@@padminikk896 ഒന്നുകിൽ വീട്ടിൽ നിന്ന് ചൂൽ നിർമ്മിച്ചു കൊണ്ടു പോകുക. അല്ലെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ഷോപ്പുകളിൽ വാങ്ങാൻ കിട്ടും. ചൂൽ സമർപ്പണത്തിന് ചീട്ട് എഴുതിയ്ക്കുക. യഥാവിധി അവിടെ ഏൽപ്പിയ്ക്കുക. ആവശ്യം മനസ്സിൽ സങ്കല്പിച്ചു പ്രാർത്ഥിയ്ക്കുക
ഭഗവാനെ എനിക്കു ഒരു അല്പം മൂടി വളരണേ കൃഷ്ണാ 🙏🏾🙏🏾🙏🏾🙏🏾
മന്ദബുദ്ധികൾ 😂😂😂
എന്റെ കൃഷ്ണ ഗുരുവായൂർ അപ്പാ എന്റെ മുടി മൊത്തം കോഴിഞ്ഞ് പോയി. എത്രയും പെട്ടന്ന് തന്നെ എന്റെ മുടി നല്ലത് പോലെ തിരിച്ചു കിളിച്ചു വരണേ ഗുരുവായൂര് അപ്പാ
എന്റെ കണ്ണാ എന്റെ മകൾക്കും എനിക്കും മുടി നന്നായി വളരേണ ഓ൦ നാരായണായ
ഭഗവാനെ എന്റെ തലയിലെ താരൻ മാറ്റി, അലർജിയും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
കൃഷ്ണനോട് പേൻ നോക്കി തരാൻ പറയൂ 😂😂😂 മന്ദബുദ്ധികൾ 😂😂
കട്ടുക് എങ്ങനെയാണ് സമർപ്പിക്കുന്നത് അളവ് എത്ര എവിടെയാണ് സമർപ്പിക്കേണ്ടത്? Pls replay
എന്റെ മുടി വളരണേ ഗുരുവായൂർ അപ്പാ 🙏🙏🙏
എന്റെ ഗുരുവായൂരപ്പ മുടി മൊത്തം ഊരി പോയി എനിക്ക് മുടി വളരണെ ഭഗവാനെ ഞാൻ ഭാഗവാന് ചൂല് സമർപ്പിച്ചു കൊള്ളാമെ 🙏🏻🙏🏻🙏🏻
ചൂൽ വഴി വാട് എങ്ങനെ ആണ് ചെയേണ്ടത് ഒന്നു പറഞ്ഞു തരുവോ
എന്റെ മോളുടെ താരനും മുടികൊഴിച്ചിലും മാറി നന്നായി മുടി വളരാൻ അനുഗ്രഹിക്കണെ ഭഗവാനേ
Entemonum enkkum vendi choolu samarppicholamee..... Bhagavanee🙏🏻🙏🏻
എന്റെ മുടി ഒന്ന് വളരാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏🙏
ചെറുതായി പറഞ്ഞു നിർത്തിയത് നന്നായി ബാക്കി പലരും ഒരുപാട് വലിച്ചു നീട്ടി ആണ് പറയാറ് താങ്ക്സ്
എന്റെ മോളുടെ തലയിലെ താരനും മുടികൊഴിലും മാറാണെ ഭഗവാനെ ഞങ്ങൾ ഭാഗവാന് ചൂൽ സമർപ്പിച്ചു കൊള്ളാമെ 🙏🏻🙏🏻🙏🏻
എന്റെ കൃഷ്ണ ഗുരുവായൂർ അപ്പാ എന്റെ മുടി മൊത്തം പോയി എത്രയും പെട്ടന്ന് തന്നെ എന്റെ മുടി നല്ലത് പോലെ തിരിച്ചു കിളിച്ചു വരണേ നാരായണ
ഓം നമോ ഭഗവതേ വാസുദേവായ നമ: ഗോവിന്ദായ നമ: ശ്രീകൃഷ്ണായ നമോ നമ:
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏
ഹരേകൃഷ്ണ എന്റെ മുടി എല്ലാം പോയി കുറച്ച് എങ്കിലം കൊഴിഞ്ഞ കുടി കിളിർക്കണം ഭഗവാനെ
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മുടി മൊത്തം കൊഴിഞ്ഞു പോയി കുറച്ചു മുടി വളരണെ
Hare krishnaaa... Guruvayurappa... 🙏🏻🙏🏻🙏🏻🙏🏻
Nte Krishna koodeyundavanee bagavaneee sankadangal mattitharaneeee asughangal mattitharanee mudi valarthy tharanee❤❤💕🙏🙏
കൃഷ്ണ ഗുരുവായൂർ appaa എന്റെ മുടി നല്ല ഉള്ളോട് കൂടി വളർത്തി തരേണമേ
ഭഗവാനെ ഞാൻ ചേനയും ചൂലും സമർപ്പിച്ചോളാമേ
ഈ വഴിപ്പാടിന് chett ആക്കാൻ പറ്റുമോ, reply പ്ലീസ്
Krishna Guruvayurappa Bhagavane ❤🙏🙏🙏❤
Bhagavanae Krishna anikkum Mudit valaran anugrahikkanae, valarnnal angayudae aduthu vannu vashipadu cheythekkamae,
ക്ഷേത്രത്തിൽ വാങ്ങാൻ കിട്ടുമോ
രസീത് എഴുതിയാണോ സമർപ്പിക്കേണ്ടത് 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🏻🙏🏻🙏🏻
കൃഷ്ണാ ❤എനിക്കും.... 🙏🙏💖
Ohm namo bhagavathe vasudevaya🔥ohm namo narayanaya🔥ohm namo sree krishnaya🔥
New knowldge. Thank you.
ഭഗവാനെ മുടി കൊഴിയുനത് മാറ്റിതരണേ 🙏
സത്യം ആണ് 🙏🏻🙏🏻
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്ക് കുറച്ചു മുടി അധികം ഉണ്ടാവണേ
ഉണ്ണി കണ്ണാ ശ്രീ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏
Ee vazhipaadu cheyyan ulla sadhanagal kondu poyi Bhagavaanu samarpichal mathiyo? Atho athinayi vazhipadureseethu ezhuthano Thirumeni?
Sathyam,njansamarppichittundu
Akatheklu kondu pokan pattumo choolu
കൃഷ്ണാ...
എന്റെ തലമുടി വളരാൻ അനുഗ്രഹിക്കണേ
കൃഷ്ണാ ഗുരുവായുരപ്പാ കാത്തോളണേ എന്റെയും ഭർത്താവിന്റെയും മുടി കുറച്ച് വളരാൻ സഹായികണേ
😊ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ..
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
Fagavanea entea husband um nganum thamill ulla
Vazhakke matti tharanea🙏🙏🙏🙏🙏🙏🙏
ചൂൽ എത്ര എന്ന് കണക്ക് ഉണ്ടോ സമർപ്പിക്കാൻ ആണ് 🙏
കൃഷ്ണാ ഗുരുവായൂരപ്പാ എനിക്കും തലമുടി ഒട്ടും ഇല്ല ഭഗവാനെ കുറച്ചുകൂടി എനിക്ക് നീളം വെച്ച് തരണേ ഭഗവാനെ ഞാൻ വഴിപാട് കഴിച്ചോളാം എന്റെ പ്രാർത്ഥന കേൾക്കണേ🙏🙏
Enikku veedu vekkan അനുഗ്രഹിക്കണേ kirshnaa bhagavane
Hare. Krishna. Sarvam. Krishnarppanamasthu🙏🙏🙏🙏
Hare Krishna 🙏🙏🙏
Krishna Guruvayoor appa kathukollane❤Hare Krishna Hare Krishna Krishna Krishna Hare Hare ❤
കണ്ണാഭഗവാനെ 🙏🙏🙏🥰😊
🙏🙏🙏🙏കൃഷ്ണ ഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏🙏
Njan chool samarppichittund ❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ചൂൽ സമർപ്പണം എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ
@@padminikk896 ഒന്നുകിൽ വീട്ടിൽ നിന്ന് ചൂൽ നിർമ്മിച്ചു കൊണ്ടു പോകുക. അല്ലെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ഷോപ്പുകളിൽ വാങ്ങാൻ കിട്ടും. ചൂൽ സമർപ്പണത്തിന് ചീട്ട് എഴുതിയ്ക്കുക. യഥാവിധി അവിടെ ഏൽപ്പിയ്ക്കുക. ആവശ്യം മനസ്സിൽ സങ്കല്പിച്ചു പ്രാർത്ഥിയ്ക്കുക
Ok ..😊 thanks 🙏🙏🙏
Harekrishna🙏🙏🙏🙏🙏Guruvayurappa🙏🙏🙏🙏Nhan hoolsamarpikanvayibadvechumattamkittiGuruvayurappasaranam🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേഎനിക്കി മുടി വേണം 🙏🙏🙏🙏
Krishna guruvayoorappa 🙏🙏
Krishna guruvayurappa
തലമുടി ഉണ്ടായിരുന്നു ഗുരുവായൂരപ്പാ ഇപ്പോൾ എല്ലാം കൊഴിഞ്ഞു പോയി അന്നുണ്ടായിരുന്ന ഒരു പകുതിയെങ്കിലും ഒന്ന് വളർത്തി തരണേ ഗുരുവായൂരപ്പാ
എനിയ്ക്കും 😞
hare. krishnna.
Enikum. School kalakhattathillundayirunnu
Om namo baghavathe vasudevaya
🙏🙏🙏
Thankyou so much 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേകൃഷ്ണാ🙏🙏🙏
ഒരു സംശയം ഉണ്ട് നമ്മൾ പുറത്തുനിന്നും കൊണ്ട് പോകുന്ന സാധനങ്ങൾ അമ്പലത്തിൽ poojack എടുക്കില്ലല്ലോ പിന്നെ എങ്ങനെ സമർപ്പിക്കുന്നു
കൃഷ്ണ ❤
Guruvayoorappante peril Itharam
Antha viswa sangal prajarippikkaruth.. Please
കൃഷ്ണ ഗുരുവായൂരപ്പാ.
കൃഷ്ണ ഗുരുവായൂര പ്പാ കാത്തോളണേ 🙏🙏🙏
Husband ne നല്ല ഒരു ജോലി കിട്ടാൻ എന്ത് വഴിപാട് ആണ് ചെയ്യണ്ടേ........ ഒന്ന് പറഞ്ഞു തരുമോ 😢
ഗുരുവായൂരപ്പനു ബുധനാഴ്ച ദിവസങ്ങളിൽ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിപ്പിക്കു.....
Ethu yevideyanu. Samarppikkendathu, ellanghil cheettakkuvan. Pattumo
Njan dhubayil an joli cheyunnath jool neernnitt natti varumbolkoduthal mathiyo 🙏🏻🙏🏻onn reply tharne
@@aswathysatheesh5588 അങ്ങിനെ ചെയ്യാം. മനസ്സിൽ ഇപ്പോൾ സങ്കല്പിച്ചു കൊള്ളൂ
ഹരേ കൃഷ്ണ 🙏🏻
1:50 kannaaaaaaaaaaaaa🦚🦚☸️☸️🐚🐚🐚🏹🏹🌿🌿💙💜
എന്റെ ഗുരുവായൂരപ്പാ ഇന്നലെ ഇന്റർവ്യൂവിന് പോയ ജോലി മോൾക്ക് കിട്ടുവാൻ അനുഗ്രഹിക്കണെ 🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ രാധാകൃഷ്ണാ 🙏🪷🙏🪷🙏🪷🙏🪷🙏🪷
Visadhamayi parayamo
കൃഷ്ണാ🙏🙏🙏🙏🙏 എനിക്കും🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാനെ ഗുരുവായൂരപ്പ നമസ്ക്കാരം 🙏 ഭഗവാൻ്റെ അനുഗ്രഹം എന്നിൽ എന്നും കനിയേണം🙏
@@sandhyadevi6977 സർവ്വ മംഗളങ്ങളും നേരുന്നു
സവിത🙏🙏🙏 കൃഷ്ണാ..
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ പൊന്നുണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻
Krishna Guruvayurappa🙏🙏
Krishna guruvayur appa
Krishnaaaa katholaname
Guruvayoorappa katholana
ചെറിയ ചൂൽ ആണ് ഞാൻ സമർപ്പിച്ചത് 2 മാസം മുന്നേ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ട് പോയതാണ് ഫലം കണ്ടാൽ മതിയായിരുന്നു😢 ഹരേ കൃഷ്ണാ ❤❤
@@chithravinod1292 ചൂലിന്റെ വലിപ്പം പ്രശ്നമല്ല
Choolu avide vangan kittumo
Onnum ambalathinakathu kondu pokan pattillallo
Fagavanea entea mudiii motham.
Kozhige poyiiii.
Fagavanea pettanne kozhiga mudiii motham kilichu varanea🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
Choolinte aithihyam enthanennu aryumo
Krishana guruvayur appa🎉
Krishna nte mudikk ull indaakane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krshana
Crishànà ഗുരുവാപ്പ കാത്തു rashikane
Nta unnikanna enik oru kujune tannu anugrahikkane😢
ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു tharane
Krishna as guru vayurappaaa
ഹരേ കൃഷ്ണ കാത്തോളണേ 🙏🙏🙏
ഹരേ കൃഷ്ണ
Ante ponnu GURUVAYRAPPA kude undavene
Kadam maran enthuvazhipada nadathendath thirumeni.
@@GopikaDinesh-x2r ഉണ്ട്. ഞാൻ വിശദമായി വീഡിയോ ചെയ്യാം
Anek.hair.tharalam
Hare krishna bhagavane🙏🙏🙏🙏🙏