ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തും ... അസൂയാലുക്കൾക്ക് ഉസ്താദ് ഉയരങ്ങളിൽ എത്തുന്നത് തീരെ പിടിക്കുന്നില്ല ല്ലേ ........... ചിക്കി ചികഞ്ഞു നോക്കാ എന്തെങ്കിലും കുറ്റം ഉണ്ടോ enn....... കഷ്ടം തന്നെ .............
ഓരോ യുഗത്തിനും വന്ന നേതൃതത്തെ കളിയാക്കാനും എതിർക്കാനും അവരെ കുറ്റം പറയാനും എല്ലാ കാലത്തും പിന്തിരിപ്പന്മാർ ഉണ്ടായിരുന്നു. ഈ കളിയാക്കുന്ന സാമൂഹത്തിനു ഒരു വളർച്ചയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം വെറുതെ അറിവുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല അവർ പറയുന്നത് കേൾക്കുന്നതല്ലേ നല്ലത് അവർ ഇനിയും ഉന്നതിയിലേക്ക്
എത്ര അർത്ഥവത്തായ വചനം റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞിരുന്നു അധികാരം അനർഹരിൽ എത്തിച്ചേരും ഇത് അന്വർത്ഥമാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത് ലോകാവസാനത്തിലെ ആദ്യത്തെ ശക്തമായ സൂചനകളിൽ ഒന്നാണ്
മറുനാടാ നിങ്ങളുടെ സകറിയ തന്നെ മുന്‍പ് പറഞ്ഞില്ലേ ഉസ്താദിനെ വിമര്‍ശിച്ചുകൊണ്ട് ആള്‍ ദൈവം ആണെന്ന് ..ഇപ്പോള്‍ നിങ്ങളുടെ ചനെലില്‍ കൂടി തന്നെ നിങ്ങള്‍ക്കു പറയേണ്ടി വന്നില്ലേ ഇത്രയൊക്കെ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരു മഹാ പണ്ടിതനാണെന്ന്...ഇപ്പോള്‍ പിടികിട്ടിയോ..? അതാണ് ഞങ്ങളുടെ ശൈഖുനാ ...എതിരാളികള്‍ എത്ര ഇകഴ്ത്തിയാലും അവസാനം അതു പുകഴ്ത്തലായി മാറും..അതാ ഇന്നുവരെയുള്ള ഉസ്താദിന്‍റെ ചരിത്രം...
ഇസ്ലാമിന്റെ നന്മയുടേയും,സമാധാനത്തിന്റേയും മുഖമാണ് സൂഫിസം. ഇസ്ലാമിന്റെ ഭീകരതയുടേയും ആക്രമത്തിന്റേയും ഖുർആൻ ദുർ വ്യാഖ്യാനത്തിന്റേയും കപട മുഖമാണ്, സലഫിസം! സൂഫിസത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു വന്ന കാന്തപുരത്തിന് അഭിനന്ദനങ്ങൾ!
@@nishad_nazar_ മതം വിറ്റ് ജീവിക്കുന്നവരുണ്ട്, ഇല്ല എന്നല്ല. അങ്ങനെ ചെയ്യുന്നവര്‍ സ്വന്തം ജീവിത സുഖം മാത്രമാണ് നോക്കുന്നത്,മറ്റുള്ളവര്‍ക്ക് അവരെ കൊണ്ട് ഒരു പ്രയോജനവുമില്ല. പക്ഷെ, കാന്തപുരത്തെ അങ്ങനെ പറയാന്‍ പറ്റില്ല. അദ്ദേഹം അയിരക്കണക്കിന് യതീംമക്കളെ പോറ്റുന്നുണ്ട്. ''യതീംമക്കളെ പരിചരിച്ചാലുള്ള പ്രതിഫലം നിനക്കറിയാലൊ'' എനിക്കോ,നിനക്കോ പറ്റുന്ന കാര്യമല്ല ഇതൊക്കെ.. അതിന് ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ടാവും,അത് പല വഴിക്ക് അദ്ദേഹം സ്വരൂപിക്കുന്നുണ്ടാവും. അദ്ദേഹത്തിന് വലിയ ആഢംബര വീടൊന്നുമില്ലല്ലൊ, സഞ്ചരിക്കാന്‍,നല്ലൊരു വാഹനമുണ്ടായിരിക്കും. ഞാനും മുമ്പ് വിമര്‍ശിച്ചിരുന്നു, പക്ഷെ,വെറുതേ ഒരാവശ്യവുമില്ലാതേ കുറ്റം പറഞ്ഞ് അല്ലാഹുവില്‍ നിന്ന് ശിക്ഷ വാങ്ങുന്നത് എന്തിന്. പിന്നീട് നമുക്ക് പൊരുത്തപെടീക്കാന്‍ പറ്റില്ലല്ലൊ!
ഗ്രാന്റ് മുഫ്തി മലയാളികള്‍ക്കിടയില്‍ ഇന്ത്യയിലെ ഗ്രാന്റ് മുഫ്തി എന്ന് പൊതുവേ ചര്‍ച്ച വരാത്തതു കൊണ്ട് ഈ പദവിയെ പറ്റി വലിയ ധാരണയില്ലായിരുന്നു. ബഹുമാനപ്പെട്ട കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരെ ഇന്ത്യയിലെ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുത്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ അതേപ്പറ്റി അല്‍പം അന്വേഷിക്കാന്‍ ശ്രമിച്ചു. വിക്കിപീഡിയ അടക്കമുളള ചില ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ മനസ്സിലായ കാര്യങ്ങള്‍ കുറിക്കുന്നു. തുര്‍ക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിച്ചു വന്നതെന്നു വിക്കിപീഡിയ പറയുന്നു. ഇസ്ലാമിക വിഷയത്തില്‍ വിധി (ഫത് വ) പറയാന്‍ യോഗ്യനായ പണ്ഡിതനാണല്ലോ മുഫ്തി. ഏതെങ്കിലും ഔദ്യോഗിക ബോഡികളാല്‍ നിയമിക്കപ്പെടുമ്പോള്‍ ഔദ്യോഗിക മുഫ്തി ആകുന്നു. മുഫ്തിമാരുടെ തലവനായി നിയമിക്കപ്പെടുന്ന ആളാണ് ഗ്രാന്റ് മുഫ്തി. ഈ പദവി വ്യത്യസ്ത രീതിയിലുണ്ടെന്ന് വിക്കിപീഡിയയും മറ്റും വ്യക്തമാക്കുന്നു. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഭരണകൂടം തന്നെ ഇത്തരം ഒരു പദവി കൊണ്ടു വരികയും നിയമനം നടത്തുകയും ചെയ്യുന്നു. ഉസ്മാനിയ്യാ ഖിലാഫത്തിനെ പിന്‍പറ്റി ഈജിപ്ത് തുടര്‍ന്നു പോരുന്നത് ഉദാഹരണം. മുസ്്‌ലിം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ പല രാജ്യങ്ങളിലും ഈ പദവി നിലവിലുണ്ട്. അതാത് രാജ്യത്തെ ഇസ്്‌ലാമിക സഭകള്‍/ കൂട്ടായ്മകള്‍ ആണ് ഈ പദവിയിലേക്ക് നിയമനം നടത്തുന്നത്. അതിനാല്‍ അത് അംഗീകരിക്കാത്ത കൂട്ടായ്മകളും/ സമൂഹങ്ങളും സ്വാഭാവികമായും ഉണ്ടാകാം. ഓസ്‌ട്രേലിയന്‍ ഗ്രാന്റ് മുഫ്തി അത്തരമൊരു സഭയാല്‍ നിയമിക്കപ്പെടുന്നതാണ്. ബംഗ്ലദേശ്, ബോസ്‌നിയ തുടങ്ങി നിരവധി രാജ്യങ്ങളിലും/ ഭാഗങ്ങളിലും (യൂറോപ്യന്‍ ഗ്രാന്റ് മുഫ്തി മറ്റൊരുദാഹരണം) ഇത്തരം സഭകളാല്‍ നിയമിക്കപ്പെടുന്ന ഗ്രാന്റ് മുഫ്തിമാരുണ്ട്. ബോസ്‌നിയന്‍ ഗ്രാന്റ് മുഫ്തി ഹംഗറിയുടെ ഗ്രാന്റ് മുഫ്തി പദവി അലങ്കരിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലും ഗ്രാന്റ് മുഫ്തി എന്ന പദവിയില്‍ മുമ്പ് പണ്ഡിതരുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വഫാത്തായ ശൈഖ് അഖ്തര്‍ റസാ ഖാന്‍ ബറേല്‍വി ആയിരുന്നു ആ പേരില്‍ അടുത്ത കാലത്ത് അറിയപ്പെട്ടത്. ഇമാം അഹ്്മദ് റസാ ഖാന്‍ ബറേല്‍വിയുടെ പൗത്രനായ അദ്ദേഹത്തെ ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ രേഖപ്പെട്ടു കാണാം. മുസ്്‌ലിംകള്‍ക്കിടയില്‍ വ്യക്തമായ ഐക്യമില്ലാത്ത ഇന്ത്യയില്‍, ഈ പദവിയോ ഈ പദവിയല്‍ അദ്ദേഹത്തെയോ അംഗീകരിക്കാത്തവര്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാവാം. അതു കൊണ്ട് ആ പദവി അപ്രസക്തമാവുന്നില്ല താനും. അറിഞ്ഞിടത്തോളം ദല്‍ഹിയില്‍ ഇന്നു നടന്ന എസ്.എസ്.എഫിന്റെ ദേശീയ സമ്മേളനം, ഓള്‍ ഇന്ത്യാ തന്‍സീം ഉലമായെ ഇസ്്‌ലാം എന്ന പേരിലുള്ള, രാജ്യത്തെ സുന്നി-സൂഫി വിശ്വാസികളായ നിരവധി സംഘടനകളുടെ കൂട്ടായ്മയും കൂടി സഹകരിച്ചു കൊണ്ടുള്ളതായിരുന്നു. ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, ഇന്ത്യയിലെ നിരവധി ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പണ്ഡിതരും സംബന്ധിച്ച അത്തരമൊരു സമ്മേളനത്തിലാണ് ബഹുമാനപ്പെട്ട കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി അവരൊന്നിച്ചു പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഗ്രാന്റ് മുഫ്തിയായിരുന്ന അഖ്തര്‍ റസാ ഖാന്‍ എന്ന പണ്ഡിതനും ഇതേ കൂട്ടായ്മകളോട് സഹകരിച്ചിരുന്നതുമാണ്. കേരളത്തിലെ സാഹചര്യത്തില്‍ ഇത് ദഹിക്കാത്തവരുണ്ടാവുക സ്വാഭാവികം. അതേ സമയം ഇത്തരമൊരു നിയമനത്തില്‍ അസ്വാഭാവികമായൊന്നുമില്ലെന്ന് മുകളില്‍ സൂചിപ്പിച്ച വിവരങ്ങളില്‍ നിന്നു വ്യക്തവുമാണ്. ഒരു രാജ്യത്തെ മുസ്്‌ലിം കൂട്ടായ്മകള്‍ അവരിലെ ഏറ്റവും പ്രഗത്ഭ പണ്ഡിതനെ ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുക്കുന്നതും അതിനോട് പലരും യോജിക്കാതിരിക്കാമെന്നതും പല രാജ്യങ്ങളിലും ഉള്ളതാണെന്ന് മേല്‍ സൂചിപ്പിച്ചല്ലോ. എതിരഭിപ്രായമുള്ളവര്‍ക്ക്, അവര്‍ക്കിതു പോലെ രാജ്യത്തിന്റെ മിക്ക ഭാഗത്തെയും പ്രതിനിധീകരിക്കുന്ന സംഘടനാ കൂട്ടായ്മകളുണ്ടെങ്കില്‍ അവരിലൊരാളെയും അങ്ങനെ പ്രഖ്യാപിക്കാമെന്നേയുള്ളൂ. മത്സരത്തിനു വേണ്ടി പറയാമെന്നതിനപ്പുറം അങ്ങനെ
ദേശവ്യാപകമായി ഇസ്്‌ലാമികമായൊരു മതകീയ മൂവ്‌മെന്റ് മറ്റാര്‍ക്കുമില്ലെന്നു വേണം (കേരളത്തില്‍ നിന്നെങ്കിലും) മനസ്സിലാക്കാന്‍. കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരോടുള്ള ചരിത്രപരവും സംഘടനാപരവുമായ അഭിപ്രായ വ്യത്യാസങ്ങളുടെ മുന്‍വിധികള്‍ മാറ്റിവെച്ചു നോക്കിയാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് സ്വാഭാവികവും ആവശ്യവുമാണെന്നും ചിന്തിക്കാം. നിലവില്‍ നേതൃദാരിദ്യവും വിഭവ ദാരിദ്യവും വിദ്യാഭ്യാസ ദാരിദ്ര്യവുമെല്ലാം അനുഭവിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി (മറ്റു പലരുമുണ്ടാവാം, എന്നാല്‍ വ്യക്തമായും അവരേക്കാളെറെ) വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ളതും അദ്ദേഹവുമായി സഹകരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ളതുമായ മൂവ്്‌മെന്റുകളാണെന്നത് നിരാകരിക്കുന്നത് ലേശം ശ്രമകരമായിരിക്കും. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യാത്രകളും സമ്മേളനങ്ങളും നടത്തി അവിടെ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദേശീയ സമ്മേളനം നടത്താനും അവിടെയൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിലവിലെ അവ്‌സഥയില്‍ കഴിഞ്ഞിട്ടുള്ളത് അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ത്‌ന്നെ. പുറമെ ലോക പണ്ഡിത വേദികളിലും ഭരണകര്‍ത്താക്കളുടെ സദസ്സുകളിലും ഇന്ത്യയില്‍ നിന്നുള്ള പണ്ഡിത പ്രതിനിധിയായി മറ്റാരേക്കാളും പരിഗണിക്കപ്പെടുന്നതും അദ്ദേഹമാണല്ലോ. ഇതൊക്കെ യാഥാര്‍ഥ്യങ്ങളാണ്. വിയോജിപ്പുകളുള്ളവര്‍ക്ക് ദഹിക്കാന്‍ പ്രയാസമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ചാല്‍ ബോധ്യപ്പെടുന്ന തെളിഞ്ഞ കാര്യങ്ങള്‍. അത്തരമൊരു വ്യക്തിത്വത്തെ ബോധ്യപ്പെട്ട് രാജ്യത്തെ വിവിധ ഇസ്്‌ലാമിക സംഘടനകള്‍ ഗ്രാന്റ് മുഫ്തിയായി നിയമിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. അത്തരമൊരു നിയമനം ഇന്ത്യയില്‍ ഒരേ പോലെ ചിന്തിക്കുന്ന (മദ്ഹബുകള്‍ അംഗീകരിക്കുന്ന, സുന്നീ-സൂഫി ധാരയിലുള്ളവരുടെ എന്ന് അതിന്റെ വിശദീകരണത്തില്‍ തന്നെ പറയുന്നതിനാല്‍ അല്ലാത്തവര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല) മുസ്്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു പൊതു നേതൃത്വത്തിലേക്കും ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കും കൂടുതലായി നയിക്കുമെങ്കില്‍ അത് തീര്‍ച്ചയായും ആശാവഹം തന്നെയാണ്. കേരളത്തിനു പുറത്തുള്ള മുസ്്‌ലിംകളുടെയും ഉന്നമനം തങ്ങളുടെ ദൗത്യമെന്ന പോലെ സ്വയം ഏറ്റെടുത്ത് വലിയ മുന്നേറ്റങ്ങള്‍ ഇതിനകം തന്നെ സൃഷ്ടിച്ച ഒരു പണ്ഡിതനും അനുയായികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍്ക്ക് (അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ വിവിധ സംസ്ഥാനങ്ങളുടെ ദീന സാഹചര്യങ്ങളില്‍ സ്വയം സമര്‍പ്പിതരായി നടത്തുന്ന സേവനങ്ങളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്) കൂടുതല്‍ ആധികാരികതയും അവസരങ്ങളും സ്വീകാര്യതയും നല്‍കുമെന്നതിനാലും ഈ പദവിയും നിയമനവും തീര്‍ത്തും പ്രസക്തം
1 Barevikal സുന്നികളാണോ? 2 ഒരാൾ മുഫ്തിയാവൻ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? 3 ഗ്രാന്റ് മുഫ്തി എന്ന പദവി ഫിഖ്ഹ് ഗ്രന്തങ്ങളിൽ പ്രതിപാദിച്ചതാണോ? 4 ഏതെല്ലാം വിഷയത്തിൽ ആണ് ഗ്രാന്റ് മുഫ്തി ഫത്വ വ നൽകുന്നത്? 5 ഇന്ത്യയിൽ മുമ്പ് ഗ്രാന്റ് മുഫ്തിയായി പ്രവർത്തിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ എത്ര ഫത് വകൾ AP വിഭാഗം ഇത് വരെ അംഗീകരിച്ചു....? 6 ഏതെല്ലാം വിഷയത്തിൽ മുമ്പുണ്ടായ ഗ്രാന്റ് മുഫ്തിയുമായി ഫത് വ തേടി...?
@@aboobackersiddeeque760 1941ഫെബ്രുവര് 2 മുതൽ 2018 ജൂലെെ 20 വരെ അഹ്തർ റസാ ഖാൻ ബറേലിയായിരുന്നു.ഗ്രാന്റ് മുഫ്തി അവർ തീർത്തും ശരിയാ യ സുനികളാണ് APഉസതാദിൻറെ സഹ പ്രവർത്തകനായി ആൾ ഇന്ത്യ ജംഈയ്യത്തുൽ ഉലമ നിയന്ത്രിക്കുന്ന വരുമായിരുന്നു
ഒരു സലഫീ വര്യനും, ജീവിതത്തിൽ അല്ലാഹുവിൽ നിന്നുള്ള കറാമത്ത്(അത്ഭുതം) കാണിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, പക്ഷെ നിരവധി സൂഫി വര്യന്മാർ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്! സത്യത്തിൽ അല്ലാഹുവിന്റെ സപ്പോർട്ട് സൂഫികൾക്കാണ്!
സലഫികൾക്ക് കറാമത്തിന്റ്റെ ശർത്തറിയാം അത് കൊണ്ട് തന്നെ അവർ അതിനെ കൊട്ടിഘോഷിക്കാറില്ല;സൂഫീകൾ ഇസ്ലാമിനെ തത്ത്വചിന്തയുമായി കൂട്ടി കുഴച്ച് അവിയൽ പരുവത്തിലാക്കിയവരാണ്
This is for the election campaign for Modi andCPM.He can collect more money from Muslim countries, by this post. In Muslim countries grand mufti post is a big post and they will think it is govt post.They don't know anything about his post, he made by himself as Grand mufti.This post is for propaganda, money and show. Shameless?
ഒരു തിരുത്തൽ ആവശ്യം ഉണ്ട് .. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എന്നത് തെറ്റായ വാർത്ത ആണ് സുന്നീ ജംഇയ്യത്തുല് ഉലമ എന്ന സംഘടന യുടെ സെക്രട്ടറി ആണ് കാന്തപുരം... ഇന്ത്യയിലെ പ്രമുഖ പണ്ടിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുമായി ഇതിയാന് ഒരു ബന്ധവുമില്ല .. വാർത്ത കൾ വസ്തുതാ പരമാവണം.....
ഇന്ത്യൻ ജനത അംഗി ഗരിക്കണ്ടെ ഇ ഉസ്താദിനെ മോഡിയുടെ ( വലം കൈ ) കേരളത്തിൽ cpm ഇങ്ങനെ ഉള്ള ഒരു ആളെ ആര് ശെരിവെക്കും രണ്ടും പാർട്ടിയും ഇസ്ലാമിന്റെ ശത്രു അവരെ ഇയാൾക്ക് ഇഷ്ടം പടച്ചവൻ കാക്കട്ടെ ശത്രുക്കളിൽ നിന്നും ഈ ഉമ്മത്തിനെ
മറുനാടൻ ചാനലിനോട്...?.ലോക പ്രവാചകന്റെ.. പേരിൽ.. ഇല്ലാത്തത് പറഞ്ഞു നടക്കുന്ന.. ഈ മാന്യ ഇദേഹത്തെ..കേരളത്തിലെ..തന്നെ മുസ്ലിം കളിൽ ..വലിയ ഓരു വിഭാഗം അംഗീകരിക്കുന്നില്ല...bjp.. ഗ്രാന്റ്.. മുഫ്തി.. ആക്കിയാൽ.. പ്രതേകിച്ചു.. കേരളത്തിലെ.. മുസ്ലിങ്ങൾക്ക്.. ഇയാൾ "ഗ്രൗണ്ട്"...മുഫ്തിയേ..ആവുകയുള്ളൂ..മുടി.. വെക്കാൻ. പള്ളിക്ക് കോടികൾ പിരിച്ചു പള്ളി.. ഇന്നും ആരും കണ്ടിട്ടില്ല..സമുദായത്തിന്റെ പേരിൽ..ഇയാൾ നടത്തുന്ന അഴിമതി.." ഗഡ്‌സ്".. ഉണ്ടെങ്കിൽ.. മറുനാടൻ.. ചാനൽ അനേഷിച്ചു... കണ്ടെത്തുക.... കാഷിനു..വേണ്ടി.. കൂത്തരകളെ.. മഹത് ..വൽ കരിക്കരുത്..
അള്ളാഹു കൊടുക്കുന്നത് തടയാൻ ആർക്കും സാധിക്കുകയില്ല. അള്ളാഹു തടഞ്ഞത് കൊടുക്കുവാനും കഴിയില്ല. നിങ്ങളെ പോലുള്ളവർ അസൂയമൂത്ത് എ. പി ഉസ്താദിനെ തകർക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. കാരണം ഉസ്താദിന്റെ കൂടെ അല്ലാഹുവും റസൂലും ഉണ്ട്. പണ്ഡിതന്മാരെയും ഔലിയാക്കളെയും കളിയാക്കി നിങ്ങളുടെ ആഖിറം നഷ്ട്ടപ്പെടുത്തണ്ട. അള്ളാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ.....
@@bava238 മോനെ നിനക്കൊക്കെ ഇനിയും നേരംവെളുത്തിട്ടില്ല. മറുനാടൻ മലയാളി മാത്രമല്ല എല്ലാ ചാനലുകാരും റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. അസൂയ മൂത്താൽ നിന്നെപോലുള്ളവർക്ക് കണ്ണും കാണില്ല ചെവിയും കേൾക്കില്ല. മനസ്സുനന്നാക്കി കണ്ണും ചെവിയുമൊക്കെ തുറന്നുവെക്കൂ അപ്പോൾ മനസ്സിലാവും നല്ലതും മോശമൊക്ക......
എതയാലും മൂപ്പര് കുറേ കാലമായി ഒരു സ്ഥാനമാനതിന് വേണ്ടി പരക്കം പായുകയായിരുന്നു അത് ഏതയാലും കിട്ടി കേരളത്തിൽ എതയാലും ഒരു മുഫ്തിയോഖാളിയോ ആകാൻ ഭാഗ്യം മില്ല വേൾഡ് മുഫ്തി ആക്കാമായിരുന്നു എനി ഒരു സുഭ്രവാദതിൽ അതും കേൾക്കാം മൂപ്പര് ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ് എതയാലും ലോക അവസാനം അകലെ അല്ല എന്നതിന്റെ ലക്ഷണമാണ് അർഹത ഇല്ലാതവർ സ്ഥാനമാനങ്ങൾ വഹിക്കുക എന്ന നബിവചനം ഇവിടെ ഓർക്കുകയാണ്
*ആദരണീയരായ സമസ്‍ത പ്രവര്‍ത്തകരോട്*, ഡല്‍ഹിയില്‍ നടത്തപ്പെട്ട കാന്തപുരത്തിന്റെ തട്ടിക്കൂട്ട് ഗ്രാന്റ് മുഫ്‍തി പ്രഖ്യാപനത്തിന് പിന്നില്‍ ബറേല്‍വികളാണെന്ന ശക്തമായ പ്രചരണം നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ മറവില്‍, ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ഹനഫീ, മാതുരീദി സരണകളുടെ ശക്തരമായ വക്താക്കളും അത്യുന്നതപണ്ഡിതന്മാരുമായ ബറേല്‍വി ഉലമാക്കളെ കരിവാരിത്തേക്കാനായി, മഹാനായ അഅ്‍ലാ ഹസ്രത് അഹ്‍മദ് റസാഖാന്‍ ബറേല്‍വി(റ)വിനെയും അവിടുത്തെ പിന്‍ഗാമികളായ ഉലമാക്കളെയും വിമര്‍ശിച്ച് കൊണ്ട് പല ലേഖനങ്ങളും നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. അതിന് പിന്നില്‍ പുത്തന്‍വാദികളാണെന്ന കാര്യം നാം തിരിച്ചറിയുക. ബറേല്‍വികളുടെ അത്യുന്നതരായ പണ്ഡിതന്മാര്‍ ആരും തന്നെ കാന്തപുരത്തിന്റെ ഗ്രാന്‍റ് മുഫ്‍തി പ്രഖ്യാപനസദസ്സില്‍ പങ്കെടുക്കുകയോ അതിനെ അംഗീകരിച്ച് കൊണ്ട് പ്രസ്‍താവനയിറക്കുകയോ ചെയ്‍തിട്ടില്ല. ആയതിനാല്‍ സുന്നീപ്രവര്‍ത്തകരാരും തന്നെ ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ബറേല്‍വി ഉലമാക്കളെ വിമര്‍ശിക്കുന്ന ലേഖനങ്ങളുടെ പ്രചാരകരാകരുതെന്നും പ്രത്യേകം ഉണര്‍ത്തുന്നു. Moulana Rafeek Ahmad Hudavi Kolar (Chairman SKSSF IBAD karnataka)
ബറേവികളിൽ പെട്ട ചുരുക്കം ചില ആളുകൾ മാത്രമേ നമ്മുടെ കൂടെയുള്ള ആയതിനാൽ പണി കിട്ടാനുള്ള പണിയെടുക്കരുത് എന്നാലും ഫത്ത്‌വ കൊടുക്കുന്ന സമയത്ത് അവർക്ക് അനുകൂലമാണെങ്കിൽ എന്നോട് പിണങ്ങരുതേ.......
ഇതും ഒരു പ്രവചനമാണ് ...ഇപ്പോൾ മദ്രസയിൽ പഠിക്കുന്ന പിള്ളേർക്ക് സ്ക്രീൻഷോട്ട് എടുത്ത് വെക്കാനുള്ള ഒരു പ്രവചനം .. ഇതൊക്കെ യാഥാർഥ്യമാകുമ്പോ നമ്മളൊക്കെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല .. അജ്മീർ ദർഗ്ഗയോളം വരുമാനം ലഭിക്കുന്ന ഒരു ജാറം കേരളത്തിൽ ഉണ്ടാകും. അത് ഒരു ഗ്രാൻഡ് മുഫ്തിയുടെ ഖബറായിരിക്കും. ആ മുഫ്തിയായിരിക്കും ലോക്കൽ ഔലിയാക്കളിൽ വെച്ചു ഏറ്റവും വലിയ ഔലിയ . ആ മഹാൻറെ കറാമത്തുകൾ പ്രസംഗ വേദികളിൽ നിറയും. അദ്ദേഹം സ്വപ്നത്തിൽ വന്ന് നേതാക്കൾക്ക് നിർദേശം നൽകും . റസൂലിൻറെ അടുത്താണ് അല്ലെങ്കിൽ റസൂലിനോപ്പമാണ് താനുള്ളത് എന്ന് സ്വപ്നത്തിൽ വന്ന് പകര ഉസ്താദിനോട് പറയും . അദ്ദേഹം തള്ളി മറിക്കും . മുഫ്തിയുടെ ആഭാവത്തിൽ പള്ളികളിൽ നിന്നും ജാറങ്ങളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും യതീം ഖാനകളിൽ നിന്നുമൊക്കെയുള്ള വരുമാനത്തിൻറെ പേരിൽ ഗ്രുപ്പ് പോരും തമ്മിൽ തല്ലും ഉണ്ടാകും. അന്നും ഇരു സമസ്തകളും ലയന ചർച്ച നടത്തും. ഉപ്പാനോളം മിടുക്കനായ ഒരു മോനുള്ളത് കൊണ്ട് കാര്യങ്ങൾ ഒരു പരിധി വരെ സുഖമമായി മുന്നോട്ട് പോകും . അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ ജാറം സന്ദർശിക്കാൻ ആളുകളെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ ജാറമായിരിക്കും അത്. തവസ്സുൽ ഇസ്തിഗാസ എന്നിവയ്ക്ക് പുതിയ മാനങ്ങൾ ഉണ്ടാകും. ഗ്രാൻഡ് മുഫ്തിയുടെ സ്ഥാനം റസൂലിനോപ്പമായിരിക്കുമോ അതിൽ ഒരല്പം താഴെയായിരിക്കുമോ എന്ന കാര്യത്തിൽ മാത്രമാണ് ഒരല്പം സംശയമുള്ളത്. ഇക്കണക്കിനാണെങ്കിൽ റസൂലിനൊപ്പം ആവാനാണ് സാധ്യത. അന്നും പണ്ഡിതന്മാർ ഒരു ജനതയെ ചൂഷണം ചെയ്ത് ജീവിക്കും , തലയ്ക്ക് വെളിവില്ലാത്ത ആ ജനത കൂട്ടത്തിലുള്ളവരെ തീവ്രവാദികളാക്കി ഒറ്റുകൊടുക്കും. ഒരുപക്ഷെ സങ്കികൾക്കൊപ്പം ചേർന്ന് മോബ് ലിഞ്ചിങ് വരെ നടത്തും ...B സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നത് വരെ ഈ കലാപരിപാടി തുടരും ...
സവാദ് പേര് കൊടുക്ക് ടിക്കറ്റ് കിട്ടും . സ്വപ്നത്തിൽ വന്നു തരും. അഥവാ കിട്ടിയില്ലെങ്കിൽ പകരയെ അറിയിച്ചാൽ മതി . മുഫ്തിയുടെ മദ്ഹുകൾ എഴുതി ഒരു ഏലസ്സ് കെട്ടുന്നത് ഉത്തമം !!!
ചോറ് തിന്നുന്നവർക്ക് മനസിലാകും, ഒരാളെ സമുദായത്തിന്റെ നേതാവായി തെരെഞ്ഞുടുക്കുന്നുണ്ടെങ്കിൽ അത് എല്ലാ സംഘടനകളും ഒരുമിച്ച് തീരുമാനിച്ചു, ഒരു പ്രത്യേക പരിപാടിയിൽ മാത്രമേ അത് അംഗീകരിക്കൂ എന്ന്.... ഇതിപ്പോ ssfന്റെ സമ്മേളനത്തിൽ വെച്ച് ഏതോ തീട്ടങ്ങൾ AP ഉസ്താദിനെ GRAND MUFTHI യായി തെരെഞ്ഞുടുത്തു എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു ലോഡ് പുച്ഛം സമർപ്പിക്കാൻ മനസ്സ് വെമ്പുന്നു !
കാന്തപുരത്തിന് അഭിവാദ്യങ്ങൾ!
അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ഞങ്ങളുടെ ഉസ്താദുമാർക്ക് നീ ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സിന് നൽകണം ആമീൻ ശത്രുക്കളിൽനിന്ന് നീ രക്ഷ നൽകണം ആമീൻ
ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്...
ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തും ...
അസൂയാലുക്കൾക്ക് ഉസ്താദ് ഉയരങ്ങളിൽ എത്തുന്നത് തീരെ പിടിക്കുന്നില്ല ല്ലേ ...........
ചിക്കി ചികഞ്ഞു നോക്കാ എന്തെങ്കിലും കുറ്റം ഉണ്ടോ enn.......
കഷ്ടം തന്നെ .............
👍👍👍👍
Kanthapuram usthad alhamdulillah👍👍👍👍
ദേശീയ നേതൃത്വം നൽകാൻ ഉസ്താദിന് കഴിയും. കാലം തെളിയിച്ച നേതാവാണ് കാന്തപുരം ഉസ്താദ്.
😁😁😁😁😁😁😁😆😆😆
വിമർശകർ വിമർശിച്ചാലും അറിവുള്ളവരെ അല്ലാഹു ഉയർത്തും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അല്ലാഹു അക്ബർ ഉയരട്ടെ ഇനിയും....
ഇനി ഇന്ത്യയിലെ മുസ്ലിം(സുന്നീ) ഒന്നിക്കു
wnd hasana Sunni onichal mathiyo Muslim onikande
Mashallah
@@abbasm312 😁😁😁😁😁😁😁😁😁😁😁😁😁😁😁
ഉസ്താദിനെ വിമർശിചാലും പരാമർശിചാലും അഭിനന്ദിച്ചാലും ചാനലുകൾക്ക് റൈറ്റിങ് ഉറപ്പാ!!!
A.p.usthadh is my spiritual master
ഓരോ യുഗത്തിനും വന്ന നേതൃതത്തെ കളിയാക്കാനും എതിർക്കാനും അവരെ കുറ്റം പറയാനും എല്ലാ കാലത്തും പിന്തിരിപ്പന്മാർ ഉണ്ടായിരുന്നു.
ഈ കളിയാക്കുന്ന സാമൂഹത്തിനു ഒരു വളർച്ചയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം
വെറുതെ അറിവുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല അവർ പറയുന്നത് കേൾക്കുന്നതല്ലേ നല്ലത്
അവർ ഇനിയും ഉന്നതിയിലേക്ക്
ഇത്രയും പറഞ്ഞതിന് ഇച്ചിരി മുടിയിട്ട വെള്ളം എടുക്കട്ടെ
@@nishad_nazar_ സത്യമറിയാതെ പരിഹസിക്കുന്നത്, കിണറ്റിലെ തവള യേക്കാൾ അധപ്പതിച്ച ഒരാ
മതം വിറ്റ് തിന്നുവർക്ക് കൂട്ടുനിക്കുന്നവരും ആ ഗണത്തിൽ പെടും @
👌👌👌
Konakam mukkiyathu thanne than kudicho kuru maarum
നല്ല വാർത്ത
ap usthad ..💪💪💪
എത്ര അർത്ഥവത്തായ വചനം റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞിരുന്നു അധികാരം അനർഹരിൽ എത്തിച്ചേരും ഇത് അന്വർത്ഥമാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത് ലോകാവസാനത്തിലെ ആദ്യത്തെ ശക്തമായ സൂചനകളിൽ ഒന്നാണ്
മറുനാടാ നിങ്ങളുടെ സകറിയ തന്നെ മുന്‍പ് പറഞ്ഞില്ലേ ഉസ്താദിനെ വിമര്‍ശിച്ചുകൊണ്ട് ആള്‍ ദൈവം ആണെന്ന് ..ഇപ്പോള്‍ നിങ്ങളുടെ ചനെലില്‍ കൂടി തന്നെ നിങ്ങള്‍ക്കു പറയേണ്ടി വന്നില്ലേ ഇത്രയൊക്കെ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരു മഹാ പണ്ടിതനാണെന്ന്...ഇപ്പോള്‍ പിടികിട്ടിയോ..? അതാണ് ഞങ്ങളുടെ ശൈഖുനാ ...എതിരാളികള്‍ എത്ര ഇകഴ്ത്തിയാലും അവസാനം അതു പുകഴ്ത്തലായി മാറും..അതാ ഇന്നുവരെയുള്ള ഉസ്താദിന്‍റെ ചരിത്രം...
അവസാനം സങ്കി ....ചാനലിനും ഉസ്താദിനെ അംഗീകരിക്കേണ്ടിവന്നു
സങ്കി ഞമ്മന്റെ ആളാ !!
മതഠ മനുഷൃ നൻമക്കാവണഠ മുസ്..... ഏകീകര..... ഇദ്ദേഹഠ....... വരുത്തട്ടെ
ഇസ്ലാമിന്റെ നന്മയുടേയും,സമാധാനത്തിന്റേയും മുഖമാണ് സൂഫിസം.
ഇസ്ലാമിന്റെ ഭീകരതയുടേയും ആക്രമത്തിന്റേയും ഖുർആൻ ദുർ വ്യാഖ്യാനത്തിന്റേയും കപട മുഖമാണ്, സലഫിസം!
സൂഫിസത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു വന്ന കാന്തപുരത്തിന് അഭിനന്ദനങ്ങൾ!
മതം വിറ്റ് ജീവിക്കുന്നവരിൽ പ്രമുഖൻ
@@nishad_nazar_ മതം വിറ്റ് ജീവിക്കുന്നവരുണ്ട്, ഇല്ല എന്നല്ല.
അങ്ങനെ ചെയ്യുന്നവര്‍ സ്വന്തം ജീവിത സുഖം മാത്രമാണ് നോക്കുന്നത്,മറ്റുള്ളവര്‍ക്ക് അവരെ കൊണ്ട് ഒരു പ്രയോജനവുമില്ല.
പക്ഷെ, കാന്തപുരത്തെ അങ്ങനെ പറയാന്‍ പറ്റില്ല.
അദ്ദേഹം അയിരക്കണക്കിന് യതീംമക്കളെ പോറ്റുന്നുണ്ട്. ''യതീംമക്കളെ പരിചരിച്ചാലുള്ള പ്രതിഫലം നിനക്കറിയാലൊ''
എനിക്കോ,നിനക്കോ പറ്റുന്ന കാര്യമല്ല ഇതൊക്കെ..
അതിന് ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ടാവും,അത് പല വഴിക്ക് അദ്ദേഹം സ്വരൂപിക്കുന്നുണ്ടാവും.
അദ്ദേഹത്തിന് വലിയ ആഢംബര വീടൊന്നുമില്ലല്ലൊ, സഞ്ചരിക്കാന്‍,നല്ലൊരു വാഹനമുണ്ടായിരിക്കും.
ഞാനും മുമ്പ് വിമര്‍ശിച്ചിരുന്നു,
പക്ഷെ,വെറുതേ ഒരാവശ്യവുമില്ലാതേ കുറ്റം പറഞ്ഞ് അല്ലാഹുവില്‍ നിന്ന് ശിക്ഷ വാങ്ങുന്നത് എന്തിന്. പിന്നീട് നമുക്ക് പൊരുത്തപെടീക്കാന്‍ പറ്റില്ലല്ലൊ!
മുടി വെള്ളം കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നു
അപ്പൊ അമൃതാനന്തമയ്യോ? ഇതൊക്കെ ഒരു സൈഡ് ബിസ്സിനസ്സ് ആല്ലേ.
Kurakunnavar kurakatte
kanthapuram usthad iniyum uyarangalil etatte
Aameen
Masha Allah 👍
ഗ്രാന്റ് മുഫ്തി
മലയാളികള്‍ക്കിടയില്‍ ഇന്ത്യയിലെ ഗ്രാന്റ് മുഫ്തി എന്ന് പൊതുവേ ചര്‍ച്ച വരാത്തതു കൊണ്ട് ഈ പദവിയെ പറ്റി വലിയ ധാരണയില്ലായിരുന്നു. ബഹുമാനപ്പെട്ട കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരെ ഇന്ത്യയിലെ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുത്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ അതേപ്പറ്റി അല്‍പം അന്വേഷിക്കാന്‍ ശ്രമിച്ചു. വിക്കിപീഡിയ അടക്കമുളള ചില ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ മനസ്സിലായ കാര്യങ്ങള്‍ കുറിക്കുന്നു.
തുര്‍ക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിച്ചു വന്നതെന്നു വിക്കിപീഡിയ പറയുന്നു. ഇസ്ലാമിക വിഷയത്തില്‍ വിധി (ഫത് വ) പറയാന്‍ യോഗ്യനായ പണ്ഡിതനാണല്ലോ മുഫ്തി. ഏതെങ്കിലും ഔദ്യോഗിക ബോഡികളാല്‍ നിയമിക്കപ്പെടുമ്പോള്‍ ഔദ്യോഗിക മുഫ്തി ആകുന്നു. മുഫ്തിമാരുടെ തലവനായി നിയമിക്കപ്പെടുന്ന ആളാണ് ഗ്രാന്റ് മുഫ്തി. ഈ പദവി വ്യത്യസ്ത രീതിയിലുണ്ടെന്ന് വിക്കിപീഡിയയും മറ്റും വ്യക്തമാക്കുന്നു. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഭരണകൂടം തന്നെ ഇത്തരം ഒരു പദവി കൊണ്ടു വരികയും നിയമനം നടത്തുകയും ചെയ്യുന്നു. ഉസ്മാനിയ്യാ ഖിലാഫത്തിനെ പിന്‍പറ്റി ഈജിപ്ത് തുടര്‍ന്നു പോരുന്നത് ഉദാഹരണം. മുസ്്‌ലിം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ പല രാജ്യങ്ങളിലും ഈ പദവി നിലവിലുണ്ട്. അതാത് രാജ്യത്തെ ഇസ്്‌ലാമിക സഭകള്‍/ കൂട്ടായ്മകള്‍ ആണ് ഈ പദവിയിലേക്ക് നിയമനം നടത്തുന്നത്. അതിനാല്‍ അത് അംഗീകരിക്കാത്ത കൂട്ടായ്മകളും/ സമൂഹങ്ങളും സ്വാഭാവികമായും ഉണ്ടാകാം. ഓസ്‌ട്രേലിയന്‍ ഗ്രാന്റ് മുഫ്തി അത്തരമൊരു സഭയാല്‍ നിയമിക്കപ്പെടുന്നതാണ്. ബംഗ്ലദേശ്, ബോസ്‌നിയ തുടങ്ങി നിരവധി രാജ്യങ്ങളിലും/ ഭാഗങ്ങളിലും (യൂറോപ്യന്‍ ഗ്രാന്റ് മുഫ്തി മറ്റൊരുദാഹരണം) ഇത്തരം സഭകളാല്‍ നിയമിക്കപ്പെടുന്ന ഗ്രാന്റ് മുഫ്തിമാരുണ്ട്. ബോസ്‌നിയന്‍ ഗ്രാന്റ് മുഫ്തി ഹംഗറിയുടെ ഗ്രാന്റ് മുഫ്തി പദവി അലങ്കരിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.
ഇന്ത്യയിലും ഗ്രാന്റ് മുഫ്തി എന്ന പദവിയില്‍ മുമ്പ് പണ്ഡിതരുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വഫാത്തായ ശൈഖ് അഖ്തര്‍ റസാ ഖാന്‍ ബറേല്‍വി ആയിരുന്നു ആ പേരില്‍ അടുത്ത കാലത്ത് അറിയപ്പെട്ടത്. ഇമാം അഹ്്മദ് റസാ ഖാന്‍ ബറേല്‍വിയുടെ പൗത്രനായ അദ്ദേഹത്തെ ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ രേഖപ്പെട്ടു കാണാം. മുസ്്‌ലിംകള്‍ക്കിടയില്‍ വ്യക്തമായ ഐക്യമില്ലാത്ത ഇന്ത്യയില്‍, ഈ പദവിയോ ഈ പദവിയല്‍ അദ്ദേഹത്തെയോ അംഗീകരിക്കാത്തവര്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാവാം. അതു കൊണ്ട് ആ പദവി അപ്രസക്തമാവുന്നില്ല താനും.
അറിഞ്ഞിടത്തോളം ദല്‍ഹിയില്‍ ഇന്നു നടന്ന എസ്.എസ്.എഫിന്റെ ദേശീയ സമ്മേളനം, ഓള്‍ ഇന്ത്യാ തന്‍സീം ഉലമായെ ഇസ്്‌ലാം എന്ന പേരിലുള്ള, രാജ്യത്തെ സുന്നി-സൂഫി വിശ്വാസികളായ നിരവധി സംഘടനകളുടെ കൂട്ടായ്മയും കൂടി സഹകരിച്ചു കൊണ്ടുള്ളതായിരുന്നു. ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, ഇന്ത്യയിലെ നിരവധി ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പണ്ഡിതരും സംബന്ധിച്ച അത്തരമൊരു സമ്മേളനത്തിലാണ് ബഹുമാനപ്പെട്ട കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി അവരൊന്നിച്ചു പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഗ്രാന്റ് മുഫ്തിയായിരുന്ന അഖ്തര്‍ റസാ ഖാന്‍ എന്ന പണ്ഡിതനും ഇതേ കൂട്ടായ്മകളോട് സഹകരിച്ചിരുന്നതുമാണ്.
കേരളത്തിലെ സാഹചര്യത്തില്‍ ഇത് ദഹിക്കാത്തവരുണ്ടാവുക സ്വാഭാവികം. അതേ സമയം ഇത്തരമൊരു നിയമനത്തില്‍ അസ്വാഭാവികമായൊന്നുമില്ലെന്ന് മുകളില്‍ സൂചിപ്പിച്ച വിവരങ്ങളില്‍ നിന്നു വ്യക്തവുമാണ്. ഒരു രാജ്യത്തെ മുസ്്‌ലിം കൂട്ടായ്മകള്‍ അവരിലെ ഏറ്റവും പ്രഗത്ഭ പണ്ഡിതനെ ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുക്കുന്നതും അതിനോട് പലരും യോജിക്കാതിരിക്കാമെന്നതും പല രാജ്യങ്ങളിലും ഉള്ളതാണെന്ന് മേല്‍ സൂചിപ്പിച്ചല്ലോ. എതിരഭിപ്രായമുള്ളവര്‍ക്ക്, അവര്‍ക്കിതു പോലെ രാജ്യത്തിന്റെ മിക്ക ഭാഗത്തെയും പ്രതിനിധീകരിക്കുന്ന സംഘടനാ കൂട്ടായ്മകളുണ്ടെങ്കില്‍ അവരിലൊരാളെയും അങ്ങനെ പ്രഖ്യാപിക്കാമെന്നേയുള്ളൂ. മത്സരത്തിനു വേണ്ടി പറയാമെന്നതിനപ്പുറം അങ്ങനെ
ദേശവ്യാപകമായി ഇസ്്‌ലാമികമായൊരു മതകീയ മൂവ്‌മെന്റ് മറ്റാര്‍ക്കുമില്ലെന്നു വേണം (കേരളത്തില്‍ നിന്നെങ്കിലും) മനസ്സിലാക്കാന്‍.
കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരോടുള്ള ചരിത്രപരവും സംഘടനാപരവുമായ അഭിപ്രായ വ്യത്യാസങ്ങളുടെ മുന്‍വിധികള്‍ മാറ്റിവെച്ചു നോക്കിയാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് സ്വാഭാവികവും ആവശ്യവുമാണെന്നും ചിന്തിക്കാം. നിലവില്‍ നേതൃദാരിദ്യവും വിഭവ ദാരിദ്യവും വിദ്യാഭ്യാസ ദാരിദ്ര്യവുമെല്ലാം അനുഭവിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി (മറ്റു പലരുമുണ്ടാവാം, എന്നാല്‍ വ്യക്തമായും അവരേക്കാളെറെ) വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ളതും അദ്ദേഹവുമായി സഹകരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ളതുമായ മൂവ്്‌മെന്റുകളാണെന്നത് നിരാകരിക്കുന്നത് ലേശം ശ്രമകരമായിരിക്കും. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യാത്രകളും സമ്മേളനങ്ങളും നടത്തി അവിടെ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദേശീയ സമ്മേളനം നടത്താനും അവിടെയൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിലവിലെ അവ്‌സഥയില്‍ കഴിഞ്ഞിട്ടുള്ളത് അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ത്‌ന്നെ. പുറമെ ലോക പണ്ഡിത വേദികളിലും ഭരണകര്‍ത്താക്കളുടെ സദസ്സുകളിലും ഇന്ത്യയില്‍ നിന്നുള്ള പണ്ഡിത പ്രതിനിധിയായി മറ്റാരേക്കാളും പരിഗണിക്കപ്പെടുന്നതും അദ്ദേഹമാണല്ലോ. ഇതൊക്കെ യാഥാര്‍ഥ്യങ്ങളാണ്. വിയോജിപ്പുകളുള്ളവര്‍ക്ക് ദഹിക്കാന്‍ പ്രയാസമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ചാല്‍ ബോധ്യപ്പെടുന്ന തെളിഞ്ഞ കാര്യങ്ങള്‍. അത്തരമൊരു വ്യക്തിത്വത്തെ ബോധ്യപ്പെട്ട് രാജ്യത്തെ വിവിധ ഇസ്്‌ലാമിക സംഘടനകള്‍ ഗ്രാന്റ് മുഫ്തിയായി നിയമിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല.
അത്തരമൊരു നിയമനം ഇന്ത്യയില്‍ ഒരേ പോലെ ചിന്തിക്കുന്ന (മദ്ഹബുകള്‍ അംഗീകരിക്കുന്ന, സുന്നീ-സൂഫി ധാരയിലുള്ളവരുടെ എന്ന് അതിന്റെ വിശദീകരണത്തില്‍ തന്നെ പറയുന്നതിനാല്‍ അല്ലാത്തവര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല) മുസ്്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു പൊതു നേതൃത്വത്തിലേക്കും ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കും കൂടുതലായി നയിക്കുമെങ്കില്‍ അത് തീര്‍ച്ചയായും ആശാവഹം തന്നെയാണ്. കേരളത്തിനു പുറത്തുള്ള മുസ്്‌ലിംകളുടെയും ഉന്നമനം തങ്ങളുടെ ദൗത്യമെന്ന പോലെ സ്വയം ഏറ്റെടുത്ത് വലിയ മുന്നേറ്റങ്ങള്‍ ഇതിനകം തന്നെ സൃഷ്ടിച്ച ഒരു പണ്ഡിതനും അനുയായികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍്ക്ക് (അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ വിവിധ സംസ്ഥാനങ്ങളുടെ ദീന സാഹചര്യങ്ങളില്‍ സ്വയം സമര്‍പ്പിതരായി നടത്തുന്ന സേവനങ്ങളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്) കൂടുതല്‍ ആധികാരികതയും അവസരങ്ങളും സ്വീകാര്യതയും നല്‍കുമെന്നതിനാലും ഈ പദവിയും നിയമനവും തീര്‍ത്തും പ്രസക്തം
ദയൂബന്ദി പണ്ഠിതർക്ക് വേറെ മുഫ്തിയുണ്ട്;മാലാഖ വന്ന് ചാർത്തിയ പട്ടമല്ല മുഫ്തി
1
Barevikal സുന്നികളാണോ?
2
ഒരാൾ മുഫ്തിയാവൻ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്?
3
ഗ്രാന്റ് മുഫ്തി എന്ന പദവി ഫിഖ്ഹ് ഗ്രന്തങ്ങളിൽ പ്രതിപാദിച്ചതാണോ?
4
ഏതെല്ലാം വിഷയത്തിൽ ആണ് ഗ്രാന്റ് മുഫ്തി ഫത്വ വ നൽകുന്നത്?
5
ഇന്ത്യയിൽ മുമ്പ് ഗ്രാന്റ് മുഫ്തിയായി പ്രവർത്തിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ എത്ര ഫത് വകൾ AP വിഭാഗം ഇത് വരെ അംഗീകരിച്ചു....?
6
ഏതെല്ലാം വിഷയത്തിൽ മുമ്പുണ്ടായ ഗ്രാന്റ് മുഫ്തിയുമായി ഫത് വ തേടി...?
Pls reply
@@aboobackersiddeeque760 1941ഫെബ്രുവര് 2 മുതൽ 2018 ജൂലെെ 20 വരെ അഹ്തർ റസാ ഖാൻ ബറേലിയായിരുന്നു.ഗ്രാന്റ് മുഫ്തി അവർ തീർത്തും ശരിയാ യ സുനികളാണ് APഉസതാദിൻറെ സഹ പ്രവർത്തകനായി ആൾ ഇന്ത്യ ജംഈയ്യത്തുൽ ഉലമ നിയന്ത്രിക്കുന്ന വരുമായിരുന്നു
ഒരു സലഫീ വര്യനും, ജീവിതത്തിൽ അല്ലാഹുവിൽ നിന്നുള്ള കറാമത്ത്(അത്ഭുതം) കാണിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല,
പക്ഷെ നിരവധി സൂഫി വര്യന്മാർ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്!
സത്യത്തിൽ അല്ലാഹുവിന്റെ സപ്പോർട്ട് സൂഫികൾക്കാണ്!
സലഫികൾക്ക് കറാമത്തിന്റ്റെ ശർത്തറിയാം അത് കൊണ്ട് തന്നെ അവർ അതിനെ കൊട്ടിഘോഷിക്കാറില്ല;സൂഫീകൾ ഇസ്ലാമിനെ തത്ത്വചിന്തയുമായി കൂട്ടി കുഴച്ച് അവിയൽ പരുവത്തിലാക്കിയവരാണ്
മോദിജി കീ ജയ്
Ayyedaa
@@اسماءبنتمحمد-ج6ت എന്താ ഒരു പുച്ഛം
പേരോട് ന്റെ കറാമത് മുഴുവൻ പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലാണ്
ബറേൽവികൾക്ക് വിട്ടു കൊടുത്തു ഈ പുരോഹിതനിൽ നിന്നും കേരള ത്തെ രക്ഷിക്കൂ ഏപീ ഭക്തരേ....പ്ലീസ്
ലകംതിരിയാതവരേബറേലവികൾഷിയാകളാണ്എന്ന്പറയൂഅഹമ്മത്റസാകാൻബറേലവിഅങ്ങീകരിക്കുന്ന.അനവദിരാജ്ജൃങ്ങളൂണ്ട്സുന്നിവിസ്വസത്തിൽതുവ്രതയുള്ളവരാണ്ബറേലവിൾ.ബറേലവിളോട്അവർക്ള്ളപ്രസ്നംതബ്ലീഗ്സിയ.ഒഹ്വബി.(അഹ്ലേഹദീസ്)പോലുള്ളവരുമായിഅയഞ്ഞനിലപാടാണ്ദയൂബധ്യികൾസീകരികാർസമസ്തയുടേപയരനേദാവ്റസാകാന്റെശിശ്ശനായിരുന്നൂഅറിവീല്ലാതേആരേയുംകുറ്റംപറയുന്നത്സരിയല്ല
masha alla
Masha allah
മുർദാബാദ് , മുർദാബാദ്
കാന്തച്ചാത്തൻ മുർദാബാദ്
കാന്തക്കിബ്റൻ നാടിന് ശാപം
മുർദാബാദ് മുർദാബാദ്
ഫിത്നകാന്തൻ തുലയട്ടെ
വിഘടിതരെല്ലാം തുലയട്ടെ
മുർദ്ദാബാദ് മുർദ്ദാബാദ്
കുണ്ടികാന്തൻ മുർദാബാദ്
കാന്തകൃമികൾ മുർദാബാദ്
കാന്തച്ചാത്തൻ മുർദ്ദാബാദ്
മുർദാബാദ് ,മുർദാബാദ്
Allahu ap usthadinu arogyathodukoodiya deerkayus nalkatte ameen
യാഖൗമിൻ മാത്രം മുഫ്തിയാവട്ടെ
Mashaa allaa
കേരളത്തിൽ ജനങ്ങൾ അംഗീകരിക്കുമോ
sk kkar enthayalum anggegarikkum
prrrrr moori sunni
❤❤🌹
marunadan ippol sathyam paranju
Allenkilum marunadan BJP chayvullavarane😁
Ayyo appo thaangal arinjille... allelum Marunaadan ningalude swantham channel thanneyaanu.. ap =bjp
Raavile CPM rathri bjp
Allahu akbar
Masha Allah...Allahu Akbar.
മുസ്ലിം സമൂഹത്തിൻെ ഉയർച്ചക്ക് നല്ല പരിശ്രമം ആണലോ ? മറുനാടൻ ഇതിൻെ മുബുളള ചില നൂസ് കണ്ടപ്പോ? തോന്നിയതാ ?കാഷിന് വേണ്ടി ഇത്രക്കോ സംസാരിക്കാൻ കഴിയും👍🏼
Usthathin durgyisum afiyathum nalgi anugrahikkatte
Iyalude Ella sharril ninnum Muslim Lokathe Allahu Kaakatte....aameen
AP USTHAD KEEE JAYYY
മാഷാ അള്ളാ
ഹഹ മുഫ്തി ഒരു വാർത്ത നൽകുമ്പോൾ എന്തെങ്കിലും ധാരണ വേണ്ടെ ;ഈ പദവി സുപ്രിം കോടതിക്ക് മുകളിലാണല്ലോ ഇനി ഇന്ത്യയിൽ ദയാ ഹർജി കാന്തപുരത്തിനു നൽകേണ്ടി വരുമല്ലോ
Pa usthad 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤💪💪💪💪💪💪💪💪❤❤👀❤❤❤❤💪💪💪💪💪
Masha allah
Valareyadhikam sandosham samoohathin nallad mathram paranj kodukkunna oru nedhav. Ap usthad ithin arhanan 1000 vattam
vishwaasa janangal nenjilettiya mahaa pandidhan...allah avidattek deergausum aafiyath nalgane allah..avidatte karangalk shakthi nalgane allah aameen
👍👍👍👍👍🖐🖐
Alhamdulilla
This is for the election campaign for Modi andCPM.He can collect more money from Muslim countries, by this post. In Muslim countries grand mufti post is a big post and they will think it is govt post.They don't know anything about his post, he made by himself as Grand mufti.This post is for propaganda, money and show. Shameless?
Good
Maasha allah
👍👍👍💐
Alhamdulillah
Allahu Akbar
👍👍👍
എന്നെ എൻറെ ഭാര്യയും മക്കളും ചേർന്ന് ലോകത്തിലെ ഗ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നു ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ
അടുത്ത നോബൽ സമ്മാനം താങ്കൾ ക് ഉറപ്പാക്കാം !!!
@@saidutt2826 ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ചാണ്
മാഷ അള്ള)
മറുനാടാ...വിടൽസങ്ങ് പിൻവലിച്ചാളീ.... 01/04/2019
എത്ര വലിയ പുതപ്പ് തലയിൽ കെട്ടിയാലും ഞങ്ങൾക്ക് അറിഞ്ഞൂടെ അയാളെ 😂
പള്ളി ചെന്നു പറയുക ഇന്ത്യയുടെ ചെറിയൊരു ഭാഗമാണ് മലപ്പുറം കോഴിക്കോട് ഭാഗം ഇവിടെ ഈ മനുഷ്യൻ ഉണ്ടാക്കിയ ഫസാദിന്ന് കണക്കില്ല എന്നിട്ടല്ലെ All ഇന്ത്യ
ഒരു തിരുത്തൽ ആവശ്യം ഉണ്ട് ..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എന്നത് തെറ്റായ വാർത്ത ആണ്
സുന്നീ ജംഇയ്യത്തുല് ഉലമ എന്ന സംഘടന യുടെ സെക്രട്ടറി ആണ് കാന്തപുരം...
ഇന്ത്യയിലെ പ്രമുഖ പണ്ടിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുമായി ഇതിയാന് ഒരു ബന്ധവുമില്ല ..
വാർത്ത കൾ വസ്തുതാ പരമാവണം.....
Ha ha ha ha
തവള കൾ
Hashim Vandanam indiayile pramukha sabha eghneyaada samastha"kerela"yaakunnath.?
ഹാഷിം ഇതിലും ഒരു തെറ്റുണ്ട് ഇന്ത്യയിലെ പ്രമുഖ പണ്ഡിത സഭയല്ല സമസ്ത കേരള jamhiyathul ഉലമ കേരളത്തിലെ മാത്രം പണ്ഡിത സഭ എന്ന് പറഞ്ഞാൽ മതി
തുരത്താൻ നോക്കിയ തിരുത്തായിരുന്നു.. പക്ഷെഏറ്റില്ല
തുടർന്നു കൊണ്ടേയിരിക്കുക.
ماشاءالله
alhamdulila ap usdadinn deegayuss labikatte
🌹👍👍👍🌹
തേങാകോല
ഇന്ത്യൻ ജനത അംഗി ഗരിക്കണ്ടെ ഇ ഉസ്താദിനെ മോഡിയുടെ ( വലം കൈ ) കേരളത്തിൽ cpm ഇങ്ങനെ ഉള്ള ഒരു ആളെ ആര് ശെരിവെക്കും
രണ്ടും പാർട്ടിയും ഇസ്ലാമിന്റെ ശത്രു അവരെ ഇയാൾക്ക് ഇഷ്ടം
പടച്ചവൻ കാക്കട്ടെ ശത്രുക്കളിൽ നിന്നും ഈ ഉമ്മത്തിനെ
allahu akbar kathapuram ap aboobakkar musliyar
അള്ളാഹു അക്ബർ
മറുനാടൻ ചാനലിനോട്...?.ലോക പ്രവാചകന്റെ.. പേരിൽ.. ഇല്ലാത്തത് പറഞ്ഞു നടക്കുന്ന.. ഈ മാന്യ ഇദേഹത്തെ..കേരളത്തിലെ..തന്നെ മുസ്ലിം കളിൽ ..വലിയ ഓരു വിഭാഗം അംഗീകരിക്കുന്നില്ല...bjp.. ഗ്രാന്റ്.. മുഫ്തി.. ആക്കിയാൽ.. പ്രതേകിച്ചു.. കേരളത്തിലെ.. മുസ്ലിങ്ങൾക്ക്.. ഇയാൾ "ഗ്രൗണ്ട്"...മുഫ്തിയേ..ആവുകയുള്ളൂ..മുടി.. വെക്കാൻ. പള്ളിക്ക് കോടികൾ പിരിച്ചു പള്ളി.. ഇന്നും ആരും കണ്ടിട്ടില്ല..സമുദായത്തിന്റെ പേരിൽ..ഇയാൾ നടത്തുന്ന അഴിമതി.." ഗഡ്‌സ്".. ഉണ്ടെങ്കിൽ.. മറുനാടൻ.. ചാനൽ അനേഷിച്ചു... കണ്ടെത്തുക.... കാഷിനു..വേണ്ടി.. കൂത്തരകളെ.. മഹത് ..വൽ കരിക്കരുത്..
അള്ളാഹു കൊടുക്കുന്നത് തടയാൻ ആർക്കും സാധിക്കുകയില്ല. അള്ളാഹു തടഞ്ഞത് കൊടുക്കുവാനും കഴിയില്ല. നിങ്ങളെ പോലുള്ളവർ അസൂയമൂത്ത് എ. പി ഉസ്താദിനെ തകർക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. കാരണം ഉസ്താദിന്റെ കൂടെ അല്ലാഹുവും റസൂലും ഉണ്ട്. പണ്ഡിതന്മാരെയും ഔലിയാക്കളെയും കളിയാക്കി നിങ്ങളുടെ ആഖിറം നഷ്ട്ടപ്പെടുത്തണ്ട. അള്ളാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ.....
മറുനാടൻ അംഗീകാരം ഇനിയെന്ത് വേണം എപി അനുഭാവികൾക്ക് ജോൺ സക്കറിയ "!അല്പം മുടിവെള്ളം എടുക്കട്ടെ😅
@@bava238 മോനെ നിനക്കൊക്കെ ഇനിയും നേരംവെളുത്തിട്ടില്ല. മറുനാടൻ മലയാളി മാത്രമല്ല എല്ലാ ചാനലുകാരും റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. അസൂയ മൂത്താൽ നിന്നെപോലുള്ളവർക്ക് കണ്ണും കാണില്ല ചെവിയും കേൾക്കില്ല. മനസ്സുനന്നാക്കി കണ്ണും ചെവിയുമൊക്കെ തുറന്നുവെക്കൂ അപ്പോൾ മനസ്സിലാവും നല്ലതും മോശമൊക്ക......
കാട്ടുകളളന്‍ ,,,സുന്നികളെ വഞ്ചിക്കുന്നു
Ithokke polinchitt divasangalayi makkale
എതയാലും മൂപ്പര് കുറേ കാലമായി
ഒരു സ്ഥാനമാനതിന് വേണ്ടി പരക്കം പായുകയായിരുന്നു അത് ഏതയാലും കിട്ടി കേരളത്തിൽ എതയാലും ഒരു മുഫ്തിയോഖാളിയോ ആകാൻ ഭാഗ്യം മില്ല വേൾഡ് മുഫ്തി ആക്കാമായിരുന്നു എനി ഒരു സുഭ്രവാദതിൽ അതും കേൾക്കാം
മൂപ്പര് ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ് എതയാലും ലോക അവസാനം അകലെ അല്ല എന്നതിന്റെ ലക്ഷണമാണ് അർഹത ഇല്ലാതവർ
സ്ഥാനമാനങ്ങൾ വഹിക്കുക എന്ന നബിവചനം ഇവിടെ ഓർക്കുകയാണ്
nalle avadaranam👍
പടച്ചോനെ...ഇങ്ങളെ ഇങ്ങള് തന്നെ കാത്തോളീ......
Kanthapurathe angeegarikkunnavar keralathil ethra % und. Valare kuravanu. Kanthapuram nalla oru kachavadakkarananu.
Eee waartha keettu Jishaan maahiyum Swaalih saqaafiyum chirichu chirichu chaakum and 😂😂🤣
ആനകാര്യത്തിനടക്ക്ഒരു ചേനക്കാര്യം!
കുരുകൾ പൊട്ടിയ കമന്റുകൾ 😂😂
Ek Karkk Kuru potti
😁😁😁😁😁😁😁😁😁😆😆😆
*ആദരണീയരായ സമസ്‍ത പ്രവര്‍ത്തകരോട്*,
ഡല്‍ഹിയില്‍ നടത്തപ്പെട്ട കാന്തപുരത്തിന്റെ തട്ടിക്കൂട്ട് ഗ്രാന്റ് മുഫ്‍തി പ്രഖ്യാപനത്തിന് പിന്നില്‍ ബറേല്‍വികളാണെന്ന ശക്തമായ പ്രചരണം നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ മറവില്‍, ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ഹനഫീ, മാതുരീദി സരണകളുടെ ശക്തരമായ വക്താക്കളും അത്യുന്നതപണ്ഡിതന്മാരുമായ ബറേല്‍വി ഉലമാക്കളെ കരിവാരിത്തേക്കാനായി, മഹാനായ അഅ്‍ലാ ഹസ്രത് അഹ്‍മദ് റസാഖാന്‍ ബറേല്‍വി(റ)വിനെയും അവിടുത്തെ പിന്‍ഗാമികളായ ഉലമാക്കളെയും വിമര്‍ശിച്ച് കൊണ്ട് പല ലേഖനങ്ങളും നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. അതിന് പിന്നില്‍ പുത്തന്‍വാദികളാണെന്ന കാര്യം നാം തിരിച്ചറിയുക. ബറേല്‍വികളുടെ അത്യുന്നതരായ പണ്ഡിതന്മാര്‍ ആരും തന്നെ കാന്തപുരത്തിന്റെ ഗ്രാന്‍റ് മുഫ്‍തി പ്രഖ്യാപനസദസ്സില്‍ പങ്കെടുക്കുകയോ അതിനെ അംഗീകരിച്ച് കൊണ്ട് പ്രസ്‍താവനയിറക്കുകയോ ചെയ്‍തിട്ടില്ല. ആയതിനാല്‍ സുന്നീപ്രവര്‍ത്തകരാരും തന്നെ ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ബറേല്‍വി ഉലമാക്കളെ വിമര്‍ശിക്കുന്ന ലേഖനങ്ങളുടെ പ്രചാരകരാകരുതെന്നും പ്രത്യേകം ഉണര്‍ത്തുന്നു.
Moulana Rafeek Ahmad Hudavi Kolar
(Chairman SKSSF IBAD karnataka)
ബറേവികളിൽ പെട്ട ചുരുക്കം ചില ആളുകൾ മാത്രമേ നമ്മുടെ കൂടെയുള്ള ആയതിനാൽ പണി കിട്ടാനുള്ള പണിയെടുക്കരുത് എന്നാലും ഫത്ത്‌വ കൊടുക്കുന്ന സമയത്ത് അവർക്ക് അനുകൂലമാണെങ്കിൽ എന്നോട് പിണങ്ങരുതേ.......
@@shajahanmm8672 ദുൻയാ കി മുഫ്തി !!!
KantaPurathine Muslim Janavibagam Thalliyathanu
MaruNadanu Pattiya Allthanne
മറ്റോ ല് കേക്കണ്ട
Marunadan sanghi chanel
samastha kerala jamyiyathul ulama sec aaalikutti usthaadaan
ഇതും ഒരു പ്രവചനമാണ് ...ഇപ്പോൾ മദ്രസയിൽ പഠിക്കുന്ന പിള്ളേർക്ക് സ്ക്രീൻഷോട്ട് എടുത്ത് വെക്കാനുള്ള ഒരു പ്രവചനം .. ഇതൊക്കെ യാഥാർഥ്യമാകുമ്പോ നമ്മളൊക്കെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല ..
അജ്മീർ ദർഗ്ഗയോളം വരുമാനം ലഭിക്കുന്ന ഒരു ജാറം കേരളത്തിൽ ഉണ്ടാകും. അത് ഒരു ഗ്രാൻഡ് മുഫ്തിയുടെ ഖബറായിരിക്കും. ആ മുഫ്തിയായിരിക്കും ലോക്കൽ ഔലിയാക്കളിൽ വെച്ചു ഏറ്റവും വലിയ ഔലിയ . ആ മഹാൻറെ കറാമത്തുകൾ പ്രസംഗ വേദികളിൽ നിറയും. അദ്ദേഹം സ്വപ്നത്തിൽ വന്ന് നേതാക്കൾക്ക് നിർദേശം നൽകും . റസൂലിൻറെ അടുത്താണ് അല്ലെങ്കിൽ റസൂലിനോപ്പമാണ് താനുള്ളത് എന്ന് സ്വപ്നത്തിൽ വന്ന് പകര ഉസ്താദിനോട് പറയും . അദ്ദേഹം തള്ളി മറിക്കും . മുഫ്തിയുടെ ആഭാവത്തിൽ പള്ളികളിൽ നിന്നും ജാറങ്ങളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും യതീം ഖാനകളിൽ നിന്നുമൊക്കെയുള്ള വരുമാനത്തിൻറെ പേരിൽ ഗ്രുപ്പ് പോരും തമ്മിൽ തല്ലും ഉണ്ടാകും. അന്നും ഇരു സമസ്തകളും ലയന ചർച്ച നടത്തും. ഉപ്പാനോളം മിടുക്കനായ ഒരു മോനുള്ളത് കൊണ്ട് കാര്യങ്ങൾ ഒരു പരിധി വരെ സുഖമമായി മുന്നോട്ട് പോകും . അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ ജാറം സന്ദർശിക്കാൻ ആളുകളെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ ജാറമായിരിക്കും അത്. തവസ്സുൽ ഇസ്തിഗാസ എന്നിവയ്ക്ക് പുതിയ മാനങ്ങൾ ഉണ്ടാകും. ഗ്രാൻഡ് മുഫ്തിയുടെ സ്ഥാനം റസൂലിനോപ്പമായിരിക്കുമോ അതിൽ ഒരല്പം താഴെയായിരിക്കുമോ എന്ന കാര്യത്തിൽ മാത്രമാണ് ഒരല്പം സംശയമുള്ളത്. ഇക്കണക്കിനാണെങ്കിൽ റസൂലിനൊപ്പം ആവാനാണ് സാധ്യത. അന്നും പണ്ഡിതന്മാർ ഒരു ജനതയെ ചൂഷണം ചെയ്ത് ജീവിക്കും , തലയ്ക്ക് വെളിവില്ലാത്ത ആ ജനത കൂട്ടത്തിലുള്ളവരെ തീവ്രവാദികളാക്കി ഒറ്റുകൊടുക്കും. ഒരുപക്ഷെ സങ്കികൾക്കൊപ്പം ചേർന്ന് മോബ് ലിഞ്ചിങ് വരെ നടത്തും ...B
സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നത് വരെ ഈ കലാപരിപാടി തുടരും ...
സവാദ് പേര് കൊടുക്ക് ടിക്കറ്റ് കിട്ടും . സ്വപ്നത്തിൽ വന്നു തരും. അഥവാ കിട്ടിയില്ലെങ്കിൽ പകരയെ അറിയിച്ചാൽ മതി . മുഫ്തിയുടെ മദ്ഹുകൾ എഴുതി ഒരു ഏലസ്സ് കെട്ടുന്നത് ഉത്തമം !!!
muhammade nabiyudae Deen quranum sunnathumane
ആരാ ഇയാളെ അനുസരിക്കുക ,ഇത് ഇസ്ലാം മുഫ്തി അല്ല,സിയാമുഫ്തി
എന്ന്, ആട് സലഫി!
ഞങ്ങൾ അംഗീകരിക്കും ഇന്ത്യയിലെ മുസ്ലിം (സുന്നീ) കൾ
Da ath ninte veetil ullavar
@@abooachu9106 സുന്നി അല്ല തുന്നി.സുന്നി എന്താണെന്ന് അറിയുന്നവർ പറയില്ല ഉസ്താദും അനുയായികളും സുന്നികളാണെന്ന്
"Ijjonnand Neecha njanonn kuthirikkatte"ennu mathram ariyunna malapporathe 4 kakaru angeekarikkanda.ingale angeekaram kittyale moopar vallathumakoolu poda moori.asooyakkark onnu cheyyanum thoufeequndavilla
ചോറ് തിന്നുന്നവർക്ക് മനസിലാകും, ഒരാളെ സമുദായത്തിന്റെ നേതാവായി തെരെഞ്ഞുടുക്കുന്നുണ്ടെങ്കിൽ അത് എല്ലാ സംഘടനകളും ഒരുമിച്ച് തീരുമാനിച്ചു, ഒരു പ്രത്യേക പരിപാടിയിൽ മാത്രമേ അത് അംഗീകരിക്കൂ എന്ന്....
ഇതിപ്പോ ssfന്റെ സമ്മേളനത്തിൽ വെച്ച് ഏതോ തീട്ടങ്ങൾ AP ഉസ്താദിനെ GRAND MUFTHI യായി തെരെഞ്ഞുടുത്തു എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു ലോഡ് പുച്ഛം സമർപ്പിക്കാൻ മനസ്സ് വെമ്പുന്നു !
ദുനിയാ കി മുഫ്തി !!ആപ് ക്യോ naraaz?
Kallan
മുടി സാമി മുടി സാമി
പോടാ. Ne. ആണ്. മൂരി
APYE marunadan etedutho..? Haahaahaa.. Kollam 24 hover 'sl oru manushyan enthellam sahikkanam ..... Ellam mukalilulla aal Kanunnund.
Chilar ankaye ethirkkunnu .....
Chilar ankaye kkurich parayunnu.....
Enkilum ellavarum parayunnath ankaye kurichannn....karanam
ANGH MAHAAN AAN
marunadaa panam kittiyaal enthum parayum le....
ee chanalil ulla vishwasavum poyi
Modiyude aala adh kondda e chanelil
Marunadan nalla oru news paranju
He is the most deserving person for that position.All the Bless to Alla
🤣🤣🤣
Grand Mufti kku minimum quantity onnum vende appo 🤣
Padippikkoo?pls!!!!
ഇയാൾക്ക് ബേറൽവിയാണ് മുസലിംഅലല
Paid news
Ini ee pearum paranhju mudi vellakachavadam india motham nadathaamalloa?
Olakkade mood...
😂 😂 😂
Eyal siya aananannu kalangalku munpe manasilayathanu
TREASURE TROVE marupadiyumilla manasilakunnumilla
ഇനി മതം വിറ്റ് ജീവിക്കുന്നവർക്ക് ഒരു ആശ്വാസം ഉണ്ട്.