മനസ്സ് പറയാന്
Song kalaki timruthu kiduki👌👌👌👌👌👌👌👌👌👌👌👌👌👌
Fvrt one😍💪💖
Super song super meaning ellam sheriyan edhil parazedh
പൊളി, ❤️❤️ പരുന്തു ഇനിയും🦅🦅 പറക്കട്ടെ കേട്ടോ
പൊളി 😍😍😘😘
Poli oru rakshayumilla super voice kedu I like it 😄😄😄😄😄😊😊
Thanks
Adi polli pate thanne
സൂപ്പർ ❤️
പൊളിയെ
അടിപൊളി കേട്ടാൽ അറിയാതെ തുള്ളിപ്പോകും. നല്ല ശബ്ദം, നല്ല ഫീൽ. all the best.
നല്ല സോങ്ങ്👍👍👌👌
Njanngal programin povumbol eppazhum padane patt ann eth ethan ann main😇😇😇
ഈ പാട്ടിനെ വെല്ലാൻ വേറെ ഒന്നുമില്ല മച്ചാനെ
Anay 💕👏💖👏😎✌💖✌💕👏😊✌😚😆💖😀😚💛💕😊😆
മണി അണ്ണൻ പാട്ടോ
🤭🤭🤭
മണിഅണ്ണൻ ഉയിർ ഉയിർ
Ammu
ഇനിയും ഇതേപോലുള്ള നാടൻ പാട്ടുകൾ ഇടണേ.😇എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു😍
I like it 💕💕💕💕💞💕💞💓💓💓💓💓💓
This is my favorite song
നാടൻപാട്ട് ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Ananb💙💙💙
എനിക്കും
എനിക്കും
എനിക്കും 🥰🥰🥰😍😍😍😍😍😘😘😘😘😘
We
സുപ്പർ അടിപൊളി പൊളി സാധനം
Poli❤️❤️❤️❤️
Ithra adipoliyaya song anu njaghal clg ll paadi kolakki😲
Poli song 😍😍😍😍
😘😘❣️❣️super അടിപൊളി
Polichu👍
Super song njan ethan kalolsavathin padunnath
Enda parayandath enik ariyila powlichu adaki mone
Aarum ariyathe poyaa ee shabdhathinte udama @Karthu Sahadevan....
Ennapole kore neram kettavar ing poru like adicho👍
Yh
Yes
ഹായ് 👌👌
പൊളി പാട്ട്, കിടുകി തിമിർത്തു കലക്കി, 👌👌👌👌👌👌👍👍👍👏👏👏👏👏
Kiduuuuu....i like it
🤩🤩 സൂപ്പർ 🤩🤩
School first kittya nadan patte 😄
Nalla paat✨️❤️
Really enjoyed
Kk
Adipoli sound🙂
സൂപ്പർ പാട്ട്👍
Corona ആയതു കാരണം ഇതുപോലെയുള്ള നാടൻപാട്ടുകളും ഉത്സവപറമ്പും നല്ലതുപോലെ miss ചെയ്യുന്നു...💔
Adipoli song🥰🥰
pollichu thakarthu chetta
Super we use this song poliw pattu
സുപ്പർപ്പാട്ട്
Absolutely awesome 😃.. really enjoyed listening to this
ഒരു rakshatumilla.... sooperb