കേട്ടിരുന്നു പോയി രാജൻ എന്നും ഇഷ്ടം ... രാജന്റെ കുട്ടിക്കാലം.. കേട്ടപ്പോൾ ഒരുപാട് സന്തോഷം.. അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഓമനച്ചേട്ടനെ ഓർത്തു ബ്രഹ്മദത്തനെയും
ബേബി ആശാൻ്റെ നാട്ടുകാരൻ ആയതിൽ ഞാൻ സന്തോഷിക്കുന്നു. ആടുത്ത എപ്പിസോഡ് എപ്പോഴാണ്. ഇതുപോലെ അറിയപെടതെ ഉള്ള നല്ല ഒരു ചട്ടകാരൻ ആണ് കൂരോപ്പട രവി ചേട്ടൻ(ഇപ്പൊൾ പണിയിൽ ഇല്ല. ഒരു കാലിന് മുടന്ത് ഉള്ളതിനാൽ ചട്ടൻ രവി എന്നും പറയും) ചന്നനികട്ട്ടെ ആനയെ കൊണ്ട് നടന്നിരുന്നതാണ്.
തോട്ടക്കാട് ഒറ്റക്കൊമ്പൻ നല്ലൊരാന,എന്തിനും പറ്റിയ ഒരാന,, ഒരു വീട്ടിൽ കേറ്റി നിർത്താവുന്ന തെളിഞ്ഞ ആന, ഇന്നേ വരെ ഒരാളും അതിനെ കുറ്റം പറഞ്ഞു കെട്ടിട്ടില്ല,, കണ്ടാലും കുറ്റം പറയാൻ ഇല്ല ❤️❤️
ഒറ്റകൊമ്പൻ രാമചന്ദ്രൻ.... ഒന്നൊന്നര കരിവീരൻ ആയിരുന്നു. വര്ഷങ്ങളോളം പുതുപ്പള്ളി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തിടമ്പേറ്റിയവൻ.. പറയെടുപ്പിന് നാട്ടുവഴികളിലൂടെ പരിചയം ഉള്ള ഒരാൾ വന്നു പോകുന്നത് പോലെ അവൻ പോയിരുന്നു. പോണ പോക്കിൽ തിന്നാൻ പറ്റുന്നത് എല്ലാം ഏത് പറമ്പിൽ നിന്നും ആരുടേയും അനുവാദം ചോദിക്കാതെ കൈക്കലാക്കി കൊണ്ടുപോകുന്ന ഒരു കൊമ്പൻ.. പഴയ തലമുറയോട് ഇപ്പോഴും ചോദിച്ചാൽ കൂടുതൽ ഇഷ്ട്ടത്തോടെ രാമചന്ദ്രനെ കുറിച്ച് ഒരുപാട് പറയാനുണ്ടാവും കഥകൾ.... അത്രമേൽ ആഴത്തിൽ സ്നേഹത്താൽ പതിഞ്ഞൊരുവൻ പുതുപ്പള്ളിയുടെ ചരിത്രത്തിൽ ഉണ്ടാവില്ല.. വീഡിയോ മനോഹരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍👍.....
കേട്ടിരുന്നു പോയി രാജൻ എന്നും ഇഷ്ടം ... രാജന്റെ കുട്ടിക്കാലം.. കേട്ടപ്പോൾ ഒരുപാട് സന്തോഷം.. അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഓമനച്ചേട്ടനെ ഓർത്തു ബ്രഹ്മദത്തനെയും
❤️
Intro കണ്ട് thrill അടിച്ചവർക്ക് like ചെയ്യാം! 🔥
❤️
നമ്മുടെ കോട്ടയം ജില്ലയിൽ തന്നെ ആരും അറിയാതെ കൊറേ നല്ല ആനകളും പാപ്പാന്മാരും ഉണ്ടെല്ലോ
അവരെ ഒക്കെ on പരിചയപെടുത്തമോ പറ്റുമെങ്കിൽ
👍
ബേബിപ്പാൻ മാസ്സ് അല്ല... കൊലമാസ്സ്
..
. waiting for next episodes..... ♥♥♥
❤️
ബേബി ആശാൻ്റെ നാട്ടുകാരൻ ആയതിൽ ഞാൻ സന്തോഷിക്കുന്നു.
ആടുത്ത എപ്പിസോഡ് എപ്പോഴാണ്.
ഇതുപോലെ അറിയപെടതെ ഉള്ള നല്ല ഒരു ചട്ടകാരൻ ആണ് കൂരോപ്പട രവി ചേട്ടൻ(ഇപ്പൊൾ പണിയിൽ ഇല്ല. ഒരു കാലിന് മുടന്ത് ഉള്ളതിനാൽ ചട്ടൻ രവി എന്നും പറയും) ചന്നനികട്ട്ടെ ആനയെ കൊണ്ട് നടന്നിരുന്നതാണ്.
ആന പാപ്പൻ മാരിലെ ജയൻ സർ ആണ് കാപ്പിരി ബേബി ചേട്ടൻ 🙏സ്വന്തം ഇച്ഛ ശക്തി കൊണ്ട് വയവേലി അയ്യപ്പൻ നിന്നും ജീവൻ തിരിച്ചു എടുത്തു 🙏
❤️
കാപ്പിരി ബേബി
@@Youryoutubefriend5754- 🙏
വെടിച്ചില്ല് ഇൻട്രോ 🔥🔥😅
Thanks ❤️
@@mkchannelonline ❤
ബേബിച്ചേട്ടൻ.... 😍😍😍
തോട്ടക്കാട് ഒറ്റക്കൊമ്പൻ നല്ലൊരാന,എന്തിനും പറ്റിയ ഒരാന,, ഒരു വീട്ടിൽ കേറ്റി നിർത്താവുന്ന തെളിഞ്ഞ ആന, ഇന്നേ വരെ ഒരാളും അതിനെ കുറ്റം പറഞ്ഞു കെട്ടിട്ടില്ല,, കണ്ടാലും കുറ്റം പറയാൻ ഇല്ല ❤️❤️
ഒറ്റകൊമ്പൻ രാമചന്ദ്രൻ....
ഒന്നൊന്നര കരിവീരൻ ആയിരുന്നു.
വര്ഷങ്ങളോളം പുതുപ്പള്ളി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തിടമ്പേറ്റിയവൻ.. പറയെടുപ്പിന് നാട്ടുവഴികളിലൂടെ പരിചയം ഉള്ള ഒരാൾ വന്നു പോകുന്നത് പോലെ അവൻ പോയിരുന്നു. പോണ പോക്കിൽ തിന്നാൻ പറ്റുന്നത് എല്ലാം ഏത് പറമ്പിൽ നിന്നും ആരുടേയും അനുവാദം ചോദിക്കാതെ കൈക്കലാക്കി കൊണ്ടുപോകുന്ന ഒരു കൊമ്പൻ.. പഴയ തലമുറയോട് ഇപ്പോഴും ചോദിച്ചാൽ കൂടുതൽ ഇഷ്ട്ടത്തോടെ രാമചന്ദ്രനെ കുറിച്ച് ഒരുപാട് പറയാനുണ്ടാവും കഥകൾ.... അത്രമേൽ ആഴത്തിൽ സ്നേഹത്താൽ പതിഞ്ഞൊരുവൻ പുതുപ്പള്ളിയുടെ ചരിത്രത്തിൽ ഉണ്ടാവില്ല..
വീഡിയോ മനോഹരം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍👍.....
❤️
Appuz❤
ബേബിപാൻ 🔥🔥🔥
മനോജേട്ടാ ഇൻട്രോ തകർത്തു😍❤.
❤️
🙏ഇവരെ പോലെ ഉള്ളവർ ആന ജീവിതം ആന കഥ പറയുമ്പോൾ ആണ് കണ്ടു ഇരുന്നു പോകും.... 🙏
❤️
baby ashan polichuuu
വീഡിയോ തുടങ്ങിയപ്പോൾ മനോജ് ചേട്ടനെ ഒട്ടും പ്രതീക്ഷിച്ചില്ല. മനോജ് ചേട്ടന്റെ വീഡിയോ പ്രതീക്ഷിക്കുന്നു. നല്ല vedio❤️❤️
👍
മനോജേട്ടൻ ❤❤ബേബി ചേട്ടൻ
❤️
First introdution polichu ❤🥰😘maamachan thakarthu polichu thimirthu ❤🥰🌍😍
❤️
Aasante nishkalangamaya samsaram kelkan rasamund vazhveli ayyappan waiting👌
ഒരുപാട് ❤️❤️❤️❤️❤️❤️ മനോജ് ഏട്ടൻ ❤️❤️❤️
❤️
വയ്യാവേലി അയപ്പൻ 😂😂👍👍😍😍
ബേബി ചേട്ടൻ സൂപ്പർ 👍👍👍👍♥♥♥♥♥
❤️
ഇന്നത്തെ ഇൻട്രോ 😅😍😍😍 പൊളിച്ചു ട്ടാ 👏👍✌️🥰😍
Thanks ❤️
, കാപ്പിരി +വാഴ് വേലി 🔥🔥
Interview ചെയ്യുന്ന സ്ഥലം എവിടോ കണ്ടിട്ടുള്ളത് പോലെ 🤔💯
പാല
ഓമനച്ചേട്ടൻ 💔💔💐💐
നിഷ്കളങ്കമായ തുറന്ന് പറച്ചിൽ ..
❤️❤️
❤️
പൊളിച്ചു power ഇൻട്രോ 🔥🔥power വിഡിയോ 🔥🔥❤️
Thanks ❤️
Kidu ❤️❤️❤️❤️❤️
ഇനിയെന്നാണ് മനോജ് കുന്നംതാനം എന്ന ചട്ടക്കാരൻ്റെ വിശദമായ ഒരു ഇന്റർവ്യൂ ഈ ചാനലിൽ വരുന്നത്. അതിനായി കട്ട വെയ്റ്റിംഗ്
ഉടനെ കാണും 👍
Vazhveli ayyappan 🔥 baby chettan
ഇത്തിത്താനം ചന്തു ❤🤙🏻
സൂപ്പർ 😎❤️❤️❤️❤️❤️
❤️
ഞാൻ ചെറുപ്പത്തിൽ പത്രത്തിൽ നിന്നും ഫോട്ടോ വെട്ടി എടുത്തു ഒടിച്ച ഫോട്ടോ ആണ് ബേബി ചാട്ടന്റെ 😎
മനോജേട്ടാ സൂപ്പർ
❤️
❤️❤️❤️❤️❤️❤️❤️❤️
Anjilitanam kochumon ashnte interview cheyamooo??
👍
Naveen mararickulathinte oru interview cheyythal nannayirunnu
super,power💥💥🔥🔥🔥🥰🥰🥰🥰🐘
👍
Powli😍😍😍
നന്നായിട്ടുണ്ട്, ഇതുപോലെ കറന്റ് നാരായണേട്ടന്റെ ഒരു വീഡിയോ ചെയ്യണേ pls
👍
Nalla video
❤️
Chetta keshavante nerru kalam kanichillallo
Polichu 👌🥰🔥
Thanks ❤️
മനോജേ പൊരിച്ചുട്ടാ
❤❤👌👌
BGM super!!
❤️
❤❤❤
Karyangal kurachude vishadamai chodiku chetta,ithu valare fastai ponnu...
✌🏼✌🏼👍🏼👍🏼
ഹായ് 👍👍👍👍
hai
♥️💥💥
Intro🔥❤️
❤️
Channanikadu anatharavadinte video chyumo
👍
🔥🔥🔥
Super
❤️
ചേട്ടാ തൊടുപുഴ ഉള്ള സിയാസ് ഇക്കയെഇന്റർവ്യൂ ചെയ്യാമോ
🔥
Adi poii♥️♥️
❤️
Superb. Waiting for next episode🌹🌹🌹
🍻🔥🍻🔥❤️
വിളക്കുമാടം ഉണ്ണിയേട്ടന്റെ interview ചെയ്യുമോ 🙏
👍
Keshune niril nin അഴിച്ചോ manoj chetaa
ഇല്ല
മനോജ് ഏട്ടന്റെ എൻട്രി ഇഷ്ടപെട്ടവർ ലൈക് അടി 👍
❤️
Sound korach kuravund
ശരിയാക്കാം
മനോജ് ഏട്ടാ കറന്റ് നാരായണേട്ടന്റെ വീഡിയോ ചെയ്യുമോ
👍
@@mkchannelonline ന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു പറ്റുമെങ്കിൽ ചെയ്യുമോ മനോജ് ഏട്ടാ
Chodikunnth voice kurava anu allo
ശരിയാക്കാം
First comment☺️
❤️
😍😍😍
First view
❤️
മനോജട്ടൻ റ വലിയ ആരാധകനാണ് ഞാൻ ഫോൺ നമ്പർ തരുമോ
🔥🔥🔥
😍😍😍😍😍
🥰👌
❤️
❤❤❤
❤️
Vishnu ഏട്ടൻ ❤️
@@mkchannelonline ആശാൻ 🔥🔥❤️❤️
❤❤
❤️❤️❤️❤️
❤️
❤️
💕
❤️❤️
❤️
❤️❤️❤️
🥰🥰
❤❤❤
❤❤❤