ജനുവരി 13 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 6 тис.

  • @JincyBaby
    @JincyBaby 13 днів тому +3

    വിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ .എൻ്റെ ഭവനത്തെ അനുഗ്രഹിക്കണമേ

  • @raniwilson5162
    @raniwilson5162 14 днів тому +73

    മാതാവേ മറ്റാരേയും ആശ്രയിക്കാൻ ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു.അനാഥരായ അമ്മയെയും മക്കളെയും പ്രായമായ അമ്മയെയും സമർപ്പിക്കുന്നു.ആകുടുംബത്തിൻ്റെആവശ്യങ്ങൾ മക്ക ളുടെ പഠനം, അവരുടെ രോഗാവസ്ഥകൾ എല്ലാം കാണണമേ.അവർക്ക് എന്നും എപ്പോഴും കൂട്ടായിരിക്കണമേ.ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

    • @annacheripuram2498
      @annacheripuram2498 14 днів тому

      Amme please give a suitable place fir Dr. Mathew - my son's hospital. We are tired of searching. Amme give him a good sponset to finance the hospital

  • @rahuk318
    @rahuk318 14 днів тому +65

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഈശോപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ... എൻ്റെ പ്രാർത്ഥന കേൾക്കണമേ.... ആമേൻ 🙏🏼🙏🏼🙏🏼🕯🕯🕯

    • @ManchuChandy
      @ManchuChandy 14 днів тому

      അമ്മേ, എന്റെ ജോലിയിലെ എല്ലാ തടസ്ങ്ങളും പേടിയും മാറ്റണമേ 🙏കേസ് എത്രയും വേഗം തീർക്കണേ 🙏🙏🙏

  • @vincysaniya2577
    @vincysaniya2577 14 днів тому +41

    അമ്മേ ഉടമ്പടിയിൽ സമർപ്പിച്ചിടുള്ള ഓരോ മക്കളുടേയും നിയോ ഹങ്ങൾ സാധിച്ച് കൊടുക്കണമേ മാതാവേ🙏🙏

  • @elcylawrence9358
    @elcylawrence9358 14 днів тому +36

    അമ്മമാതാവേ...എന്റെ മകൾജോലിക്കു പോകുബോൾ കൂടെയുണ്ടാകണമേ അമ്മേ...ഈ മകൾ ഹാട്ട് പേഷന്റാണമ്മേ അമ്മേ...അവിടത്തെ നീലമേലങ്കിയാൽ പൊതിഞ്ഞു പിടിക്കേണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @MiniJoy-u6r
    @MiniJoy-u6r 14 днів тому +68

    അമ്മേ യാത്രയിൽ ആയിരിക്കുന്ന മക്കളെ കാത്തു കൊള്ളണമേ ആമ്മേൻ അമ്മ കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @albinthomas3864
    @albinthomas3864 14 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, കിഡ്നി സ്റ്റോൺ,ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന,വയറിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയൻ ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ ഈ ആഴ്ച്ച പോകുവാണ് സഞ്ചാരി മാതാവേ അവനെ പോകുന്ന സ്ഥലങ്ങളിൽ എല്ലാം കാത്തു സംരക്ഷിക്കണമേ🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന,തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ കൊച്ചച്ചന്റെ കണ്ണിന്റെ സർജറി കഴിഞ്ഞ് പഴേത്പോലെയുള്ള കാഴ്ച്ച നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മർ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ എല്ലാം അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️

  • @anilkcherian8934
    @anilkcherian8934 14 днів тому +35

    Praise God
    ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു
    അമ്മേ മാധ്യസ്ഥം വഹിക്കണമേ
    യേശുവേ നന്ദി

  • @francisxavier9433
    @francisxavier9433 14 днів тому +42

    അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാമക്കളിലും കനിയേണമേ 🙏🏻🙏🏻🙏🏻ഞങ്ങളിൽ കൃപയുണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @vincytomy
    @vincytomy 14 днів тому +107

    ഈശോയെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ. കടബാത്യതയാൽ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. കരുണ ചൊരിയണമേ.

  • @sajic1823
    @sajic1823 14 днів тому +17

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളുടെ മൊബൈൽ ഉപയോഗം കുറച്ചു ഈശോയെ സ്നേഹിച്ചു സാത്താന്റെ പിടിയിൽ നിന്ന് വിടുതൽ ലഫിക്കുവാൻ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achu1268
    @achu1268 14 днів тому +19

    അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും വിസ തടസം മാറ്റി തരണമേ. അമ്മയുടെ കാരുണ്യം എല്ലാ മക്കളുടെയും മേൽ ചൊരിയണമേ. ആമേൻ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @Gaya123_mil
    @Gaya123_mil 14 днів тому +18

    അമ്മേ പരിശുദ്ധ അമ്മേ .... ജപമാല മാതാവേ .... എന്റെ മുഖത്തെ കുരുക്കളും പാടുകളും അമ്മ തൊട്ട് മാറ്റി തരണം ... 🥺❤️

  • @rajijohnson5891
    @rajijohnson5891 14 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്നോട് കരുണ തോന്നെണമേ എന്നിൽ പ്രസാദിക്കേണമേ എന്നെ കൈവിടല്ലേ അമ്മേ ലോകമാതാവേ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @shinuchacko9550
    @shinuchacko9550 14 днів тому +25

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഒരു ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ എന്റെ ഭാവനത്തിന്റെ പണി എത്രയും വേഗം തുടങ്ങണ്ണേ ഭവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്യണമേ അമ്മേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിൽ പ്രയാസത്തിലും അന്നാലോ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തെരണമേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസിന്‌ ശരീരത്തിനും ഒരു സമാധാനം ഇല്ലാലോലോ അമ്മേ എന്റെ എല്ലാം ബുദ്ധിമുട്ട് മാറ്റി തരേണമേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അനുഗ്രഹിക്കയാണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏

    • @omanabiju6850
      @omanabiju6850 14 днів тому

      Amme എനിക്കും ഒരു ഭവനം പണിയാൻ സാമ്പത്തിക വഴി കാണിച്ചു തരേണമേ 🙏അമ്മേ എന്റെ മക്കൾക്ക് 2 പേർക്കും ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏അപ്പാ ജീവിക്കാൻ ഒരു വഴി ഇല്ല അപ്പാ 🙏വാടക കൊടുക്കാൻ മാർഗം കാട്ടി തരണേ 🙏സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന് പോകുന്നു അപ്പാ 🙏രക്ഷിക്കണേ 🙏🙏😭😭

  • @suniljoseph593
    @suniljoseph593 14 днів тому +38

    അമ്മേ കൃപാസന മാതാവേ എന്നെ വേദനിപ്പിച്ചവരോട് ഹൃദയപൂർവം ക്ഷെമിച്ചു മറന്നു പ്രാർത്ഥിക്കുവാനുള്ള ദൈവകൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sSs-pf2hk
    @sSs-pf2hk 14 днів тому +51

    അമ്മേ കൃപാസന മാതാവേ ഇന്ന് മോഡൽ പ്രാക്റ്റിക്കൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനു ഗ്രഹിക്കണമേ അശ്വിനും പ്രക്റ്റിക്കൽ എളുപ്പമാക്കി ജയിപ്പിക്കണമേ🙏🙏🙏🙏🙏🕯️

  • @avirachanak4301
    @avirachanak4301 14 днів тому

    ദൈവമായകർത്താവെ, സ്വർഗീയപിതാവേ, പിതാവും, പുത്രനും, പരിശുദ്ധ ആത്മാവുമായ ത്രീയേക ദൈവമേ, ഞങ്ങളോട് കരുണയുണ്ടായി, കനിവുണ്ടായി, എനിക്കും, ഭാര്യക്കും രോഗ സൗഖ്യവും, ആയുസ്സും, ആരോഗ്യവും, ദൈവാശ്രയബോധവും, ബുദ്ധിയും വിവേകവും, ഐശ്വര്യവും, അഭിവൃദ്ധിയും, കുടുംബജീവിതത്തിൽ, സമാധാനവും, സന്തോഷവും, നൽകി അനുഗ്രഹിക്കേണമേ. ദൈവനാമം മഹത്വപ്പെടട്ടെ, ദൈവത്തിനു സ്തോത്രം, ഹല്ലേലുയ്യ, യേശുവേ നന്ദി 🙏🙏🙏❤️❤️❤️

  • @anjukunjumon2797
    @anjukunjumon2797 14 днів тому +13

    അമ്മേ പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ മാതാപിതാക്കളെ കാത്തുകൊള്ളണമേ അവരുടെ രോഗങ്ങളെല്ലാം സുഖപ്പെടുത്തി കൊടുക്കണമേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമേ ഞങ്ങളുടെ സാമ്പത്തികപരമായ കഷ്ടപ്പാടുകൾ മാറ്റിത്തരണമേ അമ്മേ മാതാവേ സഹായിക്കണമേ 🙏

  • @shincyvarghese9611
    @shincyvarghese9611 14 днів тому +40

    അമ്മേ മാതാവേ SSLC പരീക്ഷ എഴുതുന്ന എല്ലാക്ക ളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @lijavarghese3228
    @lijavarghese3228 14 днів тому +27

    അമ്മ മാതാവേ ജപ്തി നടപടികൾ നേരിടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. അങ്ങേ നീലകാപ്പാക്കുള്ളിൽ അവരുടെ വേദനകളെ പൊതിഞ്ഞ് പിടിച്ച് അവർക്ക് ഒരു വഴി കാണിച്ച് കൊടുക്കണമേ🙏🙏🙏

  • @marythomas4894
    @marythomas4894 14 днів тому +1

    വെറുപ്പിൽ കഴിയുന്ന മക്കൾ ക്ക്‌ ക്ഷമിക്കു വാൻ.... സ്നേഹിക്കാൻ.. കൃപയേകണേ അമ്മേ... 🙏🙏കരുണ തോന്നണേ.... അമ്മേ... 🙏🙏

  • @IndhuPc
    @IndhuPc 14 днів тому +18

    അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി ഉണ്ടാകണമേ 🙏🙏🙏
    അറിവും ആയുസ്സും ആരോഗ്യം ഉള്ള കുഞ്ഞിനെ നല്കണമേ 🙏🙏
    സന്തോഷം സമാധാനം ഉള്ള ജീവിതം നിലനിർത്തി തരണമേ 🙏🙏🙏
    അമ്മ ടെ വേദന കൾ മാറ്റി തരണമേ 🙏🙏
    എന്റെ ഏട്ടനെ എപ്പോഴും കാത്തു കൊള്ളണമേ 🙏🙏
    ബാക്ക് pain മാറണമേ 🙏🙏
    ഷുഗർ bp മാറ്റാണമേ 🙏🙏🙏
    ഇടവും വലവും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏
    അറിഞ്ഞും അറിയാതെ യും ചെയ്ത് പോയ തെറ്റുകൾക്ക് മാപ്പ് തരണമേ 🙏🙏
    വീട് നല്കണമേ മാതാവേ 🙏🙏
    ബ്ലീഡിങ് വയറു വേദന ഒന്നും ഉണ്ടാകരുതേ 🙏🙏
    ഞങ്ങലെ അനുഗ്രഹിക്കണമേ 🙏🙏
    കുഞ്ഞിന് അനക്കം ഒക്കെ ഉണ്ടാകണമേ കർത്താവേ 🙏🙏
    സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമേ 🙏🙏🙏
    നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🙏🙏
    കൂടെ എപ്പോഴും ഉണ്ടാകണമേ കർത്താവേ മാതാവേ 🙏🙏🙏❤️😘

  • @rosybeena5337
    @rosybeena5337 14 днів тому +37

    അമ്മേ മാതാവേ എന്റെ കാര്യത്തിൽ ഇന്ന് ഇടപെടണമേ. എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണമേ. എന്നെ ഉപേക്ഷിക്കല്ലേ അമ്മേ. സഹായിക്കണമേ. എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി നല്കണമേ. ഇന്നത്തെ പ്രേശ്നങ്ങൾ പരിഹരിക്കണമേ അമ്മേ. കർത്താവെ എന്റെ കുടുംബത്തോടുകരുണ തോന്നണമേ.

  • @beenabeena6086
    @beenabeena6086 15 днів тому +25

    മാതാവേ എന്റെ ശരിരത്തിലെ വേദന മാറ്റിതരണ മേ സാക്ഷിയാക്കി മാറ്റണമേ ആമേൻ.

  • @babyshivadas5372
    @babyshivadas5372 14 днів тому +36

    അമ്മേ മാതാവേ എന്റെ മകന്റെപേരിൽ മെഡിസപ്പ് കിട്ടണേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ അമ്മ അല്ലാതെ ആരും നിങ്ങൾക്കു തുണയില്ല അത്ഭുതങ്ങൾ pravarthikkanee ഈശോയെ കാരുണ്യം നിറയണേ മാതാവേ എന്റെ ജീവിതത്തിൽ ഇരുപാട് അനുഗ്രഹങ്ങൾ തന്നെ അമ്മേ ഈശോയെ 100കോടി നന്ദി പറയുന്നു എന്റെ മകനെ രണ്ടു കൈകളിലും താങ്ങി നിർത്തിയ അമ്മേ എന്നും കൂടെ undavane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijikuriakose4849
    @lijikuriakose4849 14 днів тому +14

    അമ്മേ മാതാവേ ഞങ്ങളുടെ വിസയ്ക്കുള്ള എല്ലാ തടസ്സങ്ങളും നീക്കിത്തരേണമേ, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Name-c8g3k
    @Name-c8g3k 14 днів тому +14

    അമ്മേ മാതാവേ ഭവനത്തിൻ്റെ എല്ലാ നിയോഗങ്ങൾ സാധിച്ച് നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AmmuSherin-u9q
    @AmmuSherin-u9q 14 днів тому +1

    എന്റെ അമ്മേ 3ആം സമസ്റ്റർ pareksh🍰എഴുതിയിരിക്കുന്ന എന്റെ മകളെയും കൂട്ടുകാരെയും നല്ല മാർക്കോട് കൂടി പാസാക്കിതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyvarghese8265
    @sherlyvarghese8265 14 днів тому +38

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പ്രസാദിനെ സമർപ്പിച്ച് പ്രാർത്ഥിക്കന്നു. ഈ മകന്റെ വിവാഹതടസ്സം മാറ്റി വിവാഹം എത്രയും വേഗം നടത്തിത്തരണമേ. പരിശു ദ്ധാൽ വിനാൽ നിറയ്ക്കണമേ . എന്റെ അനുജത്തിയുടെ ക്യാൻസർ രോഗം പൂർണ്ണമായി സുഖപ്പെടുത്തണമേ. അമ്മേ ൽ🙏🙏🙏🙏🙏

    • @SumaPillai-w3k
      @SumaPillai-w3k 14 днів тому +3

      അമലിന്റെയും കൃഷ്ണന്റെയും കള്ളുകുടി മാറ്റി തരണേ മാതാവേ

    • @DolimmaValiplackal
      @DolimmaValiplackal 14 днів тому

      Love u Jesus 💕

  • @BijuJoseph-d1n
    @BijuJoseph-d1n 14 днів тому +16

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും സങ്കടങ്ങളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കരുതേ അമ്മേ കൃപാസന എൻെറ മക്കളെ അമ്മയുടെ നീല അഗിൽ കാത്തുസൂക്ഷിക്കാൻ അമ്മയുടെ സ്നേഹത്തിൽ വളരുവാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnElviya
    @AnnElviya 14 днів тому +23

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി അമ്മേ ഈ പാപിയായ പാവപെട്ട മക്കളുടെ എളിയ അപേക്ഷ. 🙏🏻🙏🏻എളിയ പ്രാർത്ഥന 🙏🏻🙏🏻എളിയ യാചന 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം അവിടന്ന് കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🌹🌹ഈശോ അപ്പാ എന്റെ അപ്പച്ചാ അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിച്ചു ഞങ്ങളുടെ ഈ കടഭാധ്യതയിൽ നിന്നും ഞങ്ങൾക്കു ഒരു മോചനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🌹ഈശോ അപ്പാ എന്റെ പരിശുദ്ധ ഒരു സഹായത്തിനു പോലും ആരുമില്ല അമ്മേ ഒരു രൂപ തരാനും ആരുമില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോ അപ്പച്ചനും എന്റെൻപരിശുദ്ധ അമ്മയും മാതേമെ ഒള്ളു രഷിക്കണേ ഒയർത്തനെ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളിൽ കരുണ തോന്നണേ ഈശോ അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്പന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marythomas4894
    @marythomas4894 14 днів тому +1

    ഒരു ഭാവനത്തിന് വേണ്ടി പ്രാർത്ഥിക്കു ന്ന എല്ലാവർക്കും ഭവനം നൽകി അനുഗ്രഹിക്കണമേ.. 🙏🙏

  • @rosh1646
    @rosh1646 14 днів тому +8

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും ഭൗതികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, മോൻ്റെ ശരീരത്തിന് ആവശ്യമായ ഊർജവും, പ്രതിരോധശേഷിയും കിട്ടുന്നതിന് വേണ്ടിയും, ദീർഘായുസ്സിനു വേണ്ടിയും അപേക്ഷിക്കുന്നു

  • @shynigeevar9870
    @shynigeevar9870 14 днів тому +17

    കർത്താവേ കരുണ അർഹിക്കാത്ത വന് കരുണ കൊടുക്കുന്നു എന്ന് പറഞ്ഞതിൽ എങ്കിലും ഞാനും എന്റെ കുടുംബവും ഉണ്ടായിരിക്കേണമെ. അപ്പാ ഞങ്ങൾ പാപികളും ഏഴകളും ആണല്ലോ ഞങ്ങളോട് ക്ഷമിക്കണമെ എല്ലാ നിയോഗ പ്രർത്ഥനകളും നടത്തിത്തരേണമെ ആമ്മേൻ🙏🙏🙏♥️♥️♥️

  • @rohinirajesh3369
    @rohinirajesh3369 14 днів тому +12

    അമ്മേ എന്റെ ഭർത്താവിനു എന്നോടുള്ള ദൈഷ്യവും പിണക്കവും പൂർണമായി മാറ്റിത്തരെണമെ. കാടാഭ രങ്ങൾ പൂർണമായി മാറ്റി തരേണമേ. ഇന്ന് മുതൽ ഒരു പുതിയ ജീവിതം അമ്മ എനിക്ക് തരേണമേ. അമ്മേ എന്നെ അമ്മയുടേപ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ.🙏🙏🙏🙏🙏🙏🙏🙏🙏

  • @VidhyaAS-o6e
    @VidhyaAS-o6e 14 днів тому +1

    Amme ente kudumbathe anugrahikaname amen 🙏 ❤❤❤

  • @elsammakuriakose9990
    @elsammakuriakose9990 14 днів тому +35

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മ കാത്തോളണേ അവർക്ക് നല്ല സ്വഭാവം കൊടുത്തവരെ അനുഗ്രഹിക്കണമേ 🙏🙏🌹

  • @jyothilakshmi9756
    @jyothilakshmi9756 14 днів тому +20

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ ദൈവ മാതാവേ ദൈവ മാതാവേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 14 днів тому +7

    അമ്മേ മാതാവേ ഗീതുമോൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണേ നല്ല കിണർ വെള്ളവും ശുദ്ധവായുവും നല്ല അയൽപക്കവും നൽകി സന്തോഷമായി ആ ഭവനത്തിൽ ജീവിക്കാനും അനുഗ്രഹിക്കണേ യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻

  • @beenajoseph18
    @beenajoseph18 14 днів тому +2

    അമ്മേ മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളേണമേ 🙏🙏

  • @bgmiplayer1713
    @bgmiplayer1713 14 днів тому +49

    അമ്മ . മാതാവേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ

  • @VincyMC
    @VincyMC 14 днів тому +97

    അമ്മേ കൃപാസന മാതാവേ ഈ മോർണിംഗ് പ്രയറിലെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കണമേ ഒപ്പം എന്റെ കുടുംബത്തിന്റെയും നിയോഗം അമ്മ സാധിച്ചു തരണേ അമ്മയെ ജപമാല മാതാവേ 🙏🙏🙏

    • @LintoLukose
      @LintoLukose 14 днів тому +1

      ആമ്മേൻ

    • @KuriakosePm-r6z
      @KuriakosePm-r6z 14 днів тому

      Amme60thu.sendu.nalla.velaku.vetoouthannu.sournnagal.therichu.kodoukan.kroupayaganame.amme.monu.nadakkanulla.parishagal.padepechu.azyuthichu.parishaavejayame.nalgi.anugrahekaname.amen.

    • @beenathomas3595
      @beenathomas3595 14 днів тому

      Amen 🙏 🙏 🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 14 днів тому +25

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

    • @alicejose7933
      @alicejose7933 14 днів тому

      Amme pray for my grand daughter Mimi, to get rid of her dirty habits and lead a modest and obedient life and be a loving child of Jesus and concentrate in her studies.🙏🙏🌹🌹

    • @alicejose7933
      @alicejose7933 14 днів тому

      Amme, pray for my family to be attracted by God Almighty towards Jesus and lead a true Christian life 🙏🙏🙏🌹🌹🌹

    • @alicejose7933
      @alicejose7933 14 днів тому

      Amme, pray for my daughter Sonia to get a very good job in Bahrain 🙏🙏🙏❤️❤️

    • @alicejose7933
      @alicejose7933 14 днів тому

      Amme, pray for me to get rid of my cough, urine leakage itching of my head andhairfall.🙏🙏🙏🙏❤️❤️❤️❤️

    • @alicejose7933
      @alicejose7933 14 днів тому

      Amme, pray for me to get rid of my cough, urine leakage itching of my head andhairfall.🙏🙏🙏🙏❤️❤️❤️❤️Amme, pray for my husband to get rid of his physical and mental diseases and lead a righteous life.🙏🙏🙏❤️❤️❤️

  • @umaparameswaran7108
    @umaparameswaran7108 14 днів тому

    കർത്താവെ കരുണമയാന്ന് ആയ ദൈവമെ, പരിശുദ്ധ അമ്മേ ജപമാല മാതാവേ, എന്റ മകൾ കാനഡയിൽ ആണ്, മോൾ ഇന്നു ചെയുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹിക്കപ്പെടേണമേ, എല്ലാം അവൾക്കു ചെയ്യാൻ പറ്റെണമേ, സൈക്കോളജിയിലെ ട്രെയിനിങ് വിജയ കരമായീ അവൾക്കു പൂർത്തി കരിക്കാൻ കർത്താവെ അവിടന്ന് കൃപയാൽ അവളെ അനുഗ്രഹിക്കേണമേ, സൈക്കോളജിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അഡ്മിഷൻ വാങ്ങി തരേണമേ. ഇൻഷുറൻസ് ഉള്ള ഒരു ജോലി നൽകി മോളെ അമ്മേ ജീവിതത്തിൽ കൈപിടിച്ച് ഉയർത്ഥനമേ, ഒരു അസുഹംമോ ആപത്തോ വരുത്താതെ അമ്മേ അവിടന്ന് kathukollename🙏🙏🙏🧡🧡🧡🧡🧡

  • @sathyashibu7738
    @sathyashibu7738 14 днів тому +24

    അമ്മേ മാതാവേ, എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏കടങ്ങൾ കൊണ്ട് വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരയും കാത്തു രക്ഷിക്കണമേ 🙏15 ആം തീയതി വാടക കൊടുക്കാൻ സാധിക്കണമേ 🙏ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനപ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ 🙏എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ മോനെ ഇന്നത്തെ ഫുട്ബോൾ മാച്ചിൽ പങ്കെടുക്കാൻ sadhikkaname🙏അവന് നന്നായി പെർഫോം ചെയ്യാൻ സാധിക്കണമേ 🙏ധന്യ അനുഭവിക്കുന്ന വിഷമങ്ങൾ മാറ്റി കൊടുകേണമേ 🙏അമ്മേ മാതാവേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷി ആകണമേ 🙏

  • @anilkumarmr2568
    @anilkumarmr2568 14 днів тому +22

    അമ്മേ മാതാവേ ഇന്നത്തെ പഞ്ചായത്തിലെ ജോലികൾ തടസ്സമില്ലാതെ നടക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ അമ്മയുടെ പ്രത്യക്ഷീകരണത്തൻ്റെ സാക്ഷിയാക്കുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമേൻ

  • @sheenamm867
    @sheenamm867 14 днів тому +10

    അമ്മേ മാതാവേ... ഞങ്ങളിൽ വന്നു വസിക്കണമേ 🙏🙏 ഞങ്ങളുടെ വീടിന്റെ പണി തടസ്സം കൂടാതെ പൂർത്തിയാക്കി തരണമേ 🙏🙏 മാളുവിന്റെ തുടർ പഠനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 മോന്റെ പ്ലസ്ടു പരീക്ഷയെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു🙏🙏 ഞങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യം നൽകണമേ. അനിയന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ.അവന്റെ വീട് സ്ഥലം വിൽക്കാൻ കരുണയായിരിക്കണമേ 🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 13 днів тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @sheltonantony9968
    @sheltonantony9968 14 днів тому +27

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ചിന്തകൾ വിചാരങ്ങൾ അമ്മേ നല്ലത് ആക്കി തരണമേ അമ്മേ രോഗത്താൽ വേദനിച്ചു കഴിയുന്ന എന്റെ രോഗങ്ങൾ സൗഗ്യം തരണമേ അമ്മേ വേദന അമ്മ ഏറ്റെടുത്തു രക്ഷിക്കണമേ എന്റെ കുടുംബം സമാധാനം തരണമേ മക്കൾക്കു നല്ല ജീവിതം കൊടുക്കണമേ മക്കൾ മാതാപിതാക്കളെ നല്ല രീതിയിൽ നോക്കുവാൻ ഉള്ള കൃപ കൊടുക്കണമേ അമ്മേ ദൈവസ്നേഹം ഞങ്ങൾക്ക് എല്ലാപേർക്കും തരണമേ രക്ഷിക്കണമേ അമ്മേ ഞങ്ങളുടെ അടുത്ത് വരണമേ അമ്മയുടെ സാനിധ്യം അനുഭവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jayanty-c7t
    @Jayanty-c7t 14 днів тому +20

    അമ്മേ എന്റേ മകൻ വിഷ്ണുവിന്റെ കഴ്യത്തിലെ മുഴ സൗഖ്വൻമാക്കി തരണമേ 🙏🙏🙏🙏🙏🙏🙏❤️

    • @Sruthy-j9n
      @Sruthy-j9n 14 днів тому +2

      അമ്മേ മാതാവേ, യേശു ദേവ ee മോന്റെ മുഴ മാറ്റി കൊടുക്കണമേ

    • @angelaimy7484
      @angelaimy7484 14 днів тому +1

      ❤❤❤🙏🙏🙏🙏 പതിക്ക

  • @BejoyGopi
    @BejoyGopi 14 днів тому +16

    അ മ്മേ എന്റെ മകന്റെ ഛർദില് മാറ്റിത്തരണമേ അമ്മേ അവന്റെ വയറിന്റെ അസ്വസ്ഥതകൾ മാറ്റിത്തരണമേ മാതാവേ🙏:🙏🙏🙏 ഭാര്യയുടെ നടുവേദനയും ചുമയും മാറ്റിത്തരണമേ ഈശേയെ🙏🙏🙏.🙏 ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിത്തരണമേ അമ്മ🙏🙏🙏🙏

  • @beenadavid372
    @beenadavid372 14 днів тому

    എന്റെ മാതാവേ... അവിടുന്ന് ഇന്ന് പകൽ അനുഗ്രഹിക്കണേ 🙏എന്റെ പിതാവിന്റെ ജീവിതത്തിനായി നന്ദി... നഷ്ടപ്പെടാൻ അനുവദിക്കരുതേ... വിടുതൽ കൊടുക്കണേ 🙏ലക്ഷ്മിക്ക് പൂർണ്ണമായ വിടുതൽ തരണേ 🙏എന്റെ കടഭാരത്തിൽ നിന്നും വിടുതൽ ആശ്വാസം തരണേ 🙏അമ്മേ കനിവ് തോന്നണേ 🙏എന്റെ അവസ്ഥക്ക് മാറ്റം തരണേ 🙏ആമേൻ

  • @mollychacko6119
    @mollychacko6119 14 днів тому +11

    അമ്മേ Drകളയാൻ പറഞ്ഞ എൻ്റെ മോൻ്റെ കുഞ്ഞിന് പൂർണ ആരോഗ്യ o നൽകി ജന്മം നൽകിയ അമ്മക്കും ഈശോക്കും ഒരായിരം കോടി കോടി കോടി ഈ ജന്മം മുഴുവനo നന്ദിനന്ദിനന്ദി❤.❤...❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beautyzonebindu8211
    @beautyzonebindu8211 14 днів тому +29

    അമ്മേ എന്നെ അമ്മയുടെ പ്രേതക്ഷിക്കാരണത്തിന്റെ സാക്ഷി ആകേണമേ 🙏🙏🙏❤️❤️❤️

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 14 днів тому +31

    അമ്മേ ഇന്നത്തെ ദിവസം എനിക്കു ലോൺ അടക്കാനും ജീവിതപങ്കാളിക്കും ഡയാലിസിന് പോകാനുമുള്ള കാശു തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ ജീവിതപങ്കാളിടെ കമ്പനിയിലെ കിട്ടാൻ ഉള്ള കാശു കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ ചേച്ചിടെ മകനോട് ഞങ്ങൾ ചികിത്സ്‌ക്കു സഹായം ചോദിച്ചിട്ട് ഉണ്ടു അതു തരുവാൻ അമ്മേ അവർക്കു മനസ്സ് തോണിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ അരുൺ എനിക്കു വേണ്ടി ശശികലയോട് കാശു ചോദിച്ചിട്ടുണ്ട് അവരും മനസ്സു തോന്നി തരാൻ അനുഗ്രഹിക്കേണമേ 🙏🏻എന്റെ കുടുംബത്തു സമാധാനവും സന്തോഷവും തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnjaliAjithkumar
    @AnjaliAjithkumar 14 днів тому +8

    അമ്മേ മാതാവേ ഞങ്ങളുടെ മോൾക്ക് നല്ല വണ്ണം പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @lindathomas4307
    @lindathomas4307 14 днів тому +51

    അമ്മേ 🙏🏻ഓരോ സങ്കടകളായി നിന്റെ മുൻപിൽ വരുന്നവർക് നീ ആശ്രയമായിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കാതെ കരുണ കാണിക്കണമേ 🙏🏻

  • @suniljoseph593
    @suniljoseph593 14 днів тому +12

    അമ്മേ കൃപാസന അമ്മേ എന്റെ മകന് ശരീരംസുഖവും ദൈവസ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ വേണ്ട കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CicilyTomy-f2i
    @CicilyTomy-f2i 14 днів тому +4

    ഈശോയെ നന്ദി🙏🙏 ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏

  • @antonynjantony82nj61
    @antonynjantony82nj61 14 днів тому +24

    മാതാവേ എല്ലാ മക്കളെയും ദൈവത്തിന്റെ അഭിഷേകത്താൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ജോലിയില്ലാതെ കഴിയുന്ന മക്കൾക്ക് അത് ലഭിക്കാനുള്ള അനുഗ്രഹ നൽകണമേ🙏🏻🙏🏻

  • @VijiVenu-i3x
    @VijiVenu-i3x 14 днів тому +57

    അമ്മ മാതാവേ ഈ പ്രഭാതത്തിൽ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു അവിടുത്തെ ശുശ്രൂഷകരായിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ ജീവനോടെയിൽ സമയ ഘടികാരുമായി വന്ന പരിശുദ്ധ അമ്മേ ഞങ്ങളെയും എല്ലാ രോഗികളെയും അനുഗ്രഹിക്കട്ടെ 🙏

    • @rinurobert9529
      @rinurobert9529 14 днів тому

      Amme ente kunjinu edakku ariyathe vayattil ninnu pokunna presnam Matti tharane avalku edakku athu moolam class l pokan polum pattunnillla katholane

    • @SajiAL-j7q
      @SajiAL-j7q 14 днів тому

      അമ്മേ കനിയേണമേ

  • @sunithavinod3976
    @sunithavinod3976 14 днів тому +10

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ശാപപാപബന്ധനങ്ങൾ മാറ്റണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ വിവേകബുദ്ധിജ്ഞാനം നൽകണമേ രോഗങ്ങളിൽ നിന്നും കാത്തുനംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @priyapramod3164
    @priyapramod3164 14 днів тому +1

    അമ്മേ മാതാവേ ഞാൻ ഈ വർഷം അമ്മുമ്മ ആവണേ 🙏

  • @SavierRaju
    @SavierRaju 14 днів тому +21

    യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ മാതാവേ ഒരു ആപത്തും വരുത്തരുതേ മാതാവേ എന്റെ അമ്മയെ അനുഗ്രഹിക്കേണമേ മാതാവേ മാതാവേ ഗൾഫിലേക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ മാതാവേ ഒരു ആപത്തും വരുത്തരുതേ മാതാവേ സൗമ്യയെ അനുഗ്രഹിക്കേണമേ മാതാവേ

  • @DreamGirl-gv8fq
    @DreamGirl-gv8fq 14 днів тому +27

    അമ്മേ മനുജെയുടെ ഓപ്പറേഷൻ കഴിഞ്ഞിട്ട് 5 ദിവസം ആയി അമ്മേ അവൾക്ക് ഭയങ്കര വേദന ആണ് അമ്മേ അമ്മെ അവളുടെ വേദന എല്ലാം മാറ്റി അവളെ പെട്ടെന്ന് സുഖ്പ്പെടുത്തനെ അമ്മേ ഈശോയെ. ❤❤❤❤❤

    • @omanabiju6850
      @omanabiju6850 14 днів тому +1

      അമ്മേ മാതാവേ കാൻസർ രോഗി യായ ചന്ദ്രിക എന്ന മകളെ സമർപ്പിക്കുന്നു 🙏ആ മകൾ അനുഭവിക്കുന്ന വേദനയും, ബുദ്ധിമുട്ടും അമ്മേ നീ അറിയുന്നില്ലേ. അമ്മേ ഞാൻ ആണ് ആ മകളെ അമ്മയുടെ സന്നിധിയിൽ കൊണ്ട് വന്നത് എന്റെ അമ്മ ആ മകൾക്ക് പൂർണ സുഖം നൽകി അനുഗ്രഹിക്കണേ 🙏😭😭അമ്മേ എന്റെ യാചന കേൾക്കണേ 🙏😭

  • @_aiswaryarajesh._
    @_aiswaryarajesh._ 14 днів тому +8

    കർത്താവെ എന്നോടും എന്റെ കുടുംബത്തിലും കരുണ കാണിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കുടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗവും വേദനയും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️അമ്മേ എന്റെ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @vasanthakumari4589
    @vasanthakumari4589 14 днів тому +5

    അമ്മേ, മാതാവേ, എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും ദുഷിച്ച ചിന്തകളിൽ നിന്നും മോചിതരാക്കേണമേ. എൻ്റെ കണ്ണുനീർ മാതാവേ തുടച്ചു നിക്കണമേ ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏

  • @bibledelightmalayalam2543
    @bibledelightmalayalam2543 14 днів тому +22

    അമ്മയെ കൃപാസനം മാതാവേ ഉറക്കമില്ലാത്ത എല്ലാ മക്കൾക്കും ഉറക്കം നൽകി അനുഗ്രഹിക്കണേ
    1.എല്ലാം മാനസികയും അ2 രോഗസൗഖ്യം വരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ രോഗസൗഖ്യം നൽകണമെന്ന്
    അമ്മ മാതാവേ 2.രാത്രിയിൽ ഉറക്കം വരാത്തവർക്ക് ഒറ്റ ഉറക്കം നൽകി അനുഗ്രഹിക്കണമേ
    3.ADHA കുട്ടികളെ അനുഗ്രഹിക്കണമേ അവരുടെ കൂടെ ഇരുന്ന് അവരെ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന്
    4. ഉടമ്പടിയിൽ വെച്ച് നടക്കാത്ത നിയോഗങ്ങൾ നടത്തി കൊടുക്കണം
    5. Ester mam ഭർത്താവിന് മാനസാന്തരം നൽകി നല്ലൊരു കുടുംബ ജീവിതം നൽകി സന്തോഷ് നൽകി ആ മാമൻ അനുഗ്രഹിക്കണമേ
    6. Esther mam n ഭാഗ്യം മാമനെയും പ്രതീക്ഷികരണത്തിന്റെ തിര സാക്ഷിയാകണമേ ആകണമെന്ന്
    7. SAC SISTERS Open their minds
    8. Sac naac accreditation പ്രഭാഷണം മാതാവിൻറെ മധ്യസ്ഥത്തിൽ യേശുവിൻറെ വലിയ അത്ഭുതമാണെന്ന് വിശ്വസിക്കാനുള്ള കൃപl sisteഴ്സിന് കൊടുക്കണേ
    9. എൻറെ അമ്മയുടെ സൂക്ഷിച്ചു പോയ കാലുകൾക്ക് ബലം നൽകി നടക്കാനുള്ള ശക്തി കൊടുക്കണം ആരാരു മെല്ലെ അമ്മ അവിടെ അത് എൻറെ ഉടമ്പടി നിയോഗമാണ്
    10. എന്നെയും മറ്റെല്ലാ വാതരോഗികളെയും സുഖപ്പെടുത്തണമേ
    11. പരസ്പര സ്നേഹവും വിശ്വാസവും കൂറുവുമില്ലാതെ ജീവിതപങ്കാളികളെ love കൊണ്ടും വിശ്വാസമുണ്ട് നിറയ്
    12. അമ്മയെ എൻറെ പി എച്ച് ഡി
    13. കൃപാസന പത്ര വിതരണം
    14. സിലബസ് കംപ്ലീഷൻ kaർത്താവ് നിങ്ങടെ puദ്രtന്മാരെ പഠിപ്പിക്കുന്നു. അവർ sreyസ്സാജ്ജിക്കും ഇന്ന് വചനപ്രകാരം എൻറെ മോൾക്കും എൻറെ കുട്ടികൾക്കും ക്ലാസിലെ student ne laria yayi പഠിപ്പിക്കണമേ
    15. എല്ലാ മാനസരോഹിണി സുഖപ്പെടുത്തണമേ
    16. ഭർത്താവിൻറെ വീട്ടിലെ സ്വത്തു partition അമ്മ മാതാവ് ഏറ്റെടുത്തു നടത്തണം. ഇതുവരെ അമ്മായപ്പൻ വിറ്റ സ്വത്തിനെ onum ഞങ്ങൾക്ക് കിട്ടിയില്ല അതും അമ്മ മാതാവ് വാങ്ങിച്ചു തരണം ഞാനൊരു ചിട്ടി കൂടാൻ പോകുന്നുണ്ട് അത് അമ്മ വിളി നൽകി അനുഗ്രഹിക്കണം എൻറെ എജുക്കേഷൻ ലോൺ repay cheyan എന്ന അനുഗ്രഹിക്കണം
    17. Anjali yude കയ്യിൽ നിന്നും അമ്മ മാതാവ് അത്ഭുതകരമായി 8 Lakhs എൻറെ ഭർത്താവ് കൊടുത്തത് തിരിച്ചു വാങ്ങി തരണം
    18. ചുരുങ്ങിയ ചെലവിൽ എൻറെ ലാപ്ടോപ്പ് മികച്ച രീതിയിൽ അമ്മ മാതാവ് ശരിയാക്കി തരണം
    19. എല്ലാദിവസവും കുർബാന മുടങ്ങാതെ കൂടാനുള്ള കൃപ നൽകണം
    20. എന്നെ എൻറെ കുടുംബത്തെയും പ്രതീക്ഷിക്കുന്ന സ്ഥിര സാക്ഷിയാക്കണം
    21. കൃപാസനത്തിലേക്ക് ഒരു ട്രിപ്പ് ഓർഗനൈസ് ചെയ്യാനുള്ള കൃപ നൽകണം
    22. എല്ലാ കാര്യങ്ങളും അമ്മ മാതാവ് ഒരു കുറവും കൂടാതെ നടത്തി തരണം
    23. Be with us heal us happy us hear us help us guide us
    24. Dr.Agarwal sponsorship
    25. Kerala tour
    26. Ammea എൻറെ അമ്മയുടെ heart rate നോർമൽ ആകണമെന്ന് പ്രതികരണത്തിന് സാക്ഷിയാക്കി മാറ്റണമേ
    27. Crores of tnx

  • @SinojSinojPG
    @SinojSinojPG 14 днів тому +5

    അമ്മേ മാതാവേ കടങ്ങള്‍ എല്ലാം കുടിശ്ശിക അണ്. ആരും സഹായിക്കാന്‍ ഇല്ല ഒരു രൂപ പോലും ചോദിക്കാന്‍ ഈ ഭൂമിയില്‍ ഒരു ഇടം പോലും ഇല്ല. അമ്മ മാതാവ് ഒരു വഴി കാണിച്ചു തരണമെ.🙏🙏🙏🙏

  • @UshaGopi-b3u
    @UshaGopi-b3u 14 днів тому +7

    അമ്മേ മാതാവേ എൻ്റെ സഹോദരിയെയും കുഞ്ഞുങ്ങളെയും അവരുടെ കട ബാധ്യടകളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🏻🙏🏻🙏🏻🙏🏻🕯️🕯️🌹

  • @chinnammajoy7563
    @chinnammajoy7563 14 днів тому +28

    അമ്മേ മാതാവേ SSLC +2 നീറ്റ് ന് പരീക്ഷക്കായ് പഠിച്ച് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അക്ഷയ് മാത്യൂ റിച്ചാർഡ് ജോൺസൺ റീമ ജോൺസൺ എന്നിമക്കളെയും സമർപ്പിക്കുന്നു അമ്മ മാതാവേ മക്കളൊടപ്പം കൂടെയുണ്ടാകണമെ കുഞ്ഞുങ്ങളുടെ മേൽ പരിശുദ്ധാന്മാവിനെ അയച്ച് ശക്തിപ്പെടുത്തണമെ

    • @Kunhimole
      @Kunhimole 14 днів тому +1

      നീറ്റ് പരീക്ഷ എഴുതുന്ന എൻ്റെ മോളേയും അതുപോലഎല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരിൽ കൃപ ചൊരിയണമേ🙏🙏

    • @ambikakudiyirickal
      @ambikakudiyirickal 14 днів тому

      Amme, pareekshaku padhikunna ente mole ammaku munnil samarpikunnu. Kunjinte melparisudhadmavine ayachu sakthipeduthename🙏

    • @anitharatheesh7631
      @anitharatheesh7631 14 днів тому

      അമ്മേ മാതാവേ +2പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു എന്റെ മകളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

    • @BindhuPrakash-lt6bm
      @BindhuPrakash-lt6bm 14 днів тому

      അമ്മേ ആൻജലിൻ പ്രകാശിന് +1+2 പരീക്ഷകളിൽ full A+ എല്ലാ വിഷയങ്ങൾക്കും നൽകി അമ്മ അനുഗ്രഹിക്കേണമേ ആരോഗ്യം ആയുസ് നൽകണമേ

    • @BindhuPrakash-lt6bm
      @BindhuPrakash-lt6bm 14 днів тому

      അമ്മേ ആൻഡ്രിയ പ്രകാശിൻ്റെ Sixthsemester BSc Nursing പരീക്ഷ ഫെബ്രുവരി 10ന് തുടങ്ങും അമ്മേ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം നൽകണമേ രോഗങൾ സുഖപ്പെടുത്തണമേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 14 днів тому +22

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണെ എൻ്റെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണെ❤❤❤

    • @Toniy7
      @Toniy7 14 днів тому

      Amma mathava ents molka uk intetwiv odanay nsdathithatanma mathav

    • @Toniy7
      @Toniy7 14 днів тому

      Kadavatam mati thsranma msthavs

    • @Toniy7
      @Toniy7 14 днів тому

      Thadasm mayi enta makalay anugrakinma

    • @Toniy7
      @Toniy7 14 днів тому

      Pplse one nalla oru vijayam kodiksnma

  • @jayajayalekshmi9934
    @jayajayalekshmi9934 14 днів тому +8

    യേശുവേ ഇന്ന് ഞാൻ മുട്ടുന്ന വാതിലുകൾ നീ തുറക്കേണമേ അമ്മേ മധ്യസ്തം വഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jeethujoseph2164
      @jeethujoseph2164 14 днів тому

      Amma kripasanam amma please bee with me and bless me,give me peace to live

  • @swapnasimon6516
    @swapnasimon6516 13 днів тому

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയുടെ ഇന്നത്തെ ഓപ്പറേഷൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു. ഒരു കോംപ്ലിക്കേ ഷനും കൂടാതെ ഓപ്പറേഷൻ വിജയിപ്പിക്കണമേ...അമ്മയുടെ സാക്ഷി യാക്കി ഞങ്ങളെ മാറ്റനമേ

  • @antovarghese4243
    @antovarghese4243 14 днів тому +11

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @harrisoncasmel9703
    @harrisoncasmel9703 14 днів тому +28

    അമ്മ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എൻറെ മകനെയും അവനോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും തിരുഹൃദയത്തിൽ സമർപ്പിച്ച് ജ്ഞാനത്താലും വിവേകത്താലും ബുദ്ധിയിലും കാത്തുകൊള്ളണമെന്ന് അപേക്ഷിക്കണമേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 14 днів тому +13

    അമ്മേ മോൾടെ കാര്യം അമ്മ തന്നെ നോക്കണെ കൈവെടിയരുതേ അമ്മയുടെ സാക്ഷിയാക്കി മാറ്റണെ ഞങ്ങളെല്ലാവരും അമ്മുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പയ്യാൻ ഇടയാക്ക് യഹസേപ്പിതാവേ മോൾക്കു വേണ്ടി മാദ്ധ്യ സ്വം വഹിക്കണെ ഈശോയേ അനുഗ്രഹിക്കണെ❤❤❤

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 14 днів тому +14

    അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു നോക്കിക്കോളണമേ അമ്മേ 🙏🏾...........

  • @RincySimon-e6e
    @RincySimon-e6e 14 днів тому +7

    അമ്മേ മാതാവേ സഞ്ചാരി മാതാവേ കുടുബത്തെ അനുഗ്രെഹിക്കണമേ 🙏🏻കടബാത്യതകൾ വീട്ടി തന്നു അനുഗ്രെഹിക്കണമേ 🙏🏻ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻സമാദാനം ഇല്ലാത്ത കുടുബങ്ങളെ സമർപ്പിക്കുന്നു 🙏🏻മക്കളെ ദൈവ വിശസത്തിലേക്കു അടുപ്പിക്കണമേ 🙏🏻എന്റെ ജോലി അങ്ങ് സമർപ്പിക്കുന്നു, ശരീരിക ബുദ്ധിമുട്ട് മാറ്റി തരണമേ, അരിശം, ദേഷ്യം, മുൻ ക്കോഭം, എടുത്ത് ചാട്ടം, എല്ലാം അങ്ങു സമർപ്പിക്കുന്നു മോചനം തരണമേ

  • @antovarghese4243
    @antovarghese4243 14 днів тому +8

    യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @priyankajohny123
    @priyankajohny123 14 днів тому +24

    Rani🙏🙏🙏🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണേ അമ്മയുടെ ഇഷ്ടം അനുസരിച്ച് നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @sindusabastian2876
    @sindusabastian2876 14 днів тому +13

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @dazzling_purple_star6625
    @dazzling_purple_star6625 14 днів тому +22

    അമ്മേ പരിശുദ്ധ അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികളാക്കേണമേ ഇന്നത്തെ ദിവസം അനുഗ്രഹിക്കേണമേ അവിടുത്തെ കൃപകളാൽ നിറക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും ദുഷ്ടരോപിയിൽ നിന്നും രക്ഷിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ യാത്രയിൽ കൂടെ ഇരിക്കേണമേ അമ്മക്ക് ആയുസും ആരോഗ്യവും നൽകേണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കേണമേ തടസങ്ങൾ മാറ്റി തരേണമേ

    • @lalyakathara253
      @lalyakathara253 14 днів тому +1

      പ്രാത്ഥിക്കുന്നു.

    • @suseelanv3677
      @suseelanv3677 14 днів тому +1

      Amme enikku vendi karthavinodu apekshikaname

    • @valsammafrancis9354
      @valsammafrancis9354 14 днів тому

      Yesoye makkle nalla joly nalgy anugrahikkaname 🙏🙏

  • @VidhyaAS-o6e
    @VidhyaAS-o6e 14 днів тому +1

    Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤❤

  • @mithunseethal4672
    @mithunseethal4672 14 днів тому +12

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @MercyGeorge-j6d
    @MercyGeorge-j6d 14 днів тому +7

    രക്ഷക... 🙏പരിശുദ്ധ കൃപാസനം അമ്മേ.. 🙏ഞങ്ങളുടെപ്രധാനപുരോഹിതൻ 'b'd frvpjoseph🙏വിദേശരാജ്യങ്ങളിൽ എവിടെ ശുശ്രുഷക്ക് പോയാലും അവിടുത്തെ രാജ്യത്തിന്റെ കാലാവസ്ഥ fr🙏ന്റെ ശരീരത്തിന് യോജിച്ചതാക്കി തീർക്കണേ അമ്മേ 🙏പാത തെളിക്കണേ 🙏രാജ്യങ്ങൾ ജനങ്ങൾ മാനസാന്തരപ്പെടണം അമ്മേ... 🙏🙏🙏🙏🙏🙏🙏

  • @AthiraS-n1j
    @AthiraS-n1j 15 днів тому +251

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് കോടതിയിൽ നടകുന്ന കേസിൽ വിധി എന്റെ സഹോദരന് അനുകൂലം ആയി വരണേ. പരിശുദ്ധ അമ്മേ എന്റെ സഹോദരന് വേണ്ടി വാദിക്കണേ. ഇന്ന് നടക്കുന്ന കേസിലാണ് ഞങ്ങളുടെ അവസാന പ്രേതിക്ഷ. അമ്മ കൂടി കൈ വിട്ടാൽ ഞങ്ങൾക്ക് വേറെ ഒരു അഭയം ഇല്ലാ. കൈ വിടല്ലേ.

    • @malukunhambu4220
      @malukunhambu4220 14 днів тому +7

      Ammea aathirayuda prayers 🙏 kelkkaname karthavea hallaluya amen 🙏

    • @mallutrollman7883
      @mallutrollman7883 14 днів тому +5

      നന്നായി വരട്ടെ

    • @ShilajaAsha
      @ShilajaAsha 14 днів тому +2

      അമ്മേ കാത്ത് കൊള്ളേണമേ

    • @ajithmanningal6355
      @ajithmanningal6355 14 днів тому +1

      Monthe result ammade kayilavane

    • @ValsalaSarassan
      @ValsalaSarassan 14 днів тому +5

      ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ... അമ്മേ....

  • @LijuLiju-u4n
    @LijuLiju-u4n 14 днів тому

    അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ ഇപ്പോൾ നേരിടുന്ന രോഗവസ്ഥകൾ എല്ലാം സുഖമാക്കിത്തരാണമേ 🙏യേശുവേ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏

  • @VijiVenu-i3x
    @VijiVenu-i3x 14 днів тому +44

    എന്റെ കൃപാസനം മാതാവേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെ അനുഗ്രഹിച്ചു തരണേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റുന്ന മാതാവേ പരിശുദ്ധ അമ്മയും സ്തോത്രം 🙏🙏🙏🙏

    • @ARLuckycentre
      @ARLuckycentre 14 днів тому

      mathavaaaaa

    •  14 днів тому

      വീട് വിൽക്കാൻ സാഹായിക്കണമേ മാതാവേ

  • @menamolu
    @menamolu 14 днів тому +7

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന മാതാവേ യാക്കോബാ സഭയ്ക്ക് നീതി നൽകി അനുഗ്രഹിക്കണമേ ഈ ആഴ്ചയിലുള്ള വിധി യാക്കോബാസഭയ്ക്ക് അനുകൂലമായി അമ്മ നൽകി അനുഗ്രഹിക്കണമേ നഷ്ടപ്പെട്ട എല്ലാ പള്ളികളും തിരിച്ച് നൽകേണമേ🙏🏻🙏🏻🙏🏻

  • @lakshmimb8714
    @lakshmimb8714 14 днів тому +19

    അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ വളരെ മോശമായിരുന്നു അവന് പഠിക്കാൻ ഉള്ള കൃപനൽകണമെ അക്ഷരം സ്ഫുടംആയിപറയാൻഉള്ളാകൃപനൽകണമെ ജയിക്കാൻ വേണ്ട മാർക് നൽകണമെ ആക്ളാസിലെഎല്ലാമക്കളെയും ടീച്ചർ നെയുംസമർപ്പിക്കുന്നു

  • @feneetajose5753
    @feneetajose5753 14 днів тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കൃപാസനം പ്രസാദം വര മാതാവേ എൻ്റെ മകൾ എഴുതുവാൻ പോകുന്ന SSLC പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എൻ്റെ മകൾക്ക് ദൈവാനുഗ്രഹവും സമാധാനവും സന്തോഷവും പൂർണ്ണ ആരോഗ്യവും നല്ല ബുദ്ധിയും നല്ല ഓർമ്മ ശന്തിയും നല്ല പഠന ബുദ്ധിയും നല്ല പഠന വിജയവും നല്ല പരീക്ഷ വിജയവും നല്ല ഉന്നത വിജയവും നല്ലൊരു ഭാവിയും നൽകി അനുഗ്രഹിക്കണമേ എന്നു ഞാൻ യാചിച്ചു അപേക്ഷിക്കുന്നു. ആമേൻ

  • @beenajacob485
    @beenajacob485 14 днів тому

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🏻🙏🏻🙏🏻

  • @aleenajoseph8470
    @aleenajoseph8470 14 днів тому

    അമ്മേ പരിശുദ്ധമ്മേ ജോലി ഇല്ലവത്തവർക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏💗❤️🙏

  • @achuachu1234-e1d
    @achuachu1234-e1d 14 днів тому

    അമ്മേ മാതാവേ ഞാൻ പ്രാർതിച്ചത് പോലെത്തന്നെ ഇന്ന് എൻ്റെ അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും . ഒരുപാട് നന്ദിയുണ്ട് മാതാവേ🙏🙏🙏🙏🥹 ഇനി അമ്മയുടെ മുഖത്തുള്ള നീരും കല്ലിപ്പും എല്ലാം മാറ്റിതരേണമെ മാതാവേ🥹🥹🥹🙏🙏🙏 അമ്മക്ക് ഇനി നല്ലതുപോലെ വായ തുറക്കാൻ സാദിക്കണമെ . അതുപോലെ അമ്മയുടെ ഷുഗർ normal ആകാനും അനുഗ്രഹിക്കേണമേ മാതാവേ🥹🥹🥹🥹🥹🙏🙏🙏🙏🙏🙏🙏

  • @ShiniJohn-c9b
    @ShiniJohn-c9b 14 днів тому

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏

  • @mercy7310
    @mercy7310 14 днів тому

    അമ്മേ പ്ലസ് 2 വിന്റെ examinu തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ 🙏🏻🙏🏻🙏🏻

  • @sanithasajithoppil3574
    @sanithasajithoppil3574 14 днів тому

    അമ്മേ മാതാവേ മദ്യപനത്തിൽ വലയുന്ന എല്ലാ കുടുംബങ്ങളെയും നിന്റെ കരങ്ങളിലേക്കു സമർപ്പിക്കുന്നു 🙏

  • @priyankanoble8030
    @priyankanoble8030 14 днів тому

    മാതാവേ. .ഉന്നത വിജയം നൽകി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണമേ. . അതല്ലാതെ ഒരു യോഗ്യതയും ഇല്ല. . എല്ലാ വിദ്യാർത്ഥികളെയും അനുഗ്രഹിക്കണമേ.