എന്റെ സുധി.... വായിൽ കപ്പൽ ഓടിക്കാം...... അതെ, കായം ചേർക്കണം. പിന്നെ മാങ്ങാ ചൂടാക്കാൻ പാടില്ല.... പിന്നെ കറിവേപ്പില ഇടണം.... പിന്നെ കടുകും, ഉലുവയും പൊടിച്ചു ചേർക്കണം....❤
Sudhimole മാങ്ങ അച്ചാർ ഇടുമ്പോൾ ഉപ്പും മഞ്ഞളും കായം ചേർത്ത് കുറച്ചു നേരം വയ്ക്കണം എന്നിട്ട് എണ്ണയിൽ ചേരുവ എല്ലാം വഴറ്റി യതിന് ശേഷം മാങ്ങ ഇട്ട് ഇളക്കുക ഗ്യാസ് ഓഫ്ചെയ്യുക മാങ്ങ വേവിക്കരുത് ok
എന്റെ husum രതീഷ് ചേട്ടായിയെ പോലാണ് എത്ര ടേസ്റ്റ് ഉണ്ടെങ്കിലും ഞാൻ ചോദിച്ചാൽ കുഴപ്പമില്ല എന്നേ പറയൂ എങ്ങാനും ഉപ്പോ എരിവോ കൂടി പോയാൽ പിന്നെ നൂറു നാവാ 😂😂അച്ചാർ 👌🏻👌🏻❤️❤️
ഞാൻ ഓർത്തു കാന്താരി entha ഇടാത്തതെന്നു. സുധിമോളെ അടുത്ത തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണേ ഉലുവയും കടുകും വറത്തു പൊടിച്ചു ചേർക്കണം. അച്ചാർ പൊടിയിട്ടാലും കായം ചേർക്കണം. പിന്നെ കറിവേപ്പിലയില്ലാതെ എന്ത് അച്ചാർ. നല്ലെണ്ണയിൽ അച്ചാർ ഒന്നിട്ടുനോക്കൂ വിചാരിക്കുന്നപോലെ മോശം ചുവയില്ല. പിന്നെ വിനീഗർ ചേർക്കുന്നത് അച്ചാർ കേടാകാതിരിക്കാനും അല്പം പുളി രസത്തിനു മാണ്. അത് നല്ല വിന്നാഗിരി ആപ്പിൾ സിഡർ വിനീർഗർ ആണ്. (ആപ്പിൾ നിന്നും ഉണ്ടാക്കുന്നത് ) വിമര്ശനമല്ല. സ്നേഹം കൊണ്ട് പറഞ്ഞതാണ് ❤️
ഉലുവയും കടുകും എണ്ണ ചേർക്കാതെ വെവ്വേറെ വറുത്ത് കോരുക . ഉലുവ നന്നായി പൊടിക്കുക . കടുകിൻ്റെ തൊലി മാത്രം കളയാൻ ഒന്ന് അമർത്തി ചതയ്ക്കുക . തൊലി ഊതി കളയുക . കായവും ഞാൻ എണ്ണ ചേർക്കാതെയാണ് വറുക്കുക . എന്നിട്ട് കുഞ്ഞ് അമ്മിയിൽ ഇട്ട് ഇടിച്ച് പൊടിച്ചെടുക്കും . ഇതെല്ലാം കൂടി - അരിഞ്ഞ് ഉപ്പും മുളകു പൊടിയും ചേർത്ത് വച്ചിരിക്കുന്ന മാങ്ങയിൽ ചേർക്കും . വെളിച്ചെണ്ണ or നല്ലെണ്ണ ചൂടാക്കി അതിലേയ്ക്ക് ഈ കൂട്ട് ഇട്ട് ഇളക്കി ഒന്നു ചൂടാക്കി ഇറക്കി വെക്കും. ചാറ് കൂടുതൽ ആവശ്യമെങ്കിൽ കുറച്ചു വെള്ളം ഉപ്പിട്ട് ചൂടാക്കി ആറിയാൽ ആവശ്യത്തിന് ചേർക്കാം .
സുധി മോളെ സൂപ്പർ. വായിൽക്കൂടി വെള്ളം വരുന്നു. ഞാനു o നാളെ മാങ്ങാ അച്ചാർ ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇതുപോലെ തന്നെ ഉണ്ടാക്കാം എന്നു കരുതി. ഇനിയും നല്ല നല്ല കറി ക ൾ ഉണ്ടാക്കി കാണിക്കണേ!👍👍👍
സുധിമോളെ പുതിയ വീട്ടിൽ താമസം തുടങ്ങിയോ നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ മാങ്ങാ അച്ചാർ ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് പക്ഷെ അച്ചാർ പൌഡർ കടയിൽ നിന്ന് വാങ്ങുന്നത് ഇടില്ല
അച്ചാർ സൂപ്പർ
അടിപൊളി ❤❤
സുധിമോളെ love you from Isreal❤️❤️❤️❤️❤️
സൂപ്പർ മാങ്ങാ അച്ചാർ...
സുധി കടുകും, ഉലുവയും പൊട്ടുമ്പോൾ ഉള്ള കമന്റ് പറച്ചിൽ ഒത്തിരി ഇഷ്ട്ടപെട്ടു ❤
Adipoli
❤️❤️👌👌👌
എന്റെ സുധി.... വായിൽ കപ്പൽ ഓടിക്കാം...... അതെ, കായം ചേർക്കണം. പിന്നെ മാങ്ങാ ചൂടാക്കാൻ പാടില്ല.... പിന്നെ കറിവേപ്പില ഇടണം.... പിന്നെ കടുകും, ഉലുവയും പൊടിച്ചു ചേർക്കണം....❤
Sudhimole മാങ്ങ അച്ചാർ ഇടുമ്പോൾ ഉപ്പും മഞ്ഞളും കായം ചേർത്ത് കുറച്ചു നേരം വയ്ക്കണം എന്നിട്ട് എണ്ണയിൽ ചേരുവ എല്ലാം വഴറ്റി യതിന് ശേഷം മാങ്ങ ഇട്ട് ഇളക്കുക ഗ്യാസ് ഓഫ്ചെയ്യുക മാങ്ങ വേവിക്കരുത് ok
👌👌👌👌👌അച്ചാർ
🎉🎉
👌🏻👌🏻
Cooking vedio anu njangalk eshttom
എന്റെ husum രതീഷ് ചേട്ടായിയെ പോലാണ് എത്ര ടേസ്റ്റ് ഉണ്ടെങ്കിലും ഞാൻ ചോദിച്ചാൽ കുഴപ്പമില്ല എന്നേ പറയൂ എങ്ങാനും ഉപ്പോ എരിവോ കൂടി പോയാൽ പിന്നെ നൂറു നാവാ 😂😂അച്ചാർ 👌🏻👌🏻❤️❤️
👌🏻
Sudhimola manga achar super❤❤❤
AcharSuper❤❤❤
സൂപ്പർ
👌👌👍
എനിക്ക് വേണം മാങ്ങ അച്ചാർ.. 👌🏻👌🏻👌🏻😋😋😋
👌👌
സുതുമോളുടെ സംസാരം കെട്ടിരിക്കാൻ തോന്നും, സൂപ്പർ മോളെ ❤
സുധി കായപൊടി ചേര്‍ക്കണം അപ്പോള്‍ ഒന്നു കൂടി അടിപൊളി ആകും 👌👌👌👌👌👌❤❤❤❤❤❤
അച്ചാർ super അടിപൊളി 👌👍
ഞാനും ഇങ്ങനെയാ മാങ്ങാ അരിയുന്നത് സദ്യക്ക് ചെറുതായ് അരിയണം
സൂപ്പെർ
❤❤😋😋
സൂപ്പർ 👍👍👍
Superb
അച്ചാർ സൂപ്പറാട്ടോ
❤️❤️❤️😍😍😍
👍👍👌👌👌
🥰🥰
Kurachu curry leaves koody cherkkandathaanu. Athupol kaayam charkkanan . Viniger alpam charthaal oru prathyaka taste aanu .
Sudhimole achar orikalum aluminium pathrathil undakaruthe manchattyil undakanam .puliyullathu kondane
Sudhi alpam kayapodi cherkanam athupole uluvatum kadukum varuthu podichu cherkanam kro Achar koottiyillengilum kandittu super adippoli 🥰🥰🥰🥰❤❤❤👌👌🍫🎉🎉🎉🎉
കൊതിയാവുന്നു 😂😂😂😍😍😍😍🥰🥰🥰🥰❤❤❤
എനിക്കും വേണം അച്ചാർ
വായിൽ വെള്ളം നിറഞ്ഞു ഒരു പരുവമായി 😍😀😀😀👍👍👍
ഞാൻ ഓർത്തു കാന്താരി entha ഇടാത്തതെന്നു.
സുധിമോളെ അടുത്ത തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണേ
ഉലുവയും കടുകും വറത്തു പൊടിച്ചു ചേർക്കണം. അച്ചാർ പൊടിയിട്ടാലും കായം ചേർക്കണം. പിന്നെ കറിവേപ്പിലയില്ലാതെ എന്ത് അച്ചാർ. നല്ലെണ്ണയിൽ അച്ചാർ ഒന്നിട്ടുനോക്കൂ വിചാരിക്കുന്നപോലെ മോശം ചുവയില്ല. പിന്നെ വിനീഗർ ചേർക്കുന്നത് അച്ചാർ കേടാകാതിരിക്കാനും അല്പം പുളി രസത്തിനു മാണ്. അത് നല്ല വിന്നാഗിരി ആപ്പിൾ സിഡർ വിനീർഗർ ആണ്. (ആപ്പിൾ നിന്നും ഉണ്ടാക്കുന്നത് ) വിമര്ശനമല്ല. സ്നേഹം കൊണ്ട് പറഞ്ഞതാണ് ❤️
❤😂
Sudhemol Supar Achar
6:37
❤❤❤❤❤❤❤❤
❤❤❤❤❤
Nice❤😃
Super🤐
Acharu super nalloru recipe 🎉🎉dp super Chechi
Sudhi mol M. C yude kottayam style achar kanditte super👌😊
Njan orthu കാന്താരി എടുത്തു വെച്ചിട്ട് ഇട്ടില്ലല്ലോ എന്ന്.
ഇപ്പോൾ ok😄
അമ്പും വില്ലും തന്നെ ചേട്ടായി 😂😂😂അതെ വിനാഗിരി ഒഴിക്കണ്ട 👍👌👌👌❤❤❤❤
Nice video 🙏🙏🙏
❤️❤️😀😀
👍🏻👍🏻🌹👍🏻👍🏻
കണ്ടിട്ട് കൊതിയാക്കുന്നു ചേച്ചി
സുധി മോളെ, കായവും കറിവേപ്പിലയും വേണം. അപ്പോൾ ടേസ്റ്റ് കൂടും❤
മാങ്ങാ വേവിക്കരുത് അച്ചാർ ഇടുമ്പോൾ, മസാക്ക തണുത്തിട്ട് മാങ്ങാ ഇട്ടാൽ കുറച്ചു ദിവസോം കൂടി irikkum
ആ കാന്താരിമുളക് കൊതിപ്പിച്ചു
❤🥰🥰🥰
എനിക്കും വേണം അച്ചാർ🥰🥰
❤❤
Super ❤❤❤
ഇത്രയും കാന്താരി വേണോ നല്ല എരിവ് അല്ലേ നിങ്ങൾക്ക് അങ്ങനെ എരിവ് വേണമായിരിക്കും അല്ലേ 👍👍👋😍😍 സൂപ്പർ❤❤❤❤
തിയ് ഓഫാക്കി മാങ്ങാ ചേർക്കു അച്ചാറിനു മാങ്ങാ വേവരുത്.. ഞാൻ വിനാഗിരി ചേർക്കില്ല ❤️
തീഓഫ് ചെയ്തിട്ട് മാങ്ങ ഇട്ടാൽമതി
വായിൽ വെള്ളം വന്നു 😀😀😀😀🥰🥰🥰🥰❤️❤️❤️❤️
Supper sidi mol
ഉലുവയും കടുകും എണ്ണ ചേർക്കാതെ വെവ്വേറെ വറുത്ത് കോരുക . ഉലുവ നന്നായി പൊടിക്കുക . കടുകിൻ്റെ തൊലി മാത്രം കളയാൻ ഒന്ന് അമർത്തി ചതയ്ക്കുക . തൊലി ഊതി കളയുക . കായവും ഞാൻ എണ്ണ ചേർക്കാതെയാണ് വറുക്കുക . എന്നിട്ട് കുഞ്ഞ് അമ്മിയിൽ ഇട്ട് ഇടിച്ച് പൊടിച്ചെടുക്കും . ഇതെല്ലാം കൂടി - അരിഞ്ഞ് ഉപ്പും മുളകു പൊടിയും ചേർത്ത് വച്ചിരിക്കുന്ന മാങ്ങയിൽ ചേർക്കും . വെളിച്ചെണ്ണ or നല്ലെണ്ണ ചൂടാക്കി അതിലേയ്ക്ക് ഈ കൂട്ട് ഇട്ട് ഇളക്കി ഒന്നു ചൂടാക്കി ഇറക്കി വെക്കും. ചാറ് കൂടുതൽ ആവശ്യമെങ്കിൽ കുറച്ചു വെള്ളം ഉപ്പിട്ട് ചൂടാക്കി ആറിയാൽ ആവശ്യത്തിന് ചേർക്കാം .
Kadkumanga❤❤❤
അച്ചാർ സൂപ്പർ ആണ് എന്ന് തോന്നുന്നു
Sudhi molude samsaaram adipoliyatto.acharu kandappol vayelu kappalodikkanulla vellam vannu sudhimole😊😊😊😊😊
❤❤❤❤❤👍👍
Sudhichechee❤❤love only. Keep hard working❤❤
സുധി മോളെ സൂപ്പർ. വായിൽക്കൂടി വെള്ളം വരുന്നു. ഞാനു o നാളെ മാങ്ങാ അച്ചാർ ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇതുപോലെ തന്നെ ഉണ്ടാക്കാം എന്നു കരുതി. ഇനിയും നല്ല നല്ല കറി ക ൾ ഉണ്ടാക്കി കാണിക്കണേ!👍👍👍
Hai sudhimol ❤👍👍👍
കറിവേപ്പില യാണ് സുധി😂😂😂😂😂😂😂😂😂❤
കോടിശ്വരി ചെറിയ ആഗ്രഹം❤❤❤❤
മാങ്ങാ അച്ചാറിനെ കായം anikishtam
Sudhimole ❤❤❤
സൂപ്പർ
Miduki ❤😍😍😍🥰😍... Varthamanam Nala rasamaanu ❤❤❤... Chirich marichu 😂
വെളിച്ചെണ്ണ ടേസ്റ്റ് ഉണ്ടാകും പക്ഷേ പെട്ടന്ന് അച്ചാർ എഴുകാകും കേട്ടോ സുധി 😊
❤❤❤❤super❤❤❤
Vayil kappalodiii😋😋😋supper chechii🥰🥰🥰👍🏻👍🏻
Sudhi chechi എനിക്കും വേണം അച്ചാർ
ചൂര അച്ചാർ ഇടണേ ചേച്ചി ക്കുട്ടി 😘😍
❤❤❤❤😂😂
Chechi kayam vealuthulliyum kude veana mayerennu
Sudhikutty comment kette chiriche oruparuvamayeee 😂😂😂😂❤❤❤❤
വായിൽ വെള്ളം വന്നിട്ട് വയ്യ 🥰🥰🥰🥰
ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു. സുധിമോൾ രക്ഷപ്പെടും എന്ന് 🥰 ഓരോ ഉയർച്ചെയും കാണുമ്പോൾ സന്തോഷം ഒരുപാട് 👍👍👍🥰🥰🥰🥰❤️
നല്ലെണ്ണ യിൽ അച്ചാർ ഇട്ടാൽ കേടാകില്ല, കായം ചേർക്കണം
Sudhi super kurachu kaayam koodivenamayirunnu❤❤❤❤❤
സുധിമോളെ പുതിയ വീട്ടിൽ താമസം തുടങ്ങിയോ നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ മാങ്ങാ അച്ചാർ ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് പക്ഷെ അച്ചാർ പൌഡർ കടയിൽ നിന്ന് വാങ്ങുന്നത് ഇടില്ല
ഹായ്...... സുധി
Egane chechi oder cheyyane achar enikum venam
Kadukinupolum sudhimole pedi ❤❤
കണ്ടിട്ട് സൂപ്പർ കാന്താരി എവിടെ ❤
Manjapodi AchariEdumo
Ente Nattil Garlic Idathilla Mangoyude Rest E Maripokum ;Ginger Vennam enkil Idum
അമ്പും വില്ലും അല്ല , മുന്നും പിന്നും എന്നാണ് സുധിമോളേ ❤❤❤
Sudhichechi vineger edunath achar kedaaavathirikanaan...puli angane thonulla enna ozhikunond mix aavumbo ellam set aavum....enna ozhichal taste kooduthal...chova onnum verulla...pine kayam vepila nthayalum edane...uluva podichu cherkanel onnukoode super.
Sudi mole manam varunnude❤❤❤❤🥰🥰🥰🥰🥰🥲
Plz mango pickle.
സൂപ്പർ സുധിമോളെ. സുണ്ടു മോൾ എവിടെ ❤❤❤