Sir 11varsham house driver Aayi Pani cheyyunnu. February iqama puthukanam pakshe avar puthukila cancel akum ennu parayunnu pakshe itra varsham Pani edutha thinu service money kittumo niyama vasham undo sir
സൗദിയിൽ എല്ലാനിയമവും വെറും കടലാസ്സിൽ മാത്രമാണ് നിയമ പരമായി പോയാൽ സ്പോൺസർ കള്ളകേസിൽ പിടിച്ചു അകത്തിടുംഎയർപോട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു നേരെ നാട് കടത്തൽ കേന്ദ്രത്തിൽ കൊണ്ട് വിടും എന്റെ അനുഭവം ജയിലിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ നിരവധി പേരുടെ അനുഭവ ങ്ങളും കണ്ടതാണ്. ഒപ്രതേകിച്ചു ksa യിൽ
Placing barriers inside or outside the vehicle that obstruct the driver's vision..ഈ ഫൈൻ എന്ത് കാരണത്താൽ ആണ് കിട്ടുന്നത് എന്ന് അറിയുന്നവർ ഒന്ന് കമന്റിടാമോ
കോൺട്രാക്റ്റ് ഒന്നും സൈൻ ചെയ്യാതെയാണ് വന്നിട്ടുള്ളത് എങ്കിൽ എപ്പോൾ വേണമെങ്കിലും ജോലി റിസൈൻ ചെയ്യാൻ സാധിക്കുമോ.. പ്രത്യേകിച്ച് ഹൗസ് ഡ്രൈവർമാർക്ക് കൂടുതലും കോൺട്രാക്ട് ഒന്നും ഉണ്ടാവാറില്ല.
എല്ലാ കോൺട്രാക്ട് ഉണ്ട് അത് നമ്മൾ അറിയുന്നില്ല നമ്മുടെ സിഗ്നേച്ചർ ചെയ്യുന്നത് ഒന്നുകിൽ ഏജന്റ് ആയിരിക്കും അതല്ലെങ്കിൽ സ്പോൺസറുടെ ഓഫീസിൽ നിന്നായിരിക്കും.. അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു അറബി പേപ്പറിൽ നമ്മളെക്കൊണ്ട് ഒപ്പ് ഇടീക്കും നമ്മൾ എന്താണ് എന്ന് നമ്മൾ അറിയുന്നില്ല
ഏത് തൊഴിൽ കോൺട്രാക്റ്റും ഒരു വർഷത്തേക്കുമാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ...കാരണം തൊഴിലാളി മാനസികമായും ശാരീരികമായും പ്രാപ്തനാണോ എന്നുകൂടി നോക്കണം..ആവശ്യമെങ്കിൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും കോൺട്രാക്റ്റ് പുതുക്കാമല്ലോ.
സൗദി അറേബ്യയിൽ വീട്ടുജോലിക്കാരെ ഒരു തൊഴിലാളിയായിട്ട് പരിഗണിച്ചിട്ട് പോലുമില്ല. 2013ല്. സ്പോൺസർ ഉറൂബ് ചെയ്തവർ. ക്രിമിനൽ കേസ് സാമ്പത്തിക ഇടപാട് ഒന്നുമില്ല എങ്കിൽ അവർക്ക് മറ്റേത് സ്പോൺസറുടെ കീഴിലും ജോലി ചെയ്യാവുന്നതാണ് നിലവിലെ സ്പോൺസറുടെ ഒരു ആവശ്യവും ഇല്ലാതെ എന്ന നിയമം വന്നു.. അതല്ലെങ്കിൽ ഒരു നിയമ നടപടിയും ഇല്ലാതെ ഇത്തരക്കാർക് നാട്ടിലേക്ക്.പോയി തിരിച്ചു വരാം എന്ന നിയമവും കൂടെ വന്നു പക്ഷെ ഈ നിയമത്തിൽ വീട്ടുകാരെ ഉൾപെടുത്തിയിരുന്നില്ല എന്റെ നിയമ പോരാട്ട ത്തിന് ശേഷമാണ് ഈ നിയമത്തിന്റെ അനുകൂല്യം വീട്ടുജോലിക്കാർക്കുo അന്ന് കിട്ടിയത്... കാരണം എന്റെ അനുഭവം വെച്ച് അവിടെയുള്ള എല്ലാ മിനിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് ഇമെയിലും കത്തും അയക്കുകയായിരുന്നു..
Contract 27/02/2025 kazhiyum.njan Dec 1 ne resign cheythu. 2 masam notice period joli cheyum. Pakshe enikke igama epool puthikki 1 year. Appol njan company ke pisa kodukendi varumo. Eppol company le kayariyitte 4 varsham 10 masam ayi.
ഹൗസ് ഡ്രവർ ആയി ജോലിയായിരുന്നു ഇപ്പോ പുതിയ വിസയിൽ പോയി അവിടെ പ്രഷ്‌നം ആയി അവിടുന്ന് ഇറക്കി വിട്ടു ഇപ്പോ സൗദി ഉറൂബ് ആക്കി ഇപ്പോ എന്ത് ചെയ്യാൻ പറ്റും
Enta co tranfer maran paranjitu Thamasichathu kondu qiwail escap emploi ennu koduthirikkunnu..ithu kondu transfer maran pattuvo Hameedikka.
Sir 11varsham house driver Aayi Pani cheyyunnu. February iqama puthukanam pakshe avar puthukila cancel akum ennu parayunnu pakshe itra varsham Pani edutha thinu service money kittumo niyama vasham undo sir
സൗദിയിൽ എല്ലാനിയമവും വെറും കടലാസ്സിൽ മാത്രമാണ് നിയമ പരമായി പോയാൽ സ്പോൺസർ കള്ളകേസിൽ പിടിച്ചു അകത്തിടുംഎയർപോട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു നേരെ നാട് കടത്തൽ കേന്ദ്രത്തിൽ കൊണ്ട് വിടും എന്റെ അനുഭവം ജയിലിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ നിരവധി പേരുടെ അനുഭവ ങ്ങളും കണ്ടതാണ്. ഒപ്രതേകിച്ചു ksa യിൽ
Placing barriers inside or outside the vehicle that obstruct the driver's vision..ഈ ഫൈൻ എന്ത് കാരണത്താൽ ആണ് കിട്ടുന്നത് എന്ന് അറിയുന്നവർ ഒന്ന് കമന്റിടാമോ
Enty contract theran ayi njn 90 days notice period vachu. Eni kafil nty samadam ilade qiwa le company change cheyan patuoo
Contract തീരണം.
@@hameedmamu thernal samadm ilathe maran patuoo.. resignation company mail ayi ane ayachad
Sallrry kuttitharan company kku niyamam undo???
Qiwa contract ഇല്ലാതെ വർക് ചെയ്യാൻ പറ്റുമോ
കോൺട്രാക്റ്റ് ഒന്നും സൈൻ ചെയ്യാതെയാണ് വന്നിട്ടുള്ളത് എങ്കിൽ എപ്പോൾ വേണമെങ്കിലും ജോലി റിസൈൻ ചെയ്യാൻ സാധിക്കുമോ.. പ്രത്യേകിച്ച് ഹൗസ് ഡ്രൈവർമാർക്ക് കൂടുതലും കോൺട്രാക്ട് ഒന്നും ഉണ്ടാവാറില്ല.
കോൺടാക്ട് സൈൻ ചെയ്യാതെ ഒരാൾക്കും വിസ കിട്ടില്ല മൂസാനത് ഡൗൺലോഡ് ചെയ്ത് അതെനിക്ക് നമ്പറും ഫോൺ നമ്പർ അടിച്ചു കൊടുത്താൽ ഫുൾ ഡീറ്റൈൽസ് കിട്ടും.
@shynasreds .. എനിക്ക് ഒരു കോൺട്രാക്റ്റും ഞാൻ കണ്ടിട്ടില്ല ഞാൻ എവിടെയും സൈൻ ചെയ്തിട്ടുമില്ല.. ഞാൻ ഇവിടെ ഹൗസ് ഡ്രൈവറായി വന്നതാണ്.
@@jjj9507അതൊക്കെ ഏജന്റ് ചെയ്തുകൊള്ളും നമ്മൾ അറിയാതെ.
എല്ലാ കോൺട്രാക്ട് ഉണ്ട് അത് നമ്മൾ അറിയുന്നില്ല നമ്മുടെ സിഗ്നേച്ചർ ചെയ്യുന്നത് ഒന്നുകിൽ ഏജന്റ് ആയിരിക്കും അതല്ലെങ്കിൽ സ്പോൺസറുടെ ഓഫീസിൽ നിന്നായിരിക്കും.. അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു അറബി പേപ്പറിൽ നമ്മളെക്കൊണ്ട് ഒപ്പ് ഇടീക്കും നമ്മൾ എന്താണ് എന്ന് നമ്മൾ അറിയുന്നില്ല
ലീവിന് പോയിട്ട് ഇഖാമ കാലാവധി കഴിഞ്ഞു പുതിയ വിസക്കു വരാൻ പറ്റുമോ.
ഹൌസ് ഡ്രൈവർക് എവിടെ നിന്നും കിട്ടും കോണ്ടാക്ട് പേപ്പർ
കഫീലുമായി സംസാരിച്ചപ്പോൾ അവൻ തരില്ല എന്ന് പറഞ്ഞു അവൻ കുവ പോർട്ടിൽ അപ്പ് ലോഡ് ചെയ്തിട്ടും ഇല്ല
Musaned ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ ഇക്കാമ നമ്പറും ഫോൺ നമ്പറും അടിച്ചു കൊടുത്താൽ ഫുൾ ഡീറ്റെയിൽസ് കിട്ടും....
20 മാസം ആയാൽ ജോലി റിസൈൻ ആയാൽ ..റിയാൽ cut ആകുമോ
ഏത് തൊഴിൽ കോൺട്രാക്റ്റും ഒരു വർഷത്തേക്കുമാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ...കാരണം തൊഴിലാളി മാനസികമായും ശാരീരികമായും പ്രാപ്തനാണോ എന്നുകൂടി നോക്കണം..ആവശ്യമെങ്കിൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും കോൺട്രാക്റ്റ് പുതുക്കാമല്ലോ.
👍👍👍
ഇപ്പോൾ വക്കാല അടിക്കുന്ന എത്ര ആകും
Huroob remove cheyyan pattumo. 60 days kayinjal
No
@hameedmamu appol engeneya natil pokan pattuka
Hameedkaa ..Saudiyil ninn vandi naatilek kondupovan enthokkeyanu procedure...? Ethra expensive aavum... Pls make one video for this information plssss
House ഡ്രൈവറുടെ ലൈസൻസ് നാട്ടിൽ പോകുമ്പോൾ കാഫിലിനു വാങ്ങി വെക്കാൻ അധികാരം ഉണ്ടോ?
കരാർ പ്രകാരം സൗദിയിൽ ഹൌസ് ഡ്രൈവേഴ്സിന് എന്ധെങ്കിലും കിട്ടുന്നുണ്ടോ ഡ്രൈവസിന് കരാർ ബാധകം അല്ലേ
സൗദി അറേബ്യയിൽ വീട്ടുജോലിക്കാരെ ഒരു തൊഴിലാളിയായിട്ട് പരിഗണിച്ചിട്ട് പോലുമില്ല. 2013ല്. സ്പോൺസർ ഉറൂബ് ചെയ്തവർ. ക്രിമിനൽ കേസ് സാമ്പത്തിക ഇടപാട് ഒന്നുമില്ല എങ്കിൽ അവർക്ക് മറ്റേത് സ്പോൺസറുടെ കീഴിലും ജോലി ചെയ്യാവുന്നതാണ് നിലവിലെ സ്പോൺസറുടെ ഒരു ആവശ്യവും ഇല്ലാതെ എന്ന നിയമം വന്നു.. അതല്ലെങ്കിൽ ഒരു നിയമ നടപടിയും ഇല്ലാതെ ഇത്തരക്കാർക് നാട്ടിലേക്ക്.പോയി തിരിച്ചു വരാം എന്ന നിയമവും കൂടെ വന്നു പക്ഷെ ഈ നിയമത്തിൽ വീട്ടുകാരെ ഉൾപെടുത്തിയിരുന്നില്ല എന്റെ നിയമ പോരാട്ട ത്തിന് ശേഷമാണ് ഈ നിയമത്തിന്റെ അനുകൂല്യം വീട്ടുജോലിക്കാർക്കുo അന്ന് കിട്ടിയത്... കാരണം എന്റെ അനുഭവം വെച്ച് അവിടെയുള്ള എല്ലാ മിനിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് ഇമെയിലും കത്തും അയക്കുകയായിരുന്നു..
@ibrahimk.v.maniyil6620 നിലവിൽ ആ നിയമം ഉണ്ടോ
എനിക്ക് സ്പോൺസറെ മാറ്റണം
Sir pls send nub
number
How can I contact you in WhatsApp
Please click join button below my video
Contact number provide cheyo