എന്ത് എവിടെ നിന്നാലും ദൈവം തീരുമാനിക്കുന്നതുപോലെ കാര്യങ്ങൾ നടക്കും. ഈ യൂടൂബ് വന്നതിൽ പിന്നെ മനുഷ്യനെ ടെൻഷൻ പിടിപ്പിക്കുന്ന കുറച്ചു കാര്യങ്ങളാണ് ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നത്. പണ്ടൊക്കെ ഇപ്പോഴുള്ളതുപോലെ പൊന്നോമന പേരിലറിയപ്പെടുന്ന രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഒന്നും ഉള്ളതായി കേട്ടിട്ടില്ല. ശ്വസിക്കുന്ന വായു പോലും ഇന്ന് വിഷമാണ്. അതുകൊണ്ട് ഇതിലൊന്നും ഒരു കാര്യവും ഇല്ല. നല്ല മനസ്സോടു കൂടി, ജീവിച്ചാൽ മാത്രം മതി. ഇപ്പോൾ ദൈവത്തിനു പോലും മനുഷ്യൻ്റെ രീതികളോട് കലി കൂടി പ്രകൃതി ദുരന്തങ്ങളും, മാറാരോഗങ്ങളും ഉണ്ടാക്കുന്നു.
ശനി ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
തീർച്ചയായും പൂജകളിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you Thirumeni 🙏🙏🙏
എന്ത് എവിടെ നിന്നാലും ദൈവം തീരുമാനിക്കുന്നതുപോലെ കാര്യങ്ങൾ നടക്കും. ഈ യൂടൂബ് വന്നതിൽ പിന്നെ മനുഷ്യനെ ടെൻഷൻ പിടിപ്പിക്കുന്ന കുറച്ചു കാര്യങ്ങളാണ് ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നത്. പണ്ടൊക്കെ ഇപ്പോഴുള്ളതുപോലെ പൊന്നോമന പേരിലറിയപ്പെടുന്ന രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഒന്നും ഉള്ളതായി കേട്ടിട്ടില്ല. ശ്വസിക്കുന്ന വായു പോലും ഇന്ന് വിഷമാണ്. അതുകൊണ്ട് ഇതിലൊന്നും ഒരു കാര്യവും ഇല്ല. നല്ല മനസ്സോടു കൂടി, ജീവിച്ചാൽ മാത്രം മതി. ഇപ്പോൾ ദൈവത്തിനു പോലും മനുഷ്യൻ്റെ രീതികളോട് കലി കൂടി പ്രകൃതി ദുരന്തങ്ങളും, മാറാരോഗങ്ങളും ഉണ്ടാക്കുന്നു.
വാസ്തു എന്നത് ഒരു ശാസ്ത്രമാണ് അതിനനുസരിച്ച് പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് ശ്രദ്ധിച്ചാൽ നല്ലതാണ്
Thulasi.and manjhal orumiche nadan pattumo. One pot.vakkan ulla place ullooo. Because staying in flatil
രണ്ട് ചട്ടികളിൽ നടുന്നതാണ് ഉത്തമം
Devayani makayerm puujayil ulppeduthane thirumeni🙏
തീർച്ചയായും പൂജയിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഈശ്വരൻ രക്ഷിക്കട്ടെ🙏
Arun Ayillym Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏
🙏🙏
🙏🙏
മാസന്ത പ്ലാന്റ് നല്ലത് ആന്നോ വീടുകളിൽ വളർത്താൻ
,🙏
നമസ്കാരം രാധാമണി അത്തം
നമസ്കാരം🙏🙏
കന്നി ഭാഗത്തു പ്ലാവ് നട്ട് വളർത്തമോ തിരുമേനി പ്ലീസ് 🙏
പ്ലാവ് വീടിൻറെ കിഴക്കുവശത്ത് നടുന്നതാണ് ഏറ്റവും ഉത്തമം
🙏🙏🙏 👍
🙏🙏🙏
Southil ninnum east then gate north
🙏
Veettil ninum iranghunnathe south side
🙏
We are poor thirumeni
🙏
തുമ്പ ചെടി വീട്ടിൽ നട്ടു വളർത്തുന്നത് നല്ലതാണോ,.. 🤔🤔🤔
നമസ്കാരം കിഴക്ക് ദിശയിൽ തുമ്പച്ചെടി വീടുകളിൽ നട്ടുപിടിപ്പിച്ചാൽ ഉത്തമമാണ്
വെറ്റില നടാൻ പറ്റിയ ദിശ ഒന്ന് പറയാമോ
വടക്ക്
വീടിൻ്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സ്ഥാപിക്കുക
Kuray tensions unde
🙏
വടക്ക് ഒഴിച്ച് ബാക്കി 3 ദിക്കിൽ തുമ്പ നിറയെ ഉണ്ട്
🙏