ദാ കുപ്പി മതി ഫിഷ് അമിനോ ആസിഡ് റെഡി Fish Amino Acid / Homemade Fish Fertillizer / Malayalam Krishi
Вставка
- Опубліковано 17 гру 2024
- ഫിഷ് ആമിനോ
മത്തി ശർക്കര
മത്തി ഒരു കിലോ / ശർക്കര ഒരു കിലോ
1.30 ലിറ്റർ കുപ്പി എടുക്കുക അതിന് ശേഷം ശർക്കര പൊടിയാക്കുക പിന്നീട് കുപ്പിയിൽ കുറച്ച് മീൻ ഇടുക അതിന് ശേഷം പൊടി ആയ ശർക്കര ഇട്ട് കൊടുക്കുക അങ്ങനെ പടയ്ക്ക് പടയ്ക്ക് പിന്നെ കുറച്ച് ലൂസ് ആയ് അടപ്പ് ഇടുക 40 ദിവസം കഴിഞ്ഞ് അരിച്ച് ഊറ്റി എടുക്കുക ചെടികൾ പച്ചക്കറി തൈ മുതൽ ഉപയോഗിച്ച് തുടങ്ങാം നന്ദി
സംശയങ്ങൾക്ക് വാട്സാപ്പിൽ മെസെജ് ചെയ്യാം നന്ദി 8330021627
Perakku spray cheythal mathiyo
Sprayer evide kittum Entha Vila
Good🎉
Any specific fish can b used to make this fertilizer or any local fish is ok waiting for your reply 🎉 thank u
Spreyarude വില്ല എന്താ ബ്രോ
മറയൂര് സർക്കര - എന്താണ് ഭായി
Fish amino undaakkiyitt etra divasathinullil use cheyd teerkkanam ennundo.. etra month venelum store cheyd vekkavo??
Fish amino kittumo
🙏
ഫിഷ് Amino ലിക്വിഡ് Sale ഉണ്ടോ ബ്രോ???
ഞങ്ങളുടെ കുറേ മരത്തിന്റെ തൊലി ആട് തിന്നു ഒരു വർഷം ആയി പിന്നീട് ഇതുവരെ വന്നില്ല പുതിയ തൊലി വരാൻ ഏതാണ് പരിഹാരം. ഞാൻ കുറെ പേരോട് ചോദിച്ചു ആർക്കും അറിയില്ല. പരിഹാരം പറയുമോ
പശയുള്ള പച്ചമണ്ണ് നന്നായിട്ട് അരിച്ചെടുക്കുക ,... അതിന്റെ കൂടെ അഞ്ചിൽ ഒന്ന് രാജ്ഫോസ് കൂടി ചേർത്തു കുഴച്ചു കട്ടിയിൽ തേച്ചു പിടിപ്പിക്കുക,... വെള്ളം ഒലിച്ചു മണ്ണ് ഒഴികിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക,...വേനൽക്കാലത്തു "ചൈനാ ക്ലെ" അടിച്ചു പട്ട വെയിലേറ്റ് ഉണങ്ങിപ്പോകാതെ സംരക്ഷിക്കുക,...
ശാർക്കര കൂടിപ്പോയാൽ കുഴപ്പം ഉണ്ടോ
ഇല്ല
Idea Can -----ഈ ശർക്കരയും കുറച്ച് മുന്തിരിയും ഇതുപോലെ വാറ്റിയാൽ നല്ല വാറ്റുണ്ടാക്കാമല്ലോ!
ഈ ഗ്രോബാഗിന് എന്താ വില
മത്തി കറിവച്ചു തല എടുത്താൽ മതി
Kutty bens vittu ayachu tharumo
ഇത് കഴിഞ്ഞ വിഡിയോ യിൽ നട്ട മുളക് ചെടി അല്ലേ?
@@manjushabiju5460 Yes
1 kg മത്തി ₹ 300 , 1 kg മറയൂര്‍ ശര്‍ക്കര ₹ 200 ഇപ്പോഴത്തെ വില ഇതല്ലേ?
@@nairknv ഏയ് തെറ്റ് ആണ് 60 രൂപ ഒരു കിലോ ശർക്കര / മത്തി വിലക്കുറവ് ഉള്ളപ്പോൾ മാത്രം ഫിഷ് അമിനോ ഉണ്ടാക്കുക 100 രൂപയ്ക്ക് കിട്ടി