ഗൾഫിൽ വന്നു റോഡുകളും പാലങ്ങളും കാണുമ്പോൾ ഞാൻ അതിശയിച്ചു പോയിട്ടുണ്ട്, എന്നാൽ നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് അതിനേക്കാൾ എത്രയോ വലിയ പ്രോജക്ടുകൾ ആണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്ന് എപ്പോൾ മാത്രമാണ് മനസ്സിലാക്കിയത്,ബിഗ് സല്യൂട്ട് to our Government,നിങ്ങളുടെ കൂടെ ഞാൻ വന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ഇതൊരിക്കലും കാണുവാൻ കഴിയുമായിരുന്നില്ല,വളരെ നന്ദി,പ്രധാന ഡ്രൈവർ തളർന്നു പോയി എന്ന് തോന്നുന്നു,എന്നാലും അപാര കഴിവ് തന്നെ,സമ്മതിച്ചിരിക്കുന്നു
ഇന്ത്യയെ അറിയുക എന്ന് പറഞ്ഞാൽ അത് ഇങ്ങനെയാണ്.... സ്വന്തം രാജ്യത്തെ ഭൂപടത്തിലൂടെ മാത്രം അറിയുന്ന എന്നെപ്പോലുള്ളവർക്ക് ഇത് തികച്ചും ഒരാസ്വാദനം തന്നെയാണ്... യാത്രകൾ തുടരട്ടെ...
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ. കാശ്മീരിന്റെ വികസനത്തിനായി പണിത പുതിയ ടണൽ, പാലങ്ങൾ, റോഡുകൾ അതാണ് മോദി സർക്കാരിന്റെ വികസന ത്തിന്റെ മാതൃക അഭിവാദ്യങ്ങൾ നമ്മുടെ മോദി സർക്കാരിന് .
രതീഷ് ബായ്ക്ക് വണ്ടികളെ പറ്റിയും റോഡുകളും സ്ഥലങ്ങളും നന്നായിട്ടറിയാം അതുകൊണ്ട് ജലജക്ക് ഒരു കാര്യത്തെക്കുറിച്ചും പേടിക്കേണ്ടതില്ല ♥ യാത്രയിൽ ഒരുപാടു നല്ല കാഴ്ചകൾഅറിവുകളും സമ്മാനിച്ചതിൽ സന്തോഷം 🥰🥰ഒപ്പം അഭിനന്ദനങ്ങളും പ്രാർത്ഥനകളും ജലജ നന്നായി റസ്റ്റ് എടുക്കണം പ്രത്യേകിച്ചും ഉറക്കം കുറവുണ്ട് അതുകൊണ്ട് തന്നെ നല്ല ക്ഷീണവും ഈ യാത്രയിൽ ഉണ്ട് നല്ല യാത്രകളും കാഴ്ചകളും തുടരട്ടെ 💕💕💕
14.50മിനിറ്റ് : പണ്ട് UP യിലും ഉണ്ടായിരുന്നു. അടുത്ത് കണ്ടിട്ടുണ്ട്. അന്ന് കയറേണ്ടി വന്നില്ല. അന്നത് ഷെയർ ടാക്സി ആയിരുന്നു കണ്ടത്. ധാരാളം ആളുകൾ കേറുമായിരുന്നു, ഒരുമിച്ച്. വളരെ സ്റ്റർഡിയായ വണ്ടി. 50കളിൽ ഉത്പാദനം നിറുത്തി. അപൂർവ്വമായ ഒന്ന് കുറച്ചുനാൾ മുൻപൊരു വ്ലോഗ്ഗിൽ കണ്ടിരുന്നു.
377 വകുപ്പ് എടുത്തു കളഞ്ഞതോടു കൂടി കാശ്മീരിൽ വികസനവും കച്ചവടവും കാർഷികാഉത്പന്നങ്ങളുടെ ഉദ്പാദനവും കയറ്റുമതിയും ടൂറിസവും വർധിച്ചു, അത് തന്നെ ട്രാഫിക് കൂടിയതും, ഒരു രണ്ടു വർഷം കൂടി കഴിയുമ്പോൾ റോഡ് വികസനവും പൂർത്തിയായി കശ്മീർ ഒന്ന് കൂടി അടിപൊളിയാകും
100K സബ്സ്ക്രൈബഴ്സ് ഉടനാവുന്നതാണ്. ആശംസകൾ ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ലോറിയിൽ ലോഡ് കൊണ്ടുപോയി തിരികെ ലോ ഡുമായി വരുന്നതിന്റെ കാണാക്കാഴ്ചകൾ മുഴുവനും കാണിച്ചതരുന്നതിന് നന്ദി. യഥാർത്ഥ ലോറി ജീവിതത്തിന്റെ ബുദ്ധിമുട്ടെന്താണെന്ന് അല്പമെങ്കിലും മനസ്സിലാക്കാനായി. അതിനിടയിലും നിങ്ങൾ ബ്ലോക്കിൽ കിടന്ന സമയം വെറുതെ കളയാതെ ഗുൽമാർഗും മറ്റും ഭംഗിയായി കാണിച്ചുവല്ലോ. അതിനൊക്കെ പ്രത്യേക നന്ദി. ആപ്പിൾ തോട്ടം നന്നായി കവർ ചെയ്തു.
ജമ്മുകാശ്മീരിൽ പഴയ കലുഷിതമായ സാമൂഹ്യ അന്തരീക്ഷം മാറി എന്ന് ഇത് കാണുമ്പോൾ നമുക്ക് മനസിലാക്കാം. കാശ്മീരിലേക്കു ഒരുട്രിപ്പ് plan ചെയ്യാൻ ഇതുവളരെ ആത്‍മവിശ്വാസം നൽകുന്നുണ്ട്. എല്ലാ വിധ അനുമോദനങ്ങൾ. ചേട്ടായിയുടെ ദയക്ക് കാത്തുനിൽക്കാതെ ജലജ എത്രയും വേഗം ഹിന്ദിയിൽ സ്വയം പര്യപ്തതാ നേടണം. ഈ vlog ന് എല്ലാ വിധ ആശംസകളും. 👏👏👍
Three wheeler you saw was force motor old tempo stopped production long before in pitampur MP, salt you buy is Himalayan salt if original very useful for health also known as salt for vegetarians
Sathlaj നടിയുടെ ഹിമാചൽ പ്രേദേശിലെ നാത്പ ജാക്കടി പവർ പ്രോജെക്ടിൽ ഞാൻ 1994 to 96 ജോലി ചെയ്തിട്ടുണ്ട്, മനോഹരമായ ഓർമ്മകൾ ഇപ്പോഴും മറന്നിട്ടില്ല, ഓർമിപ്പിച്ചതിനു നന്ദി, കശ്മീർ ട്രിപ്പ് എല്ലാ എപ്പിസോടും കാണുന്നുണ്ട്, വീഡിയോകൾ അതിമനോഹരമായിരിക്കുന്നു, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
ബാക്കി വിശേഷങ്ങളും വീഡിയോയും ആയി ഉടനെ വരണം പു തെറ്റ് ഫാമിലി അഭിനന്ദിക്കുന്നു അടിപൊളിയായിട്ടുണ്ട് വളരെ ഭംഗിയുള്ള അവതരണവും ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കുറെ കണ്ടു മനോഹരമായിട്ടുണ്ട്
Chechi,,,,, good morning, we are in Africa from last 35years, we never get chance to visit all India🇮🇳 but through your videos🎥 we feel we are visited our beautiful India, 😎😎😎,..
ശ്രീനഗർ ജമ്മു ഹൈവേ യിൽ പകൽ ഓടിയത് കൊണ്ട് ശെരിക്കും ആ കൺസ്ട്രക്ഷൻസ് എത്രത്തോളം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് മനസ്സിലായി.. ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിച്ചേ പറ്റു 😍😍😍😍എത്രയും പെട്ടെന്ന് മുഴുവൻ സ്ഥലങ്ങളും അത് പോലെ പണിത് ലോറിക്കാർക്ക് ഒക്കെ വഴിയിൽ ആഴ്ചകളോളം ചിലവഴിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 👍🏻👍🏻👍🏻അത് പോലെ പഞ്ചാബിന്റെ മൊഞ്ചുള്ള പാടങ്ങൾ വേറെ ഫീൽ തന്നെ.... അല്ലേലും അവിടത്തെ കർഷകരും വണ്ടികളും (modification ന്റെ കാര്യത്തിൽ )വേറെ ലെവൽ ആണ് 😍😍😍😍😍
കാണാത്ത പല കാഴ്ചകളും . പല വിവരങ്ങളും. എന്തെല്ലാം നല്ല നല്ല കാഴ്ചകൾ കാട്ടിത്തന്നു. നന്ദി നമസ്കാരം. കശ്മീരിൻ്റെ വളർച്ചയും നിങ്ങളുടെ യാത്രയും ഒരു പൊലെ ഇഷ്ടം. Kanniyakumari , Sahadevan Vijayakumar.
ഇത്രയും ടനലുകളും പാലങ്ങളും പണിയിച്ചു. കേരളത്തിലെ ഒരു കുതിരാൻ കയറാൻ നമ്മൾ പെട്ട പാട്. ഇത്രയും വണ്ടികളിൽ ചരക്ക് കാശ്മീരിലേക്ക് പോകുന്നു. നിങ്ങളുടെ കൂടെ ഞാനും കാശ്മീർ കണ്ടു. കടപ്പാട്. ഉണ്ട്. കാമറാമാൻ മെയിൻ ഡ്രൈവറെ അധികം കളിയാക്കല്ലേ...
ഹിമാലയൻ റോക്ക് സോൾട്ട് അഥവാ പിങ്ക് സോൾട്ട് , ഹിമാലയൻ പർവതത്തിൽ നിന്നും എടുക്കുന്നതാണ്, സാദാരണ ഉപ്പിൽ അയോഡിൻ ചേർക്കുന്നതാണ്, എന്നാൽ ഹിമാലയൻ റോക്ക് സോൾട്ടിൽ അത് പ്രകൃതി കനിഞ്ഞു നൽകിയതാണ്.
All three of you look very tired and worn out. Wishing you all a happy and safe trip back home. I have been living in US for 47 years and it’s a privilege to be able to at least see videos of these places and friendly Kashmiris. It’s my heart’s desire to want to visit all 29 states in India. Anyways, thank you guys for making it possible for us to be able to see these beautiful places via videos. ❤ .
20.00മിനിറ്റ് : അതാണ് റോക്ക് സാൾട്ട്. ലോകത്ത് 2 തരം കറിയ്പ്പുണ്ട്. സീ സാൾട്ടും റോക്ക് സാൾട്ടും. സൂപ്പർ മാർക്കറ്റിൽ ഇത് പൊടിച്ചത് ബ്രൗൺ കളറിൽ കിട്ടും. സീ സാൾട്ടിലും റോക്ക് സാൾട്ടിലും അടങ്ങിയിരിയ്ക്കുന്ന ലവണങ്ങൾക്ക് വ്യത്യാസമുണ്ട്. ഇവിടെ UK യിൽ ഹിമാലയൻ സാൾട്ട് എന്ന പേരിൽ കിട്ടുന്നുണ്ട്. പർവതങ്ങളിൽ നിന്നും ഒഴുകിയെത്തിയാണ് ഭൂമിയിലെ സമുദ്രങ്ങളിലെല്ലാം ഉപ്പ് ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു.
രതീഷ് ജലജ ദമ്പതികൾ നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയതും ഭർത്താവിനോടൊപ്പം ജലജ സഹോദരി ഈ ഡ്രൈവിംഗ് ഫീൽ ഡ് തെരഞ്ഞെടുക്കാനും ഉണ്ടായ നിങ്ങളുടെ ജീവിതാനുഭവങ്ങൾ ഞങ്ങളോട് ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു
ഞാൻ പഞ്ചാബിൽ, jalandhar ൽ ഒരു ദിവസം രാവിലെ 7 മണിക്ക് ഗോതമ്പ് കൊയ്ത്തു യന്തത്തിൽ കൊയ്യുന്നത് കണ്ടു. ജോലി കഴിഞ്ഞു 5pm നു മടങ്ങുമ്പോൾ അടുത്ത വിളവിന് വിതച്ചു കഴിഞ്ഞു. അത്ര fast ആണ് അവരുടെ കൃഷി.
ഇങ്ങനെ കണ്ടാൽ പോകാൻ ആർക്കാ തോന്നാത്തത്... അവിടത്തെ റോഡുകളും ട്ടനെലുകളും ഉയരത്തുലുള്ള പലങ്ങളും അവിടത്തെ ഗ്രാമങ്ങളും റോഡ് ഒര കാഴ്ചകളും എന്ത് ഭംഗിയാണ് കാണാൻ.. നമ്മൾ വണ്ടിയെടുത്തു പോയാൽ പോലും ഇങ്ങനെ കാണാൻ കഴിയില്ല... ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട് മക്കളെ 🙏🙏🙏❤️❤️❤️ നിങ്ങളുടെ കഷ്ടപ്പാടുകളും അറിയുന്നുണ്ട് അതൊക്ക സാരമാക്കാതെ പോസിറ്റീവ് ആയി ഇങ്ങനെ ഉല്ലാസ യാത്ര പോലെ ചിത്രീകരിച്ചു കാണിച്ചു തരുന്നുണ്ടല്ലോ... ദൈവം നിങ്ങൾക്ക് കൂട്ടിന് ഉണ്ടാവട്ടെ തുണയായിട്ട് 🙏🙏🙏
ജലജ ചേച്ചിയുടെ വർത്താനം കോൾക്കുമ്പോൾ എനിക്ക് എൻ്റെ സാലി മമ്മിനെ ഓർമ്മ വരും മമ്മി വർത്താനം പറയുന്ന അതെ പോൽ ചേച്ചിയുടെ സംസാരം .എൻ്റെ സാലി മമ്മി ജൂൺ 13 മരിച്ചു പോയിരുന്നു . ഞാൻ എല്ലാ ദിവസവും ചേച്ചിയുടെ വിഡിയോസ് കാണും . ജലജ ചേച്ചി യാത്രകൾ വിണ്ടും വിണ്ടും തുടരട്ടെ പ്രാർത്ഥനകൾ ആശംസകൾ ...
Tawi river (താവി നദി ) ഉദംപൂർ നഗ്രോട്ട വഴി ഒഴുകി ജമ്മുവിനു ശേഷം രണ്ടായി പിരിഞ്ഞ് പാക്കിസ്ഥാനിൽ പ്രവേശിച്ചു വീണ്ടും ഒന്നായി ചെനാബ് നദിയിൽ ചെന്നുചേരുന്നു. / ജമ്മു Railway station നെ (Jammu Tawi)ജമ്മുതാവിയെന്നാണ് അറിയപ്പെടുന്നത്. Ravi रावि രാവി നദി ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിൽ നിന്നും ഉത്‌ഭവിച്ച് പഞ്ചാബിലെ പത്താംകോട്ടിന് വടക്ക് Kthuva കതുവ ജില്ലയിലെ , മാധോപൂർ വഴി പാക്കിസ്ഥാനിൽ പ്രവേശിച്ചു ദീനാ നഗർ വഴി പാക്കിസ്ഥാനുമായി അതിർത്തി പങ്കിട്ടു പാക്കിസ്ഥാനിൽ വെച്ച് ചെനാബ് നദിയിലെത്തുന്നു.( Sindhu (സിന്ധു) सिन्धु നദിയുടെ Tributaries പോഷക നദികൾ 1, Jhulum (ഝലം) झलम 2, Ravi (രാവി) रावि 3, Sutlej ( സത്ലജ് ) सतलज 4,Chenab ( ചെനാബ്) चेनाब
Himalayan salt, Induppu, pink salt ennokke parayunna salt anu athu. Kadal uppinekkalum healthy anu ee uppu. costly yum anu.. nice video .. all the best
@@puthettutravelvlog അതെയോ. ശരി. എനിക്ക് ഇതൊന്നും മനസ്സിലായില്ല. പുതിയ അറിവാണ്. വീഡിയോ മിക്കവാറും കാണാറുണ്ട്. ഇപ്പൊ വല്ലാത്ത ഒരു ഫാമിലി ഫീലിംഗ് ആണ്. ജലജ പാവം, വണ്ടി ഓടിച്ചു ഷീണിക്കില്ലേ ?? ഒരിക്കലും ഒരു ഷീണ ഭാവം മുഖത്ത് കാണാറില്ല. ഇപ്പോഴും പുഞ്ചിരിക്കുന്ന മുഖം. നന്നായിരിക്കട്ടെ. first driver - സമ്മതിച്ചിരിക്കുന്നു കേട്ടോ. രതീഷ് നെ കാണാൻ ഇല്ല, വീഡിയോ എടുക്കുന്ന തിരക്കാനല്ലേ. രണ്ടുപേർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ലോറി ജീവിതം വല്ലാത്ത ഒരു ജീവിതം ആണ് എന്ന് ഇപ്പോൾ മനസ്സിലായി കേട്ടോ. ഞാൻ അശോക് പിള്ള, തിരുവനന്തപുരം. മുതിർന്ന പൗരൻ ആണ്.
ഗൾഫിൽ വന്നു റോഡുകളും പാലങ്ങളും കാണുമ്പോൾ ഞാൻ അതിശയിച്ചു പോയിട്ടുണ്ട്, എന്നാൽ നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് അതിനേക്കാൾ എത്രയോ വലിയ പ്രോജക്ടുകൾ ആണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്ന് എപ്പോൾ മാത്രമാണ് മനസ്സിലാക്കിയത്,ബിഗ് സല്യൂട്ട് to our Government,നിങ്ങളുടെ കൂടെ ഞാൻ വന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ഇതൊരിക്കലും കാണുവാൻ കഴിയുമായിരുന്നില്ല,വളരെ നന്ദി,പ്രധാന ഡ്രൈവർ തളർന്നു പോയി എന്ന് തോന്നുന്നു,എന്നാലും അപാര കഴിവ് തന്നെ,സമ്മതിച്ചിരിക്കുന്നു
കേരളത്തിലും ഇതുപോലൊക്കെ വന്നേനേം ഈ വൃത്തികെട്ട രാഷ്ട്രീയക്കാർ ഇല്ലായിരുന്നുവെങ്കിൽ....! 😭😭😭
@@leonadaniel7398 true👌
ഇന്ത്യയെ അറിയുക എന്ന് പറഞ്ഞാൽ അത് ഇങ്ങനെയാണ്.... സ്വന്തം രാജ്യത്തെ ഭൂപടത്തിലൂടെ മാത്രം അറിയുന്ന എന്നെപ്പോലുള്ളവർക്ക് ഇത് തികച്ചും ഒരാസ്വാദനം തന്നെയാണ്... യാത്രകൾ തുടരട്ടെ...
Pp
Super നല്ല അവതരണം 👍
¹❤😅
Driv ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് വളരെ നല്ലത് അലർജി ചുമ inganeyullathonnum പിടി പെടൂല
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ. കാശ്മീരിന്റെ വികസനത്തിനായി പണിത പുതിയ ടണൽ, പാലങ്ങൾ, റോഡുകൾ അതാണ് മോദി സർക്കാരിന്റെ വികസന ത്തിന്റെ മാതൃക അഭിവാദ്യങ്ങൾ നമ്മുടെ മോദി സർക്കാരിന് .
ജനങ്ങൾ ഇത് അറിയണം 👍
നമ്മുടെ പുതിയ ഇന്ത്യ റോഡുകൾ സൂപ്പർ 👌👌👌. Centrel gov 🙏👌👌👌👌
രതീഷ് ബായ്ക്ക് വണ്ടികളെ പറ്റിയും റോഡുകളും സ്ഥലങ്ങളും നന്നായിട്ടറിയാം അതുകൊണ്ട് ജലജക്ക് ഒരു കാര്യത്തെക്കുറിച്ചും പേടിക്കേണ്ടതില്ല ♥ യാത്രയിൽ ഒരുപാടു നല്ല കാഴ്ചകൾഅറിവുകളും സമ്മാനിച്ചതിൽ സന്തോഷം 🥰🥰ഒപ്പം അഭിനന്ദനങ്ങളും പ്രാർത്ഥനകളും ജലജ നന്നായി റസ്റ്റ് എടുക്കണം പ്രത്യേകിച്ചും ഉറക്കം കുറവുണ്ട് അതുകൊണ്ട് തന്നെ നല്ല ക്ഷീണവും ഈ യാത്രയിൽ ഉണ്ട് നല്ല യാത്രകളും കാഴ്ചകളും തുടരട്ടെ 💕💕💕
🙏🏾❤️
14.50മിനിറ്റ് : പണ്ട് UP യിലും ഉണ്ടായിരുന്നു. അടുത്ത് കണ്ടിട്ടുണ്ട്. അന്ന് കയറേണ്ടി വന്നില്ല. അന്നത് ഷെയർ ടാക്സി ആയിരുന്നു കണ്ടത്. ധാരാളം ആളുകൾ കേറുമായിരുന്നു, ഒരുമിച്ച്.
വളരെ സ്റ്റർഡിയായ വണ്ടി.
50കളിൽ ഉത്പാദനം നിറുത്തി. അപൂർവ്വമായ ഒന്ന് കുറച്ചുനാൾ മുൻപൊരു വ്ലോഗ്ഗിൽ കണ്ടിരുന്നു.
377 വകുപ്പ് എടുത്തു കളഞ്ഞതോടു കൂടി കാശ്മീരിൽ വികസനവും കച്ചവടവും കാർഷികാഉത്പന്നങ്ങളുടെ ഉദ്പാദനവും കയറ്റുമതിയും ടൂറിസവും വർധിച്ചു, അത് തന്നെ ട്രാഫിക് കൂടിയതും, ഒരു രണ്ടു വർഷം കൂടി കഴിയുമ്പോൾ റോഡ് വികസനവും പൂർത്തിയായി കശ്മീർ ഒന്ന് കൂടി അടിപൊളിയാകും
*370
👍
ആർട്ടിക്കിൾ 370
Article 370
Mmodi
കശ്മീർ, ജമ്മു സേഫ്റ്റി കൂടി... പേടിയില്ലാതെ പോകാം... ജയ് ജവാൻ 🙏
ജയ് നരേന്ദ്ര മോഡി....
ജോബി, കൃംമറാമാൻ, മെയിൻ ഡ്രൈവർ.... അടിപൊളി പേരുകൾ.....
100K സബ്സ്ക്രൈബഴ്സ് ഉടനാവുന്നതാണ്. ആശംസകൾ
ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ലോറിയിൽ ലോഡ് കൊണ്ടുപോയി തിരികെ ലോ ഡുമായി വരുന്നതിന്റെ കാണാക്കാഴ്ചകൾ മുഴുവനും കാണിച്ചതരുന്നതിന് നന്ദി. യഥാർത്ഥ ലോറി ജീവിതത്തിന്റെ ബുദ്ധിമുട്ടെന്താണെന്ന് അല്പമെങ്കിലും മനസ്സിലാക്കാനായി. അതിനിടയിലും നിങ്ങൾ ബ്ലോക്കിൽ കിടന്ന സമയം വെറുതെ കളയാതെ ഗുൽമാർഗും മറ്റും ഭംഗിയായി കാണിച്ചുവല്ലോ. അതിനൊക്കെ പ്രത്യേക നന്ദി. ആപ്പിൾ തോട്ടം നന്നായി കവർ ചെയ്തു.
ജമ്മുകാശ്മീരിൽ പഴയ കലുഷിതമായ സാമൂഹ്യ അന്തരീക്ഷം മാറി എന്ന് ഇത് കാണുമ്പോൾ നമുക്ക് മനസിലാക്കാം. കാശ്മീരിലേക്കു ഒരുട്രിപ്പ് plan ചെയ്യാൻ ഇതുവളരെ ആത്‍മവിശ്വാസം നൽകുന്നുണ്ട്. എല്ലാ വിധ അനുമോദനങ്ങൾ. ചേട്ടായിയുടെ ദയക്ക് കാത്തുനിൽക്കാതെ ജലജ എത്രയും വേഗം ഹിന്ദിയിൽ സ്വയം പര്യപ്തതാ നേടണം. ഈ vlog ന് എല്ലാ വിധ ആശംസകളും. 👏👏👍
🙏🏾🥰
ഞാനും ഒരു ഡ്രൈവറാണ് നിങ്ങൾക്ക് പടച്ചവൻ എല്ലാ. വഴിയിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും നീക്കി . തരട്ടെ.
🙏🏾❤️
വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ , thankyou daily വീഡിയോ ആക്കിയതിന്
Three wheeler you saw was force motor old tempo stopped production long before in pitampur MP, salt you buy is Himalayan salt if original very useful for health also known as salt for vegetarians
😂😂😁❤️❤️❤️ ചേച്ചി💃💃💃😂 Super നിർമ്മലാ സീതാരാമൻ മന്ത്രിയുടെ അനിയത്തി ജലജ ചേച്ചി😁😁🤣🤣😂😂
"തീയിൽ കുരുത്തത് വെയിലത്ത് വാടില്ല" അങ്ങിനെ കാറ്റും പൊടിയും തട്ടിയാൽ പോകുന്നതല്ല ചേച്ചിയുടെ ബ്യൂട്ടി.ചേച്ചിക്കുട്ടി ഇഷ്ട്ടം 🥰🥰🥰
🥰🥰
ഹിമാലയൻ ഇന്തുപ്പാണ് അത്... സാദാ ഉപ്പിനെക്കാൾ ആരോഗ്യത്തിന് വളരെ നല്ലതാണ്... ഔഷധ ഗുണമുണ്ട്
It's (Pink) Himalayan Salt.. quite premium across global super markets !
സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഉപ്പ് ബ്ലാക്ക് salt ഇതു ഇന്തുപ്പ് ആണ് പ്രഷർ ഉള്ള വർക്ക് ഉപ്പിന് പകരം use ചെയ്യാം
24:18 tarn taran , ഒരു കാലത്തു സിഖ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നു. കണ്ടപ്പോൾ ഞെട്ടിപ്പോയി.
Sathlaj നടിയുടെ ഹിമാചൽ പ്രേദേശിലെ നാത്പ ജാക്കടി പവർ പ്രോജെക്ടിൽ ഞാൻ 1994 to 96 ജോലി ചെയ്തിട്ടുണ്ട്, മനോഹരമായ ഓർമ്മകൾ ഇപ്പോഴും മറന്നിട്ടില്ല, ഓർമിപ്പിച്ചതിനു നന്ദി, കശ്മീർ ട്രിപ്പ് എല്ലാ എപ്പിസോടും കാണുന്നുണ്ട്, വീഡിയോകൾ അതിമനോഹരമായിരിക്കുന്നു, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
🥰
എന്റെ സഹോദരി ജലജ മാഡത്തിനും സുരേഷ് സാറിനും ഒരു big salute 👍
രതീഷ്
ജലജയെ സമ്മതിച്ചു... പാവം മക്കളെയൊക്കെ കാണാൻ കൊതി ആവുന്നുണ്ടാകും.
ബാക്കി വിശേഷങ്ങളും വീഡിയോയും ആയി ഉടനെ വരണം പു തെറ്റ് ഫാമിലി അഭിനന്ദിക്കുന്നു അടിപൊളിയായിട്ടുണ്ട് വളരെ ഭംഗിയുള്ള അവതരണവും ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കുറെ കണ്ടു മനോഹരമായിട്ടുണ്ട്
മുഹമ്മദ് മൂസ മലപ്പുറം
മട്ടി = ചായയുടെ കൂടെ കഴിക്കുന്ന കടി
മിട്ടി = മണ്ണ്
വീഡിയോസ് എല്ലാം സൂപ്പർ 👍
മട്ടി ചായ തരുന്ന ചെറിയ മണ് കോപ്പ അല്ലെ
@@nachikethus അത് പ്രാദേശികമായി ഉച്ചാരണത്തിൽ വരുന്ന വ്യത്യാസങ്ങൾ ആണ്,
എന്നാൽ " മണ്ണ് " ന് = ഹിന്ദിയിൽ " മിട്ടി " എന്നു തന്നെയാണ് ഉച്ഛരിക്കേണ്ടത്
@@mkninan8044 👍🏻🙏
Thanks 🙏🏾🥰
ഇതു ഹിമാലയൻ റോക്‌സാൾട്, ആരോഗ്യത്തിന് വളരെ നല്ലതാണ്.
Chechi,,,,, good morning, we are in Africa from last 35years, we never get chance to visit all India🇮🇳 but through your videos🎥 we feel we are visited our beautiful India, 😎😎😎,..
🙏🏾🥰
ശ്രീനഗർ ജമ്മു ഹൈവേ യിൽ പകൽ ഓടിയത് കൊണ്ട് ശെരിക്കും ആ കൺസ്ട്രക്ഷൻസ് എത്രത്തോളം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് മനസ്സിലായി.. ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിച്ചേ പറ്റു 😍😍😍😍എത്രയും പെട്ടെന്ന് മുഴുവൻ സ്ഥലങ്ങളും അത് പോലെ പണിത് ലോറിക്കാർക്ക് ഒക്കെ വഴിയിൽ ആഴ്ചകളോളം ചിലവഴിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 👍🏻👍🏻👍🏻അത് പോലെ പഞ്ചാബിന്റെ മൊഞ്ചുള്ള പാടങ്ങൾ വേറെ ഫീൽ തന്നെ.... അല്ലേലും അവിടത്തെ കർഷകരും വണ്ടികളും (modification ന്റെ കാര്യത്തിൽ )വേറെ ലെവൽ ആണ് 😍😍😍😍😍
👍🥰
Adipoli palangal aanalloo...
കശ്മീരിൻ്റെ വളർച്ചയും നിങ്ങളുടെ യാത്രയും ഒരു പൊലെ
ഇഷ്ടം
🙏🏾🥰
Very good video. How can you smile so beautiful in this difficult circumstances.
ചേട്ടാ. ചേച്ചി' അഭിനന്ദനങ്ങൾ. നിങ്ങളുടെ യാത്രാ വിവരണവും വീഡിയോയും സ്ഥലത്തീൻ്റെ പേരും പറയുന്നത് കേട്ടപ്പോൾ ഞാനും വണ്ടിയിൽ ഉള്ളത് പോലെ തോന്നി.നന്ദി.
Superbbb... Enjoy cheythu travel...
കാണാത്ത പല കാഴ്ചകളും . പല വിവരങ്ങളും. എന്തെല്ലാം നല്ല നല്ല കാഴ്ചകൾ കാട്ടിത്തന്നു. നന്ദി നമസ്കാരം. കശ്മീരിൻ്റെ വളർച്ചയും നിങ്ങളുടെ യാത്രയും ഒരു പൊലെ ഇഷ്ടം. Kanniyakumari , Sahadevan Vijayakumar.
🙏🏾🥰
Jalaja....nalla super സ്പീഡിൽ drive cheyyundallo....👌😍☺️
കാണാത്ത പല കാഴ്ചകളും . പല വിവരങ്ങളും.all the best . safe drive 🙏🙏
ജലജ മാഡം അടുത്ത ഇലക്ഷനിൽ നിന്നാൽ ജയിക്കും അത്ര ഫാൻസ് ആയിട്ടുണ്ട്
ഇത്രയും ടനലുകളും പാലങ്ങളും പണിയിച്ചു. കേരളത്തിലെ ഒരു കുതിരാൻ കയറാൻ നമ്മൾ പെട്ട പാട്.
ഇത്രയും വണ്ടികളിൽ ചരക്ക് കാശ്മീരിലേക്ക് പോകുന്നു.
നിങ്ങളുടെ കൂടെ ഞാനും കാശ്മീർ കണ്ടു. കടപ്പാട്. ഉണ്ട്.
കാമറാമാൻ മെയിൻ ഡ്രൈവറെ അധികം കളിയാക്കല്ലേ...
Panjab nte prakruthi saundaryam supper
എന്തെല്ലാം നല്ല നല്ല കാഴ്ചകൾ കാട്ടിത്തന്നു. നന്ദി നമസ്കാരം 🙏🙏🙏👍
ഹിമാലയൻ റോക്ക് സോൾട്ട് അഥവാ പിങ്ക് സോൾട്ട് , ഹിമാലയൻ പർവതത്തിൽ നിന്നും എടുക്കുന്നതാണ്, സാദാരണ ഉപ്പിൽ അയോഡിൻ ചേർക്കുന്നതാണ്, എന്നാൽ ഹിമാലയൻ റോക്ക് സോൾട്ടിൽ അത് പ്രകൃതി കനിഞ്ഞു നൽകിയതാണ്.
അതാണ് ഇന്ദുപ്പു
Rock Salt
All three of you look very tired and worn out. Wishing you all a happy and safe trip back home. I have been living in US for 47 years and it’s a privilege to be able to at least see videos of these places and friendly Kashmiris. It’s my heart’s desire to want to visit all 29 states in India. Anyways, thank you guys for making it possible for us to be able to see these beautiful places via videos. ❤ .
🙏🏾🥰❤️
ശുഭയാത്ര മനോഹരമായി തീരുവാൻ നേരുന്നു🙏🙋🕉️🌹👍👌💪💪💪
നിങ്ങളുടെ ഓരോ യാത്രയും ഞങ്ങൾക്ക് ഒരു അനുഭവം ആണ് 🥰
നിങ്ങളുടെ ഓരോ ബുദ്ധിമുട്ടുകൾ അറിയാം 🙏
Puthettu Family ❤️ യാത്ര തുടരട്ടെ 🚛
ഈ കൊയ്യുന്ന മെഷീൻ ഒക്കെ നമ്മുടെ നാട്ടിലുണ്ടല്ലോ. കോട്ടയത്തു ഇതൊന്നും എത്തിയില്ലേ? 😀😀😀.
മുടിയുടെ കാര്യം പറഞ്ഞപ്പോൾ ജലജേന്റെ ഒരു ചിരി
യാത്ര സുഖകരമാക്കട്ടെ
പാലക്കാട് ഈ കൊയ്‌ത്തൊക്കെ സുപരിചതമാണ് 👍👍👍👍
ഇത്രയും നീണ്ട ഒരു ചരക്ക് എടുക്കൽ Vlog ഉണ്ടായിട്ടില്ല. ഇപ്പോഴെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് ഭാഗ്യം.
ഇതാണ് ഹിമാലയൻ salt.... ഉപയോഗിക്കാൻ സൂപ്പർ.....
20.00മിനിറ്റ് : അതാണ് റോക്ക് സാൾട്ട്. ലോകത്ത് 2 തരം കറിയ്പ്പുണ്ട്. സീ സാൾട്ടും റോക്ക് സാൾട്ടും.
സൂപ്പർ മാർക്കറ്റിൽ ഇത് പൊടിച്ചത് ബ്രൗൺ കളറിൽ കിട്ടും.
സീ സാൾട്ടിലും റോക്ക് സാൾട്ടിലും അടങ്ങിയിരിയ്ക്കുന്ന ലവണങ്ങൾക്ക് വ്യത്യാസമുണ്ട്.
ഇവിടെ UK യിൽ ഹിമാലയൻ സാൾട്ട് എന്ന പേരിൽ കിട്ടുന്നുണ്ട്.
പർവതങ്ങളിൽ നിന്നും ഒഴുകിയെത്തിയാണ് ഭൂമിയിലെ സമുദ്രങ്ങളിലെല്ലാം ഉപ്പ് ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു.
കാശ്മീറും പഞ്ചാബുംകാശ്മീറും പഞ്ചാബ് മനോഹരം
Love your vlog, it show a very different sights and sounds on India! Great job!
എൻജോയ് ജലജ ❤️💛💞♥️❣️💓💖💚
അടുത്ത പ്രാവശ്യം ആപ്പിൾ ലോഡ് ഹിമാചൽ ൽ നിന്ന് എടുക്കൂ...കശ്മീരിൽ പോകുന്ന അത്ര കലിപ്പില്ല.. സ്ഥലവും കാണാം
രതീഷ് ജലജ ദമ്പതികൾ നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയതും ഭർത്താവിനോടൊപ്പം ജലജ സഹോദരി ഈ ഡ്രൈവിംഗ് ഫീൽ ഡ് തെരഞ്ഞെടുക്കാനും ഉണ്ടായ നിങ്ങളുടെ ജീവിതാനുഭവങ്ങൾ ഞങ്ങളോട് ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു
യാത്രക്കിടയിൽ നമ്മുടെ വണ്ടിയുടെ സ്പീഡ് ഒന്ന് പറയുന്നത് നല്ല രസമല്ലേ
Happy journey
യാത്രകൾ ഒരുപാട് ടെൻഷൻ ഇല്ലാതാക്കാനും കണ്ണ് നനയിച്ച ഓർമ്മകൾ മറക്കാനും സാദിക്കും
Putthett traval vlog thanks 👍🥰🥰🥰
ഞാൻ പഞ്ചാബിൽ, jalandhar ൽ ഒരു ദിവസം രാവിലെ 7 മണിക്ക് ഗോതമ്പ് കൊയ്ത്തു യന്തത്തിൽ കൊയ്യുന്നത് കണ്ടു. ജോലി കഴിഞ്ഞു 5pm നു മടങ്ങുമ്പോൾ അടുത്ത വിളവിന് വിതച്ചു കഴിഞ്ഞു. അത്ര fast ആണ് അവരുടെ കൃഷി.
Jalaja ellavarum ningale orthu abhimanikunnu. 😘😘 Valare adikam sheenam und. Pettennu natil thirichethate🙏🙏
, watched full episode without skipping 👌🏻👌🏻 all the best, safe journey..
Ath Himalayan rock salt aanu. Health nu nallatha. 🥰🥰🤗🤗❤️❤️😍😍👌🏼👌🏼
Thats himalayan salt reminents of tethya sea, its contains lots of useful minerals......
എല്ലാം ശുഭകരം ആകട്ടെ....
Happy journey
വണ്ടി ഓടാതെ കിടക്കുന്നെ കാണുന്നത് വലിയ സങ്കടം ആയിരുന്നു പെട്ടന്ന് നാട്ടിൽ എത്തട്ടെ ആപ്പിൾ തിന്നാൻ കൊതി ആയി take care എല്ലാവരും
❤️❤️❤️❤️❤️❤️❤️❤️❤️❤️
യാത്ര തുടരട്ടെ വീഡിയോ വീണ്ടും കാണാല്ലോ
Drive carefully jalaja👍👍
🙏🌹🥰ചേട്ടാ, ചേച്ചി സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
🙏🏾🥰
I like the way you observe every aspect of life while traveling and best part is you always enjoy. Having good time while doing your work. Wonderful
മനോഹരം 🌹
Happy to see that you could get out of the problems in Kashmir 👍 have a safe journey.
chechikku vishappinte asukam undo rice harvesting was amazing
😀😀
പ്രണയം യാത്രയോട് മാത്രം🚜🚲🚙🏍️🛵🚗🚚🚛❤️
കശ്മീർ പോണമെന്നു ആഗ്രഹം ഉള്ളവർ ആരൊക്ക 😘😘
ആഗ്രഹം ഉള്ളവരെ കൊണ്ട് പോകുമോ
ഇങ്ങനെ കണ്ടാൽ പോകാൻ ആർക്കാ തോന്നാത്തത്... അവിടത്തെ റോഡുകളും ട്ടനെലുകളും ഉയരത്തുലുള്ള പലങ്ങളും അവിടത്തെ ഗ്രാമങ്ങളും റോഡ് ഒര കാഴ്ചകളും എന്ത് ഭംഗിയാണ് കാണാൻ.. നമ്മൾ വണ്ടിയെടുത്തു പോയാൽ പോലും ഇങ്ങനെ കാണാൻ കഴിയില്ല... ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട് മക്കളെ 🙏🙏🙏❤️❤️❤️
നിങ്ങളുടെ കഷ്ടപ്പാടുകളും അറിയുന്നുണ്ട് അതൊക്ക സാരമാക്കാതെ പോസിറ്റീവ് ആയി ഇങ്ങനെ ഉല്ലാസ യാത്ര പോലെ ചിത്രീകരിച്ചു കാണിച്ചു തരുന്നുണ്ടല്ലോ... ദൈവം നിങ്ങൾക്ക് കൂട്ടിന് ഉണ്ടാവട്ടെ തുണയായിട്ട് 🙏🙏🙏
എനിക്ക് . ആഗ്രഹം ഉണ്ട്...
പോയതാണ് 🙏
@@sumeshv3215 😍😍❤️
Mathri north indian snacks item.
Mitti എന്നാൽ മണ്ണ് .
Vdo good,
மகிழ்ச்சி, பயணம் தொடர வாழ்த்துக்கள்
എത്രയും പെട്ടന്ന് തന്നെ 100k അടിക്കട്ടെ ❣️
എന്താ ഒത്തൊരുമ ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤❤❤
ജലജ ചേച്ചിക്ക് ജലദോഷം 😀
😃😃
Beautiful Gave Road Jalaja madam.congratulations madam.
Good work.....wonderful video.....keep going.....
Roak salt.. നല്ലതാണ് but കഴിച്ചാൽ ഒത്തിരി വെള്ളം കുടിക്കും കുതിരക്ക് കൊടുക്കാൻ കൂടുതൽ ഉപയോഗിക്കുന്നത് ഇതാണ്
ജലജ ചേച്ചിയുടെ വർത്താനം കോൾക്കുമ്പോൾ എനിക്ക് എൻ്റെ സാലി മമ്മിനെ ഓർമ്മ വരും മമ്മി വർത്താനം പറയുന്ന അതെ പോൽ ചേച്ചിയുടെ സംസാരം .എൻ്റെ സാലി മമ്മി ജൂൺ 13 മരിച്ചു പോയിരുന്നു . ഞാൻ എല്ലാ ദിവസവും ചേച്ചിയുടെ വിഡിയോസ് കാണും . ജലജ ചേച്ചി യാത്രകൾ വിണ്ടും വിണ്ടും തുടരട്ടെ പ്രാർത്ഥനകൾ ആശംസകൾ ...
🥺
ഹിമാലയൻ സോൾട്ട്, അന്യായ വിലയാണ് വിദേശത്ത്.
That Garudan faced 3 wheel vehicle you saw on the way is the "BAJAJ TEMPO HANSEAT" which was in production till 2000.
എല്ലാവരുടെ അമ്മാവന്റെ പേരും രവി, ദിവാകരൻ, ആർക്യൻ, (പിശുക്കൻ )സൂര്യൻ എന്നാണ് 👍👍👍👍🙏🙏🙏🙏😀😀😀😀👏👏👏👏
Dear friends congts.Respect climate.
🙏🏾🥰
Happy journey 👍👍👍👍👍
Kaala namak.
Ethupoloru yatra , ente nadakkatha swapnam 😭
ഒരു bluetooth mic കൂടി വാങ്ങണം.. Sound കുറച്ചു clarity വന്നാൽ പൊളിക്കും 😍
Tawi river (താവി നദി ) ഉദംപൂർ നഗ്രോട്ട വഴി ഒഴുകി ജമ്മുവിനു ശേഷം രണ്ടായി പിരിഞ്ഞ് പാക്കിസ്ഥാനിൽ പ്രവേശിച്ചു വീണ്ടും ഒന്നായി ചെനാബ് നദിയിൽ ചെന്നുചേരുന്നു. / ജമ്മു Railway station നെ (Jammu Tawi)ജമ്മുതാവിയെന്നാണ് അറിയപ്പെടുന്നത്.
Ravi रावि രാവി നദി ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിൽ നിന്നും ഉത്‌ഭവിച്ച് പഞ്ചാബിലെ പത്താംകോട്ടിന് വടക്ക് Kthuva കതുവ ജില്ലയിലെ , മാധോപൂർ വഴി പാക്കിസ്ഥാനിൽ പ്രവേശിച്ചു ദീനാ നഗർ വഴി പാക്കിസ്ഥാനുമായി അതിർത്തി പങ്കിട്ടു പാക്കിസ്ഥാനിൽ വെച്ച് ചെനാബ് നദിയിലെത്തുന്നു.( Sindhu (സിന്ധു) सिन्धु നദിയുടെ Tributaries പോഷക നദികൾ 1, Jhulum (ഝലം) झलम 2, Ravi (രാവി) रावि 3, Sutlej ( സത്ലജ് ) सतलज 4,Chenab ( ചെനാബ്) चेनाब
🙏🏾 Thanks your information 🥰
Super 👍🏻👍🏻
ചെറിയ ഉള്ളിയും കൽക്കണ്ടം അല്ലെങ്കിൽ ശർക്കര ചേർത്തു കഴിച്ചാൽ തൊണ്ടവേദന കഫക്കെട്ട് മാറും വണ്ടിയിൽ വാങ്ങി വച്ചാൽ മതിയല്ലോ
❤️🥰
Ratheesh alu supera giving a salute
🙏🏾🥰
ശുഭയാത്ര.. സുഖയാത്ര.. 🥰
Himalayan salt, Induppu, pink salt ennokke parayunna salt anu athu. Kadal uppinekkalum healthy anu ee uppu. costly yum anu.. nice video .. all the best
🙏🏾🥰
കശ്മീർ ട്രിപ്പ് എപ്പിസോഡ് കഴിയുമ്പോൾ 100k👍
ഇനിയും എത്രയും പെട്ടെന്ന് വീട്ടിൽ ചെന്നാൽ മതി എന്ന് karuthunnundayirikkum main driverinu
Hai jalaja, Ratheesh, Kashmir bhangi kannukayanu. Ningalkum kudumbhathinum, nallathu varatta.
🙏🏾❤️
HOT BLUE ennal enthaa ?? yathrakal valare nannavunundu. all the best to Jalaja & ratheesh brother.
Hot blue alla adblue anu. DEF Diesel Exhaust Fluid.
@@puthettutravelvlog അതെയോ. ശരി. എനിക്ക് ഇതൊന്നും മനസ്സിലായില്ല. പുതിയ അറിവാണ്. വീഡിയോ മിക്കവാറും കാണാറുണ്ട്. ഇപ്പൊ വല്ലാത്ത ഒരു ഫാമിലി ഫീലിംഗ് ആണ്. ജലജ പാവം, വണ്ടി ഓടിച്ചു ഷീണിക്കില്ലേ ?? ഒരിക്കലും ഒരു ഷീണ ഭാവം മുഖത്ത് കാണാറില്ല. ഇപ്പോഴും പുഞ്ചിരിക്കുന്ന മുഖം. നന്നായിരിക്കട്ടെ. first driver - സമ്മതിച്ചിരിക്കുന്നു കേട്ടോ. രതീഷ് നെ കാണാൻ ഇല്ല, വീഡിയോ എടുക്കുന്ന തിരക്കാനല്ലേ. രണ്ടുപേർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ലോറി ജീവിതം വല്ലാത്ത ഒരു ജീവിതം ആണ് എന്ന് ഇപ്പോൾ മനസ്സിലായി കേട്ടോ. ഞാൻ അശോക് പിള്ള, തിരുവനന്തപുരം. മുതിർന്ന പൗരൻ ആണ്.
We have to be greatful to the farmers brothers and sisters for saving us from going hungry
*grateful
@@jayachandran.a Thank you very much for your observation.