Lamine Yamal, The Wonder Kid | Euro Cup 2024 | Spain | The UEFA European Football Championship

Поділитися
Вставка
  • Опубліковано 11 лип 2024
  • അന്ന് മെസിയ്ക്ക് ഏതാണ്ട് പ്രായം 20 ആയിരുന്നു. മെസി കൊഞ്ചിച്ചുകൊണ്ടിരുന്ന ആ കുഞ്ഞിന്റെ പ്രായമാവട്ടെ, വെറും 5 മാസവും. ആ കൈക്കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു ഫ്രഞ്ച് പടയെ തോല്‍പിച്ചത് മുതല്‍ സ്പെയിനിലെയും യൂറോപ്പിലെയും ലോകത്താകമാനമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെയെല്ലാം പിറ്റേ ദിവസത്തെ കവര്‍ചിത്രം. അവന്റെ പേര് ലാമിന്‍ യമാല്‍ എന്നായിരുന്നു. ആ ഒരൊറ്റ ഗോളോടെ ഫ്രഞ്ച് പടയെ അക്ഷരാര്‍ഥത്തില്‍ ഇല്ലാതാക്കിയ താരം.
    #lamineyamal #eurocup2024 #spain #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 8