വിശുദ്ധ കഅബക്ക് കാവലായി ഉഗ്ര സർപ്പം, പിന്നീട് സംഭവിച്ച മഹാത്ഭുതം!|visal media

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,2 тис.

  • @zuharazuhara5712
    @zuharazuhara5712 2 роки тому +26

    ഈ കഥകളൊക്കെ കേൾക്കാൻ ഇഷ്ട്ട മാണ് ഇനിയും കേൾക്കാൻ പടച്ചവൻ വിധി കൂട്ടി തരട്ടെ ആമീൻ

  • @mustafaalbadi4825
    @mustafaalbadi4825 Рік тому +7

    അല്ലാഹുവേ മരിക്കും മുൻപ് ഒരിക്കലെങ്കിലും മക്കയിലും മദീനയിലും എത്തിക്കണേ

  • @ajithajaleelajitha3431
    @ajithajaleelajitha3431 2 роки тому +29

    മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എന്റെയും കുടുംബത്തിനും അയൽവക്കക്കാർക്കും ഞാനറിയാത്ത എന്നറിയാതെ എല്ലാവർക്കും നാഥാ ബർക്കത്ത് നൽകണേ ആമീൻ

  • @nafeesaa2112
    @nafeesaa2112 2 роки тому +13

    ഈ കഥ കേട്ടിട്ടുണ്ട്. നബിയുടെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ട്ടം ആണ്.
    ഹിജ്‌റ പോയതാ മദീന.

  • @nasar8795
    @nasar8795 2 роки тому +19

    നാഥാ മുത്തുനബിയുടെ ബർകത് കൊണ്ട് എന്നെയും ഭാര്യയെയും മക്കളെയും എല്ലാസത്യാവിശ്വാസികളെയും മാതാപിതാക്കളെയും ഹിദായത്തിലാക്കാനേ അല്ലാഹ്

    • @msvlog8155
      @msvlog8155 2 роки тому

      Ameen

    • @sidheeq6310
      @sidheeq6310 2 роки тому

      Madeenayilak

    • @ramlakr9584
      @ramlakr9584 2 роки тому

      ഇസ്ലാമിലേക്ക്

    • @ramlakr9584
      @ramlakr9584 2 роки тому

      സിറിയയിലേക്ക് അതായത് ഇസ്ലാമിലേക്ക്

  • @riyanriyan2619
    @riyanriyan2619 2 роки тому +23

    ചരിത്രം കേൾക്കാൻ ഞങ്ങൾക് ഭയങ്കര ഇഷ്ടമാണ് പുന്നാര മുത്ത് ഹബീബിന്100സലാം

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому

      ആയിഷ ബീവിയുടെ മടിയിൽ കിടന്നാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം വഫാത്തായത്

  • @naseemanaduvannur5301
    @naseemanaduvannur5301 2 роки тому +7

    Nalla കഥ അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനത്തെ ചരിത്രം കേൾക്കാൻ റബ് തൗഫീഖ് nalkatte ആമീൻ

  • @abdullaabdulla7654
    @abdullaabdulla7654 2 роки тому +12

    തിരു,നബി കഥ വളരെ ഇഷ്ടം മായി ഹിജ്‌റ പോയത് മദീനയിലേക്ക്

  • @jinusworld6901
    @jinusworld6901 2 роки тому +5

    മുത്തുനബിയെ കാണാൻ വലിയ ആഗ്രഹം ഉണ്ട് മക്കയിലേക്കും മദീനയിലാകും എത്രയും പെട്ടെന്ന് പോകാൻ വിധി തരണേ ദുആ ചെയ്യണേ ameen

  • @peepee1447
    @peepee1447 2 роки тому +8

    മദീനയിലേക്. ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന കഥ കളാണ്. ഇനിയും മദീനയിൽ ഞങ്ങളെ എല്ലാം എത്തിക്കാൻ ദുഹാ ചെയ്യണം 🤲🤲

  • @noufalk8709
    @noufalk8709 2 роки тому +22

    നബിക്കഥകൾ വളരെ ഇഷ്ട്ടപെടുന്നുണ്ട് 👌 റസൂലിന്റെ ചാരത്തു ചെല്ലാനും സലാം പറയാനും ആഗ്രഹം ഉണ്ട്‌ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @muneeramuni4186
    @muneeramuni4186 2 роки тому +88

    ഹജ്ജ് ഉംറയ്യാനുള്ള ഭാഗ്യം നൽകണേ ആമീൻ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @v.agaming6202
    @v.agaming6202 2 роки тому +59

    മദീനയിലേക്ക് അല്ലാഹുവേ മുത്തുനബിയോടുള്ള മുഹബത്തിനെ വർധിപ്പിച്ചു തരണേ 🤲🤲

  • @glitchff5361
    @glitchff5361 2 роки тому +13

    പാമ്പിന്റെ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ ഇഷ്ടപ്പെട്ടു മാഷാ അള്ളാ അൽഹംദുലില്ലാ ഹിജ്റ പോയത് മദീനയിലേക്ക്

    • @mymunathp9185
      @mymunathp9185 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenahassi5870
    @haseenahassi5870 2 роки тому +1

    ഈ കഥ മുമ്പ് കേട്ടിട്ടുണ്ട് എന്നാലും നബിയുടെ ചരിത്രംഎത്ര കേട്ടാലും മതി വരില്ല സർ ഇനിയും പറയണം ഈ മാസം മാത്രമല്ല യെപ്പോഴുo പറയണം

  • @suharana3173
    @suharana3173 2 роки тому +15

    മുത്ത് നബിയുടെ കഥ അല്ലെ.. എത്ര കേട്ടാലും മതിയാവില്ല.. ഇനിയും കേൾക്കാൻ അള്ളാഹു വിധി കൂട്ടട്ടെ... ആമീൻ 🤲

  • @lathasurendran1599
    @lathasurendran1599 2 роки тому +24

    ഒരു ഹിന്ദു ആയി സൗദിയിൽ വന്ന എനിക്ക് അൽഹംദുലില്ലാഹ് അല്ലാഹുന്റെ അനുഗ്രഹം കൊണ്ട് മക്കയിൽ പോയ്‌ ഉംറ ചെയ്യാനും മദീനയിൽ പോകാനും ഉളള ഭാഗ്യം ഉണ്ടായി ഈ ജീവിതം ധന്യമായ ദിവസം ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമ തന്ന നാഥൻ🙏🙏🙏എന്റെ അല്ലാഹു ♥️♥️

    • @riyasriyasnilamel168
      @riyasriyasnilamel168 2 роки тому +3

      മാഷാഅല്ലാഹ്‌ 👍👍👍👍👍അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കും ഇന്ശാല്ലാഹ് സത്യം

    • @lathasurendran1599
      @lathasurendran1599 2 роки тому +2

      @@riyasriyasnilamel168 നന്ദി സഹോദരാ 🙏♥️♥️🥰

    • @aliakbartlr5835
      @aliakbartlr5835 2 роки тому

      അല്ലാഹു ഖബൂൽ ചെയ്യട്ടെ

    • @harisharis2345
      @harisharis2345 2 роки тому

      🌹🌹🌹

    • @anvarsadique3384
      @anvarsadique3384 Рік тому

      നിങ്ങൾ മുസ്ലിം ആണോ

  • @jasminbadusha4643
    @jasminbadusha4643 2 роки тому +2

    ചെറുതായിട്ട് കേട്ടിട്ടുണ്ട് മാഷാഅല്ലാഹ്‌. ഇപ്പഴാണ് വിശദമായി കേട്ടത്

  • @sakeenasvlog5536
    @sakeenasvlog5536 2 роки тому +8

    ഇങ്ങനെ ഉള്ള ഒരു സംഭവം ഇതുവരെ കേൾക്കാൻ പറ്റിയില്ല അൽഹംദുലില്ലാഹ് ഇനിയും ഇതേപോലെ ഉള്ള ചരിത്ര കഥകൾ പറഞ്ഞു തരാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      ആമീൻ

    • @subinisulaiman7081
      @subinisulaiman7081 2 роки тому

      Kada kettitu illairunnu guhauday poth adachathu aiyamairunnu masha allah Allahu anugrahikkattay duail ulpeduthanay aameen yarabbalalameen

  • @muhammedkunhi9416
    @muhammedkunhi9416 2 роки тому +1

    ഈ പാമ്പ് മൂസാ നബിയുടെ കാലത്ത് ജീവിച്ചിരുന്നതായും മൂസാ നബി യിൽ നിന്ന് അന്ത്യപ്രവാചകനെ പറ്റി അറിഞ്ഞതായും ആ പ്രവാചകനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അതിൻ്റെ ആഗ്രഹപ്രകാരം മൂസാ നബി പ്രാർത്ഥിയതായുo അത് അവിടെ നിന്ന് പുറപ്പെട്ട് സൗർ ഗുഹയിൽ നന്മുടെ നബിയെ കാത്തിരുന്നതായും ഒരു പ്രഭാഷണത്തിൽ നിന്ന് കേട്ടിട്ടുണ്ട്.

  • @supermamuwouldallvideo3118
    @supermamuwouldallvideo3118 2 роки тому +18

    ഞങ്ങളെയും അവിടെ എത്തിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому +1

    ഈ കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് പറഞ്ഞ് നിങ്ങൾക്കും കേട്ട് ഞങ്ങൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @SB-ky3ws
    @SB-ky3ws 2 роки тому +6

    ഞാൻ ഈ കഥ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോ കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ❤️❤️🥺❤️❤️

  • @selmasema5022
    @selmasema5022 2 роки тому +1

    കേട്ടിട്ടുണ്ട് nannayi,manassilakki,നന്നായിമാനസ്സിലാക്കിത്തന്നു thx

  • @abdulsalammp6840
    @abdulsalammp6840 2 роки тому +16

    🌹മദീനയിലേക്ക്, അള്ളാഹു അനുഗ്രഹിക്കട്ടെ :ആമീൻ യാ റബ്ബൽ ആലമീൻ 🌹

  • @Happyyy895
    @Happyyy895 6 місяців тому

    ഈ കഥ കേട്ടിട്ടുണ്ട് പ്രവാചക ചരിത്രങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഇനിയും കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    😢 പറയുന്ന കഥയാണ് പാമ്പ് പോലും കൊതിച്ചിരുന്നു കാണാൻ

  • @fathimabasheerfathima4322
    @fathimabasheerfathima4322 2 роки тому +4

    സിറിയയിൽ അൽഹംദുലില്ലാഹ് നല്ല കഥ ഇത് ആദ്യ മായാണ് കേൾക്കുന്ന ത്

  • @shanu4829
    @shanu4829 2 роки тому +2

    ഈചരിത്ര൦ ഞാൻ കേടിടുണ്ട് ആസർപ്പ൦ അല്ലാഹുവിനോട് ദുആചെയ്തു അല്ലാഹുവിന്ററസൂലിനെ മരികുന്നതിന്മുന്നേ എനികൊന്നുകാണണ൦ എന്ന് ഹിറാഗുഹയിൽ നെബിﷺവരുമെന്ന് ഒരുഅശരീരികേടു അങിനെ
    600 വർഷങളോള൦ മുത്ത്റസൂലിനെ കാണാൻഞാൻ കാതിരികുന്നു മനപൂർവ്വമല്ല അങയെ കാണാനുളള
    എന്റഅടങ്ങാതമോഹ൦ കൊണ്ടാണ്
    ഞാൻ കൊത്തിയത് എന്ന് പറഞ് ആസർപ൦ അവിടെ മരണപ്പെട്ടു വത്റേ അല്ലാഹു അഅ്ല൦

  • @ammotors9862
    @ammotors9862 2 роки тому +3

    പാമ്പിന്റെ കഥ കേട്ടതിൽ വളരെ നന്ദി

  • @shadhadv5620
    @shadhadv5620 2 роки тому

    ഈകഥാ ചെറുപ്പത്തിൽ എന്റെ ഉമ്മപറഞ്ഞു തന്നു ഇപ്പോൾ എന്റെ ഉമ്മാമരണപ്പെട്ടുപോയി കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @rfcreation3385
    @rfcreation3385 2 роки тому +3

    നബിയുടെ ചരിത്രം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ് എനിക്കും എന്റെ മോൾക്കും nabi(സ )ഹിജ്‌റ പോയാദ് മദീനയിലേക്ക്. ജ്ഞാനും എന്റെ കുടുംബവും ആ പുണ്യ സ്ഥലത്താണ്. മാഷിനും കുടുംബത്തിനും പടച്ചവന്റെ അനുഗ്രഹിക്കട്ടെ

  • @kadheejachelathadan7127
    @kadheejachelathadan7127 2 роки тому +1

    വളരേ സന്തോഷമുണ്ട് ഈചരി८തങൾകേൾക്കാൻ
    ഞാൻ ഈപാബിൻറ ചരി८ത० ആദ്യമായികേൾക്കുകയാണല്ലോ ഇ८തയു० ചരി८തങ്ങൾ നിങ്ങൾക്ക് പറയുവാനു० ഞങ്ങൾക്ക്കേട്ട്മനസ്സിലാക്കാനു० അള്ളാഹുസുബ്ഹാനഹുതആലാ തൗഫീഖ് നൽകുമാറാവട്ടേ ആമീൻ യാറബൽആലമീൻ

  • @anasanasrani410
    @anasanasrani410 2 роки тому +4

    മദീനയിലേക്ക് ഹിജ്‌റ പോയത് മുത്തു റസൂലിന്റെ ജാരത് എത്താൻ വിധി കൂട്ട് അള്ളാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @husaibabeevi649
    @husaibabeevi649 2 роки тому +1

    മദീനയിലേക്ക് പുണ്യ നബി സ്വ: അ യുടെ കാലത്ത് ജനിക്കാൻ സാധിച്ചില്ല ആ പാദസ്പർശമേറ്റ മണ്ണിൽ ചവിട്ടാൻ പറ്റിയിട്ടില്ല. റബ്ബേ ! പുന്നാരമുത്തിനോടുള്ള മുഹബ്ബത്ത് നീ വർദ്ധിപ്പിക്കണേ . അല്ലാഹുമ്മ സല്ലി അലന്നൂരി വഅഹ് ലി ഹീ..🥰🥰🥰

  • @abubakkarrashi5085
    @abubakkarrashi5085 2 роки тому +16

    വളരെ ഇഷ്ടമാണ് മുത്ത് നബിയുടെ ചരിത്രം കേൾക്കാൻ

  • @jamshiedakkara1066
    @jamshiedakkara1066 2 роки тому +1

    ഈ പാമ്പിന്റെ ചരിത്രം ആദ്യമാണ് കേൾക്കുന്നേ വളരെ ഇഷ്ട്ടപ്പെട്ടു 👌👌👌👌. A മദീന

  • @jerrieezzzdairy4450
    @jerrieezzzdairy4450 2 роки тому +12

    ഈ പാമ്പ് കഹ്ബക്ക് കാവൽ നിന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് സിദ്ധീക്ക് റളിയള്ളാഹവിനെ കൊത്തിയ കഥ അറിയാം നബി ആദ്യമായി ഹിജറ പോയത് മദീനയിലേക്ക് ആണ്

  • @niyafatimac9121
    @niyafatimac9121 2 роки тому +1

    സാറെ ദുആ ചെയ്യണട്ടോ ദിവസം കാണുന്ന താ നിങ്ങളെ വീഡിയോ

  • @sanasiya9937
    @sanasiya9937 2 роки тому +16

    മദീനയിലേക്ക്❣️💓🤲🏻

  • @sareenaaboobacker7166
    @sareenaaboobacker7166 2 роки тому

    ആദ്യമായി കേട്ടതാണ്

  • @fathimasuadha7619
    @fathimasuadha7619 2 роки тому +13

    തിരുനബിക്കഥകൾ ഒരുപാട് ഇഷ്ട്ടമായി ഇനിയും ഒരുപാട് കഥകളുമായി ഇനിയും വരണം 👌👍അള്ളാഹു ഖബൂൽ ചെയ്യട്ടെ 🤲🏻

  • @user-qf5ky4gu2q
    @user-qf5ky4gu2q 2 роки тому

    മദീനയിലേക്ക് റ പരിശുദ്ധമായ ഹജ്ജും ഉംറ യും ചെയ്യാൻ ഭാഗ്യം നൽകണേ അള്ളാ

  • @haniydiya
    @haniydiya 2 роки тому +40

    മദീനയിലേക്ക്. മക്കയും മദീനയും കാണാൻ ഭാഗ്യം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ🤲🤲

  • @thasleenabacker9676
    @thasleenabacker9676 2 роки тому +1

    ഞാൻ കേൾക്കാത്ത ചരിത്രമാണ് കേട്ടത്
    അൽഹംദുലില്ലാ

  • @adhilk.p8386
    @adhilk.p8386 2 роки тому +6

    അൽഹംദുലില്ലാഹ് നബി കഥ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആനന്ദം ആണ്

  • @hafsathtt1308
    @hafsathtt1308 6 місяців тому

    ഈസർപ്പം സുലൈമാൻ നബിയുടെ കാലത്തുള്ളതാണഎന്നും അവിടുന്ന് മുത്തുനബിയെ കുറിച്ച് കേട്ടപ്പോൾ ആകും
    ആകാലമത്രയും ജീവിക്കാനുള്ള ആയുസ്സ്‌ നീട്ടികിട്ടാൻ സുലൈമാൻ നബിയോട് ദുആ ചെയ്യാൻ ആവശ്യ പ്പെട്ടതായും സുലൈമാനബി
    അല്ലാഹുവിനോട് പ്രാർത്ഥിച്ചു ആയുസ്സ്‌ കിട്ടിയതാണെന്നും കേട്ടിട്ടുണ്ട്

  • @sulikhapp1283
    @sulikhapp1283 2 роки тому +6

    ഇതുപോലെത്തെ നല്ല നല്ല കഥകൾ ഇനിയും കേൾക്കാൻ കൊതിയുണ്ട് ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. അല്ലാഹുതആല നല്ലത് കേൾക്കാനും താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      സന്തോഷം

    • @sharafudheenk5383
      @sharafudheenk5383 2 роки тому

      ആമീൻ ആമീൻ 🤲🤲🤲

    • @raihanathkkv6583
      @raihanathkkv6583 2 роки тому

      വളരെ നല്ല ചരിത്രമാണ്,,,,,, നബി (സ്വ) മദീനയിലേക്ക് ഹിജ്റ പോയി

  • @nisarantharasanthe8172
    @nisarantharasanthe8172 2 роки тому +2

    മദീന യിലേക്കാണ് ഹിജിറ പോയത് ഈ കഥ ആദ്യ മായിക്കൽക്കുകയാണ് ഇനിയും ഒരുപാട് കഥ പറയാൻ അല്ലാഹു ദീര്ഗായുസ്ടോടെ ഉള്ള ആരോഗ്യം nalkatte🤲🤲🤲🤲🤲😭🤲🤲💫

  • @sabeeh655
    @sabeeh655 2 роки тому +12

    ചരിത്രം വളരെ ഇഷ്ടപ്പെട്ടു. മദീന

  • @habihabeeb3876
    @habihabeeb3876 2 роки тому +1

    മദീന യിലേക്ക്, നബിയുടെ ചരിത്രം ഞങ്ങക്ക് അറിയിച്ചു തരണം 😥😥😥😭😭😭, ഒരുപാട് ആഗ്രഹം ഉണ്ട്, മദീന കാണാൻ

  • @sakeenae9247
    @sakeenae9247 2 роки тому +37

    ഇത് വരെ കേൾക്കാത്ത ഒരു ചരിത്രമാണ് ഞാൻ ഇന്ന് കേട്ടത്. മാഷാഅല്ലാഹ്‌. ഹിജ്‌റ പോയത് മദീനയിലേക്ക്.

  • @umaibavahab5630
    @umaibavahab5630 2 роки тому

    ഈചരിതർഠവിശദമിയിഇപപഴാണ്കേൾകൂനനത്.അൽഹദുലിലലാഹ്
    റസൽസലലളളിഹൂ.ഹിജറപോയത്
    മദീനയിൽ

  • @shebinshebin5283
    @shebinshebin5283 2 роки тому +7

    മദീനയിലേക്ക് പോവാൻ ഭാഗ്യം നൽകണേ നാഥാ😥😥😥

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു കാത്തു രക്ഷിക്കട്ടെ ഇക്കഥ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @afluart6423
    @afluart6423 2 роки тому +12

    മക്കയിലും മദിനയിലും. പോകാൻ റബിന്റ അനുക്രഹം ഉണ്ടായി. ഒന്ന് കൂടെ അവിടെ യതാൻ റബ് തൗഫീഖ് നൽകട്ടെ അമ്മീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

    • @rajinasraju1799
      @rajinasraju1799 2 роки тому +1

      Aameen

    • @ramlamc6849
      @ramlamc6849 2 роки тому

      🤲🤲w🤲🤲🤲 ആമീൻ ആമീൻ ആമീൻ

  • @noshadnoushu5256
    @noshadnoushu5256 2 роки тому

    ഞാൻ കേട്ടിട്ടുണ്ട് ഈ കഥ പക്ഷെ പാമ്പ് സംസാരിച്ച അ കഥ അറിയില്ലായിരുന്നു വളരെ sandhosham ഉണ്ട് അറിഞ്ഞതിൽ

  • @sfaizy2919
    @sfaizy2919 2 роки тому +18

    ما شاء الله
    الحمد لله
    കേൾക്കാത്ത ഒരു ചരിത്രം വളരെ ഇഷ്ടപ്പെട്ടു.തിരുനബി ചരിത്രങ്ങളുമായി ഇനിയും വരണം .നിങ്ങൾ പറയുന്നതും ഞങ്ങൾ കേൾക്കുന്നതും അല്ലാഹു ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ..എല്ലാവിധ ബുദ്ധിമുട്ടിൽ നിന്നും അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ ...
    امين يا رب العالمين
    മദീനയിലേക്ക്

  • @RukiyaIsmail-cu7wh
    @RukiyaIsmail-cu7wh 6 місяців тому

    Very good
    Upakaramyakatha
    Alhamduilla

  • @phsmehrin8800
    @phsmehrin8800 2 роки тому +11

    ഈ കഥ ഇതുവരെ കേട്ടിട്ടില്ല 👌👌👌👌👌

  • @shanuep4363
    @shanuep4363 2 роки тому

    Kettirunnu but
    Vishadamayareethiyil kelkkan
    Kazhinjathil valare santhosham
    Allahu khair cheyyatte ameen

  • @hamsav.hhamsa6673
    @hamsav.hhamsa6673 2 роки тому +3

    മദീനയിലേക്ക് ഞമ്മൾക് മക്കയും മദീനയും കാണാൻ അള്ളാഹു ഭാഗ്യം നെൽക്കട്ടെ

  • @pathummaa4415
    @pathummaa4415 2 роки тому +1

    ദു ആ യിൽ ഉൾപ്പെടുത്തണേ

  • @haneefahaneefa6572
    @haneefahaneefa6572 2 роки тому +6

    മാഷാഅല്ലാഹ്‌ 😍😍അൽഹംദുലില്ലാഹ് ഈ കഥ ആദ്യമായിട് കേൾക്കുകയാണ് 👍👍

  • @afsathnavas1551
    @afsathnavas1551 2 роки тому +4

    മുത്ത് റസൂൽ (സ )ആദ്യം ഹിജിറ പോയത് മതിനയിലേക് ഇനിയും ഒരുപാട് ചരിത്രം കേക്കാനും അതുപറഞ്ഞു താരനും അള്ളാഹു നമുക്ക് എല്ലാവർക്കും ത്വഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @sajlamanafnp2207
    @sajlamanafnp2207 Рік тому

    കേൾക്കാത്ത കഥ സൂപ്പർ ❤️

  • @hafsathkk4102
    @hafsathkk4102 2 роки тому +6

    ഞാനും കേട്ട കഥയാണ് ഹിജ്‌റ മദിനയിലേക്ക് 🕋🕋🕋സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 🤲🏻

  • @far_x_2600
    @far_x_2600 2 роки тому

    Orupadu ishtamnnu nabi charithram kelkkan

  • @shehzeem8350
    @shehzeem8350 2 роки тому +3

    മദിന പോയത്.... റസൂൽ (സ )...ee ഗ്രൂപ്പിലെ എല്ലാവർക്കും അവിടെ പോകാൻ റബ്ബേ നീ ഭാഗ്യം തരണോ നാഥാ 🙏🙏🙏🙏🙏🙏😢😢😢😢

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому +1

      ആമീൻ

    • @sulaikhakunhammad5278
      @sulaikhakunhammad5278 2 роки тому

      നബിയുടെ കഥ കേൾക്കുമ്പോൾ മനസിന് വല്ലാത്ത ഒരു ഉൾക്കിടിലം ഉണ്ടാവുന്നു
      ഇനിയും കഥകളും അറിവുകളും പ്രതീക്ഷിക്കുന്നു
      ഹിജ്‌റ പോയത് മദീനയിലേക്ക്

  • @fathimas355
    @fathimas355 Рік тому +1

    മദീനയിലേക്ക്🤲🏻🤲🏻🥰

  • @Laila-v2f1u
    @Laila-v2f1u 2 роки тому +4

    മാഷാഅല്ലാഹ്‌ 🤲ഇത് ഞാൻ കേട്ട കഥ യാണ് മുത്ത് നബി ഹിജ്‌റ പോയത് മദീനയിലേക്ക് 🌹

  • @suharavp1105
    @suharavp1105 2 роки тому

    വളരെ ഇഷ്ടമായി ഈ കഥ

  • @ramlathkt3548
    @ramlathkt3548 2 роки тому +25

    ഹജ്ജിന്നും ഉംറക്കും ഭാഗ്യംനൽകണീ അല്ലാഹ്

  • @ppssn1283
    @ppssn1283 2 роки тому

    ഷാമെന്ന (സിറിയ )
    ഇതുപോലത്തെ ചരിത്രങ്ങൾ ഇനിയും പറയണം

  • @aysharimnauk5183
    @aysharimnauk5183 2 роки тому +12

    മാഷാഅല്ലാഹ്‌ ഇതു വരെ കേൾക്കാത്ത കഥ : ഇനിയും ഒരുപാട് കഥകൾ പറയാൻ അല്ലാഹ് തൗഫീഖ് ഏകട്ടെ ആമീൻ

  • @safeeraahammed4538
    @safeeraahammed4538 2 роки тому +2

    Shayam nalla ariv allahu anugrahikatye ameen duhayil ulpeduthane

  • @MuhammadMuhammad-tp6bp
    @MuhammadMuhammad-tp6bp 2 роки тому +17

    മദീനയിൽ ,,,,
    നബിയുടെ ചരിത്രം വളരെ ഇഷ്ടമാണ് അത് കേട്ടതാണെങ്കിൽ പോലും നബിയുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്നാലോചിക്കാറുണ്ട് 😭

  • @lailaa9439
    @lailaa9439 2 роки тому

    മദീന യിലേക്ക് ആണ് ഹിജറ പോയത്, മുത്ത് മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ചരിത്രം താങ്കൾ വളരെ മനോഹരം ആയി പറഞ്ഞു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ്

  • @thahirathahira1643
    @thahirathahira1643 2 роки тому +15

    റസൂൽഹിജ്‌റ പോയദ് മദീനയിൽ........ ചരിത്രം ed കേട്ടിട്ടുണ്ട് എന്നാലും മുത്ത് നബിയുടെ ചരിത്രം എത്ര കേട്ടാലും മദി വരില്ല അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 👍

  • @subaidhacv6981
    @subaidhacv6981 2 роки тому +1

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുമ്മ സെല്ലി അലാ മുഹമ്മദ് യാ റബ്ബി സല്ലി അല വസല്ലം 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ഹബീബായ മുത്ത് നബിയുടെ ആ പച്ച കുബ്ബ കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ

  • @fathimakunnathummal3155
    @fathimakunnathummal3155 2 роки тому +5

    മദീനയിലേക്ക് 🤲🏻😍

  • @randhakk2005
    @randhakk2005 2 роки тому

    ഞാനും ആദ്യമായി കേൾക്കുന്നത്, സന്തോഷം

  • @rassiashakir4666
    @rassiashakir4666 2 роки тому +4

    Aameen❤

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 Рік тому

    Maasha allah Barakathuhu

  • @aminamuhammad3513
    @aminamuhammad3513 2 роки тому +3

    മദീനയിലേക്ക്, കഅബയുടെയും സർപ്പത്തിന്റെയും കഥ ആദ്യമായാണ് കേൾക്കുന്നത്

  • @faheemmk1274
    @faheemmk1274 2 роки тому

    ആ പുണ്യ ഭൂമിയിൽ എത്താൻ ദുആ ചെയ്യണേ

  • @alink5346
    @alink5346 2 роки тому +3

    മദീനയിലേക് 🥰

  • @abdulkareem1461
    @abdulkareem1461 2 роки тому

    Masha Allah barakallah

  • @Jaleesbabu-tl2mv
    @Jaleesbabu-tl2mv 2 роки тому +4

    ഗുഹയിൽ നിന്ന് പാബ് കടിച ചരിത്രം കേട്ടിട്ടുണ്ട് എന്നാൽ അത് കഹ്ബയുടെ കാവൽ പാബായിരുന്നു എന്ന് അറിയില്ലായിരുന്നു മാഷാ അളളാഹ് ഇനിയും ഒരു പാട് അറിവുകൾ കർന്നു തരാൻ സാധിക്കട്ടെ🤲🤲
    മദീന

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      ആമീൻ,,,

    • @sulaikham627
      @sulaikham627 2 роки тому

      മധീനയിലേക്കാണ്ഹിജ്റപോയത്

    • @sulaikham627
      @sulaikham627 2 роки тому

      മാഷാഅള്ളാഹ്,അൽഹഠഭുലില്ലാഹ്

  • @sakeenasakeenamohammed1897
    @sakeenasakeenamohammed1897 2 роки тому +2

    മദീനയിലേക്ക്.. ഈ കഥ കുറച്ചു ഭാഗം കേട്ടതാണ് എന്നാലും വീണ്ടും കേൾക്കാൻ ഇഷ്ട്ടാണ്. ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲

  • @usmanc5770
    @usmanc5770 2 роки тому +6

    മദീനയിലേക്ക്
    🕋🕋🤲🤲

  • @safiya___3081
    @safiya___3081 2 роки тому +2

    ഈ ചരിത്രം ഞാൻ കേട്ടിട്ടുണ്ട് മാഷാ അല്ലാഹ് മുത്തു നബിയുടെ കഥ കേൾക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത് യാ നബി സലാം അലൈകും 🤲🏻🤲🏻

    • @abdullatheef553
      @abdullatheef553 2 роки тому

      മാഷാ അല്ലാഹ് നല്ല കഥ

    • @abdullatheef553
      @abdullatheef553 2 роки тому

      മൈമൂനാ മദീന

  • @midlajmidu1541
    @midlajmidu1541 2 роки тому +5

    മാഷാ അള്ളാഹ് 🤲

  • @zainudheenmk7537
    @zainudheenmk7537 2 роки тому

    Barakallah mashkoor(السلام عليك يا رسول الله )

  • @myummiismyworld3901
    @myummiismyworld3901 2 роки тому +4

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @jasminabdurahiman4719
    @jasminabdurahiman4719 2 роки тому

    Nalla story 👍👍q

  • @ayishadiya2696
    @ayishadiya2696 2 роки тому +3

    മദീനയിലേക്ക് ❤️❤️

  • @sajidhaashraf1363
    @sajidhaashraf1363 2 роки тому +1

    കഥ കേട്ടിടുണ്ട് എനിയും മുത്ത് നബിയുടെ ചരിത്ര കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു,, മദീനയിലേക്ക്

  • @arshi_arshi_zzz5508
    @arshi_arshi_zzz5508 2 роки тому

    Orupad eshtayi. E katha orupad karagu 😭😭 anta muthu rasoolenodullaa muhabath koodi koodi varukayanu anta seniour ayerunnu Irshad el Faqrudeen nalla avatharanam

  • @JamsheenaJamsheena-tm3gk
    @JamsheenaJamsheena-tm3gk 6 місяців тому

    കണ്ണ് നനഞു പോയി 😭🤲🏻

  • @saheervp8838
    @saheervp8838 2 роки тому

    അല്ഹമ്ദുലില്ലഹ നല്ലതു ആരെവികിട്ടുന്ന ജെക്ലസ് അല്ലാഹുവനുഗ്രഹിക്കട്ടി sainabamaniyoor