ചുമ.. നിങ്ങളോട് പറയുന്നത്

Поділитися
Вставка
  • Опубліковано 18 жов 2024
  • ആരോഗ്യ സംരക്ഷണത്തിനായുള്ള ശരീരത്തിന്റെ സ്വയം പ്രതിരോധ മാർഗ്ഗങ്ങളിൽ സുപ്രധാനമാണ് ചുമ...
    ഇതിനെയൊരു അസുഖമായി കാണുന്നതോടെ മരുന്ന് കഴിക്കുക വഴി കൂടുതൽ സങ്കീർണ്ണമായ ശ്വാസകോശ രോഗങ്ങൾക്ക് ഹേതുവായിത്തീരുന്നു...
    എന്നാൽ ഈ വീഡിയോയിലൂടെ നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ചുമയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു പ്രമുഖ അക്യുപങ്ചറിസ്റ്റായ അക്യു മാസ്റ്റർ ഷുഹൈബ് റിയാലു...
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ പരമാവധി ഷെയർ ചെയ്യുക...
    ആരോഗ്യപരമായ കൂടുതൽ അറിവുകൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    9388188190, 8330008030
    ☯☯☯☯☯

КОМЕНТАРІ • 30

  • @irfuvt241
    @irfuvt241 4 роки тому +2

    നന്ദി സർ.ഇതുപോലെ ശരിക്കും എന്തുകൊണ്ടാണ് ശ്വാസം മുട്ടൽ വരുന്നത്.അതിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ.എന്റെ ഇത്താത്തയുടെ കുഞ്ഞു ഒരുപാട് നാൾആയിട്ട് ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതാണ്.അതുപോലെ ഈ കാലത്ത് ഒരുപാട് കുഞ്ഞുങ്ങളെ ഇതേ ബുദ്ധിമുട്ടനുഭവിക്കുന്നത് കണ്ടിട്ടുണ്ട്.pls reply

  • @junaid220689
    @junaid220689 5 років тому +1

    Thank you sir for your great message

  • @malappurammuth
    @malappurammuth Рік тому

    👍

  • @kainikkaraparammel2644
    @kainikkaraparammel2644 2 роки тому

    Good massage sir👍👍

  • @engineersclassroom9379
    @engineersclassroom9379 5 років тому +2

    Worth watching👍

  • @thasleemathaslithasleema4312
    @thasleemathaslithasleema4312 5 років тому +3

    👌👏

  • @navaskb6478
    @navaskb6478 2 роки тому

    Thanks

  • @insafshameelmanjeri7368
    @insafshameelmanjeri7368 5 років тому +4

    രണ്ടാഴ്ചയിലധികം ചുമ നീണ്ടു പോയാൽ അത് ശ്വാസകോശ കാൻസറിന് സാധ്യതയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇത്തരം വീഡിയോകൾ പരമാവധി ആളുകളിലേക്ക് എത്തണം.

    • @tonythomas733
      @tonythomas733 2 роки тому

      രണ്ടാഴ്ചയിലധികം ഉള്ള ചുമ ഉള്ളവർക്ക് ശ്വാസ കോശ കാൻസർ അല്ല.
      അവർക്കു TB ക്കു ഉള്ള സാധ്യത ആണ് കൂടുതൽ.

  • @jaseermoosa8481
    @jaseermoosa8481 2 роки тому +2

    Cheriya makkalk engane kafam purath povum..avark thuppan ariyillallooo

    • @pkyassar
      @pkyassar 10 місяців тому

      മക്കൾ തുപ്പാതെ ഇറക്കിയാൽ അത് വീണ്ടും ശ്വാസകോശത്തിലേക്ക് അല്ല പോകുന്നത്.
      അത് മലത്തിലൂടെ പുറത്ത് പോകും.

  • @shaikjabir9794
    @shaikjabir9794 5 років тому +1

    Didn't understood a single word!! Can u please add captions

  • @MuneeraVu
    @MuneeraVu 3 місяці тому

    കുട്ടികൾ ക് ചുമ വന്നാൽ എന്തു ചെയ്യണം

  • @thasneemali8192
    @thasneemali8192 Рік тому

    6month l koodthal aayi ulla chuma (3year old ).
    Antibiotic or onnum thanne kodthittilla.
    5,6 pravashyam vomit cheyth kafam poyi .
    Maaratha kurungalum chumayum . Iniyum kafam purath pokunnathin wait cheyyano... Vere nthenkilum kozhpm undavumo enn tension . Enthu cheyyanam enn ariyilla .

    • @mansooormansoor1214
      @mansooormansoor1214 3 місяці тому

      എന്റെ മോന് 5 വയസ്സ് ആയി ജനിച്ചു 3മാസം ആയപ്പോൾ തുടങ്ങി യതാ ഇടക്കിടക്ക് ചുമ അലർജി ഉണ്ട് ഇപ്പൊ ആറ് മാസം മുൻപ് വളരെ ബുദ്ധിമുട്ടായിരുന്നു ചുമ അതും നാല് മാസം തുടർച്ചയായി ചുമ രാത്രിയും പകലും ഒരേ ചുമ ഉറക്കം പോലുമില്ലായിരുന്നു 😔 ഒരുപാട് ആന്റിബയോട്ടിക്‌ കൊടുത്തു മാറിയില്ല കുറേ ടൈം എടുത് തനിയെ മാറി ഇപ്പൊ ഇന്നലെ മുതൽ സെയിം ചുമ തുടങ്ങി അതു കേൾക്കുമോ തന്നെ നെഞ് എടുക്കുവാ 😔അന്നത്തെ പോലെ ബുദ്ധിമുട്ട് ആകുമോ എന്ന് പിന്നെ നിങ്ങൾക്ക് എങ്ങനെയാ മാറിയെ plz rply😔

  • @althafalakod6055
    @althafalakod6055 5 років тому

    👍👍

  • @vineeshamol8938
    @vineeshamol8938 5 років тому

    9 month Preg. ആണ്. ചുമക്ക: ൻ കഴിയുന്നില്ല.

  • @blal9672
    @blal9672 5 років тому

    സിഗരറ്റ് വലിക്കാറുണ്ടായിരുന്നു
    കഴിഞ്ഞ രണ്ടാഴ്ച ചുമ കാരണം വലി നിർത്തി
    കുറെ മരുന്ന് കഴിച്ച് നോക്കി മാറുന്നില്ല
    മരുന്ന് പറഞ്ഞ് തരാമോ'.'.'...
    ഇപ്പോൾ വല്ലാത്ത ബുദ്ധിമുട്ടിലാണ്
    തൊണ്ടയിലും നെഞ്ചിലും ഒക്കെ എന്തൊക്കെയോ ഉള്ളത് പോലെ

  • @sudhiba1256
    @sudhiba1256 4 роки тому +1

    ഡോക്ടർ എനിക്ക് ഇടക്ക് ഇടക്ക് കുത്തി കുത്തി ഉള്ള ചുമ വരുന്നുണ്ട് ഇത് തുടഗിയിട്ട് two week ആയി. എന്താ കാരണം? ഇത് വേറെ അസുഖത്തിന്റ ലക്ഷണം വലതും ആണോ? Plz answer? 😪

  • @firozvkd2955
    @firozvkd2955 5 років тому

    അക്യുപഞ്ചർ ഹിജോക് തെറാപ്പി ചികിത്സ ചെയ്യുന്നുണ്ടോ കുറ്റിപ്പുറത്

  • @tonythomas733
    @tonythomas733 2 роки тому +1

    ശ്വാസ കോശത്തിന്റെ ബുദ്ധിമുട്ടുകൾ കൊണ്ടാണല്ലോ ചുമ ഉണ്ടാകുന്നതു.
    അപ്പോൾ ഈ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നതും ചുമയും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്

    • @AcushAcupunctureAcademy
      @AcushAcupunctureAcademy  2 роки тому

      ഇതൊക്കെ ക്ലാസ്സിൽ വന്ന് പഠിക്കണം....

    • @tonythomas733
      @tonythomas733 2 роки тому +1

      @@AcushAcupunctureAcademy
      അതുകൊള്ളം
      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.
      താങ്കൾ തന്നെ ഈ വിഡിയോയിൽ പറഞ്ഞ കാര്യത്തിന്റെ biology ആണ് ഞൻ ചോദിച്ചത്.
      ചുമ്മാ നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വിളിച്ചുപറഞ്ഞാൽ അത് science ആകില്ല.

  • @aleenanishi6142
    @aleenanishi6142 2 роки тому

    എനിക്ക് 10 മാസം പ്രായമുള്ള കുട്ടിയാണ്. നന്നായി ചുമയുണ്ട്.കുട്ടികൾ ചുമച്ചു തുപ്പില്ലലോ.അതിന് തുളസിനീര് കൊടുക്കാൻ പറ്റുമോ. ഭർത്താവിന്റെ വീട്ടുകാർ ഇംഗ്ലീഷ് മരുന്ന് കൊടുക്കാൻ നിർബന്ധം പിടിക്കുന്നു. എന്റെ കുഞ്ഞിന് ആ വിഷ മരുന്ന് കൊടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. പെട്ടന്ന് വീട്ടിൽ നിന്ന് കൊടുക്കാൻ പറ്റുന്ന എന്തേലും remedy പറഞ്ഞു തരുമോ. അല്ലെങ്കിൽ ഇംഗ്ലീഷ് മരുന്ന് കൊടുക്കേണ്ടി varum. Pls

    • @rubeenamm914
      @rubeenamm914 2 роки тому

      Vasakot ( kottakkal aryavydhyashala)

  • @hafsamuhayudeenachu7071
    @hafsamuhayudeenachu7071 5 років тому +1

    ചെറിയ മക്കൾ ചുമച് തുപ്പുനില്ല .....അത് പുറത്തേക് പോകാൻ അനുവദിക്കുന്നില്ലല്ലോ .....അപ്പോൾ എന്ത് ചെയ്യും ?

    • @AcushAcupunctureAcademy
      @AcushAcupunctureAcademy  5 років тому

      മലം ആയി പുറത്തു പോകും..

    • @tonythomas733
      @tonythomas733 2 роки тому

      @@AcushAcupunctureAcademy ആ best ഉത്തരം.
      മലം ആയി പുറത്തു പോകണമെങ്കിൽ അത് ശ്വാസ കോശത്തിൽ നിന്നും അണ്ണാക്കിൽ എങ്കിലും എത്തണ്ടേ .
      എങ്കിൽ അല്ലെ അവിടെ നിന്നും വയറ്റിൽ എത്തി,അവിടുന്നു കുടലിൽ എത്തി മലമായി പുറത്തു പോകുവുള്ളു.
      കുഞ്ഞു കുട്ടികൾക്ക് ചുമച്ചു വായിൽ എത്തിക്കാനുള്ള(അണ്ണാക്കിൽ എത്തിക്കാനുള്ള) കഴിവില്ല എന്നല്ലേ പറഞ്ഞത് .

  • @azizfedex1328
    @azizfedex1328 3 роки тому

    👍