Maruti Suzuki യുടെ car ഉണ്ടോ ഒരിക്കൽ നിങ്ങൾക്കും പണികിട്ടും... !!!Gear liver bush changing

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 176

  • @anuraj997
    @anuraj997 2 роки тому +7

    രണ്ടു പ്രാവശ്യം ഈ പണി കിട്ടി, ഈ വീഡിയോ എന്തായാലും ഉപകാരമായി താങ്ക്സ് bro

  • @arjunpmonu
    @arjunpmonu Місяць тому +1

    Thanks alot bro എനിക്ക് ഇഇപ്പോ പണി കിട്ടി വണ്ടി എടുക്കാൻ പറ്റാണ്ടു വണ്ടി പെട്ടു ഇരിക്കുമ്പോ just യൂട്യൂബ് നോക്കിയപ്പോ വീഡിയോ കണ്ടു വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കി tie ittu കെട്ടി സംഭവം റെഡി ആയി ഇനി ബുഷും മാറും. Thanks alot ❤❤❤❤❤

  • @foryoureyesonly8971
    @foryoureyesonly8971 Рік тому +6

    ഈ ഇഷ്യൂ വന്ന ശേഷം ഇത് അന്വേഷിച്ചു വന്ന ഞാൻ . ഒരു ദിവസം നൈറ്റ് ഫാമിലി ആയി റിലേറ്റീവിന്റെ വീട്ടിൽ പോയപ്പോൾ ആയിരുന്നു പണി കിട്ടിയത് അവിടുന്നു ഇറങ്ങുമ്പോ തന്നെ കംപ്ലൈന്റ്റ് ആയതു കൊണ്ടും അവിടെ വേറെ വണ്ടി ഉള്ളത് കൊണ്ടും അതെടുത്തു ബുദ്ധിമുട്ടില്ലാതെ അന്ന് വീട്ടിലേക്ക് വരാൻ സാധിച്ചു . വലിയ ഉപകാരം ആയി സഹോ . ഇനി രണ്ടു ബുഷും ടൂൾസും വണ്ടിയി വാങ്ങി വെക്കണം

  • @handyman7147
    @handyman7147 4 місяці тому +1

    നല്ല വിഡിയോ . നന്ദി 🎉
    ഇതൊരു മൂന്ന് ദിവസം മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആലോചിക്കുകയായിരുന്നു. ഇന്നലെ പണി കിട്ടി. ഭാഗ്യത്തിന്ന് വീടിന് തൊട്ടടുത്ത് വച്ച് ആയിരുന്നു.

  • @നിഷ്കളകൻ
    @നിഷ്കളകൻ 4 місяці тому +1

    Bro ith engane varathirikan yenthu cheyanam.enik innu pani kiitti.pavapetta kure chettanmaaru ullathkond rakshapettu.

  • @ashtoncastelino
    @ashtoncastelino Рік тому +1

    Is the bush same for the cable in the cabin gear cable as well as the gear box cable? Pls reply

  • @നിഷ്കളകൻ
    @നിഷ്കളകൻ 4 місяці тому +1

    Bro reverse gear idumbol munpilootani pokunne. Reverse gear veezhune pakshe bakilottu pokunilla ath ithinte preshnamaano.gear loose aayapole vere preshnapilla.bakki gear okke edan patunundo. First gear koduth accelerator chavitti pidichale munpilottu poko.

  • @faadilk4582
    @faadilk4582 2 роки тому +4

    Bro athu polle thanne yande vandiyil inside gear eee bushinn pakaram kambi vachu kettiyath kandu ath njan bush vanghi ettal mathiyo

    • @rahultechy4157
      @rahultechy4157  2 роки тому +3

      Madhi bro …brokki endhelum doubts undel ente instagram contact cheyi . Namukke setakkam… idhonnum athra valiya pani alla

  • @naturalvibes2979
    @naturalvibes2979 2 місяці тому +1

    Bro ente kayyil vdi swift 2014 model aan ella gear ലും gear knob ഒരു ആക്ഷൻ വരുന്നുണ്ട് എന്താണ് കാരണം

    • @rahultechy4157
      @rahultechy4157  2 місяці тому

      Gear liver bush or gear selector problem

    • @naturalvibes2979
      @naturalvibes2979 2 місяці тому

      @rahultechy4157 bro shop evden നിങ്ങളെ

  • @yousafcherungal1337
    @yousafcherungal1337 2 роки тому +3

    വളരേ ഉഭഗാരമുള്ള വീഡിയോ 👍

  • @ummercool
    @ummercool 10 місяців тому +3

    എനിക്കും കിട്ടി ഇന്ന് ഇതേ പണി... ഞായറാഴ്ച ആയതുകൊണ്ട് ഒട്ടുമിക്ക വർക്ഷോപ്പും അവധിയാ... വഴിയിൽ കിടന്നു... 3rd ഗിയർ വർക്ക് ആവുന്നോണ്ട് അത് വെച്ച് ഓടിച്ചു പോയി.

  • @sathyan1339
    @sathyan1339 5 місяців тому +2

    Gear box side mattan enthenkilum azhikkano

  • @amalbenny2292
    @amalbenny2292 6 місяців тому +1

    Bro ee ritz inte timing chain change cheyyaru aayo nn ngane ariyuka..ipo 1 lakh kilometre kazhinju

    • @rahultechy4157
      @rahultechy4157  6 місяців тому

      Cheyaan ayoo ennu nokki nilkkanda 1 lak km maranam

  • @ajaysarma96
    @ajaysarma96 8 місяців тому +1

    Bro ith serikum bush mariya mathiyo atho kambi vech kettano or both cheyani ?

  • @sreejithkashinathan5141
    @sreejithkashinathan5141 Рік тому +1

    Alto k10 2012 third gear dawn cheyyumbol tight anu bro

  • @anasbava3259
    @anasbava3259 2 роки тому +1

    Gear oill atra km I'll mattanam bro

  • @mohammedrashid5676
    @mohammedrashid5676 Рік тому +1

    Tnx bro innale rakshappetru

  • @bineeshkoroth6463
    @bineeshkoroth6463 Рік тому +1

    randu sidum ore bush ano

  • @muhammadrafi6862
    @muhammadrafi6862 2 роки тому +1

    ഹലോ സെക്കൻഡ് ഗിയറിൽ നിന്നും ന്യൂട്ടറിലേക്ക് ചാടുകയാണ് ഗിയർ ഓട്ടോമാറ്റിക്കലി എന്താണ് പ്രശ്നം

    • @rahultechy4157
      @rahultechy4157  2 роки тому +1

      Second gear slip anne broo gear box ayichu repair cheyanom

    • @muhammadrafi6862
      @muhammadrafi6862 2 роки тому +1

      താങ്ക്യൂ ബ്രോ

  • @2005uday
    @2005uday 8 місяців тому +1

    Thank you for the information

  • @shintothomas3097
    @shintothomas3097 2 роки тому +3

    Friend,
    I face the same issue last month but they change full cable set,total cost 2600🙄

    • @rahultechy4157
      @rahultechy4157  2 роки тому +2

      അതിന്റെ ഒന്നും അവിശിമോ ഇല്ല bro .... only rs150

    • @sandeepsandeepvt860
      @sandeepsandeepvt860 2 роки тому +1

      Same to u

    • @shintothomas3097
      @shintothomas3097 2 роки тому

      I think they don't know about bush or they are cheating....

    • @anuraj997
      @anuraj997 2 роки тому

      എന്നോട് indusil 3000 രൂപയാണ് പറഞ്ഞത്, അവിടെ ഒരു പരിചയക്കാരൻ ഉണ്ടായിരുന്നത് കൊണ്ട് 10 രൂപയ്ക്ക് തീർന്നു 😄😄

    • @liyasa.l9197
      @liyasa.l9197 2 роки тому

      Same issuenu service centre team labour charge 550+ bush charge 25 medichae..

  • @liyasa.l9197
    @liyasa.l9197 2 роки тому +4

    Bro,same issue ennalae udayathe ullu..anganokkayo odichu veetil athichu..ennu service centrelil ninum alu vannu ready akki thannu..Allarum carnde gear lever bush check cheyunathu nannaerikkum....

  • @mahesh736
    @mahesh736 Рік тому +1

    Uncle good video

  • @sandeepsandeepvt860
    @sandeepsandeepvt860 2 роки тому +1

    മച്ചാനെ hi, എന്റെ wagonr 2013 വണ്ടി ഒന്ന് ഓടി ചൂടായാൽ പിന്നെ ട്രാഫിക്കിൽ കുടുങ്ങിയാൽ 1 ഗിയറിൽ തീരെ പൂവർ ഇല്ല വണ്ടി ഓഫ്‌ ആയി പോകുന്നു ആകെ ചടച്ചിരിക്കാന് ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുമോ

  • @arjunrajendran1052
    @arjunrajendran1052 Рік тому +1

    Thanks, bro.. useful tip

  • @binodgeorge342
    @binodgeorge342 2 роки тому +1

    Very easy way to explain and visual

  • @firozmusthafa
    @firozmusthafa 2 роки тому +1

    Gearbox breather ന്റെ cap പോയിട്ടുണ്ട് video യിൽ കാണിച്ച വണ്ടിയുടെ
    Cap ഇട്ടതിനു ശേഷം gear oil മാറ്റി പുതിയ gear oil fill ചെയ്‌താൽ നല്ലതായിരിക്കും
    ഭാവിയിൽ gearbox problems ഒഴിവാക്കാൻ സഹായിക്കും

  • @faadilk4582
    @faadilk4582 2 роки тому +1

    Bro bush yavide kittum

    • @rahultechy4157
      @rahultechy4157  2 роки тому

      Car spare parts shopil kittum allel online ayi order cheyudhooo allaghil maruthi sayi service kittum

  • @Ms10041970
    @Ms10041970 10 місяців тому +1

    Good information 👍
    ഞാൻ അനുഭവിച്ചു... 🤣

  • @jithil3450
    @jithil3450 2 роки тому +1

    Thank you ... Well explained

  • @vishnuvishnu-uz2lv
    @vishnuvishnu-uz2lv 2 роки тому +1

    Bush എവിടെ വാങ്ങാൻ കിട്ടും

  • @nistharp3845
    @nistharp3845 2 роки тому +2

    Good message

  • @myworld8754
    @myworld8754 Рік тому +1

    Big thanks 👍

  • @faadilk4582
    @faadilk4582 2 роки тому +1

    Yanth bush ann parayukka in shop

  • @Gireesh-i3p
    @Gireesh-i3p Рік тому +1

    Very very good

  • @Anandhu_Anandhalayam
    @Anandhu_Anandhalayam Рік тому +1

    ഇത് സർവീസ് സെന്ററിൽ നിന്ന് ആൾ വന്നു മാറിയപ്പോൾ 570 ആയി..

  • @hitechtyresbatteries9431
    @hitechtyresbatteries9431 Рік тому +1

    thank you

  • @shibinkrishna7189
    @shibinkrishna7189 2 роки тому +1

    Very useful video.. Broo💕

  • @DJ-vs9oz
    @DJ-vs9oz 2 роки тому +1

    Parayan eluppam onnum ariyathavanu ithonnum ottayk nannakkan pattilla.. Ithokke edukkan pattumengil engine paniyum aarkk venelum eduthoode.

    • @rahultechy4157
      @rahultechy4157  2 роки тому +2

      car ഓടിക്കുന്ന പണി ഇല്ല bro ഇതു നോക്കാൻ . ഈ video കണ്ടു check ചെയ്‌തവർ ഒരുപാടുണ്ട് broo ....ഇതൊക്ക possible അന്ന് bro

    • @manu_b_jose0101
      @manu_b_jose0101 2 роки тому +1

      Bro, today I changed my astar gear bush myself..m not a mechanic 👨‍🔧..ഞാൻ google search cheydittanu nannakiyad.. 1st thing namukku cheyyanulla thalparyam koode venam… ee bush nu cost only 25 rs from MGP..
      Ithu purathu ninnum cheyyukayanenkil ee paranja cash kodukkendivarum

    • @DJ-vs9oz
      @DJ-vs9oz 2 роки тому

      ഇതൊക്കെ നെട്ടിലും ബോൾട്ടിലും ഓടുന്ന സാധനമാണ് പരീക്ഷണം അഥവാ വിജയിച്ചില്ലേൽ പണ്ഡിലോറിയുടെ അടിയിൽ ആവും അതിന് വലീയ വില നൽകേണ്ടി വരും 😄

    • @manu_b_jose0101
      @manu_b_jose0101 2 роки тому +1

      @@DJ-vs9oz I believe myself…moreover ningal purathu ninnum cheyyumbol correct aay nannakkumennu enthanurapp..appo vishwasamanellam

  • @TrueExperiment02
    @TrueExperiment02 2 роки тому +1

    2 ബുഷും സെയിം ആണോ

  • @syam0777
    @syam0777 2 роки тому +2

    Good information bro

  • @deepuck4566
    @deepuck4566 2 роки тому +1

    E ബുഷ്യന്റി peru entha

  • @noname-xc2jb
    @noname-xc2jb 2 роки тому +1

    Very useful video😀👍👍👍👍

  • @mdbasheer100
    @mdbasheer100 2 роки тому +2

    Good, ഞാൻ രാത്രി എർട്ടികയുമായി കുടുങ്ങി

    • @rahultechy4157
      @rahultechy4157  2 роки тому +1

      എല്ലാവര്ക്കും ഈ പണി കിട്ടാറുണ്ട് broo ...

    • @shibuc5344
      @shibuc5344 11 місяців тому

      Kitti.

  • @Mrkumars214
    @Mrkumars214 10 місяців тому +1

    Thanks bro ❤

  • @manu6301
    @manu6301 2 роки тому +1

    വളരെ ഉപകാരപ്രേദം

  • @rajeeshmk6578
    @rajeeshmk6578 2 роки тому +1

    Bro ഇവിടെ സ്ഥലം?

  • @haseenvlog7421
    @haseenvlog7421 Рік тому +2

    200 രൂപ വർക്ക്ഷോപ്പിൽ കൊടുത്ത് വീഡിയോ കാണുന്നു 😂

  • @sidhikalathur736
    @sidhikalathur736 2 роки тому +1

    ഉപകാരപ്പെട്ടു 👍👌

  • @gopikrishnar9638
    @gopikrishnar9638 2 місяці тому +1

    ട്രാഫിക്കിൽ കിടന്നപ്പോ ഈ പണികിട്ടി....അനിഭവിച്ചു😢😢

  • @nistharp3845
    @nistharp3845 2 роки тому +1

    Useful vedio

  • @faadilk4582
    @faadilk4582 2 роки тому +1

    Bro place yavidaya

  • @StebinJohn-v6y
    @StebinJohn-v6y 2 місяці тому +1

    Kitti🙄

  • @faadilk4582
    @faadilk4582 2 роки тому

    Bro bush marran yathra akkkum please reply

  • @abrahamregin8549
    @abrahamregin8549 2 роки тому +1

    Enniku innu kitti broo ee pani

    • @rahultechy4157
      @rahultechy4157  2 роки тому +1

      Bro ennitt endha cheyudhe ..work shop kanichoo adhoo bro swandhom cheyudhooo

    • @abrahamregin8549
      @abrahamregin8549 2 роки тому +1

      @@rahultechy4157 workshop il kanichu bro. rs 700 panni ye ullu

    • @rahultechy4157
      @rahultechy4157  2 роки тому

      @@abrahamregin8549 athra okke ayoo endhokkeyaa mariyath

  • @sainudheenhafizkoduvaly1750
    @sainudheenhafizkoduvaly1750 2 роки тому +1

    Great bro

  • @minnaramvlogs922
    @minnaramvlogs922 2 роки тому

    Very useful tips 💯

  • @arunkumarnm5008
    @arunkumarnm5008 4 місяці тому +1

    👍👍👍👍👍👍👍👍👍👍👍👍

  • @vineethpv2255
    @vineethpv2255 8 місяців тому

    Usefull vid bro❤

  • @jangojango8048
    @jangojango8048 2 роки тому +1

    ബ്രോ സൈലൻസർ മുങ്ങു്ന്ന രീതിയിൽ വെള്ളത്തിൽ കൂടി കാർ ഓടിച്ചിട്ടുണ്ട്. പുതിയ ആൾട്ടോ കാർ ആണ്. വണ്ടി വെള്ളത്തിൽ നിന്ന് ഓഫായിട്ടൊന്നുമില്ല പക്ഷേ ഒരു പേടി. എന്തെങ്കിലും പ്രശ്നം ഉണ്ടോ. 🤔ഐയർ ഫിൽറ്റർ ക്ലിയർ ആകിയിട്ടുണ്ട്

    • @rahultechy4157
      @rahultechy4157  2 роки тому +1

      Off ആയിട്ടില്ല എങ്കിൽ പേടിക്കേണ്ട .അതിനുശേഷോമോ വല്ല missing എന്തെലും ഉണ്ടെകിൽ prbm അന്ന് ...

    • @rahultechy4157
      @rahultechy4157  2 роки тому +1

      കേറിയ water കുറച്ചു race ആക്കി പുറത്തേക്കി പൊക്കിയാലും മതി bro

    • @jangojango8048
      @jangojango8048 2 роки тому

      @@rahultechy4157 മിസ്സിംഗ്‌ ഒന്നുമില്ല.

    • @jangojango8048
      @jangojango8048 2 роки тому

      @@rahultechy4157 അങ്ങനെ ചെയ്തിരുന്നു

  • @zadbihi-powerelectronics6041
    @zadbihi-powerelectronics6041 Рік тому +1

    👍👍👍👍👍

  • @princektlks2084
    @princektlks2084 2 роки тому +1

    Poli👍

  • @fasilppf
    @fasilppf 2 роки тому +1

    Poli

  • @aswanik5192
    @aswanik5192 2 роки тому +1

    sett🎉

  • @arjunarju8355
    @arjunarju8355 2 роки тому +1

    ❤️❤️❤️

  • @vysakhpv2035
    @vysakhpv2035 2 роки тому

    nice

  • @nithundas7555
    @nithundas7555 2 роки тому

    👍👍👍

  • @muhd_dilshad
    @muhd_dilshad 2 роки тому

    🙌🏻👏🏻

  • @learn2pro205
    @learn2pro205 2 роки тому

    ✌️👍🏻

  • @aswanthlalu1373
    @aswanthlalu1373 2 роки тому

    🔥🔥

  • @lijishaponnuz6017
    @lijishaponnuz6017 2 роки тому

    👍🏻👍🏻

  • @sreejithk7339
    @sreejithk7339 2 роки тому

    🙌🏼

  • @ardrakp5278
    @ardrakp5278 2 роки тому

    👍

  • @TRINITYGAMINGFB
    @TRINITYGAMINGFB 2 роки тому

    👌👏😍

  • @shahultp2544
    @shahultp2544 2 роки тому

    ✌🚦🔧

  • @diffwibe926
    @diffwibe926 2 роки тому

    എന്തോന്നാടെ പറയുന്നത് 🤔

  • @ajeshtnair
    @ajeshtnair Рік тому +1

    Contact number undo bro

  • @നിഷ്കളകൻ
    @നിഷ്കളകൻ 4 місяці тому +1

    Bro whatsapp number tharo oru doubt choikana insta illa

  • @minnaramvlogs922
    @minnaramvlogs922 2 роки тому

    Very useful tips 💯

  • @davidabraham443
    @davidabraham443 2 роки тому

    🔥🔥🔥

  • @anugrahasaiju7396
    @anugrahasaiju7396 2 роки тому

    ❤️❤️

  • @sreeshnaammu961
    @sreeshnaammu961 2 роки тому

    💓

  • @jerin456789
    @jerin456789 2 роки тому +2

    👍👍

  • @josephrajan374
    @josephrajan374 Рік тому +1

    👍👍👍

  • @fawazap5758
    @fawazap5758 2 роки тому +2

    👍👍

  • @minnaramvlogs922
    @minnaramvlogs922 2 роки тому

    ❤️❤️❤️

  • @krishnakumark7044
    @krishnakumark7044 6 місяців тому +1

    ❤❤❤

  • @Vlogsofshouku
    @Vlogsofshouku 6 місяців тому +1

    👍👍👍