സാബിൻ ഇക്ക പൊളിയാണ്.. എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും. അഥവാ എടുത്തില്ലെങ്കിൽ തിരിച്ചു വിളിക്കും.. സംശയങ്ങൾക് കൃത്യമായി മറുപടി പറയും.. അത് തന്നെ മതിയല്ലോ ഇക്ക നിങ്ങൾ കിടിലൻ ആണെന്ന് ❤❤
ഹായ് സബിൻ ഇക്ക എന്റെ വണ്ടിക്ക് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താലും ലൈറ്റ് അണയുന്നില്ല എന്തായിരിക്കും കംപ്ലയിന്റ് പിന്നെ സ്റ്റീറിങ് തിരിക്കുമ്പോൾ സൗണ്ട് വരുന്നുണ്ട് എന്തായിരിക്കും കാര്യം ഒരു വീഡിയോ ചെയ്യാമോ മാരുതി സുസ്സുക്കി ആൾട്ടോ എൽ എക്സ് ഐ 2012 മോഡൽ
Kollam pwoli video,ente swift shock set full maritum adipaanu ,shock mariya Annu muthal bayangara kulukom ,ini ee video kanich ithupole check cheyan parayanam🔥🔥
Swift shock absor recontition ചെയ്തു ഇടുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെ ആണ്. എന്റെ വണ്ടി ഞാൻ നാട്ടിൽ വരുമ്പോൾ ആണ് കൂടുതൽ ഓടാറുള്ളത് shock absor new എടുക്കാനോ അതോ ചെയ്തു ഇട്ടാൽ എങ്ങിനെ ഇരിക്കും 2007
Hi... Tata Indigo Tdi. സ്റ്റാർട്ടിങ്ങ് പ്രോബ്ളം എന്തൊക്കെയാകാം കാരണങ്ങൾ കുറേ സമയം ട്രയ് ചൈതാൽ സ്റ്റാർട്ട് ആകും. എവിടെയെങ്കിലും നിർത്തി എഞ്ചിൻ ഓഫ് ചൈതാൽ പിന്നെ സ്റ്റാർട്ട് ആ കില്ല ഫിൽ പമ്പിന്റെ പ്രശ്നമാണോ ?
Cheta ende vandi 2010 alto anu .eee sound shock suspunsion nde anennu parang 2shock ngan new replace cheydhu 5500 .Rs poyi ippo 😓 Ee sound ippolum oru matavum illa right sidil ninn anu sound varunnad chetande ee video kandapolanu karyam pidi kittiyad .poyadh poyi .thanks cheta nale thanne work shopil ponam eni avark parang kodukkalo thank you so much ❤️
ഇക്ക opel astra club edition 1.6 mpfi petrol neat ആയിട്ട് മൈന്റൈൻ ചെയ്ത വണ്ടി യെ പറ്റി അഭിപ്രായം എന്താണ് എടുക്കാൻ താല്പര്യം ഉണ്ടായിരുന്നു എനിക്ക് ആ വണ്ടിയോടുള്ള ആഗ്രഹം കൊണ്ട് എടുക്കാൻ ഒരു മോഹം എന്താ അഭിപ്രായം
Spark car full Suspension മാറ്റിയതാ... പക്ഷേ back ല്‍ മൂന്നാളെ കയറ്റി വലിയ അമ്പ് ചാടുമ്പോള്‍ അടി തട്ടുന്നു. ഇതിന് പരിഹാരമായി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ rear shock absorborum coil spring ഉം എടുത്ത് വേറെ വണ്ടിയുടെ അഥവാ wogon r ന്റെ shock ഉം coil spring ഉം spark car ന് മാറ്റിയിട്ടാല്‍ ഇപ്പൊയുള്ള feel കുറയുമോ? അതോ നല്ല feel കിട്ടുമോ? മറുപടി പ്രദീക്ഷിക്കുന്നു.
Eon car 15km ഓടി വന്ന് നിർത്തിയപ്പോൾ (വണ്ടി off ചെയ്തിട്ട് ഉണ്ടായിരുന്നില്ല) coolent reserve tank il നിന്നും coolent പുറത്തേയ്ക്ക് ചീറ്റി തെറിച്ചു വന്നു എന്താകും കാരണം
Yetta enda vandi maruti zen estilo ane highway roadel odubol oru preshenam ila pakeshea normal roadel odubol steering el oru tik tik neu sound varunu unde athu endheirikum presnam pariyamo.
My vandi alto k10 Vandi running samayam namal brake pidikuvanekil driver side front portion nin tak tak sound varunu only when braking.... Pine vandi slow cheyth vandi nerthumbol rpm two to three times idle rpm down akunu pettanu yanit normal akum What to do
ഒരു സംശയം ഒണ്ട് സാധാരണ ടു വീലർ സ്റ്റാർട്ട് ആയില്ലേൽ ചോക്ക് ഒപയോഗം.. എന്നാൽ car കീ വഴി സ്റ്റാർട്ട് ആയില്ലേൽ പിന്നെ എളുപ്പം സ്റ്റാർട്ട് ആക്കാൻ ഒരു വഴി എന്താ ടാറ്റാ nexon amt ഒക്കെ ഏങ്ങനെ
നല്ല സ്പീഡിൽ (80 to 100 km/h) പോകുന്ന സമയത്തു പെട്ടെന്ന് ആക്‌സിലറേറ്ററിൽ നിന്ന് കാൽ എടുത്തു വണ്ടി മുന്നോട്ടു പോകുന്ന സമയത്ത് സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്യുന്നു എന്താണ് റീസൺ?? വാഹനം നിസ്സാൻ സണ്ണി 2001 മോഡൽ സൗദി
സബിൻ ഇക്ക ഞാൻ ഉപയോഗിക്കുന്ന വാഹനം ന്യൂ ഹോണ്ട Amaze ആണ് .അതിന്റെ വലുത് വശത്തെ ബാക്കിൽ ടയർ തേഞ്ഞു തീർന്നിരിക്കുന്നു .ഏകദേശം 4 വർഷം ആയി ഞാൻ വണ്ടീ എടുത്തിട്ട് 34000 കിലോ മീറ്റർ ഓടി ബാക്കിയുള്ള ടയർ 85%തീർനിറ്റുല്ലു ഈ ഒരു ടയർ മാത്റം തേഞ്ഞു ഇനി ഈ ടയർ വച്ചു ഒരു 2000 കിലോ മീറ്റർ പോകാന് ഉള്ളൂ .ഇതിനു കാരണം ബാക്ക് suspention ന്റെ complaint aano?
നമസ്കാരം,ഞാൻ 2012 swift petrol വണ്ടി ഉപയോഗിക്കുന്നു, എന്റെ വണ്ടിയുടെ rear beam suspensionന്റെ അവിടുന്നു ഒരു ടിക് ടിക് സൗണ്ട് വരുന്നു അത് വരുന്നത് വണ്ടി reverse എടുക്കുമ്പോൾ ആണ്, അതിനു എന്താണ് ചെയ്യേണ്ടത് അത് repair ചെയ്യാൻ പറ്റുമോ, മറുപടി പ്രതീക്ഷിക്കുന്നു, thank You
റോഡിലുള്ള റബിൾ സ്ട്രിപ്പ്, കട്ടിംഗ് ,മോശം റോഡിൽ ഒക്കെ പോവുമ്പോൾ വണ്ടി ഒരു side ലേക്ക് വെട്ടി ഒഴിയുന്നു. എന്തുകൊണ്ടാണ്. 2 മാസമായിട്ടാണ് ഇങ്ങനെ കാണുന്നത്. ആൾട്ടോ ആണ്. ചെറിയ സ്പീഡിൽ പോയാലും ഉണ്ട്. 15 year ആയ വണ്ടി ആണ്. Service ഒക്കെ കൃത്യമായി ചെയ്യുന്നതാണ്.
Chetta ente swift 2020 model aanu ippol road sidelottu vandi irakkumbol entho oru metal adikkunna sound kelkkunnundu chilappol speedl vannu break cheyyumbolum undu enthu kondarikkum
ബ്രോ വണ്ടി ഒരു ഗട്ടറിൽ ചാടി ഓഫ് ആയി പിന്നെ സ്റ്റാർട്ട് ചെയ്യാൻ നോക്കി പക്ഷെ സെൽഫ് എടുക്കുന്നില്ല... തള്ളി സ്റ്റാർട്ട് ആക്കേണ്ടി വന്നു.. പക്ഷെ ഒരു 5മിനിറ്റിനു ശേഷം സ്റ്റാർട്ട് ആവുകയും ചെയ്യും... ഇത് എന്തുകൊണ്ടാണ് സ്റ്റാർട്ട് ആവാതെ വരുന്നത് ഗിയറിൽ കിടന്നു ഓഫ് ആയാലും ഇങ്ങനെ തന്നെ ആണ് എന്താണ് ഇതിനു കാരണം പറയുമോ ഞാൻ ഒരു ബിഗിണർ ആണ്... ഞാൻ പറഞ്ഞത് മനസിലായി എന്ന് വിശ്വസിക്കുന്നു..
അടിഭാഗം തട്ടൽ പതിവാണ്. കുണ്ടും കുഴിയും ഉള്ള റോഡുകളിൽ സൂക്ഷിച്ചു കൊണ്ട് പോകണം. Power കുറവായിട്ട് തോന്നി Alto 800 നെ ക്കാളും. പക്ഷെ steering light and smooth ആണ് alto 800 നെ compare ചെയ്യുമ്പോൾ.
വളരെ നല്ല അറിവാണ് ഇക്ക ...നന്ദി
ഇനിയും ഇതുപോലെ ഉപകാരപ്പടുന്ന വീഡിയോസ് ചെയ്യാൻ കഴിയട്ടെ ... 🤲❤️🙏
ഇക്ക, break caliper sound നെ പറ്റി ഒരു video ചെയ്യുമോ ???
സാബിൻ ഇക്ക പൊളിയാണ്.. എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും. അഥവാ എടുത്തില്ലെങ്കിൽ തിരിച്ചു വിളിക്കും.. സംശയങ്ങൾക് കൃത്യമായി മറുപടി പറയും.. അത് തന്നെ മതിയല്ലോ ഇക്ക നിങ്ങൾ കിടിലൻ ആണെന്ന് ❤❤
💕
Number onnu tharo
Number tharuvo
number plz
@@KERALAMECHANIC pls give me. Your number
ഏതായാലും സബിനിക്ക ഉള്ളത് കൊണ്ട് ഒരു വണ്ടി വർക്കിന് വേണ്ടി വർക്ഷോപ്പിൽ ഇട്ടു കൊടുക്കുമ്പോൾ നമ്മളെ പറ്റിക്കൽ നടക്കില്ല 🥰🥰❤❤💪💪💪 KERALA MECHANIC ❤❤💪🥰🥰
Hummer aasif uyiraaaneeee ❤❤❤
ഡിയർ❤️❤️❤️❤️
ഡിയർ❤️❤️❤️❤️
@@KERALAMECHANIC place evide
@@KERALAMECHANIC phone send ika
ഇതൊന്നും ആരും പറഞ്ഞുകൊടുക്കുംനത്തല്ല
എന്തായാലും ആ വലിയമനസിനു നന്ദി
ഒത്തിരിപേർക്ക് ഇത് ഉപകാരപ്പെടും
ടയർ വെട്ടി തേഞ്ഞു പോകുന്നു എന്ത് കൊണ്ട് ആണ് വീൽ അലയ്ൻ മെന്റ് എല്ലാം ഒക്കെ ആണ്
Chetta right full turn cheyyumbol slip akunnu pinne gutter road il kada kada sound undu left side il enthanu complaint swift 2009 petrol
Same problem ente car lum... Repair cheyto? Ok aayo?
ഹായ് സബിൻ ഇക്ക എന്റെ വണ്ടിക്ക് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താലും ലൈറ്റ് അണയുന്നില്ല എന്തായിരിക്കും കംപ്ലയിന്റ് പിന്നെ സ്റ്റീറിങ് തിരിക്കുമ്പോൾ സൗണ്ട് വരുന്നുണ്ട് എന്തായിരിക്കും കാര്യം ഒരു വീഡിയോ ചെയ്യാമോ മാരുതി സുസ്സുക്കി ആൾട്ടോ എൽ എക്സ് ഐ 2012 മോഡൽ
Steering thirikumpol enth sound ann satharan shock nte kott pokumpol sound vararund, hand brek light kedathath break oil kurav undagil kathum allagil aa cap il varunn sensor complaint undagil varum allagil hand break nte avide oru switch varunud athin enthagilum complaint undagilum varum
💕
Swift dezire rear axile cut chait ozhivaki , how to replace it, how much wil b it cost
Kollam pwoli video,ente swift shock set full maritum adipaanu ,shock mariya Annu muthal bayangara kulukom ,ini ee video kanich ithupole check cheyan parayanam🔥🔥
Chetta ente alto kkum ithupole aaan Nalla roadil vandi set aaanu pakshe gutter Ulla roadil ethupole aaanu enthayirikkum problem
ABS ഇൻസ്റ്റാൾ cheyyan പറ്റുവോ
Swift shock absor recontition ചെയ്തു ഇടുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെ ആണ്. എന്റെ വണ്ടി ഞാൻ നാട്ടിൽ വരുമ്പോൾ ആണ് കൂടുതൽ ഓടാറുള്ളത് shock absor new എടുക്കാനോ അതോ ചെയ്തു ഇട്ടാൽ എങ്ങിനെ ഇരിക്കും 2007
വളരെ ഉപകാരപ്രദം ആണ് സബിൻ ഭായ് .
Eee wokshop evidey aaan?? Number undo??
Innova 2005 model, right wheel gutteril veezhumbo , hump chaadumbo okey tak tak oru sound vara ..steering wheelilum feel varum..athu enthu kond aan?? arm inte bearing 2 thavana loose aayi vannirunu .
Vandik kayatam kerumbo churam kerumbo okey pulling kurav ind reason entherkum ??
Wheel jam engane release cheyyunna vedio idamo
Disc and drum brakes
Ente swift 2009 model gutter irangumbo kilu kilu sound kelkaam athentha prashnam
Hi...
Tata Indigo Tdi. സ്റ്റാർട്ടിങ്ങ് പ്രോബ്ളം എന്തൊക്കെയാകാം കാരണങ്ങൾ കുറേ സമയം ട്രയ് ചൈതാൽ സ്റ്റാർട്ട് ആകും. എവിടെയെങ്കിലും നിർത്തി എഞ്ചിൻ ഓഫ് ചൈതാൽ പിന്നെ സ്റ്റാർട്ട് ആ കില്ല ഫിൽ പമ്പിന്റെ പ്രശ്നമാണോ ?
9947370386 what's up
Heater plug
Chetto Etta vanddi cheriya oil leak uddu company kanichu avar athu nisaramayi anu kanunnathu athetta problem enggane mattam parayamo
Cheta ende vandi 2010 alto anu .eee sound shock suspunsion nde anennu parang 2shock ngan new replace cheydhu 5500 .Rs poyi ippo 😓
Ee sound ippolum oru matavum illa right sidil ninn anu sound varunnad chetande ee video kandapolanu karyam pidi kittiyad .poyadh poyi .thanks cheta nale thanne work shopil ponam eni avark parang kodukkalo thank you so much ❤️
Thanks brooo…ente Vandi poloyanu nilavilu ee complaints undu…lower arm and suspension mount bush ellam marii…but epozhum sound undu..😢
ഇക്ക opel astra club edition 1.6 mpfi petrol neat ആയിട്ട് മൈന്റൈൻ ചെയ്ത വണ്ടി യെ പറ്റി അഭിപ്രായം എന്താണ് എടുക്കാൻ താല്പര്യം ഉണ്ടായിരുന്നു എനിക്ക് ആ വണ്ടിയോടുള്ള ആഗ്രഹം കൊണ്ട് എടുക്കാൻ ഒരു മോഹം എന്താ അഭിപ്രായം
Hundai eon കാറിൻ്റെ suspension ഉം lower arm മും മാറ്റിയിട്ടും കട്ടറുള്ള റോഡിൽ കൂടി പോകുമ്പോൾ frontil ശബ്ദം ഉണ്ട് എന്താകും കാരണം
Bro 8 year kayina car suspension replaced cheyano
Spark car full Suspension മാറ്റിയതാ... പക്ഷേ back ല്‍ മൂന്നാളെ കയറ്റി വലിയ അമ്പ് ചാടുമ്പോള്‍ അടി തട്ടുന്നു. ഇതിന് പരിഹാരമായി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ rear shock absorborum coil spring ഉം എടുത്ത് വേറെ വണ്ടിയുടെ അഥവാ wogon r ന്റെ shock ഉം coil spring ഉം spark car ന് മാറ്റിയിട്ടാല്‍ ഇപ്പൊയുള്ള feel കുറയുമോ? അതോ നല്ല feel കിട്ടുമോ? മറുപടി പ്രദീക്ഷിക്കുന്നു.
Face സീറ്റിങ് ആകുമോ എന്ന് നോക്കണം.over aaye ഉയരം കൂട്ടരുത്.സീറ്റിങ് ook അയാൽ പിന്നെ സാരമില്ല
Eon car 15km ഓടി വന്ന് നിർത്തിയപ്പോൾ (വണ്ടി off ചെയ്തിട്ട് ഉണ്ടായിരുന്നില്ല) coolent reserve tank il നിന്നും coolent പുറത്തേയ്ക്ക് ചീറ്റി തെറിച്ചു വന്നു എന്താകും കാരണം
Super
Ikka njan paranja karayam marakkalle
Ikka mechanic megalayilottu vanna video cheyyan eadengilum
Video cheyyumbol adinde koode paranjal madhi😊😊😊😊
Baleno 2017 steering tit nte issue entha ????? Repair cheyyan nalla rate avo ???
Chetta enta vandi 2010 model alto lxi aanu enik back height kuttiyaal kollamennundu appo spacer ittu kuttunnathano atho valiya spring suspension kettunnathano nallathu angananel eathu vandidetha suitable
എങ്ങനെ ഒകെ നോക്കിയിട്ടും വണ്ടിയുടെ front right suspension problem ഒന്നും കാണിക്കുന്നില്ല.... പക്ഷെ ചെറിയ gutter ഇൽ വീഴുമ്പോൾ സൗണ്ട് ഉണ്ട്
Same bro.. Nta vandikum und
Same prblm സ്വിഫ്റ്റ് 2019
Same
Pariharam entha
Same problem. Tiago 2021 model 🥲
Oru 7yu varsham pazhakkam ulla oru vandi underbody coating cheyunnath nallathano ?
Stock suspension matti vere vechal warranty pokumo?pls reply
Njan pettu nikkukayan orupad cash kalaju frond oruvitham ellam Mari but sound ippalum ind
Bro swift vxi vibration ഇല്ലാതാക്കാൻ എന്ത് ചെയ്യണം
bro നിങ്ങളുടെ വർക്ഷോപ് എവിടെയാ
Kollam kottiyam
Bro workshop location share chayyavo
Workshop name
Al Nayif.near Toyota
google map ഇൽ location added ആണ് .
ഇന്ന് ഞാൻ google map നോക്കി പോയി കണ്ടു പിടിച്ചു .
Have similar issue... Swift sound... Kanichpo stearing box ann enn parayunnu
Santro zip car suspenstion.
Rate ethra varum
Bro enda vandi gutter chadumbolum,jerk avumbol okke tak tak noise edak ond athu ndaanu?
Sabin Bhai Adippoly Informative Video👍👍👍👍👍
Ikka..Swift vdi 2014, front I'll ninnu noise varunnu...unevenilode pokumbo and slow pokumbozhum metal sound pole...entho ilakunna sound..work shop paranje suspension maranam ennu paranju...
Shock aano
Bro oru sway bar link damage aayal ath change cheyyan ethra labour kodukkanam ennaryooo???
Reply kityilla bro??
നല്ല റോഡിൽ sound ഇല്ല,Gutter ൽ എന്റെ Car ന്റെ Left side sound ഉണ്ട് , ആ ടയർ ന് നന്നായി തെയ്മാനം ഉണ്ടായി . എന്തായിരിക്കും കാരണം
Answer pls👆
ചെക്ക് ചെയ്യണം
Ikka Dual Horn ethupole pani thannittunde.Full suspension panitha I-20
🤣
Ente figoyil sound undu 😃😃 very informative video
💞💞💞💞
വാവ സുഖമായി ഇരിക്കുന്നോ.🥳🥳
@@KERALAMECHANIC സുഖമായി ഇരിക്കുന്നു ചേട്ടായി
മാഷാ അള്ളാ💕💕💕💕💕
Yetta enda vandi maruti zen estilo ane highway roadel odubol oru preshenam ila pakeshea normal roadel odubol steering el oru tik tik neu sound varunu unde athu endheirikum presnam pariyamo.
9626329591
Ikka frontile Suspension change cheyyumbol 2um orumich mattanam ennuparayunnath sheriyano
My vandi alto k10
Vandi running samayam namal brake pidikuvanekil driver side front portion nin tak tak sound varunu only when braking....
Pine vandi slow cheyth vandi nerthumbol rpm two to three times idle rpm down akunu pettanu yanit normal akum
What to do
Cheack cheyyanam
ഒരു സംശയം ഒണ്ട് സാധാരണ ടു വീലർ സ്റ്റാർട്ട് ആയില്ലേൽ ചോക്ക് ഒപയോഗം.. എന്നാൽ car കീ വഴി സ്റ്റാർട്ട് ആയില്ലേൽ പിന്നെ എളുപ്പം സ്റ്റാർട്ട് ആക്കാൻ ഒരു വഴി എന്താ ടാറ്റാ nexon amt ഒക്കെ ഏങ്ങനെ
9947370386 what's up
ഇക്ക, Wagonr K10 engine ഉള്ള മോഡൽ വണ്ടിക്ക്(new അല്ല) balance rod വരുന്നുണ്ടോ???
Illa yennaanu orma
Bolero sounds anthokke maattiyalum maarunilla brother,bushings maaryittum antho adikkunnu adyil ,seatil feel cheyunnu aa adi
Battery Disconnect Switch ne kurichu oru video cheyyamoo
Ook
Break apply cheyyumpol sound varunnund clean cheythittum pinneyum varunnu break pad marendi varumo new vandiyanu?
ഡിസ്ക് നോക്ക്
നല്ല സ്പീഡിൽ (80 to 100 km/h) പോകുന്ന സമയത്തു പെട്ടെന്ന് ആക്‌സിലറേറ്ററിൽ നിന്ന് കാൽ എടുത്തു വണ്ടി മുന്നോട്ടു പോകുന്ന സമയത്ത് സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്യുന്നു എന്താണ് റീസൺ??
വാഹനം നിസ്സാൻ സണ്ണി 2001 മോഡൽ സൗദി
Check cheyyanam
Avide aaanu work shop
Suspension അഴിച്ചു വർക്ക് ചെയ്തു തിരിച്ചിട്ടാൽ alignment ചെക്ക് ചെയ്യേണ്ടതുണ്ടോ?
Alignment ചെയ്യണം ഇല്ലകിൽ tyre തേയ്‌മാനം ഉണ്ടാകും
സബിൻ ഇക്ക ഞാൻ ഉപയോഗിക്കുന്ന വാഹനം ന്യൂ ഹോണ്ട Amaze ആണ് .അതിന്റെ വലുത് വശത്തെ ബാക്കിൽ ടയർ തേഞ്ഞു തീർന്നിരിക്കുന്നു .ഏകദേശം 4 വർഷം ആയി ഞാൻ വണ്ടീ എടുത്തിട്ട് 34000 കിലോ മീറ്റർ ഓടി ബാക്കിയുള്ള ടയർ 85%തീർനിറ്റുല്ലു ഈ ഒരു ടയർ മാത്റം തേഞ്ഞു ഇനി ഈ ടയർ വച്ചു ഒരു 2000 കിലോ മീറ്റർ പോകാന് ഉള്ളൂ .ഇതിനു കാരണം ബാക്ക് suspention ന്റെ complaint aano?
9947370386 what's up
MRF ano tyre😁
Brother കൊല്ലത്തു എവിടെ ആണ് വർക്ക് ഷോപ്പ്
ലൊക്കേഷൻ കൃത്യമായി ഒന്ന് പറയാമോ
കൊട്ടിയം. നിയർ ടൊയോട്ട
Raiz, there is an Indian oil petrol station Opp Toyota, just after you can see a big transformer, take the next left
Thanks
🤩🤩🤩🤩🤩🤩🤩🤩💞❤️
Bro power steering fluid ethra km aakumbo mattanam
ഇക്ക എന്റെ swift സെക്കന്റ് ഗിയർ വീഴാൻ പാടാണ് എന്താണ് കാരണം 2012മോഡൽ
Synchronizer change ചെയ്യണം
@@dreamcatcher1753 cost എത്ര ആകും ചേട്ടാ
ഹ്യുണ്ടായ് ഇയോൺ back side sound ..suspenion മാറിയത് ആണ്..സൗണ്ട് മാറിയില്ല
Make oen vedio for Mahindra Bolero vs Toyota Qualis
Yes
ഇക്കാ മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയുവോ
Video cheyyaam
@@KERALAMECHANIC 🥰😍
Video cheythit und just watch
Vellopookom, thenni veezhatha nokkukua
@@KERALAMECHANIC under body cotting cheyyunadh nalladhano
Really informative ❤❤
Kwid സസ്പെന്ഷന് സ്മൂത്ത് ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ചേട്ടാ... അവിടെ കൊണ്ടുവന്നാൽ ഒന്നുചെക്ക് ചെയ്യാമോ
Katti aayerikkum
നമസ്കാരം,ഞാൻ 2012 swift petrol വണ്ടി
ഉപയോഗിക്കുന്നു, എന്റെ വണ്ടിയുടെ rear beam suspensionന്റെ അവിടുന്നു ഒരു ടിക് ടിക് സൗണ്ട് വരുന്നു അത് വരുന്നത് വണ്ടി reverse എടുക്കുമ്പോൾ ആണ്, അതിനു എന്താണ് ചെയ്യേണ്ടത് അത് repair ചെയ്യാൻ പറ്റുമോ, മറുപടി പ്രതീക്ഷിക്കുന്നു, thank You
Same prblm ...
Same problem have me.what is the reason coming noice. Please reply
Chettoo..innova second edukkan agraham undu...kooduthal onnum ariyila vandiye kurichu ...onnu review cheyumo..used innova.....ethrakilometer vare vandi edukkan pattum
Video und
Vandi full right thirich u turn okke edukkumbol frontil ninnu nalla adipp sound aaa enthanu onnu paranju tharane...
Plz replay 🙏🏻🙏🏻
Axil
@@KERALAMECHANIC ath change cheyyano ath complaint sheri akkan pattumo chetta
Ethra cost aavum onnu parayamo..
Sabnikka 👍👍 e video kandu ikka paranjadhu pole thanne aayirunnu complaint…. Very helpful ❤️….. All the best ikkaaa
❣️
ഇക്ക opel corsa 1.4 onnu review ചെയ്യാമോ.
അതൊക്ക വംശ നാശം വന്നുപോയില്ലേ? കണി കാണാൻ പോലും ഒന്നു കിട്ടാനില്ല
എൻ്റെ ഫോർഡ് figo യുടെ ഫ്രണ്ട് സസ്പെൻഷൻ രണ്ടിലും സൗണ്ട് ഉണ്ട് 10 വർഷം ആയ വണ്ടിയാണ് താങ്കളുടെ നിർദ്ദേശം പ്രതീക്ഷിക്കുന്നു
Teerchayaayum nannaakkanam
@@KERALAMECHANIC താങ്കളുടെ വർക്ക് ഷോപ്പ് അഡ്രസ്സ് തരാമോ
ikka MM 540 aano nallathe scorpio di aanoo
2um 2 aanu
റോഡിലുള്ള റബിൾ സ്ട്രിപ്പ്, കട്ടിംഗ് ,മോശം റോഡിൽ ഒക്കെ പോവുമ്പോൾ വണ്ടി ഒരു side ലേക്ക് വെട്ടി ഒഴിയുന്നു. എന്തുകൊണ്ടാണ്. 2 മാസമായിട്ടാണ് ഇങ്ങനെ കാണുന്നത്. ആൾട്ടോ ആണ്. ചെറിയ സ്പീഡിൽ പോയാലും ഉണ്ട്. 15 year ആയ വണ്ടി ആണ്. Service ഒക്കെ കൃത്യമായി ചെയ്യുന്നതാണ്.
Worck shopil kaanicho..
@@KERALAMECHANIC kanikkanam...
Sabin chetta entae brother beat desel 80km mukalil kerunnilla workshopil chodichappo anganae set cheythekkuva 80 km mukalil keriyal engine pani verumenna parayunnae enthayurikkum problem
Cheack cheyyanam
9947370386 what's up
2006 സ്വിഫ്റ്റിന്റെ 4 shokupsor മാറാൻ എത്ര റേറ്റ് വരും bro?
9000
Chetta ente swift 2020 model aanu ippol road sidelottu vandi irakkumbol entho oru metal adikkunna sound kelkkunnundu chilappol speedl vannu break cheyyumbolum undu enthu kondarikkum
Same prblm എനിക്കും ഉണ്ട് humb കുഴി ചാടുമ്പോൾ ഒരു അടി വരുന്ന പോലെ
Sabin Bro, നാനോലൂബിന്റെ ഇത്രനാൾ ഉപയോഗിച്ചവരുടെ അഭിപ്രായം ഒന്ന് പറയാമോ..
Ook
Chetta evidaya workshop ente vandi onu nokkan
Kollam kottiyam
Great same issue I met in my Hyundai accent...
എൻ്റെ 2016 model Swift anu ഒരു 100 km ഒക്കെ ഓടുമ്പോൾ steerigil നിന്നും ഒരു സൗണ്ട് ഉണ്ട് ഒരു മാതിരി തുരുമ്പ് പിടിച്ച സ്പ്രിംഗ് വലിക്കുന്നത് പോലത്തെ
8304057244
Ninga oru Vanddi Ppuli yaa...👍👍🙏🙏❤❤
Bro underbody coatingne pati oru vdo cheyuo??
Bro ente chanel cheythit und kanan thalparym undagil watch cheyam
100 %യഥാത്ഥ മെക്കാനിക്ക് , Suuuper
Zen eee prashm undavo
ചേട്ടന്റെ വർക്ഷോപ് എവിടാ? നമ്പർ തരുമോ?
Ekka pachum turumbum onnum ellatha tyre shake chyyymbol idipond endukond
ബ്രോ വണ്ടി ഒരു ഗട്ടറിൽ ചാടി ഓഫ് ആയി പിന്നെ സ്റ്റാർട്ട് ചെയ്യാൻ നോക്കി പക്ഷെ സെൽഫ് എടുക്കുന്നില്ല... തള്ളി സ്റ്റാർട്ട് ആക്കേണ്ടി വന്നു.. പക്ഷെ ഒരു 5മിനിറ്റിനു ശേഷം സ്റ്റാർട്ട് ആവുകയും ചെയ്യും... ഇത് എന്തുകൊണ്ടാണ് സ്റ്റാർട്ട് ആവാതെ വരുന്നത് ഗിയറിൽ കിടന്നു ഓഫ് ആയാലും ഇങ്ങനെ തന്നെ ആണ് എന്താണ് ഇതിനു കാരണം പറയുമോ ഞാൻ ഒരു ബിഗിണർ ആണ്... ഞാൻ പറഞ്ഞത് മനസിലായി എന്ന് വിശ്വസിക്കുന്നു..
9947370386 what's up
Gearbox ayichu clutch matunna video eddo tyre ayichu matune muthal first thottu
Sir avide yaaanu workshop njan thrissur ante kayil ulath swift anu vandi nalla sound varund pls replay
Kollam
Valare upakarappettu
Eon ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം പറയാമോ ❓️ സെക്കന്റ് എടുക്കാനാണ്
No safety, but budget wise good. Noki use cheitha nalla vanadya. Over speed aaya vanadi kayyil nilkkilla.
Not good
@@NithinTechVlog എന്താ കുഴപ്പം . വിശദീകരിക്കമോ ❓️
അടിഭാഗം തട്ടൽ പതിവാണ്. കുണ്ടും കുഴിയും ഉള്ള റോഡുകളിൽ സൂക്ഷിച്ചു കൊണ്ട് പോകണം. Power കുറവായിട്ട് തോന്നി Alto 800 നെ ക്കാളും. പക്ഷെ steering light and smooth ആണ് alto 800 നെ compare ചെയ്യുമ്പോൾ.
@@animalworld7440 eon nalla vandiya but , njan kure accidence kandittu paranjaya, ente familikkum oru anubhavam und.
Same issue Ritz ...ക്യാഷ് കളഞ്ഞു
Very good explanation
Hyundai old Verna review cheiyoo
ningale shop evideya
നിങ്ങളുടെ shop എവിടെ യാണ് ka
Kollam
നല്ല അറിവുള്ള മെക്കാനിക്കൽ 😍😍😍
വർക്ക് ഷോപ്പ് ഡീറ്റെയിൽസ് ഒന്നു തരാമോ എൻ്റെ ഒരു സ്വിഫ്റ്റ് ഡെസിർ vdi ഇതേ പ്രോബ്ലം ഉണ്ട് ഒന്നു കൊണ്ട് വരാൻ ആണു
Kollam,kottiyam near Toyota
ഇക്കാടെ വർക്ഷോപ് എവിടാ?
❤️ from Kanyakumari 💚💪👍
Good information
Thenks for information