|half day in my life| ജീവിതം എല്ലാം ശരിയാകും

Поділитися
Вставка
  • Опубліковано 20 вер 2023
  • #palakkad #love #couple #dance #youtube #family #amma #food #dayinmylife #malayalam
  • Розваги

КОМЕНТАРІ • 215

  • @harithaharithasivadas3629
    @harithaharithasivadas3629 10 місяців тому +33

    എല്ലാം ശരിയാവും എന്നും ഒരുപോലെ ആവില്ല ജീവിതം മാറിമാരഞ്ഞു നല്ല നാളുകൾ നമ്മള്ളിലും വരും 👍

    • @ambadirocks
      @ambadirocks  10 місяців тому +4

      Athanu prathessha ❤

  • @srilathavijayakumar3887
    @srilathavijayakumar3887 10 місяців тому +16

    Endhina edhu neram illayma mathram parayana dhivasam idhanallo inganatha veedu polum illanda ethra per indu adhirae adhe pola mugathu veedu mariya pinne eppozhum oru dhesyam indallo be happy ellam ok avum

    • @ambadirocks
      @ambadirocks  10 місяців тому

      ❤❤❤happy ellam sariyakum ❤

  • @prabhakark9891
    @prabhakark9891 10 місяців тому +6

    Aathira kuttiykku paathi pani kuranjapolay thonni...veedu maariyathintay kurachu bhuthimuttukal undaavum but orupadu pani kuranjathu polay thonni ...🤗🤗🤗🤗🤗🤗Ammayum ,achanum appurathaano averay kandillallo♥️♥️♥️♥️

    • @ambadirocks
      @ambadirocks  10 місяців тому +1

      Und video yil illa enne ullu 2 Perum und❤❤

  • @hemanair4174
    @hemanair4174 10 місяців тому +15

    പാവം കുട്ടി ❤. മിടുക്കി ആണ് ട്ടോ 🥰.. ഇത്രേം വയ്യാതെ ഇരിക്കുമ്പോൾ ഒരു കട്ടൻ ചായ ഒക്കെ വച്ചു കൊടുക്കണം ട്ടോ പ്രവീൺ 🙏🙏... ഇപ്പോഴും അതിനെ ക്കൊണ്ട് പണിയെടുപ്പിച്ചു കഴിക്കാൻ നിൽക്കരുത്. ഹൈക്കോടതി വരെ പറഞ്ഞിട്ടുണ്ട്.. വീട്ടു ജോലി സ്ത്രീ കളുടെ മാത്രം അല്ല എന്ന്. " നീ ഇത്തിരി ഇരിക്കൂ ഞാൻ ഒരു ചായ വച്ചു തരാം " എന്നൊന്ന് പറഞ്ഞു നോക്കൂ 🥰... എത്ര നിഷ്കളങ്ക മായ ചിരിയാണ് അവൾക്ക് ❤.. അറിയില്ല എന്ന് പറഞ്ഞു ഒഴിയണ്ട.. പഠിക്കാൻ പറ്റാത്ത ഒരു കാര്യവും ഇല്ല തന്നെ.
    എല്ലാം ശരിയാകും കേട്ടോ ആതിര 🥰... എല്ലാ വീഡിയോയും കാണാറുണ്ട്. കമന്റ് ഇടാറില്ല എന്നെ ഒള്ളൂ

    • @dp5030
      @dp5030 10 місяців тому

      Well said

    • @OurhomfamTips
      @OurhomfamTips 10 місяців тому

      സത്യം 😊👍

    • @ambadirocks
      @ambadirocks  10 місяців тому +1

      Thank you for your support and feedback ❤❤❤ ellam pathiye sarikkaanam ❤

  • @rajeshcm5502
    @rajeshcm5502 10 місяців тому +27

    ഒരു വശത്ത് കടം ആയാലും മറുവശത്ത് 15 cent ഓളം സ്ഥലം വീട് കെട്ടാൻ ആയില്ലേ അതോർത്ത് ആശ്വസിക്കൂ അതൊക്കെ വീട്ടാനുള്ള വഴിയും നിങ്ങൾക്ക് ദൈവം തന്നിട്ടുണ്ട്

    • @ambadirocks
      @ambadirocks  10 місяців тому

      Athe athum ബാങ്കിൽ അണ് അതും വീട്ടണം എല്ലാം ശരിയാകും ❤❤

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 10 місяців тому +9

    Ithra vishamikkanda avshym onnum illa. Cheruthanelm oru veed ille ninghlk verm sheet mathrm ketti kunjunghalem kond thamasikkunna aethra perund. Ee veed athra sheriya veed onnm alla. Ah pottiye okke sheriyakkiya super akm.ithrem vishamikkanda❤

    • @ambadirocks
      @ambadirocks  10 місяців тому

      Thank you ❤ ellam sariyakum

  • @gopika9768
    @gopika9768 10 місяців тому +4

    Hi Dears❤ ellam Sheri aavum.. enthina epo avidinu mariyath.. reason paranjillalo...
    Ellavade um preshnangal indavum... Ninghal ath epozhum aalojich vishamikkanda..
    Love you Dears❤

    • @ambadirocks
      @ambadirocks  10 місяців тому +1

      Small change only ❤❤ ellam sariyakum sariyakkam ❤❤ reason onnum illa oru mattam nallathinu ❤❤

  • @user-lg3lz8fz8r
    @user-lg3lz8fz8r 10 місяців тому +1

    Ellam shariyavum

  • @teamlollipops708
    @teamlollipops708 10 місяців тому +1

    Super vlog❤

  • @nithyakannan956
    @nithyakannan956 10 місяців тому

    Hi Ente Veedu Koduvayoor Aanu Ningalude Veedu Evideya Onnu Kanan Patto

  • @sharmilabanu.ayaanazraa6554
    @sharmilabanu.ayaanazraa6554 10 місяців тому

    God bless you.... ❤

  • @vinishakc13
    @vinishakc13 10 місяців тому +3

    Ellam shariyakum Happy aayi irikoo kutti oke ille athoke thannaeyane jeevirhathile ettavum valiya bhagyam njangaloke itilum mosham avasthayane😊 swanthamayi veedilla shed ane 10 varshamayi kuttikallilla oru joli yilla psc oke kure euthi ennalum eppoyenkilum life shariyaku enna pratheekshayil jeevikunnu😊 aake ulla santhoshom ningalude oke videos kanumboyane ❤❤

    • @ambadirocks
      @ambadirocks  10 місяців тому

      Thank you for your support and feedback... Ningalude situation kettappol sankdam ayi😢

    • @vinishakc13
      @vinishakc13 10 місяців тому

      @@ambadirocks ❤❤😍

  • @athirasuresh3171
    @athirasuresh3171 10 місяців тому +1

    Athira chechi vangiya top evidannanu 😊

  • @safeenahashid5150
    @safeenahashid5150 10 місяців тому

    എല്ലാം ശരിയാകും😊❤❤❤

  • @MageshMagesh-yn4lc
    @MageshMagesh-yn4lc 9 місяців тому

    Modern nattupuram very nice super 😊😊😊

  • @user-og3wh3yc5x
    @user-og3wh3yc5x 10 місяців тому +2

    Haiii chechii ❤❤❤❤😊😊😊

  • @shamnanazeer366
    @shamnanazeer366 10 місяців тому +9

    ഒന്നും ഇല്ലാതെ വന്ന നമ്മളെ ഇത്രേം ആക്കില്ലേ പടച്ചോൻ. ഇനി എല്ലാം നന്നാക്കി തരും.സ്വന്തമായി ഭൂമി വീടും ഉണ്ട് അത്പോലും ഇല്ലാത്ത എത്രയോ പേർ. നമ്മളെക്കാൾ താഴെ ഉള്ളവരെ ഓർക്കുക. രോഗൾ വിശമിക്കുന്നവർ അങ്ങനെ അങ്ങനെ അപ്പോൾ നമ്മൾ ദൈവത്തോട് നന്ദി പറയണം.
    ആതിര പറഞ്ഞു ഒരു കാര്യം ശരിയാണ്. ചായ ചൂടില്ലാണ്ട് കുടിച്ചാൽ ഒരു രസവുമില്ല 🥰🥰🥰👌🏻👌🏻👌🏻
    Good luck പോസിറ്റീവ് ആയി ചിന്തിക്കൂ നല്ലത് വരും

    • @ambadirocks
      @ambadirocks  10 місяців тому

      Thank you for your support and feedback ❤❤

  • @neethuaneesh5011
    @neethuaneesh5011 10 місяців тому +1

    ❤️❤️❤️ athira

  • @Happyworld957
    @Happyworld957 10 місяців тому +11

    Nammal oru video kanumbo happy ayittulla karyangal kanan anu istem, ellarkkum vtl prsnangal und athil ninnum mari UA-cam videos kanunnathu oru samadanathinu vendiyanu... Apo ningal ella prshnagal paranju enagne video edalle, kurachokke happy ayittulla karyngalum parayu...engane video edumbo nammakku nthanu ithilninnum kittanne,

    • @ambadirocks
      @ambadirocks  10 місяців тому +3

      Family vlog anu santhosham mathram ano video post chwywndath ullath ulla pole paranju ❤

    • @RajithaMv
      @RajithaMv 10 місяців тому

      Happy akan verenthallam vedios undu youtubil ithuthanne kandu happy akano

  • @Vipin-sukumaran
    @Vipin-sukumaran 10 місяців тому

    ❤..... family

  • @dgvlogs_14
    @dgvlogs_14 10 місяців тому +1

    ❤❤❤

  • @kavya-lm3fs
    @kavya-lm3fs 10 місяців тому

    ❤❤❤❤

  • @amalajojo1615
    @amalajojo1615 10 місяців тому +2

  • @noufilashihab5057
    @noufilashihab5057 10 місяців тому

    Super👌👌

  • @user-un6ic4ii6o
    @user-un6ic4ii6o 10 місяців тому

    ❤ ഹായ് ആതിര

  • @tharachandran5091
    @tharachandran5091 10 місяців тому +2

    ആതിരക്കുട്ടി വിഷമിക്കരുത് മോളെ ❤️❤️

  • @nishakrishna4878
    @nishakrishna4878 10 місяців тому +1

    ❤ ❤❤❤❤❤❤

  • @Samasya1234
    @Samasya1234 10 місяців тому

    ❤❤❤❤❤❤❤❤❤

  • @user-dr6xt5sq4k
    @user-dr6xt5sq4k 10 місяців тому

    Ealavarum igane oke ane friends.....

  • @ambilybaby8334
    @ambilybaby8334 10 місяців тому

    Super vlog ..nannaittirikku cash thane vannolum

    • @ambadirocks
      @ambadirocks  10 місяців тому

      Athe athanu prathessha ❤

  • @praseethaprasee334
    @praseethaprasee334 10 місяців тому

    ഹായ് ചേച്ചി ❤❤❤

  • @shajushaju1583
    @shajushaju1583 10 місяців тому +1

    എങ്ങനെ ആതിരെ ഇത്രേം കടങ്ങൾ ok ആയെ വീട് ok വെക്കുമ്പോൾ ബിസിനസ് ok ചെയുമ്പോൾ ആണ് കടം kerune നിങ്ങൾക്കു ഇങ്ങനെ കടം ആയി ഇത്രേം കഷ്ടപ്പാട് പറയുന്നോട് ചോദിച്ചയാ കേട്ടോ വീടൊക്കെ ആവട്ടെ സ്വന്തം ആയിട്ട് കൂൾ be happy

  • @rishisworld8492
    @rishisworld8492 10 місяців тому +3

    ❤❤❤first

  • @tharachandran5091
    @tharachandran5091 10 місяців тому

    ജീവിതം ഇതൊക്കെ യാണ്

  • @sijiraman6679
    @sijiraman6679 10 місяців тому +1

    👌👌🥰🥰

  • @sindusanthosh5984
    @sindusanthosh5984 10 місяців тому

    ❤❤

  • @sajishasajan2506
    @sajishasajan2506 10 місяців тому

    Hlw superb 👍👍👍

  • @shymashaiju9804
    @shymashaiju9804 10 місяців тому

    അമ്പാടിക്കുട്ടൻ 🥰🥰🥰

  • @minnalagru
    @minnalagru 10 місяців тому

    Super

  • @radhikaretheesh7373
    @radhikaretheesh7373 10 місяців тому

    🥰🥰🥰

  • @vibithavijayan9350
    @vibithavijayan9350 10 місяців тому +4

    Kulikkade anoo vilaku kathikunnadu

    • @ambadirocks
      @ambadirocks  10 місяців тому

      കുളിച്ചു❤

  • @satheeshsatheesh2893
    @satheeshsatheesh2893 10 місяців тому

    👌👌👌🥰🥰🥰

  • @varalaksmiponnu539
    @varalaksmiponnu539 10 місяців тому

    🎉

  • @Nobense
    @Nobense 10 місяців тому +6

    ഒരു നല്ല വീട് പണിയാൻ ഉള്ള ഭാഗ്യം എല്ലാവർക്കും കിട്ടട്ടെ😊 , best wishes dear, ഞങ്ങൾക്ക് ജോലി കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 😊

  • @akhzzaj2166
    @akhzzaj2166 10 місяців тому

    Vtl paint cheyy 😊😊

  • @fbcouples
    @fbcouples 10 місяців тому

    Hai brother praveen siva 😊😊😊😊😊

  • @geethageethakrishnan9093
    @geethageethakrishnan9093 10 місяців тому

    ❤❤❤❤❤🥰🥰👍

  • @user-dg3ps9og6c
    @user-dg3ps9og6c 10 місяців тому +18

    Nigade veetile prshanagal parayanano video cheyyane🤔

    • @ambadirocks
      @ambadirocks  10 місяців тому +2

      അത് മാത്രം അനോ കണ്ടത് ഇത്രയും videoyil

    • @user-dg3ps9og6c
      @user-dg3ps9og6c 10 місяців тому +10

      Allandu thudanguna videoyilum athirakku idakku prshnangal pranjillenki samadanam Ella,atha njn chodhichathu..njn Ella video sum ningade kanarund🙂but epozhaum enagne parayaunnakond chodhichatha.

    • @RajithaMv
      @RajithaMv 10 місяців тому +1

      @@user-dg3ps9og6c avar avarude prshnangal parayatte , pinne nattukarude prashnangal parayano .

  • @amruthae2369
    @amruthae2369 10 місяців тому +1

    ❤❤Haii

  • @balqueesva1812
    @balqueesva1812 10 місяців тому +7

    Modern dress ഉം ചേരുന്നുണ്ട്.😊👌❤️

  • @shamlahashimchemmu2697
    @shamlahashimchemmu2697 10 місяців тому

    ഹായ് ❤

  • @kanishkaashmika6032
    @kanishkaashmika6032 10 місяців тому

    Ready avumm ponna

    • @ambadirocks
      @ambadirocks  10 місяців тому

      ❤❤❤athanu prathessha ❤

    • @kanishkaashmika6032
      @kanishkaashmika6032 10 місяців тому

      @@ambadirocks ealmm set avum tention veandato bee happy 😊

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 10 місяців тому +1

    അടുക്കളയൊക്കെ കാണാൻ ഇപ്പൊ കൂടുതൽ ഭംഗിയായി.എല്ലാ പ്രയാസങ്ങളും മാറുന്ന ഒരു ദിവസം വരും ❤️പ്രതീക്ഷ കൈവിടാതെ ധൈര്യമായി മുന്നോട്ട് പോകൂ, ഞങ്ങൾ ഉണ്ട് കൂടെ.

    • @ambadirocks
      @ambadirocks  10 місяців тому

      Thank you for your support a❤❤❤

  • @nevithaliju9337
    @nevithaliju9337 10 місяців тому +1

    Chechi ellam sheriakkum 😢

    • @ambadirocks
      @ambadirocks  10 місяців тому +1

      ❤❤❤ ശരിയാകും ❤

    • @nevithaliju9337
      @nevithaliju9337 10 місяців тому

      @@ambadirocks 😪♥️♥️

  • @liya6290
    @liya6290 10 місяців тому +2

    എന്താ അവിടെ നിന്നും മാറിയെ.....

    • @ambadirocks
      @ambadirocks  10 місяців тому

      Onnum ila mattam nallathinu anu❤❤

  • @shamlahashimchemmu2697
    @shamlahashimchemmu2697 10 місяців тому +4

    എല്ലാവർക്കും ഉള്ള ഫുഡ്‌ ഒന്നിച്ചാണോ ഉണ്ടാക്കുന്നെ

  • @rajiav9147
    @rajiav9147 10 місяців тому +2

    സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ .... രാജി കാസർഗോഡ്

  • @kavithanithin1092
    @kavithanithin1092 10 місяців тому

    Hi Athira chechi Praveen Etta ambadi ❤❤❤

  • @kichukutty9280
    @kichukutty9280 10 місяців тому

    Hi

  • @minimini3129
    @minimini3129 10 місяців тому +1

    Njagalde sontham kdr❤❤❤

  • @baijupv1088
    @baijupv1088 10 місяців тому +4

    Ippazhum food undakunnath allavarkum koodeyano

  • @manjuanil573
    @manjuanil573 10 місяців тому

    Ennum video idane ennum nokkiyirikum ningalude video kaanan orupadu ishta ningale❤

    • @ambadirocks
      @ambadirocks  10 місяців тому

      Thank you for your support ❤❤❤

  • @athirasuresh3171
    @athirasuresh3171 10 місяців тому +2

    Top alla teashert plz parayamo online aano

    • @ambadirocks
      @ambadirocks  10 місяців тому

      ഇത് ഓൺലൈൻ എല്ലാ ആര്യയുടെ ഡ്രസ്സ് അണ് ....അനിയത്തിയുടെ❤

  • @jinsyjinsyjinu7672
    @jinsyjinsyjinu7672 10 місяців тому

    Athiraaa adi kittuvea sound

    • @ambadirocks
      @ambadirocks  10 місяців тому

      Aval full വികൃതി ❤❤❤

  • @lobyyheress
    @lobyyheress 10 місяців тому

    Chedathi veetil ille...

  • @amruthakk9750
    @amruthakk9750 10 місяців тому +1

    Choodu vellathil Puli ettuvechal vegam pothirum

    • @ambadirocks
      @ambadirocks  10 місяців тому

      Athayo try cheyyan❤❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 10 місяців тому

    Illam Sheriyavum mollu vishamikkanda

  • @chythuabi9946
    @chythuabi9946 10 місяців тому +1

    Hloo

  • @Sasha69209
    @Sasha69209 10 місяців тому +2

    പുതിയ വീട് എവിടെ?താമസം മാറിയോ

    • @ambadirocks
      @ambadirocks  10 місяців тому +1

      തറവാട് വീട്ടിൽ ❤❤❤മാറി

  • @sumithrasumithra6717
    @sumithrasumithra6717 10 місяців тому

    Haii Nanum koduvayur anu sumithra raju

  • @tharachandran5091
    @tharachandran5091 10 місяців тому +3

    നിങ്ങളെ ഭഗവാൻ സൂപ്പർ ആയി രക്ഷിക്കും ❤❤❤❤

  • @sujeeshnaramesh6949
    @sujeeshnaramesh6949 10 місяців тому +1

    Mathal meen vatichathu adipoli 😗

  • @SunilKumar-wd9zw
    @SunilKumar-wd9zw 10 місяців тому +1

    Helloooo

  • @shami693
    @shami693 10 місяців тому

    Palakkad avideyanu

  • @aswathykrajeev8456
    @aswathykrajeev8456 10 місяців тому

    God bless you my place kottayam vadavathoor

  • @sulfisudheer2591
    @sulfisudheer2591 10 місяців тому +1

    Hiii

  • @thoufeenathoufeena4899
    @thoufeenathoufeena4899 10 місяців тому +2

    Hallo

  • @anzilnazar4322
    @anzilnazar4322 10 місяців тому

    Hai

  • @KrishnaRajan-pn5er
    @KrishnaRajan-pn5er 10 місяців тому +1

    Elllaam ethrem pettannu seryaavatte chechi❤

  • @fathimaseeshan
    @fathimaseeshan 10 місяців тому +2

    ചേട്ടന്റെ വീട്ടിൽ നിന്ന് മാറിയോ

  • @kochinteechayan7333
    @kochinteechayan7333 10 місяців тому +4

    Sound kuravanu❤❤

    • @hemanair4174
      @hemanair4174 10 місяців тому +1

      അതിന് വയ്യ 😪🥰

    • @ambadirocks
      @ambadirocks  10 місяців тому +1

      Mike ariyathe off ayi❤❤😂😂

  • @user-iv8hq5lm2y
    @user-iv8hq5lm2y 10 місяців тому +10

    നെറ്റി യെകാളും t shirt ചേരുന്നുണ്ട് വീട്ടിൽ ഇടാൻ നോക്കു... കൊള്ളാം അതുകൊണ്ടാ

    • @ambadirocks
      @ambadirocks  10 місяців тому

      Thank you❤❤ Ithu try akkanam ❤

  • @gopishagopisha7987
    @gopishagopisha7987 10 місяців тому +6

    ആതിര ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത് എങ്ങനെയാണ്.. തനിച്ചാണോ അതോ എല്ലാവർക്കും ചേർത്തിട്ട് ആദ്യത്തെ പോലെ തന്നെയാണോ..??😊

  • @akhilaarun983
    @akhilaarun983 10 місяців тому

    😊

  • @SKDas98
    @SKDas98 10 місяців тому +2

    Edathiyamma evdeya chorokke vakkunnath

    • @ambadirocks
      @ambadirocks  10 місяців тому

      New home avarude veetil❤

  • @aneeshaanu1725
    @aneeshaanu1725 10 місяців тому

    Achanum amayum aarde koodeya thamasikkunne

    • @ambadirocks
      @ambadirocks  10 місяців тому

      2 പേരുടെയും കൂടെ

  • @geethasuresh1651
    @geethasuresh1651 10 місяців тому

    😍👌👌

  • @arya.s4927
    @arya.s4927 10 місяців тому +1

    🤍🤍

  • @jaseenajaseena1249
    @jaseenajaseena1249 10 місяців тому +1

    Sulfiyalle athu

  • @padmavathimn2710
    @padmavathimn2710 10 місяців тому +2

    Mathi curry Amma indakune polle vekane

  • @dhanyadhanya6619
    @dhanyadhanya6619 10 місяців тому +1

    Ambadi kannane umma❤❤❤❤

  • @renukaravindranr3293
    @renukaravindranr3293 10 місяців тому +1

    Entha new homel ninnu maariye paranjila

    • @ambadirocks
      @ambadirocks  10 місяців тому +2

      അതല്ലേ ശരി small change only ❤

    • @soumyaanoop4397
      @soumyaanoop4397 10 місяців тому

      Appo athu ningalude veedalle? Hus nu job entha

    • @ambadirocks
      @ambadirocks  10 місяців тому

      @@soumyaanoop4397 hus Mata enna company'

  • @balqueesva1812
    @balqueesva1812 10 місяців тому +3

    മാക്സിയെക്കാൾ സൗകര്യമാണ് ജീൻസ് തീയടുപ്പിനടുത്ത് പേടിക്കാതെ നിൽക്കാം!👌❤️

  • @jaseenajaseena1249
    @jaseenajaseena1249 10 місяців тому

    Ente Nadu koduvayur

  • @midhunarajesh3483
    @midhunarajesh3483 10 місяців тому +1

    ❤️🥰

  • @rijeeshmegamega6521
    @rijeeshmegamega6521 10 місяців тому +1

    ❤❤❤❤❤❤❤❤

  • @suganya6506
    @suganya6506 10 місяців тому

    ❤❤❤

  • @mylittleworldaarush
    @mylittleworldaarush 10 місяців тому +1

    💗💗💗💗💗💗💗

  • @jayarajjayarej4468
    @jayarajjayarej4468 10 місяців тому

  • @ABHISHEK-sb6ew
    @ABHISHEK-sb6ew 10 місяців тому

    Super