വീട് വെയ്ക്കാൻ വാസ്തു .. അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 19 вер 2020

КОМЕНТАРІ • 620

  • @user-yd1hh9jz2c
    @user-yd1hh9jz2c 11 місяців тому +15

    സാറിന്റെ വാക്കുകൾ ഒരുപാട് പേർക്ക് ഉപകാരപ്രദവുമാണ് എന്റെ ടെൻഷൻ കുറയ്ക്കാൻ സാറിന്റെ വാക്കുകൾ ഉപകരിക്കുന്നുണ്ട് 🙏

  • @jobymichael8685
    @jobymichael8685 8 місяців тому +18

    എത്രയോ മനുഷ്യർ കടുത്ത അന്ധവിശ്വാസം മൂലം നരകിക്കുന്നു മനസ് നീറി കഴിയുന്ന അവർക്ക് സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നിങ്ങൾ അവരുടെ രക്ഷകൻ തന്നെ എത്രയോ മനുഷ്യരെ നിങ്ങൾ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നിരിക്കുന്നു ❤🙏🙏

  • @AnishKumar-lv5tr
    @AnishKumar-lv5tr 7 місяців тому +3

    സഹോദര. എന്റെ പേര് അനിഷ്‌കുമാർ. നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ അവശനായ ഒരു രോഗിയെ ഒരു ഡോക്ടർ എങ്ങിനെയാണ് തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത് പോലെയാണ്. താങ്കൾ ജ്യോതിഷത്തിലെ നല്ല ഡോക്ടർ ആണ്

  • @jineeshjineesh9118
    @jineeshjineesh9118 2 роки тому +15

    താങ്കളുടെ ഉപദേശം ഒരു പോസ്റ്റിവ് എനർജി നൽകുന്നു നന്ദി

  • @geethapk3454
    @geethapk3454 3 місяці тому +7

    സർ ഹായ് പറഞ്ഞ ആളുകളുടെ പേരുകൾ പറഞ്ഞു സമയം waste ചെയ്യരുത്. വേണ്ട point കൾ മാത്രം പറയുക.

    • @knmahesh1177
      @knmahesh1177 11 днів тому

      athe athe athu contents kurayum

  • @sobhanakumari1230
    @sobhanakumari1230 9 місяців тому +4

    അങ്ങയുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ തന്നെ വലിയ ആശ്വാസമാണ്.

  • @miniashok5782
    @miniashok5782 9 місяців тому +4

    നമസ്കാരം സർ ഇത്രയും വ്യക്തമായി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏🙏

    • @miniashok5782
      @miniashok5782 9 місяців тому

      ഹരി സർ നമസ്കാരം

  • @babynair1614
    @babynair1614 Рік тому +2

    Thank you sir very important advice

  • @haridasharidasmk1892
    @haridasharidasmk1892 3 роки тому +4

    നമസ്കാരം ഹരിച്ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചാൽ ക്ലിയറാക്കിത്തരുമോ
    ഞാൻ വെക്കുന്ന വീടിന്റ ദർശനം വടക്കോട്ട് ആണ് അതിന്റെ സ്റ്റെയർകെയ്സ് തുടക്കംതെക്കോട്ട് കയറി പടിഞ്ഞാറു ലാന്റിംഗ് ആണ് അത് ദോഷമാണോ? മറുപടി പ്രതീക്ഷിക്കുന്നു

  • @jeonluna5466
    @jeonluna5466 3 роки тому +3

    Sir ne vilikan pattunna time parayumo ?

  • @radhikam6170
    @radhikam6170 Рік тому +2

    Thank you for your positive advice

  • @user-yv7gd3zl8c
    @user-yv7gd3zl8c 6 місяців тому +1

    ശ രിയാണ് സാർ എന്റടുത്തും ഇതു. പോലെ പറഞ്ഞു ഞാൻ ദൈവത്തിൽ മാത്രം വിശവസിചു ജീവിച്ചു ഒന്നും പറ്റിയില്ല

  • @nijim.s4451
    @nijim.s4451 2 роки тому +1

    Sir njan adyamaytanu message cheyyunathu sirnte channel showsoke kanarundu oru common aayitulla karyathe kurichanu ariyanulathu athayathu vilaku poojamurikulil kathichu vekunathu kondu enthenkilum doshamundo buripakam perum athinne anukoolikunundu pakshe chilar angane cheyyaruthu ennum parayunundu irhilethanu shari ennanu ariyendathu

  • @rashadrashadrashad8493
    @rashadrashadrashad8493 3 роки тому +57

    താങ്കളെ പോലെ ജോൽസ്യനെ ആണ് ലോകത്തിന് ആവശ്യം

  • @sobhabalachandran3697
    @sobhabalachandran3697 2 роки тому +15

    ഹരി സാർ
    പറയുന്നകാര്യങ്ങൾ
    മനസ്സ്
    ശാന്തമാകുന്നുണ്ട്

  • @sumans6744
    @sumans6744 10 місяців тому +2

    Hai sir പ്രതീക്ഷിച്ചിരുന്ന വീഡിയോ

  • @salywilliams8947
    @salywilliams8947 11 місяців тому

    Veedinte vadakukizhakumoolyil bathroom attached room cheyanpattumo

  • @jessydevassy6758
    @jessydevassy6758 3 роки тому +3

    Entemakalude nakshathram avittam 25 vayasu kazynju vivaham ethuvare onnum ayillathadasangal undo

  • @VarietyFishings
    @VarietyFishings 5 місяців тому

    Sir...gulikan tharrayuda munpil veedu vaykaamo?

  • @nishagirish9842
    @nishagirish9842 3 роки тому +1

    Hai..chetta...veedu vechu porch vechittilla....njangalk southwest,southeast.mathrame place ullu...evideyanu vekkan nallathennu parayumo...please...

  • @jjagadamma8919
    @jjagadamma8919 3 роки тому +13

    കുറെ നാൾ കഴിങ്ങു കണ്ടിട്ടു ഇനി തുടർന്ന് കണുമല്ലോ താങ്ക്സ്

  • @ramadeviramadevi9732
    @ramadeviramadevi9732 3 роки тому +1

    Sirinte suriya TV yile sthiram preshakayane anikishtta petta program ane ente molde kariyagal ariyan nj whatupil msg ayachu sir bcayadhinal reply kittiyila andhegilum nokakane sir plz

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 роки тому

    Hari...sir.....veettil.eppozhum..janum..ente..makkalumay.......kudubhakalahagal.anu...
    Enikkum.asukagalum..karanam.jan.athibhayagaramaya...vishamathil.anu.......vasthuparamaya..thoshagal.....konndano.eganeoke...sambhavikkunnath.......sobhAna.please..onnu.reply..tharaname

  • @girlykrishna1988
    @girlykrishna1988 Рік тому

    Sir aa vakkukal varshangalai viswasamanu. Erunila kettidam Anu.mukalilum thazhayum kannimoolayil Anu sistout doshamano.sopanam cheythittund.please marupadi tharane

  • @user-de9og8dh7f
    @user-de9og8dh7f 5 місяців тому

    Namasakaram. Sir....

  • @ambikamani4172
    @ambikamani4172 5 місяців тому

    Veedinte vadakku padinjare moolayil well vannal dosham undo

  • @AjithaMurali-gb5go
    @AjithaMurali-gb5go 11 місяців тому

    Mukalilathe nilayil vilakkuveykkamo

  • @MrRajkaruva
    @MrRajkaruva 3 роки тому +1

    വളരെ നല്ലത്

  • @SethuS-px9vg
    @SethuS-px9vg Місяць тому +1

    Sir namaskaram veedinte thekkubagathiu koodi vellampokunna chall undu aa vastu vangamo deyavayi marupadi ayakkane

  • @siginjoy1192
    @siginjoy1192 2 роки тому

    Chetta.... Kannimoolayil oru room undu.. athinu oru attached bathroom vekkanam.... Vere vazhi onnum illa.... Enthu cheyyanam

  • @dayachandran7755
    @dayachandran7755 3 роки тому +1

    Chetta ee rejjudoshathe patti onnuparayamo ethokke ullathsno

    • @lekhakbhattathiri3075
      @lekhakbhattathiri3075 3 роки тому

      നമസ്ക്കാരം ഒരു പാട് നാളായി കണ്ടിട്ട്. സന്തോഷം

  • @jeenas8115
    @jeenas8115 8 місяців тому

    Thank you Sir 🙏

  • @RAJESHKUMAR-zy8gt
    @RAJESHKUMAR-zy8gt 3 роки тому

    Njan vedu vakkanudeshikkunna sthalathu ethirpoku undennu parayunnu vedu vekkan pattumo

  • @neenusvchanel3367
    @neenusvchanel3367 Рік тому

    Gracefull Sir🙏🏻

  • @ranipp2677
    @ranipp2677 11 місяців тому +2

    Thankyousir

  • @geethabose2097
    @geethabose2097 10 місяців тому +3

    👌👌kannimoola കൂടി ആരുന്നു വഴി ഇപ്പോൾ കുറച്ചു സമാധാനം 🙏🙏🙏

  • @sarathmenonk8837
    @sarathmenonk8837 3 роки тому +1

    Sir, aalkkare pedippichittu koode nirthi paisa medichidukkalanu puthiya thanthram

  • @user-uk2ti3rp4k
    @user-uk2ti3rp4k 4 місяці тому

    E Masathil kallidal muhoortham paranju tharamo

  • @2510magi
    @2510magi 3 роки тому +4

    മറ്റൊരു വിഷയം ചോദിച്ചാൽ പറയാമോ? ഞങ്ങളുടെ കുടുംബ ക്ഷേത്രം സംബന്ധിച്ചാണ്??

  • @user-hg3zv5dx9g
    @user-hg3zv5dx9g 3 місяці тому

    Sir Open kitchen seriyano

  • @thambanaroli5313
    @thambanaroli5313 2 роки тому +2

    Very nice👍👏

  • @manojponnappan5573
    @manojponnappan5573 3 роки тому

    Very good massage

  • @parvathymaya9503
    @parvathymaya9503 3 роки тому

    Hari Sir njngal sirnte program kanarumdarnnu really genuine one sir

  • @vinum1428
    @vinum1428 3 роки тому +1

    ഹായ് നമസ്തേ ഹരി ചേട്ടാ

  • @anumahesh4648
    @anumahesh4648 3 роки тому +8

    Sir.. സ്വന്തം aayit വീടും സ്ഥലവും ആവാൻ എന്തെങ്കിലും വഴിപാട് ഉണ്ടോ...vridhavum ഉണ്ടോ pls reply...kure kollam aayi veedu വാങ്ങാൻ നോക്കുന്നത്...but Shari ആവുന്നില്ല

    • @BeFlutterDev
      @BeFlutterDev Рік тому +1

      വീടും സ്ഥലവും വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിൽ മാത്രം വാങ്ങാൻ ശ്രമിച്ചാൽ മതി. ലോൺ എടുത്ത് വീട് വയ്ക്കുന്നത് ഒരു നല്ല തീരുമാനം അല്ല കാരണം വീട് ഒരു അസറ്റ് alla ath expence ആണ്.

    • @user-nl7xy8mo7e
      @user-nl7xy8mo7e 3 місяці тому

      Super message

  • @chippyreshma590
    @chippyreshma590 3 роки тому +1

    Mone what's appil messege ayachal replay tharumo youtubil varunna mole Ella vedioyum enjan mudangath കാണാറുണ്ട്

  • @komalamradhakrishnan4243
    @komalamradhakrishnan4243 2 роки тому +1

    Hai. Very good👍😎

  • @ajmax9190
    @ajmax9190 3 роки тому

    Chetta onnu thirichu vilikkamo kurachu naalaayi njan viliikkan thudangitu onnu edukkamo

  • @vijai7920
    @vijai7920 2 роки тому +1

    Hari chetta സൂപ്പർ വിജയൻ peyadu മൂങ്ങോട്

  • @rethibhan7590
    @rethibhan7590 2 роки тому

    Sir 1993 may 5, evening 6 num 6 30 num idail plz reply sir nakshthra phalam paraumo

  • @Dhyan9635
    @Dhyan9635 9 місяців тому +1

    എന്റേത് വാടക വീടാണ്,4 വർഷമായി, വീടിന്റെ കണ്ണിമൂല car poarch ആണ്. എന്നാലും പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു, പക്ഷെ 1 വർഷത്തിന് മുൻപ് റൂഫ് ചെയ്തു, അതിന്റെ വെള്ളം പോകാൻ ഉള്ള പൈപ്പ് വച്ചിരിക്കുന്നത് കന്നി മൂലയിലാണ്, പിന്നെ ഇപ്പൊ പുതുതായി waste ഇടാനുള്ള കുഴിയും വെട്ടി, വളരെ സന്തോഷമായി കഴിഞ്ഞ ഞങ്ങൾക്ക് ഇപ്പൊ ആശുപത്രിയിൽ നിന്നിറങ്ങിയ നേരം ഇല്ല, എനിക്കും ഭർത്താവിനും, മോനും എന്നും അസുഖം, പത്തു പൈസ കയ്യിൽ നിൽക്കുന്നില്ല, 3 പേരും തമ്മിൽ എപ്പോഴും വഴക്ക്. കാര്യതടസ്സങ്ങൾ എല്ലാം ഉണ്ട്, പക്ഷെ അനുഭവം കൊണ്ട് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @babun8118
    @babun8118 Рік тому

    Iam very happy to hear you

  • @sathiunni4596
    @sathiunni4596 3 роки тому +2

    Hai hari i am sathy from Bangalore

  • @anujayan6558
    @anujayan6558 3 роки тому

    vannathi \Santhosham

  • @shimlaali6877
    @shimlaali6877 Рік тому

    Sir njngal oru vishama avasthayilude kidann pokan thudangeett naale 11days avunnu.yente ammumma thee venth marrichu but.kitchenil ninnalla roomil aanu avde thee kathanula .oru sahacharyavum illa..ith engane sambhavichu enn arriyam case koduthittund..athinte reportat mattenaal varum ..paisa koduth othukki theerkkan palarum sramikkunnu...ithiinte yadharthym. Theliyanum ..case anukoolam avanum prarthikkanm

  • @geetharani904
    @geetharani904 2 роки тому +1

    വളരെ correct ആണ്

  • @vasanthiraghavan7522
    @vasanthiraghavan7522 3 роки тому

    Very good explanation

  • @mylittlethoughts1920
    @mylittlethoughts1920 3 роки тому

    Hi sir,Roomil alamara vaykkan sthanam undo

  • @bindupradeep4
    @bindupradeep4 3 роки тому +1

    Vasupanchakathosham trueh anno

  • @jyothi-stitchdesk9230
    @jyothi-stitchdesk9230 6 місяців тому

    Hello sir, വീട്ടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കാർപോർച്ച് വന്നാൽ കുഴപ്പമുണ്ടോ,

    • @user-pe4fz1yi6j
      @user-pe4fz1yi6j 5 місяців тому

      കാർ പോർച്ചിൽ കാറി ല്ലെങ്കിൽ മഹാ ബോരണ് ചേച്ചീ

  • @shameerputhukkulamshameer7365
    @shameerputhukkulamshameer7365 3 роки тому +2

    തടി ഇച്ചിരി കുറച്ചതാണോ, അതോ കുറഞ്ഞതാണോ അതോ എനിക്ക് മാത്രം തോന്നിയതാണോ ഹരിയേട്ടാ 🤔എന്തായാലും സുഗാണെല്ലോ ലെ സുഖമായിരിക്കട്ടെ 👍👍👍👍👍👍

  • @user-oz5mc4jq3l
    @user-oz5mc4jq3l 4 місяці тому +1

    Very. good. Masage. Sir🙏🙏🙏🙏🙏🙏🙏🥰🥰

  • @unnimini2278
    @unnimini2278 7 місяців тому

    Vadakukizaku bagathe Patty parayuu sir super sir

  • @lillyakkamattam1685
    @lillyakkamattam1685 19 хвилин тому

    Njan oru veede vangi 2 nilayulla veedane eppol parayunnu kannimoolayil aane septic tank kuzhappam vallathumunddo njan aagey desppane

  • @user-wz3sc1xw7s
    @user-wz3sc1xw7s 2 місяці тому

    Sir God bless you 🙏🙏🙏

  • @reenabalakrishnankp9258
    @reenabalakrishnankp9258 3 роки тому +2

    ശരിയാ ഓർമ്മൾ പുതുക്കി

  • @kuttankuttan4414
    @kuttankuttan4414 7 місяців тому

    E naberil villchal kitumo

  • @sahadevanem3754
    @sahadevanem3754 9 місяців тому

    Super Hari ❤❤❤❤❤

  • @chandrikakn710
    @chandrikakn710 8 місяців тому

    നമസ്തേ....

  • @ANILKUMAR-vk9pf
    @ANILKUMAR-vk9pf 3 місяці тому

    Hello sir l constructed a house with out checking vastu. After one year l called one vastu person,now the property is having 12to13 degree slope and is vidi kku.andhe asked me to vacate and sell the property.we are in confusion what to do now, kindly waiting for your reply

  • @anithasuresh4765
    @anithasuresh4765 3 роки тому

    Hi Good evening.

  • @RemaniMt-vm1fc
    @RemaniMt-vm1fc Рік тому

    ജൂൺ.22. ഇടവം 8..
    2022.. നാൾ. ഏതാണ് ഒന്നുപറയുമോ

  • @sureshkumarkt158
    @sureshkumarkt158 9 місяців тому +3

    ഹരിയേട്ടാ സുപ്പർ നിങ്ങൾ പറയുന്നതാണ് ശരി❤❤

  • @sumaachu725
    @sumaachu725 3 роки тому +1

    ഹായ് ഹരിച്ചേട്ടാ
    ഹരിച്ചേട്ടൻ സൂപ്പർ ആണ്

  • @BijuBijumb-td1ku
    @BijuBijumb-td1ku Рік тому

    Super sar....

  • @sunithasudhakar1052
    @sunithasudhakar1052 3 роки тому +1

    Valare nallath

  • @rahimthachakottilrahimthac7755
    @rahimthachakottilrahimthac7755 3 роки тому +3

    ഹായ് ഹരി

  • @sanojps730
    @sanojps730 3 роки тому

    Hari chetta.. തെക്കു ഭാഗത്തു ബാത്രൂം വരാമോ.എവിടൊക്കെ വരാം

  • @baburajanv794
    @baburajanv794 8 місяців тому +1

    സൂപ്പർ 👌👌👌

  • @ajayakumar5289
    @ajayakumar5289 2 роки тому +1

    Plz tell me the correct position of kitchen

  • @sobhadas3356
    @sobhadas3356 4 місяці тому

    My daughter Neethu Baburaj DOB 20.2.1994, She has written may test for Govt.job,but didn't get yet, marriage also,please give me reply.

  • @artsofworld
    @artsofworld 3 роки тому +3

    Hi harichettan😍

  • @ambalekshmi2508
    @ambalekshmi2508 Рік тому

    2 kalum nammudeth thanne alle...pinnentha idathkalu vechu keriyal kuzhapam

  • @Simplethingsbysubhadra
    @Simplethingsbysubhadra 7 місяців тому

    ഹായ് നമസ്കാരം സർ.പാലക്കാട്‌ നിന്ന്. ഞങ്ങളുടെ വീടിന്റെ ഹാളിലെ വെന്റിലേഷൻ എല്ലാം design ചെയ്തപ്പോൾ അടഞ്ഞു പോയി. ദോഷം ണ്ടോ.

  • @mohandasmohan7519
    @mohandasmohan7519 Рік тому

    ഹരിച്ചേട്ടാ ഇപ്പോൾ വീട് വെക്കാൻ ഞാൻ ഫൌണ്ടേഷൻ കെട്ടി കിഴക്ക് അഭിമുഖമാണ് വലതു ഭാഗത്തു അടുക്കള വരുന്നത് അടുക്കളയുടെ മുൻപിൽ കക്കൂസ് കുഴി കുത്താൻ പറ്റുമോ കുറ്റി അടിച്ച ആൾ ഫ്രണ്ടിൽ കുഴി. നിക്കില്ല എന്നാണ് പറയുന്നത്

  • @ADURNEWS
    @ADURNEWS Рік тому

    Great. 🙏

  • @rethikaradhakrishnan3123
    @rethikaradhakrishnan3123 2 місяці тому

    Bharani nakshthrathinu cherunna nalukal onnum parauamo?

  • @sasidharanunnithan2030
    @sasidharanunnithan2030 3 роки тому +1

    Namaste

  • @mohammedshifin877
    @mohammedshifin877 Рік тому

    Verigood harisir

  • @baalarnair3410
    @baalarnair3410 3 роки тому +1

    Kannimoolayil.. Thekupadinjaru moolayil bathroom doshamundo sir. Please reply

    • @sarathlal5812
      @sarathlal5812 2 роки тому

      കണ്ണിമൂലയിൽ ടോയ്ലറ്റ് വരാൻ പാടില്ല

  • @babusukumaran8985
    @babusukumaran8985 2 роки тому +2

    🙏🙏🙏

  • @kishorkumar-zn8ko
    @kishorkumar-zn8ko 3 роки тому

    Hai hariyetta ente veedupani poorthiyayilla 4 varsham kazhinju

  • @kailascreative6002
    @kailascreative6002 3 роки тому

    Sir, enikku 3 cent sthalam undu.. Ithinte athiril neighbour nte oru kavu undu.. Sarppakkavu alla. Ente achanteyym ammayudeyum pattada ee vastu vil anu.. Ee vasthu L shape il anu.. Eniku veedu vakkan pattumo? Pattada ozhichu mattuvan pattumo? Ellavarum parayunnu kavinte side veedu pattilla. Pattada yude side il pattilla.. Enikku avide veedu vakkanam.. Ente parents thannathu anu.. Please help me

  • @naveennangarath7752
    @naveennangarath7752 3 роки тому +1

    Chetta oru samshayam padinjarum thekottekum mathrem thala vechu kidakannam enu parayunadende konda onu parayamo

  • @bibinkvasu1816
    @bibinkvasu1816 3 роки тому

    Namasthe chetta

  • @kmcmedia5346
    @kmcmedia5346 Рік тому +1

    ഇത് കൊള്ളാം 👍🙏

  • @amminiamma1470
    @amminiamma1470 4 місяці тому

    Thank sir

  • @vijunarayanan5905
    @vijunarayanan5905 4 місяці тому

    Excellent

  • @deepthylr4785
    @deepthylr4785 23 дні тому

    Palukachinu sthree idathu kaal vachalle kayarunnathu....appol valathukalinu enthu parasakthi

  • @bindups8786
    @bindups8786 11 місяців тому

    സുഖമാണോ , നമസ്ക്കാരം etc. ദയവായി ഒഴിവാക്കണേ