Pavam I. A. Ivachan | Comedy Full Movie HD | Innocent, Jagadish, Jagathy , Siddique, Sreevidya

Поділитися
Вставка
  • Опубліковано 20 лис 2022
  • Pavam I. A. Ivachan | Comedy Full Movie HD | Innocent, Jagadish, Jagathy , Siddique, Sreevidya
    I A Ivachan, a criminal lawyer, strives to fight for truth and justice in a society where the poor are exploited by the rich.
  • Фільми й анімація

КОМЕНТАРІ • 472

  • @suhithapksuhithapk1142
    @suhithapksuhithapk1142 5 місяців тому +64

    2024 ill ഈ സിനിമ കാണുന്നവർ ആരൊക്കെ

  • @ashaachuz
    @ashaachuz Рік тому +551

    പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്ന njan😍
    Tks to all🥰

  • @user-ju7sf9tw4m
    @user-ju7sf9tw4m Рік тому +311

    90 കാലഘട്ടത്തിലെ മുകേഷ്. ജഗദീഷ്.സിദിഖ് ഇവരുടെ സിനിമകൾ സൂപ്പർ ആണ്

  • @Bibgoss6_live
    @Bibgoss6_live Рік тому +94

    ഇപ്പോ പഴയ പടങ്ങൾ തിരഞ്ഞ് പിടിച് കാണുമ്പോൾ കിട്ടുമ്പോൾ കിട്ടുന്ന ഒരു ഫീൽ...ഇപ്പോഴത്തെ ന്യൂജൻ സിനിമകൾക്കു തരാൻ കഴിയുന്നില്ല...
    പണ്ട് അയല്പക്കത്തെ വീടുകളിൽ poyi കണ്ട നല്ല സിനിമികൾ ഇപ്പോയിവിടെ സുലാഭം😊...
    ന്യൂജൻ സംവിധായകർ കണ്ട്
    പഠിക്കേണ്ട സിനിമകൾ❣️❣️
    2023ഇൽ കാണുന്നവരുണ്ടോ

    • @vigileshvigi526
      @vigileshvigi526 9 місяців тому +1

      Sathyam........ pandathe padathinte athre pora ippo ulla new jeneration movies

  • @frinilfrancis4939
    @frinilfrancis4939 Рік тому +175

    " പഴയ സിനിമയും ഉച്ച ഊണും 👌❤😇

    • @evanfrank4050
      @evanfrank4050 7 місяців тому +4

      ശനിയാഴ്ച്ച അവധി ദിവസം 11 മണി ഉച്ച വെയിൽ ഇളം കാറ്റിൽ പഴയ സിനിമ ഹോ...... വല്ലാത്ത ഫീൽ ആണേ

    • @hopefullyearth
      @hopefullyearth 6 місяців тому

      ​@@evanfrank4050uff idh ellarkum undayrnno❤❤❤😂

    • @muhcristiano5770
      @muhcristiano5770 6 місяців тому

      😂true

    • @abhinanthcn5982
      @abhinanthcn5982 3 місяці тому +1

      Athu oru kidilan combination anu

    • @niceguy346
      @niceguy346 Місяць тому

      Nice ❤❤

  • @soorajnandana7477
    @soorajnandana7477 Рік тому +142

    കേരളത്തിലെ ട്രേഡ് യൂണിയൻ നേതാക്കൾ മൂലം എത്രയെത്ര സ്ഥാപനങ്ങൾ നശിച്ചു പോയത് അതിൻറെ നേർ സാക്ഷ്യമാണ് ഈ സിനിമ 💖

  • @SebastianK.s
    @SebastianK.s Рік тому +124

    പ്രിയ താരം ഇന്നസെന്റ് വിട പറഞ്ഞ ഇന്ന് ഈ സിനിമ കണ്ടപ്പോൾ കരഞ്ഞു പോയി😢😢😢😢 മരണമില്ലാത്ത നായകൻ. എന്റെ ഇന്നച്ചൻ❤❤❤

    • @shinegeorge5452
      @shinegeorge5452 Рік тому +5

      നിയോ 🤭

    • @SebastianK.s
      @SebastianK.s Рік тому +4

      @@shinegeorge5452 Yes, എന്താ കരയാൻ പാടില്ലേ... നിങ്ങൾ ആരാ ഇതൊക്കെ ചോദിക്കാൻ😳😳

    • @shinegeorge5452
      @shinegeorge5452 Рік тому +5

      ചുമ്മാ പോടെ 😅🤭

    • @SebastianK.s
      @SebastianK.s Рік тому +1

      @@shinegeorge5452 dear എന്താ ഇത്😳😳

    • @SebastianK.s
      @SebastianK.s Рік тому +5

      @@shinegeorge5452 ഒരു വലിയ മനസ്സിനു ഉടമയായ ഞങ്ങളുടെ MP യും MLA യു കൗൺസിലറും ആയ ഇതുവരെ മലയാളികൾ ഒന്നും മറക്കാൻ പറ്റാത്ത ഒരു ഒരു വലിയ നടനെ കുറിച്ച് പറഞ്ഞതിനാണോ ഈ പരിഹാസം.😐😐

  • @dreamshore9
    @dreamshore9 Рік тому +69

    അന്ന് വലിയ comedy പടം ആയൊന്നും ഇത് വന്നിരുക്കില്ല അതും സിദ്ധീഖ്ലാൽ, പ്രിയൻ, സത്യൻ, രാജ സേനൻ പടങ്ങൾ വച്ചു നോക്കുമ്പോ പക്ഷേ ഇന്ന് its gem
    അതുപോലെ ഇന്നത്തെ ലോക്കൽ നാളത്തെ precious

    • @srennathdevayani
      @srennathdevayani 9 місяців тому +3

      ഇന്നത്തെ ലോക്കൽ നാളത്തെ gem ആണെങ്കിൽ നാളത്തെ ആ സിനിമകൾ എന്ത് ദുരന്തം ആയിരിക്കും. ഈ സിനിമകൾ അന്നത്തെ ലോക്കൽ സിനിമകൾ ആണെന്നെങ്കിലിം അതിനേതാക്കൾ എല്ലാം നല്ല കഴിവുള്ളവർ ആയിരുന്നു.

  • @user-si4gk6zm2b
    @user-si4gk6zm2b 11 місяців тому +52

    പഴയ പടങ്ങൾ കാണാൻ എന്തു സുഖം ❤‍🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +48

    ഈ ഫിലിം എന്നെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുമോ? ഈ മൂവി ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ?😇😇
    Youtubil ആണെങ്കിലും അല്ലെങ്കിലും ഒന്ന് പറയുമോ എത്ര ആളുകൾ കാണാത്തവർ ഉണ്ട് എന്ന് പറയാൻ ആണ്!!😉🙌

    • @eattube2929
      @eattube2929 Рік тому +2

      Me❤

    • @srennathdevayani
      @srennathdevayani 9 місяців тому +1

      ഞാൻ കണ്ടിട്ടില്ല ടീവിയിൽ പെട്ടെന്ന് വന്നതായിരുന്നു അപ്പൊ പോലും കാണാൻ കൂട്ടാക്കിയില്ല

  • @rajlashdiyan2223
    @rajlashdiyan2223 10 місяців тому +19

    new generation പിള്ളേരൊക്കെ old movies കാണു പൊളിയാണ്‌

  • @parudeesa-ox2wp
    @parudeesa-ox2wp Рік тому +35

    ഇന്നച്ചൻ മരിച്ചതിനു ശേഷം ഇന്നച്ചന്റെ ഈ സൂപ്പർ ഹിറ്റ്‌ മൂവി കാണാൻ വന്നവർ ഇവിടെ ലൈക്‌ 👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏ഇന്നച്ചന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ethansoliga4045
    @ethansoliga4045 Рік тому +51

    "എന്നുതീരും എന്റെ കഷ്ടം ഇന്നീമണ്ണിലെ, അന്നുമാറും എന്റെ ദുഖം നിശ്ചയം തന്നെ." 🤣 സമ്പൽസഭ്രദമായ പാത.

  • @Arakkalam_Peeli
    @Arakkalam_Peeli Рік тому +46

    ഹിമാലയത്തിൻ മുകളിൽ നിന്ന് കൊഴിഞ്ഞാമ്പാറ എന്നുവിളിച്ചാൽ അറബികടലലയേറ്റു വിളിക്കും
    ലോലൻ ലോലൻ സിന്ദാബാദ്‌ 😂🔥

  • @srennathdevayani
    @srennathdevayani 9 місяців тому +12

    തൊണ്ണൂറുകളിൽ ഇറങ്ങിയ ഇത്‌ പോലുള്ള സിനിമകൾ അന്ന് ബോർ ആയി തോന്നുകയും ഇപ്പൊ കാണുമ്പോ നല്ല സിനിമ ആയി തോന്നുകയും ചെയുന്നത് ഇപ്പോ നല്ല കോമെഡി സിനിമകൾ ഇറങ്ങാത്ത കൊണ്ട് മാത്രമാണ്

    • @pkpksarath
      @pkpksarath 16 днів тому

      ഇതൊന്നും അന്നും അത്ര ബോർ ആയിരുന്നില്ല.

  • @24koottam
    @24koottam Рік тому +20

    ഇവരുടെ കോമ്പോ.. ഒട്ടും ബോറടിക്കില്ല എത്ര പരാജ ചിത്രമാണെങ്കിലും 💗

  • @SHAZCART
    @SHAZCART Рік тому +42

    എന്നും ഉച്ചയ്ക്ക് ഫുഡ് കഴിച്ചു കഴിഞ്ഞാ ഒരു പഴയ പടം കാണാ പപ്പടം പോലെ ഇനിക്ക് നിർബന്ധാ... അതില്ലേചാ പറ്റില്ല്യന്നായി🧐😐😐 അങ്ങിനാണോ ഇങ്ങക്കും???

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +4

      എനിക്കും സൗദി യിലെ റൂമിൽ കിടന്ന് കാണുന്നു 😊✌️

    • @emz8797
      @emz8797 Рік тому +3

      Njanum

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +2

      @@emz8797 😊

    • @shylamathews6181
      @shylamathews6181 Рік тому +4

      അപ്പോ പണിയൊന്നും ഇല്ലല്ലേ 🤔😜😂

    • @Anna-kr5gn
      @Anna-kr5gn 7 місяців тому

      Cream user

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +143

    2023 ൽ കാണുവാൻ വന്നവർ ഉണ്ടോ?😇👍

  • @oldisgoldmovie9594
    @oldisgoldmovie9594 Рік тому +34

    90കളിലെ സിനിമകൾ ഒരുപാട് ഇഷ്ട്ടം

  • @user-ce1ff6ql3l
    @user-ce1ff6ql3l Рік тому +295

    2030 ൽ ഈ സിനിമ കാണുന്നത് ആരൊക്കെ?😊

    • @sahadiyasaeed4991
      @sahadiyasaeed4991 Рік тому +4

      Nan

    • @salimkalathil9522
      @salimkalathil9522 Рік тому +12

      2040 il🌝👍🏻

    • @shylamathews6181
      @shylamathews6181 Рік тому +13

      😂😂😂😂😂... ഹോ അതിനും 12 ലൈക്‌ 🤦‍♀️🤦‍♀️🤪🤪🤪

    • @lijomathew8697
      @lijomathew8697 10 місяців тому +8

      Njan , റ്റെം ട്രാവൽ കിട്ടാൻ ഇച്ചിരെ ലേറ്റായിപ്പോയി

    • @naturelove-op9my
      @naturelove-op9my 9 місяців тому

      Ninte thandha

  • @achudilu6488
    @achudilu6488 Рік тому +25

    Kavya madhavan 🔥 kunjilem enthu bhangiya kaanan , aa kannu 🔥

  • @nandhu_mohan
    @nandhu_mohan Рік тому +13

    51:39 അല്ലെങ്കിലും ജെട്ടി ഇടാത്ത ദിവസം ഇതുപോലെ എന്തേലും വരും😂

  • @ican9233
    @ican9233 Рік тому +22

    സ്കൂൾ സ്പോർട്സ് കോമ്പറ്റീസിന്റെ അന്ന് സ്കൂൾ കട്ട് ചെയ്ത് പോയ ആദ്യ സിനിമ 25വർഷം മുമ്പ് .ഇപ്പോൾ ഓർക്കുമ്പോൾ. അയ്യോ.....

  • @ananthuanil8025
    @ananthuanil8025 Рік тому +35

    ജഗദീഷ് : അയ്യേ... ഈ മണ്ടത്തരം കേൾക്കാനാണോ നീ സ്വാമിയേ ഇങ്ങോട്ട് വിളിച്ചത്..!!?
    ഇത് ഞാൻ പറഞ്ഞു തരില്ലായിരുന്നോ..?!!😂😂

  • @shajahanovingal9883
    @shajahanovingal9883 Рік тому +78

    ഇതൊക്കെയാണ് പടങ്ങൾ ആ കാലഘട്ടം 💪🏻

    • @bindukp3836
      @bindukp3836 Рік тому

      U
      K

    • @bindukp3836
      @bindukp3836 Рік тому +1

      L bakam

    • @bindukp3836
      @bindukp3836 Рік тому

    • @shajahanovingal9883
      @shajahanovingal9883 Рік тому +8

      @Akshay KP ആ കാലഘട്ടങ്ങളിലെ പടങ്ങളുടെ അടുത്ത് വരില്ല ഇപ്പൊ ഉള്ള ഒരു മൂവിയും 😆

    • @jiloymgeorge7197
      @jiloymgeorge7197 Рік тому

      @@bindukp3836 ഞാൻ

  • @swaminathan1372
    @swaminathan1372 Рік тому +17

    ചെറുപ്പത്തിൽ എപ്പഴോ കണ്ട സിനിമയാണ്.., ഇപ്പോ വീണ്ടും കാണുന്നു....🙏🙏🙏

  • @a..2172
    @a..2172 10 місяців тому +7

    50:09 അയ്യോ ജെട്ടി ഇട്ടില്ല... ആരറിയാനാ 😂 ജഗദീഷേട്ടൻ

  • @shylamathews6181
    @shylamathews6181 Рік тому +15

    നിരാശാ കാമുകനായ വേണു നാഗവള്ളിയെ വില്ലനായി കാണാൻ ഒരു വിഷമം 😜😁

  • @vaisakhviswanath7608
    @vaisakhviswanath7608 Рік тому +40

    പഴയ സിനിമകൾ ഇഷ്ട്ടം 🥰❤️

  • @usha_sneham
    @usha_sneham Рік тому +47

    2:25:33 ഗണേഷ് കുമാർ ഇജ്ജാതി 🤣🔥👌

  • @a..2172
    @a..2172 10 місяців тому +13

    2:21:24 ശവത്തെ വലിച്ചിഴക്കുമ്പോൾ ശവം കാലു കൊണ്ട് സപ്പോർട്ട് കൊടുക്കുന്നു 😂

  • @valiyaveetil
    @valiyaveetil Рік тому +14

    ജഗതീഷ് :സ്വമീ.... ജഗതി :സ്വാമീടെ 🤣

  • @arunvs1538
    @arunvs1538 Рік тому +15

    Sree Vidya 🔥

  • @ajeesh5513
    @ajeesh5513 Рік тому +18

    ഇത് ഇന്നസെന്റിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ തന്നെ ആണെന്ന് എത്ര പേർക് അറിയാം

  • @bashful88
    @bashful88 6 місяців тому +6

    11:57 left sidil oral light pidiche nilkkunnathe kando?

  • @arabhipremachandran5400
    @arabhipremachandran5400 Рік тому +21

    2:09:07 Kavya's mother holding Kavya

  • @gopikrishnan2090
    @gopikrishnan2090 6 місяців тому +6

    Jageesh siddique combo super ❤

  • @MusarafPni-uc7ws
    @MusarafPni-uc7ws 6 місяців тому +5

    28/11/2023 ന് ശേഷം കാണുന്നവർ ലൈക്ക് അടിക്കുക റിപ്ലൈ തരുക

  • @aneeshvnair4140
    @aneeshvnair4140 Рік тому +21

    രവീന്ദ്രൻ മാഷ് ഇണമിട്ട മനോഹരഗാനം

  • @junaispp6640
    @junaispp6640 Рік тому +9

    Sidheek mukesh jagadeesh movies 😍😍😍❤️

  • @sarunvarghese1
    @sarunvarghese1 Рік тому +13

    വില്ലന്റെ കഥ ഒഴിച്ച് ബാക്കിയെല്ലാം നൈസ് ടു വാച്ച്

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 місяці тому +2

    Today night I am watching movie.... 21St March 2023

  • @theengineerguy1485
    @theengineerguy1485 Рік тому +10

    ഈ ഗ്ലാസ് അടുക്കളയിൽ കൊണ്ട് വയ്ക്, അല്ലെങ്കിൽ തട്ടി വീണ് പൊട്ടും.

  • @hhegsyysysuhshyshsys5583
    @hhegsyysysuhshyshsys5583 7 місяців тому +4

    ശ്രീ " വിദ്യ.. അമ്മയുടെ.. അഭിനയം.. അല്ല അവർ ജീവിച്ചു.... മരണം വരെ സിനിമയിൽ.. 🙏

  • @felixgeorge7611
    @felixgeorge7611 Рік тому +10

    Rip innocent cheta

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 2 місяці тому +2

    Beautiful movie

  • @user-fi1mx2vt5n
    @user-fi1mx2vt5n 6 місяців тому +3

    കുഷ്ടരോഗം കൊണ്ട് കഷ്ട്ടത അനുഭവിക്കുന്ന ഒരു ജേഷ്ടൻ😂😂😂😂😂

  • @shobhajoshy4924
    @shobhajoshy4924 4 місяці тому

    സൂപ്പർ Movie, പഴയ സിനിമകൾ ഒക്കെ എന്തൊരു ഫീൽ ആണ്. എത്ര കണ്ടാലും മടുക്കില്ല.

  • @arunvs1538
    @arunvs1538 Рік тому +13

    Innocent 🔥

  • @neethumolsinu6384
    @neethumolsinu6384 7 місяців тому +1

    Nice Film🥰 Siddique chettan🥰Jagadeesh chettan🤗Innocent chettan☺️🙏🙏🙏super👌👌👌👌👌👌vidhyamma❤🙏

  • @skids-pz1xk
    @skids-pz1xk 7 місяців тому +3

    😊2nd time watching paavam IA Ivachan😊

  • @ROBY804
    @ROBY804 3 місяці тому +1

    ആരൊക്കെ🙋🏼‍♂️🙋🏼‍♂️ 2024..??
    അന്നും ഇന്നും സിനിമയൊക്കെ വേറെ ലെവൽ ആണ് 🎉🎉

  • @yogeshappu9498
    @yogeshappu9498 11 місяців тому +4

    Facebook ഉള്ളത് കൊണ്ട് ഇങ്ങനെയും പടങ്ങൾ ഉണ്ട് എന്ന് അറിഞ്ഞു കാണുന്ന ഞാൻ

  • @ABINSIBY90
    @ABINSIBY90 7 місяців тому +3

    സങ്കടം വരുമ്പോൾ ജഗദീഷേട്ടന്റെ പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ. Anyway average movie..

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 11 місяців тому +17

    Now I feel why Kavya was so emotional when Innocent passed away!🙁

    • @srennathdevayani
      @srennathdevayani 9 місяців тому

      That was because he was supporting her and him

  • @rahxlbro
    @rahxlbro Місяць тому +2

    2024 il arokke kanunnd❤

  • @lineeshnarayanan4848
    @lineeshnarayanan4848 3 місяці тому +2

    2045 ൽ കാണുന്നവർ ആരൊക്കെ... 💕🥰👍🏻

  • @robinmathews777
    @robinmathews777 11 місяців тому +4

    38:02 ഇല്ലാത് പൊരുൾ മീതു എല്ലോർക്കും ആസൈ വറും ….ഇക്കരേക്ക് …ക്യാ ….😂 💩

  • @arshimansoor7278
    @arshimansoor7278 7 місяців тому +3

    ആരൊക്കെയോ parayum pole ഈ ഫിലിം ഒക്കെ കാണുമ്പൊൾ ഇപ്പോഴത്തെ കഥയില്ല film എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.....

  • @roshankl1697
    @roshankl1697 Рік тому +23

    വലിയ കഴമ്പ് ഒന്നും ഇല്ലെങ്കിലും നല്ലോണം ചിരിക്കാൻ ഉണ്ട്. മുകേഷ്, ജഗദിഷ്, സിദ്ധിക്ക്, പ്രേകുമാർ,ജഗതി, ഹനീഫ, ഇന്നച്ചൻ, ഇന്ദ്രൻസ്, ഹരിശ്രീ, മാമുക്കോയ ഇവരൊക്കെ പ്രവാസികളുടെ ടെൻഷൻ അകറ്റി മരുന്നുകൾ ആണ് ❤

  • @asnaliyadairies
    @asnaliyadairies Рік тому +13

    Suuper movie ♥️♥️♥️

  • @satheeshparumala3599
    @satheeshparumala3599 Рік тому +12

    മുഖചിത്രം ജയറാമിന്റെ സിനിമ ഇടുമോ

  • @manubabumanubabu8198
    @manubabumanubabu8198 Рік тому +8

    Nice movie

  • @abdulhakeemkk9498
    @abdulhakeemkk9498 Рік тому +1

    Enikku othiri ishtamulla movie

  • @user-fi1mx2vt5n
    @user-fi1mx2vt5n 6 місяців тому +3

    സിദ്ധിക്ക് 'ജഗദീഷ് കോമ്പോ അടിപൊളി😂😂😂😂😂

  • @jhashtalks1984
    @jhashtalks1984 Рік тому +7

    Rip innocent 😢

  • @nisanthk4971
    @nisanthk4971 Рік тому +7

    Good clarity

  • @SharafuSafna
    @SharafuSafna Рік тому +15

    Ithil kavya und😍😍

  • @quotes93618
    @quotes93618 7 місяців тому +2

    Ivachan മരിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോ ആണ് ആശ്വാസം ആയത്

  • @arunvs1538
    @arunvs1538 Рік тому +6

    Jagadeesh 🔥

  • @arunvs1538
    @arunvs1538 Рік тому +11

    Siddique 🔥

  • @garivloprincip
    @garivloprincip Рік тому +7

    @11:54 - That fall

    • @bkpbkp6383
      @bkpbkp6383 Рік тому

      അത് real ആയിരിക്കുമല്ലേ 😅...Rope ഒന്നും ഇടാതെ ആണ് ചെയ്തേക്കുന്നത് എന്ന് തോന്നുന്നു...

  • @arshadkp1855
    @arshadkp1855 Рік тому +15

    മുഖചിത്രം എന്ന സിനിമ upload cheyyaamo

    • @dreamshore9
      @dreamshore9 Рік тому

      @WorldMoviss

    • @arshadkp1855
      @arshadkp1855 Рік тому

      @@dreamshore9 ഇതെന്താ?
      സൈറ്റ് ആണോ
      ഇതിൽ കാണാൻ പറ്റുമോ ?

  • @dqsalmaamirshadrahman
    @dqsalmaamirshadrahman Рік тому +7

    Innocent chettan😔😔😔

  • @deepzzzs4226
    @deepzzzs4226 7 місяців тому +2

    Pwolichu❤

  • @user-oh8ns4vm4q
    @user-oh8ns4vm4q 2 місяці тому +1

    ഈ കാലഘട്ടത്തിലെ സിനിമകൾ എന്ത് രസമാണ് കണ്ടിരിക്കാൻ❤

  • @ishamisha8311
    @ishamisha8311 Рік тому +4

    Old cinema poliyaan

  • @jawza7x
    @jawza7x 10 місяців тому

    going to watch it for the first time
    youtube shorts kandu vannayya
    july 27, 6:16 pm , thursday
    movie 🍿 timeeeee

  • @shrikanthmavaji5681
    @shrikanthmavaji5681 Рік тому +5

    Kammi indyal nad nashish povu pande movie chydhu pakshe alkark iniyum manasalayilla

  • @jishnuc9302
    @jishnuc9302 11 місяців тому +3

    കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ

  • @munnizz1533
    @munnizz1533 11 місяців тому +6

    Old is gold💯🔥♥️😍

  • @anandhuleo
    @anandhuleo Рік тому +3

    beautiful locations of shoranur

  • @alhubal6321
    @alhubal6321 Рік тому +7

    Ith pazhaya kalalthe oru flop cinema aanu. Pakshe innathe comedy vech nokkumbo super

  • @syamsagar439
    @syamsagar439 Рік тому +4

    ചായക്കടയിലെ ചേച്ചി നാച്ചുറൽ ആക്ടിങ് ആണല്ലോ

  • @pkpksarath
    @pkpksarath 16 днів тому

    ഒരു പട്ടാളക്കാരൻ കൈനോക്കാൻ വന്നു. എന്നിട്ട് എങ്ങനെണ്ട്.
    “താമസിയാതെ വെടി തീരും!” 😜

  • @truly_trolan
    @truly_trolan 5 місяців тому +2

    2024 jan 1 ന് കാണുന്ന ഞാൻ

  • @kepler7307
    @kepler7307 6 місяців тому +1

    Sidhique odinte mukalil ninn veezhuna time 3 motharale koode kandavar ondo light man aro anu 😅

  • @nsknsk9605
    @nsknsk9605 Рік тому +7

    Superb movie❤

  • @umeshcg1942
    @umeshcg1942 3 місяці тому +1

    5.56..00 വണ്ടി നിർത്ത് ഞാൻ ഇവിടെ ചാർജെടുക്കാൻ വന്ന പുതിയ S.I ആണ്...
    6.15- മര്യാദക്ക് വണ്ടി നിർത്ത് adv. ഹരിച്ചന്ദ്രൻ ന്റെ അടുത്ത് കളിക്കരുത്
    :അപ്പോൾ SI എന്ന് പറഞ്ഞതു
    :S I എന്റെ ഇനീഷ്യൽ ആണെടോ 😂😂😂
    ജഗദീഷ് ഇൻട്രോ മുതൽ... പടം 👌
    8.25- പോയിനെടാ പട്ടികളെ 😂😂😄😄😁(അന്നത്തെ ജഗദീഷ് മൂവീസ് എല്ലാം 👌👌👌👌👌.. ഉരുളക്കുപ്പേരി പോലെയുള്ള ഡയലോഗ്സ് കൊണ്ട് സമ്പന്നമാണ് 😂😂👌❤)അന്നത്തെ കോമഡികൾ തെറി ഡയലോഗ്, ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാതെ പ്രക്ഷകനെ നിർത്തലില്ലാതെ ചിരിപ്പിച്ചിരുന്നു. 👌👌👌👌1990-1999 കാലം 😍😍😍🥰🥰🥰👌👌👌👌👌👌

  • @karuns.sekhar846
    @karuns.sekhar846 Рік тому +4

    2:25:55 Ganesh Kumar😂😂😂

  • @Mrfacts_ge
    @Mrfacts_ge 2 місяці тому +1

    30/04/2024 👀🎥🍿

  • @manjua7478
    @manjua7478 Рік тому +2

    Super, movie

  • @Think_bfr_you_speak_SHABEEB_EK
    @Think_bfr_you_speak_SHABEEB_EK 9 місяців тому +3

    39:31 real friendship

  • @riyad3159
    @riyad3159 Рік тому +22

    ഇതിൽ നമ്മുടെ കുഞ്ഞു കാവ്യ ഉണ്ടല്ലോ 😀

  • @sarithaarjun6536
    @sarithaarjun6536 Рік тому +5

    Kavya 😍🥰🥰

  • @abymichealaby2874
    @abymichealaby2874 6 місяців тому +1

    ഒരു സിനിമയിൽ എങ്കിലും യൂണിയൻകാർ നല്ലവരായി കാണുന്നില്ലല്ലോ..... ഇവന്മാർക്ക് അന്നും ഇത്തന്നെ പണിയോ 🤣

  • @jewelsworld6455
    @jewelsworld6455 Рік тому +4

    പറവൂർ ഭരതൻ വൈറ്റ് വാഷ്

  • @greeshmagreeshma7071
    @greeshmagreeshma7071 Рік тому +5

    Super മൂവി

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Рік тому +3

    1994 super movie

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 7 місяців тому

    കാണാൻ തോന്നുന്നു എന്ന് തോന്നുമ്പോൾ ഒക്കെ കാണും 👍👍👍👍👍👍👍👍❤❤❤❤❤ok