കുർബാന ഏകീകരണ വിഷയത്തിലെ വൈറൽ ഓഡിയോ..വാസ്തവമെന്തെന്ന് വെളിപ്പെടുത്തി പെൺകുട്ടി....|ANKITHA ROBIN

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 594

  • @tomperumpally6750
    @tomperumpally6750 2 роки тому +104

    ഇത്രയും സരളമായും വ്യക്തമായും ഈയൊരു സങ്കീർണ്ണമായ വിഷയത്തെ അപഗ്രഥിച്ച് അവതരിപ്പിച്ച പ്രിയപ്പെട്ട സഹോദരിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏💕

    • @marymathew6224
      @marymathew6224 2 роки тому +2

      Thank you dear . well explained, God bless 🙏😊

    • @salydevasia745
      @salydevasia745 2 роки тому +2

      You are right my dear sister. Holy spirit be reveal this reality to you.

    • @rubyphilip3868
      @rubyphilip3868 2 роки тому +1

      Praise the Lord. Thank you very much. Really HOLY SPIRIT Speak through you. God bless you

  • @silvichanpaulose8967
    @silvichanpaulose8967 2 роки тому +109

    വളരെ നന്നായി പഠിച്ചതിനു ശേഷമാണ് ഈ കുട്ടി സഭാ വിഷയത്തിൽ പ്രതികരി ചിട്ടുള്ളത്. സത്യസഭയ്ക്കുവേണ്ടി എടുത്ത effort ന് സഹോധരിക്ക് അഭിനന്ദനങ്ങൾ. ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @joymadavanathomas6319
      @joymadavanathomas6319 2 роки тому +1

      കബളിപ്പിച്ച് അംഗസംഖ്യ കൂട്ടാൻ

    • @jkhoiu37whhs53
      @jkhoiu37whhs53 2 роки тому +1

      @@joymadavanathomas6319 😭😭😭😭ഇടക് ഒരു എങ്ങൽ പിന്നേം 😭

    • @mollymani8895
      @mollymani8895 2 роки тому

      സഹോദരി

    • @josephkallarackal9528
      @josephkallarackal9528 2 роки тому

      അപ്പൊള്‍ രണ്ടാം വത്തിക്കാൻ സുനഹദോസിനേക്കാൾ നന്നായി തീരുമാനം എടുത്ത ഒരു സഹോദരി .

    • @vimalasr4289
      @vimalasr4289 2 роки тому

      I am not at all agree with you dear I stick to the Ganamukka Qurbana 100 💯 percentage 🙏 That is our tradition HOLY MASS for 35 years 🙏 Then few people in the SYNAD is changing. Non sense 😘😘😘

  • @augustineph9831
    @augustineph9831 2 роки тому +59

    അഭിനന്ദനങ്ങൾ ഈ മോളെ പോലെ സത്യം കാണാനും മനസ്സിലാക്കാനും പ്രതികരിക്കാനും കഴിവുള്ള അനേകർ ഉണ്ടാകട്ടെ അതിനായി പ്രാർത്തിക്കാം ദൈവം സ്മ്രുദ്ധമായി ഈകുട്ടിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏾

    • @tomam2256
      @tomam2256 2 роки тому +4

      ഇതൊരു അജണ്ഡയുടെ ഭാഗമാണ്. എറണാകുളം രൂപതയിലെ ഏകദേശം 97.5% ആളുകളും ഇതിനോട് യോജിക്കുന്നവരല്ല. ഏതാണ്ട് 2.5 % ആളുകളിൽ ചിലർ മാത്രമാണ് ഈ ലക്ഷ്യം നേടാൻ കുതന്ത്രങ്ങൾ മെനയുന്നത്.

    • @PVSJC
      @PVSJC 2 роки тому

      Amen! 🙏😊🙏🌹🙏

  • @mnpanackal
    @mnpanackal 2 роки тому +39

    Well said sister.. Let you be filled with holy spirit more and more 🙏

  • @pauljoseph1894
    @pauljoseph1894 2 роки тому +7

    മോളേ വളരെ നന്ദി. പ്രതികരണം ഉള്ളിൽ നിന്നാണെന്നു മനസ്സിലായി.
    നിങ്ങളുടെ രൂപതക്കു പുറത്തുള്ള ഒരു വ്യക്‌തി എന്ന നിലയിൽ അവകാശം ഇല്ലാത്ത ആൾ ആയിരിക്കുമെങ്കിലും മറ്റുചില അവകാശങ്ങൾ എനിക്കുണ്ട്.
    ഞാനും സീറോമലബാർ തന്നെ.76 വയസ്സ്. മലയാളം കുർബാന വരുന്നതിനു മുമ്പും പിമ്പും കുർബാനയിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്ന വ്യക്‌തി. Catechism പഠിപ്പിച്ചുകൊണ്ടിരുന്ന വ്യക്തി.
    ഇപ്പോൾ ഞാൻ USA യിൽ മക്കൾക്കൊപ്പം 7 മാസമായി ഇവിടെയുള്ള അനുഭവങ്ങളും വിലയിരുത്തി മുന്നോട്ടു പോകുന്നു. കാര്യത്തിലേക്കു കടക്കാം. പുരോഹിതൻ എന്ന വാക്കിന്റെ അർത്ഥം catechism ക്ലാസ്സിൽ കുട്ടികൾ പടിക്കാറുണ്ട്. ശരിയായ അർത്ഥം ഈ പുരോഹിതന്മാർ ഒന്നു മനസ്സിരുതി ധ്യാനിച്ചാൽ അടുത്ത നിമിഷം പ്രശ്നം തീരും. മോൾക്ക്‌ ഓർമ്മയുണ്ടായിരിക്കും എങ്കിലും അറിയില്ലാത്തവർക്ക് വേണ്ടി കൂടി പറയാം. പുരോഹിതൻ == മുൻപിൽ വയ്ക്കപ്പെട്ടവൻ എന്നാണ് അർത്ഥം. അപ്പോൾ പുരോഹിതൻ യേശുവല്ല, യേശുവിന്റെ പ്രതിപുരുഷ സ്ഥാനം നല്കപ്പെട്ടവൻ മാത്രം. ജനത്തിന്റെ നേതാവ് / നയിക്കാൻ ഉള്ള ധാർമിക ഉത്തരവാദിത്തം ലഭിച്ചവൻ.
    ഇപ്പോൾ എല്ലാവരും സാക്ഷാൽ ഈശോമിശിഹാ -മാരാണെന്ന് ഉള്ളിൽ സങ്കല്പിച്ചു സംസാരിക്കുന്നവർ ആണ്. ഈ ആത്മാവ് എവിടെനിന്നു എന്നു ചിന്തിച്ചാൽ പിടികിട്ടും. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്നല്ലേ കർത്താവു പഠിപ്പിച്ചിട്ടു പിതാവിന്റെ അടുത്തേക്ക് പോയത്!!!!സഭയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകൾ ഒന്നു മനസ്സിരുത്തി ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും cheythukond

  • @bijisibichen9330
    @bijisibichen9330 2 роки тому +47

    ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്നെയാണ് നിന്നെ കൊണ്ട് ഇത് പറയിപ്പിച്ചത്. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് നീ പറഞ്ഞതൊക്കെ മനസിലാക്കി തന്ന ദൈവത്തിന് ആയിരമായിരം നന്ദി.

    • @KonthuruthyChurch
      @KonthuruthyChurch 2 роки тому

      തട്ടിപ്പിലൂടെ മാർപാപ്പയെയും ദൈവജനത്തെയും കബളിപ്പിച്ച്, സിനഡുതന്നെ ചിട്ടപ്പെടുത്തിയ നടപടിക്രമങ്ങൾ പാലിക്കാതെ, നിയമവിരുദ്ധമായി (illicit ) എടുത്ത ഈ തീരുമാനത്തെ അനുസരിക്കാൻ പറയുന്നത് പരിശുദ്ധാതമാവ് ആണ് എന്ന് വിശ്വസിക്കാനാവുന്നില്ല!

    • @philominaf6597
      @philominaf6597 Рік тому +1

      ഈ വിഷയത്തിൽ ശരിയായ അറിവ് നൽകിയ വക്കീലായ മോൾക്ക്‌ ഒത്തിരി ഒത്തിരി നന്ദി.

    • @ajayamalini7585
      @ajayamalini7585 Рік тому +1

      പഠിക്കുവാൻ ആരും ശ്രമി ക്കുന്നില്ല, വികാരിമാർ ആളുകളെ തെറ്റി ധരിപ്പിക്കുന്നു

  • @pictureperfect8714
    @pictureperfect8714 2 роки тому +93

    ഇതുപോലെ അല്മായർ പ്രതികരിച്ചാൽ കാര്യങ്ങളിൽ ഒരു തീരുമാനം ഉണ്ടാകും.

  • @Sally-zj5gh
    @Sally-zj5gh 2 роки тому +17

    Well said sister.God bless you immensely .Thank you Jesus for giving such youngsters in our church with Wisdom and knowledge.Mamma mary be with them ,guide them ,stengthen them protect them.Have mercy on us.

  • @roygeorgepm4560
    @roygeorgepm4560 2 роки тому +94

    പലർക്കും അറിയില്ല എന്താണ് വി കുർബാന എന്ന്. ഈ വിമത വൈദീക ർ ആളുകളെ വഴി തെറ്റിക്കുകയാണ്. ജനങ്ങൾ ഇവരെ ബഹിഷ്കരിക്കുക. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം

    • @HonestReporter
      @HonestReporter 2 роки тому +1

      The rebel priests are possessed by evil spirits. The true devotees must boycott them.

    • @tomam2256
      @tomam2256 2 роки тому +1

      വിമത വൈദീകരെ വിമർശിക്കാൻ ആവേശം കാണിക്കുന്നവർ ചിന്തിക്കുക: വി.കുർബാനയെ അവഹേളിച്ച മാർത്തോമാ നസ്രാണി ഗ്രൂപ്പിന്റെ (MTNS) നീചപ്രവൃത്തിയെ നിങ്ങൾ അനുകൂലിക്കുകയാണോ? ആൻഡ്രൂസ് പിതാവ് അതിനെതിരെ എന്തു നടപടി എടുത്തു. ? കഴിയില്ല. കാരണം പിതാവിനു അതിനു പിന്നിൽ പങ്കുണ്ട്.

    • @alexvarghese4081
      @alexvarghese4081 2 роки тому +2

      Appavum veenjum jeevikkunna daivathinde shareeravum rakthavum aakunna baliyarpanam happening on catholic mass

    • @tomam2256
      @tomam2256 2 роки тому +3

      എറണാകുളത്തെ ജനങ്ങൾ 97.5 % ആളുകളും ജനാഭിമുഖ കുർബാനക്കുവേണ്ടി നിലകൊള്ളുന്നവരാണ്. ആരോടാണ് നിങ്ങൾ ബഹിഷ്‌കരിക്കാൻ പറയുന്നത്? തൃശൂരും ഇരിങ്ങാലക്കുടയിലും ഭൂരിപക്ഷം ചേർക്കും ഈ അടിച്ചമർത്തലിന്നേട് കനത്ത അമർഷമുള്ളവരാണ് എന്ന സത്യം ബോധള്ളവർ തിരിച്ചറിയട്ടെ.

    • @sheenaabraham7124
      @sheenaabraham7124 2 роки тому +6

      @@tomam2256 It is a big lie(97.5%)

  • @vakkachensrampickal3172
    @vakkachensrampickal3172 Рік тому +3

    ആരും ഒന്നും പഠിക്കേണ്ട. പഠിക്കേണ്ടവർ പഠിച്ചു. സിനഡ് തീരുമാനിച്ചു തെറ്റായാലും ശരിയായാലും അധികാരികളെ അനുസരിക്കുക. ശേഷം പിന്നെ.
    God bless you sister 🌷🙏

  • @sr.jyothissjc839
    @sr.jyothissjc839 2 роки тому +25

    Adv. അങ്കിതയെ പോലെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള അറിവും കൾച്ചറും ഉള്ളവരാകുക. ഒപ്പം , പഠിച്ചവ , അറിഞ്ഞവ ധൈര്യപൂർവം express ചെയ്യാനുള്ള സന്മനസ് കാണിക്കുക ... അറിവില്ലാത്തവരെ ഈശോയിലേക്ക് ഉണർത്തുക . Congratulations Adv. Ankita ... !! Keep it up and Be Bold to proclaim the Good News to The whole World.... !!!! God Bless You ... STAY BLESSED ..!!!

    • @ajayamalini7585
      @ajayamalini7585 Рік тому

      നിയമം പഠിച്ചവർക്ക്, മുൻ‌തൂക്കം ഇല്ലേ?

  • @shelbinjose9273
    @shelbinjose9273 2 роки тому +41

    ദൈവം അനുഗ്രഹിക്കട്ടെ

  • @peter.paul.dsouza
    @peter.paul.dsouza 2 роки тому +16

    Congratulations dear Sister
    Well said in your thoughts

  • @tintoanto3411
    @tintoanto3411 2 роки тому +7

    10/15 വർഷം പഠിച്ച ചില വൈദികർക്കില്ലാത്ത ബോധം കുട്ടിക്കുണ്ട്. These priests should be sent back to their theologates to study the liturgy and canon law once again. And above all, it is the time for the laity to make bold decisions. Syro-Malabar (although rich and beautiful in its liturgy) is not the only option in the Catholic Church.

  • @shelbinjose9273
    @shelbinjose9273 2 роки тому +13

    സപ്പോർട്ട് Ankitha

  • @lizammathomas5797
    @lizammathomas5797 2 роки тому +49

    എൻ്റെമോളെ ഈവിമതവൈദീകർക്ക് സാമ്പത്തിക വിഷയ മാണ് ഇവരുടെപ്രശ്നം ഇവർസാത്താൻ്റെപ്രതീകങ്ങളാണ്

    • @philominajob4163
      @philominajob4163 2 роки тому +3

      Congrats mole for ur frank and tru opinion may god bless u

    • @1961cajohnson
      @1961cajohnson 2 роки тому +1

      Cardinalinum Appostholic Administratorkkum Sinkidikalkkum ee sambatthum adhikaaravum thanne vishayam..!!!. Madrassa pottanmaare pole aavathe Kristhu enthaanu cheythathennu vaayichu padikkyoo..!🙏.

  • @sajimonstephen7219
    @sajimonstephen7219 7 місяців тому +2

    ക്രിസ്തുവിന്റെ യാഥാര്‍ത്ഥ പ്രകാശം ലഭിച്ച ഒരു എറണാകുളം അങ്കമാലി രൂപതകാരി ❤

  • @lisageorge4639
    @lisageorge4639 2 роки тому +15

    Sister....,go ahead. you have done a great job.....stand for the truth...,oneday all will know about it.....praying for you

  • @miniabraham6328
    @miniabraham6328 2 роки тому +51

    അഭിനന്ദനങ്ങൾ പ്രിയ സഹോദരി 🌹🌹👍

  • @user-vp4if8hc2x
    @user-vp4if8hc2x 2 роки тому +21

    നമ്മുടെ അതിരൂപതയിൽ വൈദീക വൃത്തിക്ക് ചേരാത്ത ജീവിതം കാലങ്ങളായി നടത്തിയ കുറച്ച് പട്ടക്കാർ മാത്രമാണ് കാര്യങ്ങൾ ഇത്തറ്റം എത്തിച്ചത്... അവരുടെ കള്ളക്കളികൾ പഴയതുപോലെ നടക്കാതെ വരുന്നുവെന്ന ബോധ്യമാണ് അവരെ ചൊടിപ്പിച്ചതും, ഭൂമികച്ചവടക്കേസും ഇത്തരം കോലാഹലങ്ങളും....കഥയറിയാതെ കുറേ അല്മായർ ആടുന്നു...ഭൗതീക നേട്ട ഗൂഡലക്ഷ്യങ്ങളോട് ചില അല്മായനേതാക്കളും വൈദീകരും അവരെ കത്തിച്ചു നിർത്തുന്നു... ശുദ്ധീകരണം അത്യാവശ്യമാണ്.... സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏

  • @prameelamathews929
    @prameelamathews929 2 роки тому +17

    വിശുദ്ധ കുർബാനയുടെ പ്രാധാന്യവും മഹത്വവും അൽമായർ വൈദികരെ പഠിപ്പിക്കട്ടെ 👍

  • @bijutom2010
    @bijutom2010 2 роки тому +47

    സഹോദരിയിലൂടെ പരിശുദ്ധന്മാവ് പ്രവർത്തിക്കുന്നു 🙏🏼🙏🏼

    • @minijoseph2656
      @minijoseph2656 2 роки тому +4

      May the Good God bless you.നമ്മൾ സഭയോട് ചേർന്നു നിൽക്കുകയാണ് വേണ്ടത്.( കത്തോലിക്ക സഭയിലെ വ്യക്തി). ഈ പ്രശ്നങ്ങൾ മൂലം ഞാൻ ലാറ്റിൻ പ. കുർബാന ക്കാണ് പോകുന്നത്.വളരെ കഷ്ടപ്പാട് സഹിച്ചാണ് പോകുന്നത്. Driving പഠിക്കാത്തതു മൂലം നടന്നും ബസിനും ഓട്ടോയും ഒക്കെ ഉപയോഗിച്ച്.വളരെ തുടക്കത്തിലേ ദൈവം അങ്ങനെ ഒരു ഉൾക്കാഴ് ച്ച തന്നതുകൊണ്ട്.

  • @maryjoeasmi2654
    @maryjoeasmi2654 2 роки тому +4

    Absolutely correct....GodAlmighty Bless you Abundantly.

  • @sebastianathappilly9140
    @sebastianathappilly9140 2 роки тому +23

    I appreciate your courage, frankness, clarity, discernment and logic!

  • @joseaugustine9022
    @joseaugustine9022 2 роки тому +25

    ഇതുപോലെ ദൈവജനമേ ഉണരൂ.....
    വിമത കുർബാന ബഹിഷ്കരിക്കുക.......
    സാത്താൻ കുർബാന വിമത വൈദികരുടെ മാത്രം സ്വന്തം...

  • @mercyjoseph1367
    @mercyjoseph1367 2 роки тому +26

    Anu , this is the voice of Holy Spirit.

  • @johnsonthomas4117
    @johnsonthomas4117 2 роки тому +15

    Congratulations to the young advocate on the clarity of thought, on the sense of law, on the way of presentation, on the firmness of faith; on the nobility of attitude; and on the uncompromising steadfastness in her convictions, which are rare today.
    "Blessed is the mother who had given birth and nursed you "

  • @sussyp.a.5506
    @sussyp.a.5506 2 роки тому +18

    Adv. Ankitha Robin❤️ മാഡത്തിന്റേത് ശരിയായ കാഴ്ചപ്പാടാണ്. താങ്കളിലൂടെ പരിശുദ്ധാത്മാവ് ഇടപെടുകയാണ്. സാത്താന്റെ അജണ്ടകൾ പരാജയപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു...🙏

  • @babygeorge1608
    @babygeorge1608 2 роки тому +23

    God bless you 🙏

  • @josephkidangan5903
    @josephkidangan5903 2 роки тому +5

    ജനാഭിമുഖം കുർബാന മുമ്പു് ചൊല്ലിയിരുന്ന എറണാകുളം ഒഴികെയുള്ള എല്ലാ രൂപതകൾക്കും സിനഡ് തീരുമാനത്തെ അംഗീകരിക്കാം എങ്കിൽ എന്ത് കൊണ്ട് എറണാകുളം വിമതർ ഇത്ര വാശി പിടിക്കുന്നു. സിറോ മലബാർ സഭ ഒറ്റക്കെട്ടായി നീങ്ങാനുള്ള തിരിച്ചറിവ് വിമതർക്ക് ഉണ്ടാകട്ടെ.

  • @princevazhakalam1664
    @princevazhakalam1664 2 роки тому +8

    തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👍👍👍God bless you sister.

  • @seenakt9245
    @seenakt9245 Рік тому +1

    Well said 💯
    God bless you 🙏

  • @mariajames4847
    @mariajames4847 2 роки тому +24

    God bless yu .May Holy spirit guide all of us .Thank yu Jesus .

  • @rosyjames2973
    @rosyjames2973 7 місяців тому +1

    ഈ മോളുടെ മനോഭാവത്തോടെ ജീവിക്കുന്നവരാണ് നമ്മുടെ സഭയിലെ ബഹുഭൂരിഭക്ഷം അൽമായരും. ഇതൊന്നും അറിയാതെ വെറുതെ ബഹളം വച്ച് നടക്കുന്നവരിക്കും ഇത് വെളിച്ചം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോളുടെ ഈ effort നെ ദൈവം ആഗ്രഹിക്കട്ടെ.

  • @sebastianmj4532
    @sebastianmj4532 2 роки тому +8

    Great. You are indeed a learned and bold. Take courage to teach the rebels too. God be with you.We support you.

  • @lijoyvadakkumchery6284
    @lijoyvadakkumchery6284 2 роки тому +3

    നല്ല ഉത്തരങ്ങൾ... പൂതവേലി അച്ചന്റെ സഹോദര പുത്രിക്ക് ഇതല്ലാതെ പിന്നെ എന്താണ് പറയാൻ പറ്റുക. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നവർക്ക് ഇങ്ങനെ പ്രസംഗിക്കുന്നതും നല്ലതാണ്.

  • @sudhabaiju6271
    @sudhabaiju6271 2 роки тому +1

    Ankitha... 👍🏻നിന്നിൽ പരിശുദ്ധത്മാവിന്റെ ചൈതന്യമുണ്ട് 🤩🤩🤩

  • @luiesjosephkj5348
    @luiesjosephkj5348 2 роки тому +28

    ഈ മകൾ പറയുന്നത് വളരെ ശരിയാണ്.. ഈ വീഡിയോ നമ്മൾ പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക. എറണാകുളം ത്തെ കുറെ യുവജനങ്ങൾ എങ്കിലും നാറി ചിന്തിക്കാൻ ഇതു ഇടയായാൽ അത്രയും നല്ലതല്ലേ.. ഈ വക്കിൽ മോൾക്ക്‌ അഭിനന്ദനങ്ങൾ 👍

  • @minibabu2830
    @minibabu2830 2 роки тому +47

    അച്ഛന്മാർ തന്നെയാണ് പാര കൾ .... അവരെ നീക്കം ചെയ്യുക ... എല്ലാവരും അംഗികരിചെങ്കിൽ എറണാകുളം അങ്കമാലിക്ക് മാത്രം അതു സരിച്ചാൽ എന്താ കുഴപ്പം ... ഇപ്പോ കുർബാന കാണാൻ പോലും തോന്നുന്നില്ല. അച്ചൻ മാർ ആണു പോലും ... അനുസരണയിത്ത വർ

    • @mollymani8895
      @mollymani8895 2 роки тому

      അംഗീകരിച്ചെങ്കിലും

  • @sherly4917
    @sherly4917 2 роки тому +33

    All should obey the synod and pope for the welfare of the syro Malabar community

    • @thomasc3377
      @thomasc3377 2 роки тому +3

      Obedience unto death was a characteristic of Lord Jesus.....

  • @vmthomas8509
    @vmthomas8509 2 роки тому

    അനുസരണക്കേട് ഉള്ളിടത്ത് ദൈവ സാന്നിദ്ധ്യം ഇല്ല. അനുസരണ ബൈബിളിൽ എല്ലായിടത്തും കാണാം. അനുസരണക്കേട് കാണിച്ചതിന് ഏദൻത്തോട്ടം നഷ്ടപ്പെട്ടവർ ആണ് മനുഷ്യ വർഗ്ഗം

  • @josegeorge1114
    @josegeorge1114 2 роки тому +86

    ഈ കുട്ടിയുടെ പകുതി വിവരം എറണാകുളത്തെ ദൈവ ശാസത്ര പണ്ഠിത , പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുള്ള പന്ത്രണ്ട് വർഷം സെമിനാരിയിൽ പഠിച്ച് അനുസരണം ഹ ഹ ദാരിദ്ര്യം ഹ ഹ ബ്രഹ്മചര്യം എന്നി നിത്യ വ്രതങ്ങൾ എടുത്ത മഹത് വ്യക്തിത്വങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ? ? ? ? ?

    • @mathew42able
      @mathew42able 2 роки тому +2

      മാർപാപ്പയുടെ ലത്തീൻ കുർബാന കണ്ടാൽ കുമ്പസാരത്തിൽ പറയാണനോ? പാവം പെൺകുട്ടി , അനുസരണ വിവേകത്തോടെ ചെയ്യണ്ട ഒന്നാണ്.

    • @princevazhakalam1664
      @princevazhakalam1664 2 роки тому +12

      @@mathew42able താങ്കൾക്ക് ചെവി കേൾക്കാൻ മേലെ ലത്തീൻ കുർബാനെ കുറിച്ചല്ല സീറോ മലബാർ കുർബാന കുറിച്ചാണ് പറഞ്ഞത്. ലത്തീൻ കുർബാനയെ കുറിച്ച് അവരുടെ സിനഡ് തീരുമാനിക്കും. സീറോ മലബാർ കുർബാനയെ കുറിച്ച് സീറോ മലബാർ സിനഡ് തീരുമാനിക്കും.

    • @Tencil577
      @Tencil577 2 роки тому +5

      @@mathew42able എങ്കിൽ ലത്തീൻ സഭയിൽ അങ്ങ് ചേരരുതോ... എന്തിനു ഇവിടെ നിൽക്കുന്നു.. സിറോ മലബാർ ഒരു സ്വതന്ത്ര സഭയാണ് ഇതിന്റെ ലിറ്റർജി സിനഡ് തീരുമാനിക്കും.. താങ്കളുടെ കുർബാന പാണക്കാട് നിന്നും പറയുന്ന പോലെ ചൊല്ലൂ 😛

    • @josegeorge1114
      @josegeorge1114 2 роки тому

      @@mathew42able എടോ മരമണ്ടാ ലത്തീൻ ലിറ്റർ ജി ( പ്രാർത്ഥനാ ക്രമം) വച്ചാണോ സീറോ മലബാർ കുർബാന ക്രമം തിരിഞ്ഞു നിന്നാൽ ലത്തീൻ ആകുമെന്ന് തന്നോടാരാ പറഞ്ഞത് തൃപ്പൂണിത്തറ മെത്രാനോ ?

    • @jayanthymilton7174
      @jayanthymilton7174 2 роки тому

      m

  • @josek.abraham5806
    @josek.abraham5806 Рік тому +2

    മനുഷ്യൻ എഴുതി വെച്ച നിയമത്തിൻ്റെ കാഴ്ചപ്പാടിൽ താങ്കൾ ശരിയായി താങ്കൾക്ക് തോന്നാം.
    ദൈവത്തിൻ്റെ നിയമവും നീതിയും അന്വേഷിക്കൂ .....
    രോഗാവസ്ഥയിലായ എഴുനോക്കാൻ പറ്റാത്ത വൈദികൻ കിടന്നു കൊണ്ട് ഒരു ബലി അർപ്പിച്ചാൽ അത് എവിടെ ചെല്ലും?
    എങ്ങുമെത്താതെ അനാധപ്രേതമാകുമോ?
    ദൈവത്തിന് ഈ രണ്ടു രീതിയും വേണ്ട , അധവാ രണ്ടും സ്വീകാര്യമാണ് എന്നാണ് എൻ്റെ അഭിപ്രായം.

    • @ajayamalini7585
      @ajayamalini7585 Рік тому

      നിയമനുസൃ തമായ കുർബാന വേണം, അനുസരിക്കാതെ യുള്ള ബലി സ്വീകാര്യാമല്ല

  • @joicedavichan8934
    @joicedavichan8934 2 роки тому +24

    Oh Jesus, I thank you for the enlightened youth in the church when people like me in the Ernakulam Angamaly archdiocese are longing for synode approved Holy Qurbana. I had the same feeling of guilt when I attended the mass in the diocese. Many a time I had a strong urge to go to the Latin mass until the synod approved Holy Qurbana is implemented in our parish.Jesus, send your promise of Holy Spirit among us to be obedient as you were obedient unto the cross. ❤️🙏

    • @srsharbelalphonsa6482
      @srsharbelalphonsa6482 2 роки тому +1

      Happy to hear the Holy Spirit inspired thoughts of this young advocate.

    • @jubyjacob3451
      @jubyjacob3451 2 роки тому +1

      Congratulations very good openion may GOD bless you ,I had the same feelings
      Mary Jacob

  • @elizabet23
    @elizabet23 2 роки тому +7

    Dear sister, thank you and God bless you. Please spread the word to the families in your church and ask the father. Full support. I am from Mookkannur parish . But in Melbourne diocese attending unified synodal mass.

  • @thomasctthomas1447
    @thomasctthomas1447 2 роки тому +23

    God will reward u you r an advocate of
    The Heavenly Advocate Holy Spirit

  • @juditafranciscanoel4545
    @juditafranciscanoel4545 2 роки тому +9

    God Working ,Halleluah

  • @roslinroslinwilson6402
    @roslinroslinwilson6402 2 роки тому +2

    തങ്കളുടെ ടോക്ക് വളരെ നല്ലത്. ഞാൻ ഒരു ടോക്ക് ഇടണമെന്ന് തോന്നിയതാണ്. ചെയ്തില്ല. ധര്യം ഇല്ല. അനുസരണം പാലിക്കാൻ കടപ്പെട്ടവരാണ്

  • @myvoice19783
    @myvoice19783 2 роки тому +8

    അഭിനന്ദനങ്ങൾ സഹോദരി.....നിങ്ങൾ രണ്ടു രൂപതയിൽ ഉള്ളവരും ദയവു ചെയ്തു ഈ വിമതരെ ഒന്നു കേൾക്കാതെ ഇരിക്കൂ. അവഗണിക്കൂ. ഇവരുടെ ആത്മീയത ഒന്നു നോക്കൂ. അനുസരണം ഇല്ലാത്ത ഇവർ എന്ത് കാട്ടി കൂട്ടി വയ്ക്കുന്നു എന്ന് കാണൂ. ഈ സഹോദരി ക്ക് ഉണ്ടായ ജ്ഞാനം എല്ലാവർക്കും ഉണ്ടാകട്ടെ. യേശു നാഥന്റെ ഭൂമിയിലെ ജീവിതം ആണ് ജനഭിമുഖ മായി ചൊല്ലുന്ന ഭാഗം അനുസ്മരിക്കുക. സമർപ്പണശേഷം മുതൽ ഉള്ള അൾത്താര അഭിമുഖമായത് ഉത്ഥാനശേഷമുള്ള സ്വർഹീയ സഭയെയും... ഇത് ഇത്ര വർഷങ്ങൾ തിയോളജി പഠിച്ച ഈ വിമതരായ ബഹുമാനപെട്ട വൈദികർക്ക് അറിയില്ലേ ?? അനുസരിക്കാനും നല്ല മാതൃക കൊടുക്കാനും കഴിയാത്ത ഇവർ എന്തിന് വൈദികരായി തുടരണം ? പുറത്ത് പോയി ജീവിക്കാമല്ലോ.... ഉതപ്പു നൽകാനും അതു കേട്ട് പുറകെ പോകാനും കുറച്ചു പേർ ഉണ്ട്. ഇപ്പോൾ ഉള്ള രണ്ടഭിമുഖമുള്ള കുർബാന എത്ര ആർത്തവത്തും അനുഭവവും ആണ്.... എന്തിനു വേണ്ടി പ്രശ്നം ഉണ്ടാകുന്നു എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോൾ മനസ്സിലായി. പിശാച് ഇവരെ ബന്ധിച്ചിട്ടിരിക്കയാണ്.... അവർ എളിമപെട്ട് മാനസാന്തരം ഉണ്ടായില്ലെങ്കിൽ ഇവർ ഈ പൈശാചിക ശക്തികൾക്ക് അടിമകളായി ജീവിതം നശിപ്പിക്കും..... ദൈവം കാക്കട്ടെ.. ഇങ്ങനെ ഓരോരുത്തരിലും ദൈവത്തിന്റെ ജ്ഞാനം നിറയട്ടെ.

  • @blackstallionfurniture432
    @blackstallionfurniture432 7 місяців тому

    Well done. This is not only your option. Thank you

  • @sr.elmajoseph4500
    @sr.elmajoseph4500 11 місяців тому

    Well explained sister. May Almighty God have mercy on us.

  • @beenapaulson964paulson6
    @beenapaulson964paulson6 2 роки тому +24

    മാർപാപ്പ യെ അനുസരിക്കുവാൻ സഭമക്കൾ ബാധ്യസ്ഥർ ആണ്. മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @cross59586
      @cross59586 2 роки тому +1

      സന്തോഷം സഹോദരി നമുക്കു മാർപാപ്പയെ അനുസരിക്കാം മാർപാപ്പ കുർബാന അർപ്പിക്കുന്നതിനെ നമുക്ക് പിന്തുടരാം

    • @ajayamalini7585
      @ajayamalini7585 Рік тому

      അത്‌ ലാറ്റിൻ കുർബാനയാണ്

  • @jollymathew2706
    @jollymathew2706 2 роки тому +2

    വിശുദ്ധ കുർബാന.... ! കർത്താവ് അരുളിയ കൽപ്പന പോലെ ..... ഒന്നിച്ചു , ഒരുമയോടെ അർപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർഥന ആണ് നമുക്കും.

  • @thomasfrancis9191
    @thomasfrancis9191 2 роки тому +2

    Mole you are wonderful. You gave a great answer to the priests and people who oppose the synod holy mass. Syro malabar Church is an Oriental Church. Malankara Church is an Oriental Church, so there are many Oriental Churches. They have a good Theology of celebration of holy mass. Even pope Benedikt praised the holy mass celebrating to East direction, awaiting the second coming of Christ. Holy mass is not only a meal , it the much more than that. It has a mystical aspect. The malankara Church and other Oriental churches know about this great Matter. Then why the priests of Ernakulam without knowing the great theology do these protects.
    Mole your answer from the point of view of an advocate have given the right answer to these priests and people of opposition. May God bless you.

  • @thomasaugustine7551
    @thomasaugustine7551 7 місяців тому

    What you said is hundred percent correct.
    God bless you 🙏

  • @jjj6936
    @jjj6936 2 роки тому +7

    Nice explanations. Let everybody recognise the truth.

  • @treesajoy6649
    @treesajoy6649 7 місяців тому

    Really informative.

  • @nidhinjohnson205
    @nidhinjohnson205 2 роки тому +5

    Great, proud of you and a genuine response. God is great, He leads us in an unpredictable way.

  • @businessmail6433
    @businessmail6433 2 роки тому +14

    അഭിനന്ദനങ്ങൾ 🙏🏿🌹

  • @josephkallarackal9528
    @josephkallarackal9528 2 роки тому

    shekhinah അഭിപ്രായങ്ങൾ സെൻസർ ചെയ്യുന്നു . മാന്യമായി എഴുതിയ എന്റെ അഭിപ്രായം , തള്ളിക്കളഞ്ഞു .

  • @tvayalunkal
    @tvayalunkal 7 місяців тому +1

    ഈ കുട്ടിയെക്കോണ്ട്, ആ വെരി.റവ. "പഞ്ചരക്നങ്ങൾക്ക്" ക്ലാസ്സ് എടുപ്പിച്ചാൽ വളരെ നന്നായി ഇരിക്കും.

  • @chackokj5436
    @chackokj5436 2 роки тому +3

    വക്കിലിനെ ദൈവം അനുഗ്രഹിക്കട്ടെ ഈ പ്രായത്തിൽ ദൈവം ജ്ഞാനം തന്നതിന് ദൈവമേ നന്ദി

  • @georgevargheez4462
    @georgevargheez4462 2 роки тому +1

    ഞാൻ ഇത്രയും നാൾ വിചാരിച്ചതു ജനാഭിമുഹ കുർബാന തെറ്റാണ് എന്നാണ് ഓർത്തത്‌ എന്നാൽ സത്യം പറയാമല്ലോ ജനഭിമൂഹ കൃബാനയാണ് നല്ലത് ഈ പ്രശ്നം വഷളാക്കുന്നത് ചങ്ങനാശേരി രൂപതയിലെ ചിലരാണ് എന്നാണ് പൊതു സംസാരം ഇത് ശേരിയാണ്‌ എങ്കിൽ നിങ്ങൾ അതിൽ നിന്ന് പിന്മാറണം ഈ പ്രശ്നം തീർക്കണം എറണാകുളം അഞ്ജലി രൂപതയിൽ ജനാഭിമുക കുർബാന നടക്കട്ടെ അങ്ങനെ പ്രേശ്നങ്ങൾ തീരട്ടെ ചിലർക്കു ഇതിന്റെ പിന്നിലെ നഷ്ട നേട്ടങ്ങൾ ആണ് പ്രശ്നം

  • @education8177
    @education8177 2 роки тому +4

    മുണ്ടാടനും കൂട്ടരും ഇതൊന്നു പ്രാർഥനാപൂർവം കേൾക്കട്ടെ. 🙏🙏🙏🙏🙏
    ആത്മാവ് തന്ന ധൈര്യം ആണ് മോളുടെ വാക്കുകൾ. 🌹🌹🌹🌹🌹

  • @jollygogy8919
    @jollygogy8919 2 роки тому +8

    Mol കാണിച്ച ധൈര്യം
    വളരെ നന്നായി
    ഇനിയും കാര്യങ്ങൾ പഠിച്ച പറയൂ സാധാരണ വിശ്വാസികൾക്ക് ഇത് ഒന്നും അറിയില്ല... Keep going
    മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @SHAJITHOMAS-u9d
    @SHAJITHOMAS-u9d 7 місяців тому

    ഗുഡ് സപ്പോർട്ട് 🙏🏻

  • @josephsebastian4170
    @josephsebastian4170 7 місяців тому

    I am also completely in agreement with the understanding of adv.ankita Robin I have also been in doubt about going for the illicit mass. I also had doubt about receiving the holy communion in illicit mass. I prefer to go for the Latin mass.

  • @philipmathew3016
    @philipmathew3016 2 роки тому

    സഹോദരി സഹോദരിയും നമ്മളെല്ലാവരും രാജകീയ പുരോഹിത വർഗ്ഗമാണ്. ക്രിസ്തുവിൻറെ ക്രൂശു മരണത്തോടുകൂടി പൗരോഹിത്യം ഇല്ലാതെയായി. ക്രിസ്തു തന്നെ പറഞ്ഞു നിങ്ങളെ ഞാൻ ഇനിയും ദാസന്മാർ എന്ന് വിളിക്കുകയും ഇല്ല. എന്ന് . നമ്മൾ ക്രിസ്തുയേശുവിൽ സഹോദരങ്ങളാണ്.

  • @tessy3170
    @tessy3170 2 роки тому +5

    Well said👌. It is Holy Spirit who works through you🙏🙏

  • @josepaliyam8676
    @josepaliyam8676 2 роки тому +13

    Wonderful dear.
    Appreciate your courage...
    God Bless...

  • @janetjoseph8277
    @janetjoseph8277 2 роки тому +13

    Very true....unfortunately most of the Christians are not aware of all these..............let us pray...

    • @ancymartin5149
      @ancymartin5149 2 роки тому +1

      I strongly support you

    • @s_s433
      @s_s433 2 роки тому +2

      You are correct JANET JOSEPH

    • @JasanMathews
      @JasanMathews 2 роки тому +2

      അതേ എല്ലാവരും ഏതെങ്കിലും അച്ചന്മാരുടെ താളത്തിനൊത്തു തുള്ളുകയാണ്. കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ നമുക്ക് ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യാം

  • @augustinjoseph1492
    @augustinjoseph1492 2 роки тому +16

    May God bless you sister 🙏

  • @fr.chackok1270
    @fr.chackok1270 2 роки тому +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @bennyjoseph2347
    @bennyjoseph2347 2 роки тому +4

    പരിഹാരത്തിന് ഒരു ഫോർമുല
    സീറോ മലബാർ സഭയിൽ 28-11-2021 ന് നിലവിൽ വന്ന ഏകീകൃത കുർബ്ബാന ക്രമം മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്ന് 14-01-2023 ന് സമാപിച്ച സിനഡ് അസഗ്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. അത് പ്രകാരമല്ലാത്ത കുർബ്ബാന അനുവദനീയമല്ല. മാർപ്പാപ്പയുടെ അംഗീകാരവും ഏകീകൃത കുർബ്ബാനയ്ക്ക് ലഭിച്ച സാഹചര്യത്തിൽ അടുത്ത നടപടി എല്ലാ സീറോ മലബാർ രൂപതകളിലും ഏകികൃത കുർബ്ബാന നടപ്പിലാക്കുക എന്നതാണ്. സഭയേയും സഭാധികാരികളേയും അനുസരിച്ചും, സഭയോട് അചഞ്ചലമായ വിശ്വസ്തത പുലർത്തിയും 34 രൂപതകൾ ഐക്കത്തോടെ പോകുമ്പോൾ ഒരു രൂപത മാത്രം മാറി നിൽക്കുന്നന്നത് ശരിയല്ല. അതിനാൽ സീറോ മലബാർ സഭയെ അനുസരിക്കാൻ തയ്യാറായല്ലാത്ത എല്ലാ ഇടവകകളിലും വിശ്വാസികളുടെ സ്വതന്ത്ര തീരുമാനം അംഗീകരിക്കുക. അവർക്ക് വേണ്ടത് പുറത്തു പോകനെങ്കിൽ അനുവദിക്കുക. അപ്പോൾ വിശ്വാസികൾ വിമതർക്കെിരെ തിരിയും. കാരണം വിശ്വാസികൾ ഭൂരിഭാഗം അവരുടെ സീറോ മലബാർ ഐഡൻ്റിറ്റിയിൽ അഭിമാനിക്കുന്നു. അതിനാൽ സീറോ മലബാർ സഭയെ വിട്ട് വിമതരുടെ അടിമത്തം വിശ്വാസികൾ അംഗീകരിക്കില്ല. അപ്പോൾ വിമതരുടെ കാപട്യവും വിലപേശലും അവസാനിക്കും.
    വിശ്വാസികൾ തീരുമാനിക്കട്ടെ ഏകീകൃത കുർബാനയെ അംഗീകരിച്ച് സീറോ മലബാർ സഭയിൽ തുടരണോ അതോ ജനാഭിമുകം പറഞ്ഞ് പുറത്തു പോണോ എന്നത്.
    അടുത്ത ദിവസം വിമതരെ വിശ്വാസികൾ പാഠം പഠിപ്പിക്കും. സീറോ മലബാർ സഭ ഐക്കത്തോടെ മുന്നോട്ട് പോകയും ചെയ്യും.
    ആരെയും വെറുക്കാൻ അല്ല പക്ഷേ പരിഹാരത്തിന് സഭ ഇനിയും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ആവശ്യത്തിലധികം വിട്ടുവീഴ്ച ചെയ്തു.
    ഈശോ മിശിഹാ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gedat5538
    @gedat5538 2 роки тому +2

    God bless you! Proud to see a girl who truly loves understands the Holy Mass! I wish the priests who are disobedient to the Bishops, had 1/10 of the of the intelligence, humility and good sense of this young girl.

  • @annetteantony669
    @annetteantony669 2 роки тому +14

    Good congratulations

  • @marganeeza1707
    @marganeeza1707 2 роки тому +17

    Excellent presentation
    💐💐💐💐💐💐

  • @gracyjose7474
    @gracyjose7474 2 роки тому +12

    Congrts

  • @nazranisocialservice
    @nazranisocialservice 2 роки тому +2

    സുറിയാനി ക്രിസ്ത്യാനികൾ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലം വരെ അൾത്താരയിലേക്ക് തിരിഞ്ഞുനിന്നായിരുന്നു കുർബാന അർപ്പിച്ചിരുന്നത്. അന്നുണ്ടായിരുന്ന ആളുകൾ ഇന്നിപ്പോൾ എറണാകുളം അങ്കമാലി അതിരൂപതക്കാർ എതിർക്കുന്നതു പോലെ എതിർത്തിരുന്നു എങ്കിൽ ഇപ്പോൾ അൾത്താരാഭിമുഖകുർബാന മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ എന്നോർത്താൽ നന്നായിരിന്നു. ഒരു സഭ എന്ന് പറയുന്നതിൽ അവരുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും പ്രൗഢിയും ഉൾച്ചേർന്നിരിക്കും. ഇതൊന്നും ഇല്ലാത്തവരോട് അത് പറഞ്ഞിട്ടെന്താ കാര്യം ?

  • @molybaby9299
    @molybaby9299 2 роки тому +8

    പൂച്ചയ്ക്ക് മണികെട്ടാൻ പറ്റിയ adv.Ankitha...congratulations..
    Keep it up....

  • @augustinedakkattillukose7032
    @augustinedakkattillukose7032 2 роки тому +8

    ഞാൻ രവീന്ദ്രൻ എന്ന അഗസ്റ്റിൻ പങ്ങാരപ്പിള്ളി ചേലക്കര തൃശൂർ.
    അഭിഷേകമുള്ള കുർബാനയ്ക്ക് വേണ്ടി കൊതിച്ചിട്ടുണ്ട്. അഭിഷേകം ഉള്ള വൈദികർ ബലിയർപ്പിക്കുമ്പോഴും അഭിഷേകം അനുഭവപ്പെടുന്നില്ലായിരുന്നു. ഇടയ്ക്ക് മറ്റൊരു വൈദികൻ വന്ന് ബലി അർപ്പിക്കുമ്പോൾ അഭിഷേകം വന്ന് വായിൽ സ്തുതിപ്പ് വരികയായിരുന്നു. കുർബാന ആയതുകൊണ്ട് സ്തുതിപ്പ് നിയന്ത്രിച്ചു. അഭിഷേകം ഉണ്ടായിരുന്ന വൈദികരുടെ ബലിയർപ്പണത്തിന് അഭിഷേകം അനുഭവപ്പെടാതെ പോയതിന്റെ കാരണം മനസ്സിലായി. അവർ സഭ നിർദ്ദേശിച്ച പുതിയ രീതിയിലുള്ള ബലിയർപ്പണമല്ല നടത്തിയിരുന്നത്. മറ്റൊരു വൈദികൻ സഭ നിർദ്ദേശിച്ച രീതിയിൽ ബലിയർപ്പിച്ചപ്പോൾ ശക്തമായ അഭിഷേകം ആണ് ലഭിച്ചത്. മറ്റു രീതിയിലുള്ള ബലിയർപ്പണത്തിൽ അഭിഷേകം ലഭിക്കുന്നില്ല എന്ന് ഓർക്കുക. പരിശുദ്ധാത്മാവ് ബന്ധപ്പെട്ടവരെ തിരുത്തട്ടെ. ആമേൻ.
    സഹോദരിയുടെ ഈ ശ്രമത്തിന് കർത്താവിന്റെ നാമത്തിൽ നന്ദി. ഈശോ അനുഗ്രഹിക്കട്ടെ.

  • @mriyamkm8605
    @mriyamkm8605 2 роки тому +24

    👌👌 Let it be the Voice of the Holy Spirit🙏❤️🙏

  • @thresiammajoseph843
    @thresiammajoseph843 2 роки тому +12

    ഈ കൊച്ചു വക്കിലിന്റെ എല്ലാ പ്രവർത്തനങ്ങളേയും ഭാവി ജീവിതത്തേയും ദൈവം അനുഗ്രഹിക്കും. കാരണം സഭയോടു ചേർന്നു നിന്നുള്ള കൂദാശാ ജീവിതം അനുസരണം ഇതൊക്കെയാണ് ഈശോ ഇഷ്ടപ്പെട്ടുന്നതു്. അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു. നല്ല കുട്ടി . 👍👍👍🙏🙏🙏

  • @ritabhavan8846
    @ritabhavan8846 2 роки тому +11

    പ്രിയ മകളെ...അഭിനന്ദനങ്ങൾ

  • @elizabethmj6506
    @elizabethmj6506 2 роки тому +25

    Ya... you are true...congrats...

  • @prettyabraham9870
    @prettyabraham9870 2 роки тому +1

    Thank you so much

  • @tvayalunkal
    @tvayalunkal Рік тому

    Super, well said

  • @josephkallarackal9528
    @josephkallarackal9528 2 роки тому

    ജനാഭിമുഖ കുർബാന സിനഡ് , illicit ആക്കിയിരിക്കുന്നു . അതിനാൽ ഇന്നലെവരെ ശരിയായിരുന്നു എങ്കിലും ഇനിമുതൽ അസാധു ആണ് . അനേകം പേര് അംഗീകരിച് , അഭിനന്ദിച്ചിരിക്കുന്നു . ലോകത്തിൽ ആദ്യമായി യേശു സ്ഥാപിച് അർപ്പിച്ച ദൈവ ജനാഭിമുഖ കുർബാനയും നമ്മുടെ സഭയിൽ അസാധു ആക്കിയിരിക്കുന്നു . നമ്മുടെ സഭ ഒരു പരമാധികാര , സഭയല്ലേ. ? എന്നുവച് തിരുവചനങ്ങളെ മറികടക്കാമോ ? .

  • @tvayalunkal
    @tvayalunkal 7 місяців тому

    Super super you have said very well and logical.

  • @akthankachan3767
    @akthankachan3767 2 роки тому +3

    എറണാകുളം രൂപതയിലെ വിശ്വാസികളുടെ നിസ്സംഗതയാണു ഈ വിമതർ ഇത്രയും വഷളാകാൻ കാരണം.ഇവർ അസാധുകുർബാന അർപ്പിക്കുന്നതു ശരിയല്ലായെന്ന ബോധ്യം എന്നെ വല്ലാതെ പ്രയാസപെടുത്തിയതുകൊണ്ടു അതിൽ ഞാൻ പങ്കെടുക്കാൻ പോകാറില്ല.അറിയാതെയായിരുന്നു ഇത്രയുനാൾ കുർബാനയിൽ പങ്കെടുത്തതു.അറിഞ്ഞപ്പോൾ ഒഴിവാക്കുകയേ എന്റെ മുൻപിൽ മാർഗമുണ്ടായിരുന്നുള്ളു.അറിഞ്ഞുകൊണ്ടു പങ്കെടുത്താൽ അതു ദൈവനിന്ദയാകും.

  • @zachariaschacko413
    @zachariaschacko413 2 роки тому +1

    വിശ്വാസികൾക്ക് അവകാശപ്പെട്ട വിശുദ്ധ കുർബാന നിഷേധമാണ് ഇവിടെ നടക്കുന്നത് - കൃത്യമായ നിരീക്ഷണം. ഇവിടെ പരിശുദ്ധന്മാവിന്റെ ഇടപെടൽ ഈ സഹോദരിയിലൂടെ വിശ്വാസികൾക്ക് വേണ്ടി നടന്നിട്ടുണ്ട്. തീർച്ച.

  • @rebeccajohn4412
    @rebeccajohn4412 2 роки тому

    Godblessyou andfamily. Jesus Christ is your strength and power. Thanku.

  • @elsymampilli
    @elsymampilli 2 роки тому +3

    Thank you sister ....

  • @beenajacob03
    @beenajacob03 2 роки тому +1

    Its the Holy Spirit work through you..molaee Thank you Jesus Christ ..Praise you Jesus Christ

  • @leelammamarkose5550
    @leelammamarkose5550 2 роки тому +7

    Very correct

  • @thresiammajohn4241
    @thresiammajohn4241 2 роки тому +8

    ഞങ്ങളുടെ താമരശ്ശേരി രൂപതയിൽ 5വർഷം മുൻപേ അൽമായർക്കു Liturgy ക്ലാസ്സ്‌ തുടങ്ങിയിരുന്നു ... അതുകൊണ്ട് ഇവിടെ ഒരു പ്രശ്നവുമില്ലാത്തത്... ❣️🙏🏻🌹

    • @JJ_Sparks
      @JJ_Sparks 2 роки тому

      @V.R that is known being informed about what you chose to follow.. if we are following something we are bound to follow as is the way it is done and not as what you wish.. understanding the choice is just plain common sense

  • @romitmatthew5178
    @romitmatthew5178 2 роки тому +2

    Thank you Ankita for clarity and charity

  • @annammaalexander
    @annammaalexander 2 роки тому +2

    PROUD OF YOU DEAR. WHAT YOU SAID IS TRUE.

  • @hevenofpets6240
    @hevenofpets6240 6 місяців тому

    അശ്രദ്ധയോടെ കുർബാന അർപ്പിച്ചലും സ്വകരിച്ചാലും കുർബ്ബാന vaild alla
    വൈദിക്കൻ ചങ്ക് പ്പെട്ടി കുർബാന അർപ്പിക്കുപ്പോൾ ജനങ്ങൾ എങ്ങനെയാണ് കുർബ്ബാന പൂർണ്ണമായി അർപ്പിക്കുന്നില്ല
    മനുഷൻ ബഹ്യരൂപത്തിൽ ശ്രാദ്ധിക്കുന്നു കർത്താവ് ഹ്യാദയ രൂപത്തിലും

  • @jubyjacob3451
    @jubyjacob3451 2 роки тому +1

    Very good openion I support to you May God bless you Mary Jacob