Guruvayoor Ambalanadayil Official Trailer Reaction | Prithviraj Basil Joseph | Entertainment Kizhi

Поділитися
Вставка
  • Опубліковано 9 тра 2024
  • #entertainmentkizhi #guruvayoor #guruvayoorambalanadayil #prithviraj #prithvirajsukumaran #basiljoseph

КОМЕНТАРІ • 86

  • @VASUDEVAPPU
    @VASUDEVAPPU 24 дні тому +108

    രാജുവേട്ടൻ ഫാൻസ്‌ ആരൊക്കെ ❤️

  • @thehishamali
    @thehishamali 24 дні тому +33

    ഈ cinemaക്ക് കട്ട waiting ആണ്. കാരണം പൃഥ്വിരാജ് തന്നെ. ഇങ്ങനെ ഒരു out and out comedy family entertainerൽ അദ്ദേഹത്തെ കണ്ട കാലം മറന്നു. പൃത്വി കോമഡി ചെയ്യുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഒരു അഴിഞ്ഞാട്ടം തന്നെയാകട്ടെ ❤

  • @shamsushamsu3352
    @shamsushamsu3352 24 дні тому +22

    ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോവും, ഗോപുരവാതിൽ തുറക്കും ഗോപകുമാരനെ കാണും ഞാൻ ഗോപകുമാരനെ കാണും..... പഴയ ഒരു സിനിമ ഗാനം ഓർത്ത് പോയി. സിനിമ നല്ലതാവട്ടെ.

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 24 дні тому +17

    Trailer poli Teasrum poli arunu oru pakka family comedy entartaiment movie akum ithu 💯🤩❤
    Prithviraj 🔥🔥🔥❤🤩

  • @user-ks7oz6fn5q
    @user-ks7oz6fn5q 24 дні тому +55

    Prithviraj fans 🎉❤😊
    👇🏻👇🏻

  • @sajeesh36
    @sajeesh36 24 дні тому +24

    Superstar Prithviraj 🔥🔥🔥🔥

  • @mohammedanees8238
    @mohammedanees8238 24 дні тому +11

    Rajuettan ❤👑

  • @lathikago9032
    @lathikago9032 24 дні тому +10

    Prithviraj❤️❤️❤️

  • @nitheeshps6101
    @nitheeshps6101 24 дні тому +27

    Rajuvettan❤️🥰❤️

  • @itz_me_XPERT
    @itz_me_XPERT 24 дні тому +13

    E kizhi ninghal poliyaan ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 23 дні тому +3

    *no one can replace prithvi & basil🔥💯*

  • @FaraZz-nf7kv
    @FaraZz-nf7kv 24 дні тому +10

    Hitaaya 100 kodi🎉🎉

  • @redsharkstudios1770
    @redsharkstudios1770 24 дні тому +4

    waiting ayirunnu reaction vendi🥰

  • @user-qh4fe4bh9j
    @user-qh4fe4bh9j 24 дні тому +9

    ലാസ്റ്റ് മറ്റേ ബർത്ത്ഡേക്ക് വിളിക്കാൻ വരില്ലേ ആ ചേച്ചി റഫറൻസ് ആണ് 😂

  • @jayarajcg2053
    @jayarajcg2053 24 дні тому +3

    If this movie is good I will watch it with my parents after a long time. This movie is motivating me for that. The last which I watched along with my parents is 2020 that too in my college days

  • @FRQ.lovebeal
    @FRQ.lovebeal 24 дні тому +4

    *ഇത് ഞമ്മന്റെ വിജയം 🔥🔥🔥🔥*

  • @Aryan1996....
    @Aryan1996.... 24 дні тому +4

    എന്താണ് എന്നറിയില്ല.. നിങ്ങളുടെ ഏത് മൂവിയുടെയും trailer, teaser reaction കാണുമ്പോളും, Review കാണുമ്പോളും എനിക്ക് ഭയങ്കര പോസിറ്റീവ് എനർജിയും, സന്തോഷവും ആണ്.. ☺️😌😊❤️

  • @anulshabu9729
    @anulshabu9729 24 дні тому +4

    175K ayi....congrats guysss🗿🔥❤️

  • @rockingstar781
    @rockingstar781 23 дні тому

    Last kalyanam vilichath adipoli aayittund👌

  • @neymerneymer2701
    @neymerneymer2701 24 дні тому +2

    കരിക്ക് പുതിയ ep reaction cheyy bro

  • @sreeraga6084
    @sreeraga6084 24 дні тому +1

    Trailer 🔥🔥

  • @sreeraga6084
    @sreeraga6084 24 дні тому

    Basil 🔥

  • @anandhuvikram9146
    @anandhuvikram9146 19 днів тому

    Prithviraj❤️❤️🔥🔥 the man

  • @nishannk5321
    @nishannk5321 24 дні тому +5

    ❤️‍🩹❤️‍🩹❤️‍🩹🤍

  • @adarshunni1665
    @adarshunni1665 24 дні тому +1

    Rajuvettan ♥️

  • @soonasworld7246
    @soonasworld7246 24 дні тому +1

    ഇതിലെ song react cheythillallo
    Aju ചേട്ടൻ പാടിയത്😊❤

  • @being_anson
    @being_anson 19 днів тому

    Prithviraj 🔥

  • @user-dv3ec7jq3f
    @user-dv3ec7jq3f 22 дні тому +1

    Basil fans aroke💗💗

  • @thejastheju883
    @thejastheju883 24 дні тому +7

    100 lik plis

  • @AsnasTP-bo5md
    @AsnasTP-bo5md 24 дні тому

    GAN❤❤

  • @hero7413
    @hero7413 24 дні тому +2

    👌🏻🖤

  • @gouthamgreatzz2252
    @gouthamgreatzz2252 24 дні тому

    Le guruvayoor erunnu kanunna nan ❤😂

  • @vyshakcv9400
    @vyshakcv9400 23 дні тому

    എന്റെ സ്വന്തം നാടാണ് ഗുരുവായൂർ ❤🎉🥰🥰

  • @user-vb6vi2do4p
    @user-vb6vi2do4p 24 дні тому +6

    മമ്മൂട്ടി പടം മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്യുന്നു.. ലാലേട്ടൻ മൂവി ലാലേട്ടൻ പ്രൊഡ്യൂസ് ചെയ്യുന്നു... ദിലീപ് മൂവി ദിലീപ് പ്രൊഡ്യൂസർ... പ്രിത്വി മൂവി അദ്ദേഹം പ്രൊഡ്യൂസർ ഫഫ മൂവി ഫഫ പ്രൊഡ്യൂസർ.. ഇനി മലയാളം പ്രൊഡ്യൂസർ മാർ എന്ത് ചെയ്യും 🙏🙏

    • @Nitins8705
      @Nitins8705 23 дні тому

      Atgakumpol padam pottiyalum matullavrde cash pokillallo

  • @aadi2254
    @aadi2254 24 дні тому

    Ningala vedio upload chyumboll thanna oru happynessaa 🤍🥰

  • @Renjan_Mathews
    @Renjan_Mathews 24 дні тому +2

    Waiting for രാജുവേട്ടൻ അഴിഞ്ഞാട്ടം ❤️❤️

  • @Thalapathy_fan._boy812
    @Thalapathy_fan._boy812 24 дні тому +2

    Jinesh uncle karikkue react cheyy plzz❤

  • @shalbiin675
    @shalbiin675 24 дні тому +2

    Korach overalleeeeyyy??

  • @venugopalps2913
    @venugopalps2913 23 дні тому

    Althaf direct ചെയ്യുന്ന ഫഫ film ന്റെ അപ്ഡേറ്റ് പറയാമോ. Waiting.

  • @sudharshankamath779
    @sudharshankamath779 23 дні тому +1

    Prithviraj This Year 2 Contrast From Aadujeevitham To Guruvayoor Ambalanadayil From Serious To Comedy. 😃😃😄

  • @rockingstar781
    @rockingstar781 23 дні тому

    Kidilan 🤣🔥

  • @annaalina616
    @annaalina616 23 дні тому +2

    Prithviraj character phsyco ആയ comic shade ഉള്ള വില്ലനാണെന്ന് തോന്നുന്നു.ടീസർ കണ്ടപ്പോഴും ആ character ഇങ്ങനെയാവും എന്ന് തോന്നിയിരുന്നു.

  • @Heavenpov
    @Heavenpov 23 дні тому

    Ithu polikum❤

  • @yoonaskp4636
    @yoonaskp4636 24 дні тому +1

    ഇതല്ല ട്രെയിലർ ട്രെയിലർ നാളെയാണ് നാളെയാണ് നാളെയാണ് നാളെയാണ് ആ ദിവസം 🔥🔥🔥🔥🔥🔥🔥🔥🔥turbo😁

  • @jithinupperijithin1289
    @jithinupperijithin1289 23 дні тому +1

    Prithviraj show

  • @abhishekmk4052
    @abhishekmk4052 24 дні тому +3

    Ee varsham cinima kanan mathram ethra chilavayi machanmare

  • @mr.justin3839
    @mr.justin3839 24 дні тому +2

    Trailer pora padam nannaya mathiyarunnu

  • @arjunvv4095
    @arjunvv4095 24 дні тому +3

    Prithviraj comedy cheyyumbol ottum natural aayi thonarillaaa...
    Over artificial aayi thonum...
    Busil natural aayi comedy cheyyunna aal aanu..
    Combo egane aavum ennu kandarigaamm.
    Waiting..
    G.A.N

  • @filmbacker_tm
    @filmbacker_tm 24 дні тому +2

    _1 കൽക്കി 2898_ എ.ഡി
    32.0 %
    *_2 ടർബോ_*
    *30.7 %*

  • @Outlander540
    @Outlander540 20 днів тому

    പാവാടക്ക് ശേഷം രാജുചേട്ടൻ്റെ കോമഡി മൂവി ❤

  • @argaming4353
    @argaming4353 24 дні тому +3

    Too late 🤦

  • @Suriya22149
    @Suriya22149 24 дні тому +3

    Teaseril prithvi dialogue, comedy okke over aayi thonni,,pakshe trailer il polichu😂...

  • @user-ye4gi4xo6x
    @user-ye4gi4xo6x 23 дні тому +1

    പ്രിത്വിരാജ് അടുത്ത 100Cr🔥

  • @rahulkk4840
    @rahulkk4840 23 дні тому +1

    പ്രിത്വി അങ്ങനെ പിള്ളേരോടൊപ്പം കൂടാൻ തുടങ്ങി 😊 അത് തന്നെ ഒരു മാറ്റം ആണ്

  • @user-vb6vi2do4p
    @user-vb6vi2do4p 24 дні тому

    ഇതൊരു തേജഭായ് മണക്കുന്നു

  • @entesabdham
    @entesabdham 24 дні тому

    Ningal perumani review ido

  • @survivor444
    @survivor444 23 дні тому

    എന്റെ birthday ആണ്‌ എല്ലാരും വിഷ് ചെയ്യണം 😂😂

  • @vjinnnk
    @vjinnnk 23 дні тому

    Anaswarakku enthelum kuzhappamundennu prwithi ariyunnu appol aniyanekondu thanne kettikkan munganana kodukkunnu ithil ninnum rakshapedunna story anenna trailer kandittu thonnunne

  • @Bbms06
    @Bbms06 24 дні тому

    Hoi

  • @athulbiju2149
    @athulbiju2149 24 дні тому +8

    ഒന്നെങ്കിൽ ഫ്ലോപ്പ് അല്ലേൽ ഹിറ്റ്‌

  • @itz_me_XPERT
    @itz_me_XPERT 24 дні тому +2

    Ninghal endha karikku react cheyyathadh 😢😢

  • @achuvfcachu9692
    @achuvfcachu9692 23 дні тому

    അടുത്ത ഷമ്മി ആകുമോ ആനന്ദ്....

  • @Kuttu209
    @Kuttu209 24 дні тому +3

    Raju ettan comedy bore aan parayunnavark marupadi aavatte🥰🥵🔥

    • @anulshabu9729
      @anulshabu9729 24 дні тому +1

      But amar akbar antony ll muppar poli ayitt chythindallo comedy

    • @ilu6090
      @ilu6090 24 дні тому +2

      ​@@anulshabu9729pulli comedy okke cheyyum nannayittuu. But apaaara timing onelaaaa.
      Pandu kure cheythitollale pinne comedy ottm cheyyandayi

  • @naaaz373
    @naaaz373 23 дні тому

    മറ്റൊരു സൈക്കോ ഷമ്മി ആണെന്ന് തോന്നുന്നു പൃഥ്വിയുടെ കഥാപാത്രം. ബാക്കി കണ്ടറിയാം

  • @user-vb6vi2do4p
    @user-vb6vi2do4p 24 дні тому

    ഈ മൂവി ബേസിൽ കൊണ്ട് പോകും 100%

  • @user-ch2ux3it2y
    @user-ch2ux3it2y 23 дні тому

    Average below or flop

  • @Athul849
    @Athul849 18 днів тому

    സ്പടികം ബസ് ഈസ്‌ ഹിർ 🗿

  • @FayasFayasI-px1ci
    @FayasFayasI-px1ci 24 дні тому

    Avrg trailer 👎

  • @Sreoin
    @Sreoin 24 дні тому

    Ne oke poi undakk oru padam

    • @mhdminhaj2821
      @mhdminhaj2821 24 дні тому

      Avr undakkiiyatha bro kandittille appo🤌🏻

  • @sirajv.a9363
    @sirajv.a9363 24 дні тому

    trailer kanditt oola padam ayitta thonunath

  • @sajuedk7512
    @sajuedk7512 24 дні тому

    Perumani പോലുള്ള ചെറിയ പടങ്ങൾ നിങൾ mind പോലും ചെയ്യുന്നില്ല...🤔🤔🤔
    ഒരു പ്രമുഖരും റിവ്യൂ ചെയ്യുന്നില്ല...shame