Methods of throwing an opponent / അക്രമിയെ വലിച്ചു എറിയാം

Поділитися
Вставка
  • Опубліковано 17 вер 2024
  • Methods of throwing an opponent / അക്രമിയെ വലിച്ചു എറിയാം
    Throwing them away is a good way to escape from enemy attack. In this video we have tried to show a few such methods. No one should do this without proper practice, as it can be dangerous.
    ആയില്യം കളരി
    ayilyam kalari
    tvpm
    kazhakkoottam
    ph. 9746199812

КОМЕНТАРІ • 35

  • @CHeRaMaN209
    @CHeRaMaN209 2 роки тому +8

    തെക്കൻ കളരിക്ക് ഒരു അഴക് തന്നെയാണ്
    എല്ലാവരും പറയുന്നത് വടക്കൻ കളരിയാണ് അഴക് എന്ന്
    പക്ഷെ തെക്കൻ കളരിയാണ് കണ്ണിന് ആനന്ദം
    ❤️

  • @deepuviswanathan46
    @deepuviswanathan46 3 роки тому +3

    സൂപ്പർ ആശാനെ....!!
    ഒരു സംശയം, ഈ അടി/ ഇടി/തൊഴിക്കുന്നവർ എന്തേ കൈ / കാൽ തടഞ്ഞാലുടൻ വലിക്കാത്തത് ?? എന്തേ അടുത്ത ടെക്നിക്ക് ചെയ്യാതെ കൈകാലുകൾ Lock, grab ചെയ്യാൻ വച്ചു കൊടുക്കുന്നത് (Demo യ്ക്ക് OK ) ??!!

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому +1

      നല്ല ചോദ്യം , വെച്ചു കൊടുക്കുന്നതല്ല സത്യത്തിൽ അകപ്പെട്ടുപോകുന്നതാണ് . വലിച്ചു എടുക്കണമെങ്കില് അതിനു കണക്കാക്കി വേണം പ്രയോഗിക്കാൻ . കൈ വിട്ടു അടിച്ചുപോയൽ ആ കൈ തിരിച്ചു വരില്ല , അത് ഒരു വലിയ വിഷയം ആണ് ..
      ഞാന് വേറെ രണ്ട് വീഡിയോ ചെയ്തിട്ടുണ്ട് ,, അതിൽ അല്പം സ്വല്പം പറഞ്ഞിട്ടുണ്ട് കണ്ടു നോക്കൂ

    • @deepuviswanathan46
      @deepuviswanathan46 2 роки тому

      കരാട്ടെയിൽ : ഈർക്കിൾ വളച്ച് വിട്ടാൽ പോയി തിരികെ വരും പോലെ ആവണം കൈ,കാൽ പ്രയോഗം എന്നാണ്. പഞ്ച് / കിക്ക് / any technique പോകുന്നതിന്റെ ഇരട്ടി വേഗതയിൽ തിരികെ വരും ടo നല്ല അഭ്യാസിയുടെ കൈ /കാൽ പിടിക്കൽ വലിയ പാടാകും അഥവാ പിടിക്കാനെടുക്കുന്ന ശ്രമത്തിൽ അടുത്ത ടെക്നിക്ക് കേറും ( Real life not in stage perform)....!! ഉടൻ അടുത്ത ടെക്നിക്കുകളുടെ വർഷമാവണം. :) bcz നാം പ്രത്യാക്രമണത്തിന് തുനിഞ്ഞാൽ പിന്നെ എതിരാളിക്ക് തെല്ലും സമയം നൽകരുത്- ഒന്നിനും ...!!

  • @vysakhps8093
    @vysakhps8093 3 роки тому +3

    Nice

  • @sukil563
    @sukil563 3 роки тому +2

    Fan from tamilnadu sir

  • @chinthajk7678
    @chinthajk7678 Рік тому

    Excellent 👌

  • @abhiramianilkumar3744
    @abhiramianilkumar3744 3 роки тому +3

    👏🏻

  • @nishadabdulrasheed5188
    @nishadabdulrasheed5188 3 роки тому +2

    Super

  • @kiransb7034
    @kiransb7034 3 роки тому +3

    മാഷേ❤️❤️🔥🔥🙏🙏

  • @alluallu4279
    @alluallu4279 3 роки тому +2

    Adipoli super

  • @ramcharan486
    @ramcharan486 2 роки тому

    Powerfull push enganay seyam master oru vedeo seyyamo

  • @muralip9297
    @muralip9297 2 роки тому

    Super 👌

  • @ashithkp8529
    @ashithkp8529 3 роки тому +3

    Chetta ee kalari yil cherunnathin age limit undo plzz.. Rply

  • @travelthugs
    @travelthugs Рік тому

    Nice 🔥

  • @ആനക്കാരൻഅച്യുതൻ

    👍🏻👍🏻

  • @antonyfire3230
    @antonyfire3230 3 роки тому +2

    👍👍👍🌹spr

  • @anishnair1869
    @anishnair1869 3 роки тому +2

    🌟🙌

  • @sreeragt4911
    @sreeragt4911 3 роки тому +2

    ✨️

  • @babupaleri354
    @babupaleri354 2 роки тому +1

    ഗംഭീരം

  • @ashkaraliph3419
    @ashkaraliph3419 3 роки тому +2

    ✌️✌️✌️✌️✌️✌️✌️🙏

  • @muhammedshafi4814
    @muhammedshafi4814 Рік тому

    🌹👍

  • @aruns9835
    @aruns9835 2 роки тому

    Ur location ashane

  • @jabir.u4262
    @jabir.u4262 3 роки тому +1

    വീഴാൻ പോവുബോൾ ഒരു ചവിട്ട്

  • @sajithsajithmnair4094
    @sajithsajithmnair4094 2 роки тому

    ശിഷ്യൻ പഴുത്തു 😃