MADHYAMAM CLUB QATAR | 2024 ASSOCIATIONS | CHITCHAT | SHOBHA NAIR | RESHMI | ONE2ONE MEDIA

Поділитися
Вставка
  • Опубліковано 4 жов 2024
  • ദോഹയിൽ 2003 ൽ ഗൾഫ് മാധ്യമം പത്രം മുൻകൈ എടുത്താണ് മാധ്യമം ക്ലബ്ബ് തുടങ്ങിയത് . പിൽക്കാലത്ത് മലയാള ഭാഷയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിയ്ക്കുന്ന എഴുത്തുകാരും ചിന്തകരും ചേർന്ന പൊതുവേദിയായി സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്ന സൗഹൃദ കൂട്ടായ്മയായി മാധ്യമം ക്ലബ്ബ് മാറി .
    മാതൃ ഭാഷയുടെ മഹിമ വരും തലമുറയ്ക്കായ് പകർന്നു കൊടുക്കുവാനും പ്രോത്സാഹിപ്പിയ്ക്കുവാനുമുള്ള പ്രവർത്തനങ്ങൾ ഇന്നും തുടർന്നു പോകുന്നു . അംഗങ്ങളുടെ പരസ്പര സ്നേഹവും ഒരുമയുമാണ് ഇന്നോളമുള്ള ഇതിൻ്റെ വിജയം... കൂടുതൽ വിശേഷങ്ങളിലേക് please watch 🙏
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining UA-cam channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media

КОМЕНТАРІ • 24

  • @abdulgafoor296
    @abdulgafoor296 6 місяців тому +1

    നല്ല അവതരണം... രശ്മി ശരത് 🌹🌹🌹🌹

  • @moidukv544
    @moidukv544 6 місяців тому +1

    ഖത്തർ പ്രവാസികളായ പ്രമുഖരായ മലയാളികൾ...
    അവർ നേതൃത്വം കൊടുത്തുകൊണ്ട്.. മുന്നോട്ടു നയിക്കുന്ന... ആശയ സമ്പുഷ്ടമായ
    ഒട്ടേറെ നല്ല സംഘടനകൾ...
    അതിനെയൊക്കെ അടുത്ത് അറിയാൻ കഴിയുന്നു എന്നത് വളരെയേറെ സന്തോഷകരവും... ഉപകാരപ്രദവുമാണ്...
    ഗൾഫ് മേഖലകളിൽ ഒന്നും ഇത്തരമൊരു പ്രോഗ്രാം ഇതുവരെ കാണുവാൻ കഴിഞ്ഞിട്ടില്ല... ആദ്യമായി വൺ ടു വൺമീഡിയ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന ഈ പുതു പരിപാടിക്ക് എല്ലാവിധ ആശംസകളും... ഒപ്പം....വളരെ തന്മയത്വത്തോടെ.. ലളിതമായ ഭാഷയിൽ ലക്ഷ്മി ശരത് എന്ന അവതാരികയുടെ
    പ്രസന്റേഷനും ഒരോ എപ്പിസോഡുകളും അതിമനോരമാക്കുന്നു.. അഭിനന്ദനങ്ങൾ!!!!

  • @ra4easheedali907
    @ra4easheedali907 6 місяців тому +1

    Nice

  • @JaleelKuttiadi
    @JaleelKuttiadi 6 місяців тому

    വളരെ സന്തോഷം - നന്ദി ശോഭ ❤

  • @rafeequemecheri1716
    @rafeequemecheri1716 6 місяців тому

    ആശംസകൾ ❤❤

  • @saidalaviparangodath1779
    @saidalaviparangodath1779 6 місяців тому +1

    ഗുഡ് റിവ്യൂ

  • @Malus123100
    @Malus123100 6 місяців тому +1

    ♥️♥️💕💕👍👍

  • @bannacmr3704
    @bannacmr3704 6 місяців тому +2

    എളിയ ഒരംഗമായി ഞാനും ഉണ്ട് തുടക്കം മുതൽ 🥰

  • @remasoman1096
    @remasoman1096 5 місяців тому

    👌👌👌

  • @Ainusmedia
    @Ainusmedia 6 місяців тому +1

    👍🏻😍

  • @resminair8520
    @resminair8520 6 місяців тому +1

    🥰

  • @shajeerpappa
    @shajeerpappa 6 місяців тому

    Manoharam❤

  • @mayamveettilmusthafa2635
    @mayamveettilmusthafa2635 6 місяців тому

    രശ്മി തകർത്തു ❤❤❤