വീടിന് പുറകിൽ നിന്ന് പിടികൂടിയ മൂർഖനെ കണ്ട് പേടിച്ച് നാട്ടുകാർ | Snakemaster EP 917

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 156

  • @asajeevan529
    @asajeevan529 6 місяців тому +19

    ഭഗവാൻ കൈലാസനാഥൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ഹൃദയം മുഴുവൻ സ്നേഹം കൊണ്ട് നടക്കുന്ന വ്യക്തിയല്ലെ ഇദ്ദേഹം

  • @arungovind7739
    @arungovind7739 11 місяців тому +34

    നമ്മളൊക്കെ ഓർക്കാൻ പോലും പേടിക്കുന്ന ഒരു സാധനമാണ് പാമ്പ്. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം 👌👌👌❤️

  • @abbasbalkees8119
    @abbasbalkees8119 2 місяці тому +3

    പറയുന്നവർ പറഞ്ഞോട്ടെ സാർ എനിക്ക് സുരേഷേട്ടനെ ഭയങ്കര ഇഷ്ടം ആണ് ❤❤ബിഗ് സല്യൂട്ട് ഏട്ടാ ❤❤👍🏻👍🏻

  • @stepitupwithkich1314
    @stepitupwithkich1314 Рік тому +70

    ❤️❤️ആരാ പറഞ്ഞെ വാവ ചേട്ടൻ കൊള്ളില്ല എന്ന് അത്‌ കണ്ണു കടി ഉള്ളവർ പറയുന്നതാ നിങ്ങൾക്കു ഞങ്ങൾ തെരുന്ന സ്ഥാനം.. ❤️❤️സ്നേഹം ഒകെ കണ്ട് അസൂയ മുത്തു കുറെ..എണ്ണം പറഞ്ഞു ഉണ്ടാക്കുന്നത് 👍👍

    • @alphonsakj6327
      @alphonsakj6327 Рік тому +3

      മുന്കരുതൽ എടുക്കാതെ യുള്ള പേരെടുക്കൽ......

    • @UmadeviUmadevi-r6z
      @UmadeviUmadevi-r6z Рік тому

      ​@@alphonsakj6327experience

    • @RiyanSinan
      @RiyanSinan 10 місяців тому +1

      5:57

    • @ShijoMathew-be4hx
      @ShijoMathew-be4hx 10 місяців тому

      മുള്ളാനിറങ്ങുമ്പോഴറിയാനല്ലേഅറിയുള്ളു?,.......->😊

  • @georgekk3436
    @georgekk3436 Місяць тому +3

    പാമ്പുപിടുത്തം Super. വാചകമടിയും Super

  • @abin3694
    @abin3694 Рік тому +16

    10:21 ക്യാമറമാൻ ഈ കൊച്ചിനെ ഇടക്ക് ഇടക്ക് സൂം ചെയ്യുന്നുണ്ടല്ലോ 😍🙈

  • @basithmayanad8758
    @basithmayanad8758 Рік тому +17

    വാ വാ സുരേഷേട്ടൻ ഇന്ന്
    ഫുൾ കോമഡി ആണല്ലോ.😂

  • @stepitupwithkich1314
    @stepitupwithkich1314 Рік тому +9

    ❤❤polichu 😍👍❤️സുരേഷ് ചേട്ടാ 🙏😍😍❤️❤️❤️❤️

  • @mollygeorge1934
    @mollygeorge1934 Рік тому +35

    മനുഷ്യരോട് ഇടപഴകുന്ന രീതി 😊❤️

  • @jaseeharoon
    @jaseeharoon Рік тому +11

    ആര് പറഞ്ഞു ഞങ്ങളുടെ
    വാവ ചേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ അല്ലെ 👌👌👌👍
    ചേട്ടൻ മൈ 🫀❤️❤️❤️🌹

  • @PrakashT-pg3td
    @PrakashT-pg3td Рік тому +224

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍

  • @rajithauk5234
    @rajithauk5234 2 місяці тому

    Parayunnoru parayatte sir nigalude video kanditanu enikku paanbinod ulla pedi maariyath njan sir nte katta faaan🥰

  • @ROLLENDMORERA
    @ROLLENDMORERA Рік тому +11

    നല്ല മൂടിലാണ് നമ്മുടെ വാവാച്ചി😂😂😂😂❤❤❤❤

  • @rafiudheenrafu7892
    @rafiudheenrafu7892 11 місяців тому +2

    നല്ല ശ്രദ്ധിച്ചു കേൾക്കുന്നുണ്ട് പാമ്പ്

  • @nizzarrahimmavelipuram7532
    @nizzarrahimmavelipuram7532 6 місяців тому +3

    ഇതുപോലുള്ള പാമ്പ് പിടിത്തക്കാരുടെ മൊബൈൽ നമ്പർ കൂടി ഓരോ പിടിത്തത്തിനിടയിലും എഴുതി കാണിച്ചാൽ നന്നായിരിക്കും.

  • @rahulradhakrishnan4380
    @rahulradhakrishnan4380 Рік тому +19

    സുരേഷേട്ടാ രാജവെമ്പാലയെ പിടിച്ചതിന്റെ updation ഒന്നും കാണാൻ ഇല്ലല്ലോ എത്ര ആയി എന്നൊക്കെ അറിയിക്കൂ 😍

  • @UdayaRajesh-zk6yf
    @UdayaRajesh-zk6yf 9 місяців тому

    ചേട്ടാ ഞാൻ രാജേഷ് വർമ്മ എൻ്റെ ബഹുമാനത്തോടെയുള്ള സ്നേഹം അറിക്കുന്നു🙏💛

  • @Achuparus
    @Achuparus 10 місяців тому +3

    വാവ ചേട്ടൻ ഞങ്ങളുടെ പേരിൽവന്ന പൈസ നൽകു

  • @footballlerr
    @footballlerr Рік тому +5

    😂full comedy anallo suresh ettan poli

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +5

    ചേട്ടായി .... നമസ്ക്കാരം 🙏
    മണിക്കുട്ടി സുന്ദരി തന്നെ 👍 . തലയ്ക്കു വലുപ്പം കൂടുതൽ ഉണ്ടോ ❤️ ❤️

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Рік тому +3

    Keralathinte rakshakan the real hero ..💚❤️🙏🐍💯

  • @asgardfamily8997
    @asgardfamily8997 Рік тому +5

    Ithupole naatukar oke undekilee episode kolavuu❤❤❤❤❤

  • @bornryder
    @bornryder 9 місяців тому

    Chetta dea samsaram anu kooduthal alukalea kaliyakunna polea oru feeling undavum

  • @rajasekaharancn3654
    @rajasekaharancn3654 4 місяці тому

    ഇദ്ദേഹത്തിനെ വെല്ലാൻ ഇവിടൊരുത്തനും ഇപ്പോൾ ഇല്ല!

  • @gurusreevoice606
    @gurusreevoice606 5 місяців тому

    രാജ്യം പദ്മശ്രീ കൊടുത്തു ബഹുമാനിക്കേണ്ട ഒരാളാണ് വാവ സുരേഷേട്ടൻ. ജോലി കൊടുത്തില്ലെങ്കിലും സർക്കാർ എന്തെങ്കിലും അലവൻസുകൾ ഈ മനുഷ്യന് കൊടുക്കേണ്ടതാണ്.

  • @jyothilekshmi5421
    @jyothilekshmi5421 7 днів тому

    പാമ്പിന്റെ അടുത്തുനിന്നും ക്യാമറാമാൻ ഒപ്പം വാവ സുരേഷ്

  • @JoseAlilakuzhy
    @JoseAlilakuzhy 2 місяці тому

    കാത്തിരുന്നത് മിച്ചം, അതിഥിയെ പിടിച്ചത് മാത്രം കാണിച്ചില്ല. ഇപ്പോൾ ഇങ്ങനെയാണ് പിടുത്തം 😂😢😮

  • @kdas841
    @kdas841 11 місяців тому

    എന്തിരൊ എന്തോ പാമ്പുകൾക്ക് എല്ലാം ഒരു ക്ഷീണം😅 അറിയില്ല ഞങ്ങൾ കാണുന്ന എല്ലാ മൂർഖൻ പാമ്പും വേറെ ലെവലാ

  • @AdhilKrishna-z6t
    @AdhilKrishna-z6t 11 місяців тому +4

    Respect this man 💗

  • @Mallus_gamer
    @Mallus_gamer 9 місяців тому +1

    Ente vittil king cobara nte kunn vannu enitt ente uppa pambene pidichu❤

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 місяці тому

    Apakada kaariyayayennallaade innevare orapakadakaraneyum pidichittilla kashtam?

  • @nisartv5690
    @nisartv5690 7 місяців тому

    എന്തൊരു സ്നേഹമാണ് ജനങ്ങളോട്

  • @asgardfamily8997
    @asgardfamily8997 Рік тому +3

    Vava suresh super aleee❤❤❤❤❤

  • @sasidharant.s7487
    @sasidharant.s7487 Рік тому +3

    God bless you vava

  • @asgardfamily8997
    @asgardfamily8997 Рік тому +3

    3 episode iduu week il.

  • @ramnathramanramnathraman5483
    @ramnathramanramnathraman5483 9 місяців тому

    വാവ ചേട്ടൻ സൂപ്പർ

  • @prpkurup2599
    @prpkurup2599 Рік тому +5

    സുരേഷ് ജി നമസ്കാരം 🙏

  • @deepthiharikumar2993
    @deepthiharikumar2993 11 місяців тому +1

    പിടിച്ച് ചക്കിൽ akku പിന്നീട് സംസാരിക്കു pls

  • @SajuCj-zk3ci
    @SajuCj-zk3ci 11 місяців тому +1

    Vava suresh your very, very great man and miracle man but E episode murgan snake ne peedechilla full time class ayeerunu but snake class very super this time murghan snake escape cheyudal

  • @Ammaunnikuttan
    @Ammaunnikuttan Рік тому

    Vavachettan uyir uyir ❤❤❤

  • @SonyKa-c4f
    @SonyKa-c4f 3 місяці тому

    Njnum vava chettante fan an

  • @nithinkm1844
    @nithinkm1844 9 місяців тому

    Le പാമ്പ് : എന്നെ കുറിച് എന്തൊക്കെയോ പൊക്കി പറയുന്നുണ്ട്.... കുറച്ചു ജാട ഇട്ടു നിൽക്കാം... 😌

  • @ദൈവീകജീവൻ
    @ദൈവീകജീവൻ Рік тому +1

    കുളിമുറി
    യോ ആക്രി കടയോ?

  • @chantalbarry3023
    @chantalbarry3023 9 місяців тому

    Soyez Prudents gros cobra king Merci pour ces gens que Dieu vous Protege Félicitations BRAVO salutations distinguées de France ❤❤❤

  • @varghesepk9743
    @varghesepk9743 2 місяці тому

    വിശദീകരണം പാമ്പിനെ കൂട്ടിലാക്കിയിട്ടു പോരെ?

  • @kalanair2373
    @kalanair2373 Рік тому +3

    Hai suresh be careful

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 7 місяців тому

    Vava ❤ super very nice 🙏🙏🙏🙏🙏🙏🙏🙏🙏

  • @TomyJoseph-dl8gl
    @TomyJoseph-dl8gl Рік тому +1

    വാഹനയൂഹം ഇതോടെ തീർന്നു ഇനി കേരളം ഭരിക്കാൻ ഇവനൊക്കെ പാടുപെടും നിങ്കൽ ജെനങ്ങളെ മറന്നാലും പ്രവർത്തികൾ ജെനങ്ങൾ മറക്കില്ല

  • @rajeshpanditcakeyoutub55
    @rajeshpanditcakeyoutub55 4 місяці тому

    Good job Sir

  • @sudhinunni1992
    @sudhinunni1992 Рік тому +3

    GOD BLESS YOU VAVA CHETTA ♥️🙏

  • @SleepyFallingLeaves-wd6dp
    @SleepyFallingLeaves-wd6dp 3 місяці тому

    Also tvs please

  • @murukann2865
    @murukann2865 Рік тому

    Tirumala closet l ninnum eduthappol njanum undayirunnu

  • @usernnew
    @usernnew 11 місяців тому

    നെടുമങ്ങാട് വിതുര പാലോട് ഒക്കെ എന്തര് എന്നാണ് പറയുന്നത്

  • @ajaynichooz5122
    @ajaynichooz5122 Рік тому +2

    Attitude ⚡️🔥വാവ ചേട്ടൻ 🔥⚡️🥰

  • @Kathaambari
    @Kathaambari 9 місяців тому

    ഈ മണ്ണിന്റെ ഉടയവരെ അതിഥി എന്ന് വിളിച്ചു

  • @RKV-f7f
    @RKV-f7f Рік тому +1

    സൂപ്പർ

  • @fastmediaone795
    @fastmediaone795 Рік тому

    വീഡിയോ പറഞ്ഞു കൂടുതൽ നീട്ടി ഇരിക്കുകയാണ് ചെയ്യുന്നത്

  • @chantalbarry3023
    @chantalbarry3023 9 місяців тому +1

    Prenez un crochet monsieur et le mettre dans un sac puis le mettre dans la forêt ❤

  • @thekkekarachannel380
    @thekkekarachannel380 11 місяців тому

    വിവരണങ്ങൾകുറയ്ക്കുക

  • @siddique91
    @siddique91 Рік тому +1

    വാവ സുരേഷ് സൂപ്പർ ആണ് 👍❤🙏

  • @HassainarPA-ek4wf
    @HassainarPA-ek4wf 4 місяці тому

    Super ❤

  • @rajeshpanditcakeyoutub55
    @rajeshpanditcakeyoutub55 4 місяці тому

    Very nice

  • @RajeevRajeev-ek2hi
    @RajeevRajeev-ek2hi 11 місяців тому

    ഹായ്. വാവേ

  • @usernnew
    @usernnew 11 місяців тому

    എന്നെ 8ആം ക്ലാസിൽ വെച്ച് ഷൂവിന് അകത്തു ഇരുന്ന് കടുവ ചിലന്തി കടിച്ചു ഭയങ്കര വേദന ആയിരുന്നു. കടുവ ചിലന്തി കടിച്ചാൽ മാനസിക രോഗം ഉണ്ടാകുമോ

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому

    എന്റെ പൊന്നോ എന്താ വലിപ്പം. എന്തിനാ ഈ ചവരൊക്കെ സൂക്ഷിച്ചു വക്കുന്നത്

  • @sindhus6320
    @sindhus6320 Рік тому +2

    സുരേഷ്‌ജി 🙏🙏🙏

  • @deepthiharikumar2993
    @deepthiharikumar2993 11 місяців тому

    വീടുപണി purthiyauo സുരേഷ്❤

  • @mirutulatravels5702
    @mirutulatravels5702 Рік тому +1

    Supar broooooo

  • @sasikumarp.k5137
    @sasikumarp.k5137 9 місяців тому

    Namaste

  • @abdullatheefottakath4161
    @abdullatheefottakath4161 11 місяців тому

    ഓ ഇതാണോ അതിഥി. വെറുയല്ല അതിഥിത്തൊഴിലാളികളെ എല്ലാരും പേടിക്കുന്നത്‌

  • @usernnew
    @usernnew 11 місяців тому

    ഈ പാമ്പിനെ പിടിച്ചു ഞങ്ങളുടെ ഇവിടെ ഒന്നും കൊണ്ട് ഇടരുത് കാട് ആണെന്ന് വിചാരിച് ചേട്ടൻ ഇവിടെ നിന്ന് പോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു. ഇവിടെ പാമ്പ്‌ കുറവ് ആയിരുന്നു ഇപ്പോൾ ഇവിടെ പാമ്പിനെ കണ്ടു തുടങ്ങി

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Рік тому

    Super Adithi

  • @Ram-md2gl
    @Ram-md2gl Рік тому

    Innu vava suresh chettane chaya kadayil kandumuttya f feel💗😍...

  • @sujatha3900
    @sujatha3900 10 місяців тому

    Suresh parainathu oka kekunu ahh pambu😅😅😅

  • @surendran.rpanicker4958
    @surendran.rpanicker4958 Рік тому

    Thanks mone

  • @jayakumarharrisharris1296
    @jayakumarharrisharris1296 11 місяців тому +1

    വെറുതെ സംസാരിച്ചു ബോറടിപ്പിക്കാതെ വാവേ,,,,,,

  • @zoomnshot
    @zoomnshot Рік тому +2

    വാവാജി... ❤️🙏❤️

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Рік тому

    മണ്ഡലി എന്ന് കണ്ണൂർ കാസറഗോഡ് ഭാഗത്തു പറയുന്നു

  • @MansishSss
    @MansishSss Рік тому

    Vava🎉suresh😮very😂super😅hero🎉

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 9 місяців тому

    പാമ്പിനെ കണ്ടാൽ ഇവനെ വിളിക്കരുത് കാരണം ഇവൻ ആളാകും പാവം പാമ്പിനെ ഇവൻ നിസാരവൽക്കരിക്കും അധിതിയാണോ ലും!

  • @brijitpv647
    @brijitpv647 Рік тому

    ഫുൾ കോമഡി

  • @bindhuprakash5534
    @bindhuprakash5534 Рік тому

    Hai

  • @vishnurajattingal1169
    @vishnurajattingal1169 Рік тому +1

    ♥️♥️♥️♥️

  • @rajukalpetta7724
    @rajukalpetta7724 4 місяці тому

    , പിടിച്ചു ചാക്കിലാക്കു എന്നിട്ട Lഡയലോഗ്

  • @lijaaney8718
    @lijaaney8718 Рік тому

    😅😅😅bag venam ennu paranjath 😅😅

  • @RajanK-v7p
    @RajanK-v7p Місяць тому

    ❤🎉

  • @issaccj2746
    @issaccj2746 Рік тому +2

    🙏🏽🙏🏽🙏🏽

  • @muhamadkamali7037
    @muhamadkamali7037 11 місяців тому

    👍

  • @JohnThomas-et3jv
    @JohnThomas-et3jv Рік тому

    Samayamkalayathu

  • @Achuparus
    @Achuparus 10 місяців тому

    മാന്യൻ അല്ല sir

  • @ajaynichooz5122
    @ajaynichooz5122 Рік тому +1

    ചങ്കൂറ്റം 💥🔥

  • @skmply
    @skmply Рік тому

    Ee cheruppittu athine prakopippikkunnathe enthina chetta.... Veruthe shoe ittu okke athine prakopippikkunnathe enthina.... Varika athine safe aayi pidikkuka pokuka.... Allathe ethe enthuva

  • @sureshvayyat4225
    @sureshvayyat4225 Рік тому +2

    Fans ❤

  • @sudheeshullattil2555
    @sudheeshullattil2555 Рік тому

    Chetta chettante duty edukku enthina egane ellarem bothiya predudthunne

  • @JumailaJumaila-ug1es
    @JumailaJumaila-ug1es Рік тому

    സൂപ്പർ🤭

  • @harismohammed6488
    @harismohammed6488 11 місяців тому

    Vavaaaaaa

  • @somalatha8905
    @somalatha8905 Рік тому

    🙏🙏❤❤

  • @Driver46..
    @Driver46.. Рік тому

    🖤

  • @aneesabeevi3409
    @aneesabeevi3409 Рік тому

    🌹

  • @kshathriyan8206
    @kshathriyan8206 Рік тому

    👍👍🐍