How to make labour complaint to Maktab-ul-Amal. 2024 new labour rule in Saudi Arabia.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 51

  • @kaleelkallu2222
    @kaleelkallu2222 2 місяці тому +14

    house driver മാരുടെ റൂമിൻ്റെ കാര്യത്തില് എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ?

    • @sukupk5610
      @sukupk5610 2 місяці тому +1

      ആരോട് പറയാൻ ആര് കേൾക്കാൻ 😢😢😢

    • @najumudheenncr346
      @najumudheenncr346 2 місяці тому +1

      റൂം വാർത്ത് തരും😂

    • @shajahaninshan867
      @shajahaninshan867 Місяць тому

      ഒരിക്കലും ഇല്ല 💯👌

    • @najiyafarsana463
      @najiyafarsana463 19 днів тому

      മലയാളത്തിൽ പറയാൻ പറ്റോ

  • @AbCd-lp4br
    @AbCd-lp4br 2 місяці тому +2

    👍

  • @Manu-f9h8y
    @Manu-f9h8y Місяць тому +4

    ഒരു കാര്യവും ഇല്ല... സൗദി ഒക്കെ ഇപ്പോളും 30 കൊല്ലം പുറക്കൂട്ട്ടാനു.. നാൻ complain കൊടുത്തു.. മുക്ക ഭാഗം salary പിടിച്ചതിന്... 4 ദിവസം കയ്‌നി കേസ് ക്ലോസ് ചെയ്തു .. ഒരു ഫോൺ കോൾ പോലും വന്നില്ല.. mail അയച്ചു.. വിളിച്ച് നോക്കി.. ഒരുത്തനും ഇംഗ്ലീഷ് അറീല... Complain okke ഒരു പ്രഹസനം ആണ്....

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 місяці тому +3

    sir,veccation കംബനി തരുന്നില്ല വളരെ അധികം താമസം വരുന്ന് എന്ത് ചെയ്യാൻ പറ്റും.

  • @vishnups5137
    @vishnups5137 2 місяці тому +1

    Njan Labour officeill pooyyappoo No English Only Arabic enna avar parranjjath... Enikk thoonnunnu athaannu avarkk aakke koodi arriyyanna English ennu...

  • @najumudheenncr346
    @najumudheenncr346 2 місяці тому +1

    എവിടെ നോക്കിയാ പറയുന്നത് ചുമരിൽ എഴുതി വെച്ചത് ആണോ

  • @Ikkroos
    @Ikkroos 2 місяці тому +1

    Hi Sir,
    if it's employee resign under promotional period. What is the rule.
    Please give me reply asap

    • @Faisa55
      @Faisa55 2 місяці тому

      If the employee is under probation both parties are not liable for anything

  • @sivaprasadp.b129
    @sivaprasadp.b129 2 місяці тому

    How many days will it take to solve the issue

  • @BhagyaMudra
    @BhagyaMudra 2 місяці тому

    Ente iqama kazhinju. 10 montha ayyi enikku exitnu povanam. Kafeel lebor card. Puthukki. Enikku exit adikkan. Pattunnilla

  • @marytreesa5099
    @marytreesa5099 Місяць тому

    Hi njan moh iL Nurse aanu ente vacation days with out any reason they deducted ,when I ask they told system error ,how can I complaint in labour court

    • @hameedmamu
      @hameedmamu  Місяць тому

      Ente വീഡിയോയിൽ വിവരിച്ചിട്ടുണ്ട് കാണുക

  • @ashrafashraf1580
    @ashrafashraf1580 Місяць тому

    താങ്ക്യൂ സർ
    End of service നെ കുറിച് അറിയാമായിരുന്നു രണ്ടു മാസം മുമുൻപ് എന്റെ ഒരു സുഹൃത്തു exit പോയി അവനു പൈസ വളരെ കുറവാണ് കിട്ടിയത് സൗദിയിലെ നമ്പർ one fast food കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് അവൻ റിസൈൺ പേപ്പറിൽ final exit എന്ന് കൊടുത്തു അങ്ങനെ പാടില്ല എഗ്രിമെന്റ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറയണം എന്ന് പറഞ്ഞ്ഹു അങ്ങിനെ ഉണ്ടോ അവന്റെ ബേസിക് സാലറി 1425 ആണ് 8വർഷം ജോലി ച്യ്ത അവനെ ആകെ കിട്ടിയത് 6800 riyalaane

  • @nishadmssali
    @nishadmssali 2 місяці тому +3

    Saudi labor law no good

  • @bijuthomas9253
    @bijuthomas9253 Місяць тому

    ഫ്രീലാൻസ് വിസ എന്താണ് സൗദിയിലോട്ട് അങ്ങനെ ഒരു വിസ ഉണ്ടോ കാശ് മുടക്കി കയറി വന്നാൽസ്പോൺസറെ കണ്ടു പിടിച്ച മാറാൻ പറ്റുമോ

  • @AjabbarAjabbar-hn5he
    @AjabbarAjabbar-hn5he 2 місяці тому +1

    കഫീൽ തൊഴിലാളിയെ മതിലൂബ് ആൾക്കുന്നതിനെ കുറിച്ചും അനന്തര ഫലത്തെക്കുറിച്ചും vishadeekarikkamo

    • @hameedmamu
      @hameedmamu  2 місяці тому

      Absence from job is huroob, similarly matloob is if any worker done criminal nature is matloob. In the case of matloob worker must face prosecution.

  • @rafeeqrafeeq7212
    @rafeeqrafeeq7212 2 місяці тому

    ലേബർ കോടതിയിൽ ഞാനും ഓൺലൈൻ വഴി കമ്പ്ലൈന്റ് കൊടുത്തതാണ് രണ്ടുപ്രാവശ്യം ഗൂഗിൾ മീറ്റ് വെച്ചു എന്റെ കഫീല് ഹാജരായി ശേഷം മേൽ കോടതിയിലേക്ക് വിട്ടു ഇനി എന്താകും എന്ന് അറിയില്ല

    • @hameedmamu
      @hameedmamu  2 місяці тому

      Labour court വിളിക്കും

    • @kunhappualiya3407
      @kunhappualiya3407 26 днів тому

      ബ്രോ whatsap number tharumo

    • @najiyafarsana463
      @najiyafarsana463 19 днів тому

      ലേബർ കോട്ട് no തരുമോ

  • @vaisakhkoickal4047
    @vaisakhkoickal4047 2 місяці тому

    Chetta exit adichu kazhinja labour office complaint cheyyan pattumo

  • @crescenthouse269
    @crescenthouse269 2 місяці тому

    khafala maraaan khafeel permission venoo !? contract jan 8 kayun
    iqama dec 8 kayum
    anik eppm khafala maraan kayooo

    • @hameedmamu
      @hameedmamu  2 місяці тому

      ഒരു വർഷം കഴിഞ്ഞാൽ മാറാം

    • @siyasc1010
      @siyasc1010 Місяць тому

      @@hameedmamu അതിന് എന്ത് ചെയ്യണം, qiwa യില്‍ 2 വര്‍ഷത്തിന contract sign ചെയ്തത്

  • @kenzengineershub3964
    @kenzengineershub3964 Місяць тому +1

    Huroob ആയി തർഹീൽ വഴി നാട്ടിൽ വന്നാൽ പിന്നെ സൗദിയിലേക് പോവാൻ പറ്റില്ലേ? അഞ്ചു വർഷം കഴിഞ്ഞു വന്നിട്ട്...

  • @ThanseemPp
    @ThanseemPp 2 місяці тому

    Kafeel hurub aki 2 days akiyal enthakilum vayi undooo

    • @hameedmamu
      @hameedmamu  2 місяці тому

      Huroob ആയാൽ 60 ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് apply ചെയ്യാം അല്ലെങ്കിൽ transfer ചെയ്യാം

    • @ThanseemPp
      @ThanseemPp 2 місяці тому

      @@hameedmamu അങ്ങനെ ചെയ്യണമെങ്കിൽ കഫീൽ സമ്മതം വേണ്ടേ

    • @ThanseemPp
      @ThanseemPp 2 місяці тому

      നിങ്ങളെ ബന്ധപ്പെടാൻ വല്ല വഴിയും ഉണ്ടോ

  • @marakkartravelvlogs7617
    @marakkartravelvlogs7617 Місяць тому +1

    മര്യാദ ഇല്ലാത്ത അറബികൾ ആണ് ലേബർ ഓഫീസിൽ ഉള്ളത്

  • @Devadeva1104
    @Devadeva1104 Місяць тому +1

    ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട എംബസി എന്ത് സഹായമാണ് ഇന്ത്യക്കാർക്ക് നൽകുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം 🤬

  • @muneerpulikkal3056
    @muneerpulikkal3056 2 місяці тому

    മക്കളെ എടുത്തു ചാടി ഒന്നും ചെയ്യല്ലേ സാമ്പത്തിക കാര്യങ്ങളിൽ ഇപ്പൊ കോടതി മോശം നിലപാട് ആണ് എടുക്കുന്നത് കോടതി വിധി വന്നാലും പണം തൻഫീസിൽ വീണ്ടും അപേക്ഷ കൊടുത്താലും അവരുടെ താത്കാലിക അനുകൂലിയങ്ങൾ നിർത്താലാക്കും എന്നല്ലാതെ എന്ന് കിട്ടും എന്ന് ഒരു പ്രതീക്ഷയും വെക്കേണ്ട

    • @vibinvarghese8957
      @vibinvarghese8957 Місяць тому

      Cash കിട്ടും, സമയം എടുക്കും

  • @Smsa121
    @Smsa121 2 місяці тому

    Sir nodu onu or 5 min or dowt clear akkan time kittum mail whatsup enthengilum urgent anu sir please help me

  • @vincentmathew930
    @vincentmathew930 2 місяці тому

    Helo Sir. I was in Saudi and very recently escaped from there. My sponsor keep in house arrest, torcher me almost 3 months. Indian embassy also not helped. Please don't misunderstand poor workers by false information. Saudi is in same stage as 30 years back culture. I tried many ways. They locked me 48 hr. Without food and even water. The sponsor and his brother torture me also. Due to torchure my mental status was collapsed. It took many months to recover. Sorry to say from my experience is you are talking is only bullsheet.

  • @wilsonjosedd4511
    @wilsonjosedd4511 2 місяці тому

    താങ്ങളുടെ കോൺടാക്റ്റ് നമ്പർ തരാമോ

  • @cv.hakkeemcv6202
    @cv.hakkeemcv6202 Місяць тому

    Nigalea number tharoo

    • @hameedmamu
      @hameedmamu  Місяць тому

      Click join button below my video

    • @latheefmji8305
      @latheefmji8305 26 днів тому

      നിങ്ങളുടെ നമ്പർ കാണിക്കുന്നില്ല. 15 റിയാൽ എന്നാണ് കാണിക്കുന്നത്.