പണ്ട് ഞാൻ എവിടെങ്കിലും പോന്നെങ്കിൽ friends വേണം.... പക്ഷെ ഒരാൾ വന്നില്ലെങ്കിൽ ആ trip അങ്ങ് മുടങ്ങും..... ഒരു സ്ഥലത്തും പോക്ക് നടക്കില്ല...... അപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്.. അങ്ങനെ നിങ്ങളുടെ മൂന്നാർ trip കണ്ട് insipiration ആയി ഒറ്റയ്ക്കു പോയി 😌❤ അങ്ങനെ നിങ്ങളുടെ വീഡിയോ വളരെ helpful ആണ്..... ഇപ്പോൾ ഒറ്റയ്ക്കു ആണ് യാത്ര ആരയും താങ്ങാൻ നിൽക്കില്ല ❤thanks bro ❤for the detailing videos 😌🥹
എൻറെ പൊന്നു മനുഷ്യ നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് സത്യത്തിൽ വാക്കുകൾ കൊണ്ടു വർണിക്കുന്ന അതിനുമപ്പുറം ആണ് കാരണം എനിക്ക് കന്യാകുമാരി തെങ്കാശി ഈ രണ്ടു സ്ഥലങ്ങളും ഭയങ്കര ഇഷ്ടമാണ്.
Bro, Nagercoil -Kanyakumari locality -ൽ ഇതുപോലെ ഗ്രാമീണ ഭംഗി ഉള്ള ഒരുപാട് hidden places and Villages ഉണ്ട്.. അതൊക്ക ഒന്ന് cover ചെയ്താൽ വലിയ ഉപകാരം ആയിരുന്നു 😊
Dude once it was the head of the Travancore kingdom ,present Kanya Kumari district ..pakka keralam ..historical important place.namude kaiyinu pooyi..mandatharam aayi pooyi
Get back to my childhood memories ..... . .aaa anyante veedayirunnu ente grantparentsinte veedu ...nostalgia ...balyakalathinte sughamulla ...thirichukittatha ormakal......
Near one village called Chunkankadai there is an Engineering college and Polytechnic College together with Ayyappa Women's college, best location try next time
പണ്ട് ഞാൻ എവിടെങ്കിലും പോന്നെങ്കിൽ friends വേണം.... പക്ഷെ ഒരാൾ വന്നില്ലെങ്കിൽ ആ trip അങ്ങ് മുടങ്ങും..... ഒരു സ്ഥലത്തും പോക്ക് നടക്കില്ല...... അപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്.. അങ്ങനെ നിങ്ങളുടെ മൂന്നാർ trip കണ്ട് insipiration ആയി ഒറ്റയ്ക്കു പോയി 😌❤ അങ്ങനെ നിങ്ങളുടെ വീഡിയോ വളരെ helpful ആണ്..... ഇപ്പോൾ ഒറ്റയ്ക്കു ആണ് യാത്ര ആരയും താങ്ങാൻ നിൽക്കില്ല ❤thanks bro ❤for the detailing videos 😌🥹
Bro🤝🤝🤝
Contact number please
Bro thank you
ഇതു തന്നെയാണ് എന്റെയും അവസ്ഥ
Solo tripnte oru sugam vere level aannu
എൻറെ പൊന്നു മനുഷ്യ നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് സത്യത്തിൽ വാക്കുകൾ കൊണ്ടു വർണിക്കുന്ന അതിനുമപ്പുറം ആണ് കാരണം എനിക്ക് കന്യാകുമാരി തെങ്കാശി ഈ രണ്ടു സ്ഥലങ്ങളും ഭയങ്കര ഇഷ്ടമാണ്.
കേരളയെകാളും തമിഴ്നാട് ആണ് സൂപ്പർ പണ്ട് കണ്ട രജനി മൂവി ഒകെ ഓർമ വരും thks bro 🥰❤️🥰
Bro, Nagercoil -Kanyakumari locality -ൽ ഇതുപോലെ ഗ്രാമീണ ഭംഗി ഉള്ള ഒരുപാട് hidden places and Villages ഉണ്ട്.. അതൊക്ക ഒന്ന് cover ചെയ്താൽ വലിയ ഉപകാരം ആയിരുന്നു 😊
എന്ത് രസം ആണെന്നോ വീഡിയോ കണ്ടിരിക്കാൻ.. കൊള്ളാം ❤️. എല്ലാ വീഡിയോ യിലും ട്രെയിൻ നമ്പർ പറയുന്നത് കേൾക്കാൻ ഒരു രസം ആണ് കേട്ടോ.
Video കുറച് lenght കൂട്ട് bro
നിങ്ങളുടെ തമിഴ്നാട് videos സൂപ്പർ ആണ്
നാഗർകോവിൽ നാഗരാജ ക്ഷേത്രം ഒന്നു വീഡിയോ ചെയ്യണേ ഒപ്പം ഇതേ പോലെ വഴിയും പറയണം ❤
തമിഴ്നാട് വീഡിയോസ് ഇങ്ങനെ പോരട്ടെ❤
80,90 കളിലെ കേരളം!❤
I like your Tamilnad videos.Pls go ahead with Tamilnad village tour. Waiting for your next
Com please
എത്ര മനോഹരമാണ് തമിഴ്നാട് ഗ്രാമങ്ങൾ
ഞാൻ 😃10 മത്തെ ലൈക് ചെയ്ത കക്ഷി
Without comment😜
Dude once it was the head of the Travancore kingdom ,present Kanya Kumari district ..pakka keralam ..historical important place.namude kaiyinu pooyi..mandatharam aayi pooyi
Get back to my childhood memories ..... . .aaa anyante veedayirunnu ente grantparentsinte veedu ...nostalgia
...balyakalathinte sughamulla ...thirichukittatha ormakal......
❤
Exactly,I am from S T Mankad
Near one village called Chunkankadai there is an Engineering college and Polytechnic College together with Ayyappa Women's college, best location try next time
Katta waiting anu bro udea video q vendi.nice presentation.verea level language delivery
Pwoli😍
Hello bro njan kanniyakumarikarana kollankode oru beach undu athu nalla famous athu oru video cheyyu pls.
🤝🤝🤝
Tamil nadu videos ok.super ahnne
Tamilnadu yathra poli 👌
Good
Beautiful village.
My village anna
വളരെ മനോഹരമായ സ്ഥലം
My village brother ❤
ഹായ്,ചേട്ട,വീരാണിആളൂർ, ട്രാവൽ,വ്ലോഗ്, സൂപ്പർ,❤
പാലക്കാട് നെല്ലിയാമ്പതി വീഡിയോ പ്രതീക്ഷിക്കുന്നു
Super bro
Super bro...apdiye tirunelveli vlog podunga ...
🤝🤝🤝
Hi.. Super
Bro ningalude video njan kanarund Nala video capturing tankalude perentha
അളിയാ vikase👍🏼
അണ്ണാ തമിഴ് നാട് 🥰🥰🥰🥰
Bro, തക്കല പത്മനാഭപുരം പാലസ് വീഡിയോ ചെയ്യാൻ നോക്കു
Adipoli
ബ്രോ വീഡിയോ ലെന്ത് കുറച്ചൂടെ കുട്ടാരുന്നു
ഒറ്റക്കുള്ള ഈ പ്രയാണം ഇനിയും തുടരട്ടെ
All the best ❤️❤️❤️
സൂപ്പർ ബ്രോ ❤❤❤❤❤
👍nice ♥️
Annanum tamilnadum 👌
എന്റെ പ്രിയ വ്ലോഗർ ♥️✌️
🤝🤝🤝
Bro super 🎉🎉🎉
Naan veerani yaanu,last vare video
Veerani allor kaanichilla
Super video with each and every detail of the trip.
നല്ല അവതരണം
You map traveller veeanialloor video good 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
സൂപ്പർ❤❤❤❤❤
Super video,
Camera etha bro
👌👌👌
ഞാനിന്ന് 17 ആമത്തെ likeകാറൻ ആയിപ്പോയി
😂😂😃😃🤝🤝
Madura passenger um stop ondu
But അത് എത്തുന്നത് രാത്രി അല്ലെ..
@@Umaptraveller yaa next nagarcoil vdos edu bro avide Kure sthalam ondu kannan oke
👌🏻👌🏻👌🏻👌🏻
My village
Anna
😍😍🥰
Our map traveller🤗
😍😍😍
First
🤝🤝🤝
Back to theatre videos bro....
🤝🤝🤝
Hi anna my village butefull aakie
👍👍👌
🤝🤝
Super super super super super super super super super super super super super super super super
Hai
❤❤❤❤👍👍
👌👍💐
❤
ഹായ്
Veerani aaloor is very beautiful railway station,near my home ..but these mfs destroyed that by building two way lane for trains😢
❤❤❤
Beautiful place😂
Hi
❤
😍😍
❤❤❤❤❤❤
👌👌
❤🎉
❤❤❤❤❤❤
❤