സൂക്ഷിക്കുക. 🤲🏻 തലയിണ കവറിനുള്ളിൽ മൂർഖൻ.... 😳

Поділитися
Вставка

КОМЕНТАРІ • 43

  • @anithapremananitha5214
    @anithapremananitha5214 8 місяців тому +5

    റെസ്ക്യൂ. കൂടെ നല്ല സംസാരം കേൾക്കാൻ നല്ല രസം. അത് കൂടാതെ തഗ്ഗിന്റെ രാഞ്ജി. കാണുമ്പോ പേടിയുണ്ട്. പ്രാർത്ഥിക്കാറുണ്ട്. അതിന്റെ കൂടെ തമാശയും കൂടെ കേൾക്കുമ്പോ ഒരാശ്വാസം. ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @DhDy-im1ze
    @DhDy-im1ze 5 місяців тому +2

    എനിക്ക് ഇഷ്ടം ഉഷ ചേച്ചിയുടെ ചിരി കാണാന ചിരിക്ക് 100 ൽ 100 മാർക്ക്

  • @aboobackerk7837
    @aboobackerk7837 10 місяців тому +13

    ഉഷ മോളേ
    എപ്പോഴും നല്ല ശ്രദ്ധ വേണം

  • @nushaibalatheef5836
    @nushaibalatheef5836 10 місяців тому +16

    ഉഷ കുട്ടി സുന്ദരി പടച്ചോനെ തുണ ഉണ്ട് മോളെ

  • @manucherur4912
    @manucherur4912 10 місяців тому +13

    സാദാരണ കാരന്ടെ വീട്ടിൽ പോലും ഇതിലും ക്ലീൻ ആയിട്ട് വീടും പരിസരവും ഉണ്ടാവും

  • @subhadrav4773
    @subhadrav4773 6 місяців тому

    God bless you Usha. Be careful

  • @lilymj2358
    @lilymj2358 10 місяців тому +10

    വീടും പരിസരവും ക്ലീൻ ആയി വയ്ക്കണം. വീട്ടുകാർ ചെയ്യുമല്ലോ. ഉഷ വീണ്ടും wire പിടിച്ചു.

  • @10110125
    @10110125 10 місяців тому +6

    മൂർഖനല്ല, ഉഷയാണ് താരം. 👍🏻

  • @abdullahulisadi930
    @abdullahulisadi930 10 місяців тому +4

    God bless you 🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 місяці тому

    ഉഷേ❤️❤️❤️

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 10 місяців тому

    Take care always.God bless you

  • @fathimaziya5971
    @fathimaziya5971 10 місяців тому +2

    Ushachechi super❤️❤️❤️

  • @chandiniks3443
    @chandiniks3443 7 місяців тому

    God bless you Usha❤

  • @ismailKuttayi-rt2kn
    @ismailKuttayi-rt2kn 10 місяців тому +1

    ഉശാചേച്ചീ സ്ഥലം കൂടി പറയണേ Alain നിന്നും ഇസ്മായിൽ കൂട്ടായി😊

  • @asiyae4637
    @asiyae4637 10 місяців тому +1

    Love you dear ❤️❤️

  • @shashiarayil630
    @shashiarayil630 10 місяців тому +3

    ഉഷ ചേച്ചി പുറത്ത് ബാഗ്
    കണ്ടില്ല 😊

    • @ushatirur636
      @ushatirur636  10 місяців тому +2

      ബാഗ് ഉള്ളിലുള്ള ലൈറ്റ് എടുത്തപ്പോൾ അറിയാതെ സൈഡിൽ വച്ചുപോയി 😭😭

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 місяців тому +1

    ഉഷ ചേച്ചി 👍

  • @Musa123Musakutti
    @Musa123Musakutti 7 місяців тому

    Eathu samayathum kakka maruda veetil nennumanallo pambu pedikkunnathu.hindukkaluda veetil nennum pambu pedikkunnillalo.sathu kondanu dhana sambavekkunnathu.Hindukkal pampenna aradhekkunnathu kondu mathramano.yes or no.

    • @ushatirur636
      @ushatirur636  7 місяців тому +1

      ഒരിക്കലുമില്ല ബ്രോ പിന്നെ കാക്കമാരുടെ വീട് എന്ന് പറയുന്നത് ഇത് മലപ്പുറമാണ് കൂടുതലും മുസ്ലീങ്ങൾ ഉള്ള ഏരിയ ആണ് അതുകൊണ്ടാവും പിന്നെ ഹിന്ദുക്കളുടെ വീട്ടിൽ നിന്നും ഒരുപാട് പിടിച്ചിട്ടുണ്ട്🙏

  • @10110125
    @10110125 10 місяців тому +13

    സ്ഥാലം വൃത്തിയാക്കി വെക്കു വക്കീലേ, ഇതെന്താ ആക്രികടയ?

  • @babupacha9527
    @babupacha9527 10 місяців тому +5

    അവിടെ ആനക്കൊണ്ട് കണ്ടില്ലേലെ അത്ഭുതം ഒള്ളു 👌

  • @saraswathyb976
    @saraswathyb976 4 місяці тому

    Ushayekanatheurangnpattunilalisanplease

    • @ushatirur636
      @ushatirur636  4 місяці тому

      അതെന്തു പറ്റി 😳😳🙄🤪

  • @sobhaneelakantan568
    @sobhaneelakantan568 10 місяців тому +1

    Tell them to keep place neat so untidy it is

  • @HassainarPA-ek4wf
    @HassainarPA-ek4wf 10 місяців тому

    Very good ❤

  • @MusthafaNeelangath
    @MusthafaNeelangath 8 місяців тому

    Number vittu tharumo please 🙏

    • @ushatirur636
      @ushatirur636  8 місяців тому

      നിർബന്ധം ആണോ 😜

  • @MohammadsalihMuhammad
    @MohammadsalihMuhammad 10 місяців тому

    ❤❤❤

  • @sunithamani-mz7lk
    @sunithamani-mz7lk 10 місяців тому

    ❤️❤️👍🙏

  • @Rabee___hhh
    @Rabee___hhh 9 місяців тому

    വീടും പരിസരവും വൃത്തി ആക്കു വക്കീലേ

  • @Salma-k4f8k
    @Salma-k4f8k 10 місяців тому

    പടച്ചോൻ മോളെ കാക്കും

  • @muhamedasharaf1588
    @muhamedasharaf1588 10 місяців тому +3

    തലയിണ കവറിൽ ആണെന്നാണല്ലോ 🤔പറഞ്ഞത്

    • @ushatirur636
      @ushatirur636  10 місяців тому +1

      അതേ കോഴിക്കൂട്ടിനുള്ളിൽ തലയണക്കവറിനുള്ളിലാണ് 😌👍

  • @thekkekarachannel380
    @thekkekarachannel380 10 місяців тому +4

    ആവശ്യമില്ലാത്തവിവരണംഒഴിവാക്കുക

    • @ushatirur636
      @ushatirur636  10 місяців тому +7

      കിടക്കട്ടെന്നെ അല്ലെങ്കിൽ മറ്റുള്ളവർ പറയും എനിക്ക് ജാഡയാണ് എന്ന് എന്തിനാണ് വെറുതെ അതു വാങ്ങി വയ്ക്കുന്ന 😌🙏🙏

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 місяців тому

      😂😂​@@ushatirur636

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 місяців тому

    👌❤️❤️❤️🙏🙏

  • @THAIBOOSA
    @THAIBOOSA 10 місяців тому

    Aa Lady over acting.. 😂😂😂😂

  • @samchacko5576
    @samchacko5576 9 місяців тому

    വീടും പരിസരവും ഒക്കെ ആദിയം ക്ലീൻ ആക്കി ഇടുക. ഇത് എന്താ വീടോ കാടോ 🤔🤔🤔... ഇവിടെ രാജ വെൻപാല കയറി ഇരിക്കും 🤔

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 10 місяців тому

    ❤❤❤❤