പോക്സോ കേസില്‍ സുധാകരനെ വലിച്ചിഴച്ച് ഗോവിന്ദന്‍; കുടുക്കാന്‍ ശ്രമമോ? | Counter Point | Sudhakaran

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 779

  • @PR-cs8mg
    @PR-cs8mg Рік тому +78

    ദൈവ് ചെയ്ത ഈ വൃത്തിക്കെട്ട പാർട്ടിയുടെയും വൃത്തിക്കെട്ടവൻമാരേയും ഇങ്ങനെയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കാതിരിക്കുക

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Рік тому +150

    ഭരണപരാജയം മറച്ചുവയ്ക്കാൻ പ്രതിപക്‌ഷത്തെ ആക്രമിച്ചു നിശംബ്ദരാക്കാൻ ശ്രമിക്കുന്നു 📣 ഉളുപ്പില്ലാതെ നൃയീകരിക്കാൻ കുട്ടി സഹാക്കളും കഷ്‌ടംതന്നെ

    • @hameedbeeran7024
      @hameedbeeran7024 Рік тому

      സതീശൻ നിയമസഭയിൽ പറഞ്ഞത് എനിക്കെതിരെ കേസ് കൊടുക്കു കേസ് കൊടുത്തപ്പോൾ രാഷ്ട്രീയ പ്രേരിതം സുധാകരൻ രക്ഷപ്പെടാൻ കഴിയില്ല രണ്ടാം പ്രതിയാണ് സുധാകരൻ ഒന്നാം പിണറായി സർക്കാർ ഭരിക്കുമ്പോഴും പ്രതിപക്ഷം ആരോപിച്ചിരുന്നു ഭരണപരാജയം അങ്ങനെരണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു ഇനിമൂന്നാം പിണറായി സർക്കാരും അധികാരത്തിൽ വരും

    • @acjaleel3939
      @acjaleel3939 Рік тому +4

      കെ... പ്പി.. ച്ചി. ചിയുടെ... സിംഗം. മിയാവു

    • @lucythankachan5036
      @lucythankachan5036 Рік тому +3

      കെ പി ചേച്ചി പ്രസിഡണ്ട് പരാജയം നാണമില്ലേ ചിലക്കാൻ

    • @ashokpillai7688
      @ashokpillai7688 Рік тому +1

      മുല്ലപ്പള്ളി കോൺഗ്രസ് അല്ലെ ?
      അദ്ദേഹം പറഞ്ഞതും കൂടി കേൾക്ക്

    • @Malayali-p9s
      @Malayali-p9s Рік тому +1

      ആരാ പരാതിക്കാർ ?
      ആരാ സിങ്കത്തിനെതിരെ കോടതിയിൽ പോയത് cpm ആണോ ??

  • @AbdulAzeez-g2w
    @AbdulAzeez-g2w Рік тому +74

    സിപിഎമ്മിലെ ഈ വിവരദോഷികളെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത്.
    സംസാരം വളരെ അരോചകമായി തോന്നുന്നു.
    ചോദിക്കുന്നതിന് ഒന്നും തന്നെ അവർ മറുപടി പറയാറില്ല.

  • @abdulsathar6698
    @abdulsathar6698 Рік тому +34

    ജയിക്കൊക്കെ എന്ത്... 🙏🏻
    പൊട്ടന്മാരുടെ കാര്യത്തിൽ ഈ പാർട്ടിക്ക് യാതൊരു കുറവുമുണ്ടാകില്ല 🙏🏻

    • @biggbossspeaking1642
      @biggbossspeaking1642 Рік тому

      😂😂😂😂😂😂😂😂

    • @Malayali-p9s
      @Malayali-p9s Рік тому

      ആരാ ഈ പറയുന്നത് ലോക പൊട്ടനായ സിങ്കത്തിൻ്റെ ശിശ്യൻ 😅

  • @pgmohanan9843
    @pgmohanan9843 Рік тому +93

    ദയവു ചെയ്ത് ഈ അപ്പകോവിന്തനെ മാഷ്കൂട്ടിവിളിക്കുന്നത് ബഹുമാന്യ അദ്ധ്യാപകർക്ക് അപമാനമാവും .

  • @Santhu-pc1uo
    @Santhu-pc1uo Рік тому +73

    ഇപ്പൊ സിപിഎം എന്ന് കേൾക്കുമ്പോൾ ശർദിക്കാൻ വരുന്നു

    • @bmaikkara5860
      @bmaikkara5860 Рік тому

      👍👍

    • @alanmatthew1314
      @alanmatthew1314 Рік тому

      👍👍

    • @balakrishnanck2792
      @balakrishnanck2792 Рік тому

      വളരെ ശരി

    • @gdp8489
      @gdp8489 Рік тому +1

      I have already already vomited😅😅😅

    • @balakrishnanck2792
      @balakrishnanck2792 Рік тому

      . വൈശാഖാ വൈശാഖാ വൈശായാ ഇത്രയൊരു ഗതികേട് മുമ്പൊരിക്കലും കണ്ടിട്ടില്ല

  • @athwifhanas131
    @athwifhanas131 Рік тому +19

    എടാ താടിക്കാരാ മറുപടി പറയൂ, ബബബബ അടിക്കാതെ 😂😂😂😂

  • @tkrmedia9675
    @tkrmedia9675 Рік тому +17

    വൈശാഖൻ എയറിൽ ആണ്

  • @rajanl738
    @rajanl738 Рік тому +12

    Ks ks ks ks❤❤❤ബിഗ് സല്യൂട്ട് ദയവ് ചെയ്തു മാഷേ എന്ന് ആരും വിളിക്കരുത്

  • @coffeepot2726
    @coffeepot2726 Рік тому +28

    എന്ത് ബോറാണ് mr വൈശാഖൻ 😂😂😂

    • @gopakumarm2203
      @gopakumarm2203 Рік тому

      Beginning to end.

    • @IttoopKannath
      @IttoopKannath Рік тому

      വൈശാഖൻ ഉരുണ്ടുകളിച്ച് സമയം കളയുന്നു. ഇതാണ് ബ ബ്ബ ബ്ബാ

    • @gopakumarm2203
      @gopakumarm2203 Рік тому

      @@IttoopKannath correct

    • @gopakumarm2203
      @gopakumarm2203 Рік тому

      @@IttoopKannath evidenu kittiyavo eyaleyoke?

  • @dhamodharji
    @dhamodharji Рік тому +39

    മുൻപ് സരിത കേസ് ഓർമ്മയുണ്ടോ.
    അതിന്റെ സത്യങ്ങൾ ഓരോന്നും പുറത്ത് വരുന്നു.. അത് പോലെ ഭരണം പിടിക്കാൻ എന്ത് നാറിയ പണിയും സിപിഎം നടത്തും...

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Рік тому +19

    എത്ര വലിയ ശത്രു ആണെങ്കിലും ഇങ്ങനെ പെരുമാറാൻ പാടില്ല. ഒരു മാസ്റ്ററുടെ വായയിൽ നിന്ന് ഇങ്ങനെ ആണോ. ഉളുപ്പ്കെട്ട പരിപാടി ആയിപോയി. ഈ മാസ്റ്റർ സ്വന്തം പാർട്ടിയിലെ കുറച്ചു ആളുകളെ കുറിച്ച് ഒന്ന് പരിശോധിക്കുന്നത് നല്ലത്. ഞാനും ഒരു സിപിഎം അനുഭാവിയാണ്. മാസ്റ്റർക്കും സുധാകരനും കുടുംബങ്ങൾ ഉണ്ടെന്നു ഒന്ന് ഓർത്തൂടെ..

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Рік тому +15

    K.S.❤❤❤K S❤❤❤K.S.❤❤❤

  • @tkrmedia9675
    @tkrmedia9675 Рік тому +43

    ഷെഫീർ പൊളിച്ചു🥰

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Рік тому +24

    ചോദിച്ചതിന് ഉത്തരം പറയടാ വൈശാഘാ......

  • @shahirchembayil64
    @shahirchembayil64 Рік тому +3

    ലെ വൈശാഖൻ പുല്ല് സമയം തീരുന്നില്ലല്ലോ......

  • @gdgggggg
    @gdgggggg Рік тому +52

    എന്ത് ഒരു വാഴയാണ് ഈ വൈശാഖൻ

  • @ummerk2920
    @ummerk2920 Рік тому +9

    വൈശാഖ് മറുപടി ഉണ്ടാകില്ല എന്നറിയാം ബബബ അടിക്കേണ്ട... പ്രേക്ഷകരുടെ മുൻപിൽ നിങ്ങൾ സ്വയം ചെറുതാക്കുകയാണ്.

  • @basheerkt5120
    @basheerkt5120 Рік тому +11

    എന്തിനാ ആളുകളെ മണ്ടനാക്കുന്നു

  • @Mollyjose-wr7et
    @Mollyjose-wr7et Рік тому +96

    ഉഗ്രൻ👍👌👌👍👍👌👍
    ഇതാണ് കോൺഗ്രസ്,,👍👍👍
    ഇങ്ങനെയായിരിക്കണഠ കോൺഗ്രസ് പാർട്ടി,😀😀😀😀

    • @bmaikkara5860
      @bmaikkara5860 Рік тому +1

      👍👍

    • @alanmatthew1314
      @alanmatthew1314 Рік тому

      👍👍👍

    • @hameedbeeran7024
      @hameedbeeran7024 Рік тому +1

      അതെ ഈ പോക്ക് പോയാൽ കോൺഗ്രസ് മൂന്നാമതും പ്രതിപക്ഷത്തുറപ്പിക്കാം, പ്രതിപക്ഷ നേതാവും കെ.പി. ചേച്ചി പ്രസിഡണ്ടും ഇനി ജയിലിൽ നിന്ന് നയിക്കും

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому +1

      ഷാനി തേൻ ഒലിപ്പീര് 😂😂😂😂😂

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому +1

      ഷാനി തേൻ ഒളിപ്പിക്കുന്നു 😂😂😂😂😂😂😂😂😂😂

  • @bijuvellurk3958
    @bijuvellurk3958 Рік тому +12

    വൈശാഖൻ ഷാനി ഷാനി എന്ന് പറഞ്ഞു പഠികുകയാണ്

  • @tkrmedia9675
    @tkrmedia9675 Рік тому +112

    ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയുന്നത് കമ്മികളുടെ സംസ്കാരം ആണ്😂

    • @bmaikkara5860
      @bmaikkara5860 Рік тому +3

      പുല്ല് .ഇന്ന് ചർച്ചക്ക് വരണ്ടായിരുന്നു ...ലെ വൈശാഖൻ 😃😃

    • @rafeeqmoidu1809
      @rafeeqmoidu1809 Рік тому +1

      No 1 froud sudkarran

    • @hameedbeeran7024
      @hameedbeeran7024 Рік тому

      ചർച്ച നല്ലപോലെ കേട്ട് വിലയിരുത്തു ആർക്കാണ് പണി കിട്ടിയത് എന്ന് വൈശാഖൻ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു ഷാനിക്കും ഷഫീറിനും വയറു നിറച്ചു ഷാനി ഇരന്നിരന്നു വാങ്ങിക്കൂട്ടി വൈശാഖൻ പുലിയാണ് മോനെ പുലി

    • @manojpb3471
      @manojpb3471 Рік тому +8

      ​​@@rafeeqmoidu1809 അതിലും വലിയ ഫ്രോഡാ താമര വിജയൻ

    • @alanmatthew1314
      @alanmatthew1314 Рік тому

      @@rafeeqmoidu1809 number one fraud sagakkale yesterday fakes certificate karayam kettathu😜

  • @abdulmanaf9782
    @abdulmanaf9782 Рік тому +4

    ഗോവിന്ദൻ നിനക്ക് ആൾ മാറിപ്പോയി ഇത് സുധാകരൻ ആണ്

  • @bibinjoseph3544
    @bibinjoseph3544 Рік тому +11

    Govindan proved that he is CPM secretary...real jokers

  • @JosephVarghese-b5t
    @JosephVarghese-b5t Рік тому +52

    ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗോവിന്ദൻ സോളാർ സരിത എപ്പിസോഡ് പോലെ സീൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ലജ്ജിക്കുന്നു മിസ്റ്റർ ഗോവിന്ദൻ

  • @dhamodharji
    @dhamodharji Рік тому +7

    ഷെഫീറിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ വൈശാകന് കഴിയില്ല

  • @achudanandangovindan9872
    @achudanandangovindan9872 Рік тому +3

    ചർച്ചയുടെ പരമാവധി സമയം കളയുക എന്ന ഉദ്ദേശത്തോടെയാണ് വൈശാഖൻ്റെ പ്രകടനം എന്ന് എല്ലാവർക്കും മനസ്സിലാകും അവതാരകക്കെന്തേ മനസ്സിലാകാത്തത് ?
    നിങ്ങൾക്ക് ആദ്യമേ പറയാം ഒരോത്തർക്കും കൊടുത്തിരിക്കുന്ന സമയപരിധിയിൽ കൂടുതൽ സമയം തരാൻ സാധ്യമല്ല പറയേണ്ടത് സമയത്തിനുള്ളിൽ പറഞ്ഞ് തീർത്തില്ലെങ്കിൽ അടുത്ത ആളിലേക്ക് പോകണം.
    ഇവിടെ കാണുന്നില്ലേ ചോദ്യത്തിന് മാത്രം ഉത്തരം നൽകാതെ സമയം വെറുതെ തർക്കിച്ചു കളയുന്നു. ഉത്തരം പറയുന്നില്ലേൽ അടുത്ത നിമിഷം അടുത്ത ആളിലേക്കു പോകണം.
    രണ്ട് തവണ തർക്കിച്ചു നിന്ന് പറയേണ്ട കാര്യം പറയാനുള്ള സമയം കിട്ടാതെ ചർച്ച അവസാനിപ്പിക്കേണ്ടി വരുമ്പോൾ ഇവനൊക്കെ വഴിയേ വരും അല്ലേൽ സമൂഹത്തിന് മുമ്പിൽ ഇളിഭ്യരാകും.

  • @southstburger1809
    @southstburger1809 Рік тому +6

    If you have an answer say YES or NO! Don’t waste the panelist time!!

  • @sajushami143
    @sajushami143 Рік тому +6

    വൈശാഖിനെ പൊരിച്ചെടുക്കുവാണല്ലോ ഷാനി 😄

  • @mollystephen7627
    @mollystephen7627 Рік тому +12

    വൈശാഖ, ഇളിച്ച് ചാകല്ലെ

  • @mohanakumarannair1837
    @mohanakumarannair1837 Рік тому +4

    പ്രേക്ഷകർക്ക് നല്ലവണ്ണം മനസ്സിലാക്കി വൈശാഖ്ന്റെ സ്ഥിതി

  • @prasadvarghese3023
    @prasadvarghese3023 Рік тому +2

    അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്ന ഇവനെ ഒക്കെ എന്തിന് ചർച്ചയ്ക്കു വിളിക്കുന്നത്

  • @abdulsathar6698
    @abdulsathar6698 Рік тому +96

    എന്തെങ്കിലും സംശയം സുധാകരനെ പറ്റിയുണ്ടെങ്കിൽ അതും കൂടി തീർന്ന് കിട്ടി...
    ഗോവിന്ദനോട് നന്ദി പറയണം കോൺഗ്രസ്🙏🏻
    ഇങ്ങനെ കോൺഗ്രസ്‌കാര് ഒരുമിച്ച അവസരം അടുത്തെങ്ങും ഉണ്ടായില്ല...
    ഇത് ഇലക്ഷന് സമയത്തായിരുന്നെങ്കിൽ... 🙏🏻🙏🏻🙏🏻😊

    • @skariaa.v2835
      @skariaa.v2835 Рік тому +4

      Satyathinu vendi ellarum onnichu munnottu.

    • @mansoormansoor2412
      @mansoormansoor2412 Рік тому +2

      സുദകര മോങ്ങൾ കേൾക്കാൻ നല്ല രസം ഒരു വാരം ഓടനെ മോങ്ങൾ

    • @mansoormansoor2412
      @mansoormansoor2412 Рік тому +2

      കോമഡി ഷമീറിനെ ആണോ കിട്ടിയാദൃ ഷാനിക് ഹയ്യേ

    • @hameedbeeran7024
      @hameedbeeran7024 Рік тому

      സുധാകർജിശരിക്കും പെട്ടു വെളുപ്പിച്ചെടുക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു രക്ഷയില്ല സുധാകരൻജി അഴിയേണ്ണേ ണ്ടി വേണ്ടിവരും അടുത്തത് സതീശനും കോൺഗ്രസിന്റെ കാര്യം കട്ടപ്പൊകയാണ് മോനെ

    • @SKBhavan
      @SKBhavan Рік тому +6

      @@hameedbeeran7024 അതിനുമുൻപ്‌ പിണറായിയേയും കുടുംബത്തെയും ed കൊണ്ടുപോകാതെ നീ പ്രർത്തിക്കു

  • @SunilKumar-ry4ce
    @SunilKumar-ry4ce Рік тому +16

    Ks ks❤ zindabad

  • @vattaparampu
    @vattaparampu Рік тому +3

    🙄🙄🙄🙄
    ഇതാണ് നാട്ടിലെ കമ്മ്യൂണിസ്റ്റ്‌.. ഇയ്യാൾ വല്ല ജോലിയും ചെയ്തിട്ടുണ്ടോ 🙄🙄🙄

  • @PR-cs8mg
    @PR-cs8mg Рік тому +4

    ജനങ്ങൾ ക്ക് മനസിലാവും എന്ന് പറഞ്ഞല്ലോ? ഈ ചർച്ചയുടെ ക്കമൻ്റ് തന്നെ വായിച്ചാൽ മതിയാവും

  • @joycr3249
    @joycr3249 Рік тому +22

    C P M ന്റെ ബുദ്ധി ജീവികൾ മരിച്ചുകൊണ്ടിരിക്കുന്ന ഹാ കഷ്ടം 😭😭😭

  • @musthafamannethodi1036
    @musthafamannethodi1036 Рік тому +2

    ഗോവിന്ദൻ എങ്ങനെ അദ്ധ്യാ പകനായി, ഉടനെ SSLC മുതൽ എല്ലാ സർട്ടിഫിക്കെറ്റുകളും പരി ശോ ധി ക്കുക

  • @muhamedkunhi1914
    @muhamedkunhi1914 Рік тому +6

    സഫീർ ഗുഡ് 👍👍👍👍

  • @muhammedchchirammalh3365
    @muhammedchchirammalh3365 Рік тому +12

    ഇത് ഷാനിയാണ് വൺ വയ് ആയിട്ട് പറഞ്ഞേചർച്ച ചെയ്യാൻ വിടും ആരെയും നുണ പറയാൻ അനുവതിക്കില്ല അതാണ് ഷാനി കള്ളം പറയുന്നത് ആരാണ് എന്ന് എല്ലാവർക്കും മനസിലാകുന്നുണ്ട് 'വൈഷാകന് പറയാൻ ഉത്തരമില്ല പാവം വിട്ടേകൂ ഷാനി

  • @jayanthikuttan9295
    @jayanthikuttan9295 Рік тому +1

    വൈശാഖ് ഒന്ന് എഴുന്നേറ്റു പോകു..... കേൾക്കുന്ന ഞങ്ങൾക്ക് ദേഷ്യം വരുന്നു

  • @pranbbs
    @pranbbs Рік тому +24

    ഷാനി... പഞ്ഞിക്കിടുന്നു... പാവം... വൈശാഖം 🤭🤣

  • @sunilsreedharan3719
    @sunilsreedharan3719 Рік тому +7

    അവൻ ഉത്തരം പറയില്ല.....അറിയില്ലേ അവൻ സിപിഎം ആണ്

    • @lucythankachan5036
      @lucythankachan5036 Рік тому +1

      ഇപ്പോഴെങ്കിലും ഐക്യത ഉണ്ടല്ലോ കോൺഗ്രസുകാർക്ക് അത് മതി

  • @muhammedmashood9924
    @muhammedmashood9924 Рік тому +6

    ആകെ വൈശാഖന് ഉള്ള ഉത്തരം ഒറ്റ മിനിറ്റ് ഒറ്റമിനിറ്റ് 😂😂😂ബ ബ ബ 😂😂😂

  • @pankajneroth7405
    @pankajneroth7405 Рік тому +1

    സമ്മതിക്കണം വൈശാഖ തൊലീക്കട്ടി.😢😢😢

  • @Santhu-pc1uo
    @Santhu-pc1uo Рік тому +5

    BRM❤

  • @ptarayanicode
    @ptarayanicode Рік тому +1

    കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.
    മുമ്പ് മഹാനായ AKG ക്കെതിരെ ബലാത്സംഘ കേസ് ആരോപിച്ച ബലരാമനെതിരെ മഞ്ഞരമ ചർചിച്ചപ്പോൾ എത്ര സിപിഎം നേതാക്കളുടെ ശക്തമായ പ്രതികരണം കാണിച്ചു.????

  • @saeedtvr
    @saeedtvr Рік тому +7

    ഇതേതാ ഈ Y ഷാകൻ 😂

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Рік тому +3

    അപ്പം ഗോവിന്ദന്റെ ബാക്കി വൈശാഖൻ 👺👺👺💊

  • @sivanbnair8931
    @sivanbnair8931 Рік тому +1

    ആ അലവലാതി ജൈക്കിൻ്റെ ചേട്ടൻ ആന്നെന്ന് തോന്നുന്നു ഈ വൈശാഖൻ ആ ഇളിപ്പ് കാണൂമ്പോൾ അങ്ങനെ തോന്നുന്നു വിവരംകെട്ട അടിമകൾ

  • @tkrmedia9675
    @tkrmedia9675 Рік тому +6

    കണ കുണ് പറയാണ്ട് ഇനീച്ചു പോഡ് വൈശാകെ

  • @bmaikkara5860
    @bmaikkara5860 Рік тому +3

    ഡാ ജിങ്കാ.. ദേ ഞാൻ പെട്ട് ..ലെ വൈശാഖൻ ...😃😃

  • @sanalkumarmc7296
    @sanalkumarmc7296 Рік тому +2

    ഈ ചോദ്യത്തിന് വൈശാഖനെന്നല്ല പോളിറ്റ്ബ്യൂറോ ക്ക് പോലും മറുപടി ഉണ്ടാവില്ല.

  • @shajubh2093
    @shajubh2093 Рік тому +2

    എടോ കമ്മി കാണുന്ന ഞങ്ങൾ ചിരിച്ചു ചത്തെടോ സത്യം 👌🏾😂😂😂

  • @pankajneroth7405
    @pankajneroth7405 Рік тому +20

    CPM ന്റെ പൊതു തന്ത്രം ഇതാണ്. ഈ പാർട്ടിയെ നിങ്ങൾ നന്നായി പഠിച്ചിട്ടുണ്ട് ഷാനി . good

    • @ramdasnair1488
      @ramdasnair1488 Рік тому

      Ivar west Bengalil poyal oru stagil oru hotelil thanasikkum.Malayali kazhuthayaneeeeeee

  • @KK-hf5yc
    @KK-hf5yc Рік тому +5

    K Sudhakaran is our leader!

  • @priyadarsanansudhakarapani7946

    ഷെഫീഖ് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഇടപെടാൻ ഷാനി ശ്രമിക്കാറില്ല.... വൈശാഖനെ പറയാൻ അനുവദിക്കയുമില്ല.... കഷ്ടം!!!!

  • @VinodBabuKoshy
    @VinodBabuKoshy Рік тому +2

    32:08 ഈ വാർത്ത മുഴുവൻ കാണാൻ സമയം ഇല്ലാത്തവർക്ക് വേണ്ടി... ആ ചോദ്യത്തിന് ഉത്തരം ഇവിടെ

  • @veeranpk7604
    @veeranpk7604 Рік тому +3

    കലക്കി ഷാനി

  • @shajikannadi
    @shajikannadi Рік тому +5

    വൈശാഖാന്റെ കാപ്സ്യുൾ ഫെക്റ്ററിയിലെ കിളിയെ ഷാനി പറപ്പിച്ചു കളഞ്ഞു... 😄 പാവത്തിന്റെ മുഖത്ത് ചോരയില്ല.. സംവാദത്തിന് വന്നു സംഭാരം കുടിച്ചു മടങ്ങാം 😄ഹി ഹിഹി 😄

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Рік тому +3

    Shafeer excellent perfomance

  • @devanambat551
    @devanambat551 Рік тому +23

    ആദ്യമായി ഷാനിയെ ഞാൻ അഭിനന്ദിക്കുന്നു ....കാരണം ഇപ്പോഴാണ് നിങ്ങളിൽ ഒരു നിക്ഷപക്ഷ നിലപാട്‌ കണ്ടത് ....ഇങ്ങനെ ഷാനി തയ്യാറായാൽ നിങ്ങളുടെ പേരിലാകും ആക്റ്റീവ് ജർണലിസം

    • @sajithkannur7739
      @sajithkannur7739 Рік тому

      👍🏻👍🏻👍🏻👍🏻💯💯💯💯💯💯

  • @jamshiali2157
    @jamshiali2157 Рік тому +6

    ഇ ഒണക്ക വൈശാഖ് കേസ് ഒന്നുമില്ലേ എന്നും എല്ലാ ചർച്ചയിലും ഒരു നാണമില്ലാതെ ചിലക്കുന്നുണ്ടാകും 😂😂🤬🤬

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 Рік тому +2

    നഞ്ഞാ പിഞ്ഞാക്കാരുടെ കൂട്ടത്തിൽ ഒരാൾ കൂടി, വൈശാഖൻ സഖാവ് 😀

  • @Merabhaigoodboy
    @Merabhaigoodboy Рік тому +6

    Drill മാഷ് വിട്ട വളി മാഷ്തന്നെ തിരിച്ചു വലിച്ചു 😄

  • @muhammedmashood9924
    @muhammedmashood9924 Рік тому +2

    വൈശാഖനെ രണ്ടു പേരും പൊരിച്ചെടുത്തു 😂😂😂

  • @jamestharathattel
    @jamestharathattel Рік тому +4

    അവനെ ഇരക്കിവിദു

  • @HaneefakkHaneefa
    @HaneefakkHaneefa Рік тому +6

    നിനക്ക് എങ്ങനെയാണ് മാസ കൂലിയാണ് ദിവസക്കൂലി ഒന്ന് എഴുന്നേറ്റ് പോടോ

  • @southstburger1809
    @southstburger1809 Рік тому +4

    Just disconnect this person and let Shafeer explain further!!

  • @sathyanarayanansathyan641
    @sathyanarayanansathyan641 Рік тому +1

    പണ്ട് പാവം ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഓർമ്മയില്ല.

  • @sunilnadarajnadaraj9039
    @sunilnadarajnadaraj9039 Рік тому +5

    വൈശാകാൻ ഭ ഭ ഭാ

  • @mansormohamed4808
    @mansormohamed4808 Рік тому +5

    കമ്മൂണിസ്റ്റ് മൂരി വൈശാകൻ മെഴുകുന്നു

  • @somasenanvaruvil6558
    @somasenanvaruvil6558 Рік тому +1

    Best നമ്മുടെ ജയിക് ന്റെ ചേട്ടൻ ആണോ

  • @mahathma78
    @mahathma78 Рік тому +3

    പ്രിജി, വൈശാഖൻ …അങ്ങനെ പോകുന്നു ന്യായീകരണ അടിമകൾ. തോട്ടിപ്പണിക്ക് ഇതിലും അന്തസ്സുണ്ട്!

  • @rafeeqck69
    @rafeeqck69 Рік тому +1

    ഈ ടെലിവിഷൻ ചർച്ചയിൽ വരുന്ന എല്ലാ സിപിഎം കാരും ഇങ്ങനെയാണോ.. എന്തൊരു കഷ്ടം.. അല്പം വിവരം ഉള്ള ആരെങ്കിലും ഉണ്ടോ.. ഇല്ലെങ്കിൽ ഈ ചർച്ചക്ക് വരുന്ന പരിപാടി നിർത്തിക്കൂടെ

  • @SKBhavan
    @SKBhavan Рік тому +4

    ശാമളയെയും കൂട്ടി അപ്പം വിൽക്കാൻ പോയവനാണ് കോവിന്ദൻ പക്ഷെ അപ്പം ചുരുങ്ങിയതാണ്

  • @syama5905
    @syama5905 Рік тому +8

    വൈശാഖനും ഷഫീറും അഡ്വക്കേറ്റ് മാർ ആണ്. But ചർച്ച കാണുന്ന ആരെങ്കിലും വൈശാഖന്റെ ഡിഗ്രി വ്യാജമാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому

      ഷാനി തേൻ ഒളിപ്പിക്കുന്നോ 😅😅😅😅😅😅😅😅😅😅

  • @josephsebastian5227
    @josephsebastian5227 Рік тому +2

    ആ. ........... നേ ഇറക്കിവിട്ടു 😂

  • @marykunjujohn1607
    @marykunjujohn1607 Рік тому +2

    Shani is very smart

  • @southstburger1809
    @southstburger1809 Рік тому +6

    Vote these politically bankrupt party out of power once and for ever! The gate of Bengal and Tripura is awaiting Kerala!!

  • @christianca3663
    @christianca3663 Рік тому +3

    Shani 🔥🔥🔥👏

  • @mansormohamed4808
    @mansormohamed4808 Рік тому +13

    ഗോവിന്ദൻ കമ്മൂണിസ്റ്റ് തെമ്മാടി വാർത്തകൾ മാറ്റാൻ വേണ്ടി കളവുകൾ പുലമ്പുന്നു

  • @mastersviewpoint
    @mastersviewpoint Рік тому +2

    17:47
    17:55 ക്യാപ്‌സൂൾ പൊളിച്ച ധീരത 💥💥⚡️⚡️⚡️

  • @bepostive2423
    @bepostive2423 Рік тому +4

    ഷാനിയുടെ മുന്നിൽ പെട്ട വൈശാഗൻ...അതാകണം ഈ ചർച്ചയുടെ ക്യാപ്ഷൻ 😂..ഈ സർക്കാരിന്റെ കലാശക്കൊട്ടു ആയിട്ടു ഇതൊക്കെ കണ്ടാൽ ഷാനി വൈശാഗാനോട് ക്ഷമിക്കാവുന്നതേയുള്ളു..

  • @martinantony9708
    @martinantony9708 Рік тому +1

    ക്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനമായി എന്നാ തോന്നുന്നേ 🤣😂

  • @southstburger1809
    @southstburger1809 Рік тому +8

    Where is the Ex DGP who patronized Monson? Why did this government give Monson police protection?

  • @Biblical-f9n
    @Biblical-f9n Рік тому +1

    ആ ഗോവിന്ദനെ കൈകാര്യം ചെയ്യാൻ (ഏതുവിധേനയും) ഈ കോൺഗ്രസിന് കഴിയില്ലേ.... ചർച്ചയിൽ ഒരു സിപിഎം ചെറ്റയിരുന്ന് ക്യപ്സ്യൂൾ അന്വേഷിക്കുകയാണ്.

  • @chackochivarghese6562
    @chackochivarghese6562 Рік тому +2

    Shani your points are highly appreciated

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому

      ഷാആആനി 😅😅😅😅😅😅😅പ്ലിപ്പു 😊😊😊😊😊😊😢😢😢😢😢😂😂😂😂😅😅😅😅😅😅😅😅😅😅😅

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому

      ശാആആനി 😅😅😅😅😅😅😅😅😅പ്ലീൽപ്

  • @MuneerMuni-li1dg
    @MuneerMuni-li1dg Рік тому +4

    ഷാനി വൈശാകാൻ മൂത്രം ഒഴിച്ച് വരട്ടെ

  • @Ignatious-vo6ey
    @Ignatious-vo6ey Рік тому +1

    വിശുദ്ധ മോൻ സനെ ആദരവോടെ സംസാരിയ്ക്കുന്ന സുധാകരനെ ന്യായീകരി ക്കുന്നത് കഷ്ടം

  • @sasidharansasi6388
    @sasidharansasi6388 Рік тому +1

    അയാളെ പറയാൻ അനുവദിക്കു
    ഇടയിൽ കയറി ഷാനി എന്തിനാ ഇടപെടുന്നത് ??

  • @PR-cs8mg
    @PR-cs8mg Рік тому +11

    ചിരിച്ചു കോണ്ടേ നിങ്ങൾ പ്രതികാരം ചെയാറൊള്ളൂ
    ഷാനിക്കും ബുദ്ധി വന്നു മാറട്ടെ കേരളം😊😊😅😅

  • @lucythankachan5036
    @lucythankachan5036 Рік тому +1

    എന്ത് ഐ ഗോവിന്ദൻ അധം പതിച്ചത് ഉള്ള കാര്യം പറഞ്ഞതുകൊണ്ടാണോ

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari Рік тому +2

    ചാനലിൽ വരുന്ന CPM പ്രതിനിധികൾ പുതിയ അടവും കൊണ്ടാണ് വരുന്നത് സമയം തീർക്കലാണ് അടവ്

  • @theperfectpiano473
    @theperfectpiano473 Рік тому +1

    ഷഫീർക്കായുട വർത്തമാനം കേട്ട് ഒരാൾ ഓഞ്ഞ ചിരി😂😂😂😂

  • @marymathew1145
    @marymathew1145 Рік тому +1

    ഷെഫിർ നല്ലൊരു നേതാവാണ്

  • @Luna-tb5yh
    @Luna-tb5yh Рік тому +2

    ഗോവിന്ദൻ പത്രസമ്മേളനം കൊണ്ട് ആരാധകർ ഇല്ലതായി വരുകയാണ് ഓരൊ ദിവസവും ആയികഴിഞ്ഞു
    ഹലീം

  • @wibewin3835
    @wibewin3835 Рік тому +1

    Vaishakan has no response! Amazing

  • @VinodBabuKoshy
    @VinodBabuKoshy Рік тому +1

    ഷഫീർ 👌👌

  • @sreekumarcv2160
    @sreekumarcv2160 Рік тому +1

    പുലികുട്ടികൾ വരുമ്പോൾ പൂച്ചകൾ ഓടും കമ്മി പൂച്ചകൾ