ചവിട്ട് എങ്ങിനെ തടയാം / How to block or lock kicks

Поділитися
Вставка
  • Опубліковано 17 вер 2024
  • ചവിട്ട് എങ്ങിനെ തടയാം / How to block or lock kicks
    ayilyam kalari
    tvm
    for enquiries 7025216266
    In many ways an opponent can kick us. Today we present a few of the things that are offered in it. We can sometimes block any kick, but there may be another attack. Therefore, you must be able to hit the opponent on the floor at the first opportunity. This will upset their mood. We can use that opportunity to win. This video shows some of the things that can be used for this

КОМЕНТАРІ • 265

  • @mohammedali-cp2ej
    @mohammedali-cp2ej Рік тому +1

    സാറിന്റെ ആത്മാർത്ഥതയിൽ അഭിനന്ദനങ്ങൾ.....

  • @sajikumar7037
    @sajikumar7037 2 роки тому +4

    വേഗതയുള്ള Tecnick
    സാവധാനം കാണിച്ച് തരുമ്പോൾ മനസിലാക്കാനും സാധിക്കുന്നു
    നല്ല perfomence Super

  • @narann2267
    @narann2267 2 роки тому +1

    വളരെ നല്ല videos ആണ്‌ load ചെയ്യുന്നത്. 🙏👏👏👌

  • @harisree2851
    @harisree2851 4 місяці тому +1

    കളരി -mother of all martial arts💪💪💪💪💪

  • @prakashgeorge5427
    @prakashgeorge5427 3 роки тому +3

    Good practical classes

  • @layolasuprasenan
    @layolasuprasenan Рік тому +1

    I am so much interested in your way of explanation, sir,.

  • @AbdulRasheed-ez5mk
    @AbdulRasheed-ez5mk 3 роки тому +6

    Professional martial artist

  • @sebastianjoseph8952
    @sebastianjoseph8952 3 роки тому +5

    നമസ്തേ ഗുരുക്കൾ ഗുരുക്കൾ പെട്ടന്ന് പഠി ക്കാവുന്ന രീതിയിൽ സിമ്പിൾ ആയി പഠിപ്പിക്കുന്നു 🙏👍

  • @aroopc5556
    @aroopc5556 3 роки тому +5

    വിവരണം അപാരം...🙏🙏

  • @bibinthomas4622
    @bibinthomas4622 Рік тому +1

    Oh🙏. എന്റെ. ചേട്ടാ. ഒന്നും. പറയാൻ. ഇല്ല 🙏👌👌👌👌👌👌✋✋✋✋✋✋🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @ratheeshtkratheeshtk8870
    @ratheeshtkratheeshtk8870 3 роки тому +2

    നമസ്ക്കാരം.ഈ പ്രയോഗങ്ങൾ മർമ്മസ്ഥാനം വരുന്നുണ്ടൊ..ഗുരുക്കളെ.പഠീപ്പിക്കുന്നത് നല്ല ശ്ശെയ്ലി.നന്ദി

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +3

      മർമ്മ സ്ഥാനം അല്ലാത്ത ഒരിടത്തും തെക്കൻ സബ്രദായത്തിൽ അറ്റാക്ക് ഇല്ല , തറയിൽ ഇടുന്നതിൽ ആള് വീഴുമ്പോ നമ്മളും കൂടെ വീഴുകയാണ് , അപ്പോള് കൈമുട്ട് അല്ലെങ്കിൽ കാല് എവിടെ ഊന്നി വീഴണം എന്നുണ്ട് , പിന്നെ ആദ്യത്തേതില് അറിയല്ലോ എവിടെ ആണ് എന്നു ?

  • @mediamobilefbchannel4413
    @mediamobilefbchannel4413 3 роки тому +3

    സാധാരണക്കാര്‍ക്ക് മനസ്സിലാവുന്നവിധമുള്ള വിവരണം..

  • @shaj045
    @shaj045 3 роки тому +6

    Super

  • @hakkimakku566
    @hakkimakku566 3 роки тому +3

    Adipoli class anu mashe nanum kalari practice cheyyundu

  • @abrahamsamuel9216
    @abrahamsamuel9216 11 місяців тому

    The boy escapes from the fall very brilliantly without hirting himself.

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +4

    നല്ല അവതരണം ഇതു ഒരു തായി ഫൈറ്റു ടച്ചുണ്ടു ഫാസ്റ്റ് 👍👍👍👍ശിഷ്യൻ ആയാലും പതുക്കെ ബ്ലോക്ക്‌ ചയ്തൂടെ

    • @abymathew26
      @abymathew26 3 роки тому +1

      sariyanu Muay Thai block kal ayi samyam undu kick block kal

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      തീര്ച്ചയായും ഉണ്ടാകും, കാരണം തെക്കൻ കളരി എന്നു പറഞ്ഞാൽ കേരളമോ,തമിൽനാടോ , എന്തിന് ഇന്ത്യയിലോ ഒതുങ്ങുന്നില്ല . എന്നാൽ അങ്ങിനെ ആണ് നമ്മൾ കരുതുന്നത് . സൌത്ത് ഈസ്റ്റ് അല്ലെങ്കിൽ സൌത്ത് പൂർണ്ണമായും പടര്ന്ന് കിടന്നിരുന്ന ഒരു ആയോധന കലയാണ് തെക്കൻ കളരി , thailand , ഇൻഡോനേഷ്യ , മലെഷ്യ , ചൈന, philipene , ജപ്പാൻ , ,കൊറിയ തുടങ്ങി എല്ലാ രാജ്യങ്ങളിലും അഗസ്ത്യരെ പറ്റി പറയുന്നുണ്ട് .. രാമായണവും , ഹനുമാനെയും പറ്റി നിറയെ പുരാണ കദകൾ അവിടെയും ഉണ്ട് , ബാലി മല , അയോധ്യ ഇതൊക്കെ ഈ രാജ്യങ്ങളിൽ ആണ് . തായ് എന്നത് ശ്രീരാമ രാജ്യത്തെ ആണെന്നും അല്ല ഹനുമാനെ പറ്റി ആണെന്നും രണ്ട് വാദം ഇപ്പോളും ഉണ്ട് .
      ഏതായാലും mauy thai കളരിയും ആയി പ്രത്യേകിച്ച് തെക്കൻ കളരിയും ആയി വളരെ വലിയ സാമ്യത ഉണ്ട് . തായിലാണ്ടിനും ഇന്ത്യക്കും ഇടയില് ഉള്ള ദൂരം bangal സീ ആണ് , ബട്ട് നമുക്ക് ഒരു മിസ്സിംഗ് കൊണ്ടിനെന്റ് ഉണ്ട് ലേമോറിയ / കുമാരി കാണ്ടം . ഇതും ആയി ബന്ധപ്പെടുത്തി നോക്കിയാല് തായിലാണ്ട് നമുക്ക് അടുത്താണ് . കുറച്ചൊക്കെ റിസേർച്ച് ചെയ്യുന്നുണ്ട് അതിന്റെ അറിവ് ആണ്. തെറ്റുണ്ടെങ്കിൽ പറയാം .

    • @ashtamim3875
      @ashtamim3875 3 роки тому +1

      @@kalaripayattu-battleofmart2440 definitely your are so correct...am also researching this topic....am a taekwondo martial artist and am researching this topics basis...
      Sir your knowledge about this topic is really correct..
      This is ma view point😊

    • @CJ-ud8nf
      @CJ-ud8nf 3 роки тому

      'Yamada - the samurai of ayothaya: Thai movie kandinda...? Aah paranjitu enthu karyam... namude movies le kalari kanda aarayalum kuttam parayum...

  • @sanaatanviswa
    @sanaatanviswa Рік тому +1

    Amazing moves ❤❤

  • @rrassociates8711
    @rrassociates8711 3 роки тому +17

    നമസ്കാരം ഗുരുക്കളേ

  • @chandranmchandranm4712
    @chandranmchandranm4712 3 роки тому +1

    chandran.iyyad.thankalude kalari valare nallad

  • @nsd1237
    @nsd1237 3 роки тому +2

    സൂപ്പർ

  • @joeditz1496
    @joeditz1496 3 роки тому +4

    Poli ashane

  • @solihanoof3732
    @solihanoof3732 3 роки тому +3

    Perfect ok 👍 master

  • @sanaatanviswa
    @sanaatanviswa 3 роки тому +4

    Superrb - effective tackles ... ❤❤❤❤

  • @uginanthony2076
    @uginanthony2076 3 роки тому +1

    Super 👍

  • @sreerag2913
    @sreerag2913 3 роки тому +3

    ഗുരുക്കളെ പൊളിച്ചു ട്ടോ.💙

  • @mediamobilefbchannel4413
    @mediamobilefbchannel4413 3 роки тому +2

    നന്നായിട്ടുണ്ട് മാസ്റ്റര്‍..

  • @sachidanandhanil417
    @sachidanandhanil417 3 роки тому +5

    Nice vedio

  • @sreeragt4911
    @sreeragt4911 3 роки тому +4

    Pwolichu asaane🔥

  • @sameeryuriboyka6925
    @sameeryuriboyka6925 3 роки тому

    Great Master👏👏👏

  • @sonabinjet
    @sonabinjet 3 роки тому +3

    Nice 😊❤

  • @jojimon3628
    @jojimon3628 3 роки тому +2

    Nyc

  • @udayankumar1337
    @udayankumar1337 2 роки тому

    സൂപ്പർ🙏🙏🙏🙏🙏 ഗുരുക്കളേ thanks

  • @babuta1977
    @babuta1977 Рік тому

    very good defend metheds
    thanks 😮😊

  • @vaishnavboss6056
    @vaishnavboss6056 3 роки тому +3

    Good

  • @vishnuvinayak3341
    @vishnuvinayak3341 2 роки тому

    Ee mura ishta pettu 👌

  • @sanalkumartheertham7610
    @sanalkumartheertham7610 3 роки тому +2

    അടിപൊളി ഗുരുക്കളെ

  • @ashtamim3875
    @ashtamim3875 3 роки тому +3

    More useful....🤝🔥

  • @venugopal2227
    @venugopal2227 3 роки тому +1

    good performance sir

  • @maxwellmarvet2534
    @maxwellmarvet2534 3 роки тому +1

    Kodikal koduthalum Mathiyavilla verry nice to teching thanks bro

  • @praveenpraveen-et5ob
    @praveenpraveen-et5ob 3 роки тому +2

    Thankyou..

  • @radhakrishnank9268
    @radhakrishnank9268 2 роки тому

    Tottally as always good 👍🤗

  • @maxwellmarvet2534
    @maxwellmarvet2534 3 роки тому +1

    Nice 👍👏👏👏👏👏pwoli Anna thadi super

  • @stallionfans2060
    @stallionfans2060 3 роки тому +1

    Poli super

  • @vinishr6241
    @vinishr6241 3 роки тому +1

    Video adipoli.super👌👌👌

  • @bijumathew4818
    @bijumathew4818 3 роки тому +3

    പാവം ശിഷ്യൻ

  • @rajeevpr4159
    @rajeevpr4159 3 роки тому +2

    Super sir

  • @udayakumar5429
    @udayakumar5429 3 роки тому +2

    സൂപ്പർ ഗുരുക്കളേ👃👃👃

  • @sebastianjoseph8952
    @sebastianjoseph8952 3 роки тому +2

    നമസ്തേ Gurukkal🙏

  • @Punjabimalayalicouple
    @Punjabimalayalicouple 3 роки тому

    Njan kalari ishtappedunna oru alanu

  • @Ibrahim-jr4zx
    @Ibrahim-jr4zx 2 роки тому

    very good

  • @najeem465
    @najeem465 3 роки тому +1

    Ashaane... Steps slow motion record cheithaal kaanunnavarkku eazy aakum flying kick slow motion ittaal super

  • @binusreenivasan2761
    @binusreenivasan2761 3 роки тому +4

    Perfection ❤

  • @kalariandlife6453
    @kalariandlife6453 3 роки тому +2

    Super techniques.

  • @nichalnath3331
    @nichalnath3331 2 роки тому

    വളരെ നന്ദി 🙏

  • @adithyanchintu8411
    @adithyanchintu8411 3 роки тому +1

    Gurukkale kalari first thottu padikkam chuvadukal

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      online class ഉണ്ട് . ആദ്യം മുതല് പടിക്കാം . ഈ nomberil കോണ്ടാക്ട് ചെയ്യൂ 7025216266

  • @budokankarateboban41
    @budokankarateboban41 3 роки тому +2

    Very good class

  • @sunilap9135
    @sunilap9135 3 роки тому +1

    ആശാനേ എല്ലാം സൂപ്പർ

  • @najeem465
    @najeem465 3 роки тому +1

    Aarum paranjittalla adikkunnathu athaanu yaadhaarthyam

  • @essubashes
    @essubashes 3 роки тому +2

    അടിപൊളി❤️❤️

  • @samadkt6669
    @samadkt6669 2 роки тому

    ആശാനേ സൂപ്പർ

  • @batmans2201
    @batmans2201 3 роки тому +3

    Kidilam 🔥

  • @aravindv.n476
    @aravindv.n476 3 роки тому +2

    Combination punch defence

  • @viveklal1774
    @viveklal1774 3 роки тому +2

    Super.

  • @muhammedshafi4814
    @muhammedshafi4814 Рік тому

    ശിഷ്യൻ 👍👍👍♥️

  • @kunchacvkcvk3751
    @kunchacvkcvk3751 3 роки тому

    Thanks sir avidayan

  • @nishadnv4279
    @nishadnv4279 3 роки тому +3

    ഗുഡ്

  • @pradeep1978apr
    @pradeep1978apr 3 роки тому +1

    Super...😍

  • @viveklal1774
    @viveklal1774 3 роки тому +2

    Show how to block elbow and knee strikes.

  • @Ibrahim-jr4zx
    @Ibrahim-jr4zx 2 роки тому

    good

  • @cpa8447
    @cpa8447 3 роки тому +2

    ചേട്ട സൂപ്പർ

  • @krishnakumarlaw
    @krishnakumarlaw 3 роки тому +2

    Kollaam ashaane

  • @renjithlalrajan8961
    @renjithlalrajan8961 3 роки тому +1

    Supr

  • @kiransb7034
    @kiransb7034 3 роки тому +2

    മാഷേ❤️❤️🔥🔥

  • @sharafudheenkallan4843
    @sharafudheenkallan4843 2 роки тому +2

    എല്ലാ ക്ലാസും പറയുന്നതും ചെയ്ത് കാണിക്കുന്നതും ഏവർക്കും മനസിലാവുന്ന രിതിയിലാന്ന്

  • @fahadabdullah424
    @fahadabdullah424 3 роки тому

    Oru kalari gurukkalum MMA fighter um ulla rtu muttal kanan ente oru valiya agraham aanu . Skills inte podi pooram aavum 🔥🔥🔥

    • @vishnuak898
      @vishnuak898 3 роки тому

      Mma fighter ഈസി ആയി ജയിക്കും

  • @Phoenix-hw8yr
    @Phoenix-hw8yr 3 роки тому +1

    👍👍👍👍

  • @Tobveryhonest
    @Tobveryhonest 2 роки тому +1

    Ohh hello uncle....u r saying it wrong "Battle of martial arts" rather it should be "Martial art of Battle".

  • @thugappan6969
    @thugappan6969 3 роки тому +3

    Randi kayyilullla vadi vveshinte second part venem ennulllavar ivide ithu koodikkoo . Sir ippoo video um ayi varum🔥

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      continue ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഓൺലൈൻ ക്ലാസ്സിൽ ചേരാം

  • @sanalkumartheertham7610
    @sanalkumartheertham7610 3 роки тому +2

    ഗുരുക്കളെ കളരി എവിടെയാണ്

  • @cjay8402
    @cjay8402 3 роки тому +2

    😊🙏

  • @rejochackovarghese2519
    @rejochackovarghese2519 2 роки тому

    Asante sisan akan enthu cheyanam?

  • @josephsteephen1182
    @josephsteephen1182 8 місяців тому

    Gurukkalae. Any chance to learn kalari systematically .record vedio. I live at UK. Please

  • @roymonck9804
    @roymonck9804 3 роки тому +2

    Thanks

  • @midnn3204
    @midnn3204 3 роки тому +2

    Sir place evide

  • @najeem465
    @najeem465 3 роки тому +1

    Ithrayum nalloru sangathikku reach kuravaanallo

  • @abilash5384
    @abilash5384 3 роки тому +2

    Ningal puliyanu

  • @harinarayanan3359
    @harinarayanan3359 3 роки тому +2

    Master Muttu madagatheaa enganeaa leg pokkamm master athh engannu practice cheyyuneaa

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      മുട്ട് മടക്കാതെ പ്രാക്ടീസ് ചെയ്താല് മതി .. അതിന്റെ ട്രെയിനിങ് ഒരു എപ്പിസോഡ് ചെയ്യാം

  • @howfarisittovictory
    @howfarisittovictory 2 роки тому

    2:15 👍

  • @nishafaisal3094
    @nishafaisal3094 2 роки тому

    Bro naatil evidenu

  • @kms33k
    @kms33k 7 місяців тому

    🎉mm ok super

  • @zainab-yf3tz
    @zainab-yf3tz 3 роки тому +8

    നിങ്ങളെ അടിക്കാൻ വരുന്ന എതിരാളിയുടെ അവസ്ഥ🤣🤣

  • @pathumolmuscat
    @pathumolmuscat 3 роки тому +1

    സൂപ്പർ 😍

  • @prakasanprakadi8873
    @prakasanprakadi8873 3 роки тому +1

    👌🌹

  • @khalidkm6804
    @khalidkm6804 3 місяці тому

    👍

  • @jayaprakash6005
    @jayaprakash6005 3 роки тому +2

    Assane umma ingalide adukkal sishyapedan kazhinjillallo

  • @satisfactiontour9892
    @satisfactiontour9892 Рік тому

    സ്പീഡിൽ ചെയ്യാൻ ഒരു divasamഎത്ര പ്രാവശ്യം പ്രാക്ടീസ് cheyyanam

  • @vijayammavinod9654
    @vijayammavinod9654 2 роки тому

    ❤️👍👌

  • @batmans2201
    @batmans2201 3 роки тому +3

    Full split vedhena kudathe cheyunna idamo master

    • @waitandsee4064
      @waitandsee4064 3 роки тому +1

      വേദന ഇല്ലാതെ നടക്കില്ല mahn 😂😂 .... സ്ഥിരമായി ചെയ്യുമ്പോൾ അത് ശീലമായിക്കോളും... പിന്നെ ശെരിയായ രീതിയിൽ തന്നെ ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ muscle injury ഇണ്ടാവും

    • @batmans2201
      @batmans2201 3 роки тому +1

      @@waitandsee4064 😅

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      no pain no gain എന്നു കേട്ടിട്ടില്ലേ . ഫുൾ സ്പ്ലിറ്റ് ബുദ്ദിമുട്ടാണ് ചെയ്തു എടുക്കാൻ, ഒരു 85% പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റും , അത് കഴിഞ്ഞു ഉള്ള 15% പോകാൻ നല്ല വേദന സഹിച്ചേ പറ്റൂ . പറ്റില്ല എന്നു ഞാന് ഒരിക്കലും പറയില്ല , പക്ഷേ ശ്രമിക്കണം . ഗുഡ് ലക്ക്

    • @batmans2201
      @batmans2201 3 роки тому +1

      @@kalaripayattu-battleofmart2440 thanks ❤️

  • @Anilkumar-im8ts
    @Anilkumar-im8ts Рік тому

  • @intelligentcam
    @intelligentcam 3 роки тому +2

    👏👏