Sanathan Dharma is a Castle of Lies | സനാതന ധർമം ഒരു നുണക്കൊട്ടാരമാണ് | AJITH VASU

Поділитися
Вставка
  • Опубліковано 4 вер 2023
  • ഗൗതമബുദ്ധൻ താൻ കണ്ടെത്തിയ സനന്തനമായ (eternal) ധമ്മത്തെ (natural law) വിശേഷിപ്പിക്കാൻ പാലിഭാഷയിൽ പറഞ്ഞ "ഏസ ധമ്മോ സനന്തനോ" (This natural law is eternal ) എന്ന വാചകമാണ് ബ്രാഹ്മണർ തട്ടിയെടുത്ത് "സനാതന ധർമ്മ"മായി ഉപയോഗിക്കുന്നത്... ബൗദ്ധധമ്മത്തെ വക്രിച്ചു വികലമാക്കി ജാതിവ്യവസ്ഥ കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടി എടുത്തതാണ് ഇന്നത്തെ ബ്രാഹ്‌മണമതം.
    #udayanidhistalin #ambedkar #sanathanadharmam #sanathanadharma
    #dhamma #buddha #Ashtangamargga #eightfoldpath #EternalLaw #lawofmindandmatter #vipassana #teachingsofbuddha #mindfulness #insightwisdom #insightmeditation #attangikamagga #knowthyself

КОМЕНТАРІ • 134

  • @hawkingdawking4572
    @hawkingdawking4572 2 місяці тому +7

    ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
    1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
    2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
    3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
    4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല

  • @saankamala547
    @saankamala547 28 днів тому +3

    ഹിന്ദു മതം ജാതി മാത്രം... 100% correct bro. ജാതി നിലനിർത്തുക ജാതി വളർത്തുക.. അതു മാത്രം ഉദ്ദേശിച്ചു നിലനിൽക്കുക.. ഇങ്ങോനൊരു video കൊണ്ടൊന്നും ആ ഇരുട്ടു മാറാൻ പോകുന്നില്ല.. ഇവിടുത്തെ ഹിന്ദുക്കൾ ഉണർന്നു വന്നു സകലർക്കും നന്മ വാർഷിക്കാൻ ഇരിക്കുമ്പോ.. No use..😅😅 ഒരു 300 വർഷം കൂടി കാത്തിരിക്കണം..

  • @sukumarapillai2490
    @sukumarapillai2490 10 місяців тому +4

    🤔..... നാട്ടിൽ നിപ്പ പോലുള്ള രോഗങ്ങൾ വരുന്നത് " വിജ്ജുവേട്ടന് " വലിയ ആഘോഷം ആണ്‌ . അത് പോലേ ആണ് ഇത്തരക്കാരും . ഇവർക്ക് ആരേലും വല്ലതും എറിഞ്ഞു കൊടുക്കുന്നത് വലിയകാര്യം .
    മറ്റുള്ളവരുടെ മുന്നിൽ ആളാകാനുള്ള ഓരോ അടവുകൾ .
    ( നിങ്ങൾ എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും" സത്യവും ധർമ്മവും നിലനിന്നെങ്കിലെ ലോകം നിലനിൽക്കൂ . ചുരുക്കിപ്പറഞ്ഞാൽ സത്യവും ധർമ്മവും ആണ്‌ സനാതന ( സുസ്ഥിര ) മതം . ഈ രണ്ട്‌ വാക്കുകളെ വിസ്തരിച്ചു സാധാരണക്കാരൻ അറിയുക . ബാക്കിയൊക്കെ സന്യാസിമാർക്കും ( അവരുടെ നേട്ടം അവരോടറിയുക ) സമയം കൊല്ലുന്നവർക്കും കൊള്ളാം .

  • @krishnantampi5665
    @krishnantampi5665 Місяць тому +2

    It's democracy all human centric interpretation is possible but the opinions are not up to the point. Indan Constitution is full of borrowed concepts All religions were tribal tributes happened in various locations says Anthropology Brhama means knowledge or logos not a person so it's oral testimony given by priest in all human centric interpretation words are tools to carry out experience it's subjective experience little known and vast unknown. We have travelled from allegory to algorithms it's all human endeavor to know even our earth is pale blue dot said carl Sagan
    😊

  • @balakrishnankp4393
    @balakrishnankp4393 10 місяців тому +5

    Yes udayanidhi is fighting alone .your utterences are out dated. Budha is also is part of this sanathana tredition.

  • @abdulrahimrahim2519
    @abdulrahimrahim2519 15 днів тому

    Ajith how can I contact you? Rahim. Pala polytechnic

  • @hawkingdawking4572
    @hawkingdawking4572 2 місяці тому +1

    1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.

  • @pbrprasad4430
    @pbrprasad4430 10 місяців тому +4

    താങ്കൾ മരത്തിൻറേ താഴെ ഇരുന്നു സംസാരിക്കുന്നു. സനാതന ധർമ്മത്തിൽ മരത്തിൻറേ മഹാത്മൃം പറഞ്ഞിട്ടുണ്ട്

  • @johnytn13
    @johnytn13 10 місяців тому +12

    ഏതു മതമാണിഷ്ട നല്ലത്... ഒന്ന് പറ.. പച്ചക്കു കെട്ടിതൂക്കുന്നതോ? അരിയും മലരും കരുത്തൻ പറയുന്നതോ? ഇതിനെപറ്റി ഒരു വീഡിയോ ചെയ്യാൻ വെല്ലുവിളിക്കുന്നു.... One sided avalle... Ithellam ella മതത്തിലുമുണ്ട് 😢

    • @johnyv.k3746
      @johnyv.k3746 Місяць тому +2

      ഒരു മതവും നല്ലതല്ല എന്നാണ് അനുഭവം.ചരിത്രവും അതാണ് തെളിയിക്കുന്നത്.

  • @Mavelithamppuran
    @Mavelithamppuran 10 місяців тому

    Sir how can i contact's you?

  • @pbrprasad4430
    @pbrprasad4430 10 місяців тому +5

    ബുദ്ധമതം അടിസ്ഥാനം അഹിംസ. അഹിംസ സനാതന ധർമ്മം

    • @Italianmallu292
      @Italianmallu292 10 місяців тому +1

      E lokathu Ahimsa enathu practical alla...Buddhan Ahimsa tatwam paranjathu bhikshukalodaanu..athe Buddhan Panniyirachiyum mushroomum koode mix cheythu kazhichu food poison pidichaanu marichathu...myanmaril budhante anuyaayikal Thane aanu rohygyakale vadiyeduthu adichodikunathu..
      Ahimsa aalarinju upayogikanam illenkil himsaku patramaakum😊

    • @pbrprasad4430
      @pbrprasad4430 10 місяців тому

      @@Italianmallu292 You go and beat your parents and declare Ahimsa is not practical. Himsa will generate situation in like Manipur

  • @ReligousFeed
    @ReligousFeed 2 місяці тому +1

    Pbr Prasad .. Raman and Sita ate meat. Sage Agasthya ate meet. Brahmins can eat meat during shraddam according to manusmriti.

  • @intruder-me5qr
    @intruder-me5qr 10 місяців тому

    Sanadana darmathil oru koottathe kurichu parayunnilla manushya swabhavathe kurichaanu parayunnathu. Brahmana, kshathriya, kshudra, vysha ee naalu swabhavathilum millathavan jeevanillathavaykku thulyamaanu.
    Textbook translation cheythu vaayichu kazhinjaal ingane irikkum artham thaan udheshichapoleyalla rajedhaavu udheshichapole manasilaakkanam.

  • @mindorbs1628
    @mindorbs1628 10 місяців тому

    Your understanding doesn't alter the realities. It remains the same.

  • @RanjitChattanchal
    @RanjitChattanchal 10 місяців тому +5

    Your knowledge is so important to the society at the moment sir

  • @anuragosho8390
    @anuragosho8390 10 місяців тому +4

    ദയവായി ഇനിയും അറിവുകൾ പകർന്നു തരിക 🙏

    • @user-yi8rq5cd2l
      @user-yi8rq5cd2l 28 днів тому

      ഇത് അറിവല്ല അറിവ്കേടാണ് 😂😂😂

  • @RanjitChattanchal
    @RanjitChattanchal 10 місяців тому +1

    #Supportudhayanidhistalin
    #eradicatehinduism

  • @dinakaranr1184
    @dinakaranr1184 2 місяці тому +1

    Very classic

  • @pmenon6879
    @pmenon6879 10 місяців тому +1

    Dear sir,
    If you didn't have an hateful agenda against one community, i could have agreed to many hypothesis you have put forward....
    I don't know how you are able to utter this veiled hate speach even after reading Buddha...it is really sad that you have studied what buddha said with an agenda in your mind...or .. with preconceived idea in the mind.....you have completely missed the Buddha....
    What was that hateful addendum you lastly added to your video it was shameful...just saying a community should be removed for democracy...it is oxymoron..hateful...you are trying to do what Ambedkar feared...using democracy ahsinst a community...how ironic...
    Dr.Abedkar പറഞ്ഞത് വളരെ selective ആയി, without contextual background you twisted to your agenda...
    Most of the hindus followed his advice kept the promise of democracy alive...till now...do you have any doubdt in that? What Dr Ambedkar telling was if hindus with ulterior agenda voted as a group democracy loose meaning for remaining people...kindly note that it did not happen...but it happened in many other communities.....they voted to promote their agenda..
    Presently suddenly anything and everything is hindu agenda... systematically anything related to hindu, sanatana Dharma, hindutva etc became crime....Brahmanical hedgemony...
    whatever fault this hindu religion or the people have they kept memories and stories of our culture and people alive...it kept the legends of great gurus,buddhas, tathaghathas, teerthangaras, maharishis alive... compassionately handed it to us for us to decide...and hindu religion only have maintained that it is individuals to decide how to live.... the great people of india kept the religion as "Matham"... literally translated to opinion...
    Why you are with such hatered...people have tremendously changed even from the time of ambedkar....you are not considering anything just listing incidents from history to spread hatred againt a group of people...
    One fundamental flaw in your story is that your attributed agenda to be true, the person or the brahmanical shakuni should be alive for more than two millenium to work this agenda so gradually.... what you are really narrating is natural evolution of a society influenced by various ideas and situations of the times...you tried hard to picture it like an agenda...
    you are a simple gossipper...
    doshyka drik thats all....
    Kindly read again without an agenda.....Ambedkar...btw also see what he has said about islam...
    Do try to understand buddha again...but this time please don't let your thought be prejudiced by preconceived notions...
    If you have any intgrity (which i believe you have because of the way you spoke about buddhism...glimmer of hope) An apology would be a great start to greater understanding...❤
    With all due respect a Shudran🙏🏽

  • @ramankuttypp6586
    @ramankuttypp6586 10 місяців тому +2

    Great ..

  • @pbrprasad4430
    @pbrprasad4430 10 місяців тому +3

    ഡോക്ടർ അംബേദ്കറുടേ അനുയായികൾ ഇറച്ചിതിന്നുന്ന ബുദ്ധമതക്കാർ

    • @ReligousFeed
      @ReligousFeed 2 місяці тому

      Raman and Sita all ate meat

    • @johnyv.k3746
      @johnyv.k3746 Місяць тому +2

      തിന്നാൻ വേണ്ടി കൊല്ലരുത് , മറ്റു വിധത്തിൽ ചത്തതിനെ തിന്നാമെന്നാണ് ബുദ്ധമതത്തിൻറെ രീതി.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 10 місяців тому +11

    ബ്രഹ്മത്തെ അറിയുന്നവൻ ആരോ അവൻ ബ്രാഹ്മണൻ
    ഹിന്ദു മതത്തിൽ ഇല്ലാത്തതൊന്നും ബുദ്ധമതത്തിൽ ഇല്ല പുനർജന്മസിദ്ധാന്ത മടക്കം

    • @johnyv.k3746
      @johnyv.k3746 Місяць тому +1

      ബുദ്ധമതത്തിൽ ദൈവസങ്കല്പമേയില്ല. ഒരുകണക്കിൽ നിരീശ്വര വാദമാണ്.

    • @johnyv.k3746
      @johnyv.k3746 Місяць тому +1

      ബ്രഹ്മജ്ഞാനം കൊണ്ട് ബ്രാഹ്മണനായ ആരെയെങ്കിലും പരിചയമുണ്ടോ?

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Місяць тому

      @@johnyv.k3746 ഹിന്ദു മതത്തിലും നീരിശ്വരവാദി ഉണ്ട് ചാർവാക മഹർഷി
      ബുദ്ധമതത്തിൽ പുനർജന്മസിദ്ധാന്തമുണ്ടല്ലോ

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Місяць тому

      @@johnyv.k3746 വ്യാസൻ വാല്മീകി
      വിശ്വാമിത്രൻ അങ്ങിനെ ഒരു പാടു പേരുണ്ട്

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Місяць тому

      @@johnyv.k3746 ഹിന്ദു മതത്തിൽ നീരീശ്വരവാദിയായ ചാർവാകൻ എന്ന മഹർഷിയെ പറ്റി കേട്ടിട്ടുണ്ടോ' ബുദ്ധമതം പുനർജന്മ സിദ്ധാന്തത്തെ അനുകൂലിക്കുന്നുണ്ട്

  • @pbrprasad4430
    @pbrprasad4430 10 місяців тому +4

    ആയുർവേദം യജ്ജുർ വേദത്തിൻറ ഭാഗം. യജ്ജുർ വേദം സനാതന ധർമ്മം

    • @pradeeprkrishnan
      @pradeeprkrishnan 10 місяців тому

      Ayurvedam adharva vedathinte upavedamaytanu kanakkakunnath. Adharva vedam rachikapettath budhism pracharichirunna kalathanu. Ayurvedathileku sambhavanakal undayath budha dharma kaalathanu.

    • @amrita5988
      @amrita5988 9 місяців тому

      Atharva veda,.It existed much much before Buddhism was even born.What Buddhist did was to export it to China, where its now known as Chinese medicine, where you eat the insides of a lot of animals.Thankfully, it didnt happen here,because Adi Shankaracharya eradicated Buddhism through knowledge via debates, where even the biggest of the Buddhist scholars ( who were prevalent at that time, because Buddhism had flourished all over India ) had to accept defeat , convert back to their root faith.This is history, which every Malayalee should know becauseAdi Shankara hailed from Kerala and to be alert against ide*ts like the one speaking this video who though hopeless are dangerous.

    • @hawkingdawking4572
      @hawkingdawking4572 2 місяці тому +1

      1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.

  • @narayananadhithyan3679
    @narayananadhithyan3679 10 місяців тому +2

    വെരി best

  • @navasnm9196
    @navasnm9196 10 місяців тому +2

    This video should be promoted.I am an atheist and I could not get a clear picture of indian history, because there are lot of things are hidden from our texts cleverly .The Harappan civilization, they never had horses and the horses are not native to asia,but the scriptures of the so called dharama had ashvamedha yaga where horses are killed and consumed.The similarities between Sanskrit and a European language most likely these people are migrated from lithvania.Please try to a make video about Aryan migration or invasion which could be easily understood by every one with DNA evidences and archeological evidences.

    • @pradeeprkrishnan
      @pradeeprkrishnan 10 місяців тому +1

      In Ashwamedha yagna horses are not killed and consumed. And there is no evidence or any backing facts about invasion by aryans over the indus valley civilisation.

    • @jayaprasad7135
      @jayaprasad7135 10 місяців тому

      Poda potta

    • @mindorbs1628
      @mindorbs1628 10 місяців тому +2

      For that, atleast you should have the abilities to understand the wise and the stupid man. Chavarka is a part of Sanathana but considering atheism apart from Sanathana dharma is ignorance.

    • @pmenon6879
      @pmenon6879 10 місяців тому

      Kindly understand that A majority of practises and concepts are unique to India... obviously there are exchange of ideas...but i have never seen similar ideas or outlook anywhere else...
      Whether horse sacrifice was there or not is imaterisl actually...
      Vedhas talks about "mighty" Saraswathi river which actually predates the western dating of these migration or periods...based on geographical evidences...
      But one thing cows were respected it is there in vedhas and Upanishads....not as in the video said a later addition....even if it is later one it shows a people accepting greater ideas....nothing to hate here (about the video.)...

  • @pbrprasad4430
    @pbrprasad4430 10 місяців тому +1

    അഷ്ഠാംഗയോഗം ഒരു സ്ഥലത്ത് താമസിക്കരുത് എന്ന കാരണം ശ്രീമദ് ഭാഗവത്തിൽ പറഞ്ഞു

    • @VenuKumar-gu7vp
      @VenuKumar-gu7vp 10 місяців тому +1

      അതെ ഇദ്ദേഹം തീർച്ചയായും ഭാരതത്തിൽ ജനിച്ചു ജീവിച്ചു മരിക്കേണ്ടവനല്ല പിന്നെ ഇയാൾ എവിടെ കിടന്നു മരിക്കും....... ഓ.... വല്ല ചൈനയിലും പോയി ചാകട്ടെ ശവം...... നാറുന്നു.... ശ്ശേ ഇനി ഏഴു വെള്ളത്തിൽ കുളിക്കണം.... ആാാാ ഇദ്ദേഹത്തെ കാരണം ഇന്ന് ഏഴു പ്രാവശ്യം ഗംഗാ സ്നാനം...ധർമോ രക്ഷതി രക്ഷിത : പാവം ഉത്തര കൊറിയ, ചൈന,.... ലോകം പരന്നു കിടക്കുകയല്ലേ ഒന്ന് കറങ്ങി തിരിച്ചു വരാൻ ഒത്തിരി സമയമെടുക്കും പക്ഷേ വേറെ വഴിയില്ല..... പക്ഷേ ആത്മഹത്യ ചെയ്യരുത് അമീബമുതൽ ഒന്നേന്നു തുടങ്ങി വരാൻ ഈ കലിയുഗവും മൻവന്തരവും മതിയാവാതെ വരാം...... കഷ്ടം ഈ ഭാരതദേശത്തിൽ പുല്ലായെങ്കിലും പിറക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ച പുണ്യത്മാക്കൾക്ക് കോടി കോടി പ്രണാമം ❤❤❤❤❤❤ മഹത്തുക്കളെ സ്മരിക്കാൻ സന്ദർഭം ഉണ്ടാക്കിയ പുണ്യം തീർച്ചയായും ദവന് കിട്ടും അതിൽ പിടിച്ചു കേറിക്കോട്ടെ പാവം...

  • @SREEJITHSREEJITH-qn8cc
    @SREEJITHSREEJITH-qn8cc 10 місяців тому +7

    അല്ല മാഷേ ഈ സനാതനം ഹിന്ദു സംസ്കാരത്തിൽ മാത്രം നിലനിൽക്കുന്നത് എന്തുകൊണ്ടാണ്.
    ഇത് ഹിന്ദുവിന്റെ മാത്രം സ്വത്താണോ.
    അല്ലെങ്കിൽ ഇത് ഹിന്ദുവിന്റ സ്വത്താണെന്നു ആരാ പറഞ്ഞത്.
    താങ്കൾ മനസിലാക്കേണ്ടത് സനാതനം എന്നാൽ. നാനാ ജാതി മതസ്ഥരെയും ഒന്നായിക്കാണാനും എല്ലാ ജീവികളെയും ഒന്നായിക്കാണാനും മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളോടും സഹവാർതിത്വത്തോട് പെരുമാറാനും അതിലുപരി വസുദൈവ കുടുംബകം
    കൂടുമ്പോൾ ഇമ്പമാകുന്ന രീതിയിൽ എല്ലാ കുടുംബത്തിലും സ്നേഹത്തിന്റെയും അനുകമ്പയുടെയും അലയോളികൾ ഉയരുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ധർമ്മം ഓരോ മനുഷ്യന്റെയും ആകുന്നു ഇതാണ് സനാതനം.
    അല്ലാതെ മതടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കൽ അല്ല.
    എങ്കിലേ. മനുഷ്യന് സാമൂഹികമായും ജനാധിപത്യപരമായും ഭാവി ഉണ്ടാവൂ
    സനാതന ധർമ്മ ബോധത്തിൽ നിന്ന് മാത്രമേ ലോക ജനതയെ ഒന്നാക്കാൻ സാധിക്കുകയുള്ളു അതിനു നമുക്ക് പരിശ്രമിക്കാം

  • @pbrprasad4430
    @pbrprasad4430 2 місяці тому +2

    സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ പുസ്തകം "ഹിന്ദു ധർമ്മ പരിചയം" പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130 രൂപ

  • @user-pw5th1vx4y
    @user-pw5th1vx4y 10 місяців тому

    Udhayanithi stalinte Amma guruvayur shethrathil swarnakiridam kanikka ayisamarpichathu ethudhammamayirunnu

  • @user-eu9xe8xw2w
    @user-eu9xe8xw2w 10 місяців тому +2

    ❤❤❤❤

  • @jeejamithran1917
    @jeejamithran1917 10 місяців тому +4

    ഈ. സംസാരിക്കുന്ന. മനുഷ്യന്. ഒരു വിവരവും. ഇല്ല. ആരുടേയോ. അചഛാരംവാങ്ങി സംസാരിക്കൂ ന്നു. ഇവിടെ. സനാതന ധർമമ ത്തെ ക്കുറിച്ച് സംസാരിക്കൂ വാൻ അത്. ന ന്നായിട്ട് പഠിച്ച. സന്യാസി ശ്രേഷ്ഠ ന്മാർ ഉണ്ട്.

  • @ameyaroy8669
    @ameyaroy8669 Місяць тому

    Nonsense

  • @mohankandalloor8367
    @mohankandalloor8367 5 днів тому

    നീണ്ട ഈ പ്രഭാഷണം കേൾക്കാൻ സമയം ഇല്ല. ഞാൻ ഹിന്ദു ആണ്. ഉദയനിധി സ്റ്റാലിൻ എന്ന എരപ്പാളിയുടെ ചുവടു പിടിച്ചു താങ്കൾ എന്ത് ഉപദേശം ആണ് തരാനുള്ളത്. താങ്കൾ രാജ്യദ്രോഹികളുടെ പണം പറ്റിക്കൊണ്ട് ഈ കർക്കിടക മാസത്തിൽ തുടങ്ങി വച്ച ഈ എരപ്പാളിത്തരം അവസാനിപ്പിക്കണം. താങ്കൾ മാത്രമല്ല വേറെയും കൂട്ടുകാർ ഈ പാവന മാസത്തിൽ ഇത്തരം ബോധവത്കരണവുമായി ഇറങ്ങിയിട്ടുണ്ട്. താൻ ബുധൻറെ ആരാണ്. അന്തർദേശിയ തലത്തിൽ ഹിന്ദു മതത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരം ആണ് തന്റെ ഏമാന്മാരെ ഇപ്പോൾ വിഷമിപ്പിക്കുന്നതെന്നു മനസ്സിലാകും. അതുകൊണ്ട് ഇതു അവസാനിപ്പിക്കുന്നതാണ് നല്ലത്.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 дні тому

      സത്യം കേൾക്കുമ്പോൾ തുള്ളുന്നത് എന്തിനാണ് ?
      ഹിന്ദു മതം എന്നാൽ എന്തോ നല്ല സാധനം ആണോ ?
      എന്തു നല്ല കാര്യം ആണ് ഹിന്ദു മതം നൽകുന്നത് ? ഇന്നത്തെ ഹിന്ദു മതം കുറച്ചൊക്കെ മനുഷ്യന് സഹിക്കാവുന്ന രീതിയിൽ ആക്കി വെച്ചത് ബ്രിട്ടീഷ് ഗവൺമെന്റ് ആണ് .
      അവർ ഓരോ അന്ധ വിശ്വാസങ്ങളുടെയും അന്ത്യം വരുത്തി .
      1) ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന രഥത്തിന്റെ ചക്രത്തിന്റെ അടിയിൽ ഹിന്ദു അമ്മമാർ തങ്ങളുടെ മക്കളേ കിടത്തി ചതച്ച് കൊല്ലുമായിരുന്നു. മോക്ഷം കിട്ടാൻ വേണ്ടി . എന്തൊരു വിഡ്ഢിത്തവും ക്രൂരതയും ആണെന്ന് വിചാരിക്കണമേ .
      ഈ അന്ധ വിശ്വാസത്തേ ബ്രിട്ടീഷ് ഗവൺമെന്റ് നിയമം മൂലം നിറുത്തൽ ചെയ്തു.
      2)കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്ത് ഒരു കിണർ ഉണ്ടായിരുന്നു. ഈ കിണറ്റിൽ ചാടി ചത്താൽ മോക്ഷം കിട്ടും എന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ധാരാളം ഹിന്ദുക്കൾ മോക്ഷം കിട്ടാൻ വേണ്ടി കിണറ്റിൽ ചാടി ചാകുന്നത് കണ്ടപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റ് അതും നിറുത്തി .
      3) മോക്ഷപ്രാപ്തിക്ക് വേണ്ടി മനുഷ്യരേ ( ശൂദ്രൻ ) ബ്രാഹ്മണർ നട്ടെല്ലിൽ ഹുക്ക് കൊളുത്തി, മരിക്കുന്ന വരെയും ഒരു ചക്രത്തിൽ ആക്കി കറക്കുന്ന സമ്പ്രദായത്തേ ബ്രിട്ടീഷ് ഗവൺമെന്റ് 1863 ൽ നിയമം ഉണ്ടാക്കി നിറുത്തൽ ചെയ്തു.
      4) സന്താനം ഉണ്ടാകാൻ താമസം നേരിടുമ്പോൾ ആദ്യം ഉണ്ടാകുന്ന കുഞ്ഞിനേ ഗംഗാ നദിയിൽ ഒഴുക്കി കളയുന്ന പ്രവർത്തിയേ ബ്രിട്ടീഷ് ഗവൺമെന്റ് 1835 ൽ നിയമം ഉണ്ടാക്കി നിറുത്തൽ ചെയ്തു .
      ഇതുപോലെ ധാരാളം അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്രിട്ടീഷ് ഗവൺമെന്റ് നിയമം മൂലം തടഞ്ഞു . ഇതെല്ലാം ഇപ്പോഴും നില നിന്നിരുന്നെങ്കിൽ നിന്റെ ചാണക മതം ഇപ്പോൾ എവിടെ എത്തുമായിരുന്നു ?

  • @pbrprasad4430
    @pbrprasad4430 Місяць тому

    അശോകചക്രവർത്തിക്ക് ശേഷം ഇവിടെ ധർമ്മ ച്യുതി ഇല്ല എന്നത് കളവ്

  • @sajimonps3099
    @sajimonps3099 10 місяців тому +2

    Marvelous

  • @visionindus7231
    @visionindus7231 Місяць тому

    Ente ponnalio ethra kitti...than enth kunthado parenne...evidunna ithokke sankadippiche😁😁😁

  • @okacet9412
    @okacet9412 2 місяці тому

    Hahaha.. Hahaha.
    Ramayana and Mahabharata are the living examples of Sanata Dharma.
    You are talking about Cuban and Bengal communism.

  • @brahmasree2683
    @brahmasree2683 17 днів тому

    നീ ഉദയ നിധിയുടെ ഉച്ചി ഷ്ടം,അമേധ്യം എന്നിവ വയറ് നിറച്ച് കഴിക്ക്..
    പക്ഷേ ദഹിക്കാതെ ശർധിച്ചു റോഡ് വൃത്തി കെടാക്കേണ്ട...ആദ്യം ചരിത്രം.ഭാഷ ശാസ്ത്രം എന്നിവ പഠിക്ക്..എന്നിട്ട് പ്രസംഗിക്കുക..സനാതനം,ധർമ്മം എന്നീ വാക്കുകൾ അതിൻ്റെ അർഥം എന്ന് മനസ്സിലാക്കാതെ.. യൂ ടൂബ് ഫ്രീ ആണെന്ന് കരുതി പബ്ലിക് പ്രസംഗം ചെയ്യേണ്ട..സ്റ്റാലിൻ എന്തെങ്കിലും തരുമെങ്കിൽ വാങ്ങിച്ചു പുട്ട് അടിക്ക് ദിനേശാ..

  • @sureshomachappuzha2036
    @sureshomachappuzha2036 10 місяців тому

    ധർമ്മം വേണം ധർമ്മംവേണം ധർമ്മം വേണം എതോചിതം

  • @thavikasanchi5128
    @thavikasanchi5128 10 місяців тому +1

  • @rajeeshn5890
    @rajeeshn5890 10 місяців тому

    Eswaranu matham ella, matham eswara srushtiyaya manushyanu maathrame ullu

  • @sidharthvipanchika5210
    @sidharthvipanchika5210 Місяць тому

    ഇതിനെ പറ്റി വല്ല്യ ധാരണ ഒന്നും ഇല്ല അല്ലെ...ഈ പറഞ്ഞത് ഒക്കെ കമ്മികളും സുദപ്പികളും സ്ഥിരം പറയുന്നത് തന്നെ...വേറെ എന്തേലും ഉണ്ടെങ്കിൽ പറ

  • @vamshikrishna-sn6cj
    @vamshikrishna-sn6cj 2 місяці тому

    സഖേ... ഹിന്ദുമതത്തിന്റെ അടിസ്ഥാനം ജാതീയതയാണ് അത് ഇല്ലെങ്കിൽ ഹിന്ദുയിസം തന്നെ ഇല്ല എന്നാണല്ലോ ഭവാന്റെ നിഗമനം എങ്കിൽ ഹിന്ദു മതത്തിലെ ജാതീയത ഇല്ലായ്മ ചെയ്താൽ ഹിന്ദുമതം തീർന്നു കിട്ടും... എന്താ ശ്രമിച്ചുകൂടെ.....
    ഓ അത് പറ്റില്ലല്ലോ ഈ ജാതിയത വെച്ച് വേണം നമുക്ക് കളിക്കാൻ എന്താ ok അല്ലെ 😝
    ഹിന്ദുക്കൾ ജാതീയതാ പതുക്കെ ഒഴിവാക്കുന്നു.. ഹിന്ദുക്കളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നവർ ജാതി ജാതി.. എന്ന് ഊരിയിടുന്നു.... ഹാ ... കഷ്ടം

  • @pbrprasad4430
    @pbrprasad4430 10 місяців тому +7

    യേശുദാസിൻറേ ഗാനങ്ങൾ കർണാടക സംഗീതം. കർണാടക സംഗീതത്തിൻറേ അടിസ്ഥാനം സാമവേദം. സാമവേദം സനാതന ധർമ്മം

    • @user-vt2fr3se9l
      @user-vt2fr3se9l 10 місяців тому +1

      😂

    • @pbrprasad4430
      @pbrprasad4430 2 місяці тому

      സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ച് വളരെ ചെറിയ പുസ്തകം "ഹിന്ദു ധർമ്മം പരിചയം ". പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

    • @hawkingdawking4572
      @hawkingdawking4572 2 місяці тому

      ഉണ്ട. മധ്യേഷ്യൻ സംഗീതം ആണ്. നിങ്ങളുടെ നുഴഞ്ഞ് കയറ്റക്കാരായവരാണ് രാഗങ്ങൾ ഉണ്ടാക്കിയത്.

    • @thankachanmp4507
      @thankachanmp4507 2 місяці тому +1

      😊😊😅

    • @kidsworld7776
      @kidsworld7776 Місяць тому

      ​രാഗത്തിൻ്റെ idayil koode Avante saadhanathe (lyrics) adichu ketti.. വേറൊന്നും അവിടേ സംഭവിchilla​@@hawkingdawking4572

  • @ramakrishnanks1716
    @ramakrishnanks1716 Місяць тому

    നിന്നിലെ പ്രാണനാണ് ദൈവം എന്നാണ് സനാതന ധർമ്മത്തിൻ്റെ സാരം
    നന്നായി പഠിച്ചിട്ട് പറയൂ സുഹൃത്തേ...

  • @narayananadhithyan3679
    @narayananadhithyan3679 10 місяців тому

    ജയ് bhim

  • @BalakrishnanPalliyalilva-te8qs
    @BalakrishnanPalliyalilva-te8qs Місяць тому

    Polayadimone......

  • @suseendrakumar5619
    @suseendrakumar5619 2 місяці тому

    എടോ കൃഷ്ണ വന്ന് യാഗം നിർത്തിയത് താൻ അറിഞ്ഞില്ലേ

  • @sudarsananvk5491
    @sudarsananvk5491 Місяць тому +2

    ഏതു മതത്തിലാണ് ജാതിയില്ലാത്തത് പൂർണ്ണതയുള്ള മതം ഏതാണ് ഹിന്ദു മത എന്ന് ഒരു മതമില്ലല്ലോ.സനാതനധർമ്മത്തിനു മതമില്ല. വിവിധ അഭിപ്രായങ്ങളുടെ ഒരു സമാഹരണ മാണ് സനാതനധർമ്മം. അതിൽ എല്ലാവർക്കും പൂർണ്ണ സ്വാതന്ത്രൃം ഉണ്ട് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സനാതനധർമ്മം ഒരു പുസ്തകത്തിൽ ഒതുങ്ങി നില്കുന്നതല്ല. രണ്ടായിരത്തിനുമേൽ ഗ്രന്ഥങ്ങളും ഒരു ലക്ഷത്തിനമേൽവ്യാഖ്യാനങ്ങളും ഉണ്ട്. അല്ലാതെ ഒരു മനസ്മൃതിയിൽ ഒതുങ്ങി നില്കുന്നതല്ല സനാതനധർമ്മം ഈ പുസ്തകങ്ങൾ താനൊരു തവണയെങ്കിലും വായിച്ചിട്ടുണ്ടോ. താനൊരു ഹിന്ദു നാമധാരിയായി നടക്കുന്ന മറ്റ് ഏതോ കപടമതക്കാരനാണ്. ഹിന്ദുവാണെങ്കിൽ താൻ ആർക്കുവേണ്ടിയാണു കുരക്കുന്നത് . സ്വന്തം വിശ്വാസത്തെ തള്ളി പറയുന്നനിങ്ങൾ സ്വന്തം തന്തയെപോലും തളളിപറയും.കാരൃങ്ങൾ മനസ്സിലാക്കാതെ പിതൃശൂനൃത വിളമ്പരുത്.

  • @gopalakrishnannair7921
    @gopalakrishnannair7921 10 місяців тому

    Islam.chist.valare.nallathu.

  • @chandrakamalmk256
    @chandrakamalmk256 10 місяців тому +10

    ജനാധിപത്യത്തിന് മതം ഒരു ഭുഷണമേയല്ല കാരണം ജനാധിപത്യത്തിന്റെ നാശമായിരിക്കും ഫലം . very good findouts congratulation sir.🔥🔥🔥

    • @pbrprasad4430
      @pbrprasad4430 10 місяців тому

      മതം അപകടമാണ്. ധർമ്മം അപകടമല്ല.

    • @fusiongaming753
      @fusiongaming753 10 місяців тому

      മതം ഉണ്ടങ്കിലേ ദർമ്മം ഒള്ളു വീഡിത്തഅം പറയരുത്

    • @fusiongaming753
      @fusiongaming753 10 місяців тому

      ദർമ്മം ഒള്ള ഒരു നിരിഈശ്വരവാദിയേ കാണിച്ചുതാ തങ്കൾ പറഞ്ഞത് പോലെ അവർക്‌ മതം ഇല്ലല്ലോ
      ഒരു നിരിഈശ്വരവാദിയുടെ ജീവിതം ബ്രേക്ക്‌ ഇല്ലത്ത സൈക്കിൾ പോലെ ആണ്

    • @pbrprasad4430
      @pbrprasad4430 10 місяців тому

      @@fusiongaming753 മതം ഇല്ലാത്ത കാലത്തും ധർമ്മം നിലനിന്നിരുന്നു.സംഘടിത മതങ്ങൾ പല അധർമ്മികളും പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്താൻ പട്ടാളം 1970/71 കാലഘട്ടത്തിൽ ഈസ്റ്റ് പാകിസ്താനിൽ ഇന്നത്തെ ബംഗ്ലാദേശിൽ 60 ലക്ഷം മുസ്ലീങ്ങളേ കൊന്നു. താലിബാനികൾ 6ലക്ഷം മുസ്ലീങ്ങളേ കൊന്നു. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിരവധി അധർമ്മികളും ക്രൂരതകളും എല്ലാ സംഘടിത മതങ്ങളും ചെയ്തിട്ടുണ്ട്

    • @fusiongaming753
      @fusiongaming753 10 місяців тому

      @@pbrprasad4430 ഒരാളെ കൊല്ലുന്നത് മതം അല്ലല്ലോ മനുഷ്യൻ അല്ലെ ഏത് എങ്കിലും മതത്തി എന്റെ പേരിൽ വ്യക്തി അറിയാപെടും മുസ്ലിം ഹിന്ദു ക്രിസതൻ അങ്ങനെ പലമതങ്ങളും ഒണ്ട് അമതത്തിൽ ഒള്ള ഒരു വ്യക്തി ആരെങ്കിലും കൊന്നാൽ അതി എന്റെ കുറ്റം ചെയ്തത് ആ മതമോ അമതത്തിൽ ഒള്ള മറ്റ് ഒള്ള വ്യക്തികളോ അല്ല ആവ്യക്തിചെയ്തകുറ്റം അവ്യക്തിയുടെ മാത്രം കുറ്റം ആണ് മതം സ്വന്തം ആയി ആരെയും കൊല്ലറിഇല്ല മതം മനുഷ്യനേ നന്നാക്കും അല്ലതെ നശിപ്പിക്കി ഇല്ല ഇനി നേരെതിരിച്ചു ആരാങ്കിലും പറയുന്നു ഒണ്ട് എങ്കിൽ മനുഷ്യൻ ചെയ്യൂന്ന കൊലപാതകം ഇവിടെ ഒള്ള അവർ മതം ചെയ്തത് പോലെ ആണ് പറയുന്നത് വിവേകം ഇല്ലത്ത അവർ ആണ് അങ്ങനെ പറയുന്നത് മതം ഇല്ലത്ത ഒരാളുടെ ജീവിതവും മതം ഒള്ള ഒരാളുടെ ജീവിതത്തെ കുറിച്ച് പടിച്ചാൽ സത്യം മനസിൽ ആവും മതത്തിഎന്റെ പേരിൽ ജനിച്ച ഒരാളി എന്റെ ജീവിതം അല്ല നോക്കേണ്ടത് മതം പറയുന്ന കര്യം ഒന്ന് പോലും തെറ്റിക്കതെ ചെയ്ത വ്യക്തിയുടെ ജീവിതത്തെ കുറിച്ച് പടിക്

  • @ajithavenu9772
    @ajithavenu9772 Місяць тому +4

    ഒരു കാര്യം കൂടി പറയട്ടെ budhanum ശിവൻ ലോകത്തിനു നൽകിയ 112 ധ്യാനങ്ങളിൽ ഒന്ന് മാത്രമാണ് follow ചെയ്യുന്നത്. അത് കൊണ്ട് ഹിന്ദുമതത്തെയും സനാതനത്തെയും നീയൊന്നും നിർവചിക്കേണ്ട. ഒരുകാലത്തു ഈ സംസ്കാരം ഒരുവിഭാഗം കൈപിടിയിൽ ഒതുക്കി ദുഷിപ്പിച്ചു എന്നത് സത്യം. എന്നതുകൊണ്ട് ഒരിക്കലും ആരുവിചാരിച്ചാലും സനാതന ധർമത്തെ നശിപ്പിക്കാൻ സാധിക്കില്ല

    • @Hitman-055
      @Hitman-055 8 днів тому

      നിന്റെ തലയുടെ ഉള്ളിൽ മുഴുവൻ ചാണ് കമാണ് മോനേ....😂

  • @ramakrishnanvk4773
    @ramakrishnanvk4773 2 місяці тому +1

    എടോ പൊട്ടചാരേ, നന്നായി പഠിക്കണം... കേട്ടോ, ഇല്ലെങ്കിൽ വഴിതെറ്റും

  • @alexjohn5213
    @alexjohn5213 3 місяці тому

    എല്ലാവരെയും സ്നേഹിക്കുക എന്നതാണ് സനാതന ധർമം. അത് തെറ്റാണെന്ന് കോയ പറഞ്ഞാൽ ഞങ്ങൾ കേൾക്കണോ കോയാ 😂😊

    • @RanjitChattanchal
      @RanjitChattanchal 3 місяці тому

      അതെ സ്നേഹിച്ചു മരിക്കുന്നത് കണ്ടിട്ട് ആളുകൾക്ക് സഹിക്കുന്നില്ല..

    • @hawkingdawking4572
      @hawkingdawking4572 2 місяці тому +1

      1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.

  • @jagadeeshpr1583
    @jagadeeshpr1583 10 місяців тому +4

    . ഇവൻ സ്റ്റാലിന്റെ അടിമയാണോ?

  • @vinayank2871
    @vinayank2871 10 місяців тому +1

    ഏത് മനുഷ്യനാണ് world ൽ ഒരു പേലെ ഉള്ളത്.തൻറെ ബുദ്ധിക്കും അപ്പുറത്ത് ആണ് എല്ലാം.വെറുതേ നാവിട്ടിടചിടു ഒരു കാര്യവും ഇല്ല 😅😅😅😅

    • @RanjitChattanchal
      @RanjitChattanchal 3 місяці тому

      ഒരുപോലെ ഇല്ലെങ്കിൽ orupol ആക്കാൻ ആണ് അംബേദ്കർ ഇസം

  • @jagadeeshpr1583
    @jagadeeshpr1583 10 місяців тому +3

    ഇവനേതാ?

    • @softpick1096
      @softpick1096 10 місяців тому

      Atho oru avarad.... Mon

  • @raghavankr8642
    @raghavankr8642 4 дні тому

    നിങ്ങൾക്ക് എന്ത് ചത് ചരിത്രമാണ് അറിയുന്നത് ഒരു ചുക്കും അറിയില്ല

  • @shibushibu9046
    @shibushibu9046 21 день тому

    നീ എത്രകടന്ന് വളു വള പറഞ്ഞാലും സനാതന ധർമ്മവും ഇവിടെ മരിക്കില്ല അന്യ മതത്തിന് വേണ്ടി സനാതന ധർമ്മം മരിച്ച കാലമുണ്ട്, അവറ്റകളുടെ(നിന്റെം ) ഹിന്ദുവിന്റെ നെഞ്ചത്തോട്ടുള്ള കടന്നുകയറ്റം ഹിന്ദു തിരിച്ചറിഞ്ഞ് പ്രതിപ്രവർത്തനം നടത്തി തുടങ്ങിയിട്ടേയുള്ളൂ, കണ്ടറിയാത്തവൻ കൊണ്ടറിയും എന്നൊരു ചൊല്ലുണ്ട് അതു നീ അനുഭവത്തിൽ പഠിക്കും അത് ഹിന്ദു ധർമ്മ വിധികൂടിയാണ്? നീ വായിച്ചിട്ടില്ല എല്ലാ കഥകളിലും അങ്ങനെയാണ് ദുഷ്ടനെ പനപോലെ വളർത്തിയിട്ട് ഉന്മൂലനം ചെയ്യും നിനക്കും കാത്തിരിക്കാം നിന്റെ ഉന്മൂലനത്തിനായി, നീ വെറും പുഴുവ സനാതന ധർമ്മത്തിലെ ആശയത്തിന് മുന്നിൽ, വഴിയേ കാത്തിരുന്ന് കാണാം? നീ ചെവിയെ നുള്ളി കാത്തിരുന്നോളൂ നീ ചിന്തിക്കുന്ന ഒരു ദിവസം നിന്നിൽ വന്നുചേരും,

  • @Aakashedakkara4045
    @Aakashedakkara4045 2 місяці тому

    ഇസ്ലാം രാഷ്ട്രം ആയാലോ ചേട്ടാ😂😂😂😂

  • @pbrprasad4430
    @pbrprasad4430 Місяць тому

    ഈ പറയുന്നത് കള്ളത്തരം

  • @rajagopalp.n1736
    @rajagopalp.n1736 Місяць тому

    ഇത്രയും അവതരിപ്പിച്ചതിന് എത്ര കോടി കിട്ടി മോനെ?

  • @balachandrannair4186
    @balachandrannair4186 10 місяців тому +2

    എല്ലാവരും നശിച്ചാലും സനാതന ധർമ്മം നശിക്കില്ല

    • @hawkingdawking4572
      @hawkingdawking4572 2 місяці тому

      1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 дні тому

      ശരിയാണ് , തിന്മ ലോകാവസാനം വരെയും നിലനിൽക്കും 😂😂