"ADGP ആ ഹോട്ടലിൽ ഉണ്ടായിരുന്നു; അന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചിരുന്നു": Valsan Thillankeri

Поділитися
Вставка
  • Опубліковано 9 жов 2024
  • ADGP MR Ajith Kumar Controversy : വിവാദമായ ADGP RSS കൂടിക്കാഴ്ചയെക്കുറിച്ച് Valsan Thillankeri. ADGP ആ ഹോട്ടലിൽ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചിരുന്നുവെന്നും Valsan Thillankeri.
    #adgpmrajithkumar #valsanthillankeri #mrajithkumarcontroversy #adgprssleadermeet #dattatreyahosabale #cmpinarayivijayan #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 45

  • @rajeevbhaskaran2828
    @rajeevbhaskaran2828 7 днів тому +22

    എല്ലാം വിശ്വസിക്കണമെന്ന് പറയാം.

  • @noushadsvlog6393
    @noushadsvlog6393 7 днів тому +26

    അപ്പോ അഭ്യാധരം വത്സൻ തില്ലങ്കേരി തന്നെ ആണല്ലേ😂😂😂

  • @Kannur392
    @Kannur392 7 днів тому +17

    വിശ്വാസം ഇപ്പോൾ വന്നു 😄😄

  • @കുറുപ്പ്
    @കുറുപ്പ് 7 днів тому +19

    വത്സൻ, thillagge റി, പറഞ്ഞു, റിയാസ് മൗലവി, വധ കേസ് പ്രതികളെ വെറുതെ വിടാൻ, പിണറായി വിട്ടു

  • @chinthacheenth2577
    @chinthacheenth2577 7 днів тому +30

    ശബരിമല യിൽ പോലീസിന്റെ മൈക്രൊഫോൺ അനൗസ്മെന്റിന് വത്സന്റെ കയ്യിൽ എങ്ങനെ എത്തി ⁉️
    വത്സൻ തില്ലാൻകേറിക്ക് പോലീസിലാണോ ജോലി ⁉️

    • @gdhdjjbdh
      @gdhdjjbdh 7 днів тому +1

      അഭ്യന്തരം കൈകാര്യം ചെയ്യുന്നത് വൽസൻ തില്ലങ്കരി ആണോ..!!!
      ചെന്ന് ചോദിക്ക്..!😏

    • @RahulSurendran-gi8zt
      @RahulSurendran-gi8zt 5 днів тому +1

      Ann ninakonnum onnum cheyyan pattathilla😂 ingane karayam

    • @Welplaydravi
      @Welplaydravi 5 днів тому

      Ellam theerumaniknne rss aanu nthelm chyn patvenkl poi chytho

  • @alimanithodi2921
    @alimanithodi2921 7 днів тому +5

    നാം ഭയപ്പെടണം

  • @noushadsvlog6393
    @noushadsvlog6393 7 днів тому +21

    Rss ഉമായി ദുരന്ത രക്ഷാ ദൗത്യം ചർച്ച ചെയ്തു എന്നോ….എന്തൊരു comedy😂😂

    • @LaraRoopesh
      @LaraRoopesh 7 днів тому +2

      Seva bharathi ❤❤koyakk pidikunille 😂😂

    • @TheSpidyfire
      @TheSpidyfire 6 днів тому +1

      മറ്റേ banner കെട്ടി തെക്കു വടക്കു ലോറി ഓടിക്കുന്ന ടീം 🙏​@@LaraRoopesh

  • @moviecutzz572
    @moviecutzz572 6 днів тому +3

    ആഭ്യന്തര മന്ത്രി

  • @classickitchen8795
    @classickitchen8795 День тому

    കിടുക്കൻ മാറു ചോദ്യം 😂😂

  • @abdurahimanpok6923
    @abdurahimanpok6923 7 днів тому +3

    Hoooo. ബഹുമാന്യ രെ.... വലിയ സേവനം ആയി പോയി

  • @RasheedRashi-ub3hv
    @RasheedRashi-ub3hv 6 днів тому +3

    അരി ഭക്ഷണം കഴിക്കുന്ന ആർക്കും ആലോചിക്കാവുന്നതേയുള്ളൂ

    • @Donut-qt9mr
      @Donut-qt9mr 6 днів тому

      ഞാൻ ഇറച്ചിയാണ് കഴിക്കാറ്

  • @salimkara3122
    @salimkara3122 6 днів тому +1

    വത്സൻ ചേട്ടൻ. ബാക്കി എല്ലാവരെയും പേര് വിളിക്കും 😂

  • @but7878
    @but7878 7 днів тому +3

    ലീഗിന്‍റെ ഫുഡ് വിതരണം?😂

  • @Dazz29
    @Dazz29 7 днів тому +4

    Powerful man❤

  • @shaasframe
    @shaasframe 6 днів тому +4

    എടാ വത്സ നിന്റെ അടിസ്ഥാന തത്വം എന്താണ് ഞങ്ങൾക്കറിയാം നിങ്ങൾ തമ്മിൽ എന്താണ് സംസാരിച്ചത് അതും അറിയാം

  • @RajeshRajesh-z3f
    @RajeshRajesh-z3f 4 дні тому

  • @jifryk5635
    @jifryk5635 7 днів тому +4

    By one By one

  • @abuanas4069
    @abuanas4069 6 днів тому +1

    വൽസൻ ആരോ നോക്കി പേടിപ്പിച്ചു എന്ന് പറഞ്ഞിരുന്നു
    ഇപ്പോൾ പേടി മാറിയോ😂😂😂😂
    NDF ൻ്റെ കാലത്തായിരുന്നു😂😂

  • @SajuSajal-n7o
    @SajuSajal-n7o 7 днів тому

    Bayangaram thane

  • @shajankc2299
    @shajankc2299 7 днів тому

    Ithu vishayathil ninnu mattuvanulla oru thanthram ........

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 7 днів тому +1

    വത്സൻ ചേട്ടൻ എന്താ ഒരു ബഹുമാനം😂

  • @harisa240
    @harisa240 7 днів тому +1

    എന്ത് സേവ

    • @LaraRoopesh
      @LaraRoopesh 7 днів тому

      @@harisa240 ninte ummante vatta pootil seva

  • @basheertm813
    @basheertm813 5 днів тому

    😂😂😂😂😂😂😂

  • @aliyarca7734
    @aliyarca7734 7 днів тому +7

    ശ്രീ ആഭ്യന്തര. മന്ദ്രിക്ക്.. അഭിനന്ദനങ്ങൾ 😄😄😄😄😄

  • @kardesh-s92
    @kardesh-s92 6 днів тому

    valsan paranjath ellavarum vishvasich pirinj pokendathaaan..... allenki pinarayi aaakaashathekk vedivekkum.....

  • @ajithkumarp.t306
    @ajithkumarp.t306 2 дні тому

    കൂടിക്കാഴ്ച 50 minute ആയാൽ എന്താണ് പ്രശ്നം! ആർഎസ്എസ് ഇന്ത്യയിലെ ഏറ്റവും വലുതും മാനിക്കപ്പെടുന്നതും, ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിന് വേണ്ടി പ്രവർത്തിക്കുന്നതുമായ സംഘടനയാണ്. തില്ലങ്കേരിയെ കണ്ടതിൽ ഒരു കുഴപ്പവുമില്ല, ഇനിയും കാണും.😂
    ആർഎസ്എസ് വിരുദ്ധത പറഞ്ഞു സിപിഎം ഇവിടുത്തെ ഒരുപറ്റം ജനങ്ങളെയും മുസ്ലീം ജനങ്ങളെയും പറ്റിച്ചു വരുന്നു. അവിടെയാണ് കുഴപ്പം....
    മതങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്. ഈശ്വര വിശ്വാസം മനുഷ്യൻ്റെ പരിമിത ബോധത്തിൻ്റെ ഭാഗമാണ്. ചില മതനേതാക്കളെ കാണുന്നതിൽ ഒരു കുഴപ്പവുമില്ല, ഹിന്ദു മത നേതാക്കളെ കാണുന്നതിൽ വലിയ കുഴപ്പം. എന്തൊരു ഇരട്ടത്താപ്പ്...!!!
    പച്ചവെളിച്ഛം പോലെ പോലീസിൽ ഒരു കാവി വെളിച്ചം അകട്ടെയെന്നേ.
    . ആർക്കാണിത്ര ഭയം...😂
    സംഘി പട്ടം ചാർത്തി സത്യം പറയുന്നവരെ ഒതുക്കിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് സംഘി എന്ന് പറയുന്നത് അഭിമാനന്മാണ്. കേരളത്തിൻ്റെ ചുവപ്പ് കോട്ടകളിൽ നിന്നുപോലും ബിജെപി അംഗത്വം എത്രപേർ എടുത്തു എന്നതിൻ്റെ ചിത്രം ഉടനേ തന്നെ പുറത്തുവരും.

  • @iqbalrafeeque4403
    @iqbalrafeeque4403 7 днів тому +3

    നീ ആയുധം പ്രദർഷിപ്പിച്ച് ഷോ കാണിച്ചിട്ടും കേരള പോലീസ് എന്താണ് കേസ് എടുക്കാത്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @Welplaydravi
      @Welplaydravi 5 днів тому

      Manasilayille ivde ingne oke pattu

  • @noushadsvlog6393
    @noushadsvlog6393 7 днів тому +30

    അപ്പോ അഭ്യാധരം വത്സൻ തില്ലങ്കേരി തന്നെ ആണല്ലേ😂😂😂