ദൈവത്തോട് ചേർന്നിരിക്കു

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 44

  • @eapenthomas1438
    @eapenthomas1438 4 місяці тому +1

    Karthave ante kudumbathinte apeshaye kai kollaname ante makkale anugrahikkaname Amen 🙏

  • @mariammajacob6397
    @mariammajacob6397 5 місяців тому

    Hallelujah Hallelujah 🙏🙏🙏🙏🙏

  • @sheenashaji2623
    @sheenashaji2623 5 місяців тому +8

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തേണമേ....അപ്പാ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു... മദ്യം കുടിക്കുമ്പോൾ അത്‌ ഛർദിക്കാൻ അങ്ങ് ഇടയാക്കേണമേ.... ഞാൻ എന്തും സഹിക്കാം ദൈവമേ..... ഈ മദ്യപാനം അവസാനിപ്പിക്കേണമേ...

  • @alexvanto5480
    @alexvanto5480 5 місяців тому

    ഈശോയെ❤

  • @sigisalim2974
    @sigisalim2974 4 місяці тому

    Amen🌹🙏🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 5 місяців тому +13

    എന്റെ ഈശോയെ എനിക്ക് സോറിയാസിസ് എന്നാ രോഗമുണ്ട് എന്നെപ്പോലെ രോഗം മൂലം ക്ലേശിക്കുന്ന അനിയനായിരം മക്കളുണ്ട് എല്ലാവരെയും തൊട്ട് സൗഖ്യം കൊടുക്കണം ഞങ്ങൾക്ക് 41 സെന്റ് സ്ഥലം വിൽക്കാൻ ഉണ്ട് അങ്ങേയ്ക്ക് തിരുമനസ് ആകുമെങ്കിൽ എന്റെ ഈശോയെ ഞങ്ങൾക്ക് ഇത് സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏

  • @shijijoy657
    @shijijoy657 5 місяців тому

    ഈശോയെ നന്ദി........

  • @dhiyabennyk951
    @dhiyabennyk951 5 місяців тому

    Yesuve ente chorichal mattename

  • @sijijoy9799
    @sijijoy9799 5 місяців тому

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @lathasundaran555
    @lathasundaran555 5 місяців тому

    ഈശ്വയെ നന്ദി ജോലി തടസം മാറ്റി കുട്ടിയുടെ സ്കൂൾ തടസം മാറ്റി പുറം വേതന കുട്ടിയുടെ സംസാരിക്കാൻ തടസം മാറ്റി കുറവ് അനുഗ്രഹിക്കേണമേ ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദി ഈശ്വയെ കാത്തോളണേ 🙏🙏🙏❤️❤️❤️🌹🌹💐

  • @aswinim5452
    @aswinim5452 5 місяців тому

    Eshoye nangale anugrahikane mathave nangale Anugrahikane

  • @annamageorge5662
    @annamageorge5662 5 місяців тому +1

    പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ.

  • @kunjumolb1869
    @kunjumolb1869 5 місяців тому

    എന്റെ ഈശോയെ എന്നിൽകനിയേണമേ ❤❤❤q

  • @NishaCherian-uj8ds
    @NishaCherian-uj8ds 5 місяців тому

    Esoye karunayayirikane😢 ente sankadangal mattitharane

  • @sijojoseph6172
    @sijojoseph6172 5 місяців тому

    ഈശോയെ കരുണ ആയിരിക്കേണമേ 🙏😭കർത്താവേ എന്റെ സങ്കട കടൽ മാറ്റി സന്തോഷം നൽകേണമേ 🙏😭

  • @ancyjose6460
    @ancyjose6460 5 місяців тому +2

    ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏

  • @aswinim5452
    @aswinim5452 5 місяців тому

    Eshoye ente bharthavinte dhashym madypanavum bukavaliyum thyiroid upadravum mati snaham kutti thannu Anugrahikane

  • @mereenajohn151
    @mereenajohn151 5 місяців тому +1

    എന്റെ ഈശോയേ എന്റെ മകൻ കുർബ്ബാനയ്ക്ക് പോകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അവൻ കുർബ്ബാനയിലും ആരാധനയിലും പ്രാർത്ഥനയിലും ഭയഭക്തി യോടെ പങ്കടുക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @aswinim5452
    @aswinim5452 5 місяців тому

    Eshoye nngale Anugrahikane eshoye nangle allavarayum anhu anugrahikane

  • @susanjoseph2165
    @susanjoseph2165 5 місяців тому

    Ente CT scan enne unde. Yathoru kuzhappavum kanaruthe ente dyvame. Enikkayi prathikkane acha. Nanni yesoye❤❤

  • @JessyShaji-g6f
    @JessyShaji-g6f 5 місяців тому

    God bless you acha

  • @susanphilipose5663
    @susanphilipose5663 5 місяців тому

    ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വ്യാപരിക്കട്ടെ ആമേൻ 🙏🏼

  • @georgep3967
    @georgep3967 5 місяців тому

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram,

  • @memegod.845
    @memegod.845 5 місяців тому +3

    നന്ദി ദൈവം മേ

    • @memegod.845
      @memegod.845 5 місяців тому

      അച്ഛാ എന്റെ നീയോഗം സാധിച്ചു എന്റെ മോന് അഡ്മിഷൻ കിട്ടി

  • @ffprogamer7436
    @ffprogamer7436 5 місяців тому +1

    കർത്താവേ എന്റെ എന്

  • @daisytom9625
    @daisytom9625 4 місяці тому

    Ameñ ameñ ameñ

  • @sindhusunny3208
    @sindhusunny3208 5 місяців тому

    ആമേൻ

  • @Lisamma-tf7gn
    @Lisamma-tf7gn 5 місяців тому

    Chy. Eshoye. Faith. Vardipikane. Mone. Holiness. Kodukne. Maltta vissa thadassam. Nikane. 🎉

  • @beenaroy8891
    @beenaroy8891 5 місяців тому

    ❤❤appcha amen God bless you And all

  • @LisammaThomas-zn8jp
    @LisammaThomas-zn8jp 5 місяців тому

    ഈശോയെ എന്റെ മോൾക്ക് നാളെ Alന്റെ പരീക്ഷയാണ് അവൾക്ക് പരീക്ഷ എ എളുപ്പമാക്കി കൊടുക്കണ

  • @geethakrishnan4660
    @geethakrishnan4660 5 місяців тому

    🙏🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 5 місяців тому

    Halleluyah

  • @sussyraju8699
    @sussyraju8699 5 місяців тому +1

    വേരിക്കോസ് വെയ്ൻ സൗഖ്യമാകാൻ പ്രാർത്ഥിക്കണം, മകൻ എയർപോർട്ടിൽ തന്നെ ജോലി കിട്ടാൻ പ്രാർത്ഥിക്കണം, ഭർത്താവിന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം, വീട്ടിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +1

    Eesoye🙏🙏🙏🙏 angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale nalla aarogyathil school il povaan anugrahikkananamey🙏 eesoye kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @lillyjose5067
    @lillyjose5067 5 місяців тому

    Thank you Jesus for the result of Diya 🙏🪔🙏🪔🙏🪔❤

  • @susanphilipose5663
    @susanphilipose5663 5 місяців тому

    Amen

  • @EathaAnju-nt3ki
    @EathaAnju-nt3ki 5 місяців тому

    . എന്റെ അല ജിമാറ്റിതരണേ തമേ

  • @dhiyabennyk951
    @dhiyabennyk951 5 місяців тому

    Yesuve ente molude resultil sahayikkaname

  • @Lisamma-tf7gn
    @Lisamma-tf7gn 5 місяців тому

    Eshoye. Relin. Joseph. Pattam. December. Abishegam. Holiness. Kodukane. Kadafaram. Bakpain.

  • @mariyammathomas6653
    @mariyammathomas6653 5 місяців тому

    Yesuva nghaluda business anugrahikkana nalla kachavadam nadakkana

  • @antothomas8488
    @antothomas8488 5 місяців тому

    Enniku nalla jolly thranama

  • @aleenathomas3062
    @aleenathomas3062 5 місяців тому

    Jivitham marrunud nallonam life il sakadam matrama thanittullu. 😂

  • @marysabitha1979
    @marysabitha1979 4 місяці тому

    Amen 🙏🙏🙏