ഇനിയും ഒരുപാട് ഭാഗ്യങ്ങൾ സുരേഷേട്ടനെ തേടിവരട്ടെ 🙏 സുരേഷേട്ടനും അപകടത്തിൽ കൂടെയുണ്ടായിരുന്നവർക്കും എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
ഈ പരിപാടിയുടെ ഭംഗി എന്ന് പറയുന്നത്.... പാമ്പിനെ പിടിക്കുന്നത് കാണിക്കുമെന്നതാണ്..... എന്നാൽ കുറച്ച് അധികം കാലമായി വീഡിയോയിൽ അത് കാണിക്കുന്നില്ല.... പരിപാടിയുടെ പുതിയ പ്രേക്ഷകർക്ക് വാവാ സുരേഷിനെ പരിചയപ്പെടാൻ അത് സഹായകമാകും... ഇനിയുള്ള വീഡിയോയിൽ അത് പ്രതീക്ഷിക്കുന്നു.... അല്ലെങ്കിൽ പരിപാടി മറ്റുള്ളവർക്ക് മടുപ്പ് ഉളവാക്കും
"എത്ര മോശമായിട്ടാണ് ആ വീട്ടുകാർ വീടിന്റെ ചുറ്റും വസ്തുക്കൾ ഇട്ടിരിക്കുന്നത്. ഇതൊക്കെ തന്നെയാണ് പല വീടുകളിലും വിഷഹാരി യായ ജീവജാലങ്ങൾ ഉൾപ്പെടെ പലതിനെയും ക്ഷണിച്ചു വരുത്തുന്നതും കുടിയിരുത്തുന്നതും..'.. 😬😬😬😬
Vava Suresh making his appearance with full of energy as he is being confronted with a dangerous viper , as Vava's expertise and experience provides him to handle the situation very well, culminating the snake getting rescued.
സുരേഷേട്ടൻ്റെ സംസാരത്തിന് വലിയ മാറ്റം വന്നിരിക്കുന്നു. ആവർത്തന വിരസത ,കുറച്ച് തള്ള് , മറ്റ് പലതും പഠിപ്പിക്കാനുള്ള അമിത ശ്രമം എന്നിങ്ങനെ കാണുന്നു. അണലിയെ നേരിട്ടു കാര്യമായി കണ്ടുമില്ല
നിന്ന് കഥാപ്രസംഗം പറയാതെ പിടിച്ചു കൊണ്ട് പൊക്കൂടെ..അദ്ദേഹം എന്തൊക്കെയോ തിരക്ക് ഒഴിവാക്കി മുഷിഞ്ഞു നിൽക്കുന്നത് പോലെ തോന്നി..ഒരു കാര്യം തന്നെ 3 തവണ ഒക്കെ വിഡോയിൽ പറയുന്നു..അത് ഒഴിവാക്കാൻ ശ്രമിക്കുക..
എത്ര കെയർലെസ്സ് ആയിട്ടാണ് പാമ്പിരിക്കുന്ന സ്ഥലത്തെ സാധനങ്ങൾ ക്ലിയർ ചെയ്യുന്നത്..ഇവന് ഇനിയും കടി കിട്ടിയാൽ അത്ഭുതം ഒന്നും ഉണ്ടാവില്ല...കൂടുതൽ കൊണവതിയാരം അടിക്കാതെ പാമ്പിനെ പിടിച്ചേച്ചു പൊയ്ക്കൂടേ
ചേട്ടനെ കാണാൻ നല്ലചന്തം ഉണ്ട് ❤️❤️
കൂടെ പോയിക്കൂടെ എന്നാൽ 😁
@@athiraathiathira692 ഞാൻ പോവാം എനിക്ക് ഇഷ്ടം ഒണ്ട് എനിക്കു അത്ര സ്നേഹം ഉണ്ട്
@@vava.sureshfans3037 🥰👍
@@athiraathiathira692 😁😁😁
@@athiraathiathira692 ചന്തം ഉള്ളോരടെ എല്ലാരുടേം കൂടെ പോയിട്ടുണ്ടോ
*വാവ ഫാൻസ് 😌😌വന്നേ 😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌*
🙋🏻♂️
@@prasadk6005 enthin
സൂപ്പർ ഹീറോ 💞💞💞💞സുരേഷേട്ടൻ
ചേട്ടായി... നമസ്ക്കാരം 🙏
വേഗം സുഖം ആകട്ടെ 🌹🌹
പ്രാർത്ഥനയോടെ.... സ്നേഹത്തോടെ ❤ ❤
ഈ പാമ്പിന്റെ ഉടമസ്ഥൻ എന്തൊരു മനുഷ്യനാ 😄 അയ്യാൾ പ്രസംഗിക്കുന്നു 🤗
Sureshettan...ki jai 💜😍🔥💪💪
ഇനിയും ഒരുപാട് ഭാഗ്യങ്ങൾ സുരേഷേട്ടനെ തേടിവരട്ടെ 🙏 സുരേഷേട്ടനും അപകടത്തിൽ
കൂടെയുണ്ടായിരുന്നവർക്കും എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
ആമീൻ.... 🤲🏻🤲🏻🤲🏻
Mrp 1stewardess 🥰sa
Hai
GOD BLESS YOU VAVA CHETTA❤️🙏
സംസാരം .....ആവർത്തന virasatha ഉണ്ടാക്കുന്നു....🙏
തീർച്ചയായും
Samsaram onu kurakk ente ponnee.... Pine snake male ano female ano enathil oru karyamilaa....
Avarthich paranjitt ninakoka manasilakunnundo
@@sijujohn1790 née venel Kanda mathi
@@user-on3wz3nl9w Enna 2 annaliye ninte thalayana yude kizhil vachit urangada..... Athinte 2 kadi kitiyal thiruna pblme ninak epo ullu...
സുരേഷേട്ടൻ സ്റ്റൈൽ ആയിട്ടുണ്ട് ❤️
Njan chettaney vilichu
Chettan nannayi samsaarichu
What a human he are.
I thought he will be busy,
But attented my call.
I'm Tamilnadan😍❤️😌
താങ്കളുടെ വിവരണം കേൾക്കുമ്പോൾ അതിനോടുള്ള പേടിമാറി സ്നേഹം തോനുന്നു..
എടുത്തോ സ്വന്തം akkiko
വാവ ❤️❤️
തൊട്ടു മുകളിൽ kseb യുടെ മീറ്റർ box.....
Reading എടുക്കാൻ വരുന്ന ആൾക്ക് നല്ല ഭാഗ്യം ഉണ്ട്....
Good observation
സുരേഷേട്ടൻ ഇഷ്ട്ടം💖
വാവ ചേട്ടായി 👍
ഈ പരിപാടിയുടെ ഭംഗി എന്ന് പറയുന്നത്.... പാമ്പിനെ പിടിക്കുന്നത് കാണിക്കുമെന്നതാണ്..... എന്നാൽ കുറച്ച് അധികം കാലമായി വീഡിയോയിൽ അത് കാണിക്കുന്നില്ല.... പരിപാടിയുടെ പുതിയ പ്രേക്ഷകർക്ക് വാവാ സുരേഷിനെ പരിചയപ്പെടാൻ അത് സഹായകമാകും... ഇനിയുള്ള വീഡിയോയിൽ അത് പ്രതീക്ഷിക്കുന്നു.... അല്ലെങ്കിൽ പരിപാടി മറ്റുള്ളവർക്ക് മടുപ്പ് ഉളവാക്കും
Ethrayum sneham olla manushyan ellavareyum orupole snehikkan kaziyunna manushyan 😇😇
അയാൾക്ക് പാമ്പിന്റെ ആയുസ് അറിയാൻ തിടുക്കമായിപ്പോയി 😀
WOW SUPERB CHETTA THANKS FOR YOUR VIDEO CHETTA ADIPOI KEEP IT UP CHETTA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chetta sugam alle😍😍😍
Kollanam bro , kollum njan kollum
മൂർക്കൻ പാമ്പിനെ കണ്ടാൽ അതിനോട് എന്തോ ഒരു ബഹുമാനം പോലെ തോന്നാറുണ്ട് പക്ഷെ അണലിയെ കാണുന്നത് തന്നെ വെറുപ്പും അറപ്പും ആണ് 😅
അതെന്താ moorkan കോട്ടും ഷൂട്ടും ഇട്ടിട്ടാണോ varaar
@@mhdrishad1761 😂
അണലി വർഗ്ഗത്തിൽ ഉള്ള പാമ്പുകളെ നശിപ്പിക്കേണ്ടവയാണ്, അതിനെ വളരാൻ അനുവദിക്കരുത്, അത് ജന സമൂഹത്തിന് അപകടം.
ഈ ഉലകം മനുഷ്യനു മാത്രമുള്ളതല്ല .
@@rockkyammuh ninte Venda pettavark kadi kittumbozhum ithu thanne parayanamtta
@@rockkyammuh റോക്കിയുടെ വീട്ടിൽ വളർത്തുക, അങ്ങനെ മറ്റുള്ളവർക്ക് മാതൃകയാകുക.
മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും ചേർന്നാണ് നമ്മുടെ എക്കോ സിസ്റ്റം നിലനിൽക്കുന്നത് പ്രബുധനായ സാറേ
ഏറ്റവും അപകടകാരി അണലിയും മൂർഖനുമൊന്നുമല്ല .. മനുഷ്യൻ ആണ് 😂
King is king va va chaettan💜
Super 😍😍😍
വർത്താനം പറയാതെ അതിനെ പിടിക്ക് ചെങ്ങായ്... 🙆♂️
സുരേട്ടാ അസുഗം എല്ലാം മാറിയെന്നു കരതുന്നു സൂക്ഷിക്കേണം ട്ടോ
"എത്ര മോശമായിട്ടാണ് ആ വീട്ടുകാർ വീടിന്റെ ചുറ്റും വസ്തുക്കൾ ഇട്ടിരിക്കുന്നത്. ഇതൊക്കെ തന്നെയാണ് പല വീടുകളിലും വിഷഹാരി യായ ജീവജാലങ്ങൾ ഉൾപ്പെടെ പലതിനെയും ക്ഷണിച്ചു വരുത്തുന്നതും കുടിയിരുത്തുന്നതും..'.. 😬😬😬😬
Nee poyi nanaki koduk,avar prayam ayavar matram anelo,verude kutam parayan matram
ആ ചേട്ടന്റെ കയ്യ് വയ്യാണ്ടിരിക്കായിരുന്നു എന്ന് പറഞ്ഞത് കേട്ടില്ലായിരുന്നോ കുറ്റം പറയാൻ കരുതികൂട്ടി ഇറങ്ങിയതാണോ
ഇത്രയും പാമ്പ് കടിയേറ്റിട്ടും ഒരു മുൻകരുതലും ഇല്ലാതെ പാമ്പ് പിടിക്കുന്ന ചേട്ടാ എന്താ താങ്കൾ ingane😮
Car accident endaayi
God bless you chatta
Accident pattiyt ipo egane und?
അതിഥിയെ കാണാൻ നല്ല രസമുണ്ട്
Very Nice.
Boran program vachakam adiy kudypoye.
Wow superbb chetta adipoli chetta your video welldone keepitup valthukkal welcome vanakkam vazhga vazhglamudan brother.nandri vanakkam nanni chetta adipoli chetta oky chetta.🙏👨🦱👨🦱👩🦰👩🦰👩👩🤝👍🤲👌🤩✌☀️💥🌟🤟💥☀️🌟✌💥🙏🙏🙏🙏🙏🙏
Cherakku otha annali 🔥🔥🔥
👍🏻👍🏻👍🏻
ithin antidote indoo
Rakshakan ❤️
Snake be kollathe
Pinne enthu cheyyan
Evvidelum kondupoyi vidum
Pinneyum enthu thanne
Get well soon,,, സുരേഷ് ജി
ok ji
Suresh etta eganne und.. Pedichu poi.. Aa news kettu..
വീടിന്റെ പുറകിൽ ആക്രികട നടത്തുന്നോ ചേട്ടാ,?
Ningal oru sthalth pidichu atthoru sthalathi vittu ningalk ide jholi ayille
Vava Suresh making his appearance with full of energy as he is being confronted with a dangerous viper , as Vava's expertise and experience provides him to handle the situation very well, culminating the snake getting rescued.
chnines 😋 tastey meal for today
nice vava
Real hero
ആ പാമ്പിനെ വാവ ചേട്ടൻ പിടിച്ചിട്ടില്ല നാട്ട് കഥ പറയുന്ന നേരം നോക്കി അത് അപ്പുറത്തെ പറമ്പിലെ അമ്മായിടെ വീട്ടിലേക്ക് പോയി ഒളിഞ്ഞു....
ഇവിടെ അവസാനം എന്താണ് സംഭവിച്ചത്?
അണലിയെ പുരേsത്തിൽ ഇറക്കി വിട്ടോ?
Va va ❤
വെറ്റില ചെടി വളർത്തിയാൽ പാമ്പ് വരുമോ vavasureshetta
Hi
Ithine pidikkanathu mathram kanikkarilla
Oru saftyum ellathe cheyyunnath kaanumpol pedi thonnunnu
Sureshettann...... uyerrr 🥰😍😍😍😍😍😍
Onnu maati pidikada
@@vasanthisidharth2244 athu ante eshtam anu enthu parayanonu keto sirrrrrrrr
കണ്ടപ്പോപേടിതോന്നുന്നു
വാവക്ക് ഫുൾ shirte നെക്കാളും ചേരുക ശർട്ട് മടക്കി വെച്ചതാണ് ചേരുക കൈ മടക്കി വെച്ചതാണ് ചേരുക
🙏😍😍
Waste ഇങ്ങനെ കൂട്ടി ഇടരുത് area okke ഇപ്പോഴും ക്ലീൻ ചെയ്തു ഇടണം..
right👍
സത്യം
Yes
🙆♀️🙆♀️🙆♀️🙆♀️🙆♀️
Ithinonnum vamsha naasham ille aaaavo😩
Oru prasavathil 20 kunjungal ulla analiyodo
പാമ്പുകളുടെ venam ആണ് ഒരു വിധം മരുന്നുകളിൽ ഉപയോഗിക്കുന്നത് പാമ്പുകൾ ഇല്ലെങ്കിൽ ഇതിനൊന്നും പരിഹാരം ഉണ്ടാകില്ല
@@nithanitha1689 controlled aakanam population athre vendullu
@@afnanmuhd എന്ത് control ആയാലും മരുന്നുകൾ വേണ്ടെ
So big
ചേട്ടന് ആക്സിഡൻ്റ് എന്ന് കേട്ടു .ഇപ്പൊ എങ്ങനെ ഉണ്ട്.😔😔😥
അതിനെ പിടിക്കുന്നത് കാണിച്ചില്ലല്ലോ 🤔
പാമ്പിനെ കുപ്പയിലാക്കിയില്ലേ?
കൈ കൊണ്ട് തന്നെ ചിരട്ട എടുക്കണം എന്ന് എന്താ ഇത്ര നിർബന്ധം... എനിക്ക് ധൈര്യമാണ് എന്നൊരു അഹങ്കാരം
പിന്നെ കാല് കൊണ്ട് എടുക്കണോ ഇവൻ ഏതാ 🫣🫣
Accident paTtiyo
ஏன்யா வள வள என்று பேசிகிட்டே இருக்க?
Rannykar undo undenki like adi
Vava Sureshettante video kanan vendi matram ee channel subscribe cheythath njan matram aano
Doing good job 👍
വീടിന്റെ ചുറ്റും വിർത്തി ഓടെ വെക്കുക ആവിശ്യം ഇല്ലാത്ത സാധനം കളയുക
get well soon ❤️❤️
എന്നിട്ട് സുന്ദരി ആയ അണലിയെ കൂട്ടി കൊണ്ട് പോയില്ലേ..
ലെ ചട്ടൻ നിന്ന് കഥ പ്രസ്ന്ഗം പ്രായത്തെ പാമ്പിനെ പിടിക്കാഡോ 🤣🤣
സുരേഷേട്ടൻ്റെ സംസാരത്തിന് വലിയ മാറ്റം വന്നിരിക്കുന്നു. ആവർത്തന വിരസത ,കുറച്ച് തള്ള് , മറ്റ് പലതും പഠിപ്പിക്കാനുള്ള അമിത ശ്രമം എന്നിങ്ങനെ കാണുന്നു. അണലിയെ നേരിട്ടു കാര്യമായി കണ്ടുമില്ല
Njan okke oru pabine kanda 1 minitinullil athi odi pokum pinne kanilla. 😂
നമ്മുടെ നാട്ടിൽ ഇതിനെ മണ്ഡലി എന്നാ പറയുക.... അത് തന്നെയാണോ ഇത്
Hats off to cameraman
Vava chetta only involve in snake 🐍 don't explain rest of the matters which u don't know well
ഞങ്ങളുടെ നാട്ടിൽ ചിരട്ടക് ഒരു കിലോ 10 രൂപ കിട്ടും ആക്രികാർക് കൊടുത്താൽ
നിന്ന് കഥാപ്രസംഗം പറയാതെ പിടിച്ചു കൊണ്ട് പൊക്കൂടെ..അദ്ദേഹം എന്തൊക്കെയോ തിരക്ക് ഒഴിവാക്കി മുഷിഞ്ഞു നിൽക്കുന്നത് പോലെ തോന്നി..ഒരു കാര്യം തന്നെ 3 തവണ ഒക്കെ വിഡോയിൽ പറയുന്നു..അത് ഒഴിവാക്കാൻ ശ്രമിക്കുക..
Veedinte പരിസരത്ത് ഇല്ലാത്തയത് ഒന്നും ഇല്ല. എല്ലാ വേസ്റ്റ് കൂട്ടി ഇട്ടാൽ പാമ്പുകൾക് നല്ല സുഘo. തണുപ്പ് കേറി ഇരുന്നോളും.
Accedentinn recover aayoo👀
allamsahikkam,oru veetil vannal ,pampu untakil pampinya pidikkuka over sampashanam ozhivakku.parayunna thangalkku ellenkilum,kanunna njangalukku untu.
Mattullavarudya arivukalya thiruthan cheetan sramikkaruthu.thangaludya athrayum arivu pampinya kurichu ellenkilum,thangalkku munnya ejeevikalya kantu valarnnavar anu.athu marakkarthu.
வீட்டை சுற்றி இவ்வளவு குப்பை கூளங்களை போட்டு வைத்தால் பாம்பு வரத்தான் செய்யும் .
Power man❤️
പഠനം നടന്നാലും പ്രയോജനം ഇല്ല.. കാരണം ഫസ്റ്റ് ഫുഡ് കഴിച്ചു immunity power poi kidakkuva... അതാണ് പെട്ടന്ന് തട്ടി പോകുന്നെ
കുണ്ണ പാമ്പാണ് അണലി. ഇത്രയും മനുഷ്യനെ ഉപദ്രവിക്കുന്ന വേറൊരു പാമ്പില്ല. ഇതിനെയൊക്കെ വേണ്ടരീതിയിൽ റെസ്ക്യു.
ചെയ്തതോണം.
കടുവക്ക് സ്പീഡ് ഗവർണർ വെക്കണം ഓവർ സ്പീഡിൽ ആണ് 😆
🤔അതിനെ pidikkunnille🥴🥴🥴
Ethinnano ee class, pidichittu poo, show kannichu kaddi maidikkathai🙏
താൻ കാണണ്ട. കാണാൻ ആഗ്രഹം ഉള്ളവർ ഒണ്ട് അറിയാനും.
Antivenom മാത്രമാണ് മരുന്ന് നാടൻ മരുന്ന് തട്ടിപ്പാണ്. കോപ്പ് ഇയാൾ എന്താ ഈ കാര്യം പറയാത്തത്??
Parayunundallo
എത്ര കെയർലെസ്സ് ആയിട്ടാണ് പാമ്പിരിക്കുന്ന സ്ഥലത്തെ സാധനങ്ങൾ ക്ലിയർ ചെയ്യുന്നത്..ഇവന് ഇനിയും കടി കിട്ടിയാൽ അത്ഭുതം ഒന്നും ഉണ്ടാവില്ല...കൂടുതൽ കൊണവതിയാരം അടിക്കാതെ പാമ്പിനെ പിടിച്ചേച്ചു പൊയ്ക്കൂടേ
Parayunnadh kettaal thonnum vava suresh ine kaal nannaay paambine pidikkum enn 🤣🤣
@@binesher884 വാവ സുരേഷിനേക്കാൾ നന്നായി പാമ്പിനെ പിടിച്ചാൽ മാത്രമേ കമന്റ് ഇടാൻ പറ്റുള്ളു? കൊണവതിയാരം അടിക്കാതെ ഇയാളെക്കാളും നന്നായി പാമ്പിനെ പിടിക്കുന്ന എത്രയോ പേരുണ്ട്..
@@Skyline2006 vaava sureshine kaal nannaay paambine pidikkunna aalugal vera illa enn njan paranjo??? Comment ittadh nee alle, so njan ninte kaaryam aanu paranjadh, ninakk pidikkaan patto idh pole?? Adhine patti paranjaal madhi, vaakki ollorda kaaryam konakkaan alla paranje 🤦♂️👎👎
@@binesher884 nee Ara Avante mono..poyedra..
@@Skyline2006 njan ayaalda mon onnumalla, njinta parayall ketta thonnum nee aanu avanta thandha ennu, onnu poda kannappi 🤦♂️👎👎
He’s video vey boring because to much speak
ഈ വീട്ടിൽ മനുഷ്യൻ താമസിക്കുന്നതാണോ. കണ്ടാൽ ആൾ താമസമില്ലാത്തത് പോലുണ്ടല്ലോ. പരിസരം ഇത്ര മോശമായി. കിടക്കുന്നു