പയർ കൂടുതൽ പൂക്കാനും കായ്ക്കാനും ഞാൻ ഇങ്ങനെ ചെയ്യുന്നും Fish Amino Acid l Homemade Fish Fertillizer

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 16

  • @rashmyr.s3511
    @rashmyr.s3511 3 дні тому

    👍🏻👍🏻👍🏻

  • @oursimplelifestyle2057
    @oursimplelifestyle2057 3 місяці тому +3

    ചാഴി എങ്ങനെ നഓടിക്കാം

  • @ShajeebIkka
    @ShajeebIkka 3 місяці тому

    ചേട്ടന്റ എല്ലാ വിഡിയോ കാണാറുണ്ട് എനിക്ക് മറ്റുപാവ് കൃഷി അവാർഡ് എനിക്ക് കിട്ടി

  • @anbinalex2282
    @anbinalex2282 3 місяці тому +1

    Super nice 👌👌👌👍

  • @lachuskr1639
    @lachuskr1639 3 місяці тому +1

    ഫിഷ് അമിനോ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @radhaporur9563
    @radhaporur9563 3 місяці тому

    👌👌👌

  • @anumolma8448
    @anumolma8448 Місяць тому

    ഇതേ എപ്പോളാണ് സ്പ്രേ ചെയ്യേണ്ടത് രാവിലെ ആണോ ഈവെനിംഗ് ആണോ

    • @mamanummakallum3222
      @mamanummakallum3222  Місяць тому

      @@anumolma8448 ഒരു 8 മണി കഴിഞ്ഞ് രാവിലെ

  • @muhammedthoyyib6295
    @muhammedthoyyib6295 3 місяці тому

    നിങ്ങൾ ബഡ് ചെയ്ത പേരക്ക തൈ കിട്ടുമോ?

  • @Suhara-ni8pm
    @Suhara-ni8pm 3 місяці тому

    ❤❤🎉🎉

  • @NiyasoorajKannur1
    @NiyasoorajKannur1 2 місяці тому

    ഫിഷ്അമിനോ ആസിഡ് ഒരിക്കലും ഇങ്ങനെ വെള്ളംപോലെ ആയിരിക്കില്ല നല്ല കട്ടിയുണ്ടാവും,, വെയിൽ ഉള്ള ടൈം അടിക്കുന്നത്കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല,, വൈകുന്നേരം 6മണിക്ക് ശേഷം സ്പ്രേ ചെയ്യുന്നതാണ് നല്ലത്

  • @ShahiMepparamba
    @ShahiMepparamba 3 місяці тому

    ഉറുമ്പ് വരുന്നു അതിനു എന്ത് ചെയ്യണം

  • @ShajeebIkka
    @ShajeebIkka 3 місяці тому

    🤚🏻 2

  • @Radhamony-s7v
    @Radhamony-s7v 3 місяці тому

    ഇല മുരടിക്കുന്നു

  • @sujithsanvi1984
    @sujithsanvi1984 3 місяці тому

    Contact number tharumo