വത്സൻ തില്ലങ്കേരി ആര്‍എസ്എസുകാരനായ കഥ | Interview with Valsan Thillankeri - Part 1

Поділитися
Вставка
  • Опубліковано 24 вер 2021
  • വത്സൻ തില്ലങ്കേരി എങ്ങനെ
    ആർഎസ്എസ് ആയി
    #ValsanThillankeri #rss #bjp #cpmkerala #pinarayivijayan #modi #sabarimala

КОМЕНТАРІ • 1,6 тис.

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 2 роки тому +381

    സാജന് അഭിനന്ദനങ്ങൾ. എല്ലാം കേൾക്കാനും കേൾപ്പിക്കാനും മനസിലാക്കാനും ഉള്ള താങ്കളുടെ താല്പര്യം ഇവിടുത്തെ മാധ്യമ വേലക്കാർ കണ്ടു പഠിക്കട്ടെ. പേന ഉന്തുന്ന ഉദരംഭരികൾ. നാണമില്ലാത്ത നപുംസകങ്ങൾ.

    • @tomraj9867
      @tomraj9867 2 роки тому +9

      സാജന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവന് സംരക്ഷണകൊടുക്കാൻ സാധിക്കുന്നത് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.

    • @rohithperanalur8148
      @rohithperanalur8148 2 роки тому +1

      സാജനെ ഉടനെ ഉത്തർപ്രദേശിലേക്ക് മാറ്റുക..എവിടെയാണ് സുരക്ഷ കൂടുതൽ.

    • @SureshKumar-lv1bg
      @SureshKumar-lv1bg Рік тому

      അതെ.. ഉത്തർപ്രദേശിൽ ആണ് നല്ലത്... പശു ആക്കി തൊഴുത്തിൽ കെട്ടിയാൽ മതി... ആരും ഒന്നും ചെയ്യില്ല...

  • @pradeepmp4566
    @pradeepmp4566 2 роки тому +236

    കണ്ട കള്ള് കച്ചവട കാരുടെയും, കൂട്ടികൊടുപുകാരുടെയും ഇന്റർവ്യൂ നെകാളും എത്രയോ നല്ലത് ഇതു പോലെയെത്തെയാണ് ഷാജൻ സാർ

    • @santhosharayakandy6548
      @santhosharayakandy6548 2 роки тому

      ഇദ്ദേഹത്തിന്റെ ബന്ധുക്കളും തെങ്ങ് ചെത്തി കള്ള് എടുക്കാറുണ്ട്

    • @Alan-un7su
      @Alan-un7su 2 роки тому

      എന്ന് ഒരു കുടിയൻ ഒപ്പ്

  • @gayathrisa5168
    @gayathrisa5168 2 роки тому +117

    ശരിയായ മാധ്യമ ധർമ്മം നിർവഹിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ.👍

  • @RAJ-fb3ps
    @RAJ-fb3ps 2 роки тому +486

    വൽസേട്ടനുമായി 15 വർഷമായി പരിചയമുണ്ട്..... വളരെ ദൃഢമായ കൃത്യമായ സംസാരവും ശൈലിയും❤️❤️❤️❤️

    • @srk4091
      @srk4091 2 роки тому +8

      വൽസൻ🤩🤩🤩

    • @copybooks
      @copybooks 2 роки тому +2

      @Oru Malayali 👆🐖

    • @mkxx333
      @mkxx333 2 роки тому

      @Oru Malayali എന്നിട്ട് ഈ രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ തകർക്കാൻ തീവ്രവാദികൾക്ക് ഫണ്ട് ചെയ്യും.

  • @sudheersreedhar6817
    @sudheersreedhar6817 2 роки тому +243

    അതേ ഈപറഞ്ഞതാണ് സത്യം യാഥാർത്ഥ്യം., ഓരോ ഭാരതീയനും അറിയേണ്ട കാര്യം...ഷാജൻ സാറിന് അഭിനന്ദനങ്ങൾ 💐

    • @rohithperanalur8148
      @rohithperanalur8148 2 роки тому

      സാജൻ വർത്തമാനം കഴിഞ്ഞ് രണ്ട് പേരും വത്സൻ അടിച്ചു പിരിഞ്ഞു.
      അടിപൊളി..🤣🤣🤣🐂💥💩

  • @tomraj9867
    @tomraj9867 2 роки тому +224

    RSSനെ മനസ്സിലാക്കി തന്നതിനു നന്ദി. മുൻനിര മാദ്ധ്യമങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തത് സാജൻ ചെയ്യുന്നതിൽ അഭിനന്ദിക്കുന്നു.

  • @karthikgmenon
    @karthikgmenon 2 роки тому +206

    അമ്പോ.. പൊളി...
    പുലി കുട്ടി ശ്രീ വത്സൻ തില്ലങ്കേരി ❤️❤️❤️
    ഈ ഇൻ്റർവ്യൂ എടുത്തതിനു നന്ദി ഷാജൻ സർ.. 🙏

  • @vigneshv9121
    @vigneshv9121 2 роки тому +484

    സംഘസ്ഥാനിലേക്ക് വീണ്ടും വന്ന പോലെ......80കളിലെ യൗവ്വനം ഒന്നുകൂടി വന്നിരുന്നു എങ്കിൽ..... എന്റെ ഭാരതാബയുടെ കാവിക്കൊടികീഴിൽ ഉറക്കെ പാടിയേനെ... "നമസ്തേ.... സാദാ വത്സലേ..... മാതൃ ഭൂമേ......."!!!

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +14

      ♥️😍🚩🚩🚩🚩🚩🚩🚩

    • @HANUMANDASAN
      @HANUMANDASAN 2 роки тому +11

      Mahaamangale punya bhoome thwadhartthhe..... bharat mata ki jai...

    • @sajivinayan3575
      @sajivinayan3575 2 роки тому +11

      വത്സൻ...😂😂😂
      ഇവന്റെ തൊഴിൽ ശാഖയിൽ വത്സൻ അടി.💩

    • @trueteller960
      @trueteller960 2 роки тому +5

      @@sajivinayan3575 ഹഹഹ സതൃം ! ഇവൻറ അടിക്കാൻ സാജനും!!

    • @Brevity458
      @Brevity458 2 роки тому +5

      വൽസൻ ചേട്ടന് നമസ്കാരം🙏🙏🙏

  • @abinmp8653
    @abinmp8653 2 роки тому +293

    രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടകിലും . പാർട്ടി അപ്പുറത്ത് ഒരു ഒരു നല്ല മനുഷ്യൻ അണ് വൽസൻ സാർ ..

    • @ajjoseph8084
      @ajjoseph8084 2 роки тому +6

      തീർച്ചയായും ശരിയാണ്.
      സുരേഷ് ഗോപിയെപ്പോലെ ആഢംബര കാറിന്റെ ടാക്സ് വെട്ടിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ പോലെ ഒരു പ്രവൃത്തിയും വൽസേട്ടൻ ചെയ്തിട്ടില്ല.

    • @mridulam4544
      @mridulam4544 2 роки тому +16

      @@ajjoseph8084 സുരേശ് ഗോപി അങ്ങനെ ചെയ്തിട്ടുണ്ടോ എന്നു തീർച്ചയില്ല, ഏതായാലും സുരേശ് ഗോപി RSS-കാരനല്ല, BJP-ക്കാരൻ മാത്രമാണ്.

    • @ajjoseph8084
      @ajjoseph8084 2 роки тому

      @@mridulam4544 അതിനുള്ള യോഗ്യതയില്ല.

    • @sajivinayan3575
      @sajivinayan3575 2 роки тому +1

      ഈ വത്സനടി വീരൻ അല്ലേ ശബരിമലയിൽ കുണ്ടി കാണിച്ചത്.
      ആ സമയത്ത് സ്ത്രീകളുടെ ആർത്തവം,മുല ഇതോക്കെ നിരീക്ഷിക്കൽ ആയിരുന്നല്ലോ പ്രധാന കലാപരിപാടികൾ.

    • @sajivinayan3575
      @sajivinayan3575 2 роки тому +1

      @@mridulam4544
      സല്യൂട്ട് ഗോപി rss അല്ല.. സങ്കി ആണ്.💩👢🐂

  • @gopakumar3955
    @gopakumar3955 2 роки тому +531

    സംഭാഷണത്തിൽഉള്ള ആകർഷണീയത സംഘത്തിന്റെ മുഖമുദ്ര. 👍👍👍👍👍

    • @catwalk100
      @catwalk100 2 роки тому +3

      പ്രവർത്തിയിലല്ല ? ! (ബാജ് പേയിയും ശിഷൃനും 5+7=12 വർഷമായി ഭരിക്കുന്നു ! സം വരണം മതത്തിലെ അവശർ ക്ക് ! ജനസംഖ്യ നിയന്ത്രണം ! ഏകസിവിൽകോഡ് ! ദേവ സ്വം ബോർഡ് നിർമ്മാർജ്ജ നം (ഗോവധനിരോധനക്കാര ൻ ഗോമാംസം കയറ്റിഅയ ക്കുന്നു ! ) ഏതെങ്കിലും നട പ്പാക്കാൻ ശ്രമിച്ചോ ! കോങ്കി കളുടെ മതപ്രീണന ആനുകൂ ലൃങ്ങളും തുടരുന്നു സംഘിക ൾ ഇതെല്ലാം ഹിന്ദു വോട്ടുത ട്ടാൻ മാത്രമാണ് ! (യോഗി , ഹെമന്ത് എന്നിവരെകണ്ടു പഠിക്കാമല്ലോ ചായക്കാരൻ ക്രിസ്മസ് അപ്പൂപ്പന് ! )😆🤣😂

    • @66xx66
      @66xx66 2 роки тому +6

      @@catwalk100 ji had i .. run

    • @catwalk100
      @catwalk100 2 роки тому

      @@66xx66 😇

    • @catwalk100
      @catwalk100 2 роки тому

      @Oru Malayali സംഘികൾ ഇല്ലാത്ത ഏകമ ത (മമദ് "മദം" !) ഉള്ള രാജൃ ങ്ങളിലും സംഘട്ടനവും കൊ ലകളും തന്നെയാണല്ലോ ! 😆🤣😂

    • @laaljii1688
      @laaljii1688 5 місяців тому

      JAI RSS.. BHARATH MATHA KI JAI🥰❤️

  • @alexsamuel4876
    @alexsamuel4876 2 роки тому +609

    ആർ എസ് എസ് നല്ല പ്രസ്ഥാനം ആണ് എന്ന് മനസ്സിൽ ആക്കാൻ നേരം വൈകി. നിങ്ങളോട് ഒരുപാട് റെസ്‌പെക്ട് ഉണ്ട് ♥

    • @janeeshvishwakarma
      @janeeshvishwakarma 2 роки тому +35

      ഞാനും ❤️

    • @anandhuashokan2141
      @anandhuashokan2141 2 роки тому +17

      Adheham paranjathu kettille mammude rajyathinte paithrukathil abhmanikkunnavan ayal njanum thankalum hiduvanu swayam sevakan anu matham oru prasnamalla.jai hind

    • @sreevalsan86
      @sreevalsan86 2 роки тому +40

      @Oru Malayali 184ഇസ്ലാമിക് തീവ്രാവാദ സംഘടന ലോകത്ത് ഉണ്ട്.. ഒന്ന് വെളുപ്പിച്ചു തരണം...

    • @jayaprakashg9805
      @jayaprakashg9805 2 роки тому +27

      ചില rss നാമധാരികൾ കാട്ടി കൂട്ടുന്ന വൃത്തികേടുകൾ കണ്ട് rss നെ തെറ്റിദ്ധരിക്കരുതേ .... എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു മഹാ പ്രസ്ഥാനമാണ് സംഘം .... ലോകാ സമസ്താ സുഖീനോ ഭവന്തു .... വസുദൈവ കുടുംബകം 🙏

    • @KrishnaKumar-jk2ws
      @KrishnaKumar-jk2ws 2 роки тому +20

      @Oru Malayali eda കോപ്പെ nee copy paste kond kure ആയല്ലോ എടുത്തോണ്ട് പോ thalibalni

  • @shakirkkp5010
    @shakirkkp5010 2 роки тому +42

    ഇന്റർവ്യൂ നിലവാരം പുലർത്തി, വളരെ ഡിപ്ലോമാറ്റിക് ആയി വത്സൻ സംസാരിച്ചു. അഭിനന്ദനങ്ങൾ 🌹🌹

  • @vinuktr4632
    @vinuktr4632 2 роки тому +98

    നമസ്തേ🙏.... ഭാരത സ്നേഹത്തിൽ ഉറച്ച സംഭാഷണശൈലി
    വളരെ ആകർഷണീയമാണ്.

  • @muhamedriyaskavil2179
    @muhamedriyaskavil2179 2 роки тому +200

    മുന്നേ അറിയാം.. കേൾക്കുന്നത്
    ഇത്‌ ആദ്യമാണ്.. ഇങ്ങനെ യുള്ള
    അഭിമുഖങ്ങൾ ഗുണം ചെയ്യട്ടെ...🌹

    • @horizon111
      @horizon111 2 роки тому +1

      @john Sunan an-Nasa'i 3173
      It was narrated that Abu Hurairah said:
      "The Messenger of Allah (ﷺ) promised us (a) battle expedition (in) India. If I live to see that, I will expend myself and my wealth in it. If I am killed, I will be one of the best of the martyrs, and if I come back, I will be Abu Hurairah Al-Muharrar." [1] [1] Al-Muharrar: The one freed (from the Fire).
      أَخْبَرَنِي أَحْمَدُ بْنُ عُثْمَانَ بْنِ حَكِيمٍ، قَالَ حَدَّثَنَا زَكَرِيَّا بْنُ عَدِيٍّ، قَالَ حَدَّثَنَا عُبَيْدُ اللَّهِ بْنُ عَمْرٍو، عَنْ زَيْدِ بْنِ أَبِي أُنَيْسَةَ، عَنْ سَيَّارٍ، ح قَالَ وَأَنْبَأَنَا هُشَيْمٌ، عَنْ سَيَّارٍ، عَنْ جَبْرِ بْنِ عَبِيدَةَ، - وَقَالَ عُبَيْدُ اللَّهِ عَنْ جُبَيْرٍ، - عَنْ أَبِي هُرَيْرَةَ، قَالَ وَعَدَنَا رَسُولُ اللَّهِ صلى الله عليه وسلم غَزْوَةَ الْهِنْدِ فَإِنْ

    • @muhamedriyaskavil2179
      @muhamedriyaskavil2179 2 роки тому +14

      @Hello world എന്റെ ആൾക്കാർ
      എൻറെ വീട്ടുകാർ അയൽക്കാർ
      സുഹൃത്തുക്കൾ ഇങ്ങനെയൊക്കെയാണ്‌...
      അങ്ങനെയെ പാടുള്ളു എന്ന്
      കരുതുന്നയാളുമാണ്... വിശാല അർത്ഥത്തിൽ എങ്ങനെയും
      പറയാം... ഹൃദയബന്ധം ഇങ്ങനെയൊക്കെ ആണ്...
      അയൽക്കാർ ഏതു ദൈവത്തിൽ
      വിശ്വസിക്കുന്നു.... സുഹൃത്തുക്കൾ
      ഏതു രാഷ്ട്രീയത്തിന്റെ ഭാഗമാണ്
      എന്നൊന്നും അന്വഷിക്കാറില്ല...
      സ്വന്തങ്ങൾ സ്വന്തങ്ങൾ തന്നെയാണ്
      ....

    • @horizon111
      @horizon111 2 роки тому

      @@muhamedriyaskavil2179 Sunan an-Nasa'i 3175
      It was narrated that Thawban, the freed slave of the Messenger of Allah (ﷺ), said:
      "The Messenger of Allah (ﷺ) said: 'There are two groups of my Ummah whom Allah will free from the Fire: The group that invades India, and the group that will be with 'Isa bin Maryam, peace be upon him.'"

    • @horizon111
      @horizon111 2 роки тому

      @@muhamedriyaskavil2179 Sunan an-Nasa'i 3173
      It was narrated that Abu Hurairah said:
      "The Messenger of Allah (ﷺ) promised us (a) battle expedition (in) India. If I live to see that, I will expend myself and my wealth in it. If I am killed, I will be one of the best of the martyrs, and if I come back, I will be Abu Hurairah Al-Muharrar." [1] [1] Al-Muharrar: The one freed (from the Fire).
      أَخْبَرَنِي أَحْمَدُ بْنُ عُثْمَانَ بْنِ حَكِيمٍ، قَالَ حَدَّثَنَا زَكَرِيَّا بْنُ عَدِيٍّ، قَالَ حَدَّثَنَا عُبَيْدُ اللَّهِ بْنُ عَمْرٍو، عَنْ زَيْدِ بْنِ أَبِي أُنَيْسَةَ، عَنْ سَيَّارٍ، ح قَالَ وَأَنْبَأَنَا هُشَيْمٌ، عَنْ سَيَّارٍ، عَنْ جَبْرِ بْنِ عَبِيدَةَ، - وَقَالَ عُبَيْدُ اللَّهِ عَنْ جُبَيْرٍ، - عَنْ أَبِي هُرَيْرَةَ، قَالَ وَعَدَنَا رَسُولُ اللَّهِ صلى الله عليه وسلم غَزْوَةَ الْهِنْدِ فَإِنْ

    • @horizon111
      @horizon111 2 роки тому

      @@muhamedriyaskavil2179 Sunan an-Nasa'i 3174
      It was narrated that Abu Hurairah said:
      "The Messenger of Allah (ﷺ) promised that we would invade India. If I live to see that I will sacrifice myself and my wealth. If I am killed, I will be one of the best of the martyrs, and if I come back, I will be Abu Hurairah Al-Muharrar."

  • @haribabukr4848
    @haribabukr4848 2 роки тому +209

    🙏🙏.സേവാഭാരതിയുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ഫലമായി കോറണ കാലത്ത് ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ച ഒരു ഭാഗ്യവാന്റ
    സഹോദരനാണ് ഞാന്‍. 🚩🚩🚩🚩🚩🚩ജയ് ജയ് ആര്‍ എസ് എസ്
    ജയ് ജയ് സേവാഭാരതി. ജയ് ജയ് ഭാരതമാതാ 🚩🚩🚩🚩🚩🚩🚩🚩🚩

  • @NavneethMelath
    @NavneethMelath 2 роки тому +174

    സംഭാഷണങ്ങളിലെ സൂക്ഷ്മത,ശരീരഭാഷ ആശയങ്ങളിലെ അടിയുറച്ച വിശ്വാസം,കേരള ശരിപക്ഷ രാഷ്ട്രീയം എന്തുകൊണ്ടും ആഗ്രഹിക്കുന്ന നേതാവ് 🔥🔥🔥മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും വൽസേട്ടാ,അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു..

    • @SKV369
      @SKV369 2 роки тому +8

      👍👍👍

    • @rohithperanalur8148
      @rohithperanalur8148 2 роки тому +1

      സകല കൊലകൾക്കും പിന്നിൽ ഈ വത്സനടി മയിരൻ ആണ്

    • @sharoonk3212
      @sharoonk3212 Місяць тому

      Rashtreeyamallalo suhurthe rashtramanu margam..

  • @swamiprasadparamel8243
    @swamiprasadparamel8243 2 роки тому +92

    കണ്ണൂരിലെ മാര്കിസ്റ് അക്രമത്തെ ചെറുത്ത്‌തോൽപിച്ച ഞങളുടെ പ്രിയ ജേഷ്ഠസഹോദരൻ

    • @jayanpblm
      @jayanpblm 2 роки тому +1

      തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് പരിശ്രമിച്ചതിലൊരാള്‍,​ വിജയിപ്പിച്ചയാള്‍

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 роки тому

      👍👍

  • @rajanm5543
    @rajanm5543 2 роки тому +241

    നല്ല ഒരു നേതാവ് ആണ് വത്സൻ തില്ലെങ്കിരി. കേരളത്തിലെ ഓരോ ജില്ലയിലും ഇദ്ദേഹത്തെ പോലെ യുള്ള ഒരു നേതാവ് വീതം ഉണ്ടെങ്കിൽ കേരളം രക്ഷപെട്ടേനെ ?. അതി ശക്തൻ. ഇതാണ് നേതൃ പാഠവം

    • @galdinuss6126
      @galdinuss6126 2 роки тому +3

      😒

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 роки тому +5

      👍👍🔥🔥

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 роки тому +9

      @Oru Malayali Bangladesh, pakistan, Afghanistan, ഇൻഡോനേഷ്യ യിലെ ബാലി എന്ന ഹിന്ദു ഭൂരിപക്ഷ മേഖല എന്നിവിടങ്ങളിൽ ധാരാളം ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികൾ ആക്രമിക്കുന്നു. സൗദി അറേബ്യ യെ മറന്നു പോകരുത്. ഒരു നോൺ-muslim അവിടെ പോയി അദേഹത്തിൻ്റെ മതത്തെ കുറിച്ച് പബ്ലിക് ആയിട്ട് ഒരു പ്രസംഗം നടത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ തന്നെ പറയാതെ തനിക്ക് അറിയാമല്ലോ. താൻ ഇപ്പൊ ഇട്ട ഈ രാജ്യങ്ങളുടെ ലിസ്റ്റില് ഹിന്ദുക്കൾ ഉള്ള രാജ്യങ്ങൾ വളരെ കുറവ് ആണ്, താങ്ങൾ പിന്നെ Burkina Faso, chad എന്നീ ആഫ്രിക്കൻ രാജ്യങ്ങളുടെ പേരും പറഞ്ഞിരുന്നു. ബോകോ ഹറാം എന്ന് കേട്ടിട്ട് ഉണ്ടോ??

    • @alfakk3578
      @alfakk3578 2 роки тому +1

      സ:പിണറായിയും ,ശ്രീ സുദാകരനും, ഇപ്പോൾ വത്സനും ഒക്കെ ആകുമ്പോൾ കേരളം കണ്ണൂരിൽ ഉള്ളവരുടെ കയ്യിൽ😜

  • @princeraja7594
    @princeraja7594 2 роки тому +108

    വത്സൻ തില്ലങ്കരിയെ ഈ ഷോയിൽ കൊണ്ട് വന്നതിന് ഷാജൻ ചേട്ടന് ആയിരം അഭിനന്ദനങ്ങൾ👍👍👏👏👏👏

    • @tomraj9867
      @tomraj9867 2 роки тому +4

      സാജന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവന് സംരക്ഷണകൊടുക്കാൻ സാധിക്കുന്നത് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому +45

    നന്ദി സാജൻ സാർ. കാരണം ഏറ്റവും അധികം പ്രതീക്ഷിച്ച ശ്രീ വത്സൻ തില്ലങ്കേരി എന്ന പ്രഗത്ഭ വ്യക്തിയുമായുള്ള ചർച്ച. നന്ദി

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому +122

    സംഭാഷണത്തിലെ ഷാജൻ സാറിന്റെ ഒരു ചോദ്യം ..... "RSS ൽ നിന്നാൽ നഷ്ടം മാത്രമേ ഉള്ളൂ ...എന്നിട്ടും എന്തുകൊണ്ട് RSS തിരഞ്ഞെടുത്തു ...??? ഇതാണ് മറ്റ് സംഘടനകളിൽ നിന്ന് RSS നെ വ്യത്യസ്തമാക്കുന്നത് ......ഒരേ ഒരു ലക്‌ഷ്യം ....രാഷ്ട്രത്തിന്റെ പരമ വൈഭവം....... RSS ചുമതല വഹിക്കുന്ന ഒരു വ്യക്തിയെ അഭിമുഖം ചെയ്യാൻ മലയാള മാധ്യമങ്ങൾക്ക് ഇത്രയും വര്ഷം കാത്തിരിക്കേണ്ടി വന്നു ....??? ഷാജൻ സാറിന് അഭിനന്ദനങ്ങൾ....ഇതൊരു ശുഭ സൂചകമാണ്....

    • @vasu.aniyanct563
      @vasu.aniyanct563 2 роки тому +2

      💐💐💐💐💐

    • @midlajk7245
      @midlajk7245 Рік тому

      Anganethannenu pfi yum enth labham

    • @laaljii1688
      @laaljii1688 5 місяців тому

      Pravasam avasanippich ennu naattil ethunno annh muthal njan sanghathil join cheyyum... Sathyam❤️❤️🥰🥰

  • @akhilsudhinam
    @akhilsudhinam 2 роки тому +801

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ആദ്യമായിട് കാണുകയാണ് സംസാരം ആകർഷണീയം

    • @sureshpanikar512
      @sureshpanikar512 2 роки тому +19

      അദ്ദേഹം പറഞ്ഞത് 100/%സതൃം ആണ് ഒരു സൃയംസേവകന് ഒരു ജാതിയും മതത്തെയും അവഹേളികതതിലല അങനെ വന്നാൽ അത് യഥാർത്ഥ സൃയം സേവകൻഅലല എനിക്ക് ഈ ഇൻഡർവൃം ഏറ്റവും കൂടുതൽ ഇഷ്ട പെട്ടെന്ന്

    • @sajivinayan3575
      @sajivinayan3575 2 роки тому +2

      വത്സൻ...😂😂😂
      അമ്മയുടെ പേര് എന്താകും..💥💥💥

    • @akhilsudhinam
      @akhilsudhinam 2 роки тому +1

      @@sajivinayan3575 എന്ത്

    • @sivadasankodamana2963
      @sivadasankodamana2963 2 роки тому

      À

    • @haneefkmytheen6385
      @haneefkmytheen6385 2 роки тому +19

      RSS നെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തന്ന ഒരു ഇന്റർവ്യൂ, ഇത്രയും നാൾ ഞാൻ മനസ്സിലാക്കിയിരുന്നത് ഇത് ഒരു മത ഭീകരവാദ പ്രസ്ഥാനം എന്ന രീതിയിലാണ്, ആശയപ്രചാരണം ഇത്പോലെ പരസ്യമായി തന്നെ നടത്തണം, രഹസ്യമായി പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ഇത്ര അധികം തെറ്റിദ്ധരിക്കപ്പെട്ടത്...

  • @user-ls6ix1ci5c
    @user-ls6ix1ci5c 2 роки тому +403

    ക്രിസ്ത്യാനി ആയ ഞാനെങ്ങനെ സംഘപരിവാർ പ്രസ്ഥാനങ്ങൾ ഓട് സ്നേഹിക്കാൻ തുടങ്ങി കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോൺഗ്രസുകാർ സ്കൂളുകളിൽ പഠിപ്പിച്ച് ചരിത്രം തലതിരിച്ചു നട്ടെല്ലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ എങ്ങനെ ഭരിക്കണം എന്നുള്ളതും കണ്ടു മനസ്സിലാക്കിയാണ് ഞാൻ സംഘപരിവാർ പ്രസ്ഥാനങ്ങളോട് അനുകൂലിക്കുന്നത്

    • @peterk9926
      @peterk9926 2 роки тому +39

      I am a catholic, and I supported RSS since last 20 years..

    • @satyamevajayathe8139
      @satyamevajayathe8139 2 роки тому +5

      മോദി കാണിച്ചു തന്നു എങ്ങനെ ജനജീവിതം ദുസ്സഹമാക്കാം പെട്രോൾ gas ഡീസൽ ഊളകൾക് ഇതൊക്കെ മനസിലാവൂല

    • @haridhar8620
      @haridhar8620 2 роки тому +4

      @@satyamevajayathe8139 thanne polulla kalla parishakale athu parayu. Crude oil vila rajyandaravipaniyil koodiyathaanu pateolinu vilavardhikkaan kaaranam . Deshapamaaniyo chandrikalyo maadhyamamo maathram vaayuchaal pora oole.. Samsthana govermemtinu venamenkil patrol vilakurachu nelkaan kazhiyum.

    • @routemaptourism
      @routemaptourism 2 роки тому +2

      Ooro fake id kal😂
      Njn christain enikk modiye ishtamaanu 😂
      Ninakk id ille monuzeee

    • @vsm2588
      @vsm2588 2 роки тому

      @@haridhar8620 dey dey chumma thallale, congress baricha 2013 yil crude oil barrelin 98$ aayirnn ann per litren price 74 rs aayirnn maximum central govt vangiyath, inn crude oil barrelin 67$ aan vila petrol price 105 rupees aan central govt janangale oru uluppum illand kollayadikkan. Ee vaka details okke eth oru alkum google keriyal kittavunnathe ollu athond kallam parayumba janangal mandanmar alla enn orkkunnath nannavum. Itre chettatharam cheythittu govt ne nyayeekarikkan kanicha manasiine namichu chetta🙏

  • @jayakrishnannair5425
    @jayakrishnannair5425 2 роки тому +213

    നമ്മുടെ മുത്താണ് ... ഇദ്ദേഹത്തെ കൊണ്ട്‌വന്ന് ഷാജൻ ചേട്ടന് അഭിനന്ദനങ്ങൾ

    • @mirrorman5580
      @mirrorman5580 2 роки тому +1

      Aa peru upayugikkunathu sookshichu venam.....Copyright problem varum...

    • @muralys.s3208
      @muralys.s3208 2 роки тому +6

      നമസ്തേ സദാ വത്സലെ മാതൃ ഭൂമേ

  • @unnikrishnankakkat5943
    @unnikrishnankakkat5943 2 роки тому +37

    എത്ര ആശയ വ്യക്‌തതയോടും ആത്മാർത്തതയോടും കൂടിയ സംസാരം. ആദ്യമായി ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുകയാണ്. ഒരു കമ്മ്യൂണിസ്റ്റ്‌കാരനായി 40 വർഷം ജീവിച്ച എനിക്ക് വളരെ സന്തോഷം തോന്നിയ ഇന്റർവ്യൂ.

  • @sandeeppulikkal1603
    @sandeeppulikkal1603 2 роки тому +89

    വത്സൻ ജി പറയുന്നത് 100%ശരിയാണ് യഥാർത്ഥ സ്വയം സേവകൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു ഇകഴ്ത്തി കാണിക്കില്ല

    • @aalianu8548
      @aalianu8548 2 роки тому

      Why killed gandhiji ask him marunada

    • @nishadmp6219
      @nishadmp6219 2 роки тому +2

      Rss അല്ല ഗാന്ധിയെ കൊന്നത്,ചരിത്രം പഠിക്കൂ സഹോ

  • @pbshine3152
    @pbshine3152 2 роки тому +104

    Absolute delight hearing Valsan thillenkery's talk...perhaps the best man to lead BJP in kerala

  • @makanteachan
    @makanteachan 2 роки тому +258

    രാഷ്ട്രീയ സ്വയം സേവക സംഘവുമായി ഒരു ബന്ധമില്ലാത്തവര്‍ക്ക് സംഘത്തെ കുറച്ചെങ്കിലും അടുത്തറിയാനാവുന്ന ഒരു അഭിമുഖം.

  • @devidbilla4906
    @devidbilla4906 2 роки тому +253

    ഞാൻ ഒരു ഒറ്റപ്പാലം കാരൻ... വത്സൻ തിലല്ലങ്കേരി...എന്നു കേട്ടാൽ.. ഞങ്ങളെല്ലാം.. അറിയുന്നത്.... കണ്ണൂരിന്റെ... സിംഹം...

    • @peacock4935
      @peacock4935 Рік тому

      ❤️

    • @sajithkannur4243
      @sajithkannur4243 Рік тому +9

      കണ്ണൂരിൽ ഒറ്റ സിംഹമെ ഉള്ളൂ p.ജയരാജൻ

    • @Area-cd3vw
      @Area-cd3vw Рік тому +3

      @@sajithkannur4243 choppyaaanu

    • @seneca7170
      @seneca7170 Рік тому +3

      @@sajithkannur4243 അത് മുറിവേറ്റ സിംഹം ആണ് 😂

    • @jbentertainmentchannel4890
      @jbentertainmentchannel4890 Рік тому +3

      P. Jayarajan only one king of Kannur❤❤❤❤❤❤❤

  • @ajithmkm9873
    @ajithmkm9873 2 роки тому +74

    🌹🌹🌹സംഭാഷണത്തിൽഉള്ള ആകർഷണീയത കൊണ്ട് ജന മനസ്സിൽ സ്ഥാനം നേടിയ വൽസേ ട്ടൻ 🌹🌹🌹🌹 ഭാരത് മാതാ കി ജയ്

    • @SKV369
      @SKV369 2 роки тому +4

      👍👍👍

  • @user-uw2ru8cy4j
    @user-uw2ru8cy4j 2 роки тому +522

    കണ്ണൂരിന്റെ ചേകവന്മാറിലെ ഏറ്റവും ധീരൻ.
    വൽസേട്ടൻ 💪💪💪

    • @vigneshv9121
      @vigneshv9121 2 роки тому +34

      ശരി തന്നെ..... എന്നാലും അപ്പുറം ആ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ട വീര കേസരികളെ നാം മറക്കരുത്.......നഷ്ടപ്പെട്ട ആ വീരന്മാർ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇന്നത്തെ ഹിന്ദു യഥാർത്ഥ ഹിന്ദു ആകുമായിരുന്നു.....

    • @catwalk100
      @catwalk100 2 роки тому +3

      @@vigneshv9121 റയിവേ പേ പ്പർകപ്പ് ചായക്കാരൻ ഭരണ ത്തിൽ ... ലാവലിൻ 23 തവ ണ മാറ്റിവച്ചു ! സ്വർണ്ണക്കട ത്ത് ,ഡോളർകടത്ത് എന്നി വയിൽ 10 കേന്ദ്ര ഏജൻസി അന്വേഷണം അട്ടിമറിച്ച് പി ണുവിന് വോട്ടുമറിച്ച് AVM അട്ടിമറിയിലൂടെ തുടർഭരണ വും നൽകി ! (ബലിദാനികൾ "വളി"ദാനികളായി ! ) കഴിവു ള്ളഗവർണ്ണറെ നിയമിച്ചോ ചായക്കാരൻ ! 😆🤣😂

    • @vigneshv9121
      @vigneshv9121 2 роки тому +16

      @@catwalk100 കേരളത്തിലെ ഊളകൾ ആയ ബിജെപി നേതാക്കൾ ചെയ്തു കൂട്ടിയ നാറിത്തരങ്ങൾക്ക്.... മോദിജിയെ താങ്കൾ ചീത്ത വിളിക്കുന്നത് എന്തിന്?.
      ലാവ്‌ലിനും, സ്വർണ കടത്തും നിലവിലെ ബിജെപി നേതാക്കൾക്ക് കോടികൾ കിട്ടിക്കാണും....അതിന് മോഡി എന്ത് പിഴച്ചു??????

    • @catwalk100
      @catwalk100 2 роки тому

      @@vigneshv9121 ചീത്തവിളി ച്ചില്ല അവസരവാദം പറഞ്ഞു എന്നുമാത്രം ! കേരളനേതാ ക്കളുടെകഴിവ്കേട്മാത്രമല്ല ! ഷബാനുകേസിൽ കോടതി വിധി എതിരായപ്പോൾ രാജീ വ് മതവിശ്വാസസംരക്ഷണ ത്തിന് ബില്ലുകൊണ്ടുവന്നു ശബരിമലയിൽ ചായക്കാര ൻ എന്തുചെയ്തു ! കേരള ഫണ്ടുമുക്കികൾക്ക് "നിർമ്മ ല"മല്ലാത്തഫണ്ടുനൽകൽ ! ലാവലിൻ 7 വർഷമായി 23 തവണ നീട്ടിയത് ! കഴിവുള്ള ഗവർണ്ണറെ കേരളത്തിൽ നി യമിക്കാത്തത് ! പലവിധ അ വാർഡുകളും പുകഴ്ത്തലുമ ല്ലേ കേരളഭരണത്തെപ്പറ്റി ചാ യക്കാരൻ മന്ത്രിസഭയിലുള്ള വർനടത്തുന്നത് ! ഭീകരതക്ക് എതിരെയോ സ്വർണ്ണക്കട ത്ത് ഡോളർകടത്ത് എന്നിവ യുടെ 10 കേന്ദ്ര ഏജൻസി അന്വേഷണംഒത്തുകളിയി ലൂടെ അട്ടിമറിച്ചതും കേരള നേതാക്കളാണോ ! 😆🤣😂

    • @vigneshv9121
      @vigneshv9121 2 роки тому

      @@catwalk100 താങ്കളുടെ ചിന്താഗതി തന്നെ എന്റെയും..... താങ്കൾ മോദിജിയെ പഴിക്കല്ലേ..... ഇനി ഭാരതത്തിൽ ഇതുപോലെ ഒരു P M ഉണ്ടാവുമോ?.....

  • @DileepKumar-ng4qy
    @DileepKumar-ng4qy 2 роки тому +108

    വത്സൻ തില്ലങ്കേരി ♥❤💕💞🙏🙏🙏🙏🙏 കേരളത്തിലെ സ്വയം സേവകരുടെ ഒരു ധൈര്യമാണ്, ഊർജ്ജമാണ്, അഹങ്കാരവുമാണ് 💞💞💞💞

  • @user-fk4fw9lo7f
    @user-fk4fw9lo7f 2 роки тому +115

    ആരെയും ആർ എസ് എസ് എന്ന സംഘടനയിലേക്ക് ആകർഷിക്കുന്ന സംസാരം.. സംസാരത്തിലെ ദൃഢത മറ്റ് വർഗ ബഹുജന സങ്കടനയിലെത്തിൽ നിന്നും വിഭിന്നം.. അഭിമാനിക്കുന്നു ഒരു സ്വയം സേവകൻ ആയതിൽ

  • @retheeshtr2931
    @retheeshtr2931 2 роки тому +57

    ശബരിമല കേസ് വന്നപ്പോൾ ആണ് ഇതേഹതെ കുറിച്ച് അറിയുന്നത് പിന്നെ ഒരു സെർച്ചിങ് ആയിരുന്നു പ്രസംഗം മുതൽ ഒരുപാട് ഒരുപാട് അറിഞ്ഞു ഇപ്പോൾ ഞാൻ ഇങ്ങേരുടെ ഫാൻ ആണ് പാർട്ടി ഗ്രാമത്തിൽ ബിജെപിയെ വളർത്തി എടുത്ത കഥ കേട്ടാൽ wow രോമം എഴുനെല്കും ഞാൻ ഒരു ബിജെപികാരൻ അല്ലാ ബട്ട്‌ ഇപ്പോൾ ബിജെപിയെ കുറിച്ച് പഠിയ്ക്കുന്നു അറിയാൻ ശ്രമിയ്ക്കുന്നു അതിനു കാരണവും ഒരു rss കാരൻ ആണ് നരേന്ദ്ര മോദി

  • @nprajan5539
    @nprajan5539 2 роки тому +62

    A big salute to Sajan sir.
    മലയാളിക്ക് ഇന്നേവരെ അറിയാത്ത ആർഎസ്എസ് ൻറെ ഇങ്ങനെ ഒരു മുഖം അവതരിപ്പിച്ചതിന്. വൽസൻ തില്ലങ്കേരി യ്ക്കും അഭിനന്ദനങ്ങൾ. ഇത്ര ലളിതമായും, വിജ്ഞാനപ്രദമായും കാര്യങ്ങൾ വിശദീകരിച്ചതിന്.
    Eagerly waiting for the second part...

  • @jrneymar6644
    @jrneymar6644 2 роки тому +21

    ഈ ചർച്ച കേട്ടാൽ നമുക്ക് മനസിലാക്കാം ഒരു സ്വയം സേവകന്റെ ഗുണം എന്താണെന്ന്, ആരെയും കുറ്റം പറയാതെ വളരെ സൗഹാർദ്ദപരമായ ചർച്ച 👏👏👏

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 2 роки тому +136

    Dear Shajan Sir, your interview with Sri.Valsan Master was Fantastic.. your style of interaction and way of asking things is Beautiful.. Appreciating your esteemed Efforts. 🙏🙏

    • @sanjunair7988
      @sanjunair7988 2 роки тому +4

      Dear shajan Sir hat's off you very good interview 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🌹🌹

    • @tomraj9867
      @tomraj9867 2 роки тому

      സാജന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവന് സംരക്ഷണകൊടുക്കാൻ സാധിക്കുന്നത് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.

  • @LoveBharath
    @LoveBharath 2 роки тому +146

    So clearly he explained RSS ideology... this should bring more youngstersinto RSS🇮🇳🇮🇳🇮🇳Jai Hind

    • @sainathnair8654
      @sainathnair8654 2 роки тому +6

      S

    • @HANUMANDASAN
      @HANUMANDASAN 2 роки тому +4

      @Oru Malayali ennu paranju sangiye bodhawalkkarichu. Njammande aalkku vote ceyyunna psycho jehadis...

    • @kumarp0993
      @kumarp0993 2 роки тому +5

      @Oru Malayali ജിഹാദികളെ വെളുപ്പിക്കാൻ Apex ultima paint 🎨 ലോഡ് കണക്കിന് വാങ്ങിയാൽ പോലും തികയില്ല.

    • @ambikanair8767
      @ambikanair8767 2 роки тому +2

      @Oru Malayali
      ഏത് ഇസ്ലാമിക രാജ്യങ്ങളിൽ സ്വന്തം ജനസംഖ്യയെ പോറ്റാൻ ഭക്ഷണമുണ്ട്കാഫിറുകളുടെ സഹായമില്ലാതെ ഏത് രാജ്യമാണ് യഥാർത്ഥത്തിൽ ജനാധിപത്യമുള്ളത് അവർക്ക് ശരിക്കും ഇസ്ലാമിക നിയമങ്ങൾ പിന്തുടരുകയാണെങ്കിൽ ഏത് രാജ്യം ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നു ഏത് രാജ്യം അവരെ ആരാധിക്കാൻ അനുവദിക്കുന്നു

  • @mohammedpunnad6582
    @mohammedpunnad6582 2 роки тому +73

    വത്സൻ അച്ചൻ കൊച്ചോത്ത് ബാലേട്ടൻ എൻ്റെ ഉപ്പയുടെ ഉറ്റസുഹൃത്ത് (മമ്മൂട്ടി നാരോൻ)

  • @nasserindia7545
    @nasserindia7545 2 роки тому +28

    ഇന്റർവ്യൂ വളരെ നന്നായിട്ടുണ്ട് വളരെ നല്ല സംസാരം എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰

  • @arjunck8221
    @arjunck8221 2 роки тому +101

    കൃത്യമായ വിശദീകരണം.

  • @traditionalkeralaayurvedat3873
    @traditionalkeralaayurvedat3873 2 роки тому +240

    വത്സൻ തില്ലെങ്കിരി....🚩💪❤

    • @ckjacob7309
      @ckjacob7309 2 роки тому +3

      ഇതു പോലെയുള്ള രാജ്യസ്നേഹികളെ പരിചയപ്പെടുത്തുന്നത് എത്രമാത്രം ആദരിക്കപ്പെടുംAbig salute to you

  • @haneefkmytheen6385
    @haneefkmytheen6385 2 роки тому +59

    RSS നെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തന്ന ഒരു ഇന്റർവ്യൂ, ഇത്രയും നാൾ ഞാൻ മനസ്സിലാക്കിയിരുന്നത് ഇത് ഒരു മത ഭീകരവാദ പ്രസ്ഥാനം എന്ന രീതിയിലാണ്, ആശയപ്രചാരണം ഇത്പോലെ പരസ്യമായി തന്നെ നടത്തണം, രഹസ്യമായി പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ഇത്ര അധികം തെറ്റിദ്ധരിക്കപ്പെട്ടത്...

    • @SK-qc7pn
      @SK-qc7pn 2 роки тому +8

      രഹസ്യമായ പ്രവർത്തനം Rss നടത്തിയിട്ടില്ല. അവർ തങ്ങളുടെ ലക്ഷ്യം പതിറ്റാണ്ടുകളായി പറയുന്നതാണ്. പിന്നേ ശാഖകൾ ആയാലും തുറന്ന സ്ഥലത്താണ് നടത്തുക

    • @vaishnavkp1608
      @vaishnavkp1608 2 роки тому +2

      Correct

    • @sudheeshbk7862
      @sudheeshbk7862 Рік тому +1

      ❤️❤️❤️

  • @shynyrajesh3501
    @shynyrajesh3501 2 роки тому +187

    കാണാൻ കാത്തിരുന്ന ഒരു അഭിമുഖം
    🙏🙏🙏🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +20

    ഭാരതം നമ്മുടെ അഭിമാനജന്മനാട് എല്ലാം ഉൽ കൊള്ളുന്ന ഉന്നത മൂല്യങ്ങളുടെ , സംസ്കാരങ്ങളുടെ ഭാരതം. അതാണ് ഭാരത മാതാവ്. സനാദന ധർമ്മം. വസുദൈവ കുടുംബകം, ലോകാ സമസ്ത സുഖിനോ ഭവന്തു. ഇതാണ് നമ്മുടെ സംസ്കാരം. അതിപുരാതന കാലം മുതൽ പുണ്യാത്മാക്കൾ നേതൃത്വം നല്കിയ അധ്യാത്മികത അതാണ് നമ്മുടെ സാദന ധർമ്മം. അതാണ് ഹിന്ദു. അതിലാണ് നാം അഭിമാനം കൊള്ളുന്നള് ജയ് ഭാരത് . വത്സൻ തില്ലങ്കേരി സാഹിബ് നേതൃത്വത്തിന് അനുയോജ്യമായ വ്യക്തിത്വവും സംസാരവും

  • @satishpiiaipillai3383
    @satishpiiaipillai3383 2 роки тому +30

    എൻ്റെ ഏറ്റവും വലിയ ഭാഗൃം ഒരു ദിവസം ഏൻ്റെ വീട്ടിൽ താമസിക്കുകയും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാനും സാധിച്ചു എന്നത് വലിയ ഭാഗൃം ആയി കാണുന്ന ു.

  • @taxvisor261
    @taxvisor261 2 роки тому +20

    മുഖ്യധാര മാധ്യമങ്ങൾ തൊട്ടുകൂടായ്മ പ്രഖ്യാപിച്ച ഒരു മഹത് വ്യക്തിത്വത്തെ കേരളീയ പൊതു സമൂഹത്തിനു പരിചയപ്പെടുത്തി തന്ന മറുനാടന് അഭിവാദ്യങ്ങൾ ❤❤❤❤

  • @prpkurup2599
    @prpkurup2599 2 роки тому +71

    ഏതു ചുമതല കൊടുത്താലും അത് ആത്മാർഥമായി ചെയ്യുന്ന യാതൊരു പബ്ലിസിറ്റി യും ഇല്ലാതെ വളരെ അച്ചടക്കത്തോട് പ്രവർത്തിക്കുന്ന ഒരു പക്ക ദേശ സ്നേഹിആയ ഒരു ഉത്തമ സംഘ പരിവാർ നേതാവ്

  • @asokankg5460
    @asokankg5460 2 роки тому +95

    സാജൻ സാർ, ഇപ്പോഴത്തെ തലമുറയ്ക്കും ഇനി വരുന്ന തലമുറയ്ക്കും ഉള്ള പഠനങ്ങളാണ് നിങ്ങളുടെ പല ഇന്റർവ്യൂകളും.ഇതും നല്ല നിലവാരം പുലർത്തി.

  • @MrSudhiiiii
    @MrSudhiiiii 2 роки тому +161

    He is the real hero. വത്സൻജി 🙏🙏🙏🙏🙏🙏🙏🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +206

    ഒരു പാട് കത്തിരുന്ന ഇന്റർവ്യൂ 🙏

    • @sreek8403
      @sreek8403 2 роки тому +2

      ** This type of clarification should have done ages ago...the news that spread about RSS is completely different..and
      ** never seen any RSS leaders opinions about the rumours spreading about them...
      ** Which generations these people living in.. they don't like publicity...they dont clarify negative news about them..it's information era.. social media time...they should clarify daily about the rumours..atleast online through official handle...

    • @ajishk1645
      @ajishk1645 2 роки тому +1

      @@sreek8403 true..lot of misunderstanding is there

    • @ajishk1645
      @ajishk1645 2 роки тому

      Yes ..

    • @ajishk1645
      @ajishk1645 2 роки тому

      This type information about RSS should be conveyed to manorama and Asianet media's...bcse they believ negative side bcse nobody has done any clarifications from RSS side.

  • @nithin84
    @nithin84 2 роки тому +437

    ചെറു പ്രായത്തിൽ മുതൽ കേട്ട പേര്. വത്സൻ തില്ലങ്കേരി. ആവേശമായിരുന്നു...

  • @anikareneesh4545
    @anikareneesh4545 2 роки тому +424

    കണ്ണൂരിലെ കാവി 🚩🚩🚩പടയുടെ കരുത്തനായ നേതാവ് 💪💪💪

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 роки тому +3

      മറുനാട്മലയ്‌ലി ചർച്ച ചെയ്‌വൻ താൽപരം ഉണ്ട്

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 роки тому +41

      കൊലയാളി സിപിഎം ഇൻ്റെ മുന്നിൽ മുട്ട് madakkathe സംഘ സിംഹം വത്സൻ തില്ലങ്കേരി 🧡🧡🔥🔥

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +15

      @@user-yk7dk6ts7s even pinarayi also respecting him.

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 роки тому +33

      @@vishnulalkrishnadas6262 CPM കാര് പലരും അദേഹത്തെ bahumaanikkunund! എൻ്റെ ഒരു സിപിഎം കാരൻ ആയ സുഹൃത്തിന് idehathe വളരെ ഇഷ്ടം ആണ്.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +14

      @@user-yk7dk6ts7s yes athu sheriyanu.he is well knowledge person.

  • @goldenvloge1369
    @goldenvloge1369 2 роки тому +220

    കാത്തിരുന്ന ഒരു ഇന്റർവ്യൂ.... നമ്മുടെ സ്വന്തം....മറുനാടൻ മലയാളിയിൽ... പ്രതീക്ഷിക്കുന്ന ഒരു വ്യക്തിത്തം....

  • @NNP1952
    @NNP1952 2 роки тому +372

    കാവിയുടുത്താലും രാഖികെട്ടിയാലും ആർഎസ്എസ്ഷആകില്ല. സ്വയംസേവകനാകാൻ ശാഖാപ്രാർത്ഥന പഠിച്ച് അതനുസരിച്ച് ജീവിക്കണം.

    • @catwalk100
      @catwalk100 2 роки тому +2

      ബീഷ് ഫ്രൈകഴിക്കണം ! മദ്യവും ആകാം ..മറ്റേതും കഴിവുള്ളവർക്കാകാം !

    • @NNP1952
      @NNP1952 2 роки тому +20

      @@catwalk100 മമമ/മദ്യം,മാംസം/മദിര! പുരുഷന് ഹരം..മതത്തിന് സ്വർഗ്ഗത്തിലാകാം.ഇല്ലേ?

    • @catwalk100
      @catwalk100 2 роки тому

      @@NNP1952 ചായക്കാരൻ ഗോവധധിരോ ധനം നടപ്പാക്കി ..ഏകസി വിൽ കോഡ് ..സവരണം മ തത്തിലെ അവശർക്ക് .. ജ നസംഖൃനിയന്ത്രണം ..ദേവ സ്വം ബോർഡ് ഇല്ലാതാക്കി ഇന്ത്യയിൽ ! ( 7വർഷമായി ! ) 😆🤣😂

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +22

      @@catwalk100 ചായക്കച്ചവടകരൻ അല്ലാ കേട്ടോ ഭാരതത്തിൽ ഗോവധം നിരോധിച്ചത്.ഗോവധ നിരോധനം ഉത്തർപ്രദേശിലും ഗുജറാത്തിലും ആദ്യം നടപ്പാക്കിയതും അത് ഭാരതത്തിന്റെ മിക്ക സംസഥാനങ്ങളിലും നടപ്പാക്കിയതും പോൺഗ്രെസ്സാണ് ഷെമിക്കണം കോൺഗ്രെസ്സാണ്.

    • @anandhuashokan2141
      @anandhuashokan2141 2 роки тому +12

      @@catwalk100 ne nalla mandan anallo madrasayil padippichathu ayirikkumm alle .enna keto gowatha nirodhanam konduvannathu congress anu.uniform civil code kondu vannathum (goa) congress thanne.

  • @Zxy0603
    @Zxy0603 2 роки тому +87

    വൽസേട്ടൻ ബിജെപി പ്രസിഡന്റ്‌ ആയാൽ കേരള ബിജെപി ആകെ മാറും

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 роки тому +63

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 താങ്കളുടെ സംഭാഷണ ത്തിന്റെ ശക്തി ആരെയും RSS കാരനാക്കി മാറ്റും. താങ്കളുടെ സംഭാഷണത്തിന്റെ സത്യ സന്തത super. God bless you.സത്യമേവ ജയതേ

  • @sureshchandran4976
    @sureshchandran4976 2 роки тому +169

    വത്സൻ ചേട്ടൻ പക്വതയോടും ചിട്ടയോടും കൂടി കാര്യങ്ങൾ തുറന്നു പറഞ്ഞു., ഇതാണ് R S S ൽ പ്രവർത്തിച്ചാൽ ഉള്ള ഗുണം.

  • @Anupam_K_Prasad
    @Anupam_K_Prasad 2 роки тому +9

    എന്ത് ഭാഷ വൈഭവവും അക്ഷര സ്പുടതയും ആണ് ഈ മനുഷ്യന് ❤️❤️❤️ വളരെ ആകർഷണീയമായ വ്യക്തിത്വം

  • @rahulm8451
    @rahulm8451 2 роки тому +41

    ഇത്തവണത്തെ അതിഥി സൂപ്പർ🔥 സത്യസന്ധമായ നിഷ്പക്ഷമായ മാധ്യമപ്രവർത്തനം

  • @truethinkers8616
    @truethinkers8616 2 роки тому +14

    എത്ര സത്യസന്ധമായ വിവരണം 👌🏽 കേരളത്തിലെ മറ്റ് രാഷ്ട്രിയ നേതാക്കൾ ചെയിത സമരം വരെ തുറന്ന് പറയുന്ന എത്ര നേതാക്കൾ ഇന്ന് ഉണ്ട് ?

  • @sks8198
    @sks8198 2 роки тому +96

    🙏🏼 സ്വന്തമായി ഒന്നും ആഗ്രഹിക്കാതെ ആരോടും ശത്രുത ഇല്ലാതെ ഇങ്ങനെ പ്രവർത്തിക്കുന്ന മനുഷ്യർക്ക് ജന്മം കൊടുക്കുവാൻ ഭാരതതിനേ കഴിയൂ.🙏🏼

    • @vishnut9009
      @vishnut9009 2 роки тому

      ഭാരതീയൻ ആവുക ലോകത്തിൽ ഒരു രാജ്യത്ത് ജനിച്ചാലും കിട്ടാത്ത അഭിമാനം

  • @mmmichael2299
    @mmmichael2299 2 роки тому +34

    Best interview congratulations 👏👏

  • @muhammedmuhassin5167
    @muhammedmuhassin5167 2 роки тому +59

    മാഷിന്റെ കോളജിൽ ആണ് ഞാൻ ഡിഗ്രി പഠിച്ചത് 👍

  • @Arun-xx2ni
    @Arun-xx2ni 2 роки тому +36

    "പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തെക്കാൾ മഹത്തരം"

  • @RSS_Thalassery
    @RSS_Thalassery 2 роки тому +72

    ഞങ്ങളുടെ വത്സൻ തില്ലങ്കേരി ചേട്ടൻ 🙏💪💪💪🚩🚩🚩🚩🔥🔥🔥🔥

  • @sidharthk3258
    @sidharthk3258 2 роки тому +111

    വൽസേട്ടൻ ഉയിർ 🧡🧡

  • @sunnymusicguy
    @sunnymusicguy 2 роки тому +134

    വ്യക്തം ... സുവ്യക്തം ... വന്നു, കണ്ടു , കീഴടക്കി.
    വത്സൻ തില്ലങ്കേരി🔥🔥🔥🔥

  • @prasanthop5459
    @prasanthop5459 2 роки тому +149

    വത്സൻ തില്ലെങ്കെരി ഇഷ്ടം 🧡🧡🧡

  • @jayachandranpillai1969
    @jayachandranpillai1969 2 роки тому +368

    ഈ ഒരു വ്യക്തിയുടെ ഒരു വാക്കിനെ അനുസരിക്കാൻ ആയിരക്കണക്കിന് യുവാക്കൾ ഉണ്ട്.എന്നാലും ആ വാക്കുകളിലെ സൗമ്യത.

    • @sreek8403
      @sreek8403 2 роки тому +1

      ** This type of clarification should have done ages ago...the news that spread about RSS is completely different..and
      ** never seen any RSS leaders opinions about the rumours spreading about them...
      ** Which generations these people living in.. they don't like publicity...they dont clarify negative news about them..it's information era.. social media time...they should clarify daily about the rumours..atleast online through official handle...

    • @sreekanthkm399
      @sreekanthkm399 2 роки тому +1

      @@sreek8403 അതിനു മാത്രമേ സമയം കാണും മറ്റൊന്നും ചെയ്യാൻ സമയം കാണില്ല. പ്രധാനമന്ത്രി എന്തെങ്കിലും അപവാദ ത്തെക്കുറിച്ച് മറുപടി പറഞ്ഞിട്ടുണ്ടോ
      വി നെവർ മൈൻഡ്
      50 കൊല്ലം മുൻപ് ഒക്കെ ഇതിനു മറുപടി പറയാൻ പോയിരുന്നെങ്കിൽ മറുപടി പറഞ്ഞതാണ് കടയുണ്ടായിരുന്നു പ്രവർത്തികൊണ്ട് ബോധ്യപ്പെടുത്തുന്നതിനപ്പുറം ഒരു മറുപടിയും ലോകത്തില്ല

    • @sajivinayan3575
      @sajivinayan3575 2 роки тому +1

      ഈ മാനസികാരോഗിയുടെ വാക്കും കേട്ട് മണ്ടത്തരം കാണിച്ചാൽ പിന്നെ ഓർമയെ ഉണ്ടാവില്ല.

  • @VINU4127
    @VINU4127 2 роки тому +14

    അടുത്ത കാലത്തൊന്നും ഇതു പോലെ ഒരു ഇൻറർവ്യൂ കണ്ടില്ല ,, 'സൂപ്പർ ,'',, സൂപ്പർ 🙏🙏🙏🙏🙏🙏🙏

  • @sujeshm8403
    @sujeshm8403 2 роки тому +7

    ആർഎസ്എസ് നെ പറ്റി ഇ പറഞ്ഞതാണ് സത്യം. മറ്റൊരു പ്രസ്ഥാനത്തെയും കുറ്റം പറയാതെ തങ്ങളുടെ കാഴ്ചപ്പാടിനെ വ്യക്തമായി അവതരിപ്പിച്ചു e മനുഷ്യൻ. വേറെ എതെങ്കിലും പാർട്ടിയുടെ നേതാവ് ആണ് ഇതെങ്കിൽ എത്ര എത്ര വിഴുപ് അലക്കൾ നമ്മൾ കേൾക്കും ആയിരുന്നു. ഇങ്ങനെ ഒരു interview നടത്താൻ ധൈര്യം കാണിച്ച സാജൻ sir nu അഭിനന്ദനം.

  • @rajivnair3527
    @rajivnair3527 2 роки тому +178

    അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു വന്ദേ മാതരം........... ജയ് ഹിന്ദ്........ ഭാരത് മാതാ കീ ജയ്...........

    • @sivaramanpc4763
      @sivaramanpc4763 2 роки тому +5

      കവി പടയെ ഉണർത്തട്ടെ നസ്തേ 🙏🙏🙏

    • @basheerkochi2156
      @basheerkochi2156 Рік тому

      ദൈ വ ത്തിനു സംരക്ഷണവും ദൈ വത്തിന്റെ വസ്തു വകകൾ അന്വേഷിച്ചു കണ്ടു പിടിച്ചു തിരിച്ചേൽപ്പി കുന്ന ലോക ത്ത് അറിപ്പെടുന്ന ഒരേ ഒരു പാർട്ടി ആർ എസ് എസ് മാത്രമാണ്

  • @ebinmathew4464
    @ebinmathew4464 2 роки тому +553

    വളരെ മാന്യമായ സംസാരം ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് ബിജെപി അധ്യക്ഷൻ ആക്കേണ്ടത്

    • @girijasharma2324
      @girijasharma2324 2 роки тому +23

      Oru RSS leader annodu paranjathu orkunnu, christans,muslims nammalude tanne alkaranu,vazhi maripoyathalle ullu

    • @nasrumon1719
      @nasrumon1719 2 роки тому +1

      @@girijasharma2324
      Enthu vazhi mari.. ??

    • @stealth9176
      @stealth9176 2 роки тому +2

      Krisanghi

    • @jayanpblm
      @jayanpblm 2 роки тому +27

      @@nasrumon1719 ഭാരതീയ വഴി വിട്ട് ആഗോളഇസ്ലാമിന്‍റെ പേരില്‍ അറബി-തുര്‍ക്കി വഴി സ്വീകരിച്ചു.....

    • @nasrumon1719
      @nasrumon1719 2 роки тому +6

      @@jayanpblm
      ഇന്ത്യയിൽ ഉണ്ടായിരുന്നത് ആര്യൻമാരാണ്. അവരിൽ നിന്ന് ഹിന്ദു ഉണ്ടായി ശേഷം ക്രിസ്ത്യൻ, മുസ്ലിം ഉണ്ടായി. ഇന്ത്യയിൽ ഇപ്പോഴുള്ള ഒരു വിഭാഗത്തിനും അസ്തിത്വം പേറാൻ പറ്റില്ല.

  • @sreevasudevanme4266
    @sreevasudevanme4266 2 роки тому +36

    വൽസേട്ടന് പ്രണാമം... "പരം വൈഭവന്മേതു മേതത് സ്വരാഷ്ട്രം"..
    ജയ് ശ്രീരാം

  • @factcheck7779
    @factcheck7779 2 роки тому +19

    അ ആദർശം തന്നെ ആണ് മോദി യുടേത് ഉം 🙏🇮🇳♥️🤩

  • @akashravi2774
    @akashravi2774 2 роки тому +17

    വത്സൻ തിളങ്ങേറിയെ പോലെ ഉള്ള ആളുകളുടെ ഇന്റർവ്യൂ ആദ്യം ആയിട്ട് ആണ് കാണുന്നത്... Great Shajan.. You maybe biased to congress but your journalism is more neutral than all the Media out here in kerala

  • @lechustudyworld1006
    @lechustudyworld1006 2 роки тому +91

    കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം നമ്മുടെ വല്യേട്ടൻ.

  • @user-yk7dk6ts7s
    @user-yk7dk6ts7s 2 роки тому +27

    വത്സൻ തില്ലങ്കേരി ഏട്ടൻ ഇഷ്ടം 🧡🧡🔥😘😘

  • @kairali2758
    @kairali2758 2 роки тому +109

    വത്സൻ തില്ലെങ്കിരി 💪💪💪💪💪💕💕💕💕💕

  • @janardanann5443
    @janardanann5443 2 роки тому +6

    ശ്രീ സാജൻ സാറിന് അഭിനന്ദനങ്ങൾ. ആർ.എസ്.എസിന്റെ യഥാർത്ഥ മുഖം സാധാരണക്കാർക്ക് മനസ്സിലാക്കാൻ സൗകര്യപ്പെടുത്തിയതിന്. ഭരണഘടനയിൽ അടുത്ത കാലത്ത് ഉൾപ്പെടുത്തിയിട്ടുള്ള fundamental duties .. അടിസ്ഥാന കടമകൾ...ആർഎസ്എസ് കാർ അവരുടെ തുടക്കം മുതലേ അവരുടെ ജീവിതചര്യയും ലക്ഷ്യവും ആക്കുകയാണെന്ന് ഈ അഭിമുഖത്തിലൂടെ അറിയാൻ കഴിഞ്ഞതിന് നന്ദി. വന്ദേ മാതരം.

  • @ajithsoman6458
    @ajithsoman6458 2 роки тому +30

    കണ്ണൂരിന്റെ ധീരയോദ്ധാവ്, കണ്ണൂരിന്റെ അഭിമാനം,,കണ്ണൂരിന്റെഗർജിക്കുന്ന സിംഹം വൽസേട്ടൻ,ഓരോ സ്വയംസേവകന്റെയും അഭിമാനം (വത്സൻതില്ലങ്കരി)🚩

  • @shihab2620
    @shihab2620 2 роки тому +87

    വത്സൻ തില്ലങ്കേരി super.. പക്വമായ സംസാരം.. എതിരാളികളെ പറ്റി മാന്യമായ സംസാരം..

    • @vipinp7930
      @vipinp7930 2 роки тому +4

      Athanu swayamsevakan athavanam swayamsevakan njanum aa patha pinthudarunnu

    • @shihab2620
      @shihab2620 2 роки тому +4

      @@vipinp7930 വത്സൻ thillankeeri എന്ന വ്യക്തിയെ കുറിച്ചാണ് പറഞ്ഞത്... സുരേന്ദ്രനൊക്കെ പറയുന്നതോ? പച്ച വർഗീയത...

    • @vipinp7930
      @vipinp7930 2 роки тому +5

      @@shihab2620 njan surendrante vartha sammelanagal onnum kanarilla athukond athinekkurich enikk aadikarikamayi onnum parayan pattilla

    • @shihab2620
      @shihab2620 2 роки тому +1

      @@vipinp7930 vipin you are good... മാന്യമായി reply ചെയ്തു..

    • @anoopkv4674
      @anoopkv4674 2 роки тому +1

      Suhurthe RSS ethane.. Alla the hidhu mahasaba.. .. Sree rama sena.. Hanu man sena.. Ethonnum parivar presthanangallala.. Rastriya muthaleduppum iravadhavum... Undakunnu...... Allathe oru musalmaan manum cristhyanum verthirichu kandittila....

  • @harinarayanan8170
    @harinarayanan8170 2 роки тому +71

    രാഷ്ട്രീയ സ്വയം സേവക് സംഘ് ഭാരതത്തിൽ ഏറ്റവും കൂടുതൽ അച്ചടക്കമുള്ള സംഘടനയാണ്.🚩🙏🙏

    • @surendranpillair3985
      @surendranpillair3985 9 місяців тому +1

      രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ്.

  • @soulsoul1110
    @soulsoul1110 2 роки тому +16

    എത്ര പക്വത നിറഞ്ഞ സംസാരം.. വത്സൻ തില്ലങ്കേരി..

  • @narayanankuttykutty3328
    @narayanankuttykutty3328 2 роки тому +62

    A very bold and talented person with human touch, initiative and drive possessing innovative qualities. Best wishes to him !!

  • @jenunair7785
    @jenunair7785 2 роки тому +23

    Great information.....All the best for Valsan thillankeri👏👏👏

  • @bharathal8300
    @bharathal8300 2 роки тому +32

    Just impressed by his crystal clear, precise answers... Beautiful malayalam vocabulary tooo...

  • @tomraj9867
    @tomraj9867 2 роки тому +9

    വത്സൻ തില്ലങ്കേരിയെ പരിചയപെടുത്തിത്തന്നതിനു നന്ദി.

  • @abineshv9440
    @abineshv9440 2 роки тому +228

    സംഘ സിംഹം നമ്മുടെ സ്വന്തം വൽസേട്ടൻ 🥰🥰🥰

    • @mid8910
      @mid8910 2 роки тому

      🤭🤭

    • @abdulhaditp4564
      @abdulhaditp4564 2 роки тому

      Hahhah... Sanga simmammeee

    • @mid8910
      @mid8910 2 роки тому

      Chanaka simham..ee koorakku athra decorations okke madhi..

  • @mackut1825
    @mackut1825 2 роки тому +94

    ഷാജാ......ഇത് കഴിയുമ്പോൾ കൃസ്ത്യാനികളായ ആറെസ്സെസ്സൂകാരുമായി ഇന്റർവ്യൂ നടത്തണം!

    • @MrSudhiiiii
      @MrSudhiiiii 2 роки тому +17

      നടത്തണം. We need that

    • @karunanoni2169
      @karunanoni2169 2 роки тому +3

      സഹിച്ചില്ലേ

    • @ironhide7045
      @ironhide7045 2 роки тому +20

      RSSന് മുസ്ലിം വിഭാഗവും ഉണ്ട്.

    • @ironhide7045
      @ironhide7045 2 роки тому +7

      @Hello world sdpi, pfi എല്ലാം ഇവിടെ ഇസ്ലാമിക രാജ്യം ആക്കാൻ പ്രവർത്തിക്കുന്ന terrorist സംഘാടനകള്‍ ആണ്, അസമില്‍ ഇപ്പൊ ഉണ്ടായ അഭയാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പിന്നിലും pfi ആണ്.

    • @ironhide7045
      @ironhide7045 2 роки тому +10

      @Hello world bro.. RSS ശാഖായില്‍ പ്രവർത്തിക്കുന്ന ഒരു മുസ്ലിമും ഇവിടുത്തെ sudappikal കാണിക്കുന്നത് പോലത്തെ ചെറ്റത്തരം കാണിക്കില്ല, ശാഖായില്‍ പോയാൽ ഉള്ള ഗുണം അതാണ്‌

  • @vsadasivan7022
    @vsadasivan7022 2 роки тому +25

    One of the best interview I have ever seen !

  • @vishnuks2855
    @vishnuks2855 2 роки тому +17

    സംഘ സംഘം ഒരേ ജപം ഹൃദയ തുടിപ്പുകൾ ആകണം സംഘമാകണം എന്റെ ജീവിതം എന്തു ധന്യമിതിൽപരം 🧡🧡🧡🧡🧡

  • @josejoseph7168
    @josejoseph7168 2 роки тому +150

    വത്സൻ തില്ലങ്കേരി നമുക്ക് ചങ്ക്

    • @user-xw2xc4fm6d
      @user-xw2xc4fm6d 2 роки тому +14

      🥰🥰🥰🚩🚩🚩🚩⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥💥💥

    • @Team_unica
      @Team_unica 2 роки тому +9

      🥰🥰🥰🥰🥰🥰

    • @ministatus71
      @ministatus71 2 роки тому +4

      😍😍😍

    • @sinanmuhammed2601
      @sinanmuhammed2601 2 роки тому

      Rss pooor 🖕

  • @thegreenarrow6342
    @thegreenarrow6342 2 роки тому +59

    Yes, ഇതാണ് ഞാനടക്കമുള്ള സ്വയം സേവകർ ശാഖയിലൂടെ പഠിക്കുന്നതും അതിനനുസരിച്ചുള്ള ജീവിതം നയിക്കുന്നതും, Rss ഇന്റെ പേര് പറഞ്ഞു വായിൽ തോന്നിയത് വിളിച്ചു പറയുന്ന കൊറേ എണ്ണം നമ്മുടെ ഇടയിൽ ഉണ്ട് വർഗീയത വിളിച്ചു കൂവുന്ന കൊറേ എണ്ണം ഒരൊറ്റ എണ്ണം ശാഖയിൽ പോയിട്ടുണ്ടാവില്ല, അന്നും ഇന്നും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു Rss വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം അതിൽ എല്ലാ മതക്കാരും ഉൾപ്പെടുന്നു, പക്ഷെ രാജ്യത്തിനെതിരായ എന്തിനെയും എന്ത് വില കൊടുത്തും ഞങ്ങൾ നേരിടും, അതിൽ ഒരു സന്ധിക്കും ഞങ്ങൾ തയ്യാറല്ല

    • @anasrahman9948
      @anasrahman9948 2 роки тому +2

      എന്നിട്ടെന്താ സഹോദര പരസ്യമായി കവലകളിൽ വർഗീയത കൂവുന്ന ബിജെപി പ്രവർത്തകരെ ഒന്നും വലിച്ചു താഴെ ഇടാൻ താങ്കളെ പോലുള്ളവർക്ക് സാധിക്കാത്തത്?
      താങ്കളെ പോലുള്ള പ്രവർത്തകർ അല്ലെ പാർട്ടിയുടെ നട്ടെല്ല്....അങ്ങനെ വർഗീയതയെ തടയണമെങ്കിൽ ഒരു ഉളുപ്പും ഇല്ലാണ്ടെ വായിൽ തോന്നുന്നത് പറയുന്ന നിങ്ങടെ നേതാക്കളെ അല്ലെ ആദ്യം പിടിച്ച് പുറത്തിടെണ്ടത്??

    • @pk-ch2xd
      @pk-ch2xd 2 роки тому +1

      Jai thillangari jaiR.S.S.JAI. MODIJI.JAI. BJP RSS. JAI JAI SREE RAM. OM.SREE GURUVAYURAPPA SARANAM SARANAM SARANAM AYYAPPA HARERAMA RAMA RAMA HARE HARE HARE RAMA HARE KRISHNA. BHARATH MATHA KI JAI

    • @thegreenarrow6342
      @thegreenarrow6342 2 роки тому +7

      @@anasrahman9948ഏത് RSS നേതാവാണ് മൈക്കിന്റെ മുൻപിൽ വന്നു ഗീർവാണം വിടാറുള്ളത് എന്റെ അറിവിൽ ഇല്ല, സഹോദരൻ ഉദ്ദേശിക്കുന്നത് ബിജെപി എന്ന പൊളിറ്റിക്കൽ പാർട്ടി ആണെങ്കിൽ, കേരളത്തിലെ ബിജെപി നേതൃത്വത്തിലെ ഭൂരിഭാഗം പേരും RSS ലൂടെ വന്നവരല്ല, കുമ്മനം രാജശേഖരൻ എന്നാ മനുഷ്യന്റെ വാക്കുകളും അദ്ദേഹത്തിൻറെ ഇടപെടലുകളും ശ്രദ്ധിച്ചാൽ ആ വ്യത്യാസം മനസിലാകും, കാരണം അദ്ദേഹം RSS ലൂടെ കടന്നു വന്ന ആളാണ്. എന്തെങ്കിലും അതിരുവിടുന്നു അല്ലേൽ സമഗ്രമായ പൊളിച്ചെഴുത്തു BJP യിൽ വേണം എന്ന് RSS ഇന് തോന്നിയാൽ അത് തീർച്ചയായും implement ചെയ്യും. അത് നടപ്പിലാക്കിയതിന്റെ ഉദാഹരണം ആണ് മോദി ഗവണ്മെന്റ്.

    • @SK-xd6zs
      @SK-xd6zs 2 роки тому

      @Oru Malayali ഒന്ന് ചിരിപ്പിക്കാതെ പോടാ 🤣

  • @kkmspillai
    @kkmspillai 2 роки тому +34

    Excellant. Its a pleasure to watch this conversation.

  • @michaeljoseph7870
    @michaeljoseph7870 2 роки тому +68

    POLITICIANS LEARN FROM VALSAN THILLENKERY*****

  • @prakasankv2998
    @prakasankv2998 2 роки тому +19

    Kerala version of Narendra Modiji. He is Not married and full time works for the country. Hats off 🌹

  • @user-bc3kh2px4v
    @user-bc3kh2px4v 2 роки тому +104

    🧡ഒരുനാള്‍ നാട് ഭരിച്ചീടും 🚩

    • @girl-qp7kn
      @girl-qp7kn 2 роки тому +2

      ഇപ്പൊ പിന്നെന്തുവാ നടക്കുന്നെ.

    • @sanathannair8527
      @sanathannair8527 2 роки тому +3

      ഇപ്പോ ഇന്ത്യ ഭരിക്കുന്നത് RSS ആണെന്ന് മറന്നോ ബ്രോ ?

  • @strength_and_soul
    @strength_and_soul 2 роки тому +50

    Good speach 🥰