അ​ഗ്നിവീറിനെ കോൺ​ഗ്രസ് എതിർക്കുന്നത് എന്തിനാണെന്ന് പ്രധാനമന്ത്രി കൃത്യമായി പറഞ്ഞു | KV RAJASHEKHARAN

Поділитися
Вставка
  • Опубліковано 4 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 38

  • @remadevi9676
    @remadevi9676 3 місяці тому +10

    മോദി പാർലമെൻറിൽ നേരിട്ട് സംസാരിക്കണം!.പക്ഷേ ഒരു വരി പോലും പുറത്ത് കേൾക്കാതിരിക്കാൻ വലിയ ബഹളം വെയ്ക്കും! പ്രതിപക്ഷനേതാവിന് നല്ല ചികിത്സ കൊടുക്കൂ കോൺഗ്രസ് കാരേ.ആതല്ലെങ്കിൽ ഈപാർട്ടിയെ ഓർത്ത് നിങ്ങൾക്ക് ദു:ഖിക്കാം

  • @sivaprasad5502
    @sivaprasad5502 3 місяці тому +10

    വെട്ടാവള യൻ മാർക്കു അറിയില്ല 1000 ശത്രുവിനെ തകർക്കാൻ ഒരു മിസൈൽ മതി.

  • @ambily2940
    @ambily2940 3 місяці тому +17

    Great Modiji ❤❤❤❤

  • @prasannand7768
    @prasannand7768 3 місяці тому +14

    ഒരു ഉദാഹരണം,
    നമ്മുടെ കുട്ടികൾ എത്ര ദിവസം പഠിപ്പ് മുടക്കിയാലും ഒരുരാഷ്ട്രീയ പാർട്ടിയും മിണ്ടുകയില്ല, എന്നാൽ രാജ്യ സുരക്ഷ മുൻനിർത്തി മാസത്തിൽ ഒരുദിവസം നിർബന്ധിത അഗ്നിവീർ ട്രെയിനിങ് നൽകും എന്ന ഒരു ഉത്തരവ് ഉണ്ടായാൽ, എതിർകുന്ന എല്ലാ രാജ്യ വിരുദ്ധർക്കു ഒപ്പം കോൺഗ്രസ്‌ കൂട്ടുനിൽക്കും, കഷ്ടം കോൺഗ്രസ്‌ സിദ്ധാന്തം ഇത്ര അധഃപതിക്കാമോ?

  • @sasi.npillain5740
    @sasi.npillain5740 3 місяці тому +11

    മോഡിയുടെ പ്രസംഗം തടസ്സപ്പെടുത്തിയിട്ട് കോൺഗ്രസ് എന്തിനാണ് ചർച്ച യിൽ പങ്കെടുക്കുന്നത് ?

  • @asethumadhavan8893
    @asethumadhavan8893 3 місяці тому +1

    Well spoken Rajasekharan Sir. Congi spokesman was washed away by the force of your speech.

  • @prasadpm5924
    @prasadpm5924 3 місяці тому +2

    Rahul Zero 😂

  • @tpsankaran6750
    @tpsankaran6750 2 місяці тому

    അഗ്നിവീർ സ്കീം രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളിലെ ചെറുപ്പക്കാരോട് മോദി സർക്കാർ ചെയ്ത ഏറ്റവും നീചമായ ചതിയാണ് 🫤🫤 പഠിക്കേണ്ട പ്രായത്തിൽ ജോലി നൽകി നാല് വർഷത്തിന് ശേഷം ജോലിയിൽ നിന്നും പിരിച്ചുവിടുന്ന ക്രൂരത 🫤

  • @achuooszone8471
    @achuooszone8471 3 місяці тому +3

    ഒരു high സ്കൂൾ മുതൽ മിലിറ്ററി ട്രെയിനിങ് കൊടുക്കബ്മണം

  • @sunishpk6514
    @sunishpk6514 2 місяці тому

    Raja ശേഖര നായര്‍ ജി ക്ക് നമോവാകം ❤❤❤

  • @sureshm1808
    @sureshm1808 2 місяці тому +1

    അഗ്നിവീർ ഇതുപോലെ മുൻപോട്ട് പോയാൽ, യോഗ്യരായ എല്ലാ യുവതീയുവാക്കൾക്കും അവസരം കിട്ടുകയും, അങ്ങിനെ, ഇവരെല്ലാം ഇതിനെ സ്വാഗതം ചെയ്യും, അപ്പോൾ ഇവരുടെ കള്ളത്തരമെല്ലാം പൊളിയും... അപ്പോൾ പരമാവധി പാര പണിയുക. അതിനുപോലും ആവശ്യമായ കാര്യങ്ങൾ പഠിക്കുവാൻ ഇയാൾക്ക് കഴിയില്ല, പാർലിമെന്റിൽ ഡ്യൂപ്പിനെ വയ്ക്കുവാനോ, പി. ആർ. വർക്കിനോ സാധ്യതയില്ലല്ലോ.😂😂😂

  • @jagadeeshr7266
    @jagadeeshr7266 3 місяці тому +10

    Pappu മൂത്രം കുടിച്ച് നടക്കുന്ന കോൺഗ്രസുകാരോട്, രാജ്യത്തോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ പപ്പു എന്ന രാജ്യദ്രോഹിയെ മാറ്റി വേറെ ഏതെങ്കിലും വിവരവും വിദ്യാഭ്യാസവും അനുഭവസമ്പത്തും ഉള്ള കോൺഗ്രെഗ്ഗുകാരനെ പ്രതിപക്ഷ നേതാവ് ആക്ക്, ഇല്ലെങ്കിൽ 2029 ൽ കോൺഗ്രസ്സ് എന്ന പാർട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കാനുള്ള് യോഗ്യത പോലും ഉണ്ടാകില്ല.
    ഒരു ചെറിയ കാര്യം കൂടി അഗ്നിവീർ പദ്ധതിയിലൂടെ രാജ്യ സ്നേഹമുള്ള ഡിസിപ്ലിൻഡ് ആയ ഒരു യുവ തലമുറയെ സൃഷ്ടിച്ചു എടുക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂ, അതിലൂടെ യേറ്റവും യോഗ്യരായ 25% പേർ ( അത്രയേ Armed forces nu ആവശ്യമുള്ളൂ) Armed ഫോഴ്സിലേക്ക് absorb ചെയ്യപ്പെടുകയും ചെയ്യും. ഇതുകൊണ്ട് ഒരു ദോഷമുണ്ട് വിവരവും വിദ്യാഭ്യാസവും കായിക ക്ഷമതയും ഉള്ള യുവാക്കളെ രാഷ്ട്രീയക്കാർക്ക് കൊടിപിടിക്കാനും കൂലി തല്ല് നടത്താനും കിട്ടില്ല.

    • @GOT-s7e
      @GOT-s7e 3 місяці тому +2

      U r on the point 🙏👍.
      ഈ വിവരം കെട്ടവന്മാർക്ക് അതു അറിയില്ല.

    • @remadevi9676
      @remadevi9676 3 місяці тому

      ​@@GOT-s7eപരമമായ സത്യം.ജയ്ഭാരതമാതാ! ജയ് മോദി ജി!

  • @jithavarghese4322
    @jithavarghese4322 2 місяці тому

    Modi ji super amazing power ful man❤❤❤❤❤

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 3 місяці тому +1

    Hero RAHUL QHAAN..

    • @sadasivanp773
      @sadasivanp773 2 місяці тому

      Rajia drohikalanu Pappuvum Partiyum

  • @udayakumarb4081
    @udayakumarb4081 3 місяці тому +9

    Jai modiji george soros koottam rahul shame bharath

  • @jvince3971
    @jvince3971 3 місяці тому +2

    Still using old drama is there in 10 years any discussion fake fake fake suspend dismiss golmaal was the practice so no more old explaination waste of one dayha ha😂

  • @prasannanair8994
    @prasannanair8994 3 місяці тому +5

    Rahul Gandhi is not at all matured to become even a party leader.
    Shame on the Congress Party.

    • @Subhaschandran-et4jy
      @Subhaschandran-et4jy 3 місяці тому

      He is dancing to the tune of our enemies and he wants to destabilise India. He is an ant national

    • @purushothamankani3655
      @purushothamankani3655 3 місяці тому

      This is his minimum standard, we don't expect anything more 😊

  • @divakarannairmn5080
    @divakarannairmn5080 3 місяці тому

    TheYouthsEspecialyunEmployedIsBehindModijiNotTheCongressLeaders.

  • @sunnyk4741
    @sunnyk4741 3 місяці тому +1

    Rahul entha alle pottanile valiya pottan ayo

  • @maximuop1178
    @maximuop1178 3 місяці тому +2

    Super Panicker. unexpectedly Rahul
    got achance he vomited in. appropriately Jai. Modiji Jai Bharat.

  • @adi4yt113
    @adi4yt113 3 місяці тому +3

    ഞാൻ അഗ്നിവീർ ആണ് അഗ്നിവീർ ആയി കയറിയ ആർക്കും അഗ്നിപത് ഇഷ്ട്ടല്ല

    • @madhuyes
      @madhuyes 3 місяці тому +2

      @adi4yt113
      Government aareyum nirbandhichillallo. Ishtamillaatha kaaryathinu enthinu poyi?.

    • @GOT-s7e
      @GOT-s7e 3 місяці тому +4

      ഇഷ്ടം ഇല്ലാതെ എന്തിന് പോയി ബ്രോ.
      രാജ്യ സ്നേഹം മുൻനിർത്തി ആണു സാധാരണ സേനയിൽ ചേരുന്നത്.
      ബാക്കി ആനുകൂല്യങ്ങൾ പിന്നീട് വരുന്നത് ആണു.
      പ്രതിഫലം വാങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകാനും, ആനുകൂല്യങ്ങൾ കുറവ് ആണെങ്കിൽ പരാതിപ്പെടാനും ഉള്ള ഒരു തൊഴിൽ മേഖല ആയി സേനയെ ദയവായി കാണരുത് 🙏

    • @nimilsumesh
      @nimilsumesh 2 місяці тому +1

      കാരണം?നിന്നെ ആരും വിളിച്ച് കയറ്റിയത് ആണോ????

    • @8383PradeepKSR
      @8383PradeepKSR 2 місяці тому +1

      എതു വർഷം, ? ഏതു മാസം മുതൽ ഏതു മാസം വരെ ? ഏതു ബറ്റാലിയനുമായിട്ടായിരുന്നു linking?

  • @varghesecl
    @varghesecl 3 місяці тому +1

    രാഹുൽ hero