Vishuphalam | Vishu Special Show | Hari Pathanapuram | Surya TV

Поділитися
Вставка
  • Опубліковано 15 кві 2024
  • Watch the full episode of 'Vishuphalam' that aired on Surya TV.
    #SuryaTV #Vishuphalam #HariPathanapuram #VishuphalamOnSuryaTV #VishuSpecial #VishuWithSuryaTV
    SUBSCRIBE to SURYA TV UA-cam Channel - bit.ly/2LWpluw
    For Tamil Serials from Sun TV - bit.ly/2LlCQnT
    ---------------------------------------------------------------------------------
    Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
    Download SUN NXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
  • Розваги

КОМЕНТАРІ • 205

  • @sujathab8165
    @sujathab8165 2 місяці тому +7

    താങ്ക്സ്. ഹരി പത്തനാപുരം. വിഷു ആശംസകൾ 🙏🙏🙌🙌

  • @subhasubramanian5731
    @subhasubramanian5731 Місяць тому +3

    ശുഭ മകം തിരുമേനിയുടെ എല്ലാo കേൾക്കാറുണ്ട് സത്യങ്ങൾ തന്നെ🙏🙏🙏

  • @VenuGopal-gu2ol
    @VenuGopal-gu2ol 2 місяці тому +4

    Thank you, try to do with your advice
    🙏🙏🙏

  • @viduvd2451
    @viduvd2451 2 місяці тому +17

    ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങി നിൽക്കുന്ന വിഷയത്തിൽ താങ്കൾ സംസാരിക്കുമ്പോൾ ആണ് ഞാൻ ആദ്യമായ് ഈ പ്രോഗ്രാമും താങ്കളയും ആദ്യം കാണുന്നത് അന്ന് മുതൽ ഇന്നു വരെ ഈ പോസിറ്റീവ് എനർജി തരുന്ന സംസാരം മിസ്സ്‌ ചെയ്യാറില്ല

  • @madhusoodhananpv1136
    @madhusoodhananpv1136 2 місяці тому +4

    നല്ല പ്രവചനം 🙏👍

  • @thilakampv9801
    @thilakampv9801 2 місяці тому +3

    Hai Hari. Njan ithuvare ee video wait cheyyuka aayrunnu. Thanks Hari.❤❤

  • @sivadas8645
    @sivadas8645 2 місяці тому +2

    മനുഷ്യന്റെ ദുരിതങ്ങൾ അനുഭവിച്ചു തീർക്കേണ്ടതാണെന്നും ആരെങ്കിലും സഹായിച്ചാൽ സഹായിക്കുന്നവർക്ക് തിരിച്ചടി ഉണ്ടാകും എന്നു പറയുന്നത് ശരിയാണോ ഞാൻ കഴിവനുസരിച്ചു സഹായിക്കാറുണ്ട്

  • @narayanim2119
    @narayanim2119 2 місяці тому +10

    'നന്ദി സാർ Tv യിൽ എന്നും കേൾക്കാറുണ്ടായിരുന്നു സാറിൻ്റെ വാക്കുകൾ🙏🙏🙏🙏

  • @sreekumarid7188
    @sreekumarid7188 2 місяці тому +2

    Useful and easy saying

  • @deepthisunny9639
    @deepthisunny9639 2 місяці тому +19

    മനസിന്റെ ചിന്തകളാണ് ഓരോ മനുഷ്യനും നന്മയും തിന്മയും നൽകുന്നത് ഉള്ളതിന് നന്ദി പറഞ്ഞു ജീവിക്കു ❤🙏🏻

    • @sheebakv4314
      @sheebakv4314 2 місяці тому

      Ok എന്നും അങ്ങനെ തന്നെയായിരിക്കും അതിന് ഒരു മാറ്റവും ഇല്ല ഈഗോ എത്രയും പെട്ടെന്ന് മാറ്റി വരുന്നതാണ് പ്രത്യേക പൂജ തന്നെ വേണം

  • @joyammajames5517
    @joyammajames5517 2 місяці тому +2

    താങ്ക്സ് sir 🙏🙏

  • @priyadersiniv8305
    @priyadersiniv8305 2 місяці тому +2

    Thanks മോനേ...

  • @jalajaashok2499
    @jalajaashok2499 2 місяці тому +3

    Thank you❤🌹🙏

  • @user-hf6mr8su9r
    @user-hf6mr8su9r 2 місяці тому +2

    Good

  • @raveendranrr5760
    @raveendranrr5760 2 місяці тому +2

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌... 💞💞💞... ആശംസകൾ ♥️.

  • @user-hw3cl2nc9l
    @user-hw3cl2nc9l 2 місяці тому +3

    Beena pururuttathi, brighten chathayam agood job

  • @phaseelathaha
    @phaseelathaha 2 місяці тому +2

    ❤❤

  • @user-zp4ym9nh8d
    @user-zp4ym9nh8d 2 місяці тому +2

    🙏🏻🙏🏻

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 місяці тому +8

    സർ എൻറ മോളുടെ നാള് ചോതി വിവാഹം കഴിഞ്ഞ് എഴ് വർഷം കഴിഞ്ഞു സന്താന ഉണ്ടായിട്ടില്ല ഈ വർഷം ഉണ്ടായിട്ടില്ല പ്രാർത്ഥിക്കണെ

  • @rudrakshamvlogs344
    @rudrakshamvlogs344 2 місяці тому +3

    പ്രാർത്ഥന ഉണ്ടാകണേ sir

  • @BigScreenSK
    @BigScreenSK 2 місяці тому +13

    11:41 thulam

  • @saadvcreatoin5337
    @saadvcreatoin5337 2 місяці тому +4

    Thankyou❤❤❤

  • @user-hg1yc3ou7n
    @user-hg1yc3ou7n 2 місяці тому +2

    🙏🙏❤️

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cy 2 місяці тому +2

    4/8/2003_Athulkrishna chothy

  • @sanjay9252
    @sanjay9252 2 місяці тому +6

    18:52 kumbham rashi

  • @user-mx4pq5eu2h
    @user-mx4pq5eu2h 2 місяці тому +2

    Yes 100/:

  • @sreejadileep8315
    @sreejadileep8315 2 місяці тому +2

    🙏🙏🙏🙏🙏🙏

  • @sheelasanthoshsanthoshkuma5071
    @sheelasanthoshsanthoshkuma5071 2 місяці тому +2

    ❤️❤️❤️

  • @rithwin5383
    @rithwin5383 2 місяці тому +12

    Hai വാട്സ് ആപ് നമ്പർ കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു 😊

  • @beenak5620
    @beenak5620 2 місяці тому +6

    വ്യാഴമാറ്റ ഫലം കൂടി ഇടണേ

  • @sunithadevi3946
    @sunithadevi3946 2 місяці тому +2

    Namaste 🙏

  • @sreedeviharidas9517
    @sreedeviharidas9517 2 місяці тому +2

    നമസ്കാരം Hare വിഷുഫലം കേട്ടു

  • @Parvanaparuu
    @Parvanaparuu 2 місяці тому +2

  • @sarojamr1159
    @sarojamr1159 2 місяці тому +2

    ❤🎉🙏

  • @smerabiju4798
    @smerabiju4798 2 місяці тому +2

    👍🏻

  • @monikantanca2759
    @monikantanca2759 2 місяці тому +2

    🙏🙏🙏

  • @sukumariammukutty435
    @sukumariammukutty435 2 місяці тому +3

    Omsanthi sir njan 2-6-1963 kooru ഏതാണെന്നു പറഞ്ഞുതരുമോ അനിഴം pasekittanudu neetti kondupokunu enthenkilum cheyanpatumo sir valiya buthibuttilanu

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw 2 місяці тому +2

    🙏

  • @RekhacgRekha
    @RekhacgRekha 2 місяці тому +4

    ഹരി sir നെ ഒരുപാടിഷ്ടം. 🙏🙏🙏.

  • @user-ec5jp4zy1l
    @user-ec5jp4zy1l 2 місяці тому +2

    Namaskaram🙏njanum 8dheha aradhika🙏

  • @GeethaKumari-nc5gs
    @GeethaKumari-nc5gs 2 місяці тому +1

    🙏🙏🙏🙏🏻🙏🏻💖

  • @pushpadas7926
    @pushpadas7926 2 місяці тому +1

    Orupad nalukondu kellan kothichathanu valare nanni sir

  • @raghuramcMenon2015
    @raghuramcMenon2015 2 місяці тому +5

    Midhunam 4:13

  • @ajitharadhakrishnan5828
    @ajitharadhakrishnan5828 Місяць тому +1

    Very good ❤

  • @RishikumarG.S
    @RishikumarG.S 2 місяці тому +2

    Rishikumar
    Punartham
    🙏🙏🙏🙏
    🌹🌹🌹🌹
    🌹🌹🌹

  • @anilkumarsivadasan8840
    @anilkumarsivadasan8840 2 місяці тому +17

    ഒരിക്കലും ഗതിപിടിക്കാത്ത ഒരു നക്ഷത്രമുണ്ടങ്കിൽ അത് രോഹിണി നക്ഷത്രമാണ്😢

    • @nidheesh_7779
      @nidheesh_7779 2 місяці тому +1

      + അശ്വതി 😂😂😂 നക്ഷത്രവും

    • @parvathy.539
      @parvathy.539 Місяць тому +1

      ​@nidheesh_777ചോതി😢

    • @sujalekshmi3017
      @sujalekshmi3017 Місяць тому +1

      രോഹിണി ആണ് ഏറ്റവും ഇരണം കെട്ടത്... ബാക്കിയെല്ലാം പിന്നേം കുഴപ്പമില്ല 😂

    • @parvathy.539
      @parvathy.539 Місяць тому

      @@sujalekshmi3017 അറിയാൻ വയ്യാത്ത കൊണ്ട് ആണ്..

    • @palloorchapter
      @palloorchapter Місяць тому +1

      അശ്വതിയും ഉണ്ട്

  • @omanapillai3628
    @omanapillai3628 2 місяці тому +1

    Harikumargi What is. Kandaka Shani pl explain

  • @kamalammavn3938
    @kamalammavn3938 2 місяці тому +1

    ദിവസ ഫലം ഇടമോ sir

  • @karunakarankv7142
    @karunakarankv7142 2 місяці тому +1

    Hari sir.ishtam ..kanare illa

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Місяць тому

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Namo Narayanaya Ohm Sree Guruvayurappaaaa Bhagavane Saranam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍❣️💓💞💖💗♥️❤️💕🌹

  • @pradeepkumarmk5286
    @pradeepkumarmk5286 2 місяці тому +13

    ഹരി evideyum തൊടാതെ
    പറഞ്ഞൊപ്പിച്ചു രക്ഷപ്പെട്ടു

  • @shobhats9526
    @shobhats9526 2 місяці тому +1

    Ethra nalayite msg cheyyunnu oru replay thannoofe

  • @user-zl2hv1vo9p
    @user-zl2hv1vo9p 2 місяці тому +1

    🎉🎉🎉🎉🎉🎉🎉

  • @rajaramramaswamy6173
    @rajaramramaswamy6173 2 місяці тому +1

    🙏🙏🙏🙏🙏

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cy 2 місяці тому

    13/9/2005_ആദിത്യ പൂരാടം

  • @umarajeev7464
    @umarajeev7464 2 місяці тому +39

    രോഹിണി നക്ഷത്ര ത്തിനു എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാവുമോ.😢

    • @sarithamenon5772
      @sarithamenon5772 2 місяці тому +1

      😁

    • @kuttuaami3302
      @kuttuaami3302 2 місяці тому +1

      Njanum😢

    • @user-zu4hk6xj3z
      @user-zu4hk6xj3z 2 місяці тому +2

      ഒരിക്കലും ഗുണം പിടിക്കില്ല

    • @sumaajiyan6007
      @sumaajiyan6007 2 місяці тому +1

      Njanum

    • @Hopiquonnn
      @Hopiquonnn Місяць тому +1

      സത്യം ഇത്രയും നശിച്ച നക്ഷത്രം

  • @saralagopalalrishnan6337
    @saralagopalalrishnan6337 2 місяці тому +2

    സർ എന്റെ നാൾ ഉത്രട്ടാതി 1957 ഡിസംബർ 14ആണ് 10നും 1-30ഇടയിൽ പിന്നെ എന്റെ മകളുടെ നാളും ഉത്രട്ടാതി 1999നവംബർ 14 11-57ന് വീട് വക്കണം എന്ന് വിചാരിച്ചു ഇറങ്ങി തിരിച്ച 3പ്രാവശ്യം നടന്നാലേ ആ കാര്യം നടക്കു നടക്കാൻ ബുദ്ധി മുട്ടുകൾ ആണ് ലൈഫ്മീഷൻ ന്റെ വിട് ആണ് സെറ്റാ കുന്നില്ല ഇലക്ഷൻ കാരണം ഇപ്പോൾ മാറ്റിവച്ചിരിക്കുന്നു നല്ലസമയമാണോ?

  • @anitha9107
    @anitha9107 2 місяці тому +1

    താങ്ക്സ് താങ്ക്സ് 🌹💕

  • @abhiramivinod2554
    @abhiramivinod2554 Місяць тому +1

    10:26 Sheriya parnjath Ellam

  • @PraveenVP-sq2uh
    @PraveenVP-sq2uh 2 місяці тому +5

    6:06 karkidakam

  • @aakashaganga4304
    @aakashaganga4304 2 місяці тому +1

    15:30

  • @SMITHA-kp5qz
    @SMITHA-kp5qz 2 місяці тому

    Sir edavam rasi makayiram 41 age vishu palam dosham anno

  • @me_ammu
    @me_ammu 2 місяці тому +1

    8:05 ചിങ്ങം

  • @bindutk787
    @bindutk787 2 місяці тому +2

    നമസ്കാരം 🙏 ഇദ്ദേഹ ആരാധക

  • @princesssita
    @princesssita 2 місяці тому +3

    Chingam 8:09

  • @premkumar-et4ed
    @premkumar-et4ed 2 місяці тому

    pooyam premkumar 18/12/1959 nallasamayam varumo kashttangal theerumo

  • @luvuzindagi2024
    @luvuzindagi2024 2 місяці тому

    😢chitra yes yes asho mutham potathiri aa😂

  • @radhamaniamma6864
    @radhamaniamma6864 2 місяці тому +2

    എന്റെ നാൾ ചോതിഎനിക്ക് 60വയസ് കഴിഞ്ഞു പ്രശാന്ത് പനമൂട്ടിൽ എന്നാ വെക്തി കുറച്ചു പൈസ താരനുണ്ട് ഏപ്രിൽ 30 ഡേറ്റ് പറഞ്ഞിരിക്കുവാ അത് കിട്ടാനുള്ള പ്രാർത്ഥന വേണേ തിരുമേനി 🙏🙏🙏🙏

    • @sheebakv4314
      @sheebakv4314 2 місяці тому

      Ok 👌👌👌👌👌👌👌👌👌👌👌🔱

    • @kanakamnikarthil9554
      @kanakamnikarthil9554 2 місяці тому

      നാട്ടിൽ തന്നെ ഉണ്ടോ ?

    • @sheebakv4314
      @sheebakv4314 2 місяці тому

      Ok നാട്ടിൽ തന്നെയുണ്ട്

  • @suseelakumarip269
    @suseelakumarip269 2 місяці тому

    എനിക്ക് ജോലി സമ്പന്തമായി ഒകേസ് നടന്നുകൊണ്തിരിക്കുന്നു വിധി എനിക്കനുകൂലമായി വരുമോ. ജനനസ്ഥലം ആലപ്പുഴജില്ല 26/7/1965 .3.20pm

  • @rajipramod7086
    @rajipramod7086 2 місяці тому +1

    15.40 ധനു

  • @sheelashanmugham5506
    @sheelashanmugham5506 2 місяці тому +6

    ഇടക്കൂറു കാർക്ക് കണ്ടകശനി എപ്പോൾ തീരും

    • @nairbeena3036
      @nairbeena3036 2 місяці тому +1

      ഒരിക്കലും തീരില്ല

  • @jalajabhasi7429
    @jalajabhasi7429 2 місяці тому +1

    സർ സുഖമാണോ

  • @kajinkarthikeyan
    @kajinkarthikeyan 2 місяці тому +2

    അണ്ണാ അണ്ണൻ പറഞ്ഞു ദിലീപ് സിനിമ തങ്കമണി സൂപ്പർഹിറ്റ് ആകുമെന്ന് എന്നിട്ട് എട്ടുനിലയിൽ പൊട്ടിയത് പിന്നെങ്ങനെ അണ്ണന്റെ പ്രവചനം ഞങ്ങൾ വിശ്വസിക്കും 😂

  • @user-tz8fl9im3o
    @user-tz8fl9im3o 2 місяці тому +6

    ഗുരുവായൂരാപ്പാനെ സ്‌ദുതിക്കു 😍😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому +1

      🙏🙏🙏😊😍💕❤️♥️💗🌹 Ohm Sree Guruvayurappaaaa Bhagavane Saranam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Ponnu Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍💕❣️💓💖♥️❤️💕🌹

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому

      🙏😊😍

  • @anjanam443
    @anjanam443 2 місяці тому

    negative parayathe ellam ok ennu parayunna jyotlsyan

  • @SunithaMp-xp8fb
    @SunithaMp-xp8fb 2 місяці тому

    രോഹിണി കറക്ട് എന്റെ കാര്യത്തിൽ

  • @sreelakshmiajith2700vhfh
    @sreelakshmiajith2700vhfh 2 місяці тому

    ഉത്രട്ടാതി നാളിന് എന്നേലും സമാധാനം ഉണ്ടാകുമോ

  • @nd3627
    @nd3627 2 місяці тому

    Sir personal message ayachitum.marupadi illa

  • @nalinirg515
    @nalinirg515 2 місяці тому

    ചിങ്ങ മാസത്തിൽ വീട് കയറി താമസിക്കുന്നതിൻ്റെ ദിവസം പറയാമോ സർ

  • @rajipramod7086
    @rajipramod7086 2 місяці тому

    മീനം 20.30

  • @sheebakv4314
    @sheebakv4314 2 місяці тому +48

    ഞാൻ മുൻപ് ഇതെല്ലാം കേൾക്കാറുണ്ടായിരുന്നു അപ്പോൾ എല്ലാം കറക്റ്റ് ആയിട്ടുണ്ടാവാറുണ്ട് ദിവസം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു ദിവസവും ഇടാൻ പറ്റുമോ🔱🔱🔱♥️♥️♥️🔱🔱🔱

    • @akhilcg9455
      @akhilcg9455 2 місяці тому +1

      എ നിക് കു റേ രൂ പ കി ട്ടാ നുണ്ട് കി ട്ടു മോ ര മ ണി ചി ത്തി ര

    • @sheebakv4314
      @sheebakv4314 2 місяці тому

      @@akhilcg9455 ഉപദ്രവം ഇല്ലെങ്കില്‍ ഉണ്ടെങ്കിൽ ഇല്ല

    • @user-fu4rv8ie1d
      @user-fu4rv8ie1d 2 місяці тому +2

      ഒരു തരം മാനസിക രോഗം ആകും.

    • @sheebakv4314
      @sheebakv4314 2 місяці тому +1

      വിശ്വാസം വരുന്നില്ല) എല്ലാം ശരിയാകും ഉറപ്പ് തരുന്നു

    • @SheelaG-by7ne
      @SheelaG-by7ne 2 місяці тому +1

  • @ampilisanthosh6897
    @ampilisanthosh6897 2 місяці тому

    Vishakam, വിദേശ ജോലി ശ്രമിച്ചാൽ കിട്ടുമോ?

  • @user-hk6wq4on6u
    @user-hk6wq4on6u 2 місяці тому

    Aneesh chathayam dob 20/8/1986 11:15 am time kudumbathu samadhanam ella.madhyapanam Mari kittan enna cheyande sir veetil parents makkalkkum samadhanam ellla

  • @user-hs5tp2ur6w
    @user-hs5tp2ur6w 2 місяці тому +3

    Hai i need nabar veannam pls

  • @dhanalekshmis7841
    @dhanalekshmis7841 2 місяці тому +1

    ഇടവമാസം ഗ്രഹപ്രവശം നടത്തമോ ഒന്ന് പറയുമോ sir🙏🙏🙏

    • @sreedharawarrier9215
      @sreedharawarrier9215 2 місяці тому +2

      ഗ്രഹ പ്രവേശമല്ല.
      ഗൃഹപ്രവേശം.

    • @dhanalekshmis7841
      @dhanalekshmis7841 2 місяці тому

      Sir ഇടവമാസം ഗൃഹപ്രവശം നടത്തമോ ഒന്നു പറയുമോ 🙏🙏🙏

  • @anjumurali5244
    @anjumurali5244 2 місяці тому

    നമസ്കാരം sir
    എന്റെ മകളുടെ വിവാഹം നടക്കാനും, psc exam എഴുതുന്നുണ്ട്... Sir ഒന്ന് prarthikename🙏🙏🙏
    Anju ചിത്തിര
    3.1.97

  • @NithyaKutty-pr6qe
    @NithyaKutty-pr6qe 2 місяці тому +2

    28/11/1992 date of birth വളരെ അധികം വിഷമത്തിൽ ആണ് ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് എന്നെ ഉപേക്ഷിച്ചത് പോലെ ആണ് ഒന്ന് പരിഹാരം പറയാമോ

    • @sreedharawarrier9215
      @sreedharawarrier9215 2 місяці тому

      പിരിയാനുണ്ടായ കാരണം അറിഞ്ഞ് പരിഹരിയ്ക്കുക മാത്രം പോംവഴി.

  • @Karthimundot
    @Karthimundot 2 місяці тому +4

    Zee yil ninnum veendum surya lekk vanno

  • @sudharavi420
    @sudharavi420 2 місяці тому

    Ravi , sudha uthradum, rahul anizham, revathy revathy thanne, rijo avittam please pray for us.

  • @user-kt7fz2ch2u
    @user-kt7fz2ch2u 23 дні тому

    prepare kashtapaadillaaanu Panam PUSHPAKUMARI ashwathy marupadi pratheeshikkunnu

  • @user-pc9yg9fg3b
    @user-pc9yg9fg3b 2 місяці тому +1

    Aayilyam nakshthram job kittumo onnu parayamo sir

  • @sobhanathengumpallil7060
    @sobhanathengumpallil7060 2 місяці тому

    😢😢😢

  • @shennybenny7271
    @shennybenny7271 2 місяці тому

    എന്റെ മകന്റെ കാര്യം അറിയാനാണ്. അവന്റെ നക്ഷത്രം ഉത്രം. ജനനം 28/8/1998 രാവിലെ 4.30 . വിദേശത്തു പോകാൻ നോക്കുന്നുണ്ട്. എല്ലാം തടസ്സങ്ങൾ വരുന്നു.എന്തെങ്കിലും പരിഹാരം ഉണ്ടോ.

  • @Nova-go1jg
    @Nova-go1jg 2 місяці тому +2

    നമസ്കാരം ഹരി ചേട്ടാ
    എന്റെ സഹോദരന്റെ വിവാഹ തടസവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് വേണ്ടിയാണ്
    19/11/1992 ൽ ഉത്രം നക്ഷത്രത്തിൽ ജനിച്ചു.32 വയസ്സായി വിദേശത്ത് നല്ല ജോലിയുണ്ട്... ഒരുപാട് ആലോചനകൾ നടത്തി ഒന്നും റെഡിയാകുന്നില്ല... എന്താണ് പരിഹാരം എന്ന് പറഞ്ഞു തരുമോ

  • @pyarisbaiju8259
    @pyarisbaiju8259 2 місяці тому +3

    25/3/2008
    ജാൻവിയ ലക്ഷ്മി
    ചോതി
    എന്റെ മോളുടെ ആയുസ്സിനെ പറ്റിയാണ് അറിയേണ്ടത് അത്യാവശ്യമാണ്. മോൾ ICU ലാണ്

    • @MEGHASV-jz5qt
      @MEGHASV-jz5qt 2 місяці тому +2

      മോൾക്ക് ഒന്നും പറ്റില്ല മോളെ ഭഗവാൻ തീർച്ചയായും രക്ഷിക്കും

    • @jayashreenair4426
      @jayashreenair4426 2 місяці тому +1

      മോളെ ഗുരുവായൂരപ്പൻ രക്ഷിക്കും

    • @tbindu2409
      @tbindu2409 2 місяці тому +1

      മോൾക്ക്‌ ഒന്നും വരില്ല. ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകും.

    • @anithas4687
      @anithas4687 2 місяці тому +1

      കുഞ്ഞിനെ ദൈവം രക്ഷിക്കും, സമാധാനമായിരിക്ക്

  • @user-so2pu3fi1x
    @user-so2pu3fi1x 2 місяці тому

    നമ്പർ ഒന്നിടാമോ

  • @RenjithCP-ny6fe
    @RenjithCP-ny6fe 2 місяці тому

    👍❤️

  • @binduks7566
    @binduks7566 2 місяці тому +1

    Hariye election result onnu parayo 2 bjp yum 18 UDF um ano

  • @Moksha2023
    @Moksha2023 2 місяці тому

    medam 0:55

  • @sreelatha1836
    @sreelatha1836 2 місяці тому

    Comment inu reply by yantha kodukathe

    • @syamalakumari8040
      @syamalakumari8040 2 місяці тому

      Surya TV yil undo ഇപ്പൊൾ .time pls