കർഷകന് ഇത്രയധികം സപ്പോർട്ട് കിട്ടുന്ന ചന്ത കേരളത്തിൽവേറെയുണ്ടോ?/ Kuriachira

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 192

  • @sarjassaju5191
    @sarjassaju5191 3 роки тому +2

    ഞാൻ.. ഡെയ്ലി യൂട്യൂബിൽ ഒരുപാട് വീഡിയോ കാണുന്ന ഒരാളാണ് ജനങ്ങൾക്ക് ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ എടുത്ത ചേട്ടനും തൃശ്ശൂർ ഉള്ള ഗ്രീൻകുരിയച്ചിറയ്ക്കും ചുറ്റുവട്ടം വാട്ട്സ്ആപ്പ് കൂട്ടായ്മക്കും സാധാരണക്കാർക്ക് വേണ്ടി ഇങ്ങനൊരു പദ്ധതി ആവഷ്ക്കരിച്ച ചെയർമാൻ ജോയ് ചേട്ടനും ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു ബിഗ് സല്യൂട്...?

  • @joshikayyappan
    @joshikayyappan 3 роки тому +21

    നമ്മള്‍ തൃശൂര്‍ക്കാര്‍ക്ക് എന്തുകൊണ്ടും അഭിമാനിക്കാം പഴമ നിലനിര്‍ത്തുന്ന ഈ ചന്ത. ഇതിന്‍റെ സംഘാടകര്‍ക്കും വീഡിയോ എടുത്ത് ജനങ്ങളിലേക്കെത്തിച്ച ചേട്ടനും എന്‍റെ അഭിനന്ദനങ്ങള്‍ .

  • @renganathanpk6607
    @renganathanpk6607 3 роки тому +1

    സൂപ്പർ പരിപാടി, എന്തായാലും ഞാൻ പോകുന്നുണ്ട്

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 роки тому +7

    ഗുരുവായൂർ കുന്നംകുളം ചാവക്കാട് ഏരിയകളിൽക്കൂടി വരട്ടെ

  • @jacobsamuel5117
    @jacobsamuel5117 3 роки тому +9

    വളരെ നല്ല സംരംഭം. ഇത്‌. എല്ലാ പഞ്ചായത്തുകളിലും. ഉണ്ടാകട്ടെ. കേരളത്തിലുടനീളം. ഇത്തരത്തിലുള്ള ഗ്രാമച്ചന്തകൾ. ഉണ്ടാകണം. വിവിധസ്ഥലങ്ങളിൽ നടത്തുന്ന ഗ്രാമച്ചന്തകൾ. വീഡിയോയിലൂടെ. പ്രചരിപ്പിക്കുമോ?

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +10

    നന്നായിട്ടുണ്ട് വീഡിയോ ഇമ്മാതിരി ചന്തകൾ കേരളത്തിലെ എല്ലാ ജില്ലകളിലും വരണം. നേരംപോയതറിഞ്ഞില്ലാ. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @Grace-pp3dw
    @Grace-pp3dw 3 роки тому +3

    Praise the Lord. God bless you

  • @നമ്മുടെകേരളംസുന്ദരകേരളം

    എല്ലാം അടിപൊളി. ഒറ്റക്ക് നടക്കുമ്പോൾ മാസ്ക് ധരിക്കും. ആരെയെങ്കിലും വഴിയിൽ വെച്ച് കണ്ടാലോ.. മാസ്ക് താഴ്ത്തി സംസാരിക്കും. മലയാളി ഡാ.. 💪

  • @shijuvk8232
    @shijuvk8232 3 роки тому +1

    ചേട്ടാ അടിപൊളി. ഒരു തൃശ്ശൂർ പൂരം എക്സിബിഷൻ കണ്ട് ഇറങ്ങിയ ഒരു അനുഭവം ആയി. വീഡിയോ കുറച്ച് Lengthi ആയാലും എല്ലാത്തിൻ്റയും വി ല അറിയാൻ പറ്റിയല്ലോ. Thanks .....

  • @tj1368
    @tj1368 3 роки тому +1

    very good നല്ല സംരഭം ഇപ്പോൾ ആണ് അറിഞ്ഞത് ഇനി ആഴ്ചയിൽ വരാം....

  • @anish43533
    @anish43533 3 роки тому +2

    Hatss off the effort who behind this initiative . Expecting more devolepents in thrissur District

  • @velaudhanthampi3104
    @velaudhanthampi3104 2 роки тому +1

    Great program

  • @kondapureth
    @kondapureth 3 роки тому +1

    വളരെ നന്നായിട്ടുണ്ട്. നന്നായി കവർ ചെയ്തു. അയ്യന്തോൾ, അടാട്ട് തുടങ്ങിയ സ്ഥലങ്ങളിലും ഇത് വിജയമായിരിക്കും

  • @sherif.hussain909
    @sherif.hussain909 3 роки тому +1

    വളരെ നല്ല ആശയം, നമ്മുടെ തൊട്ടടുത്തുള്ള അങ്ങാടികളിൽ പരീക്ഷിക്കുക

  • @sandhyaanilkumar1131
    @sandhyaanilkumar1131 3 роки тому +4

    ചായമൻസ ചെടി .ഞങ്ങൾ നാട്ടിൽ നിന്നും Mumbail കൊണ്ടുവന്നിട്ട് വെച്ചിട്ടുണ്ട് , ഇപ്പോൾ നിറയെ ഉണ്ട് ഇവിടെ. നല്ല taste ആണ് ട്ടോ ഇതിന്റെ തോരനും, കറിയും

  • @babytv813
    @babytv813 3 роки тому +2

    ഇങ്ങനെ ഒരു കാര്യം അറിയാ ൻ കഴിഞ്ഞതിൽ സത്തോഷം

  • @pramodpunnakkal205
    @pramodpunnakkal205 3 роки тому +11

    എല്ലാ നാടൻ സാധനങ്ങളും വിലക്കുറവിൽ കിട്ടുന്ന മാർക്കറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

    • @georgewynad8532
      @georgewynad8532 3 роки тому +1

      😁😁😁😁 ഞാനും' --- .നേരുന്നു ......

  • @abdul2035
    @abdul2035 3 роки тому +2

    Good presentation

  • @bluebird1885
    @bluebird1885 3 роки тому +2

    സ്‌മൃതിയിലായിപ്പോയ ആ പഴയകാലം തിരിച്ചു വരട്ടെ.

  • @keralastylevlog
    @keralastylevlog 3 роки тому +2

    Nice. Oru exvision feel

  • @rajeshveluthansnpuram4084
    @rajeshveluthansnpuram4084 3 роки тому +1

    Great work...... congratulations to the organizers .....

  • @josephthomas5808
    @josephthomas5808 3 роки тому +3

    Gorgeous idea with Trishur

  • @abdulazeezkm7077
    @abdulazeezkm7077 3 роки тому +2

    Good

  • @sanjeevwankan5371
    @sanjeevwankan5371 3 роки тому +1

    All success....... 🙏🙏🙏🙏

  • @badarudheent7971
    @badarudheent7971 2 роки тому +1

    , Super 👍

  • @miladhmilu7115
    @miladhmilu7115 3 роки тому +1

    Super

  • @sureshkpkps
    @sureshkpkps 3 роки тому +2

    Nice video, thanks chetta

  • @abdulrahiman541
    @abdulrahiman541 2 роки тому

    നിങ്ങളുടെ ഉദ്ദേശശുദ്ധി അഭിനന്ദനീയമാണ്. അതിനെ മാനിക്കുന്നു
    എന്നാൽ...
    നാടൻ മാത്രമാണ് നല്ലതെന്നും അല്ലാത്തതൊക്കെ വിഷമയമാണെന്നുമുള്ള തള്ള് ഒഴിവാക്കേണ്ടതാണ്...

  • @georgewynad8532
    @georgewynad8532 3 роки тому +2

    Good ''...... എല്ലാവിധ ആശംസകളും........ വിജയിക്കട്ടെ ........

  • @ratheeshrajan8986
    @ratheeshrajan8986 3 роки тому +3

    super videos

  • @zahidbabu1413
    @zahidbabu1413 3 роки тому +1

    Valarie nalla avatharan oru pavam Chetan. Love u avatharakar e ale kandu padik. Oru jadaumilla

  • @mathewgeorge6904
    @mathewgeorge6904 3 роки тому +1

    👍

  • @m.gsubrahmanian1365
    @m.gsubrahmanian1365 3 роки тому +2

    Really it's a good effort,it may start in all part of our State and for that local bodies are to take initiative. Hope kuriachira may be an inspiration for this.

  • @sajipulickal3317
    @sajipulickal3317 3 роки тому +1

    Great ,പൊളിച്ചുട്ടോ

  • @rajeshpv1965
    @rajeshpv1965 3 роки тому +2

    🌹

  • @xaviernarlely252
    @xaviernarlely252 3 роки тому +3

    സൂപ്പർ നന്നായിരിക്കുന്നു എനിക് അഭിമാനം തോന്നുന്നു തൃശൂർകാരൻ ആയതിൽ ഞാൻ നാട്ടിൽ വരുബോൾ തീർച്ചയായും വരും

  • @thomasantony7939
    @thomasantony7939 3 роки тому +1

    Very good idea

  • @appuj8163
    @appuj8163 2 роки тому

    Super video.....

  • @travellife1450
    @travellife1450 3 роки тому +5

    Vegam avide ethan oru thonnal enik matharamano thonniyath😍😍😍

  • @vasanthyravi4462
    @vasanthyravi4462 3 роки тому +1

    Eee...chantha kanumbo natinpurathe orma varunnu...Sssuuupperr

  • @aneesbhaai8946
    @aneesbhaai8946 3 роки тому +2

    എല്ലാ കച്ചവടക്കാരും അഭിനന്ദനം അർഹിക്കുന്നു: പ്രത്യേകിച്ച് യുവതലമുറയുടെ ഉത്സാഹ0 ശരിക്കും അഭിനന്ദനം അർഹിക്കുന്നു. അവരുടെ കൂട്ടുകാർ മൊബൈൽ കുത്തി സമയം കളയുമ്പോൾ അവർ അധ്വാനശീലരായി നല്ല ലോകത്തെ സ്വപ്നം കാണുന്നു

  • @rejijith1424
    @rejijith1424 3 роки тому +2

    Great 👍

  • @balkeesbalkki4553
    @balkeesbalkki4553 3 роки тому +2

    👍👍👍👍👍

  • @faisalsameer8549
    @faisalsameer8549 3 роки тому +4

    ഇതു വലിയ വിജയമാകും

  • @betsysusan1914
    @betsysusan1914 3 роки тому +1

    Every day

  • @vasanthyravi4462
    @vasanthyravi4462 3 роки тому +1

    Poison illaatha kure pachakarikalum ...sadhanangalum okke kittum lle...Nalla karyam...ini namukkulla foods nammalude nattilum..undakiya..nalla foods ellarkum kazhikkam...asugangalum ozhivakkam..lle

  • @ajimolsworld7017
    @ajimolsworld7017 3 роки тому +1

    Hi chetta athe engane ulla marker ellyidathum venam. Stay connected chetta

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +2

    Nattu chnda ,athayathu Veettil Ullathu,Moru,. Katta Thairum,Naru Neneyyu,Mazhakkalathu Kattil Ninnum Kittunna Mashrum,Pachakkarikal Vare Kondu Varum Vendavar vangikkum,Weekly Randu Chanda.Thattippum Vettippum Ella.Jai Sree Ram.

  • @bindubabu1844
    @bindubabu1844 3 роки тому +4

    Very good👍👍

  • @MrMammuka
    @MrMammuka 3 роки тому +1

    സൂപ്പർ

  • @shilakabeershila7204
    @shilakabeershila7204 3 роки тому

    Super thanks

  • @sandhyaanilkumar1131
    @sandhyaanilkumar1131 3 роки тому +5

    എല്ലാം fresh സാധനങ്ങൾ👌👌👌😍

  • @rejeevemr
    @rejeevemr 3 роки тому +1

    Valare nannayittundu. Nadan nayakuttikale kittumo.

  • @TheThaladan
    @TheThaladan 3 роки тому +1

    Great job 👏 👍 👌

  • @shajibindu7521
    @shajibindu7521 3 роки тому +1

    Nice 👍👍👍👍👍

  • @michellemenon7636
    @michellemenon7636 3 роки тому +1

    The market timing should be like 8am to 2pm.

  • @jishajaison5503
    @jishajaison5503 3 роки тому +2

    Chennai Pallavaram market pole thoni.good effort .

  • @karipayeeskitchen3305
    @karipayeeskitchen3305 3 роки тому +3

    Super ❤️

  • @ismailarakkal2328
    @ismailarakkal2328 3 роки тому +1

    നല്ല കാര്യം

  • @shajibindu7521
    @shajibindu7521 3 роки тому +1

    Ella ayichayilum kanikuka

  • @sageervgr4069
    @sageervgr4069 3 роки тому +4

    സൂപ്പർ vlog

  • @sajeersajeer1232
    @sajeersajeer1232 3 роки тому +1

    എല്ലാ ദിവസവും ഉണ്ടോ. ഇതിന്റെ ലൊക്കേഷൻ. ഞാൻ പട്ടാമ്പി ഉള്ളതാണ്. കണ്ടപ്പോ കുഴാപ്പമില്ല ennu തോന്നി

  • @gracere-creations8195
    @gracere-creations8195 3 роки тому +2

    courier ayachutharumo tvm il

  • @firufirose8023
    @firufirose8023 3 роки тому +1

    Broo njan subscribe cheythunnu tto😊👍

  • @hamptonhurtis1422
    @hamptonhurtis1422 3 роки тому +2

    The best advantage of this nattu Chatham is people get food items with out poison, make sure that the terrorist doesn't interfere. Seems that the coconuts rate is little high.

  • @gafoorhameed7108
    @gafoorhameed7108 3 роки тому +1

    Great

  • @kmnairpalode3503
    @kmnairpalode3503 3 роки тому +1

    Super,alla gillayelum ,Villagilum edhupolulla market thudagan Govt. Sport chayavunathanu.

  • @sivaranjinisnair5822
    @sivaranjinisnair5822 2 роки тому

    Ella divasam um undo?? Please reply

  • @haridastm5965
    @haridastm5965 3 роки тому +1

    Adipoliatta

  • @saheershapa
    @saheershapa 2 роки тому

    Njan ithranaalum avide undaayittu ithonnum arinjillallo, video kaanan orupaadu vaiki.ithu ippalum undo

  • @thomasjoseph2252
    @thomasjoseph2252 3 роки тому

    It’s better explain is organic or not, if the spicy coffee is pesticides free I can import to USA.

    • @SabuXL
      @SabuXL 3 роки тому

      ഓ ചങ്ങാതീ ഒരു രക്ഷയുമില്ല ട്ടാ ഗഡീ. എവിടെ കിട്ടാൻ.🙄

    • @arayan3857
      @arayan3857 3 роки тому

      തൃശ്ശൂർ കാർക്ക് സാറിൻ്റെ ഭാഷ അറിയില്ല.
      മലയാളം അറിയില്ല എങ്കിൽ ബംഗാളി ഭാഷ എഴുതു.

  • @rajanvarghese7678
    @rajanvarghese7678 3 роки тому +1

    Ethupole ulla chanda keralathil ellayidathum venam

  • @bediffrent3322
    @bediffrent3322 3 роки тому +1

    ഓരോ ആളുകളുടെ അടുത്ത് പോയി അവരവരുടെ കാര്യങ്ങൾ ചോദിക്കുമ്പോൾ അവർ എവിടെ നിന്നും വരുന്നു എന്നൊക്കെ ചോദിച്ചു അറിയുന്നത് നല്ലതല്ലേ കാണുന്നവർക്കും അവർക്കും ഒരു interest വരും അങ്ങോട്ട്‌ വരാനും ബിസിനസ്‌ ചെയ്യാനും അല്ലെ
    ആ ഇടുക്കി കാരിയെ കണ്ടപ്പോൾ അത്ഭുതം തോന്നി എത്രയോ ദൂരെ നിന്ന് ആണ് വരുന്നത്

  • @Shalinath007
    @Shalinath007 3 роки тому

    Keralathil eala sthalathum ithepole uula natt chanthagal venam , weekly once

  • @asokankrp2264
    @asokankrp2264 3 роки тому +1

    👌👌👍

  • @technow7992
    @technow7992 3 роки тому +3

    Kerala has about 20000 panchayat wards. Hope there will be 20000 such markets in near future. Also let tourism department work with panchayat department to make it like world class kerala design. Simple but touristic attraction.

  • @maryjaison8870
    @maryjaison8870 3 роки тому +4

    മറ്റുള്ളവർക്കും വന്നു ചെയ്യാൻ പറ്റുമോ സാർ അതോ തൃശ്ശൂർ കാർക്ക് മാത്രമാണോ

    • @FuddieTraveller
      @FuddieTraveller  3 роки тому

      എല്ലാവർക്കും ചെയ്യാൻ പറ്റും

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Hello.....njangalude veetil kure theneecha koodu kootind entha cheyyannu ariyunnilla...athine eduth kondu povavo..

  • @thomasjoseph2252
    @thomasjoseph2252 3 роки тому +2

    Like to import hair oil

  • @thomasjoseph2252
    @thomasjoseph2252 3 роки тому +2

    I am interested in hair oil

  • @vismayaks126
    @vismayaks126 3 роки тому +1

    👌

  • @senthilnathan2411
    @senthilnathan2411 3 роки тому +2

    Palakad undo yithupole..

  • @Godismyrefuge35
    @Godismyrefuge35 3 роки тому +3

    എല്ലാ ഞായറാഴ്ചയും ഈ മാർക്കറ്റ് ഉണ്ടോ

  • @naaskallada4357
    @naaskallada4357 3 роки тому +3

    വിലകുറവ് ഉണ്ടന്ന് പറയാൻ പറ്റില്ല, എന്നാലും ഇതുപോലെത്ത ഗ്രാമ ചന്തകൾ ഉണ്ടാവട്ടെ

  • @zainudheenkooripparambilza3143
    @zainudheenkooripparambilza3143 3 роки тому +1

    Purathulla jillakkarkku ivide konduvannu vilkkan pattumo

  • @jobyjosekoola9996
    @jobyjosekoola9996 3 роки тому

    Super....

  • @travelof_Mukesh
    @travelof_Mukesh 3 роки тому +2

    പൊളിച്ചു ❤❤❤❤

  • @lachuzwonderworld
    @lachuzwonderworld 3 роки тому +1

    Music nte sound kuraykku plz

  • @shubu522
    @shubu522 3 роки тому

    Nashtapettukondirikkunna Nadinde yadartha santhoshangal ee thalamurakoodi avasanichal ithokke orma mathramavum.

  • @saithalavi1762
    @saithalavi1762 3 роки тому +2

    Shupar. Vjaekattayprarttanamattarm

  • @vijayar512
    @vijayar512 3 роки тому +2

    ഇടുക്കിയിൽ നിന്ന് വന്ന സോദരിയുടെ phone number കിട്ടുമോ. ഏലക്ക സോദരി യുടെ

  • @mahesh736
    @mahesh736 3 роки тому +1

    Unni super video

  • @thomasgeorge4025
    @thomasgeorge4025 3 роки тому +1

    ഈ സ്ഥലം ഏത് Dist. ആണ്?

  • @nasarvythiri550
    @nasarvythiri550 3 роки тому +1

    Hahaha👍👍👍

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 роки тому +2

    ഞാൻ വരുന്നു sunday il

  • @hashifakku6840
    @hashifakku6840 3 роки тому +1

    Hi

  • @NPReji
    @NPReji 3 роки тому +1

    Pachamarunnu.undo

  • @jineeshck3560
    @jineeshck3560 3 роки тому

    👍👍👍

  • @georgewynad8532
    @georgewynad8532 3 роки тому +5

    😁😁😁ന്നാലും....'' ആ
    പൂച്ചക്ക്
    35' '''''ആയിരം :....
    രൂഭ🤔🤔🤔🤔🤔യെ😁

  • @arirag2richest470
    @arirag2richest470 3 роки тому +1

    Vilayku vaangaan kittumo...