Dr.Q?: പല്ലിന്റെ തേയ്മാനം - കാരണങ്ങളും പ്രതിവിധികളും | 23rd December 2017

Поділитися
Вставка
  • Опубліковано 6 лют 2025
  • Dr. Kashi Vishwanath talks about the causes & treatment of tooth erosion.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 24

  • @JANNAHDIARIES
    @JANNAHDIARIES 4 роки тому +4

    ഏതു toothpaste ആണ് നല്ലത് എന്നു കൂടി ഡോക്ടർമാർ പറഞ്ഞു തരണം... പ്ലീസ്..🙏🙏🙏🙏🙏

  • @fasilkp6792
    @fasilkp6792 5 років тому +2

    Dr. സൂപ്പർ 👍informative

  • @muhammedmarsookh9776
    @muhammedmarsookh9776 4 роки тому

    Useful video

  • @Munawir00
    @Munawir00 4 роки тому +3

    ഉമ്മിക്കരി, പൽപ്പൊടി,മാവില തുടങ്ങിയ സാധനങ്ങൾ കൊണ്ട് പല്ല് തേച്ചിരുന്ന കാലത്ത് ആർക്കും ഇങ്ങനെ പല്ല് രോഗങ്ങൾ ഉണ്ടായിരുന്നില്ല, ഇന്ന് standard കൂടിയ മലയാളികൾ paste ലേക്കും brush ലേക്കും മാറിയപ്പോൾ പല്ല് ഡോക്ടർക്ക് വരുമാനമായി ഒട്ടുമിക്ക പല്ല് രോഗങ്ങളും ഒരാഴ്ച പൽപ്പൊടി, ഉമികരി ഉപയോഗിച്ച് തുടങ്യാൽ തന്നെ മാറ്റം വരും അടിസ്ഥാന പ്രശ്നം മനസ്സിലാകാതെ വെറുതെ കുറേ ട്രീറ്റ്മെന്റ് പിന്നാലെ പോയി പല്ലിന്റെ സ്വഭാവികത കളയുന്നു

  • @musthafamusthafa6830
    @musthafamusthafa6830 4 роки тому

    Yed paste upayokikkunnadan nallad

  • @shajirp6186
    @shajirp6186 3 роки тому

    SUPPR

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 роки тому +3

    പന്ത്രണ്ട് പല്ലുകൾ റൂട്ട് കനാൽ ചെയ്ത് വെച്ചിട്ടുണ്ട്. പത്ത് പല്ലുകൾ പറിച്ചിട്ടുണ്ട്. മൂന്നാല് പല്ലുകൾ നിദാനം തെറ്റിയത്.നിലവിലുള്ളത്, റൂട്ട് കനാൽ ചെയ്തതടക്കം 90 % വും തേഞ്ഞ് പാതി രൂപമാണ്.
    മുഴുവൻ പല്ലുകളും സെറാമിക് പൊതിയാൻ പറ്റുമോ? (നല്ല പല്ലുകൾ രണ്ടോ മൂന്നോ ഉണ്ടെങ്കിലും കട ഭാഗങ്ങൾ തേഞ്ഞതാണ്.)

    • @satheeshkumarsatheesh5165
      @satheeshkumarsatheesh5165 3 роки тому +1

      Rootcanal ചെയ്ത പല്ല് vedanayundo

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 3 роки тому

      @@satheeshkumarsatheesh5165 ഇപ്പോൾ ഇല്ല, കൊറോണയ്ക്ക് മുമ്പ് ചെയ്തതാ. രണ്ട് വർഷം ആകാറായി.

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 роки тому +1

    Dr ente പല്ല് തെയ്മാനം ഉണ്ട് 2പല്ല് തെയ്ഞ്ഞു പോയീ 😭😭😭😭😭😭😭

  • @shadiyaalia.k9949
    @shadiyaalia.k9949 4 роки тому

    Pall muzhuvanayi potti ponath enthukondan.. Athikam ked illatha pall potti povunnu

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +2

    എന്റെ പല്ല് നന്നായി തേഞ്ഞപല്ല് ആണ് പത്തു വർഷം മുമ്പ് ഒന്നിനു റൂട്ട് കനൽ ചെയ്തു മൂന്നു വർഷം മുമ്പ് റൂട്ട് കനൽ ചെയ്ത പല്ലിന്റെ ടോപ് ഇളകി ഇപ്പൊ അഞ്ചു ആറു പല്ല് കൾ ക്കു തേയ്‌മാനം വന്നു അതികം ചാർജ് ഈ ടക തെ ഒള്ള സ്ഥലം നാട്ടിൽ ഉണ്ടോ

    • @rajeshnisha5369
      @rajeshnisha5369 4 роки тому +1

      ഹലോ... whats app number തരോ? എനിക്കും Same അവസ്ഥ.. അതാ

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому

      @@rajeshnisha5369 അതിന് ഞാനുഡോക്ടർ അല്ല ല്ലോ മച്ചാനെ

    • @rajeshnisha5369
      @rajeshnisha5369 4 роки тому +1

      ok....

    • @hadhiyahadhihadhiya8196
      @hadhiyahadhihadhiya8196 4 роки тому

      Dr pallinte black kara kalayunnathengane

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому

      @@rajeshnisha5369 നിങൾ ചികിത്സ എടുത്തോ

  • @prajithprathapan3519
    @prajithprathapan3519 5 років тому +1

    പല്ല് ഒടിഞ്ഞാൽ എന്ത് ചെയ്യും

  • @shadiyaalia.k9949
    @shadiyaalia.k9949 4 роки тому

    Pall muzhuvanayi potti ponath enthukondan.. Athikam ked illatha pall potti povunnu