S1E2: കരൾ രോഗത്തിന് ആയുർവേദമോ, ആധുനിക വൈദ്യശാസ്ത്രമോ? I Dr Abby Philips I Malayalam
Вставка
- Опубліковано 1 січ 2025
- എന്താണ് സിറോസിസ്?
അതിന്റെ ഘട്ടങ്ങൾ എന്തൊക്കെയാണ്?
കരൾ രോഗത്തിന് ആയുർവേദം എത്രത്തോളം ഫലപ്രദമാണ്?
ആയുർവേദത്തിന് സിറോസിസ് ചികിത്സിക്കാൻ കഴിയുമോ?
ഈ എപ്പിസോഡിൽ, "ലിവർ ഡോക്" സിറോസിസ്, അതിന്റെ ഘട്ടങ്ങൾ, നിർദ്ദിഷ്ട ഘട്ടത്തിനുള്ള ചികിത്സകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നു. ചർച്ചയിൽ ശാസ്ത്രീയവും ആയുർവേദവുമായി ബന്ധപ്പെട്ട ചികിത്സകളും ഉൾപ്പെടുന്നു
കരൾ രോഗമുള്ളവരുടെ ആരോഗ്യപരിപാലന രീതികളെ കുറിച്ച്, ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ചർച്ചകളിലൂടെ ശാസ്ത്രീയ പഠനങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകാൻ ലിവർഡോക് ചാനൽ ലക്ഷ്യമിടുന്നു.
Links:
1. Stages of cirrhosis, D'Amico - pubmed.ncbi.nl...
2. Propanolol treatment for portal hypertension, Lebrec 1981 - pubmed.ncbi.nl...
3. Ayurvedic herbal use in cirrhosis and outcomes - aasldpubs.onli...
4. Ayurvedic medicine use in alcoholic liver disease - www.ncbi.nlm.n...
5. TIPS procedure in cirrhosis - pubmed.ncbi.nl...
Follow TheLiverDoc
Twitter @theliverdr
Instagram @abbyphilips
This video is fundamentally based on:
Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology)
'The Liver Doc' logo by Yeh! (Indonesia)
'The Liver Doc' logo animation by Navas
Thumbnail design by Navas, navasuv
Video editing on Adobe Premier Pro
Video shot on Panasonic Lumix S5, 50/1.8 lens
Computer rig - Customized by themvp
In video clips & music licensed from: Shutterstock & Videvo
Sir, we all understand your anger and frustration against some quacks who without any qualification roam around prescribing some herbs or churans.
But abusing Ayurveda & using the pic of Rishi Muni as thumbnail to do that is deplorable.
You are a great doctor. I respect you.
We all know there are very few well informed Ayurveda experts. Most others are quacks.
Abuse, vent you frustration on them but please don't use the pics of our Rishis.
This does not harm them but the point you're trying to make becomes weak.
I will any day come to you for help but also hope you understand my point. 🙏
According to Ayurveda (quotting from nhp.gov.in) :
The Rasa Dhatu(blood), which comes to Yakrit(liver) and Pleeha, gets colored by Liver
An expert (or even quack) in ayurveda , would treat Liver as a blood coloring organ.
If Ayurveda still follows these texts and teachings (which we clearly know contain lot of ill information like the one above)
The texts and the writers of the text need to be criticized
and practitionaires or researchers of ayurveda has to publically admit "In this part about liver our guru was wrong"
But it never happens , does it ?
Instead 99% get offended and throw in emotions about our "culture" "religion" bla bla.
That 1% who truly seeked answers outside the "books" laid foundation to modern medicine.
Scientists were thrilled when Einstein's concept of "cosmological constant" was proven wrong.
This breakthrough discovery lead to furhter discoveries.
Scientist were not OFFENDED that their teacher Einstien was wrong.
Just because a guru or a monk wrote it , doesn't make it right.
you shared exactly my opinion
@Prateek Mishra ...Don't blame him ..they are pissed of seeing the increase in popularity of yoga and Ayurveda .
There is absolutely no issue in using the pics of rishis. Because all this ayurveda bs was started by these rishis you are talking about. So instead of being butthurt, learn to embrace science & reason.
Based on the lighting, this must have been shot over multiple sessions and even days, squeezing in whatever free time he gets. Thanks a lot for putting in all this extra effort! ❤️
വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി
Dr. Cyriac Abby Philip is a great doctor! He’s very understanding and listens to your concerns.
He saved my husband ..
Crystal clear explanation....thank you Doctor.....waiting for next vedio. All the best from KSA
❤️❤️Crystal Clear Explanation Abby Sir❤️❤️ 👏🏻👏🏻👏🏻👏🏻👏🏻Hats of you for your Efforts👌🏻👏🏻Waiting for New Videos 😍😍
Very informative. Thanks DrAbby
Great class. Thanks 🙏 🙏🙏🙏
You are so thoughtful of humanity dear doc 🥰👍
സോഷ്യൽ മീഡിയ മുഴുവൻ സ്യുഡോ സയൻസുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടുതൽ മോഡേൺ മെഡിസിൻ ഡോക്ടഴ്സ് ഈ മേഖലയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തി ചർച്ച, സംഭാഷണം ഈ ചാനലിൽ ഉൾപെടുത്തിയാൽ നന്നാവും.
Good sir🌹
വേറേ ഒന്നും വേണ്ട.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുംമുന്നേ Google ലു കേറി അതിനെപ്പറ്റി എന്തെങ്കിലും നല്ല പേപ്പർകൾ ഉണ്ടോ എന്ന് നോക്കാൻ ഉള്ള ക്ഷമ minimum കാണിക്കുക. എങ്കിൽ ഈ വ്യാജന്മാർ ഒന്നും നിലനിൽക്കില്ല
ഹഹ. വൈദൃന്മാ൪ ഒളിഞ്ഞു നോക്കി മോഡേൺ മെഡിസിൻ അവരുടെ മരുന്നിൽ ചേർത്തു നശിച്ചോളു൦.
പണ്ട് ജഗതി ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടുണ്ട്..ക്രോസിനാധി വടകം...!! കാലത്തിന് മുന്നേ സഞ്ചരിച്ച സീൻ..
Didn't know there was a thing called Liver pressure, thanks for the info Doc 👍🏾
This comment worth a pin @the liver doc 🙌🏾
Excellent 🙌🏾
💯👍🙂
Very very informative.thankyou doctor 👌👌👌🥰
Good afternoon doctor
i underwent surgery for net tumour grade 1 in distil illeum 2 months back. During usg scan it was found that i am
having fatty liver grade 1. I just want to
find out how can i find the present status of liver other than usg and what food should be taken in future. I am also taking tyronorm 25mg for last 10 years.
Well explained,
Good information Dr
Informative.. thanks doctor
Perfect explanation
Got some new valuable informations thank you doctor
Saw you on freethinker. Great service doc. Taking the effort to inform and you do have the gift for this medium.
💯❤️
Very informative
In the first episode, your experience as a patient was described. If you are a liver doctor, why you went to Ayurveda, homeo etc.!!
Can we depend modern medicines to control thyroid before we treat gr 1 fatty liver? I have hypothyroidism and gr 1 fatty liver. what should I do?
Verygood information
ഇത് കണ്ടു, ഇതിൽ പറഞ്ഞ വസ്തുതകൾ മനസ്സിലാക്കി, ഒരു “മനുഷ്യൻ” എങ്കിലും ആയുർവേദം എന്ന ആ പഴഞ്ചൻ കുപ്പായം അഴിച്ചു വെച്ച് അർഹിക്കുന്ന ചികിത്സ ആവശ്യമുള്ള നേരത്തു തന്നെ കണ്ടെത്തി ദുരിത പൂർണമല്ലാത്ത ഒരു ജീവിതം ജീവിച്ചു തീർത്താൽ അത് മതി താങ്കളുടെ ഈ ഉദ്യമത്തിനുള്ള പ്രതിഫലം...
ഇത് കണ്ടു ഒരു ആയുർവേദ ഡോക്ടർ എങ്കിലും മുന്നോട്ടു വന്നു “ഈ പറഞ്ഞതൊക്കെ ശരിയാണ്. ആയുർവേദം പറഞ്ഞ രീതിയിൽ ചികിത്സിച്ചാൽ മനുഷ്യന്റെ ജീവൻ അപകടത്തിലാകും" എന്ന് ഉറക്കെ പറഞ്ഞാൽ അതൊരു വലിയ മനുഷ്യ സേവനം ആയിരിക്കും...
താങ്കളുടെ ഇത്തരത്തിലുള്ള ഉദ്യമങ്ങൾ തുടർന്ന് കൊണ്ടേയിരിക്കണം...പഴഞ്ചൻ ചികിത്സാ രീതികൾ നാമാവശേഷമാകുന്നത് വരെ..
-ഹാഷിക്
Oh pinne! Angane anel engnathe news ok pinne fake airkm
Enik personally aryam alopathic treatments chyth,over complications ayavare.surgery vare ethichat, last ayurvedic treatments cheyth recover ayavarind.
ua-cam.com/video/BMYaXEVgbaE/v-deo.html
Ee mandan reach kootan oro titles vennam ,pinne ya trendy topics ! alopathic doctors usually wants other types of treatments to be dead,so that they can have a monopoly over this healthcare system and some also just wants attention!(this guy obviously is the later,seen him in other channels)
@@sree9506 😂 allopathy alle
nannayitind
idu Mahathaaya Sevanamaanu ഈ സംരഭത്തിന് എല്ലാവിധപിന്തുണയും അറിയിക്കുന്നു
"Da poda mire, aloepathy yilaneda oru rogathinum chikilsayillathathu, athinu pokunnavarkkanee rogangalellam marakamakunnathu loka mandan😂
തുടർച്ചക്കായി കാത്തിരിക്കുന്നു ❤️
Dr Abby philips ❤️
നല്ല ആഹാരമാണ് നല്ല മരുന്ന്
എന്റെ.. വൈഫിന്.. ഉപ്പൂറ്റി വേദന ആയിരുന്നു.. രാവിലെയൊന്നു കാൽ നിലത്തുവെക്കാൻ പറ്റാത്ത അവസ്ഥ.. എന്റെ എതിർപ്പിനെ മറികടന്ന്.. വീടിനടുത്തുള്ള ഒരുആയുർവേദ.. ഡോക്ടറെ കാണിച്ചു.. 40..ദിവസം.. കഷായം.. ടാബ്ലറ്റ്.. ഇപ്പോൾ പൂർണമായും ഭേദമായി 🤔
40 ദിവസം ഇതൊന്നും ചെയ്യാതെ ഇരുന്നിരുന്നു എങ്കിലും കുറഞ്ഞേനേ
BAMS, BHMS okk padichavar ngne aan liver treatment cheyune...even verum MBBS matram aayalum patuo...i think doctore pole liver treatment specialist aayl alle proper aai liver treatment cheyn patulu?????
Thanku sir your valuable information 🙏
Great doctor
Konnu kolavilichu! Superb ❤️🔥
അലോപ്പതിയിൽ എല്ലാ രോഗങ്ങൾക്കും ചികിത്സയുണ്ടോ. 👍
Great job sir 😊
Sir what is your thinking about chiropractors, I see many videos of indian chiropractor who say that they treat back neck pain and even I saw adjustment for acidity and visceral adjustment
thank you Doctor
Ayurveda the adach aaksgepikaruth.. ente brain le colloid cyst mariyath ayurveda medicine kazhichitaanu.. allopathy dr only refer surgery.
Dr hereditary ayi varunaa liver problem mattan pattumo
അവർ പറയുന്നത് ഇത് ബ്രമ്മാവ് പറയുന്ന മരുന്നു ആണ്? അതിനെ വിമര്ശിക്കാന് ഭൂമിയിൽ പിറന്നവാര്‍കു അവകാശികളെല്ല ! ഈ കപടർക്ക് സർക്കാർ തന്നെ യൂണിവേഴ്സിറ്റി കാലമാണ് സാർ! അതിനൊരു പരിഹാരരമാണ് നിങ്ങളെപോലെയുള്ള വിരലിൽ എണ്ണാവുന്ന ഡോക്ടർമാർ
ഫൈബ്രോസ് 6'6anu dr അത് മാറ്റം വരുമോ
ഡോക്ടർ ലിവറിൽ സ്റ്റെന്റ് ഇടുന്ന ട്രീറ്റ്മെന്റ് എല്ലാ ഹോസ്പിറ്റലിലും ചെയ്യുമോ ആ ട്രീറ്റ്മെന്റിന്റെ പേര് എന്താണ്?
2024ൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഭാഗ്യം കിട്ടിയവരുണ്ടോ ?
Thankyou Dr.
Hello Doctor, my liver size is enlarged with 17.5 CM's, any critical situation for this size?
English version sir??
ua-cam.com/video/WkXEpABcqQE/v-deo.html
Of Ep2 sir
How to get online consultation from u
Enik 28 vayasai,ithu varem ait alopathic medicine use chythittla,nte veetil achanum(healthy at 67, slightly higher sugar n cholesterol levels) ee alopathic medicine use chyndi vanittla.
Ayurvedham scientific anno alen onum enik aryla! But it does work!!
Veetil amma alopathi use cheyarind cherupam muthal and
Epozhum oru kit medicines use chynind! (Thyroid,high sugar level, high cholesterol levels,sleep apnea, hypertension,had surgeries) treatments going on in one of cochins best allopathic hospital.
Most of these common preshnangal alopathi kanich over complicate chyanekal bedham nthaylm ayurvedham thane ann!!!!
Even covidin njn vaccine polm edthtila, ayurvedic treatment vech thane ann athum survive chythath....took around 9 days..thats it....
New low cost chinese, ukranian doctorsinte varav karnam competition indvmairkm...athin bakki treatment methods undermine chythala ,new business economy indakendath!🤣
Ningal pinne endina ammaye allopathy kanikunne. Ayurvedam thanne pore.Swantham ammayude karyam alle suhruthe..Allopathy kanich risk edukano
@@alashwin ammak alopathy ann thalparym,paranjalm mansilavila...🤷
@my photos athea last 10 to 15 years on meds,with rising complications!!" Alopathy does work, works for the doctor or hospital."
I il personally only use them ,if i have no better options.
Is there no English version of this video? You have fans from all over the country sir. We would love to hear your thoughts.
ua-cam.com/video/WkXEpABcqQE/v-deo.html this one. Follow the videos where in thumbnail it's mentioned English you'll not miss any 🙂
Nice 👍
Is the content of this episode similar to episode 1?
Yes. I'll do separate episodes in 2 languages. Content is more or less same.
👍🏻 just a suggestion. If both the episodes are same then a same number for the episodes will be less confusing. Coz i thought that i missed episode 2 as i don't know the language you were using.
@@Shivansh_Bohara yes I understood...will number accordingly 🙏
Great👏👏👏
Full support sir
Nice
Thank you sir
Doctor...
I can feel the disappointment hidden in those words.!
Hats off..!
Continue trying.❤
How can I join this community of best doctors rather the ultimate humans..!
So that I can make sure my son gets the best attention when he is sick.
I have seen even some Modern medicine doctors do encourage such jargans from quacks.
Please reply
Dont know about him, but his father is the prime respondent in Abin illegal organ transplantation case
Similar story ente oru relative inum undayit ond my mom is a nurse and she told them don't go for this herbs. But they went😑
now modern medicine treatment il aanu and one more thing happened they started telling everyone they met to not go for ayurveda for big desease 😅 ( valya asugangalk allopathy aan nallath ketto )
ഡോക്ടർ എവിടെയാണ് പ്രാക്ടീസ് ചെയുന്നത്
Please provide English subtitles
ua-cam.com/video/WkXEpABcqQE/v-deo.html
English version
Sir please provide English subtitles
ua-cam.com/video/WkXEpABcqQE/v-deo.htmlsi=kTT2jVUaWcofO3AJ
ക്ലിപ്പുകൾ എഫ് ബി യിൽ അപ്ലോഡ് ചെയ്യുന്നതിന് തടസ്സം ഉണ്ടോ?
കൂടുതൽ പേരിലേക്ക് എത്താൻ അത് സഹായിക്കില്ല.
എന്നിട്ടും ഇവിടെ ആയുർവേദ കോളേജുകളുണ്ടല്ലോ എന്നതാണ് വിരോധാഭാസം, മാത്രമല്ല ayush പദ്ധതി പ്രകാരം ആയുർവേദ ചികിത്സ അംഗീകരിച്ചിട്ടുമുണ്ട്!
സത്യത്തിൽ ഈ ആയുർവ്വേദം കൊണ്ട് ഏതെങ്കിലും ഒരു അസുഖം പൂർണ്ണമായും മാറിയിട്ടുണ്ടോ?
വാതം പിത്തം കഫം എന്ന സങ്കൽപ്പങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു മേഖല.
എന്ത് അസുഖം വന്നാലും ത്രിദോഷ സിദ്ധാന്തം .
@MLKP gall bladder stones, kidney stones okke small anengil surgery cheyathe thanne pokum bro. Cashnu vendi akum surgery parangath
Eyalda marunnu kazhitt ..... jayalatitha marichilla.....Arun Jaitley marichilla.....Manohar parikar marchilla.....evark arukum cash èllallo..... treatment ment edukam
Najn bams discontinued anu
Reason ?
@@ShamzeerMajeed dr ennulla idendity orikkalum settled akilla max salary 25k allel business venam
Ayurvedam rakshapettu
ഇതാണോ Himalaya court poya case. X blocked Abby Philips on X
New follower Sir. I am struggling with my wife's Autoimmune Hashimotos. I kept reading recent studies and methodology used in that studies and whether it absolute or forced for good or fabricated. You are exactly Doc which I am searching. How may I reach you ?
Fatty liver നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..?
Yes coming soon 👍
👍
സോഷ്യൽ മീഡിയ പ്രത്യേകിച്ച് യു ട്യൂബിൽ ഒരു പാട് കപട ഡോക്ടർമാർ അബദ്ധം വിളമ്പി ആളുകളെ വഴി തെറ്റിക്കുന്നു. ശാസ്ത്രത്തിന്റെ രീതികൾ പിന്തുടരുന്ന ഒരു കൂട്ടം ഡോക്ടർമാർ യൂട്യൂബിൽ രംഗപ്രവേശം ചെയ്തു കൊണ്ട് ഇത്തരം കപട ഡോക്ടർമാരുടെ വിഡ്ഢിത്തം തുറന്നു കാട്ടുന്ന പ്രോഗ്രാം ചെയ്യണം
👏👏👌👌
ഡോ നല്ല ഭക്ഷണം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്,
Respected sir,some traditional vaidyas are expertise in treating liver pathologies..we have accept them..I also agrees that,some fake vaidyas without assessing the patients symptomatic presentations or subjective findings and objective parameters they are giving medicines that brings negative results..as sir mentioned kashaya basti which that person advised which is not indicated in persons with indigestion, emaciation ,ascitis etc..also I want to say that some of our ayurveda medicines like Liv 52,menosan,cystone,sathavari etc used by allopathy drs eventhough it's derived from a formulation of multiple herbs..but certainly we also know our limitations.its my personal opinion.thanks sir
No cure for Non Alcoholic Cirrhosis in the modern medicine , so why transplantation is only resort , we pray for a discovery of Medicine for a cure by modern medicine, even though no cure assured considering the transplant ation cost , poor people resort to ayurvedic or homeo
സാർ കുറെ കാര്യം മനസിലായി.
Ur clinic address please
❤❤👍
👏👏👏
one should not blame a science (Ayurveda) without studying throughly!!!
There are quacks in every filed but should not generalize
Very immature conclusion from doctor though the video was informative
See the video again with attentiveness.
It concludes that Ayurveda is a pseudoscience.
Ayurveda people are getting ready to counter this video with "medical mafia" theory and Paracetamol toxicity theory 🤣🤣🤣🤣.
Oh bring it on 😅
Ayurvedathe kuttam parayunna aalde purakil Susrutha samhithayum Charaka samhithayum vechekunath nthnanavo. Every medical system has its merits and demerits. Liver disease can be cured by proper treatment in Ayurveda also. Thangal paranja Ayurveda chikitsa kond disease worse ayath, patient fake vaidyante aduth poyath kond akum Don't blame anything blindly
താങ്കളുടെ പഴയ പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ ഇതിൽ അപ്ലോഡ് ചെയ്യുക,.
ഒരു playlist തയാറാക്കിയിട്ടുണ്ട്, ചാനലില്‍.
വയറ്റിൽ നിന്ന് പോകുന്ന മലത്തിൻ്റെ Shape നോക്കി ലി വറിൻ്റെ അപകടാവസ്ഥ മനസ്സിലാക്കാമെന്ന് പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ?
❤️❤️
അലോപ്പതി ആയുർവ്വേദ സംവാദം സംഘടിപ്പിച്ചാലോ
👌👍👍👍
Get out ,your hepatology can not treat liver faliur then what is hepatology ?? Tum liver faluir liver cihossis ko theek nahi kar sakte to hepatology ko mareej ko sir par marna hai .
എന്നിട്ട് ഇയാൾ ജോലിചെയ്യുന്ന രാജഗിരി ഹോസ്പിറ്റലിൽ ആയുർ വേദത്തിനായി ഒരു ഡിപാർട്മെന്റ് തന്നെ ഉണ്ടല്ലോ. അവിടെ ഇവർ ലിവറിന് ചികിത്സിക്കില്ലേ..? മാറ്റം അവിടെ നിന്നല്ലേ തുടങേണ്ടത്..?
കരൾ രോഗത്തിന് മാത്രം അല്ല 4448 രോഗത്തിനും സിദ്ധ വൈദ്ധ്യത്തിൽ മരുന്ന് ഉണ്ട്
Thattip
🙏🙏🙏🙏🙏
കുറച്ച് ഒക്കെ മാഫിയ ആകാം ഇത്രയും വലിയതായി വേണ്ട.
ചെറിയ ചെറിയ കേസും എടുക്കാം കെട്ടെ...ഒന്നിനെയും വെറുതെ വിടരുത്. ആവി പിടിച്ചാൽ പനി മാറുമോ?
ലോകത്ത് ചികിത്സ ഇല്ല എന്ന് പറയരുത് താങ്കൾക്ക് അറിയില്ല എന്ന് പറയണം
താങ്കൾക്കു അറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നത് നല്ലതല്ല കരൾ രോഗത്തിന് കീഴാർ നെല്ലി ചേർത്ത മരുന്നുകൾ ഉണ്ട്
മറ്റ് ചികിത്സാരീതികളെ തള്ളിപ്പറയാതെ അവയെ ആധികാരികമായി പഠിക്കാൻ ശ്രമിക്കുക
ഡോക്ടർ ആണോ കൂലി ആണോ എന്ന് അറിയില്ല കണ്ണും അടച്ചു വിശ്വസിക്കരുത്
കൃൂറിനു ഫിലിപ്പ് അഗസ്റ്റിൻ നൽകിയ ഒരു മരുന്നു പറയാമോ? പണി തെറിക്കു൦.
Dr.. താങ്കൾ ഏത്Hospital ആണ് work ചെയ്യുന്നത്.
Drറുടെ പേര്, mobile number തരാമോ .. ( ഇതെല്ലാം പറയാമോ pls .. )
He works at Rajagiri I think
Thankyou Sir