വിട്ടുമാറാത്ത ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം | SUJOK | ACUPUNCTURE | BACK TO BALANCE

Поділитися
Вставка
  • Опубліковано 18 жов 2024
  • വിട്ടുമാറാത്ത ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം| BODY PAIN HOME REMEDIES | SUJOK | ACUPUNCTURE | BACK TO BALANCE ACUPUNCTURE CLINIC | ALUVA
    അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
    മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
    .
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
    .
    BACK TO BALANCE Acupuncture, Sujok Health Care Research Centre
    Ration Kada, Bus Stop, Koonammavu - Panayikulam - Alwaye Rd, Alangad, Kerala 683502
    #backtobalance
    #acupuncture
    #sujok
    #acupuncturetreatmentinkerala
    #bodypainhomeremedies

КОМЕНТАРІ • 293

  • @manojkumarcb7980
    @manojkumarcb7980 4 роки тому +20

    Hand കാണിക്കുമ്പോൾ ക്യാമറാ കുറച്ച് zoom cheythal നന്നായിരുന്നു ...ബാക്കി പറഞ്ഞുതന്ന ടിപ്സ് ഒക്കെ വളരെ ഫലപ്രദമാണ്

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +7

    അവതരണം നന്നായി മനസിലായിസീഡ് ഏതാണന് പറഞ്ഞില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 💕💕💕💕

  • @gmconline2292
    @gmconline2292 4 роки тому +5

    മാഡം, ഞാൻ കണ്ടതിൽ ഏറ്റവും ലളിതമായ അവതരണം...ദൈവം അനുഗ്രഹിക്കട്ടെ..
    കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉള്ള രീതി ചെയ്യാമോ

  • @rintochalakkal7327
    @rintochalakkal7327 3 роки тому +12

    Team ന്റെ video കണ്ടപ്പോൾ ആണ് അറിഞ്ഞതു ക്ലിനിക് ന്റേം ഡോക്ടർ ന്റേം കാര്യം subscribed ചെയ്ധു എല്ലാം ഒരുപാട് upagaram ഉള്ള video ആണ് all the best

  • @mskdoha8601
    @mskdoha8601 3 роки тому +1

    താങ്ക് യു ഡോക്ടർ സാബ്
    ലക്ഷദ്വീപുകാരിയാണല്ലേ -
    We are support L.Dheep.

  • @chandiniinasu3914
    @chandiniinasu3914 4 роки тому +3

    Which seed we use for hip & knee pain sir?plz answer me .Thank you .

  • @thadathilvlog
    @thadathilvlog 2 роки тому

    Valiya upakarane eeveediyo inkepozhum ingane vedanaundavarund thankyu 💕❤️💕❤️😍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 10 місяців тому +1

    Thanks ഡോക്ടർ 🙏🥰

  • @fathimasidheek5450
    @fathimasidheek5450 11 місяців тому +1

    കണ്ണിന് കാഴ്ച കിട്ടാൻ അക്യുപങ്ചർ പോയിൻ്റ് പറഞ്ഞു തരാമോ

  • @JamesJames-ck5zm
    @JamesJames-ck5zm Рік тому +2

    കുട്ടികളുടെ പഠിക്കാൻ ഉള്ള മടി മാറാൻ, memory കൂട്ടാൻ treatment പറയാമോ

  • @noorazworld1813
    @noorazworld1813 3 дні тому

    ഒരു അസുഖത്തിന് ഈ treatment ചെയ്താൽ പിന്നെ എന്ത് അസുഖം വന്നാലും ഈ treatment തന്നെ ചെയ്യണം അലോപ്പതി ശരീരത്തിൽ ഏൽക്കില്ല എന്ന് പറയുന്നത് ശരിയാണോ..?

  • @Ajesh-d9q
    @Ajesh-d9q 2 роки тому +3

    Calcaneal spur treatment undo video idumo.....🤔

  • @mohandas-rw7iv
    @mohandas-rw7iv 3 місяці тому

    What kind of seed mam

  • @renjusha.p5162
    @renjusha.p5162 Рік тому

    വളരെ നല്ല വീഡിയോ. കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു. Thanku mam

  • @EveOrgMedia
    @EveOrgMedia 3 роки тому +2

    സന്ധിവാതത്തിന് എന്താണ് ചെയ്യേണ്ടത്... plz reply...

  • @JamesJames-ck5zm
    @JamesJames-ck5zm Рік тому

    14 yrs old boy. Only 34kg, 154cm height. Tell me some treatment methods to increase his health and height

  • @raziyabeegum6637
    @raziyabeegum6637 Рік тому

    Class suppper Raiya beegum iqubal sir Eanikk thalaill budimuttund kaffamm varum idakk pressure um yanda chyuka

  • @supertek2212
    @supertek2212 3 місяці тому

    പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @rafiedappal4716
    @rafiedappal4716 4 роки тому +8

    Seed ethanennu paranjillallo

  • @basheerhaji6762
    @basheerhaji6762 4 роки тому +2

    أسلام عليكم
    Very interested message
    Thank you 🙏
    What to do for getting more ifermation. 👍

  • @smithacv5832
    @smithacv5832 3 роки тому +3

    സിയാറ്റിക് nerve pain നു treatment

  • @bijumoln6887
    @bijumoln6887 Місяць тому

    Drji
    Periods / masamura vannal nilkkilla 21 day kazhikkunna tab
    Upayogikkendi
    Varunnu
    Ekadesam 5 varshamayi
    Oru pariharathinayi
    Nirdesam tharumallo

  • @affasmedia343
    @affasmedia343 Рік тому +1

    Ningal evideyanu accupunture padichath

  • @zaynnaz9710
    @zaynnaz9710 4 роки тому +2

    What can we do for back pain problems

  • @anujaison9543
    @anujaison9543 4 роки тому +2

    Mam any treatment for gastric and stomach buring

  • @sawadgmvlog
    @sawadgmvlog 4 місяці тому

    Hand fingers pain inte points

  • @fathima...3896
    @fathima...3896 4 роки тому +6

    Seed ഏതാണെന്നു മനസ്സിലായില്ല

  • @josephjoy9306
    @josephjoy9306 3 місяці тому +1

    👍..dr.... ട്രീറ്റ്മെന്റ് എവിടാണ്.... എറണാകുളം ഉണ്ടോ... വൈഫിന് രണ്ടു കാലും ഒരു ബെലമില്ലായ്മ... ഡെൻസിറ്റി test നടത്തിയപ്പോൾ 0.8 something ആണ്... ശരിക്കും 1.4 വേണ്ട..6മാസം കൂടുമ്പോൾ ഓരോ ഇൻജെക്ഷൻ എടുത്തു...കൊണ്ടിരിക്കുന്നു.... പക്ഷെ എന്നാലും ബെലകുറവാണു feel ചെയുന്നത്... Dr നേരിട്ട് ട്രീറ്റ്മെന്റ് നടത്താൻ സാധിക്കുമോ... അല്ലെങ്കിൽ മറ്റെന്തെങ്കിലും മെഡിസിൻ ഉണ്ടോ... Pls

  • @divershajiagustin6386
    @divershajiagustin6386 3 роки тому +2

    എനിക്ക് Back Pain മൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . ശരീരത്തിലെ പല ഭാഗങ്ങളിലേയും വേദനകൾക്കുള്ള നിർദ്ദേശങ്ങൾകണ്ടു . എൻ്റെ പുറംവേദനക്ക് ചെയ്യാവുന്ന നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏please help me... മറുപടിക്ക് കാത്തിരിക്കുന്നു .

  • @ishams3717
    @ishams3717 3 місяці тому

    Calicut undo?

  • @mariababu8741
    @mariababu8741 3 роки тому +1

    very good information. can you please do a video on FYBROMYALGIA. it is said that there is no treatment for it. Many others including My cousin sister is suffering a lot from FIBROMYALGIA.

  • @swalahudheensaquafipa8468
    @swalahudheensaquafipa8468 4 роки тому +1

    Hello medam പുറം വേദനക്കുളള tips കിട്ടിയാൽ കോളളാം

  • @rajeevantm5902
    @rajeevantm5902 Рік тому

    ഓർമ്മക്കുറവിന് എന്താണ് ചെയ്യേണ്ടത്

  • @manjushaajithkumar5659
    @manjushaajithkumar5659 4 роки тому +5

    വിട്ടു മാറാത്ത തുമ്മലിന് എന്താണ് ചെയ്‌യേണ്ടത്

  • @pershiakaran
    @pershiakaran 4 роки тому +3

    സ്ത്രീകളിൽ ഉണ്ടാവുന്ന നടുവേദനയ്ക്ക് എന്താണ് പരിഹാരം

  • @sujitha.rajeshsujitha.raje6897
    @sujitha.rajeshsujitha.raje6897 2 роки тому

    Picod... എങ്ങനെ യാണ്. ചികത്സ

  • @unkmad6135
    @unkmad6135 4 роки тому +13

    അകാല നരയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ

  • @mohamedbasheer2360
    @mohamedbasheer2360 Рік тому

    Thanks

  • @manojkumarthayyil5433
    @manojkumarthayyil5433 2 роки тому

    സോറിയാസിസിനുള്ള ചികിൽസയുടെ വീഡിയോ ഉണ്ടോ

  • @mypet2821
    @mypet2821 4 роки тому

    Which seed Maam?

  • @MuhammedAli-eg1is
    @MuhammedAli-eg1is 9 місяців тому

    ഇത് ഒരു ബുക്ക് കിട്ടിയാൽ പഠിക്കാൻ എളുപ്പം ആയിരുന്നു

  • @venupreethi9479
    @venupreethi9479 Рік тому

    ചെന്നി കുത്തിന് പരിഹാരം പറയാമോ?

  • @akberek9608
    @akberek9608 4 роки тому +1

    കാലിന്റെ ബലക്കുറവിന്ന് എന്ത് സ്വീട് ഉപയോഗിക്കണം

  • @sulaikaap9518
    @sulaikaap9518 2 роки тому

    ഏത് seed എന്ന് പറഞ്ഞില്ല ചെയ്യുന്നത് ക്ലിയർ ആയിട്ട് കാണാൻ പറ്റുന്നുമില്ല എല്ലാം ഒന്ന് ക്ലിയർ ആയിട്ട് കാണിക്കണം

  • @shangton568
    @shangton568 4 роки тому

    Which seed should we use for seed therapy

  • @jeenp1655
    @jeenp1655 4 роки тому

    Which seed will used for leg pain...how long should keep?? If cannot possible in ngt means can be do in day..bcz I have ngt duty...pls reply..am affecting sevare both leg pain..

  • @ബ്ലുജാക്വ്ലോഗ്

    സ്‌പൈനൽ കോഡിന്റെ ഇൻഫെക്ഷൻ കൊണ്ട് ഉണ്ടായ ഞരിമ്പു വലിച്ചൽ മരിവിപ്പ് മാറാൻ എന്താ ചെയ്യുക

  • @sobybiju8204
    @sobybiju8204 3 роки тому +1

    ഇതിൽ ഓരോന്നിനും ഏത് seed ഉപയോഗിക്കണം എന്ന് പറഞ്ഞില്ല.

  • @bioworldlover8794
    @bioworldlover8794 4 роки тому +2

    Good presentation.....we r expecting more from U ma'am

  • @jaganmadamana7646
    @jaganmadamana7646 2 роки тому

    Good information...thank u Doctor..

  • @sakkinausmankoya9982
    @sakkinausmankoya9982 2 роки тому +1

    എത്ര ദിവസം ചെയ്യണം?
    Daily എത്ര പ്രാവിശ്യം ചെയ്യണം???

  • @jaztalk
    @jaztalk Рік тому

    താങ്ക്സ്

  • @shameemarafeeq9522
    @shameemarafeeq9522 2 роки тому

    Kuttikalude treatment undo

  • @sinaneditsts8629
    @sinaneditsts8629 2 роки тому

    Puram vedanakk entha chetya dr pls replay

  • @Thulasi4218
    @Thulasi4218 3 роки тому +1

    Rheumatoid arthritis remedy ondo pls replay me

  • @FouziaTA
    @FouziaTA 6 місяців тому

    Chorakkuruvin entha marunn

  • @suvarnanvk2479
    @suvarnanvk2479 3 роки тому

    Màny many thanks dr madam i almost watch your program in u tube

  • @kkteck1069
    @kkteck1069 Рік тому

    ഏത് seed ആണ് വെക്കേണ്ടത്

  • @nmchacko2
    @nmchacko2 4 роки тому +1

    Seed therapy il entha use chayende

  • @sundaramsundaram8409
    @sundaramsundaram8409 3 роки тому

    Thanks again sister.💚💚

  • @rajeenajaleel703
    @rajeenajaleel703 4 роки тому +2

    Hair growth accupressure point parayo

  • @rasakperingattil427
    @rasakperingattil427 3 роки тому +2

    തലയിലെ നീർകെട്ടിന് എന്ത് ചെയ്യണം

  • @naughtykunju....9888
    @naughtykunju....9888 3 роки тому

    Which seed have to use

  • @josephvineesh6695
    @josephvineesh6695 4 роки тому +2

    വിരലിന്റെ ജോയിന്റ് വേദനയിൽ ഇതു തന്നെ ചെയ്താൽ മതിയോ ഡോക്ടർ

  • @ktaviog8247
    @ktaviog8247 3 роки тому

    പുറം വേദനക്ക് എന്താണ്, ചെയ്യേണ്ടത്,,??
    മാഡം,

  • @fathimasalam5536
    @fathimasalam5536 2 роки тому

    Dresinte Colourum Skincolourum Same Athukondu Finger Kannikkunnath Manasilakunnilla

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 2 роки тому +1

    വലത്തെ തോളെല്ലിന് തേയ്മാനവും വേദനയും ഉണ്ട് അപ്പോൾ എന്ത് ചെയ്യണം

  • @evanlijo9367
    @evanlijo9367 3 роки тому +1

    തല നീറിറക്കം കുറക്കാൻ ഉള്ള ടിപ്പ് പറയുമോ

  • @shemeermuhammad1464
    @shemeermuhammad1464 2 роки тому

    വയറു കുറയാനും ശരീരം ഭാരം കുറയാനും ഉള്ള ടിപ്സ് വല്ലതും പറയാമോ

  • @ميزية
    @ميزية 2 роки тому

    Asalamu Alikum najan subscribe cheythu.thalaneerirakam cholostrol reduce tips pls

  • @raheembava2089
    @raheembava2089 4 роки тому

    Hi dr good speech

  • @rejithomas5421
    @rejithomas5421 4 роки тому +2

    ശരി ര ത്തിലെ നീർക്കെട്ട് മാറുവാനുള്ളത് പറയുമോ

  • @ramzansworld7046
    @ramzansworld7046 Рік тому

    PCOD യ്ക്ക് ട്രീറ്റ്മെന്റ് ഉണ്ടോ

  • @muhammedmuhsin9272
    @muhammedmuhsin9272 3 роки тому

    Piles?

  • @reenaantony1092
    @reenaantony1092 3 роки тому

    Verg Good Explanation

  • @ubaidullaubaid9817
    @ubaidullaubaid9817 Рік тому

    Varicose pain yenjaneyan chikissa

  • @rituatl1495
    @rituatl1495 3 роки тому

    Which seed we can use for pain pls reply me

  • @nahassalim45
    @nahassalim45 4 роки тому +4

    നടുവേദനക്ക് എന്താണ് രീതി എന്ന് പറയാമോ?

  • @ptzram8306
    @ptzram8306 10 місяців тому

    Conversation very clear, thank you Doctor 🎉

  • @byjuv.v9654
    @byjuv.v9654 2 місяці тому

    പോസ്റ്റ് വീക്ക്ത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാ മോ

  • @shameemarafeeq9522
    @shameemarafeeq9522 2 роки тому

    Kuttik a sitting balans no nadakkilla chekilsa undo

  • @josephchirayath9090
    @josephchirayath9090 2 місяці тому

    തണ്ടൽ വേദനക് എന്തു െചയ്യണം

  • @shinysunil5612
    @shinysunil5612 4 роки тому +1

    Thank u mam...new subscriber....cheviyude puraku muthal shoulder vare varunna shakthamaya vedana...scan cheythittu problem onnum illa...kure neram kidannal athu angu maarum..left side il mathramanu pain..ithinu entha cheyyan pattuka..enikku mam nte aduthu nerittu varanamennundu..ippozhathe avashtayil varan sadhikkillallo..

  • @Camer-z4n
    @Camer-z4n 2 роки тому +1

    നിങ്ങള് treatment പറയുമ്പോൾ എത്ര സമയം ഇങ്ങനെ ചെയ്യണം എന്ന് മിക്ക വീഡിയോ കളിലും പറഞ്ഞു കണ്ടില്ല

  • @shamlamusthafamusthafa8396
    @shamlamusthafamusthafa8396 4 роки тому +16

    വയറും തടിയും കുറക്കാൻ എന്ത് ചെയ്യണം.dr pls reply

  • @nishaan6453
    @nishaan6453 4 роки тому +5

    Pcod okke maaraan treatment indo adinu ntha cheyyendath?periods regular aavanokke ntha cheyyendath?plz reply

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 роки тому

    Moongdal aano handpain nu use cheyyendath?

  • @riyarazi1022
    @riyarazi1022 4 роки тому

    Right hand back pain. Seed edanu use cheyyunnad dr

  • @fathimamilan802
    @fathimamilan802 Рік тому

    Sweeten paranjolla

  • @kirank759
    @kirank759 3 роки тому +2

    Video ellam nallathanu customer support illa from staff side . Enquiry eduthittu no rply vilichapo time illanum pinne ethinanu number kodukunath …?? Njjan requirment vech whatsapp ayachittu 2 week kazhijitum no rply vilichapol pinnem ayak nokam ennu . Enganea aano client nea deal cheyunath …

  • @faisalmt4467
    @faisalmt4467 4 роки тому

    Kanninu pattiya tipsum undo

  • @ahammedm.kahammedsha6530
    @ahammedm.kahammedsha6530 3 роки тому

    السلام عليكم ورحمتلله وبركاته
    കാസർകോട് ജില്ലയില് എവിടെയാണ് എപ്പോഴാണ് വരാർ എങ്ങനെയാണ് താങ്കളെ കോൺടാക്ട് ചെയ്യേണ്ടത് ഒരു വർഷത്തോളമായി വലതു കാല് മുട്ട് പെയിൻ വലതുകൈയുടെ മുട്ട അതാത് എൽബോ ഗവൺമെന്റ് യുനണി ഹോസ്പിറ്റലിൽ ചികിത്സ ചെയ്തു അല്പം ആശ്വാസം ഉണ്ട പൂർണ്ണമായും മാറിയിട്ടില്ല അവിടെ കപ്പിംഗ് തെറാപ്പി ചെയ്താണ് യൂറിക് ആസിഡ് പ്രശ്നമുണ്ടായിരുന്നു ദയവു ചെയ്തു മറുപടി തരണം

  • @nihalmuhammed3769
    @nihalmuhammed3769 3 роки тому

    Madam
    Tenden figerin treatment undo

  • @ameghs5153
    @ameghs5153 8 місяців тому

    Thalassery evitanu

  • @manjularaghupradeep2285
    @manjularaghupradeep2285 4 роки тому

    Is there any treatment for trigger finger.

  • @merin2001
    @merin2001 3 роки тому +1

    Thalneeru mattan entha chaiyende Doctor...
    Ethu karanam neck to heel vere swelling um pain um aanu ...

  • @Duaforeveryproblems
    @Duaforeveryproblems 4 роки тому +2

    Yede seed ane use cheyyende

  • @hisna.t6115
    @hisna.t6115 2 роки тому

    Treatment for disc bulge and servic spondylosis

  • @kesiyajoy6372
    @kesiyajoy6372 3 роки тому

    മാഡം strokinekurichu ഒരു വീഡിയോ ചെയ്യുമോ

  • @suhail8255
    @suhail8255 2 роки тому

    എന്റെ ഉമ്മച്ചിയെ ഇപ്പോ എടപ്പാൾ ഹോമിയോ പതി കളിച്ചിട്ടുണ്ട് എന്നാലും dr ഈ msg കണ്ടങ്കിൽ ഒരു റിപ്ലെ തരോ 🙏