വിയറ്റ്നാം ഏർലി പ്ളാവിൻ തോട്ടത്തിൽ പ്രൂണിങ് ചെയ്യുന്ന രീതി..

Поділитися
Вставка
  • Опубліковано 23 тра 2023
  • വിയറ്റ്നാം ഏർലി പ്ളാവ് കൃഷി.
    വിയറ്റ്നാം ഏർലി പ്ളാവിൻ തോട്ടത്തിൽ ഇവിടെ ഉളള 2 വർഷം പ്രായം ംഉളള തൈകളിൽ പ്രൂണിങ് നടത്തിയത് എങ്ങനെ എന്ന് വീഡിയോയിൽ പറയുന്നു. ഈ രീതിയിൽ വളർത്തിയാൽ വർഷത്തിൽ എല്ലാ സമയത്തും ഈ ഇനത്തിൽ നിന്ന് ചക്ക കിട്ടും. വീഡിയോ കാണുക.
    ‪@evanatural618‬
    #farming #jackfruitfarm

КОМЕНТАРІ • 16

  • @sreekumaranunnik.p3161
    @sreekumaranunnik.p3161 7 місяців тому +3

    Super information.great sir

  • @padmanabhapillai8294
    @padmanabhapillai8294 Рік тому

    👌👍

  • @suharaaliyar119
    @suharaaliyar119 2 місяці тому

    വളരെ പ്രയോജനം ഉള്ള അറിവ് പകർന്നു തന്ന തിന്
    വളരെ യധികം നന്ദി യുണ്ട്...
    സാഫ് കീടനാശിനി ഇടക്ക് അടിച്ചു കൊടുകാം എന്ന അറിവ് വളരെ ഉപകാരം ആയിട്ടോ 😅അതുപോലെ കമ്പു കോത ലും.. ഉപകാരം ആയി.... ഇത് പോലെ ആവശ്യം ഉള്ളത്. പറഞ്ഞു തരിക. നന്ദി യുണ്ട് 🙏🏼

  • @musthafavatothil
    @musthafavatothil 3 місяці тому

    Ennum. Swaghatham

  • @valsalaakarliparamb530
    @valsalaakarliparamb530 3 місяці тому

    ഒരു ചക്ക അയച്ചു തരുമോ

  • @valsalaakarliparamb530
    @valsalaakarliparamb530 3 місяці тому

    തൈലഭിക്കുമോ

  • @NazerKk432
    @NazerKk432 Рік тому +1

    ഫല വൃക്ഷങ്ങൾ തനി വിളയായി ഏക്കറ് കണക്കിന് ചെയ്യുന്നത് ഭലവത്തല്ല. വിവിധങ്ങളായ ഫലവൃക്ഷ മരങ്ങളുടെ വൈവിദ്യങ്ങൾ ഏറെ നല്ലത്

  • @jaseenanasimudeen
    @jaseenanasimudeen Рік тому

    Show the pruning method

    • @evanatural618
      @evanatural618  Рік тому

      അടുത്ത വീഡിയോ കാണുക

  • @user-pe2xy1ln1z
    @user-pe2xy1ln1z 5 місяців тому

    രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.

    • @evanatural618
      @evanatural618  5 місяців тому

      ചുരുണ്ട ഇലകൾക്കൂളളിൽ പുഴൂക്കൾ ഉണ്ടാകും .കീടനാശിനി എന്തെങ്കിലും ഉപയോഗിക്കണം.

    • @ramlaeh6470
      @ramlaeh6470 4 місяці тому

      ഇലകൾ churulunnath കായ്ക്കുന്നതിന് മുന്നോടി ആയിട്ട് ആണ്. ചുരുളുന്നത് രോഗം അല്ല