നിങ്ങളുടെ ഫോണിനു സൗണ്ട് കുറവാണോ🤔 ഈ സെറ്റിംഗ്സ് ഒന്ന് ഓൺ ആക്കി നോക്ക് 😳 Hidden Phone settings 🔥

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 981

  • @ameen496
    @ameen496 5 років тому +384

    *അങ്ങനെ സമാദാനമായി "അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും " എന്ന പരസ്യം ഇന്ന് കണ്ടില്ല കുട്ടിക്ക് exam ആയിരിക്കും പഠിക്കുവായിരിക്കും*

    • @ArlinVlogger
      @ArlinVlogger  5 років тому +11

      😁😁😁

    • @muhammedshaheel2174
      @muhammedshaheel2174 5 років тому +10

      അടുക്കളയിൽ കയറി പഠിച്ചു കഴിഞ്ഞു കാണും

    • @manu7709
      @manu7709 5 років тому +5

      😂😂😂

    • @ahammednishad6869
      @ahammednishad6869 5 років тому +4

      😂😂😁😀😀

    • @shefi4983
      @shefi4983 5 років тому +1

      😂😂😂

  • @safaashussain8369
    @safaashussain8369 4 роки тому +51

    ഇത്‌വരെ അറിയാത്ത കാര്യം പറഞ്ഞു തന്നതിന്നു നന്ദി

  • @mobishmohan1260
    @mobishmohan1260 5 років тому +10

    സഹോ നന്ദി സൗണ്ട് ഇപ്പോൾ നല്ല ക്ലിയർ ആയി കേൾക്കാൻ സാധിച്ചു 👏😍😍😍

  • @vishnurinto1012
    @vishnurinto1012 5 років тому +2

    ചൈതു ചേട്ടായി super kidu... Ee video super 👍👍👍

  • @ammuammuzz8385
    @ammuammuzz8385 4 роки тому +53

    Nik Oru 5 like ngilum Tharan Aarelum Indo🙄

    • @chuperman5209
      @chuperman5209 3 роки тому

      32 🔥🔥🔥

    • @shanshad8253
      @shanshad8253 3 роки тому

      5 likennu parnjittu 51 like aayallo 😅
      Ndhalle😁😁😅😅

  • @basheerthanaparambil4185
    @basheerthanaparambil4185 5 років тому +90

    ഫോൺ എടുത്തപ്പോൾ തന്നെ ഓണാക്കിയ എന്നോടോ ബാല....

  • @latheef101
    @latheef101 4 роки тому +3

    Poli machaane .super evide aayirunnu ithra naalum ,😊😊😊

  • @fahanasali4037
    @fahanasali4037 4 роки тому

    കിട്ടി കിട്ടി...... 🤩😍😍👌👌👍👍 thnku broo

  • @nisafparambil8639
    @nisafparambil8639 5 років тому +10

    വളരെ നന്ദിയുണ്ട് ചേട്ടാആ
    😘😘😘😘😘

  • @makkumol3891
    @makkumol3891 5 років тому +1

    Machante video eshtay😉 ethupoleyulla videos eniyum pradheekshikkunnu😇thanku

  • @ArlinVlogger
    @ArlinVlogger  5 років тому +7

    ഫോണിൽ നോക്കിയിട്ട്
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Free ആയിട്ടു ഷോപ്പ് ചെയ്യാം
    Download App :- Hey! You can help me get this product for free on Limeroad. Just click on this link and Cut The Price. It will take just a minute.
    limeroad.app.link/dpF83JzpG7
    Watch Video :- ua-cam.com/video/z1_baiVCJ58/v-deo.html
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    കിട്ടുന്നില്ലെങ്കിൽ ഇതു ഒന്ന് try ചെയ്യിതു നോക്ക്
    App For adaptive sound bit.ly/2lsT9DQ

    • @mj-kg4fs
      @mj-kg4fs 4 роки тому +1

      Speaker adichonnum povillallo...
      In letv

  • @dhanya3232
    @dhanya3232 4 роки тому

    Very useful video bhaiii... ngan video kanda udane set cbeytu. Ippo nannayi paat kelkam... thank you bro...

  • @asioravampuram9579
    @asioravampuram9579 4 роки тому +6

    സഹോദരാ വളരെ ഉപകാരപ്പെട്ടു - എല്ലാവരും ധൈര്യമായി ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്തോളൂ

  • @praveencm
    @praveencm 2 роки тому

    Wow its working , Nte phone Poco X2 Eppam vere level sound ayitta🔥🔥🔥Thanks bro

  • @shimnaav5997
    @shimnaav5997 5 років тому +42

    എന്റെ ഫോൺ ഹുവായ് ഫോൺ ആണ്. കാൾ വരുന്നത് അറിയപോലുമില്ല. സൗണ്ട് തീരെ ഇല്ല. ഇപ്പൊ പറഞ്ഞ ഓപ്ഷൻ ഈ ഫോണിൽ ഇല്ല എന്താ ചെയ്യാ ചേട്ടാ.

    • @jeevanmichael2356
      @jeevanmichael2356 4 роки тому +2

      😁😁😁

    • @hareeshhareesh6572
      @hareeshhareesh6572 4 роки тому

      Honor 5x ഇല്ല അതിൽ ഒന്നും

    • @swsa9724
      @swsa9724 4 роки тому +1

      എന്റെയും ഹുവായി ഫോൺ ആണ് ഇതിലും ഇല്ല

    • @vaisakhkrishnan808
      @vaisakhkrishnan808 4 роки тому +1

      Honoril illa

    • @sarathprakash3393
      @sarathprakash3393 4 роки тому +2

      Asus zenphone max pro 1ലും ഇല്ല

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 роки тому +2

    Nhanippol cheythu ..
    Nice
    Thanks dear

  • @anjanavargheese5956
    @anjanavargheese5956 5 років тому +5

    Yes its amazing njn cheythu nokki adi poli ayittundu

    • @ArlinVlogger
      @ArlinVlogger  5 років тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

  • @asyamusthafa186
    @asyamusthafa186 5 років тому +1

    Tnkz.. kure ayi nokki nadakkunnu

    • @ArlinVlogger
      @ArlinVlogger  5 років тому

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @NEMISIS_FF
    @NEMISIS_FF 5 років тому +10

    Thanks bro😘

  • @SunilKumar-wx6ez
    @SunilKumar-wx6ez 8 місяців тому

    നന്ദി.. ഒന്നു ശ്രമിച്ചു നോക്കട്ടെ.

  • @annemary3073
    @annemary3073 3 роки тому +4

    ഇപ്പോ നല്ല സൗണ്ട് ഉണ്ട് 😊

  • @fathima_hiba130
    @fathima_hiba130 3 роки тому

    എന്റെ ഫോണിന് സൗണ്ട് കുറവായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു. ഇപ്പോൾ ഫോണിന് നല്ല സൗണ്ട്.Tks 🥰

  • @Purview2011
    @Purview2011 4 роки тому +2

    ഇത് സാംസങ് ഫോണിൽ മാത്രം ഉള്ള ഫീച്ചർ. "ഇത് വളരെ മികച്ച ഇതാണ്".

  • @ADILMADATHILKUNNANRAZAK
    @ADILMADATHILKUNNANRAZAK 5 років тому

    Super👌👌
    Thanks for valuable information !!

  • @aparnasuresh506
    @aparnasuresh506 5 років тому +3

    Chettante Ella videos um thanne orupaad use full aanu.... 😍 Really awesome 🤩🤩

  • @sheryjinu2470
    @sheryjinu2470 5 років тому

    Thanks bro...👍👍

  • @muhammadajmalntr5978
    @muhammadajmalntr5978 5 років тому +15

    ഞാൻ കണ്ടു അല്ലാതെ തന്നെ ഹെഡ്‍ഫോണിൽ പക്കാ സൗണ്ട് ഉണ്ട് boat 220 bass head phone ആണ് ഉപയോഗിക്കുന്നത് എജ്ജാതി സൗണ്ട് ♥️♥️

    • @maniacskillz3602
      @maniacskillz3602 5 років тому +2

      @Ajmal Ajmal true...

    • @vijilkhan6667
      @vijilkhan6667 5 років тому +2

      ഞാൻ യൂസ് ചെയ്യുന്നത് boat 900 സൂപ്പർ ബാസ്

    • @ammu38
      @ammu38 5 років тому +1

      how much for headphone ?

    • @muhammadajmalntr5978
      @muhammadajmalntr5978 5 років тому +2

      @@ammu38 549 flipkart

    • @ammu38
      @ammu38 5 років тому +1

      OK tnku

  • @selvenpd4704
    @selvenpd4704 4 роки тому +2

    Poli.. saanam.. thank u bro👏👍

  • @thajujas3148
    @thajujas3148 5 років тому +7

    Honor 8x ഇങ്ങനെ ഒരു സംഭവം തന്നെ കാണുന്നില്ല.. huawei സൗണ്ട് എന്നൊരു ഓപ്ഷൻ കാണുന്നുണ്ട് അതിൽ 3D, നാച്ചുറൽ.. സ്റ്റാൻഡ്. ഓട്ടോ അങ്ങനെ കുറച്ചു ഓപ്ഷൻ 😐

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 5 років тому

      Huawei ലോ
      ഞാൻ കണ്ടില്ലല്ലോ

    • @noufalchacken817
      @noufalchacken817 5 років тому

      Redmi 5 pro. ഇതിലും ഇല്ല

    • @raheemm4679
      @raheemm4679 5 років тому

      @@noufalchacken817 സെറ്റിങ്സിൽ സെർച് ബാറിൽ headphone ടൈപ്പ് ചെയ്താൽ തന്നെ റിസൾട് വരും

    • @9611146195
      @9611146195 4 роки тому

      Huawei il illannu thonnunnu

  • @SalmanFaris-bq4rw
    @SalmanFaris-bq4rw 5 років тому +2

    Bro
    Sathyam paraya ee video theerchayayum enikk upakarappettu.
    Thanks bro,
    Iniyum ithu polulla trick pratheekshikkunnu.
    Katta support undavum.

    • @ArlinVlogger
      @ArlinVlogger  5 років тому

      ഷെയർ കൂടെ ചെയ്യാൻ മറക്കരുതേ

    • @SalmanFaris-bq4rw
      @SalmanFaris-bq4rw 5 років тому

      @@ArlinVlogger Njan entelulla ella groupukalilekkum ee video share cheythu .because this video is very useful

  • @fasttrack4562
    @fasttrack4562 5 років тому +4

    Hi first like

  • @muhammedm877
    @muhammedm877 4 роки тому +1

    Good info... thnks

  • @bippinbala
    @bippinbala 5 років тому +5

    Thnks for valuable information bro

  • @sarathchandran1668
    @sarathchandran1668 5 років тому +2

    Useful information 👍. Nice work👏💯

    • @ArlinVlogger
      @ArlinVlogger  5 років тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

    • @sarathchandran1668
      @sarathchandran1668 5 років тому

      @@ArlinVlogger sure 👍

    • @gopikababu7264
      @gopikababu7264 5 років тому

      @@ArlinVlogger bro.... Ente phone v11 pro aanu....

    • @gopikababu7264
      @gopikababu7264 5 років тому

      @@ArlinVlogger athil enganeya....

  • @jayajaya2348
    @jayajaya2348 4 роки тому +9

    എന്റെ ഫോണിൽ ആ ഓപ്ഷൻ ഇല്ലാ motto c+🤢🤢

  • @visakhvu8705
    @visakhvu8705 4 роки тому

    Good information 😘 🥰

  • @amalsunilal3301
    @amalsunilal3301 4 роки тому +36

    ആദ്യം ബ്രോയുടെ വീഡിയോയുടെ സൗണ്ട് ക്വാളിറ്റി കൂട്ട് എന്നിട്ട് വാ.......

  • @natural_photosvideos
    @natural_photosvideos 5 років тому +1

    സൂപ്പർ ഇത് പൊളിച്ചു ബ്രോ

    • @ArlinVlogger
      @ArlinVlogger  5 років тому

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @saji4005
    @saji4005 5 років тому +5

    അങ്ങനെ ഒരു ഓപ്ഷൻ എന്റെ ഫോണിൽ ഇല്ല ബ്രോ..Redmi phone. search ചെയ്തു നോക്കി.
    Mi Sound Enhancer എന്നതിൽ കുറച്ച് options ഉണ്ട് അത്രമാത്രം. ഇനി അത് തന്നെയാണോ ഇത് ??

    • @anishantony665
      @anishantony665 5 років тому +1

      Enikkum illa Redmi anu

    • @ganeshchandran9722
      @ganeshchandran9722 5 років тому +1

      Enikum Ella e option

    • @saji4005
      @saji4005 5 років тому +1

      @@anishantony665 തൽക്കാലം Mi Sound Enhancer use ചെയ്യാം ബ്രോ..

    • @saji4005
      @saji4005 5 років тому

      @@ganeshchandran9722 channel മുതലാളി No reply. Mi Sound Enhancer എന്ന option ഉണ്ട് ബ്രോ നമ്മുടെ ഫോണിൽ.

    • @ganeshchandran9722
      @ganeshchandran9722 5 років тому

      Evida undi njan nokkidi kandilla

  • @echusworld2951
    @echusworld2951 3 роки тому

    വളരെ ഉപകാരം 👍

  • @alwayskeepasmileonyourface3978
    @alwayskeepasmileonyourface3978 5 років тому +60

    സെർച്ച് ചെയ്തിട്ടും കാണുന്നില്ല
    Huawei ആണ് ഫോൺ

  • @lifestylewellnesscoach4851
    @lifestylewellnesscoach4851 4 роки тому

    ഞാൻ പുതിയ ആളാ new channel 👍👍👍

  • @sajithmadhavan410
    @sajithmadhavan410 4 роки тому +3

    വളരെ ഉപകാരപ്രദായ വീഡിയോ

  • @unnithevlog8715
    @unnithevlog8715 4 роки тому +8

    Headset ഇല്ലാതെ ചെയ്തൂടെ?

  • @GafarsEnglish
    @GafarsEnglish 4 роки тому

    Very useful thanks..

  • @karthikchandran8331
    @karthikchandran8331 5 років тому +7

    Vivo v9 il adapt sound nde option illa. Help me frndsss

  • @muhammedmuzammil6993
    @muhammedmuzammil6993 4 роки тому

    Good information 👍

  • @subinsms4169
    @subinsms4169 5 років тому +54

    Redmi phonil kaanunnilla........?

  • @renusasikumar2882
    @renusasikumar2882 5 років тому +1

    Your suggestions are very helpful for me.

    • @ArlinVlogger
      @ArlinVlogger  5 років тому

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @MalayamSujith
    @MalayamSujith 4 роки тому +3

    എന്റെ മൊബൈൽ Asus Zenfone Max ZC550KL ആണ്.ഇതിൽ എങ്ങനെയാ സൗണ്ട് ക്ലിയർ ചെയ്യേണ്ടേ?

  • @ranganathannagarajan5270
    @ranganathannagarajan5270 4 роки тому

    A nice information.great.

  • @Fjdkskskh
    @Fjdkskskh 5 років тому +7

    സത്യം പറഞ്ഞ പുള്ളിയുടെ ഫോണിൽ മാത്രേ ഇത് ഒള്ളു
    അറ്റ്ലീസ്റ്റ് ഒരു വലോഗർ അല്ലെ അപ്പൊ എല്ലാം അന്വേഷിച്ചു അറിയണ്ടേ .....
    വെറുതെ ലൈക് വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ...
    എല്ലാത്തിലും ഒരു സത്യവും നീതിയും ഉണ്ടടോ

  • @hassanmanzoor4844
    @hassanmanzoor4844 4 роки тому

    Thanks.. sound getting better..

  • @uruvendrakumari9118
    @uruvendrakumari9118 5 років тому +4

    Samsung phone il option und. Vera Brand phones il provision koduttitilla. I am using Samsung, Realme and Nokia. It's based on Samsung UI

  • @shahilmon
    @shahilmon 4 роки тому +1

    Good information bro. Good performance

  • @sarathkrishnan5494
    @sarathkrishnan5494 5 років тому +3

    Bro pinne eee phonell etta sd cardlll ninn pendrive move cheyan pattunilla.... Pinne delete cheyanu pattunilla ethum kudi onn parayannee

  • @musthafamachu4567
    @musthafamachu4567 5 років тому +1

    Thanks for the useful information
    Bro...

    • @ArlinVlogger
      @ArlinVlogger  5 років тому

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @krishnapriya4408
    @krishnapriya4408 4 роки тому +3

    Enthenkilum. Vedio. Send. Cheyyumpol. This. File is not. Formatted. Ennu. Kanikkuva athinentha. Pariharam

  • @ashiqbasheer4351
    @ashiqbasheer4351 5 років тому

    Good message🙂

  • @sreecreation
    @sreecreation 5 років тому +3

    ചേട്ടാ ഇതിനൊരു മറുപടി തരുമൊ? എത്ര mahള്ള പവർബാങ്കാണ് നല്ലത്

  • @rashdanradin4013
    @rashdanradin4013 4 роки тому +1

    Tks

  • @adak1662
    @adak1662 5 років тому +9

    റെഡ്മി ഫോണിൽ അഡാപ്റ്റ സൗണ്ട് അടിച്ചപ്പോൾ കാണുന്നില്ല പറയൂ എന്തുകൊണ്ട്

    • @akshaasokan7534
      @akshaasokan7534 5 років тому +1

      Enkum kittunila ntethum redmi anu

    • @alancyril9919
      @alancyril9919 5 років тому +1

      Xiaomi da phone ill ellam dirac hd sound technology annu ullathu , google it

    • @rahulnair7544
      @rahulnair7544 5 років тому

      എനിക്കും

    • @Sarath_sonu_sarath
      @Sarath_sonu_sarath 5 років тому

      റെഡ്മി ഫോണിൽ സെറ്റിങ്സിൽ ഹെഡ്‍ഫോൺ എന്ന് സെർച്ച്‌ ചെയ്യുക , അതിൽ നിന്നും നല്ല ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്

    • @9611146195
      @9611146195 4 роки тому

      Huwei phonilum ingane Oru option kannunilla

  • @midhunjobson
    @midhunjobson 4 роки тому +1

    മിഥുൻ വെൺമണി. . 9 minutes ago. . Samsung Galaxy one UI 2.0 Android 10 ന്യൂഅപ്ഡേറ്റ് പറ്റി വീഡിയോ ചെയ്യുമോ Bro ?.

  • @ajuajmal1.1m46
    @ajuajmal1.1m46 5 років тому +28

    Introduction vendi kooduthal samayam

  • @sumeshkumarts5729
    @sumeshkumarts5729 4 роки тому

    സൂപ്പർ മച്ചാനെ....

  • @sanjualpysaeditz
    @sanjualpysaeditz 5 років тому +4

    Asus Zenfone Max Pro M2 il ee option kanunilla bro

  • @sabirn3485
    @sabirn3485 5 років тому +2

    Thanku

    • @ArlinVlogger
      @ArlinVlogger  5 років тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

    • @sabirn3485
      @sabirn3485 5 років тому

      Mm

  • @highrangehunters825
    @highrangehunters825 5 років тому +3

    Sound kuravaayathukond ee video yil parayunnathonnum njaan kettilla

  • @suryavivek9140
    @suryavivek9140 5 років тому +2

    Use ful vdo....
    Tnks Etta....

  • @vibevibe4165
    @vibevibe4165 5 років тому +11

    Bro ente phone illa Sound quality effect enna option phone vivo y 93

  • @sunibiju6360
    @sunibiju6360 5 років тому +1

    Good😀😀

  • @vetdoc4164
    @vetdoc4164 5 років тому +3

    Asus option illa wat to do?

  • @lalgshoney
    @lalgshoney 4 роки тому

    Very good effort....bro

  • @AbdulRasheed-ur2fk
    @AbdulRasheed-ur2fk 4 роки тому +7

    Redmi note 8 pro യിൽ adapt sound കാണിക്കുന്നില്ല... pls reply

    • @rajeshnr7099
      @rajeshnr7099 4 роки тому +1

      എന്റെയും... enta phonil original headset kuthiyaal theere sound ila.. iyal paranjath enta phonil settings il illa

  • @Abhijithabhi-gz7wt
    @Abhijithabhi-gz7wt 4 роки тому

    Poli Nan itu cheyutu noki poli machan

  • @jessyjessy297
    @jessyjessy297 5 років тому +5

    Ithonnum illathea entea LYF ...........

  • @semeenasami2124
    @semeenasami2124 5 років тому +1

    Kitti moneee🤩🤩🤩

  • @manu7709
    @manu7709 5 років тому +4

    പൊളി

  • @krishnaprasad2252
    @krishnaprasad2252 4 роки тому

    Good information.. keep it up..!

  • @ajith_ashokan
    @ajith_ashokan 5 років тому +5

    Broo redmi phone il kaanunnilla... help

  • @sunnyj5614
    @sunnyj5614 4 роки тому +1

    Supper thanks

  • @whitedevil4235
    @whitedevil4235 5 років тому +15

    MI phnil ithu illa

    • @cyb3rwarrior
      @cyb3rwarrior 5 років тому

      Yep

    • @ramshinoush2012
      @ramshinoush2012 5 років тому +1

      Settingsil search ennathil sound enn type cheythal Mi sound enchancer enn varum.athil click cheythal madhi.

    • @exoticgaming174.
      @exoticgaming174. 5 років тому

      Ramshi Noush Onnu podayy ath equalizer aada

    • @sathyaki
      @sathyaki 5 років тому

      Go to additional settings-headphone and audio effects

    • @alancyril9919
      @alancyril9919 5 років тому

      Mi ill dirac hd sound annu ullathu

  • @sureshkuttan.p3483
    @sureshkuttan.p3483 4 роки тому

    അടി പൊളി ഞാൻ സെറ്റ് ചെയിതു താങ്സ് ബ്രോ

  • @sarathkrishnan5494
    @sarathkrishnan5494 5 років тому +5

    Mi phone ll eaganeyaa...
    Ethil parayunath onum mi eeelll ella ath onn noki para...

    • @NARCOCHANNEL
      @NARCOCHANNEL 5 років тому

      Bro redmi phonil ettavum adipoli speaker ann upayogichirrikunnathu

  • @falcon4633
    @falcon4633 5 років тому +2

    Arlin ചേട്ടാ ഇന്നലെ ഒരു vedio ഇട്ടിലെ അത് എനിക് വളരെ അധികം ഉപകാര പെട്ടു ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻ vedio ഇട്ടത് thanks thankyou so much

  • @anikuttapalakkadan1090
    @anikuttapalakkadan1090 4 роки тому +7

    Vivo yil Ella settingil search polum ella

  • @Ramlurose
    @Ramlurose 5 років тому

    Thanks👍

  • @abhijithc9836
    @abhijithc9836 5 років тому +4

    vivo yil illaa😢😢

  • @anwarcr7450
    @anwarcr7450 4 роки тому

    Nall message bro 👍

  • @heboy1229
    @heboy1229 5 років тому +6

  • @jithin5316
    @jithin5316 5 років тому

    കിടു ബ്രോ nice working Asus ✌️

  • @akashallu120
    @akashallu120 5 років тому +3

    Search ചെയ്തു കാണുന്നില്ല. Vivo Y51L ആണ് phone

  • @marwatravelandtourismempty5045
    @marwatravelandtourismempty5045 5 років тому

    pwoli mutthey

  • @manafzain6907
    @manafzain6907 4 роки тому

    Thank yoo dear

  • @althafbinnazar6014
    @althafbinnazar6014 5 років тому +3

    😍😎

  • @JayakumarSukumaranNair
    @JayakumarSukumaranNair 5 років тому +3

    😍👌👍👏👏👏👏

  • @unnikrishnansk3994
    @unnikrishnansk3994 5 років тому +1

    Thanks bro...

    • @ArlinVlogger
      @ArlinVlogger  5 років тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

    • @unnikrishnansk3994
      @unnikrishnansk3994 5 років тому

      @@ArlinVlogger തീർച്ചയായും..

  • @rejinremanan9203
    @rejinremanan9203 5 років тому

    Thanks for the information

  • @shahidbyr3105
    @shahidbyr3105 5 років тому

    Chetta super😍😍😍😍😍

  • @anianees1538
    @anianees1538 4 роки тому +1

    തടിയൻ കിടു 👍👍👍👍😍🤩😍🤩😍🤩😍