30 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കും / KSFE Personal loan details Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 34

  • @AbdhurhmnT
    @AbdhurhmnT 3 місяці тому +3

    30*ലക്ഷം ലോൺ അടുതൽ ഒരു കയർ കൂടി കരുതുന്നത് നല്ലതാണ്

  • @somarajpaul
    @somarajpaul 3 місяці тому +3

    You are doing it with pomp and show only for getting reach, when we approach for loan so many difficult tasks... Cannot get money for common. People.. Will get easily for millionares

  • @binurajbsf188
    @binurajbsf188 22 дні тому +2

    ഇയാളുടെ വീഡിയോസ് നിർത്തലാക്കാൻ എന്താണ് വഴി??? Complaint ചെയ്യാൻ പറ്റുമോ പോലീസിനോട്.... ഇയാൾ വീഡിയോ ചെയ്യുന്നത് full പറ്റിപ്പാണ്...

  • @anjuammu6453
    @anjuammu6453 Місяць тому

    Gov.job ullavarude salary certificate venam.enale kittulu

  • @muhammedhudaifa4595
    @muhammedhudaifa4595 3 місяці тому +3

    സഹായ പദ്ധതി അല്ല ലോൺ ആണ് bro അതിനു അനുസരിച്ച് അവർ പലിശയും എടുക്കുന്നുണ്ട്... സഹായം പറഞ്ഞാല് വെറുതെ കൊടുക്കലാണ് അതറിഞ്ഞോ.. സർക്കാർ ഒന്നും വെറുതെ കൊടുക്കില്ല ആർക്കും

  • @Realhenna2024
    @Realhenna2024 23 години тому

    Onnum kittilla chittikk cherathe

  • @maimoonamaimoona8325
    @maimoonamaimoona8325 3 місяці тому +1

    Yes

  • @MartinKS-tb5ri
    @MartinKS-tb5ri 2 місяці тому

    Nallarethilchitti,vilichalpolu,,chittikodukkatha,ksfe,thalavekala

  • @Gulanvarkala
    @Gulanvarkala 3 місяці тому +13

    തല വക്കല്ലേ, ksfe വൻ ചതിക്കുഴിയാണ്.

    • @ashikachuz9843
      @ashikachuz9843 3 місяці тому

      അത് എന്താ അങ്ങനെ പറയുന്നേ..?

    • @subeeshsivadasan7128
      @subeeshsivadasan7128 3 місяці тому +1

      എന്നാ ചേട്ടൻ കൊടുക്ക് പൈസ...

    • @Gulanvarkala
      @Gulanvarkala 3 місяці тому

      @@ashikachuz9843 അനുഭവം.

    • @Gulanvarkala
      @Gulanvarkala 3 місяці тому

      @@subeeshsivadasan7128 കൊടുക്കുന്നുണ്ട് കൊള്ള പലിശക്കല്ല.

    • @Hellello
      @Hellello Місяць тому

      സം

  • @sasikumaridr3450
    @sasikumaridr3450 23 дні тому +1

    ഒരു വിവരവും ഇല്ലാതെ ആണ് ഇയാൾ പറയുന്നത്.

  • @Bijukc-o7p
    @Bijukc-o7p Місяць тому

    Salary certificate veno? Pls repaly

  • @sreekandannair6447
    @sreekandannair6447 3 місяці тому

    Chitti kittiyaal polum Samayathu Tharaathavar Aaanu KSFE ..pinne aaanu LOAN ...Bro Aaale Patikalle...

  • @SudhaSivadas-mi2bw
    @SudhaSivadas-mi2bw 3 місяці тому +2

    Houssing ലോൺ കിട്ടുമോ

  • @lyf_of_thrilok
    @lyf_of_thrilok 3 місяці тому +1

    Job ullavarkallay

  • @sandhyasandhu3362
    @sandhyasandhu3362 3 місяці тому

    Duchumance endokeyaaa veddeee

  • @naseemkareem8529
    @naseemkareem8529 3 місяці тому

    Dear chumma thallallae

  • @AbdhurhmnT
    @AbdhurhmnT 3 місяці тому

    അവുടുന്നു കിട്ടാൻ

  • @saleems6298
    @saleems6298 3 місяці тому

    ഒരു വിട് വെക്കാൻ കിട്ടുമോ

  • @RameshChandran-j3r
    @RameshChandran-j3r 3 місяці тому

    പിന്നെ നീ മാത്രം ആണോ

  • @sweetmemory5199
    @sweetmemory5199 3 місяці тому +6

    ഇത് പോലെ മനുഷ്യൻ മാരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു സംഭവം വേറെ ഇല്ല
    ചിട്ടിക് ചേരാൻ ചെല്ലുമ്പോൾ എന്താ സ്നേഹം 🤨🤨🤨ചായ ജ്യൂസ്
    ചിട്ടി പിടിച്ചാലോ അപ്പൊ കാണാം അവരുടെ യഥാർത്ഥ സ്വഭാവം.....
    🙃🙃🙃🙃

    • @Sagn123
      @Sagn123 3 місяці тому

      😂😂😂

  • @firzanpichu3858
    @firzanpichu3858 3 місяці тому

    Pro thadipanno😂

  • @sasidharanvv2600
    @sasidharanvv2600 3 місяці тому +1

    പലിശ എത്രയാണ് അനിയാ

  • @sunithasuni8544
    @sunithasuni8544 3 місяці тому +1

    എനിക്ക് കിട്ടുമോ

    • @ebbyjoseph2468
      @ebbyjoseph2468 3 місяці тому

      കൊള്ളാം.... എന്തൊരു ചോദ്യമാണ്... പോ അവിടുന്ന്..... 😄

  • @DicheshPp
    @DicheshPp 3 місяці тому

    😂😅