കാലങ്ങൾക്കപ്പുറം സഞ്ചരിച്ച സിനിമ; 'ഗോഡ്ഫാദറി'ന്‍റെ വിജയകഥ പറഞ്ഞ് സിദ്ദിഖ് | Siddique | Archives

Поділитися
Вставка
  • Опубліковано 23 сер 2024
  • ഗോഡ്ഫാദർ സിനിമയുടെ വിജയകഥയുമായി സംവിധായകൻ സിദ്ദിഖ്. ചിത്രത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി.. | Mathrubhumi Archives
    #MalayalamMovie #Siddique
    Veteran Malayalam director Siddique passes away
    #Siddique #MalayalamMovie #malayalammovienews
    Siddique Ismail is an Indian film director, screenwriter, actor and producer who predominantly works in Malayalam cinema.
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 110

  • @user-വിഷ്ണു
    @user-വിഷ്ണു Рік тому +46

    നിങ്ങളെ എങ്ങനെ മറക്കും ഇക്ക... ഒരു നാലാം ക്ലാസുകാരനെ തിയറ്ററിൽ വച്ച് വാവിട്ടു കരയിപ്പിച്ച "ഫ്രണ്ട്സ്" പോലുള്ള സിനിമകൾ സമ്മാനിച്ചതിന് 😢😢😢

  • @thomasfrancisoic2772
    @thomasfrancisoic2772 Рік тому +21

    മലയാള സിനിമാ ലോകത്തിൽ അത്ഭുതങ്ങൾ സമ്മാനിക്കാൻ കാലം കരുതിവച്ച അതുല്യ കലാകാരൻ - ശ്രീ. സിദ്ദീഖ്.🥰 ജീവിതത്തെ ഇത്ര മനോഹരമായി നർമ്മവും സമ്മർദ്ദവും സ്നേഹവും ആകാംക്ഷയും സമ്മിശ്രമായി ചേർത്ത് പ്രേക്ഷകരെ യഥാർത്ഥ ദൃശ്യാനുഭവത്തിലേക്ക് കൊണ്ടുവന്നു കാണിക്കുന്ന അധികം സംവിധായകരെ നമുക്ക് കാണാൻ കഴിയില്ല. അതുല്യ കലാകാരാ, ഞങ്ങളുടെ ബാല്യത്തെ ചിരിയിൽ നിറച്ച അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik Рік тому +42

    God father സിനിമയിലെ ആ വീട് ഇന്നും കോഴിക്കോട് നഗരത്തിൽ മായാതെ നിൽക്കുന്നുണ്ട്, ഇന്നതിന്റെ മുന്നിലൂടെ പോയപ്പോൾ സിദീഖ്നെ ഓർമ വന്നു

    • @strightforwardthink1818
      @strightforwardthink1818 Рік тому

      Where

    • @sreejeshmenadathil827
      @sreejeshmenadathil827 Рік тому +1

      ഞാൻ ഏറ്റവും കൂടുതൽ പ്രാവിശ്യം കണ്ട സിനിമ ഗോഡ്ഫാദർ ആണ്

    • @kmkriskm
      @kmkriskm Рік тому +1

      @@strightforwardthink1818 Payyanakkal

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik Рік тому

      ​@@kmkriskmNo, kaloor road

    • @kmkriskm
      @kmkriskm Рік тому

      @@NizarahammedCv-jh3ik Payyanakkal aanu bro ee veed.

  • @SabuXL
    @SabuXL Рік тому +21

    ഇത്രയും വിനയം ഒരു സെലിബ്രിറ്റിക്ക് പ്രകടിപ്പിക്കാൻ കഴിയുമോ. അങ്ങനെ പാടുണ്ടോ? എല്ലാ ക്ലീഷേകളും പൊളിച്ചു നീക്കിയ ഒരു അസാധാരണക്കാരിലെ സാധാരണക്കാരൻ. പ്രണാമം അർപ്പിക്കുന്നു മഹാശയാ. 🌹😥🙏

  • @dreamshore9
    @dreamshore9 Рік тому +26

    ഇങ്ങേരുടെ ഏറ്റവും best പടം റാംജി RAO തന്നെയാണ്.... ആ കാലത്തിൽ ആ പടത്തിന്റെ quality അപാരം തന്നെയാണ്... അതിനു ശേഷം വന്ന പടങ്ങൾ ഇന്ന്‌ കാണുമ്പോൾ quality കുറവ് തോന്നാം but റാംജി 👌🙏

  • @ajmalajju634
    @ajmalajju634 Рік тому +10

    എല്ലാരും ഇന്ന് മുതൽ നല്ല ശുദ്ധ മനുഷ്യർ ആയി ജീവിക്കുക മരിച്ചു കഴിഞ്ഞാൽ എല്ലാരും നമ്മളെ പറ്റി നല്ലത് മാത്രം പറയും 🙂

  • @dinamanikesavan8756
    @dinamanikesavan8756 Рік тому +9

    ഒരു ജാഡയും ഒന്നും ഇല്ലാത്ത മനുഷ്യന്‍ 🌹പ്രണാമം 🌹

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +14

    😪 എങ്ങനെ മറക്കാനാണ് ഈ മനുഷ്യനേ 💔

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 Рік тому +26

    A gifted writer, A real gentleman and A Great human being ❤🙏🙏🙏

  • @ibusara100
    @ibusara100 Рік тому +32

    His humble and gentleman's approach was his hallmark..His directorial skills were amazing..His death is irreparable...May his soul rest in peace..Inna lillahi wa inna ilaihi rajioon

  • @arunps113
    @arunps113 Рік тому +2

    എന്ത് നല്ല പടങ്ങൾ ഞങ്ങൾക്ക് തന്നു എന്റെ മനുഷ്യ നിങ്ങൾ🙏

  • @doperfect5029
    @doperfect5029 Рік тому +10

    Great director 💐💐

  • @cinemamohi.
    @cinemamohi. Рік тому +7

    സിദ്ദിഖ് സാറിന് വില്ലനായത് മരണം

  • @rijeesh2240
    @rijeesh2240 Рік тому +2

    Good direction siddiq sir

  • @nandan357
    @nandan357 Рік тому +2

    My fav Godfather ❤❤❤❤❤❤❤❤❤❤

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 Рік тому +1

    Heartfelt condolences

  • @karthiayanim2970
    @karthiayanim2970 Рік тому +5

    കഥയല്ല, അവതരണമാണ് ഹീറോ

  • @rajesh-mkd
    @rajesh-mkd Рік тому +1

    Voice from master. RIP Siddiq sir 💐

  • @15.emanuelshaju24
    @15.emanuelshaju24 Рік тому +1

    Sidique sir😢😢😢

  • @nouheerbava5077
    @nouheerbava5077 Рік тому +4

    മലയാളം സിനിമയിൽ എനിക്കിഷ്ട്ടപെട്ട നമ്പർ one സിനിമ ഏതെന്നു ചോദിച്ചാൽ നിസംശയം പറയും അത് GODFATHER ആണെന്ന് ❤

  • @skmediavisuals
    @skmediavisuals Рік тому

    സിദ്ദിഖ് ഇക്കാ ❤❤❤❤

  • @repairingnature5505
    @repairingnature5505 Рік тому +6

    മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @harisalankar
    @harisalankar Рік тому +1

    ആദരാഞ്ജലികൾ💔

  • @rafeeqraferqm921
    @rafeeqraferqm921 Рік тому +5

    32"kollam""1991""😢

  • @noushadputhalath9181
    @noushadputhalath9181 Рік тому

    Siddeekaa 🤲🤲🤲❤❤❤

  • @athirar764
    @athirar764 Рік тому +3

    😢😔

  • @pacifist077
    @pacifist077 Рік тому

    Humbleness 💯✨

  • @muraliprasad2087
    @muraliprasad2087 Рік тому

    Super

  • @hiranchanga6328
    @hiranchanga6328 Рік тому

    ഭീമൻ രഘു ശരിക്കും പൊളിച്ച്

  • @lp6015
    @lp6015 Рік тому +1

    New gen also watch this movie with out boring

  • @santhoshxavier6643
    @santhoshxavier6643 Рік тому

    Good 💯🎉🎉🎉🎉🎉💯🙏👍👍👍👍

  • @dazzlers1238
    @dazzlers1238 Рік тому +3

    32 years

  • @mollyjohnson5439
    @mollyjohnson5439 Рік тому

    NN pilla sir kidilan,super acting

  • @moHFazmoHFaz
    @moHFazmoHFaz Рік тому

    🙏
    Nanni

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @Naturelover-bg8hx
    @Naturelover-bg8hx Рік тому

    ❤❤❤❤❤❤

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому

    😍

  • @user-im4vy8ov5x
    @user-im4vy8ov5x Рік тому +2

    പാവം .🙏

  • @user-bd9dt6kg6p
    @user-bd9dt6kg6p Рік тому

    irupanthiyanjalla thonnoottiyonnil enn parayumboll edhand muppathi randvarsham kazhinju aanger parayumboll sraddhich parayuka

  • @nithinstephenstephen9760
    @nithinstephenstephen9760 Рік тому

    Ini ethokke cinema vannalum new generation cinema vanalum god father cinemaye vellan pattulla

  • @shahanasshahanas9995
    @shahanasshahanas9995 Рік тому

    32yeras

  • @DieRealitat
    @DieRealitat Рік тому +2

    Humble person,... Ee parayunna kuttan aaara?

  • @Thiyago194
    @Thiyago194 Рік тому

    വാക്കുകൾ ഇല്ല

  • @razakabdul3777
    @razakabdul3777 Рік тому

    25 വർഷമോ. 1991 ആണെങ്കിൽ ഇപ്പെത്ര വർഷമായി

  • @mybetterworks6918
    @mybetterworks6918 Рік тому

    എല്ലാരും അഞ്ഞൂറാനെ പറയുന്നു ആനപ്പാറ അച്ഛമ്മ എന്താ മോശമാണോ 😀

  • @AshifThangal-nt8uj
    @AshifThangal-nt8uj Рік тому

    J

  • @RANJITHNK-js9hm
    @RANJITHNK-js9hm Рік тому

    Pinarayi keralam bharikkunna pole 500rande character

  • @claudejim
    @claudejim Рік тому +1

    marichathu nannayi

    • @sureshnair1740
      @sureshnair1740 Рік тому +15

      Poda puuuuu mone

    • @himamohan1322
      @himamohan1322 Рік тому

      Ninte achano ammayo ninakku wife makkal avarokke undel avar marichalum nee ingane aayirikkum alle parayunne chathathu nannayennu.ninne kondokke ithokkeye pattullu.nee pinne chavillayirikkum alle

    • @claudejim
      @claudejim Рік тому

      @@sureshnair1740 entha

    • @greenstar3745
      @greenstar3745 Рік тому

      അതേ നിന്നെ പോലുള്ള പുഴുത്ത സംഘി ജന്മങ്ങൾ ജീവിക്കുന്ന ഈ ലോകത്ത് നിന്ന് പോവുന്ന ത് തന്നെ നല്ലത്

    • @pvbinoyable
      @pvbinoyable Рік тому +9

      എന്ത് സൈക്കോ ആണ് നീ?

  • @Rocky57207
    @Rocky57207 Рік тому

    നല്ലൊരു ശുദ്ധനായ മനുഷ്യൻ സിദീഖ്ലാൽ : ഇപ്പോൾ സിദീഖ് പോയി ലാൽ മാത്രം വാക്കി😭🙏😭🌹

  • @ashrafmk602
    @ashrafmk602 Рік тому

    Rip❤❤❤❤😢

  • @sahirwaynadwaynad852
    @sahirwaynadwaynad852 Рік тому

    8:34 അനിയൻ അല്ലെ രഘു അതിൽ

  • @rishadrishad2867
    @rishadrishad2867 Рік тому

    👍🏼👍🏼👍🏼

  • @sahirwaynadwaynad852
    @sahirwaynadwaynad852 Рік тому

    0:6:57 ഹിറ്റ്ലർ അപ്പുക്കുട്ടൻ അല്ലല്ലോ സത്യ ശീലൻ അല്ലെ 😂😂